No video

ധ്വനി | Dhwani | Malayalam Movie Songs | Super Hit Songs | Non Stop Hits

  Рет қаралды 358,501

Malayalam Chalachitra Ganangal

Malayalam Chalachitra Ganangal

Күн бұрын

Watch ധ്വനി | Dhwani | Malayalam Movie Songs | Super Hit Songs | Non Stop Hits
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...
Directed by A. T. Abu
Written by P. R. Nathan
Music by Naushad

Пікірлер: 107
@rajeevkp5399
@rajeevkp5399 2 ай бұрын
അലവലാതി വാദ്യോപകരണ ശല്യം ഒന്നുമില്ലാതെ ഹൃദയഹാരിയായ ഇതുപോലുള്ള സംഗീതം ഇനി ഉണ്ടാകുമോ? വരും തലമുറകളുടെ നഷ്ടം
@user-ut4ui1xo1l
@user-ut4ui1xo1l 2 ай бұрын
എന്ത് ദു:ഖങ്ങൾ ഉണ്ടായാലും ഈ ഗാനങ്ങൾ കേട്ടാൽ മനസിന് ഒരു ആശ്വാസം കിട്ടും
@user-fb6md1ze2i
@user-fb6md1ze2i 3 ай бұрын
❤❤ബാല്യ കാല ഓർമ്മകൾ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകൾ ❤❤❤❤❤❤❤❤❤
@lekharaj8333
@lekharaj8333 11 күн бұрын
❤❤❤❤❤
@aravindiv9905
@aravindiv9905 2 жыл бұрын
ഏറ്റവും കൂടുതൽ പാട്ടുകേട്ട അപൂർവം ചിത്രങ്ങളിൽ ഒന്ന് എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം 👌
@aslampulikkuth989
@aslampulikkuth989 Жыл бұрын
സത്യം 👍
@user-wp2ck9ls6b
@user-wp2ck9ls6b 23 күн бұрын
ദാസേട്ടൻ്റെ മധുരമായ ശബ്ദം കേൾക്കാൻ തന്നെ മനോഹരം...😍😍😍👌🏻👌🏻👌🏻❤️❤️❤️
@nayananayanak62
@nayananayanak62 4 ай бұрын
മൂവിയെക്കാളും എനിക്ക്‌ ഇഷ്ടമായത് ഇതിലെ സോങ്‌സ് ആണ്. ഓരോന്നും ഒന്നിനൊന്ന് Super ❤❤
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
💕💕💕💕💕ആകാശവാണി എഫ് എം റേഡിയോ യിൽ കേട്ടു കേട്ടു ഇഷ്ടപെട്ട കുട്ടികാലത്തെ പാട്ടുകൾ 💞💞💞💞💞
@shylajanshylan758
@shylajanshylan758 2 ай бұрын
വളരെ വളരെ ഹൃദയ ഹാരിയായ പാട്ടുകൾ, എനിക്ക് ഏറെ ഇഷ്ടം. ❤️❤️❤️❤️🌹🌹🌹🌹👍👍👍👍
@Dragan67
@Dragan67 9 ай бұрын
മലയാള സിനിമ ചരിത്രത്തിലെ അതിമനോഹരം ഗാനങ്ങൾ. സംഗീതവും പദങ്ങളും ഇത്രമാത്രം മനോഹരമായി സമ്മേളിച്ച വേറൊരു സിനിമ ഇല്ല 😂
@BabuBabu-iw3xm
@BabuBabu-iw3xm 6 ай бұрын
മനസ്സിലേക്ക് ഓർമ്മകൾ ഓടിയെത്തുന്നു ....അവളെ ക്കുറിച്ചുള്ള ഓർമ്മകൾ❤
@santhoshsivaraman
@santhoshsivaraman 6 ай бұрын
അനുരാഗലോലഗാത്രി...... Wow...... എത്ര കേട്ടാലും മതിവരാതെ.......❤❤❤
@sudheendran4074
@sudheendran4074 26 күн бұрын
വല്ലാതെ ബാലിശമായ പരാമ൪ശം. ഇത്റയും തരം താഴരുത്.?
