ഇത്രയും നന്നായി ഒരു ക്ലാസ് എനിക്ക് സ്കൂളിൽ നിന്ന് പോലും കിട്ടിയിട്ടില്ല. എല്ലാം വളരെ വ്യക്തം ആയി പറയുന്നു 100 ൽ 100 മാർക്ക്
@raheesabdulrahim71303 жыл бұрын
നല്ല വ്യക്തമായ വീഡിയോ
@joelrinish23 жыл бұрын
Ho ho schoollin Malayalam type cheyanano padipikunne😂
@AswinVargheseKurianAswin3 жыл бұрын
3
@muhammedfaris57123 жыл бұрын
💯💯💯💯💯💯
@najeelas66 Жыл бұрын
സ്കൂളിൽ പോകാൻ ആര് പറഞ്ഞു 😑 നിർഭാഗ്യവാശാൽ ഞാനും പോയി 😢 ഇല്ലെങ്കിൽ ഞാനിന്നു വല്ല പ്രധാനമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഒക്കെ ആകേണ്ടവൻ 😢
@DESIBYZ4 жыл бұрын
കൊള്ളാം പൊളി ആപ്പ് ഞാൻ ഇതുപോലെ ഒരു ആപ്പ് നോക്കി നടക്കുകയായിരുന്നു താങ്ക്യൂ സാർ ടൈപ്പ് ചെയ്ത് വെറുതെ സമയം കളയുന്നത് നല്ലത് വോയിസ് മെസ്സേജ് അയച്ചത് ടൈപ്പ് ചെയ്യുന്നത് താങ്ക്സ്
@alifaisal5537 жыл бұрын
Ur great......!! ഇത്തരം അറിവുകൾ നൽകുന്നതിന് താങ്ക്സ് ജയരാജ് Sir..
@CLASH_WITH_FARHAN3 жыл бұрын
ചേട്ടാ ഈ വീഡിയോ ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു ഞാൻ ഞാൻ വോയിസ് പറഞ്ഞുകൊണ്ടാണ് ഇപ്പോൾ കമൻറ് എഴുതുന്നത് വളരെ നല്ല വീഡിയോ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ😘😍
@sumeshthamarakulam76627 жыл бұрын
താങ്കൾ ഇത് വരെ പറഞ്ഞതിൽ ഏറ്റവും ബെറ്റർ എന്ന് തോന്നിയെങ്കിലും ഞാൻ ഉൾപ്പടെ 90 ശതമാനം ആൾക്കാർക്കും ഇത് വിജയകരമാക്കാൻ സാധിച്ചില്ല..
@ഫാസിൽപള്ളിയിൽ7 жыл бұрын
വളരെ ഉപയോഗപ്രദമായ ഒരു ആപ്ലിക്കേഷൻ ആയിരുന്നു ഇത് താങ്കളുടെ അവതരണം വേറിട്ടു നിൽക്കുന്നു ഇതു പോലെ ഫലപ്രദമായ ആപ്ലിക്കേഷൻ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു പിന്നെ ഇപ്പോൾ ഈ എഴുതിയ എല്ലാ വരികളും ഈ ആപ്പ് ഉപയോഗിച്ചാണ് ഞാൻ പറഞ്ഞത് വളരെയധികം നന്ദി
@myway45824 жыл бұрын
Ee വീഡിയോ കാണാൻ 2020 വേണ്ടി വനെല്ലോ....!! 😆
@aravindhck68912 ай бұрын
2024😅😅😅
@anandak39367 жыл бұрын
താങ്കൾ പങ്കുവെച്ച ഈ വീഡിയോ വളരെ ഉപകാരപ്രദമായ കാര്യമാണ്.
@khaliderukulangara99157 жыл бұрын
താങ്കൾക്ക് വളരെയധികം നന്ദി നിങ്ങൾ ഇതിലൂടെ അപ്‌ലോഡ് ചെയ്യുന്ന ഒരോ വീഡിയോസും വളരെ വ്യക്തമായി �� മനസ്സിലാക്കാൻ സാധിക്കുന്നു പിന്നെ ഒരു ചെറിയ സംശയം അതായത് �� ഗൂഗിൾ ഫോട്ടോസിന്റെ ഉപയ യോഗം അതുകൊണ്ടുള്ള ഗുണം എന്താണ് അതിനെക്കുറിച്ചുള്ള വീഡിയോ നിങ്ങൾ ഇതിന് മുമ്പ് അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് ഒന്ന് തരാമോ..?
