ഇതുപോലെ ഉള്ളാ evergreen songs തേടി പിടിച്ച് കേൾക്കുന്ന എത്ര 90s kids ഉണ്ട് ഇവിടെ 🤔
@prakashanpk85003 жыл бұрын
ഞാൻ ഉണ്ട് പഴയ പാട്ടാണ് എനിക്ക് ഇഷ്ട്ടം (90 Kids ]
@BigYo0073 жыл бұрын
njan
@Vkeeey533 жыл бұрын
💯
@maheshm68983 жыл бұрын
20 s
@anoopsanu86193 жыл бұрын
80's kid
@rudrasha-uo1fh5 ай бұрын
80-90കാലഘട്ടത്തിൽ ജനിച്ച കുട്ടികൾ ഇവിടെ കമോൺ.... nostalgia 👌🏽👌🏽👌🏽👌🏽👌🏽👌👌😘💚💚💚😘😘😘💚💚💚💚💗💗💗💗💗
@sulaamr459225 күн бұрын
എന്തിനാ... കളിക്കാൻ തരുമോ..?
@ArjuArju-lc5vs Жыл бұрын
എനിക്ക്23വയസ്സ് ഉള്ളു പഴയ പാട്ടുകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം എന്നെ പോലെ ആരെക്കിലും ഉണ്ടോ 💕💕💕👍✅️
@aswathyks9212 Жыл бұрын
എപ്പഴും റെഡിയോ വെച്ച് ഇരിക്കും ഞാൻ. ഇതുപോലെ പാട്ടു കേൾക്കാൻ 👍🏻
@ArjuArju-lc5vs Жыл бұрын
@@aswathyks9212 നമ്മൾ ഒക്കെ ഒരേ മയിന്റ് ആണ് ❣️
@jithus6592 Жыл бұрын
Njanum
@aneeshaneesh9215 Жыл бұрын
Same
@sajanjoseph6838 Жыл бұрын
You are blessed
@mck6272ck2 жыл бұрын
പണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോൾ റേഡിയത്തിലെ ചലച്ചിത്ര ഗാനങ്ങൾ 😘
@sheejak15132 жыл бұрын
ഇപ്പോഴും റേഡിയോ യിൽ ഉണ്ട്😊
@vazhathopevlogs20272 жыл бұрын
ഇന്നും ഉണ്ടായിരുന്നു 2022 റേഡിയോ മാങ്ങാ യൊക്കെ വെറും ചവറു ആണ് പകരം ആകാശവാണി കേൾക്കു്ക
@rijojohnson80362 жыл бұрын
Nostalgiya
@fahadsdiary3570 Жыл бұрын
പണ്ട് ഉച്ചക്ക് സ്കൂൾ വിടുമ്പോൾ വെയിലേറ്റ് നടന്നു വീട്ടിലെത്തുമ്പോൾ മീൻകറി താളിച്ച മണവും ചാള പൊരിക്കുന്ന ശബ്ദവും റേഡിയോവിലെ പാട്ടുകളും ഹോ എല്ലാം ഒരു ഓർമ്മകൾ മാത്രം 😢
@jijojoseph922011 ай бұрын
❤❤❤❤❤
@memorylane78773 жыл бұрын
കാലഘട്ടത്തിനനുസരിച്ച് സ്വയം മാറ്റങ്ങൾ വരുത്തിയ സംഗീതസംവിധായകൻ ആണ് ഔസേപ്പച്ചൻ.
പൂമനവും താഴെ ഇ ഭൂമിയും സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം..😍😍😍 എന്ത് രസമാണ് കേൾക്കാൻ..
@tonyputhuppallytonyputhupp35703 жыл бұрын
പൊളി ❤❤❤
@helnabenny28143 жыл бұрын
Sathyam ❤️ Ath thanne ethra thavana repeat Adich kettu ennathinu oru kayyum kanakkum ella...🦋✨
@aslamka42992 жыл бұрын
ONV 🙏
@lathikadevarajan28782 жыл бұрын
@Rajan 😎😎 🙄😆
@cuttingman0072 жыл бұрын
യെസ് എൻ്റെയും ഇഷ്ട്ടം
@Naveen-vo7ey2 жыл бұрын
2022ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും. എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110. 16 ജനുവരി 2022.
എത്ര കവറും റീമിക്സ് ഒക്കെ ഇറക്കിയാലും ഒറിജിനൽ ണ്ടെ തട്ട് എന്നും താഴ്ന്നു തന്നെ ഇരിക്കും 💙💙
@sivinsajicheriyan79373 жыл бұрын
❤️❤️
@rajisanthosh37883 жыл бұрын
💞💞
@AnilKumar-wv3ut2 жыл бұрын
@@rajisanthosh3788 Hai raji😁❤❤❤
@baburajachuthanvadakkedath65552 жыл бұрын
Yes.
@samphilip21012 жыл бұрын
Yes
@jiroshamaheshjiroshamahesh11199 ай бұрын
മനസ്സിൽ ആഴ്ന്നിറങ്ങിയ പാട്ടുകൾ . 2024 ലും കേൾക്കുന്നു' പാട്ടുകൾക്കും മരണമില്ല❤ ' ഓരോ ഇണങ്ങളിൽ '
@JP-bd6tb3 жыл бұрын
സരിതേച്ചി എന്ത് ഭംഗിയാണ് കാണാൻ.... അവരുടെ പ്ലസ് പോയിന്റ് ആ വിടർന്ന കണ്ണുകളാണ്.... ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞ നല്ലൊരു നടിയായിരുന്നു സരിതേച്ചി.....