@abdulazeezwayanad6488
@abdulazeezwayanad6488 7 ай бұрын
യൂസഫലി നൗഷാദ് ബോംബെ❤❤❤ തകർക്കാൻ ആയിട്ടില്ല മറികടക്കാനും ആയിട്ടില്ല ആ വരികൾ ആ ശ്രുതികൾ ആ സംഗതികൾ ഊറി ഊറി വരുന്നു നാവിൻ തുമ്പിൽ😊
@sudheendran4074
@sudheendran4074 26 күн бұрын
ആരാണ് തക൪ക്കാ൯ ശ്റമിച്ചത്. ആരാണ് മറികടക്കാ൯ ശ്റമിച്ചത്. ഇത്റയും തരം താഴരുത്. യൂസഫലി സാ൪ മലയാളി നെഞ്ചേറ്റിയ ഉന്നത കലാകാരനാണ്. അദ്ദേഹത്തെ എല്ലാവ൪ക്കും വിട്ടുകൊടുക്കുക. വ്റ്ത്തികെട്ട തൊഴുത്തിലൊന്നും കൊണ്ടു കെട്ടാതെ.
@abdulazeezwayanad6488
@abdulazeezwayanad6488 26 күн бұрын
@@sudheendran4074 ജാതീയതയും വർഗീയതയും പാട്ടിലും നൃത്തത്തിലും സകലമാന കലയിലും ക്യാൻസർ പോലെ വളർത്തിയത് തന്നെ സമുദായക്കാർ പിന്നെ എന്ത് ഒലക്കയെപ്പറ്റിയാണ് താൻ സംസാരിക്കുന്നത് ജി വേണുഗോപാൽ മുതൽ ഒട്ടനവധി പേർ ഇതിനെതിരെ തുറന്നുപറഞ്ഞിട്ടുണ്ട്
@jasminnasar8492
@jasminnasar8492 4 жыл бұрын
വളരെ നല്ല ഗാനങ്ങൾ കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ ആണ് 👌🏼👌🏼👌🏼👌🏼👌🏼💞💞💕💕💝💘👍🏼👍🏼👍🏼👍🏼👍🏼
@shereenami3229
@shereenami3229 Жыл бұрын
o
@prajeeshp6326
@prajeeshp6326 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഇതിലെ ഒരു ഗാനംവും അതിമനേഹരമാണ്
@narayanan.k.p8241
@narayanan.k.p8241 6 ай бұрын
ഇതിലെ പാട്ടുകൾ പോലെ തന്നെയാണ് സിനിമയും , മനോഹരം! നസീർ സാറിന്റെ അവസാന പടം ,
@bineshpayikkattu5158
@bineshpayikkattu5158 4 жыл бұрын
ഹൃദയത്തിൽ പതിഞ്ഞു പോയ ഗാനങ്ങൾ കേട്ടാലും കേട്ടാലും മതിവരാത്ത നിത്യഹരിത ഗാനങ്ങളാണ്
@mohamedalimannaraparambil2471
@mohamedalimannaraparambil2471 3 ай бұрын
അന്നും ഇന്നും ഒരുപോലെ ഇഷ്ട്ടപെടുന്ന ഗാനങ്ങൾ. ഇപ്പോഴും ഈ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലിങ്ങ് ആണ് മനസ്സിന് ❤️❤️❤️
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
ധ്വനി സൂപ്പർ audio jukebox
@VinodKumar-py9eo
@VinodKumar-py9eo 4 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഉഗ്രൻ ഗാനങ്ങൾ 🍃🍃🍃💜
@sangeethp.g698
@sangeethp.g698 4 жыл бұрын
കനക നിലാവേ '' ''
@AYYAPPADas-s7g
@AYYAPPADas-s7g 7 күн бұрын
Super song excellent singing yesudas sir susheelama & chitra chechi
@SureshBabu-vj7uf
@SureshBabu-vj7uf 2 жыл бұрын
എത്ര കേട്ടാലും മതിവരില്ല ഈ സിനിമയിലെ പാട്ടുകൾ നല്ല വരികളും അതിനു ചേർന്ന ഈണവും സൂപ്പർ 👍👍👍👍👍👍🍍🍍🍍🍍🍍
@ashokrajb4150
@ashokrajb4150 Жыл бұрын
യൂസഫലി കേച്ചേരി ... ബോംബേ രവി , ദാസേട്ടൻ .... മലയാളത്തിന്റെ നിത്യ ഹരിത ഗാനങ്ങൾ .... ഒന്നിനൊന്ന് ഉജ്ജ്വലം... വിശേഷിപ്പിക്കാൻ വാക്കുകൾ പോരാ ....
