പുതിയ തലമുറ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കുമ്പോൾ മടുപ്പു തോന്നാറുണ്ട്. പക്ഷെ ഈ ഗാനങ്ങൾ എത്രയോ വർഷങ്ങളായി കേൾക്കുന്നു, ഒരു മടുപ്പും തോന്നാറില്ല, വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നും 🥰
@praseedkumar2280 Жыл бұрын
മാർക്കോസ് ചേട്ടാ ഒരു രക്ഷയും ഇല്ല ! ഇടക്കിടക്ക് കണ്ണ് നിറഞ്ഞു പോയി ഓരൊ പാട്ടും അത്രക്ക് ഗംഭീരം.
@majeedahmad557011 ай бұрын
അതെ യേശുദാസിന്റെ ശബ്ദത്തോട് കിടപിടിക്കുന്ന മാസ്മരസ്വരരാഗസുധ. എവിടെയോ എത്തേണ്ട മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ🤲🏾
@aliph51978 ай бұрын
@@majeedahmad5570Qq
@AnilkumarK-d4z6 ай бұрын
ഘംഭീരം എത്രകെട്ടാലും മതിയാകാത്ത പാട്ടുകൾ സല്യൂട്ട് ബാബുക്ക,മാർകോസ്,ദലീമ
ഏറ്റവും കൂടുതൽ ബാബു ക്കാന്റെ പാട്ട് കേൾക്കുന്നത് ഞാനാണ്. ഹൃദ്യമാം വരികൾ നമ്മെ ഏതോ കരയിലേക്ക് കൊണ്ട് പോകുന്നു
@surendranathkandoth98889 ай бұрын
എന്റെ ഇഷ്ട ഗാനങ്ങൾ. ഭാവനാ സമ്പൂർണ്ണവും ഹൃദയ വർജ്ജകുമായ ഗാനങ്ങൾ. ഒരു കാലഘട്ടത്തിന്റെ സ്മൃതികളുറങ്ങുന്ന ഈ ഗാനങ്ങൾ രാത്രിയിൽ ഉറങ്ങാൻ നേരത്ത് കേട്ടു നോക്കൂ. ഒരു വേറിട്ട അനുഭവം👍👍🙏🙏💕💕
@sinibiju79999 ай бұрын
ഈ പാട്ടുകൾ കേട്ടാൽ ഉറക്കം വരില്ല.. വീണ്ടും കേൾക്കാൻ തോന്നും...
@നീർമാതളം-ഭ5ട3 жыл бұрын
ബാബുക്കയുടെ ഓരോ പാട്ടിലും വിഷാദം മയങ്ങി കിടക്കുന്നു... അത് ഹൃദയത്തിലേക്ക് ഏതോ സുഖമുള്ള രാഗമായി ഇങ്ങനെ പെയ്തിറങ്ങുന്നു,, 💙
@SanthoshKumar-iv8en10 ай бұрын
വിജനതീരമേ.... മാർക്കോസ് താങ്കളുടെ ശബ്ദം അതിമധുരം ആലാപനം അതിഗംഭീരം
@bijumc18784 жыл бұрын
പാട്ടുകാർ അന്നും ഇന്നും ഉണ്ടായിരുന്നു പക്ഷേ കഴിവുള്ള പ്രതിഭകൾക്ക് അന്ന് രംഗത്തുവരുവാൻ വളരെ പ്രയാസമായിരുന്നു അനേകം കടമ്പ കടമ്പകൾ കടക്കണമായിരുന്നു ഇന്ന് പക്ഷേ സോഷ്യൽ മീഡിയയുടെ വരവോടെ കഴിവുള്ളവർക്കു് കഴിവു തെളിയിക്കുവാൻ ആരുടെയും കാലുനക്കണ്ട അവസ്ഥയില്ല, ഗാനരചനയുടെയും സംഗീതത്തിൻ്റെയും കാര്യമങ്ങനെയല്ല70- 90 കാലഘട്ടത്തിലെ ഗാനങ്ങൾ!!! ഹോ.... ആ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുന്നു.
@fromthelandofgreatwallakhi31283 жыл бұрын
Lpll
@busywithoutwork3 жыл бұрын
Correct✔
@SunilKumar-jf6oy3 жыл бұрын
പരിമിതമായ ടെക്ണോലെജി വെച്ച് ഇത് തയ്യാറാക്കിയവരെ എന്ത് പറയണം..