@yoonuap77253 жыл бұрын
ശരിയാണ്, വിടർന്ന കണ്ണുകളും നല്ല പരന്ന വീതിയുള്ള തുടകളും
@muraliramadas28662 жыл бұрын
Very true....I just watched this after very long time....Saritha is extremely beautiful.....Beautiful eyes, what an expression.....
Mammookka dasettan songs kooduthalum angenne anu.Mammookka thanne anu padeethenu thonnum🥰
@uvaiserahman3312 жыл бұрын
37 വർഷം കഴിഞ്ഞിട്ടും നിത്യവിസ്മയി നിൽക്കുന്ന ഗാനം ഭരതൻ്റെ അന്തം വിട്ടു പോകുന്ന ദൃശ്യചാരുത '
@sreekumariammas6632 Жыл бұрын
Exactly
@rathishbaby3 жыл бұрын
നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ നീ എന്‍ സത്യ സംഗീതമേ നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം... ഓരോ ഈണങ്ങളില്‍ പാടുവാന്‍ നീ തീര്‍ത്ത മണ്‍വീണ ഞാന്‍ നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം ഗോപുരം നീളെ ആയിരം ദീപം ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും മധുര മൊഴികള്‍ കിളികളതിനെ വാഴ്ത്തും മെല്ലെ ഞാനും കൂടെ പാടുന്നു (നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ) താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ പൂവുകളാകാം ആയിരംജന്മം നെറുകിലിനിയ തുകിന കണിക ചാര്‍ത്തി തൊഴുതു തൊഴുതു തരളമിഴികള്‍ ചിമ്മി പൂവിന്‍ ..ജീവന്‍ തേടും സ്നേഹം നീ (നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ)
@Benfinashkar3 жыл бұрын
🎼🎼🎼🎼
@sivaraj22633 жыл бұрын
Super Song...mammookka uyir... Mammookka Fans....
@anjali......21223 жыл бұрын
Txuuu ❤❤
@arunkannan79523 жыл бұрын
Ikka uyir
@reenareena65323 жыл бұрын
Super
@midhunmohan45972 жыл бұрын
ഒര് നൂറ് ജന്മം എടുത്താലും ഇനി ഇങ്ങനെ ഉള്ള പാട്ടുകൾ ഒന്നും ഒരു കാലത്തും ഉണ്ടാകില്ല മലയാളസിനിമയിൽ അതൊക്കെ ആയിരുന്നു പാട്ടിന്റെ സുവർണ്ണകാലം ♥️♥️👌👌👌👍👍
@Previnjose-le8ru11 ай бұрын
ഇത് ഞങ്ങളുടെ തിരുമുടിക്കുന്നു പള്ളി
@jalajakumari921710 ай бұрын
@@Previnjose-le8ruWhich District
@jibeeshkuniyil678310 ай бұрын
സത്യം
@alappuzha9 Жыл бұрын
2023 ഇൽ ഈ പാട്ട് തപ്പി വന്നവർ ഇവിടെ ഹാജർ രേഖപെടുത്തുക
@rajirajan7920 Жыл бұрын
Etha epol kelkunnu ❤
@ajoicemjohny795 Жыл бұрын
ഞാൻ ഉണ്ട്.. ഇപ്പോൾ തന്നെ ഒരു 10 തവണ കേട്ടു എന്താ ഒരു ഫീൽ.. 🥰❤️🥰❤️
@VivoVivo-nm1cj Жыл бұрын
ഞാൻ ഉണ്ട്
@sameerabibi3204 Жыл бұрын
👍👍
@nousheenakunjava452111 ай бұрын
2024
@vishnus26982 жыл бұрын
പാട്ടിൻ്റെ ഒപ്പം കമൻ്റ് വായിക്കുമ്പോൾ ഉള്ള ഫീൽ ഒന്ന് വേറെ തന്നെയാണ്...❣️🔥❣️
@sugeshthottathil1306 Жыл бұрын
Good luck 👍👌👍👌👍👌👍👌
@ashil8905 Жыл бұрын
Anonn
@letheeshp7727 Жыл бұрын
സത്യം
@yoonuap77253 жыл бұрын
ഇത്തരം ക്ലാസിക്ക് പാട്ട് രംഗത്ത്, നെടുമുടി യുടെ സാന്നിധ്യം ആ പാട്ടിൻ്റെ വിഷ്വൽസിൻ്റെ ആകർഷകത്വവും ഭംഗിയും കുളിർമയും വർദ്ധിപ്പിക്കുന്നു - മമ്മുട്ടിക്കനുസരിച്ച് ശബ്ദ ക്രമീകരണം നടത്താനുള്ള ഒരു പ്രതേക കഴിവ് ' യേശുദാസിനുണ്ടോ തോന്നിപോവുന്നു
@raavan713 жыл бұрын
He is able to match with almost all the leading actors..