@jv96p59
@jv96p59 2 ай бұрын
ബോംബെ രവി അല്ല നൗഷാദ് സഹബ് ആണ് മ്യൂസിക്
@DAS-bg1pr
@DAS-bg1pr 4 жыл бұрын
ഉഗ്രൻATഅബു
@mujeebrahaman9516
@mujeebrahaman9516 3 ай бұрын
സൂപ്പർ ഗാനം
@sujithrajs.8364
@sujithrajs.8364 3 жыл бұрын
ഒട്ടും ഔചിത്യം ഇല്ലാത്ത പരസ്യത്തിന്റെ ഇടവേള പാട്ടിന്റെ മൂഡ് കളയുന്നു
@najmaanees1158
@najmaanees1158 3 жыл бұрын
Right😶
@manikv5103
@manikv5103 Ай бұрын
സുപ്പർ എന്നിയും പാടുകൾ തരുമേ🌹🌹🌹👏😊
@totalsuccess8784
@totalsuccess8784 8 күн бұрын
ഒരുപാട് ഒരുപാട് ഇഷ്ടം ഒത്തിരിയൊത്തിരി സ്നേഹം
@ammusvlogg1247
@ammusvlogg1247 2 жыл бұрын
ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ, പക്ഷെ എനിക്ക് തോന്നിയിട്ടുള്ളത്, സുശീലയ്ക്ക് പകരം ഈ ഗാനങ്ങൾ S. ജാനകി ആയിരുന്നുവെങ്കിൽ ഇതിനേക്കാളും ഹൃദ്യം ആയിരുന്നേനെ . എന്തുകൊണ്ടും മാറ്റാരെക്കാളും ദാസേട്ടന് ചേരുന്നത്,ജാനകിയമ്മയുടെ ശബ്ദമാണ്. മാത്രമല്ല, ഈ പാട്ടുകളുടെ രീതികൾ S. ജാനകിക്ക്തന്നെയാണ് apt.ലയഭാവം ധാരാളം ആവശ്യമുള്ള ഗാനങ്ങളാണ് എല്ലാം തന്നെ. അത് ജനകിയമ്മയെ പ്പോലെ female singer ൽ ഇല്ല തന്നെ !all the best. 👍
@mathsvshome3721
@mathsvshome3721 Ай бұрын
Well said
@chandranerer1255
@chandranerer1255 6 ай бұрын
All time hit melodious songs of Legends P.Susheelamma and KJ Yesudas. Yusufali and Naushad Ji Excellent.
@lekharaj8333
@lekharaj8333 11 күн бұрын
എൻ്റെ പ്രീഡിഗ്രി ടൈമിൽ release aaya picture..❤❤❤❤❤
@selvaraj.l5148
@selvaraj.l5148 5 жыл бұрын
Thanks for malayalam chalachithra ganangal
@unni490
@unni490 2 жыл бұрын
ഹാ...ഹാ... സുന്ദരം സുന്ദരം
@shihabsha8184
@shihabsha8184 4 жыл бұрын
സുഖമോ ദേവി ഫിലിം സോങ്ങ്സ്
@AANETTOSVIDEOS
@AANETTOSVIDEOS 3 ай бұрын
superb song.. 25 varsham mumbum collegil padikkumbol kelkunna athe feel ippozhum..
@pakirmytheenpillai327
@pakirmytheenpillai327 4 күн бұрын
Beutiful songs but not that much 😊😊😊😊😊
@ajithnandu7835
@ajithnandu7835 3 жыл бұрын
My favourite songs 😊🙏
@babukg5757
@babukg5757 2 жыл бұрын
സൂപ്പർ ❤️
@azikaranchery1221
@azikaranchery1221 5 ай бұрын
നസീർ സർ എന്താ അഭിനയം ജീവിക്കുകയായിരുന്നു ഈ സിനിമയിൽ 👍
@rojanantony5528
@rojanantony5528 Ай бұрын
Songs in diwani is one of the best music masterpieces in Malayalam, hats off to Naushad Ali Khan saab, no words to praise Yesudas and suseelamma...
@user-un4lo9en6r
@user-un4lo9en6r 10 ай бұрын
Samskrutham kecheri super.
