ഇതിലെ ഗാനങ്ങൾ എല്ലാം വളരെ ഇഷ്ടം. കേട്ടു കഴിഞ്ഞാൽ ഒരു സാന്ത്വനം ഒരു തലോടൽ ഒക്കെ ലഭിച്ച ഫീൽ. പ്രകൃതിയെ, ചരാചരങ്ങളെ, നിഷ്കളങ്കതയെ, സ്നേഹത്തെ എല്ലാം നിരീക്ഷിക്കൂ. ദൈവീകതയെ അറിയാൻ അത് മതി. മനുഷ്യ മനസുകളിൽ ജാതിമതങ്ങളെ വച്ചു ഭിന്നിപ്പുണ്ടാക്കി ലക്ഷ്യം നേടാൻ ശ്രമിക്കുന്ന പൈശാചിക ശക്തികൾക്ക് അടിമപെടുന്നവൻ ആരും തന്നെ ദൈവത്തെ അറിയാൻ ശ്രമിക്കുക കൂടി ചെയ്യാത്തവരാണ്. അവർ ഏത് മതക്കാരായാലും ദൈവത്തിന്റെ എതിരാണ്.( ലോകം എങ്ങനെയോ ആവട്ടെ, നീ നീ എന്ന വ്യക്തി നൻമയുള്ളവനായി തീർന്നാൽ ഈ ലോകം നിനക്ക് നൻമയുള്ളതായ് ഭവിക്കും)
@user-ji5mn9vs6g2 жыл бұрын
32
@SurprisedOrcas-xk5qk9 ай бұрын
👍
@geethplustravelguide16174 жыл бұрын
നിങ്ങളുടെ ഇണയോടുള്ള നഷ്ട പ്രണയത്തിൻ്റെ ഓർമകൾ 2021 ലും തിരിച്ചു, കിട്ടുമല്ലോ എങ്കിൽ like ചെയ്യൂ....
@vrindajobby553 жыл бұрын
Yes, praveen mohan2007:::::2013😥😥😥😥
@maluz61854 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ.... എത്ര വിഷമത്തിൽ ഇരുന്നാലും ഈ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന feel ഉണ്ടല്ലോ.... uff..... പക്ഷെ പാട്ട് ആസ്വദിച്ചു ഇരിക്കുമ്പോൾ വരുന്ന വൃത്തികെട്ട പരസ്യം സഹിക്കാൻ പറ്റണില്ല ..
@sreejus82263 жыл бұрын
Sathyam
@gauthamkrishna.g9ag2773 жыл бұрын
Absolutly beautiful
@rathishrajappan43852 жыл бұрын
Y1
@ratheeshkk645 Жыл бұрын
കേട്ട് ഉറങ്ങൻ പറ്റിയ സോങ് 2023 കേൾക്കുന്നവർ ഉണ്ടോ 🥰🥰
@perfecttvla9968 Жыл бұрын
YES
@SurprisedOrcas-xk5qk9 ай бұрын
ഉണ്ട്
@remya.c.s25832 жыл бұрын
എത്രയുനല്ല പാട്ടു കൾ പാടിയ ലതിക ചേച്ചി അറിയപ്പെടാതെ പോയി
@alpvlogs34324 жыл бұрын
202lലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?
@sreejimons3 жыл бұрын
2022 കേൾക്കും
@ligenkochi83144 жыл бұрын
എന്റെ ചെറുപ്പത്തിൽ കണ്ട സിനിമ നല്ല ഒരു സിനിമ
@sarithasayanth90783 жыл бұрын
ഈ പാട്ടൃകൾ കേട്ടാൽ മനസ്സിലെ എല്ലാവിഷമങ്ങളു. മാറും
@Lishil-hc9cv Жыл бұрын
ഔസേപ്പച്ചന്റെ ഫസ്റ്റ് ഫിലിം ഈ ഫിലിം ഫുള്ള് ഔസേപ്പച്ചൻ ഓടിനടന്ന് ഗിറ്റാർ വായിച്ചിട്ടുണ്ട് ഭരതൻ സാർ ആദ്യമായി അവസരം കൊടുത്തപ്പോൾ അത് പുതിയൊരു സംഗീത അത്ഭുതമാണ് നമുക്ക് തന്നത് 🎉🎉🎉
@littleflower78934 жыл бұрын
പാട്ട് ആസ്വദിക്കുന്നതിനിടയിൽ പരസ്യം കയറി വരുന്നതിനാൽ ഞാൻ ഡിസ്‌ലൈക്ക് അടിച്ചു
@mohananugrapuramareekkode13663 жыл бұрын
കാതോട് കാതോരം എന്ന സിനിമയിലെ ഒ എൻ വി എഴുതി ഔസേപ്പച്ചൻ ഈണമിട്ട് യേശുദാസ് പാടിയ നല്ലൊരു ഗാനം