@angrymanwithsillymoustasche3 жыл бұрын
Rip
@akhilpraveendra40962 жыл бұрын
Exactly 100%nedumudi venu😍😥
@anythingmatters97642 жыл бұрын
ഒരു സിങ്കും ഇല്ല, മമ്മൂട്ടി കുളമാക്കി
@sarikabinu22722 жыл бұрын
മമ്മൂട്ടി അടിപൊളി ആക്കി....👍👍👍🙏
@rahulkc98383 жыл бұрын
കാലമേ ഇനിയെത്ര വസന്തങ്ങൾ കഴിഞ്ഞാലും ആ സൗഭാഗ്യം തിരിച്ചു കിട്ടുമോ
@stagydavid29453 жыл бұрын
Stylincs
@dhanyaknarayanan71923 жыл бұрын
Yes
@ajithaji67652 жыл бұрын
സരിതയെ കാണാൻ എന്ത് സുന്ദരി ആണ് 1.55 😍😍😍 Natural beauty , കറുപ്പിന് എന്ത് അഴകാണ്❤️❤️❤️
@mithunm.j65555 ай бұрын
സരിത സുന്ദരിയോ കറുമ്പി ആണ് നേരിട്ട് കാണണം നല്ല കറുപ്പ് ആണ് ചട്ടി വായത്തി ആണ്
@sheethuu3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ❤️
@sivinsajicheriyan79373 жыл бұрын
❤️
@shaineymanoj16012 жыл бұрын
Sn
@thunderline97732 жыл бұрын
ഞാനും കൂടെ ഉണ്ടു ❣️
@s___j4952 жыл бұрын
Oru പാട്ട് പാടുകയാണെങ്കി പോലും നാവിൽ. ആദ്യം വരുന്ന പാട്ട് ഇതാണ് ❤️
@SreeSnadh2 жыл бұрын
😊
@Nammywebz2 жыл бұрын
ആ "മെല്ലെ" എന്ന് വരികൾ വരുന്ന സമയം 1:45 മമ്മൂക്കയുടെ എക്സ്പ്രഷൻ...... മനോഹരം 💯🥺💖❤️🔥
@photon6232 жыл бұрын
പാട്ട് കേൾക്കാൻ വന്നതല്ലല്ലേ...
@kamalprem5112 жыл бұрын
❤️
@bijukadalikkattil36392 жыл бұрын
Yes
@seekeroftruth123452 жыл бұрын
@@photon623 പിന്നെ വിഡിയോ കാണുമ്പോള്‍ കണ്ണടച്ച് പിടിക്കണമെന്നോ,തനിക്ക് പിടിക്കാത്ത ആളുകളെ കുറിച്ച് പറയാന്‍ പാടില്ല എന്നോ വല്ല നിയമവുമുണ്ടോ..? ഒരു സംഗീതാസ്വാദകന്‍ കുറ്റിയും പറിച്ച് വന്നിരിക്കുന്നു.
@sumeshkumarb272 жыл бұрын
Yes bro
@meeravaippan13142 ай бұрын
യേശുദാസിന്റെ ശബ്ദത്തിനു ദൈവത്തോട് നന്ദി പറയുന്നു...ആ ശബ്ദം നമ്മുടെ ഓരോ തലമുറകളെയും കീഴടക്കിക്കൊണ്ടിരിക്കുന്നു...
@roshankl16973 жыл бұрын
പൂമാനവും താഴെ ഈ ഭൂമിയും സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം . ഇങ്ങനത്തെ വരികൾ എല്ലാം മരിച്ചു പോയി ഇരിക്കുന്നു ഇപ്പോൾ.
@Kumavone2 жыл бұрын
God ne patiyaanu
@XavierSebatian8 ай бұрын
2024-ൽ തപ്പി വന്നവർ 👍
@lskv6 ай бұрын
I will watch this till my last years.
@Lifeofpalakkadan6 ай бұрын
👍
@harisankarss60405 ай бұрын
Yeah 👍
@SUNILkumar-ie5zz4 ай бұрын
സമയം ഉള്ളപ്പോൾ കേൾക്കുന്ന song
@rajeeshpavoor88404 ай бұрын
❤
@HappyWorldMalayalam2 жыл бұрын
സരിത ചേച്ചി അപാര അഭിനയത്രി ആണ്..❣️❣️❣️
@vipinkumar-ms2oo2 жыл бұрын
മമ്മൂക്ക അഭിനയിച്ച സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം. അനു പല്ലവി ഒരു രക്ഷയില്ല പൂമാനവും താഴെ ഈ ഭൂമിയും സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം. വരികൾ എഴുതിയ ONV സാറിനും music ചെയ്ത ഔസേപ്പച്ചൻ സാറിനും നന്ദി.💓💓