@ummerfarooqm.p84953 жыл бұрын
അത് വെറും തോന്നൽ ആണ് കഴിവുള്ളവർക്ക് അർഹമായ സ്ഥാനവും സപ്പോർട്ടും അന്ന് കിട്ടിയിരുന്നു. ഇന്നാണ് കാലു നാക്കേണ്ട അവസ്ഥ
@sasisasidharannair92833 жыл бұрын
@@busywithoutwork opoppppoooölo
@joyabraham7183 Жыл бұрын
എത്ര നല്ല സ്വർഗീയ ഗാനങ്ങൾ, ഓർമകൾക്ക് ചെറുപ്പം തോന്നുന്നു, ബാബുക്കക്ക് പ്രണാമം 🙏🏻, അനശ്വരം, അവർണനീയം 🙏🏻
@opwhatuppo95714 жыл бұрын
ബാബുരാജ് എന്ന കലാകാരൻ നമുക്ക് ആസ്വദിക്കാൻ ഒട്ടനവധി നല്ല ഗാനങ്ങൾക്ക് ഈണം പകർന്ന മ്യൂസിക് ഡയറക്ടറാണ്............ എനിക്ക് ബാബുക്കയുടെ ഗാനങ്ങൾ ഏറെ ഇഷ്ടമാണ്
BABUKKAA IS BETTER THAN G.DEVARAJAN!LYRICS OF YOUSUFALY =SUPER!
@beena4519 ай бұрын
👍👍
@josephpc36616 ай бұрын
Babooka the singer of Heven
@shelleyjoseph76322 жыл бұрын
ഞാൻ ഒരുനാൾ യേശുദാസ് എന്ന വ്യക്തിയെ ഒരുപാട് സ്നേഹിച്ചിരുന്നു. But എപ്പോഴാണ് യഥാർത്ഥ സ്വഭാവം മനസ്സിലായത്. ശരിക്കും സ്വാർത്താനും യാതൊരു സഹോദര സ്നേഹവും എല്ലാത്ത ആളാണെന്നും. വെറും പൊള്ളയായ വർത്താനം മാത്രം 🙏. മാർക്കോസ് Sir Sir ന് ഇനിയും സമയം ഉണ്ട്. God bless you Sir 🙏
@Stingray19532 жыл бұрын
യേശുദാസിന്റെ മനസ്സ് കറുത്തതാണ്, ഡ്രസും വാർത്തമാനവും മാത്രമേ വെള്ളയുള്ളു. പൊള്ളായായ മനുഷ്യൻ
@ravindrana7609 Жыл бұрын
Correct,👍
@vincigobikumari80895 ай бұрын
ഞാന്‍ അദ്ദേഹത്തിനെ അല്ല ആരാധിക്കുന്നത്, ആ ശബ്ദത്തിനെ ആണ്. ആരാണ് എല്ലാം തികഞ്ഞവര്‍ ??
@haridas94775 ай бұрын
ഒരു രാഷ്ട്രീയ ക്കാരനാണോ?
@santhiraju67314 ай бұрын
സെൽഫിഷ് ആൾ ആയതു കൊണ്ടാണ് സ്വന്തം മക്കളെ ഓർത്ത് ദുഖിക്കേണ്ടി വരുന്നത്.
@mollysabina21482 жыл бұрын
❤❤❤❤❤ ബാബുക്കയുടെ പാട്ട് കേൾക്കാൻ തന്നെ എന്ത് രസം ആണ്
@SureshKumar-sh2hz Жыл бұрын
Adipoli
@fishinglokham3 жыл бұрын
എത്ര മനോഹരമായ വരികൾ ...വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നവ ....ബാബുക്ക ഇന്നും ജീവിക്കുന്നു ഈ പാട്ടുകളിലൂടെ ..🥰🌹🌹🌹😊👍
How we can forget these songs. Babukka why you left us so early...we need manymore......
@babuiv56103 жыл бұрын
ഹിന്ദുസ്ഥാനി സംഗീത സമ്പ്രദായങ്ങളിൽ സംവിധാനം ചെയ്തിട്ടുളള എല്ലാ ഗാനങ്ങളും വന്പൻ സൂപ്പർ ഹിറ്റ് ആണ്!ഒരു പാട് നല്ല ഗാനങ്ങൾ സംഭാവന ചെയ്ത ആ മഹാത്മാക്കൾകക് എന്റെയും എന്റെ നാടിന്റെയും പ്റണാമം🙂🙏🙏🙏🙏🙏🙏🙏🙏🙏🙏💥
@94466467863 жыл бұрын
1p
@jayaramvaliaveetil3 жыл бұрын
🙏🙏🙏
@rajanc6259 Жыл бұрын
അനശ്വര ഗാനങ്ങൾ അതി മനോഹരമായി പാടി, ശ്രീ മാർക്കോസ്, ഡെൽമ. അഭിനന്ദനങ്ങൾ
@eastmanmg88012 жыл бұрын
അപൂർവ സിദ്ധി ഉള്ള അനുഗ്രഹീത ഗാന ഗന്ധർവ്വൻ ആണ് കെ. ജി. മാർക്കോസ്!!ഈ ശബ്ദം മലയാളത്തിൽ ആർക്കും കിട്ടിയിട്ടില്ല. മാർക്കോസ് പാടിയ പാട്ടുകൾ.. അത് വിലമതിക്കാനാകാത്തതാണ്!!ദൈവത്തിന്റെ വരദാനമായത് കൊണ്ട് ഇന്നും മാർക്കോസിന്റെ ശബ്ദത്തെ ദൈവം സംരക്ഷിക്കുന്നു!!!