@RationalThinker.Kerala6 жыл бұрын
എനിക്ക് ഈ ആപ്പ് വളരെ ഇഷ്ടപ്പെട്ടു. ജി ബോർഡിനെ കുറിച്ച് ഞാൻ വളരെ മുമ്പ് കേട്ടിട്ടുണ്ട്. ഇപ്പോഴാണ് ഇത് ഉപയോഗിക്കാൻ കഴിഞ്ഞത് വളരെ നന്ദി നിങ്ങളുടെ സേവനത്തിന് താങ്ക്യൂ സർ
@null-undefined7 жыл бұрын
What a voice man.... Superb voice
@shibilimuzammil9827 жыл бұрын
ഞാൻ ഇത് ഇതിനു മുന്പേ ഇൻസ്റ്റാൾ ചെയ്തിരുന്നു. ആരുടെയും സഹായം കൂടാതെ തന്നെ ഇതിലെ സെറ്റിംഗ്സ് എല്ലാം ഞാൻ ഒറ്റക്ക് ചെയ്തു. ഇത് ഒരു സാധാരണ app തന്നെയാണ്.
@positivevisualmediamedia66636 жыл бұрын
രതീഷ് ആർ മേനോൻ, jaya ജയരാജ്, നിങ്ങളൊക്കെ വലിയ യൂട്യൂബ് വർക്കർമാർ ആണ്. അഭിനന്ദനങ്ങൾ
@TRW3423 жыл бұрын
താങ്ക്സ് ഇപ്പോഴാണ് ശരിക്കും മലയാളത്തിൽ ടൈപ്പിംഗ് ശരിയായത് നന്ദി
@vishnumohanpopy50897 жыл бұрын
Sir, Veedum veedum paryoukayaa your sound is amazing....😘😘😘😘😘
@JayarajGNath7 жыл бұрын
vishnu mohan വളരെ നന്ദി വിഷ്ണു
@pradosh72077 жыл бұрын
vishnu mohan കാണാനും സൂപ്പറാ...😘😘
@fawasmohmd83397 жыл бұрын
+Jayaraj G Nath sir
@shaheert53167 жыл бұрын
Jayaraj G Nath voice. Type enna option kanunnilla..glide type kazhinna pinne dictionary aan kanunne..so enikk ee option kanatha kond munnottpokan pattunnilla..plz helpme
@tomyjoseph75607 жыл бұрын
Super
@GangaDharan-m6c7 ай бұрын
താങ്കളുടെ വീഡിയോ ഇഷ്ടമായി . . 🙏 👍 🎉 .
@Dileepdilu22553 жыл бұрын
Poliye ചേട്ടാ 🤗👌❤️
@littothomas51827 жыл бұрын
ജയരാജ് ബ്രോ നിങ്ങളുടെ മിക്ക വീഡിയോ കളും ഞാൻ കണ്ടൂ അതിൽ എല്ലാം ഞാൻ ടെസ്റ്റ് ചെയ്തിട്ടില്ല എന്നാലും എന്നാലും വളരെ ഉപയോഗ പ്രധമാണെ താങ്കൾ നൽഗിയാ ജീ ബോർഡ് എന്നാ അപ്ലിക്കേഷൻ ഐ ലികെ തിസ് വീഡിയോ . ഇത് ആണേ ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നത് താങ്ക്സ് 😉😉😉😗😋😋😋
@Febinpeteryesudas3 жыл бұрын
പഴയ play store കണ്ടപ്പോള്‍ 😢
@shareefa.m23017 жыл бұрын
Dear Jayaraj Njaaan try cheythu. Successful. Thanks a lot.
@vimalraj18226 жыл бұрын
വളരെയധികം നന്ദിയുണ്ട്. കിടിലൻ വീഡിയോ. എന്നെ വളരെയധികം സഹായിച്ചു
@telemalayalam54127 жыл бұрын
iPhone ൽ ഇത് സപ്പോർട്ട് ചെയ്യുന്നില്ലാലോ
@ourcraftsofficial3684 жыл бұрын
സർ ഞാൻ നേരത്തെ ഒരു വട്ടം ഈ വീഡിയോ കണ്ടായിരുന്നു. അപ്പോൾ എനിക്ക് വലിയ ആവശ്യമുണ്ട് എന്ന് തോന്നിയില്ല ഇപ്പോൾ എനിക്ക് ആവശ്യം വന്നപ്പോൾ ഞാൻ സാറിൻറെ വീഡിയോ തന്നെയാണ് സർച്ച് ചെയ്തത് കണ്ടു പിടിച്ചത്. പറഞ്ഞ എല്ലാ രീതികളും അതേപോലെ തന്നെ ഞാൻ ഫോളോ ചെയ്തു അവസാനം എനിക്ക് മലയാളത്തിൽ സംസാരിക്കുമ്പോൾ തന്നെ അത് ടൈപ്പ് ആകുന്നുണ്ട്. ഞാൻ ഇപ്പോൾ ഈ ഒരു കമൻറ് ഇടുന്നതും ആ ഒരു രീതി ഉപയോഗിച്ച് തന്നെയാണ് സാറിന് ഒരുപാട് നന്ദി അറിയിക്കുന്നു❤️❤️🙏
@JayarajGNath4 жыл бұрын
Tnx Pavi
@shabeebzain90187 жыл бұрын
hlo. sir... malayalam samsarich English word varunna app undoo
Thank you so much Mr. Jayaraj. Wish you all the best
@moinukydfaizan59417 жыл бұрын
ഞാൻ install ചെയ്തു.but , settings ൽ voice typing എന്ന option കാണുന്നില്ല ഭായ് .. അതിനെന്താ ചെയ്യുക .. pls help me .. എന്റെ mobile LG ആണ് ... അതിൽ work ആകുമോ ..?
@JayarajGNath7 жыл бұрын
moinu kyd ഇൻഡിക് കീബോർഡ് എന്ന ആപ് കൂടി ട്രൈ ചെയ്ത് നോക്കൂ
@moinukydfaizan59417 жыл бұрын
അതും ഞാൻ try ചെയ്തു... അതിലും കാണുന്നില്ല...
@txaubaid90477 жыл бұрын
എന്‍റെതിലും വർക് ആവുന്നില്ല
@sumeshthamarakulam76627 жыл бұрын
enikkum voice typing option illa...
@Regal_Union7 жыл бұрын
moinu kyd എനിക്കും അങ്ങനെ തന്നെ കാണിക്കുന്ന്
@vishnuprasad367 жыл бұрын
വോയിസ് ടൈപ്പിംഗ് കിട്ടാത്ത ആളുകളോട് നിങ്ങളുടെ ഫോണിലെ ഗൂഗിൾ ആപ്പ് അപ്ഡേറ്റ് ചെയ്യുക നിങ്ങൾക് ഇത് യൂസ് ചെയ്യാൻ സാധിക്കുന്നത് ആണ് your videos are amazing my suggestion is if you answer some relevant comments it will be better thank you
@nawabm32187 жыл бұрын
iPhonilekk undo Malayalam voice typing?
@HUMAN-pu5yp6 жыл бұрын
ഉണ്ടല്ലോ
@ABPillai076 жыл бұрын
Atha app ??
@ummervk53296 жыл бұрын
Arun B Pillai (voice texting )app name
@rintutony83916 жыл бұрын
@@ABPillai07 eatha app
@shalinic89737 жыл бұрын
വളരെ നല്ല അപ്ലിക്കേഷൻ ആണ്. താങ്ക്സ്. യു ടുബ് ഇൽ നിന്ന് വീഡിയോ ഡൗൺ ലോഡ് ചെയ്യാൻ ഈസ്സി ആയ ആപ് ഉണ്ടോ. കുറെ ട്രൈ ചെയ്തു ബട് നോ രക്ഷ
Ratheesh R Menone Tholppichu lle? Subscribers 190k kadannallo
@JayarajGNath7 жыл бұрын
+White Hat-Hacker ഞാൻ ആരെയും തോൽപ്പിക്കാൻ ഇല്ല.നിങൾ എന്നെ ജയിപ്പികുക ആണ്. സന്തോഷം
@arjuns56397 жыл бұрын
Jayaraj G Nath....നല്ല വീഡിയോ..👍👍
@shihabtanur82797 жыл бұрын
Jayaraj G Nath ഐഫോണിൽ ഈ aap വർക്ക് ചെയ്യുന്നില്ല ഐഫോണിന് വേറെ ഏതെങ്കിലും ആപ്പ് ഉണ്ടോ pls help
@jintosebastian46197 жыл бұрын
Shihab Karad E appil malayalam voice typing support akunnilla
@ajay_motorider7 жыл бұрын
Athinekal nalla avatharanam ithanu..
