P Jayachandran Hits | ഭാവഗായകൻ്റെ ഇഷ്ടഗാനങ്ങൾ | Malayalam Films Songs | 90s Malayalam Songs

  Рет қаралды 17,151

Malayalam Cassettes

Malayalam Cassettes

Күн бұрын

Пікірлер: 37
@gamingcenter9444
@gamingcenter9444 Сағат бұрын
മലയാളം സിനിമയ്ക്ക് തീരാനഷ്ടം ഭാവഗായകന് പി ജയചന്ദ്രന് ആദരാഞ്ജലികൾ😢
@pramodp6916
@pramodp6916 30 минут бұрын
Superv songs ❤
@AdarshHaddock
@AdarshHaddock 4 сағат бұрын
ആദരാഞ്ജലികൾ ജയചന്ദ്രൻ sir 🌹😥😥
@AG565-ii1pd
@AG565-ii1pd 2 сағат бұрын
🌹🌹🌹
@salishsath530
@salishsath530 Сағат бұрын
good collections, 🌹ഭാവ ഗായകന് പ്രണാമം
@shaju383
@shaju383 2 сағат бұрын
എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്നു ഗാനങ്ങൾ നമുക്കെല്ലാവര്‍ക്കും സമ്മാനിച്ച ഭാവ ഗായകന് പ്രണാമം. 🙏
@vishnups503
@vishnups503 6 сағат бұрын
തെല്ലുറങ്ങിയുണരുമ്പോഴൊക്കെയും നിൻ തലോടലറിയുന്നു ഞാൻ.. തെന്നൽ വന്നു കവിളിൽ തൊടുമ്പോഴാ ചുംബനങ്ങളറിയുന്നു ഞാൻ.. ഓമനേ ഓർമ്മകൾ.. അത്രമേൽ നിർമ്മലം.. നിന്റെ സ്നേഹലയമർമ്മരങ്ങൾ പോലും.. തരളം.. ഏതിന്ദ്രജാലമൃദുമന്ദഹാസമെൻ നേർക്കു നീട്ടിയലസം മറഞ്ഞു നീ.. ഇനിയുണ്ടാകുമോ വാക്കുകളെ തഴുകി ഉറക്കാൻ ആ ഭാവനാദം
@AG565-ii1pd
@AG565-ii1pd 2 сағат бұрын
👌🌹🌹🌹👍
@meenakshyravichandran5428
@meenakshyravichandran5428 7 сағат бұрын
❤❤heavenly and irreplaceable!
@1_വിശാഖ്
@1_വിശാഖ് 5 сағат бұрын
ജയേട്ടൻ ❤️❤️❤️❤️RIP
@ashiqueambalan9314
@ashiqueambalan9314 4 сағат бұрын
Jayachandran ,as we bid farewell to this legendary artist ,we remember his profound impact on the world of music and the indelible Mark he has left on our hearts.❤
@AmalKochumon
@AmalKochumon 3 сағат бұрын
ആദരാഞ്ജലികൾ 🌹🌹🌹🌹
@sreekumar-sy3px
@sreekumar-sy3px 5 сағат бұрын
ആയിരം വാക്കുകൾക്കിടയിൽ അൽപം കൗതുകങ്ങൾ ഇഷ്ടങ്ങൾ മധുരം കിനിയും മൊഴികളിൽ മിഴികളിൽ മാനസം മുഴുകും ആഘോഷങ്ങൾ മഴ പോൽ പൊഴിഞ്ഞൂ പുന്നാരങ്ങൾ (ആയിരം...) ഒഴുകുന്നിവിടെ മനസുകളൊന്നായി ഓരോ നിമിഷവുമുണരും മോഹവുമായീ ഇനിയും മൊഴിയാത്ത കിന്നാരങ്ങളിൽ ഈണമിടുന്നൂ പ്രണയഭാവങ്ങൾ കൈകൾ ഒന്നായി ചേർത്തു പിടിച്ചൂ കണ്ണിൽ ആഗ്രഹത്തിൻ കാന്തിയുണർന്നൂ (ആയിരം...) പതിയേ വിടരുന്ന പൂവായി പ്രണയം പാമരം നിവർത്തീ തുടങ്ങീ പ്രയാണം പകൽകിനാവുകളിൽ മധുരം വിതറീ പാതിരാവിലും പ്രണയമുണർത്തീ പുതിയൊരു ഭാവത്തിൻ ശംഖൊലികൾ പൂ പോൽ മൃദുലം അതിൻ കരങ്ങൾ (ആയിരം...)