@RhettSparrow11 күн бұрын
Sounds like Dasettan though!
@MujeebRahman-dh8vj3 жыл бұрын
ബാബുക്കയുടെ ഗാനങ്ങൾ നമ്മെ ഒരുപാട് പുറകോട്ടു കൊണ്ട് പോകുന്നു. സെന്റിമെന്റൽ പാട്ടുകളാണ് മിക്കവയും
@moinithikkara95093 жыл бұрын
മരിച്ചു കഴിഞ്ഞതിനു ശേഷം ഏറ്റവും കൂടുതൽ അംഗീകരിച്ചു വരുന്ന ബാബുക്ക. ഇന്നുള്ള മിക്ക പ്രമുഖ ഗായകരും. സംഗീത സംവിധായകരും താലോലിക്കുന്ന ബാബുക്ക.മലയാളികളുടെ ശുദ്ധ സംഗീതം മറ്റുരക്കുന്ന സൃഷ്ടികളാൽ സമൃദ്ധമായ ബാബുക്ക.
@babuk30553 жыл бұрын
No j ki nowhere near as
@mvinodanvinu65213 жыл бұрын
Llll
@mathewjohn60342 жыл бұрын
The most loved musician.The greatest.Immortal.
@mammadkoyapokkunn63482 жыл бұрын
🤣🤣🤣🤣🤣🤣🤣❤uuuu👌👌
@navaneethchandran4 ай бұрын
Baburaj sir ❤ nthe oru 10 ennam 🎼🎶mathi for 100 years kelkkan.. athra genuine composing aanu
ഹാ എത്ര മനോഹരമായ ശബ്ദം ഹൃദയത്തിൽ ആഴ്ന്നു ഇറങ്ങുന്നു. ഇദ്ദേഹം എന്റെ സഹോദരൻ ശശി ചിറ്റഞ്ഞൂർ എഴുതിയ കുറച്ചു ലളിത ഗാനങ്ങൾ ശ്രീ. മാർക്കോസ് പാടിയിട്ടുണ്ട് എന്റെ സഹോദരൻ ഇന്ന് ജീവിച്ചിരിപ്പില്ല ആ കാസ്റ്റുകൾ തിരഞ്ഞു കൊണ്ടിരിക്കുന്നു
@rejismusic24613 ай бұрын
ദാസേട്ടന്റെ ഗാനങ്ങൾ ഇത്രമനോഹരമായി പാടാൻ മാർക്കോസിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
@giree0072 жыл бұрын
നിങ്ങൾ വലിയ മനുഷ്യൻ ആണ്... ബാബുക്കാ... സത്യം❤... ആ കുടു൦ബത്തേ ഒാ൪ക്കുന്നു🙏. മാർക്കോസ് & ഡേലിമ നന്നായി പാടി
@judhan932 жыл бұрын
ബാബു സര്‍ സംഗീത സംവിധാനത്തിലേക്ക് വരുന്നതിനു മുന്‍പുള്ള ജീവിതം വളരെ സങ്കടം നിറഞ്ഞതായിരുന്നു. അന്നും ഇന്നും മലയാളികളുടെ മനസ്സില്‍ ആഴ്ന്നിറങ്ങുന്ന ഗാനങ്ങളുടെ സംഗീത സംവിധായകന്‍. The Legends
@unnikrishnanunnikrishnan860 Жыл бұрын
ഈപാട്ടുകൾ കേൾക്കുംബോൾ ഭാസ്ക്കരൻ മാഷും ബാബുരാജ് സാറും മുന്നിൽ വന്നു നിൽക്കുന്ന ഒരു (പതീതി യാണ് തോന്നുന്നത്. എത്റ അനശ്വര ഗാനങ്ങൾ . എ(ത കേട്ടാലും മതിവരുന്നില്ല. ആയിരമായിരം (പ ണാമങ്ങൾ. മരിച്ചാലും മറക്കാത്ത സുന്ദര ഗാനങ്ങൾ. മനോഹരം --- മനോഹരം ---- മനോഹരം.
@SaradaBai-os6xv Жыл бұрын
😢75 വയസ്സുള്ള ഞാൻ മിക്കവാറും കേൾക്കുന്നതാണു്. കേട്ടുകൊണ്ട് കിടന്നാൽ മനസ്സിന് നല്ല സന്തോഷവും, സമാധാനവും കിട്ടും 'വളരെ നല്ല പാട്ടുകൾ.