@najmaanees1158
@najmaanees1158 3 жыл бұрын
Owesome song I really like this 🤩😍🤩😍🤩😍🤩😍🤩😍🤩😍
@najmaanees1158
@najmaanees1158 3 жыл бұрын
WoW👣
@najmaanees1158
@najmaanees1158 3 жыл бұрын
Walk the lyrics 👣👣👣👣👣⏸️📳🎼🎼🎼🎼🎹🎻🎺🥁🎷📻📀📺
@mattolikal2024
@mattolikal2024 8 ай бұрын
My favourite songs ❤❤
@rajeshp.rthirumala1518
@rajeshp.rthirumala1518 2 ай бұрын
super🥰🥰🥰🥰🥰🥰🥰🥰🥰
@ii-jd8pu
@ii-jd8pu 5 ай бұрын
അതി ഗംഭീരം അതിലേറെ സന്തോഷം
@akhilnlr3989
@akhilnlr3989 8 ай бұрын
കമ്പോസറെ തപ്പി വന്ന ഞാൻ ,,,, comments ഒക്കെ ഭീകരം,, but,, hats off naushad alii sir,
@beenapm3755
@beenapm3755 4 күн бұрын
Adddictive!!🤍
@drRajeshcmadathil-fh4qb
@drRajeshcmadathil-fh4qb 7 ай бұрын
Ever green hit
@abbasabbu1349
@abbasabbu1349 4 жыл бұрын
ചെറുപ്പത്തി ഓടിയോ കാസറ്റ് കടം വാങ്ങി കേട്ടിട്ടുണ്ട്
@yousefkv7044
@yousefkv7044 4 жыл бұрын
👌
@ajithgopal9397
@ajithgopal9397 4 ай бұрын
Yesudas ❤❤❤❤
@sayidaoman9256
@sayidaoman9256 2 жыл бұрын
12എ ത്ര കേ ട്ടാ ലും മതി വരില്ല പ ഴ യ ഓർമ്മകളി ലെ ക്ക് പോകും
@premaraoa5231
@premaraoa5231 7 ай бұрын
Everything is super. Writer, Singer, Music Director , movie Director,producer actors Thanks to everyone.
@rajeshnandajan3512
@rajeshnandajan3512 7 ай бұрын
Dasettan.manoharamayippadiyapattukal....
@SasiKumar-pd4xm
@SasiKumar-pd4xm Ай бұрын
Very nice ❤❤❤❤❤❤❤
@SUNILKumar-pd3zp
@SUNILKumar-pd3zp 2 ай бұрын
ഒന്നിന്. ഒന്ന്. മെച്ചം.. സൂപ്പർ.
@NishadPK-ie6oh
@NishadPK-ie6oh 3 ай бұрын
Super songs ❤
@rameshak6194
@rameshak6194 2 ай бұрын
Super songs
@Suneeshnk-yl6ju
@Suneeshnk-yl6ju Ай бұрын
Nostalgia ♥️♥️
@abdulkhani.s133
@abdulkhani.s133 5 ай бұрын
Super hit songs
@blackcreative5338
@blackcreative5338 8 ай бұрын
Nowshad❤
@timeyt4547
@timeyt4547 4 ай бұрын
Super song
@dinurenjith3650
@dinurenjith3650 3 жыл бұрын
പാട്ടിന്റെ ഇടയ്ക്ക് പരസ്യം എന്തിനാ ഒരു മാതിരി പരിപാടി കാണിക്കരുത്
@subeermavuppady8980
@subeermavuppady8980 Ай бұрын
❤❤❤❤❤
@user-mo6kx9sz2t
@user-mo6kx9sz2t Ай бұрын
പഴയ ഓർമ്മകൾ 😭
@aslampulikkuth989
@aslampulikkuth989 Жыл бұрын
ഇത്ര കാവ്യാത്മകമായ വരികൾ എഴുതിയ യൂസഫലി കേച്ചേരി സാറിനെ ആ വർഷത്തെ അവാർഡ് കമ്മിറ്റി തഴഞ്ഞു...