@kunhikannan27897 жыл бұрын
പുതിയ അറിവുകൾ നൽകുന്നതിന് വളരെ നന്നിയുണ്ട് ഡിയർ
@thanseercalicut28587 жыл бұрын
voice typing വരുന്നില്ല
@vigneshp83706 жыл бұрын
Enikkum varunnilla
@julieanu62834 жыл бұрын
"ആൻഡ്രോയ്ഡിലെ മലയാളം ട്രാൻസ്ലേഷൻ മാറി G board ഓപ്ഷൻ വന്നു കിടന്നിരുന്നു. ഒപ്പം മലയാളത്തിൽ ടൈപ്പ് ചെയ്യാൻ പറ്റാതെ വല്ലാതെ വിഷമിച്ചു. അപ്പോഴാണ് താങ്കളുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടത് # ഏതായാലും ഈ വീഡിയോ നന്നായി പ്രയോജനപ്പെട്ടു # ഇപ്പോൾ നന്ദി പോലും മലയാളത്തിൽ എഴുതാൻ സാധിച്ചില്ലെ☺️☺️😉
@Dipin4lal7 жыл бұрын
എന്റെ ഫോണിൽ മലയാളം റെഡിയായി
@krishnadhaskrishna88866 жыл бұрын
funnY pagE Haii
@sreeragsreerag82786 жыл бұрын
ചേട്ടായി നിങ്ങളെ പുതിയ ആപ്ലിക്കേഷൻ പോളിയാണ് ഞാനാ പുതിയ ആപ്ലിക്കേഷനിൽ നിന്നാണ് മലയാളത്തില് ടൈപ്പ് ചെയ്യുന്നത്
@jithinparakkandy16814 жыл бұрын
സംഭവം അടിപൊളിയാ പൊളിച്ചു Thanks
@TECHYBLOG3 жыл бұрын
2021 il e video kaanunnavar undo♥️❤️🤗
@salu_techy2 жыл бұрын
അഞ്ചു വർഷത്തിന് ശേഷം ഈ വീഡിയോ ippo കാണുന്നവരുണ്ടോ, അതായതു 2022😂😂
@abdulrahiman34296 жыл бұрын
Thank you jayaraj.Arrive Pakarnnu kodukuka Athu oru Prathyaka kazhivaanu.Thangalku Ella vijayangalum nerunnu.
@arafathkottarath51744 жыл бұрын
ഞാൻ ടൈപ്പ് ചെയ്യുന്ന വീഡിയോ കണ്ടിട്ടാണ് വളരെയധികം നല്ലൊരു ആപ്പ് ആണിത്
@areefaarafa45098 ай бұрын
Ee app personal information I mean account details chorthumo
@mujeebrahman62682 жыл бұрын
Very smart class🙏🙏🙏👍👍👍👍
@arafafu12353 жыл бұрын
വളരെ വെക്തമായി അവതരിപ്പിച്ചു
@gopanmarutha77697 жыл бұрын
നല്ല അറിവു് തന്നതിന് നന്ദി
@rishalwayanad4 жыл бұрын
സൂപ്പറായി ചേട്ടാ ഇങ്ങനെ ഒരു ഐഡിയ പറഞ്ഞു തന്നതിന് നന്ദി
@areefaarafa45098 ай бұрын
Ith nammude date chorthumo
@sreekalaap3024 жыл бұрын
നന്ദി സുഹൃത്തേ ഞാൻ മലയാളം വോയിസ് ടൈപ്പിംഗ് ലൂടെയാണ് ഇപ്പോൾ കമൻറ് ഇട്ടത്
@areefaarafa45098 ай бұрын
Eee app personal data chorthumo
@liminajose87794 жыл бұрын
Jayaraj ettan adipowli aanu😍👌
@shimabiju7 жыл бұрын
Chetta ..thank you very much. I really liked it.
@shinups51335 жыл бұрын
Thank you.... ഒരുപാട് നന്ദി ഒരുപാട് നന്ദി...