@jamesmathew18803 жыл бұрын
ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരിക്കലും മരിക്കാത്ത ഓർമ്മകൾ നല്കുന്ന മനോഹരമായ വരികൾ എത്രകേട്ടാലും മതിവരാത്ത മനോഹരമായ സോംഗ് ആണ് ഇത് എല്ലാം 2021 ൽ കേൾക്കുന്നവർ ലയിക്ക് ചെയ്യുക ആര് ഒക്കെ ഇപ്പോൾ കേട്ടു എന്ന് അറിയാൻ വേണ്ടിയാണ്
@bosetg92113 жыл бұрын
Ixixixixixix hi yhhhhhhyy6y6y66y6y666y6y6yyy6x6x6xyxyx6xyxyx6xyxyxyxgxyxyxyxyxyxyxyxyxyxyxyx6x6xgxyxyxyxyxyxyxyxyxyxyxyxyxyxgxyxgxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxgxyxyxyxgxyxyxyxyxyxyxgxxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxyxgxyxyxyxyxy In
@amannbinshareef2683 жыл бұрын
ജെയിംസു ബാബുക്ക എന്നും ഓർമ്മയിൽ വല്ലാത്തോര് സംഗീതം സൂപ്പർ ഡ്യൂപ്പേർ 👌👌👌👌
@urmilajayakumar60103 жыл бұрын
0
@santhasreekumar8103 жыл бұрын
😭❤❤❤❤❤🫁🙏💯😢
@dhanadhanush81083 жыл бұрын
എത്ര കേ ട്ട ലും മതി വരാത്ത song
@rasheedrasheed77202 жыл бұрын
പഴയ ഗാനങ്ങൾ മനസ്സിൽ തങ്ങി നിൽക്കുo. പുതിയ വ കേട്ട മാത്രയിൽ മറന്നു പോകും
@pradeepy46611 ай бұрын
എത്രകാലമായി കേൾക്കുന്നു.. മതിവരുന്നില്ല...❤
@KadeejaKadeeja-d1q11 ай бұрын
എത്ര കേട്ടാലും മതിവരില്ല. 👍👍👍👍👍👍👍👍👍
@johnsondcruz5563 жыл бұрын
ബാബുക്ക ചെയ്തു വച്ചിരിക്കുന്ന നോട്സ് ഒരു സംഭവം തന്നെ.... ഹിന്ദുസ്ഥാനി ആണ് കൂടുതലും കർണാട്ടിക് അദ്ദേഹം വളരെ കുറച്ചു മാത്രം ചെയ്തിട്ടുള്ളൂ 🙏🙏🙏🙏😍💝💝 great composition 🤩🤩
@umhdlatheef3 ай бұрын
പുതിയ കാലത്തെ അർത്ഥമില്ലാത്ത പാട്ടുകളേക്കാൾ ഇതു പോലെയുള്ള പാട്ടുകളാണ് മനസിന് കുളിർമ ഉണ്ടാക്കുന്നത്
@joychanmanakkattu80033 ай бұрын
ട്യൂൺ മാത്രമല്ല സുന്ദരമായ വരികൾ നല്ല ഗാനമാധുരി ശുദ്ധ സംഗീതം എല്ലാം ചേരുമ്പോൾ സർവ്വം സംഗീത മയം
@Alimonalien-gr2yg9 ай бұрын
എനിക്ക് 17 yrs old aanu.. I love this songs.. I love this man..
@unnimanappadth82073 жыл бұрын
മാൽകുജ്ഞി- സൂര്യകാന്തി ജിൻജ്യോതി - താനേ തിരിഞ്ഞു കലാവതി - അജ്ഞന കണ്ണെഴുതി പഹാഡി - വാസന്ത പഞ്ചമി നാളിൽ മാന്ദ് - ജീവിതേശ്വരിക്കേകുവാൻ തുടങ്ങിയ ഒട്ടേറെ മലയാളത്തിൽ അത്ര ചിരപരിചിതമല്ലാത്ത ഒട്ടേറെ ഹിന്ദുസ്ഥാനി രാഗങ്ങൾ മലയാള ഗാനങ്ങൾ ചിട്ടപ്പെടുത്തുവാൻ ബാബുരാജ് ഉപയോഗിച്ചു. എന്നാൽ ഇപ്പോഴും വേണ്ടത്ര പഠനങ്ങൾ ബാബുരാജിൻടെ വേറിട്ട സംഗീത ശൈലിയെ അവലംബിച്ച് ഉണ്ടാ യിട്ടില്ല എന്നത് ഏറെ ഖേദകരമാണ്. പലപ്പോഴും ബാബുക്കയുടെ വ്യക്തി പരമായ കാര്യങ്ങളെയാണ് ഉയർത്തി കാട്ടിയിരുന്നത്. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ പാട്ടുകൾ ശ്രദ്ധിക്കാതെ പോകുകയും മരണ ശേഷം കൂടുതൽ ശ്രദ്ധിക്കപെടുകയും ചെയ്തു എന്നതാണ് വാസ്തവം. ഹർമ്മോണിയ വായനയിലുള്ള അപാര കഴിവും ശാസ്ത്രീയ അടിത്ത റയും പലപ്പോഴും അദ്ദേഹം ട്യൂൺ ചെയ്തത പല ഗാനങ്ങളും കേൾവി യിൽ ലളിതമായി തോന്നുകയും എന്നാൽ പാടാൻ വളരെ ബുദ്ധിമുട്ടു ള്ളവയുമാണ്.
Babukka a real legend In malayalam cinema songs ever because it is coming from heart and blood vomiting sweety
@RaniAlphonsa-b7u8 ай бұрын
Wow...beautiful. thank you Sir. Old is gold. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AbdulRahman-ve2ro2 жыл бұрын
ഈ ഭൂമിയിൽ മനുഷൃർ ഉള്ളകാലംവരെ ബാബുക്കാൻ്റ പാട്ട് ഉണ്ടാകും അത്രയ്ക്ക് ഇഷ്ടമാണ് ബാബു ക്കൻറ മുഴുവൻ ഗാനങ്ങളും അദ്ധേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു
@IbrahimKutty-i8jАй бұрын
Engineer nan. Marakkum. Kiyileee🌺🙏 I love it
@mujukarayad2 жыл бұрын
1978 - 2022 ബാബുക്ക അകാലത്തിൽ പൊലിഞ്ഞു പോയിട്ട് 44 വർഷങ്ങൾ തികയുന്നു.... വർഷങ്ങൾ പോകുവതറിയാതെ... ഇന്നും പുതുമ നഷ്ടപ്പെടാതെ ബാബുക്കയുടെ ഗാനങ്ങൾ.....
@sudharsanannjekkad3327 Жыл бұрын
Advacat
@mohammedalikt88472 жыл бұрын
ആത്‍മീയഗാനംപോലെ തോന്നും എന്തോരുമാധുര്യം വളരെ നന്ദി
@yathrajohnlal70863 жыл бұрын
മർക്കോസേട്ട... എന്താ ഒരു ഫീൽ ബാബുക്കയുടെ അനശ്വര സംഗീതം...
@VJ-mz1sy3 жыл бұрын
എന്തു കൊണ്ടാണ് K G Markose നും Dalema ക്കും മലയാളത്തിൽ അംഗീകാരം കിട്ടാതെപോയി ? എത്രയോ മധുരമായ ശബ്ദമാണ് രണ്ടു പേർക്കുമുള്ളതു്. ഇന്നുള്ള ഗായകരെന്ന് സ്വയം അല്ലങ്കിൽ മറ്റുള്ളവർ വിശേഷിപ്പിക്കുന്നവരേക്കാൾ എത്രയോ മനോഹരമാണിതു് 🙏🙏🙏🙏🙏🙏
ശ്രോതാക്കൾക്കായി ഈ ഗാനങ്ങൾ ഒരുക്കി തന്ന Wilson audios ന് എൻ്റെ അഭിനന്ദനങ്ങൾ
@vasanthakumarsk68272 жыл бұрын
ഞാൻ ഇത് ഒരു 100തവണയെങ്കിലും കേട്ടു കാണും. എന്നാലും വീണ്ടു വീണ്ടും കേൾക്കാൻ മോഹം. ദലീമ സൂപ്പർ
@flavianjohn9599 ай бұрын
Njanum
@LathikaSurendran-ps3ut4 ай бұрын
എത്ര കേട്ട > ലും മതിവരാത്ത പാട്ടുകൾ
@bashrys2 жыл бұрын
പതിനായിരങ്ങളുടെ മനസ്സിലൂടെ എന്നെന്നും ജീവിക്കുന്ന മരിക്കാത്ത പാട്ടുകളുടെ ഉസ്താദ്. ❤
@haneefavp2024 Жыл бұрын
😊😊😊😊😊😊
@basheerkp9358 Жыл бұрын
അന്നും ഇന്നും എന്നും ജനങ്ങൾ നെഞ്ചിലേറ്റി താലോലിക്കുന്ന ഒരു പാട് ഗാനങ്ങൾക്ക് രചന നിർവഹിച്ച P. ഭാസ്കരൻ സാർ ചിട്ടപ്പെടുത്തിയ ബാബുരാജ് സാർ എന്നിവർക്ക് പ്രണാമം അർപ്പിക്കുന്നു
@velayudhanputhiyoth3373 жыл бұрын
ഹാവൂ .എന്തൊരു ഫീൽ ആണ്.അനശ്വര ഗാനങ്ങൾ 🎉🎉
@muralidharankn98322 жыл бұрын
Vi ci
@unnikrishnanunnikrishnan8602 жыл бұрын
ഇതാണ് ശരിയായ സ്വർഗ്ഗീയ സംഗീതം. ഇത് പോലെ സംഗീതം ചെയ്യാൻ എൻറ ബാബുക്ക ക്കാല്ലാതെ ആർക്ക് കഴിയും. ആയിരമായിരം അഭിനന്ദനങ്ങൾ ആ മൺമറഞ്ഞ ആത്മാവിന് വേണ്ടി വീണ്ടു. വീണ്ടും ആശ്റു പൂക്കൾ അർപ്പിക്കുന്നു. അദ്ദേഹത്തിന് പടച്ഛോൻ ഒരു പുനർജന്മം കൂടി കൊടുത്താൽ പുതിയ തലമുറക്ക് ഒരു മുതൽക്കൂട്ടാകുമായിരുന്നു.
@Earth_Essentials2 жыл бұрын
okay
@lapicindia82074 жыл бұрын
Babukka Onnum Nedathe Kure nalla Pattukal Sammanichu. Nammal Innum Orkkunnu Aa Maha Prathibhaye....... Ennal Avarude Kudumbam Innum Prayasathilaanu......Sarum Shraddikkathe........
@AnilKumar-ul7vr3 жыл бұрын
Babuka എത്രയോ കാലം മുമ്പേ ഗസൽ സംഗീതരീതിയെ മലയാളത്തിലേക്ക് കർണാനന്ദകരമായി സന്നിവേശിപ്പിച്ച അതുല്യ പ്രതിഭ... സംഗീതം നൽകിയ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം...
@sudhahari44773 жыл бұрын
Lllll
@sudhahari44773 жыл бұрын
Llllll
@hassank956 Жыл бұрын
സംഗീതം, അത് എപ്പോഴും മനസിന് സന്തോഷവും സമാധാനവും നൽകുന്നതാണ്. ബാബുരാജിൻറെ ജീവിതത്തെ ആസ്പദമാക്കി എൻ പി ഹാഫിസ് മുഹമ്മദിന്റെ നോവൽ വായിച്ച ശേഷം മനസ് ഇളകുന്നു
@basheer4280 Жыл бұрын
മലയാളികൾ നെഞ്ചിലേറ്റിയ ബാബു രാജിന്റെ സംഗീതം. എന്നും ഒരു പടി മുന്നിൽ തന്നെ
@monishams27072 жыл бұрын
ബാസ്കരന്റെ അതി മനോഹരമായ വരികളെ ബാബുരാജ് തന്റെ ഈണത്തിൽ മുക്കിഎടുത്ത മനോഹര ഗാനങ്ങൾ
@psnambisan49072 жыл бұрын
ആരുപറഞ്ഞു?ഒരുജുവിതംമുഴുവൻ മുഴങ്ങുന്ന ഗാനങ്ങളുടെ ശില്പിക്ക് ഞങ്ങളുടെ ഹൃദയത്തിലുണ്ട്നവരത്നസിംഹാസനം...
@_ssh4ll_7 ай бұрын
Luffy
@RedmiA2KKRWINHOGA3 ай бұрын
ബാബുക്ക ബാബുക്ക തന്നെ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🌹🌹🌹
@a.p.krishnan49093 жыл бұрын
എത്ര സുന്ദര ഗാനങ്ങൾ ,മലയാള സിനിമയ്ക്ക് മുതൽകൂട്ട്, ബാബുക്ക
@sundareswaranp18213 жыл бұрын
Ethra nalla ganangal eniyudakumo
@sreelathavenugopal80683 ай бұрын
സുന്ദര ഗാനങ്ങൾ ❤️❤️
@abbbmbq66692 жыл бұрын
ബാബുരാജിൻ്റെ സംഗീതം ഹൃദയത്തില് തുളച്ചു കയറും❤️❤️❤️ അത്രക്കും മനോഹരം
@gopkrishg81463 жыл бұрын
എത്ര സുന്ദരമായ ഗാനങ്ങൾ. ബാബുരാജ് എന്ന ഗാന മജീഷ്യൻ.
@verygoodprogramspahammedpo60312 жыл бұрын
Those song absolutey so sweet and melodiouse
@ambikamenon55583 жыл бұрын
Wah. Very very sweet songs sung by Markoseji. Salute you Sir.
@unnikrishnanthoppilramakri78662 жыл бұрын
എത്ര മധുരമുള്ളതാണ് ഡെലീമയുടെ ശബ്ദം 👍🙏
@paulpadickala60642 жыл бұрын
Only thaamasamente mady all r supr baabuccaa
@sunishpk22834 жыл бұрын
സൂപ്പർ... സൂപ്പർ ... സൂപ്പർ വർഷങ്ങൾ മുമ്പ് ലൈവ് കേട്ടിട്ടുണ്ട്...
@raghunath1193 жыл бұрын
ഇത്രയും മധുരമുള്ള ഇമ്പമുള്ള ട്യൂൺ ബാബുക്കയുടെ കാലഘട്ടത്തിൽ ആർക്കെങ്കിലും ഉണ്ടായിരുന്നോ.........? സംശയമാണ്!
@lakshmikuttykb6773 жыл бұрын
Madhurodarakam ganum
@asikvestige76542 жыл бұрын
തീർച്ചയായും ബാബുക്കയുടെ ഈ പാട്ടുകൾ ഇന്നലെയുടെയും ഇന്നിന്റേയും നാളെകളുടെയും പാട്ടാവുന്നത് അദ്ദേഹത്തിന്റെ മാത്രം മാന്ത്രികസ്പർശം
@MohanKumar-lf8bd7 ай бұрын
😊@@lakshmikuttykb677
@dominickj36343 жыл бұрын
അന്നും...ഇന്നും ... എന്നും മലയാള ചലചിത്ര ഗാനലോകത്തെ ചക്രവർത്തി.ബാബുരാജ് ! ഉണ്ടാകട്ടെ ഒരു പുനർജന്മം കൂടി
@abdulkareem2443 жыл бұрын
ഇ പാട്ടിനും dislike അടിച്ചവനെ സമ്മതിക്കണം
@LovelyBoxer-km3wy8 ай бұрын
മനസ്സിനെ ആനന്തത്തിന്റെ നിർവിധിയിലേക്ക് ആനയിക്കുന്ന ഈ ഗാനങ്ങളെ നമ്മുക്ക് നൽകിയ ആ പ്രതിഭകളെ എങ്ങനെ മറക്കാൻ കഴിയും.....
@rosilykappani3577 Жыл бұрын
ദ ലീമ മാർക്കോസ് എന്ത് രസമാണ് കേൾക്കാൻ
@viswanmongam18962 жыл бұрын
മരണമില്ലാത്ത ബാബുക്ക. ലോകമുള്ള കാലത്തോളം ഉണ്ടാകും ഞങ്ങളുടെ മനസ്സിൽ, കാതിൽ, കൽബിൽ ജീവനോടെ.
@abdullamk13472 жыл бұрын
ഗവർമെന്റ് ബാബു ക്കക്ക് ഒന്നും കൊടുത്തില്ല അർ അത ഇല്ലാത്ത വർക് വാരി കൊടുത്തു. മധുര മനോഹരം മായ ഗാനങ്ങൾ എന്നും മനസ്സിൽ ഉണ്ടാകും 🌹🌹🌹
@AntonyCv-l9u5 ай бұрын
ബാബുക്ക എപ്പോഴും നമ്മുടെ കൂടെ ഉണ്ട് ആ സംഗീതമായി
@anilkumarp91452 жыл бұрын
പരസ്യം ഇല്ലാത്ത ഗാനങ്ങൾ സൂപ്പർ പാട്ടുകൾ
@simontp77514 жыл бұрын
Fantastic 👌 music of Baburaj. In my teens I had watched the scene of this beautiful song in 1966-67. KG Markose has sung very well like that of KJY.
@marygeorge62863 жыл бұрын
Ellam heart soothing melodies &lyrics oooh oru rakshayumilla, a big salute
@jiffryification3 жыл бұрын
so super
@അനന്തചന്ദ്രൻ2 жыл бұрын
@@marygeorge6286 kku jj ujjwala mm jj kku jj MN mm LLC l ullilekku llll lil kkulkoo look kill KK lioopkloo ok look KK KK
@lailalail81054 ай бұрын
എത്ര കേട്ടാലും മഡിപ്പ് വരാത്ത് പാട്ട് ആണ് ബാബുക്ക ന്റെ 🤲🏻🤲🏻👍🏻👍🏻👍🏻👍🏻
@preethams66468 ай бұрын
മനോഹരമായ ഗാനങ്ങൾ തന്നേ ബാബു സാറിന് സലാം
@НаушадОман4 жыл бұрын
വാക്കുകളില്ല ഈ മാധുര്യത്തിന് പകരം 😍😍😍🤩🤩
@AhakbarAhakbar-kx6sk2 ай бұрын
ഈ പാട്ട് പലരും പാടിയിട്ടുണ്ട് ഈ വരികൾപാട്ട് അറിയുന്ന ആരു മൂളിയാലും നന്നാവും ഹൃദയം തുടിക്കും
@sivadaskavirisserikaviriss18963 жыл бұрын
What a feel sobeautifully rendered by Markose and Dalema ofcourse Babukka done buy a great job and all songs never forget Malayali
@jomoljomol8635 ай бұрын
എത്ര ടെൻഷൻ ആയാലും ഒന്ന് കേട്ടാൽ ഒരു സുഖം 🙏🙏
@a.m.ponnutty.ponnuttyam83203 жыл бұрын
10/03/2021പാലക്കാട് നെന്മാറ 😄🙏🙏❤️ ഇനിയും ഇത്തരം ഗാനങ്ങൾ കേൾക്കാൻ പറ്റില്ലല്ലോ ? 😭😭😭😭 ഈപാടുകൾ കേൾപ്പിച്ച തിന് നന്ദി പറയുന്നു.🙏❤️🙏
@sulekhaarjun40963 жыл бұрын
ഇത്റ നന്നായി പാടുന്ന Mr.മാർഗോസിനെ എത്റ പേർഅഭിനന്ദിക്കുന്നു.ആദരിക്കുന്നു.