@johndcruz3224
@johndcruz3224 3 ай бұрын
പൂനൂലില്ലാത്ത ബ്രാഹ്മണൻ എന്നാണ് യൂസഫലി സാറിനെക്കുറിച്ചുള്ള വിശേഷണം 👌👌
@user-id5ko1gm6z
@user-id5ko1gm6z 2 ай бұрын
😊😊😊bi​@@johndcruz3224
@jissa3146
@jissa3146 2 ай бұрын
😅😊😊😊😊😅😊😅😊😊😊😅😅😊😅😅😊😊😊😅😅😅😊😊😅😊😅😅😊😅😅😅😊😊😊😊😅😅😅😊😊😊😅😊😊😅😅😊😊😊😅😊😊😊😅😊😊😊😊😊😊😊😊😅😊😊😅😅😅😅😊😅😅😊😊😊😅😊😅😅😅😅😊😊😊😊
@user-id2lt1fq8m
@user-id2lt1fq8m 19 күн бұрын
അല്ലെങ്കിലും അവാർഡും ആസ്വാധനവും എത്രയോ ദൂരയാണു
@advcvnarayanan8803
@advcvnarayanan8803 4 жыл бұрын
കാളന്ദീ കണ്ണനെ റ പ്രീയ സവി
@lixonalex6591
@lixonalex6591 4 жыл бұрын
Thank you...
@mohamedaliali2154
@mohamedaliali2154 21 күн бұрын
@Suneeshnk-yl6ju
@Suneeshnk-yl6ju Ай бұрын
Appa yanne kolluthe.. ❤️😊
@vahabkabeer6139
@vahabkabeer6139 Ай бұрын
Nallapattukal
@JayakumarR-lh7xr
@JayakumarR-lh7xr Ай бұрын
Superstarsrutisongadipoliok
@abbasabbu1349
@abbasabbu1349 4 жыл бұрын
good Sogs
@mathewjohn6034
@mathewjohn6034 4 ай бұрын
It is a petty that the name of the legendary lyricist Sri YousafAli is not a tall mentioned anywhere.Even when asked to Google the say lot but is silent about the lyricist.This is very cruel.It is to be corrected ..
@aneeshmaaneeshma1329
@aneeshmaaneeshma1329 5 жыл бұрын
s Pr
@lockupMysuff
@lockupMysuff Ай бұрын
❤🥰
@NisarkpNisar-ou8ol
@NisarkpNisar-ou8ol 11 ай бұрын
❤️❤️❤️
@RatheeshKumar-o1h
@RatheeshKumar-o1h Ай бұрын
❤🎉❤
@jessvtom
@jessvtom 2 ай бұрын
my favorite songs.....
@SureshKumar-nh7dy
@SureshKumar-nh7dy 28 күн бұрын
പരസ്യം ഒരു വെല്ലുവിളി ആണ്
@vyshnavdama9747
@vyshnavdama9747 2 жыл бұрын
ആണവ വധ
@vmshajan
@vmshajan 6 ай бұрын
ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ് മനസ്സിൻ ശുഭാഗ്നിസാക്ഷിയായ് നിൻ മാറിൽ ചാർത്തുവാൻ. ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ് തവഹാസമെൻ പ്രഭാകിരണം ഭീതരാത്രിയിൽ (2) കവിൾവാടുകിൽ സദാതമസ്സെൻ കാവ്യയാത്രയിൽ (2) ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ് പറയാതറിഞ്ഞു ദേവിഞാൻ‌ നിൻരാഗവേദന.. നിൻരാഗവേദന പറയാതറിഞ്ഞു ദേവിഞാൻ‌ നിൻരാഗവേദന..
@joymon8471
@joymon8471 24 күн бұрын
ആഹാ എന്താ പാട്ടുകൾ.... അതൊക്ക ഒരു കാലം.... ഒരിക്കലും തിരിച്ചു കിട്ടാത്ത ജീവിതത്തിലെ സുവർണ്ണ കാലഘട്ടം ❤
@MichaelNeumann-n2v
@MichaelNeumann-n2v Күн бұрын
Hernandez Robert Moore Elizabeth Davis Sandra
@sreekumars6058
@sreekumars6058 2 жыл бұрын
പാട്ടിന്റെ ഇടക്ക് കോപ്പിലെ പരസ്യം
@anoopvettathu5450
@anoopvettathu5450 8 ай бұрын
Paattinte idakkano parazyam.nonsense
@dileepcscs603
@dileepcscs603 Жыл бұрын
കോണത്തിലെ പരസ്യം
@UdayaKumar-md5bl
@UdayaKumar-md5bl 4 ай бұрын
JOHNYWALKER FILM SONGS AUDIO JUKEBOX
27:13
Nisari Chithrageetham
Рет қаралды 905 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 40 МЛН
Кадр сыртындағы қызықтар | Келінжан
00:16
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 33 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 81 МЛН
S Janaki Award Winning Malayalam Songs  Vol 1 | Video Jukebox |
23:20
Wilson Video Songs
Рет қаралды 2,1 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 40 МЛН