@midhun1625
@midhun1625 4 сағат бұрын
❤❤❤ what a feel 3:00
@sreekumar-sy3px
@sreekumar-sy3px 5 сағат бұрын
മറവിയിൽ മായും മുഖങ്ങൾ തിരയാൻ മനസിൽ നിറയെ വാതായനങ്ങൾ അടുത്തു വന്നവർ അൽപം നിന്നവർ ആയിരം മോഹങ്ങൾ ആടിത്തീർത്തവർ ഒന്നൊന്നായി ഒഴിഞ്ഞു പോയി ഓർമകളിൽ അലിഞ്ഞു പോയി (മറവിയിൽ...) ഓളങ്ങളായി കാലമൊഴുകും ഓർമകൾ മുൾക്കിരീടമേകും ഒരിക്കൽ മോഹിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ മിന്നും നക്ഷത്രങ്ങൾ വേദനയേകും കാലം വരും (മറവിയിൽ...) മനസിൻ ഇതളുകൾ കൊഴിയും മുന്നിൽ നടനമാടും മായാരൂപങ്ങൾ മായാത്ത ചിത്രപടങ്ങളിൽ മറന്ന കാഴ്ചകൾ തെളിയും മനസിലെ മോഹങ്ങൾ പുഞ്ചിരിക്കും മുഹൂർത്തങ്ങൾ തിരയും നീരണിയും (മറവിയിൽ...)
@SharathKichu-g3y
@SharathKichu-g3y Сағат бұрын
🌹🌹
@sreekumar-sy3px
@sreekumar-sy3px 5 сағат бұрын
കാർക്കൂന്തലഴിച്ചൊരുങ്ങീ മാനം കറുത്ത മേഘങ്ങൾ മൂടും ചക്രവാളം ഓരോ തുളളികളായി വർഷകാലം ഒഴിയും മുൻപൊരു കൊട്ടിക്കലാശം ഓർമ വിടരും മൂടലുകളിൽ മർമരങ്ങൾ (കാർക്കൂന്തലഴിച്ചൊരുങ്ങീ...) അവസാനങ്ങളിൽ അരങ്ങൊഴിയും ആരവങ്ങളിൽ വർഷഘോഷങ്ങൾ ശൂന്യതയിലലിയും ചെറു നീർത്തുള്ളികൾ ശുദ്ധ സംഗീതത്തിൻ മിടിക്കും താളങ്ങൾ വെയിലേറ്റു വാടിയ കുഞ്ഞു മുകുളങ്ങൾ വേതാളങ്ങളായുരുന്നൂ പുനർജനികളിൽ (കാർക്കൂന്തലഴിച്ചൊരുങ്ങീ...) മറവിയായകലും മുൻപേ മഴ പാടുന്നൂ മാനസം നിറയും കുളിരിൻ ഗീതങ്ങൾ മെല്ലെ മെല്ലെ പൊഴിയുന്ന മഴത്തുള്ളികൾ മേലാപ്പു കെട്ടീ കറു കറുത്ത മേഘങ്ങൾ മൂകതകൾ മഴയേകും മൗനങ്ങളിൽ മിടിപ്പുകളായീ മഴ പകരും വികാരങ്ങൾ (കാർക്കൂന്തലഴിച്ചൊരുങ്ങീ...)
@remyaraj1144
@remyaraj1144 2 сағат бұрын
Kure varsham purakilottu poi....❤
@sreekumar-sy3px
@sreekumar-sy3px 5 сағат бұрын
കൈകൾ കൂപ്പുന്നൂ ഭക്തർ കാരുണ്യമൊഴുകും വഴികൾ തേടീ സത്യത്തിൻ പാതേ ഗമിപ്പാനായീ സുന്ദരമൊരു മനസിനായി ഒരുങ്ങുന്നവർ സായൂജ്യം തേടുന്നൂ അത്താണികളിൽ (കൈകൾ...) തള്ളിക്കളയാനും ഉൾക്കൊള്ളാനും താരതമ്യങ്ങൾക്കായി മനസു തുറക്കൂ മറക്കേണ്ടതെല്ലാം മറന്നാൽ എന്നും മാനസം നിറയും സൗഹൃദങ്ങൾ ലോകമെന്നത് ആരുടേതുമല്ലെന്നത് സത്യം ലൗകികമണിയും മാനവവഴിയമ്പലം (കൈകൾ...) എന്നും പൂജിക്കും ദേവതയ്ക്കായ് ഏകചിത്തമണിയുന്നൂ മനുഷ്യൻ തോൽവികളിൽ എന്നും താങ്ങുകാലായി തൊരടികളിൽ കൂട്ടായെത്തും തുണയായീ അടുത്തണയും അത്ഭുതമായി ദൈവം ആരേയും കൈവിടാത്ത ആശാദീപം (കൈകൾ...)