@abdulsamad55453 жыл бұрын
ഇത് മാർക്കോസല്ല സതീഷ്ബാബുവും സിബിലസദാനന്ദനുമാണ്
@sivarajans94063 жыл бұрын
ഞാൻ 👍👍👍👍🙏
@kevinmathew20122 жыл бұрын
@@abdulsamad5545 ഇദ്ധേഹത്തിന്റ ചെവിക്ക് എന്തോ കുഴപ്പമുണ്ട്..
@gafooredm2 жыл бұрын
@@kevinmathew2012 അഞ്ജനം എന്നത് ഞാൻ അറിയും, മഞ്ഞള് പോലെ വെളുത്തിരിക്കും 😃
@rajagopalanp.k79152 жыл бұрын
@@gafooredm p
@ranganathanpv85134 жыл бұрын
Very melodious hits taking us to another world. Cannot believe these are sung by other than the original singers, so well sung.
@human_being_7 Жыл бұрын
Fav always…വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന വാസന്തചന്ദ്രലേഖ എന്നപോലെ വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന വാസന്തചന്ദ്രലേഖ എന്നപോലെ മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ മാടിവിളിക്കാതെ നീ വന്നു
@priyaranjini74502 жыл бұрын
ഒരിക്കലും മറക്കാത്ത മരിക്കാത്ത ഗാനങ്ങൾ. സൂപ്പർ
@shyamlalc6359 Жыл бұрын
ഇത് പോലു ഉള്ള ഗാനം ഇനി വരില്ല എന്നു ഓർക്കുമ്പോൾ സങ്കടം തോന്നുന്നു
@jayasreechandrasekharan30963 жыл бұрын
What a music.How can we go without hearing.lamalways go through old music and try to overcome lonliness.
@sasikumark92910 ай бұрын
Sweet and beautiful songs .Thanks to Markose and Dal ema.
@sreekanthyeskay8873 Жыл бұрын
അസാദ്യ മനുഷ്യൻ ...... നിത്യ വിസ്മയം .........❤
@radhakrishnanradhakrishnan55293 жыл бұрын
ഇനീയുമെത്രയോ ഗാനങ്ങൾ ബാക്കി,പ്രാണസഖി,താനെതിരിഞ്ഞും മറിഞ്ഞും,ഇനിയും ബാക്കി. എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ.മൺമറഞ്ഞ ബാബുരാജ് അവർകൾക്കു ഒരു പിടി സ്മരണപൂക്കൾ അർപ്പിക്കുന്നു.
@balanck72702 жыл бұрын
ബാബുരാജിന്ന് ഒരു സർക്കാർ അംഗീകാരവും വേണ്ട. ജനഹൃദയങ്ങളിൽ ആ അംഗീകാരം 100% വും എന്നും നിലനിൽക്കും.
@shagilaak70788 ай бұрын
മാർക്കോസ്.. ദലീമ ഇഷ്ടം ❤️🌹
@mgradhakrishnan28902 жыл бұрын
What a great combination. Always great. Thounds time enjoied this Song. Always I felt and it is a great and new Song. A great pranam for Babukka and Markose Sir. You are an Underword Dawan of Malayalam songs. Pl keep it up Sir. A Fan of You and KJY.
@binduck82672 жыл бұрын
ഒറിജിനൽ ഉള്ളപ്പോൾ dupicate ആർക്ക് വേണം... സ്വന്തം ശബ്ദം ഉപയോഗിച്ചിരുന്നെങ്കിൽ ഒരു പക്ഷേ... അത്ര മാത്രമേ ഉള്ളു മഹത്വം..
@muhammadmuhammad.p32572 жыл бұрын
@@binduck8267 v. ç þtx09f0ooyiiyUfuyyeit
@mkali81652 жыл бұрын
എത്ര കേട്ടാലും മതിവരില്ലാ മനസ്സിനെ എങ്ങോട്ടോക്കെയോ കൊണ്ടുപോയി മനസ്സെവിടെയൊക്കെയോ തിരിച്ച് വരാൻമടിച്ച് നിൽക്കുന്നു
@shihab18793 жыл бұрын
മനസ്സിനു വല്ലാത്ത സുഖവും ശാന്തിയും കിട്ടുന്നു
@highjhj99903 жыл бұрын
m7k I .
@highjhj99903 жыл бұрын
67
@musicm33303 жыл бұрын
എന്നും ഇതേ ചാനലിൽ ഇതേ പാട്ടുകൾ കേൾക്കുന്നവരുണ്ടോ...?? ബാബുക്ക ഇഷ്ടം♥️......
@sreedasph8 ай бұрын
Addicted ❤
@flavianjohn9598 ай бұрын
Njan
@komalakomala94465 ай бұрын
Und
@lathamanoj21274 ай бұрын
ഞാൻ സമയം 11.30 PM
@sarathbabusarath2 жыл бұрын
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആ ബ്ലെന്റിങ് ബാബുരാജ് സാർ മനോഹരമായി ഉപയോഗിക്കുകയായിരുന്നു❤️