@Swathyeditz1333 жыл бұрын
*അദ്ദേഹത്തിന്റെ ആദ്യഗാനം തന്നെ സൂപ്പർഹിറ്റിലേക്ക് കൊണ്ടുവന്ന "ഔസേപ്പച്ചൻ സാർ"* 🤘🎵💞👍
@vinod_7573 жыл бұрын
ഔസേപ്പച്ചൻ സാറിൻ്റെ ആദ്യഗാനമാണെങ്കിലും സംഗിത സംവിധാനത്തിൽ അദ്ധേഹത്തെ സഹായിക്കാൻ ഒരാൾ കൂടി ഉണ്ടായിരുന്നു ഈ സിനിമയുടെ സംവിധായകൻ ഭരതൻസാർ അത് ഇന്നും പലർക്കും അറിയില്ല
@JP-bd6tb3 жыл бұрын
ഔസേപ്പച്ചൻ സാർ ഇതിന് വേണ്ടി മറ്റൊരു സംഗീത സംവിധായകനും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം സഞ്ചരിച്ചിട്ടുണ്ട്....! തികച്ചും ഒരു ഭ്രാന്തനെപ്പോലെ... കാരണം...? ഈ ചിത്രത്തിലെ പാട്ടുകൾ റെക്കോഡ് ചെയ്യുന്നതിന് മുമ്പെ ഒരു ദിവസം ദാസേട്ടനെ ഭരതേട്ടൻ കള്ള് കുടിച്ചു വന്ന് ഒരുപാട് അനാവശ്യം പറഞ്ഞതാണ്... നീ ഇനി എന്റെ ചിത്രത്തിൽ പാടില്ലാന്ന് വരെ വെല്ലുവിളി ഉയർത്തിതാണ്.. അതിന് പകരം ദാസേട്ടനും ഭരതേട്ടനെ വെല്ലുവിളിച്ചു... രണ്ടു പേരും തമ്മിൽ മുട്ടൻ വഴക്ക് ചുരുക്കത്തിൽ പറഞ്ഞാൽ ഈ മഹാപ്രതിഭകളുടെ മെഗാഷോ കാരണം ഔസേപ്പച്ചൻ സാർ വലഞ്ഞു... മലയാളചലചിത്ര ഗാനരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കന്നിയാത്രയല്ലെ ഈ താടി വളർത്തിയ മഹാന്മാരായ നാറികൾ കാരണം കുളമായത്....! ഒരുപാട് ഓടി പലരേയും കൊണ്ട് സംസാരിപ്പിച്ചു അവസാനം ഈ പ്രശ്നം ഔസേപ്പച്ചൻ സാർ ഒരുവിധത്തിൽ പരിഹരിച്ചു...! പിന്നീട് ആണ് ഈ ഹിറ്റുകൾ എല്ലാം ഉണ്ടായത്.... ഈ വാക്കേറ്റത്തിന് ശേഷം പിന്നെ ദാസേട്ടൻ ഭരതേട്ടന്റെ അമരം, വെങ്കലം, പാഥേയം, ചുരം, താഴ്‌വാരം,എന്നീ ചിത്രങ്ങളിൽ പാടിയത് മറ്റൊരു വിസ്മയം...! സത്യം പറഞ്ഞാൽ.. കലാകാരൻ ആരായാലും അവരുടെ ടാലന്റിന് മാത്രമേ നമ്മൾ വിലകൊടുക്കാവു.... അവരുടെ സ്വകാര്യ ജീവിതം അറിഞ്ഞു വേണം.. അവരെ നമ്മൾ നമ്മുടെ സ്വകാര്യ അഹങ്കാരം ആണെന്ന് പറയാൻ... By.... ജയപ്രകാശ് താമരശ്ശേരി
@vavavava16423 жыл бұрын
@@JP-bd6tb 👍🏻😍👍🏻
@vavavava16423 жыл бұрын
@@vinod_757 👍🏻😍👍🏻
@binuheavenly18782 жыл бұрын
@@JP-bd6tb correct 👍👍👍
@mohanenk75783 жыл бұрын
Sujith. Nair ഈ പാട്ട് കേട്ടപ്പോൾ പഴയ കാലം ഓർമ വന്നവർ ലൈക് അടിക്കൂ
@sarontp79762 жыл бұрын
👍
@sreejithkp68422 жыл бұрын
എനിക്ക് പുതിയകാലം വരുന്നതുപോലെയാണ് ഈ പാട്ട് കേട്ടപ്പോൾ
@sreejithkp68422 жыл бұрын
Ok
@sreejithkp68422 жыл бұрын
ഇത് ശ്രീജിത്ത് അല്ലാട്ടോ പേര് അങ്ങനെ കൊടുത്തിരിക്കുന്നു
@sheelarajendran1992 Жыл бұрын
ഈ മൂന്ന് അക്ഷരങ്ങൾ ഇല്ലാതെ പൂർണമാവില്ല മലയാള സിനിമ ചരിത്രം " മമ്മൂക്ക" നൊസ്റ്റാൾജിയ സോങ് 💚
@satheeshgirijavallabhameno22523 жыл бұрын
ആ പഴയ കാലഘട്ടത്തിലേക്കും, ഇനിയൊരിക്കലും കിട്ടാത്ത ആ നല്ല ഓർമകളിലേക്കും തിരിച്ചു കൊണ്ടുപോകാൻ കഴിഞ്ഞ വരികൾക്കും, സംഗീതത്തിനും ഒരുപാടു നന്ദി....... സത്യ സംഗീതം.....💕💕💕 👌🏻Sm...
@sayoojsayooj.k48862 жыл бұрын
Yes
@sreekala27632 жыл бұрын
പഴയ സുവർണകാലഘട്ടത്തിലേക്കു കൂട്ടിക്കൊണ്ട് പോകുന്നു ഈ പാട്ട്
@reyas15682 жыл бұрын
ONV യുടെ മനോഹര വരികൾ... ഇത് പോലെ ഇപ്പോ ആരെഴുതും... കവിതക്ക് കവിത... പാട്ടിനു പാട്ട് 🥰🥰
@kamalprem5112 жыл бұрын
Ini nadakkoola
@Jcom9992 жыл бұрын
Ipolathe lyrics ellam kanakka.. kore repeated words .. kurachu aha oho ok ittu pidikum..ipol tune first pinne lyrics anennu tonnunnu
@saleemkhanmaliyekkal15312 жыл бұрын
മനോഹരമായ ഗാനം നൊസ്റ്റാൾജിയ മരണംവരെ എന്നും ഓർക്കും എന്റെ കുട്ടിക്കാലം ഓർമ്മവരുന്നു അന്നത്തെ ആകാശവാനിയും ഒരുപാടുഗാനങ്ങളിൽ ഒന്നു ❤️
@PRATHYUSHKP2 жыл бұрын
മലയാളികളുടെ സ്വന്തം പ്രകൃതി കവി Legend ഒ.എൻ.വി കുറുപ്പ് ✍ 💜
@kamalprem5112 жыл бұрын
The legend ❤️🙏🏽
@kishan_192910 ай бұрын
2024 kannunavar undo👋
@indrajithks72419 ай бұрын
Illa bro
@gavaraprudhvisivasaiteja25537 ай бұрын
I am also
@rdgaming27 ай бұрын
നല്ല പാട്ടുകൾക്ക് പ്രായം ഇല്ലല്ലോ...... 😍🥰
@rajimr74787 ай бұрын
27-04-2024
@vidhyadharankc42957 ай бұрын
Yea❤
@bichusahadevan430328 күн бұрын
❤️❤️❤️പുതിയ തലമുറ തലകുത്തി നിന്നാൽ ഇങ്ങനൊന്നും പാടാൻ പറ്റൂല. 👍എഴുതാനും.
@SubeeshArippinni2 ай бұрын
ഇപ്പോഴത്തെ പാട്ടുകൾ 100 ൽ 10% ഉൾക്കൊള്ളാൻ പറ്റുകയുള്ളു 😔
@yathra9052 жыл бұрын
Super song..❤.. സരിത ചേച്ചിയെ എന്ത് ഭംഗിയാ... ആ കണ്ണുകൾ...✨🌹
@sureshkumarsubhramanyan1057 Жыл бұрын
Ys😍
@sajithpr6769 Жыл бұрын
ലിസ്സി.. സരിത 🥰ശെരിക്കും സഹോദരങ്ങൾ 🥰❤️
@abeysonmathew71643 жыл бұрын
എറ്റവും ഇഷ്ടപ്പെടുന്ന പാട്ടുകളിൽ ഒന്ന് 😘😘😘😘😘😘
@laijuviswan94342 жыл бұрын
ഭരതൻ..♥️♥️♥️. മലയാള സിനിമയുടെ തലതൊപ്പൻ... ബ്രില്ലിൻസ് 😍😍😍😍😍
@annievarghese62 жыл бұрын
ദാസേട്ടൻ ഗന്ധർവ്വ ഗായകൻ എത്ര ശ്രുതിമധുരമായശബ്ദം. മെല്ലെ..എത്ര സുന്ദരം.
@Rfbellari2 жыл бұрын
മമ്മുക്കയുടെ സിനിമയിൽ ഏറ്റവും മനോഹര ഗാനങ്ങളിൽ ഒന്ന് ✨️ഇന്നത്തെ വർഗീയതയൊന്നും ഇല്ലാത്ത എന്റെ പഴയ കാലം ഓർമ വന്നു പുഴകളും പാടങ്ങളും ആ മനോഹരമായ ആ ഒരുമിച്ചു ജീവിച്ച ചെറുപ്പകാലം 🥰
@vinodk200 Жыл бұрын
മലയാള മണ്ണിൻറെ നഷ്ടപ്പെട്ട നന്മകൾ ഇനി ഇത്തരം ഗാനങ്ങളിലൂടെ മാത്രം...
@rAmrithRaj3 жыл бұрын
ഈ പാട്ട് പെട്ടന്ന് തീർന്നു പോകുന്നത് പോലെ തോന്നും. എത്ര രീപീറ്റ് ഇട്ടാലും മതിയാകില്ല.
@nasarmullassery2 жыл бұрын
പെരിഞ്ഞനം സുജിത് തിയേറ്ററിൽ എത്ര തവണ കണ്ടു എന്നറിയില്ല ❤ഒരു ടെൻഷനും ഇല്ലാതെ പാറി പറന്നു നടന്ന സുന്ദര കാലം 🌹👍
@athirareghunath86383 жыл бұрын
ഔസേപ്പച്ചൻ സാറിന്റെ മാന്ത്രിക സംഗീതം❤️ ഒരു രക്ഷയുമില്ലാത്ത പാട്ട്❤️😍👌👌👌
@progamer-em2be2 жыл бұрын
മമ്മൂക്കയുടെ പാട്ടുകളെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ആദ്യം വരുന്ന ഗാനം❤️
@s___j4952 жыл бұрын
മമ്മൂക്ക സരിത combo ഒരു കാലത്ത് ഹിറ്റ് ആയിരുന്നു ❤️
@seethalakshmi6887 Жыл бұрын
ഇതുപോല ഉള്ള evergreen hits mathram കേട്ട് രാത്രി ഉറങ്ങുന്ന എത്ര 2k കിഡ്സ് ഉണ്ട് ivide🙌🏻
@vishnuv37733 жыл бұрын
ONV സാർ എഴുതിയ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മികച്ചത് ആണ്.
@user-nz5bq6ro7d2 жыл бұрын
മലയാള ചലചിത്ര ലോകത്തിനു ഒരു ഒരു തീരാ നഷ്ടം ആണു നെടുമുടി വേണു 👌🏻 എന്ന കലാ പ്രതിഭ..... വേഷ പകർച്ച കണ്ടു പറഞ്ഞതാണ്.....