@NidEr-y4c
@NidEr-y4c 4 сағат бұрын
ഇനിയില്ല ഈ പാട്ടുകളുടെ കൂടെ ജയേട്ടൻ ജീവിക്കും❤
@ഗജകേസരി
@ഗജകേസരി 7 сағат бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@abhishekajayan.
@abhishekajayan. 2 сағат бұрын
🕊️
@ഗജകേസരി
@ഗജകേസരി 7 сағат бұрын
💔💔💔💔💔😭😭😭😭😭
@sreekumar-sy3px
@sreekumar-sy3px 5 сағат бұрын
മാനം മൂടുന്നൂ മഴ മേഘങ്ങൾ മന്ദം മന്ദം മൂടിക്കെട്ടിയ മുഖങ്ങളിൽ കണ്ണീരുതിരുന്നൂ കാറ്റു വീശുന്നൂ കാറും കോളും നിറയുന്നൂ ചുറ്റിലും കതിരവൻ മറഞ്ഞൊരീ തീരങ്ങളിൽ (മാനം മൂടുന്നൂ...) തുളളികളിൽ നിന്നുദിക്കും പ്രവാഹങ്ങൾ തൂവാനം ചൂടിയെത്തും ചാററലുകൾ വാദ്യമേളം മുഴങ്ങുന്നു ഇലപ്പരപ്പുകളിൽ വഴികളിൽ ഇരുണ്ട ലോകമുണരുന്നൂ ചെറു ശബ്ദങ്ങളിൽ നിശബ്ദതകൾ ചേറിൽ പുതയുന്ന വഴിത്താരകൾ (മാനം മൂടുന്നൂ...) ഇനിയും വിട പറയാതേ കൂടെയെത്തും ഈണ്ടികളിൽ കുളിരേകീ വർഷപാതങ്ങൾ ആർത്തു പെയ്യുന്നൂ കറുത്ത മേഘങ്ങൾ അൽപം തോർന്നു കാണാൻ പലർ ഒരിക്കൽ വെയിലേറ്റു തിളങ്ങി മിന്നിയ ഓർമകൾക്കിവിടേ മുഖാവരണങ്ങൾ (മാനം മൂടുന്നൂ...)
@manavmc4889
@manavmc4889 4 сағат бұрын
3:00 enikk ahikkaan kazhiyunnilla Jayetta😢😢.ithupoleyokke feel nalki paadan ini aarumilla.
@Fidaummerkutty
@Fidaummerkutty 6 сағат бұрын
❤❤❤❤❤❤❤
@manavmc4889
@manavmc4889 4 сағат бұрын
😢😢😢❤❤
@anittageorge-n7g
@anittageorge-n7g 5 сағат бұрын
@pranxavier6655
@pranxavier6655 6 сағат бұрын
❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ananthumalu3290
@ananthumalu3290 5 сағат бұрын
😢😢😢😢
@greeshmacb9785
@greeshmacb9785 4 сағат бұрын
❤‍🩹
@SHAJIKB-qc3rh
@SHAJIKB-qc3rh 3 минут бұрын
Nhi
@abu_zx
@abu_zx 56 минут бұрын
ആദരാഞ്ജലികൾ 🌹
@kalipankalipan5358
@kalipankalipan5358 3 сағат бұрын
❤❤❤
@SnigdhaBaburajan
@SnigdhaBaburajan 15 минут бұрын
😢❤
@pramodp6916
@pramodp6916 Сағат бұрын
@sajorajan9499
@sajorajan9499 44 минут бұрын
❤❤❤
Best Of Malayalam Love Songs | Jukebox | Malayalam Superhit Songs
32:30
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Ithu Item Vere | Comedy Show | Ep# 137
40:02
Flowers Comedy
Рет қаралды 5 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН