Malayalam Worship Service | കുടുംബ പ്രാർത്ഥന | Home Fellowship | Blessing Today | 12 August 2024

  Рет қаралды 598

Blessing Today TV

Blessing Today TV

Күн бұрын

Пікірлер: 33
@ashathangam7624
@ashathangam7624 2 ай бұрын
കർത്താവെ ആശുദ്ധ ജീവിതത്തിൽ നിന്നും വിശുദ്ധ ജീവിതം നൽകി, ഞങ്ങളെ ജ്ഞാനോദയത്തിൽ ജീവിപ്പിക്കേണമേ അപ്പാ. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🌹
@ashathangam7624
@ashathangam7624 2 ай бұрын
കർത്താവെ സന്തോഷമുള്ള ഒരു ജീവിതത്തിന്റെ താക്കോൽ തന്ന് അനുഗ്രഹിക്കേണമേ അപ്പാ. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻
@ashathangam7624
@ashathangam7624 2 ай бұрын
Praise the lord, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവിന് സ്റ്റുതിയും, സ്തോത്രവും, വന്ദനവും നേരുന്നു. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻❤️
@Ajimon-j3q
@Ajimon-j3q 2 ай бұрын
🙏കർത്താവേ തട്ടുകടയിൽ കച്ചവടം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ 🙏
@BlessingToday
@BlessingToday 2 ай бұрын
Praying
@snehaAS-ci4ht
@snehaAS-ci4ht 2 ай бұрын
ദൈവരാജ്യത്തെക്കുറിച്ചുള്ള ഓരോ വെളിപ്പാടുകളും നമുക്ക് താക്കോലുകളായി കർത്താവ് നമ്മെ ഭരമേല്പിച്ചിരിക്കുകയാണ് 🙏
@lekhathomas8528
@lekhathomas8528 2 ай бұрын
ദൈവത്തിൽ നിന്ന് പ്രാപിക്കുന്ന വെളിപാടിലാണ് നമ്മുടെ ജീവിതം പണിയപ്പെടുന്നത്!🔥Amen..Thank you Lord!🙏
@snehaAS-ci4ht
@snehaAS-ci4ht 2 ай бұрын
ദൈവരാജ്യത്തിന്റെ മർമ്മങ്ങളെ അറിയുവാൻ നിങ്ങൾക്ക് വരം ലഭിച്ചിരിക്കുന്നു 🙏
@ashathangam7624
@ashathangam7624 2 ай бұрын
കർത്താവെ അടഞ്ഞുപോകാതെ ജീവിതം പുതുക്കാനുള്ള താക്കോൽ കൊടുത്ത് എന്റെ മകനും, മരുമകൾക്കും, കൊടുത്ത് അവരുടെ ജീവിതം തുറക്കട്ടെ. ആമേൻ ആമേൻ🙏🏻🙏🏻 അപ്പാ.
@ashathangam7624
@ashathangam7624 2 ай бұрын
യേശുകർത്താവിൽ പ്രത്യാശ. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻❤️
@ashathangam7624
@ashathangam7624 2 ай бұрын
കർത്താവെ ലോകം മുഴുവനും ശാന്തി, സമാധാനത്തിൽ നടക്കട്ടെ അപ്പാ. ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹
@sherinesebastian9501
@sherinesebastian9501 2 ай бұрын
Amen
@miniteji3553
@miniteji3553 2 ай бұрын
Hallelujah hallelujah hallelujah amen amen God 🙏
@snehaAS-ci4ht
@snehaAS-ci4ht 2 ай бұрын
നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു, ആത്മാവ് സകലത്തേയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു 🙏
@anniejoseph6606
@anniejoseph6606 2 ай бұрын
Amen Amen Amen Amen
@ashathangam7624
@ashathangam7624 2 ай бұрын
യേശുദേവാ സമാധാനം ഇല്ലാത്ത എന്റെ കുടുംബത്തെ ശാന്തി നൽകി ആശീർവദിക്കണേ അപ്പാ. ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤️
@sherinesebastian9501
@sherinesebastian9501 2 ай бұрын
,🙏
@babithaitisgoodsong6707
@babithaitisgoodsong6707 2 ай бұрын
ആമേൻ ❤❤❤
@RajuRaju-ig3rp
@RajuRaju-ig3rp 2 ай бұрын
Kartavya Stotram Appa engelude jeevithathile mara madhurama i Mata Na Mein Ameen Ameen Ameen
@rakhijanu4750
@rakhijanu4750 2 ай бұрын
🙏 Amen 🙏 Amen 🙏 Amen 🙏
@RajuRaju-ig3rp
@RajuRaju-ig3rp 2 ай бұрын
Appa pidhave varuna devasam Safa aradhanakku po Ku v a n kalyaname tadasam maru🙏🙏🙏van prarthi ke naam
@elizabethjacob6820
@elizabethjacob6820 2 ай бұрын
Amen
@RajuRaju-ig3rp
@RajuRaju-ig3rp 2 ай бұрын
Appa yendi Magan Rahul Raj 26 age kartarinde karthil Terrano devuthindi Ishtam niraveeran AME Ameen Ameen
@ritarajagopal8805
@ritarajagopal8805 2 ай бұрын
praise the lord
@RajuRaju-ig3rp
@RajuRaju-ig3rp 2 ай бұрын
🙏🙏🙏🙏AmmenAmmen🙏🙏🙏🙏
@Adhiayushachu
@Adhiayushachu 2 ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥q
@miniteji3553
@miniteji3553 2 ай бұрын
എന്റെ അമ്മച്ചിയുടെ തൊണ്ടയിൽ നിന്നും തയ്റോഡിന്റെതായ എന്തെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം നീങ്ങിപോകുവാൻ അനുഗ്രഹിക്കണമേ അപ്പാ..അമ്മച്ചിക്ക് പൂര്‍ണ ആരോഗ്യവും ആയുസ്സും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു അപ്പാ..ഹാലേലൂയ ഹാലേലൂയ ആമേൻ
@BlessingToday
@BlessingToday 2 ай бұрын
Praying
@rugminisivan9938
@rugminisivan9938 2 ай бұрын
ബിന്ദു വിജയനുവേണ്ടി പ്രാർത്ഥിക്കണം ബ്രദർ രണ്ട് കിഡ്നിയും തകരാറായിരിക്കുന്ന അവളെ ഡയാലിസിന് ശേഷം ശ്വാസംമുട്ടൽ ആയിട്ട് കോലഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് ശാസതടസ്സം മൂലം ഭയങ്കരമായി വിഷമം അനുഭവിക്കുന്ന അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം ബ്രദർ
@BlessingToday
@BlessingToday 2 ай бұрын
Praying
@snehaAS-ci4ht
@snehaAS-ci4ht 2 ай бұрын
അനേകരുടെ വിടുതലിന് ഉള്ള താക്കോലുകൾ കർത്താവ് നമ്മെ ഭരമേൽപ്പിക്കാൻ പോകയാണ് 🙏
@samsonabr
@samsonabr 2 ай бұрын
Hallelujah Amen
@minimohan1052
@minimohan1052 2 ай бұрын
Amen
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37