@jesliyajames21505 жыл бұрын
ഹലോ ഹലോ ഹലോ നല്ല മെസ്സേജ് ആയിരുന്നു എന്നു താങ്കൾ താങ്ക്യൂ
@arunbose42005 жыл бұрын
നല്ല ഇൻഫർമേഷൻ താങ്ക്യൂ
@yahoofinder3 жыл бұрын
വളരെ നന്നായിട്ടുണ്ട്.
@vineeshkv93846 жыл бұрын
അറിവിന് നന്ദി വളരെ ഉപകാരം
@shareefa.m23017 жыл бұрын
Shri Jayaraj nte video link ente ella friends num group lum post cheythittundu. Ella aashamsakalum
@shameer.loveyu.asyamol29153 жыл бұрын
നന്നായി.പറഞ്ഞു.തന്നു ..good
@Alexmathew1222 жыл бұрын
ചേട്ടാ ഇത് നല്ലവണ്ണം ഉപകാരപ്പെട്ടു
@rahulsubrukandassankadavu7 жыл бұрын
Chettan superaaaa 💜 💜 💜 💜
@satheeshdeviprasadam61797 жыл бұрын
Very good information Jayaraj ji.. Thanks!
@techtips9157 жыл бұрын
ഇങ്ങള് പൊളിയാണ് ജയേട്ടാ
@SantoshSantosh-uq8wq7 жыл бұрын
വളരെ നല്ല അറിവ്
@basheharis62975 жыл бұрын
താങ്ക്സ് ചേട്ടാ പോളി അനുട്ടോ....
@shaijaratheesh47136 жыл бұрын
Try ചെയ്തു നോക്കട്ടെ
@noblesunny5872 жыл бұрын
Good .Very interesting way of presentation....thank you
@salisaleena44196 жыл бұрын
നിങ്ങൾ നന്നായി പറഞ്ഞ് തരുന്നുണ്ട്
@pradul010star37 жыл бұрын
sir ithavana variety look Aanllo nannayitundu
@anilkumarts57597 жыл бұрын
താങ്ക്സ്...... നല്ല വീഡിയോ ....
@rayyanfoodsfoods84936 жыл бұрын
Keralathil oru nalla oru blogger anu thangal
@palakkadan53867 жыл бұрын
Go to settings _languages and input _virtual keyboard _google voice tuping_enable voice output
@dijuzvlog15286 жыл бұрын
നല്ല ഇൻഫർമേഷൻ ആണ് കേട്ടോ
@ajithchandran87977 жыл бұрын
Kiduve ........👌👌👌👏👏👏
@rajichacko84166 жыл бұрын
സാർ, നന്ദി👋
@zakkeerhussain91646 жыл бұрын
ജയരാജ് താങ്കളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് എനിക്ക് അറിയേണ്ടത് ഞാൻ ഉപയോഗിക്കുന്ന wifi പാസ്സ്‌വേർഡ് എങ്ങനെ കണ്ടുപിടിക്കാം അതിൻറെ വീഡിയോ സിനു വേണ്ടിയിട്ട് കാത്തിരിക്കുന്നു ഗുഡ് ബൈ
@72800508117 жыл бұрын
i love you Jayaraj bhai. you are great
@DrTPSASIKUMAR6 жыл бұрын
thank you brother - good information - shall try
@renjithcr67737 жыл бұрын
വളരെ നന്നായിട്ടുണ്ട്
@arunkumar-rd7jx7 жыл бұрын
thank u so much its very helpful one& Superb
@spinningwatch419684h7 жыл бұрын
Thank u your information is very valuable.
@realworld74115 жыл бұрын
ചേട്ടനെ ദൈവം രക്ഷിക്കട്ടെ
@suharakunjumol67732 жыл бұрын
നല്ല അറിവ്. ❤❤
@manohar82297 жыл бұрын
Very many thanks Jayram. Very useful.
@mohaaammmeddd Жыл бұрын
Jayaramo?😅😅😅😂😂 jayaraj
@vishnupp493 жыл бұрын
പൊളി ജയേട്ടൻ 🔥🔥🔥😍😍😍
@SUBAIR51307 жыл бұрын
Samsung Knox active protection എന്താണ് അതുകൊണ്ടുള്ള ഉപകാരം