@harshauralath36463 жыл бұрын
പണ്ട് asianet plus ചാനലിലെ ഹൃദയരാഗങ്ങൾ എന്ന പരുപാടി ഓർത്തു പോയി.....
@harekrishna405 Жыл бұрын
Ank 14 vayyase ollu ..but ank attuvum ishtam 80's 90's songs ann ..entho aa patinokke geevan ulla pole ..ank bhayankara ishtann ...❤
@sarathlal10912 жыл бұрын
ഇതിലെ വീണ വായനക്ക് ഒരു അവാർഡ് കിട്ടേണ്ടതാണ്...അത്രയും മികച്ചത്...മനോഹരം❤️👌
@ananth39822 жыл бұрын
Violin alle...ഔസേപ്പച്ചൻ സർ
@sabints25862 жыл бұрын
90s kids 😁
@_.adarsh.________144Ай бұрын
Im just 17 still enjoying the song 🗿 thantha vibe
@alameenmedia76983 жыл бұрын
എന്തൊരു വരികൾ ഈണം ആലാപനം 🌹❤️🙏🙏🙏
@TITAN-ADHII11 ай бұрын
Ee song thedi ee 2024 il nyan vannekil ee song inte range onnu uhikkan patto 💖💖
@rejanikj93532 жыл бұрын
ഈ പാട്ടൊക്കെ കേൾക്കാൻ ഒരു ഭാഗ്യം വേണം 🌹🌹🌹🌹🌹👌👌👌🌹🌹🌹🌹🌹🌹🌹🌹
@anoopjohny94743 жыл бұрын
ആദ്യത്തെ ആ വയലിന്‍ ഒക്കെ 💖.. ഇപ്പോഴും ആ freshness മാറീട്ടില്ല
@-AromalBinu11 ай бұрын
2024 jan 3.... സമയം 8.54 pm ന് ഞാൻ ഇവിടെ വന്ന് നോക്കിട്ട് പോയി
@sreejith23452 жыл бұрын
The legends… mammootty.. dasettan..
@abhinandhu86672 жыл бұрын
വീടും നാടും വീട്ടുകാരെയും വിട്ട് അന്യ രാജ്യത്ത് പോയി ജോലി ചെയ്യുന്നവർ അനുഭവംപ്പെടുന്ന ഒറ്റപെടലുകളും, മാനസിക സംഘർഷങ്ങൾക്കിടയിലും ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷവും ആശ്വാസവും പറഞ്ഞറിയിക്കാൻ പറ്റില്ല ❤ അനുഭവകഥ ❣️
@sanalkumar4144 Жыл бұрын
ഈ പാട്ട് ഇഷ്ടമുള്ളവർ ഇവിടെ ലൈക് ♥️
@aiswaryaunnithanath73512 жыл бұрын
ചാക്കോച്ചൻ്റെ ദേവദൂതർ ഡാൻസ് കൊണ്ട് പഴയ കുറെ ഏറെ പാട്ടുകൾ പൊടി തട്ടി എടുക്കാൻ കഴിഞ്ഞു..... 🤩🤩🤩❤️❤️ഔസേപ്പച്ചൻ സാർ....ഒഎൻവി സാർ.... 🥰🥰❤️❤️ ഔസേപ്പച്ചൻ സാറിൻ്റെ പാട്ടുകളിലെ വയലിൻ ഭാഗങ്ങൾ.... ❤️
@sabu.p57563 жыл бұрын
2021 ഇത് കനുന്നവർ ആരക്കെ അടി ലൈക്
@akhileshakhi91643 жыл бұрын
ഉരുകി ഉരുകി മെഴുതിരികൾ ചാർത്തും മധുര മൊഴികൾ മിഴികൾ അതിനെ വാഴ്ത്തും. ഈ വരി മാത്രം വീണ്ടും വീണ്ടും കേൾക്കാൻ വരുന്നവർ ഉണ്ടോ
@narminia38523 жыл бұрын
😍😍😍
@mathewkp71252 жыл бұрын
👍
@lovelifeandlight99062 жыл бұрын
O.N.V🥰🥰🥰
@fathimathankssirkader6944 Жыл бұрын
വീണ്ടും വീണ്ടും കേൾക്കും ഈ വരികൾ
@sts7441 Жыл бұрын
നിഷ്കളങ്കമായ ചിരി, സരിതയുടെ അഭിനയം....
@thunderline97732 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം മാണ് * ഇത് പോലെ ഇനിയും ഒണ്ടു കുരേ * ഇപ്പൊൾ ഉള്ള സിനിമാ ഗാനം തീരെ ഗുന നിലവാരം പോരാ * ഇത് കൊണ്ടല്ലേ മുൻപ് രേഖപ്പെടുത്തിയ ഓൾഡ് ഈസ് ഗോൾഡ് Old. ..... Is. .... Gold എന്നും നില നിൽക്കും നാളുകൾ എത്ര പോയാലും കേൾക്കാൻ നല്ലരീതിയിൽ ഉള്ള ഗാനം പഴയ കാല ഗാനം തന്നെ യാണ് 🙏
@sureshkumarsubhramanyan1057 Жыл бұрын
ഇതുപോലുള്ള പാട്ടുകൾ ഇനിയും ഓർമ്മകൾ മാത്രമായിരിക്കും ❤️❤️
നല്ല മഴയുള്ള രാത്രിയിൽ മുകളിലത്തെ ബാൽക്കണിയിൽ ഇരുന്നു 2 പെഗ്ഗും അടിച്ചു JBL സ്പീക്കറിൽ ഇതുപോലുള്ള vintage evergreen പാട്ടുകൾ ലൂപ്പിൽ ഇട്ടു കേൾക്കണം .. ഉഫ് നൊക്കലാച്ചിയ 😶🌫️🥰..
@yootubeman27742 жыл бұрын
1.35 ൽ സരിതയുടെ മുഖത്ത് വരുന്ന expressions എന്ത് രസമാണ് കണ്ടിരിക്കാൻ 😍😍😍 Repeat അടിച്ച് കാണാൻ തോന്നും!
@vijay-oj4mk2 жыл бұрын
കാതോട് കാതോരം സൂപ്പർ ഹിറ്റ് ഗാനങ്ങൾ. മമ്മുക്ക സരിത പ്രണയ ജോഡികൾ.. സൂപ്പർ ഹിറ്റ് ചിത്രം 👌👌👌
@rejiattapan23773 жыл бұрын
I watched it my childhood. now I have 43 . But I never forget this song. My most favorite.
@indiaventures53312 жыл бұрын
Meeee tooooo,🤣🤣🤣
@nausathali88063 жыл бұрын
கானகந்தர்வன், K.J.யேசுதாஸ் அவர்களின் குரல், காந்தமாய் நம்மை ஈர்த்து எங்கோ கொண்டு செல்கிறது.... நம் மனதை, இதுபோன்ற ஒரு இனிமையை தர... இவரால் மட்டுமே முடியும், இதுபோன்ற ஒரு அருமை இனிமேலும் வரப்போவதில்லை...!
@Freedom-qs9kl2 жыл бұрын
സരിതയുടെ അഭിനയം കാണാം വേണ്ടി മാത്രം പലവട്ടം വന്ന് പോകുന്നു.
@nanuvijayalakshmi74258 ай бұрын
എനിക്കും പഴയ പാട്ടുകളാണ് ഇഷ്ട്ടം ♥️♥️
@SanthoshKumar-mv5nm2 жыл бұрын
എൻ്റെ ദൈവമേ ..... ഇതാണ് സ്വർഗ്ഗസംഗീതം .......
@syampv4498 Жыл бұрын
എന്തൊരു ഭംഗിയാണ് സരിതയുടെ ചിരി കാണാൻ
@amaldavis66992 жыл бұрын
നമ്മുടെ ആ പഴയ കലാം എത്ര മനോഹരമായിരുന്നു......ഒരിക്കലും തിരിച്ചുകിട്ടാത്ത നമ്മുടെ പഴയ കാലം...
@itsme-ow8ut2 жыл бұрын
ദാസേട്ടാ.... താങ്കളോടുള്ള മുഹബ്ബത്ത് കൂടുന്നു ഈ ഗാനം കേൾക്കുമ്പോൾ💕💕💕
@meezansa Жыл бұрын
മൂവി 📽:-കാതോട് കാതോരം ........ (1985) സംവിധാനം🎬:- ഭരതൻ ഗാനരചന ✍ :-ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :- ഔസേപ്പച്ചൻ രാഗം🎼:- മോഹനം ആലാപനം 🎤:- കെ ജെ യേശുദാസ് & ലതിക 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷 നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ....... നീ എന്‍ സത്യ സംഗീതമേ............ നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം... ഓരോ ഈണങ്ങളില്‍ പാടുവാന്‍........... നീ തീര്‍ത്ത മണ്‍വീണ - ഞാന്‍....... നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ........ പൂമാനവും താഴെ ഈ ഭൂമിയും....... സ്നേഹലാവണ്യമേ നിന്റെ ദേവാലയം..... പൂമാനവും താഴെ ഈ ഭൂമിയും........ സ്നേഹലാവണ്യമേ നിന്റെ ദേവാലയം........ ഗോപുരം നീളെ ആയിരം ദീപം....... ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും...... മധുര മൊഴികള്‍ കിളികളതിനെ........ വാഴ്ത്തും മെല്ലെ ഞാനും കൂടെ പാടുന്നു.......... നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ....... നീ എന്‍ സത്യ സംഗീതമേ............ താലങ്ങളില്‍ ദേവപാദങ്ങളില്‍ .......... ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ.......... താലങ്ങളില്‍ ദേവപാദങ്ങളില്‍ ........ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ....... പൂവുകളാകാം ആയിരംജന്മം........ നെറുകിലിനിയ തുകിന കണിക ചാര്‍ത്തി..... തൊഴുതു തൊഴുതു തരളമിഴികള്‍ ....... ചിമ്മി പൂവിന്‍ ..ജീവന്‍ തേടും സ്നേഹം നീ.......... (നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ..........)
@nithanitha16892 жыл бұрын
Lalettan ടേയും മമ്മൂക്ക യുടെയു ഇടത്തരം songs വളരെ ആഴത്തിലുള്ള കുളിർമ പകർന്ന് തരുന്നു എന്തൊരു ഫീൽ
@whiteearn21022 жыл бұрын
"പൂമാനവും താഴെ ഈ ഭൂമിയും സ്നേഹ ലാവണ്യമേ നിൻ്റേ ദേവാലയം ഗോപുരം നീളെ ആയിരം ദീപം "
@rudrasha-uo1fh5 ай бұрын
Ente favourite song 👌👌👌😘😘😘💚💚💚
@mattandre7980 Жыл бұрын
വിഷാദം ആയിരുന്നു 80s ലെ പാട്ടുകളും സിനിമകളും മുഴുവൻ. കാരണം അന്ന് ജീവിതം ദുരിതം ആയിരുന്നു. 😢
@denildavis3561 Жыл бұрын
ഇന്ന് ദുരിതം കുറഞ്ഞു എന്നാൽ സന്തോഷം തീരെ ഇല്ലാ.
@studyonly999411 ай бұрын
@@denildavis3561exactly! Everything is show off
@nilarose498310 ай бұрын
@@denildavis3561True
@radhakrishnan-zu5jc Жыл бұрын
മനോഹരം..ലിസി നടന്നുവരുമ്പോൾ ഉള്ള ക്യാമറ വർക്ക്. അതിമനോഹരം.. ഒരു ഭരതൻ ടച്ചു..
@sreerekha5853 жыл бұрын
Mammookka, saritha chechii pinne iii pattu wooow feel magic
@vinayakan64053 жыл бұрын
Athe 😀
@unnikrishnan61689 ай бұрын
അതാന്ന് ഇത്ര അഹങ്കാരം . പഴയ നിത്യ ഹരിത നായകൻ മാർക്കിടയിലാണ് ബാല്യകാലം
@unnikrishnan61689 ай бұрын
വളർന്നതുമതേ ചരിത്രവുമതേ
@Myth-oq1jm3 жыл бұрын
Sarita.. What an actor you are....!!! Not even mammootty anywhere near you... You are the best i have ever seen...
@iamsreerajr10 ай бұрын
2024 ൽ ഈ പാട്ട് കാണാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ😍 നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊❤ മമ്മുക്ക ഇഷ്ട്ടം...😍😍😍
@midhunmohan45972 жыл бұрын
പൂമാനവും താഴെ ഈ ഭൂമിയും സ്നേഹാ ലാവണ്യമേ നിന്റെ ദേവാലയം ആഹാ ന്താ അഴക് ആ വരികൾക്ക് 👌👌👌💜💜💜
@priyateacher5 ай бұрын
Wat a song...... Its rembers that am a 90 kid....❤❤❤പാടുവാൻ നീ തീർത്ത മൺവീണ ഞാൻ...... 😍😍😍😍
@sanupoulose67193 жыл бұрын
"പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം". ഈ സിനിമക്ക് വേണ്ടി ഞങളുടെ ദേവാലയം തിരഞ്ഞെടുത്തതിനു നന്ദി ഭരതൻ സർ. എന്നും ഓർമകളിൽ സൂക്ഷിക്കാൻ ഈ സിനിമ തന്നതിന്....... ലവ് യൂ ഭരതൻ സർ. മമ്മൂക്ക. നെടുമുടി വേണു ചേട്ടൻ. സരിത ചേച്ചി. O N V കുറുപ്പ് മാഷ്, മനോഹരമായ വരികൾ എഴുതിയതിന്. ഔസേപ്പച്ചൻ സർ, ദാസേട്ടാ മനോഹരമായ പാട്ടുകൾക്ക് സംഗീതവും, അതി മനോഹരമായി പാടി ഞങ്ങൾക്ക് തന്നതിന്. ഞങ്ങളുടെ ദേവാലയത്തിന്റെ പഴയ മനോഹാരിത ഓർമകളിൽ മാത്രം നിൽക്കാതെ വീണ്ടും വീണ്ടും കാണാൻ മലയാള സിനിമയിലേക്ക് പകർത്തിയതിന് ഭരതൻ സർ ഒരിക്കൽ കൂടി നന്ദി പറയുന്നു. Love uuu all .............😘😘😘😘😘😘😘😘😘😘😘😘😘
@samitha77802 жыл бұрын
❤
@Aparna_Remesan3 жыл бұрын
ഔസേപ്പച്ചൻ സാറിന്റെ ഗാനങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ❤️💚😍
@hussainkodinhi70903 жыл бұрын
ഹായ്
@bibliolust90703 жыл бұрын
നീ എൻ സർഗ്ഗ സൗന്ദര്യമേ.. EverGreen💚
@mrudhulvijay59173 жыл бұрын
2021 ൽ കേൾക്കാൻവരുന്നവർ ഇതിലെ പൊക്കോ 👐
@manuvarma8449 ай бұрын
Feb 2024 ൽ കേൾക്കുന്നവർ ഉണ്ടോ? 😍😍😍😍🔥🔥
@sudheeshcheenikunnath20238 ай бұрын
മാർച്ചിൽ 2024 ൽ കേൾക്കുന്നു ❤️
@johnsonfernandez41248 ай бұрын
Yes april 5
@smithakunjumon64417 ай бұрын
👍
@smithakunjumon64417 ай бұрын
April 15 nu kelkkunnu 🎉
@swathylakshmi86707 ай бұрын
Apr 16 nu kelkkunnu
@sivaprasad6511 ай бұрын
ഭരതൻ സർ യഥാർത്ഥ കലാകാരൻ തൻ്റെ സർഗ്ഗാത്മകത ഔസേപ്പച്ചനിൽ സന്നിവേശിച്ചപ്പോൾ പിറന്ന സൗന്ദര്യം.