എന്റെ ഈശോയെ എന്റെ മകന്റെ വേർപാടു മൂലം തകർന്നു പോയ എന്റെ കുടുംബത്ത തീരാ ദു:വത്തിൽ നിന്ന് അങ്ങടെ കരoപിടിച്ച് ഉയർത്തണമെ ധൈര്യപെടുത്ണമെ ആശ്വാസo നൽകണമെ🙏🏽
@susmithaleelama27072 ай бұрын
❤❤🫂🫂❤️❤️
@minuthomas32572 ай бұрын
കൊളോ 1(6) 1(11) വിഷമിക്കേണ്ട തമ്പുരാൻ ധൈര്യം തരും
@anjurajiАй бұрын
🙏🙏
@reebavarkey4213Ай бұрын
Prayers 🙏🏼
@annadevasikuttyvareethu4846Ай бұрын
ചേച്ചീ (ചേട്ടാ) അവൻ പോയതു ഈശോയുടെ അടുത്തേയ്ക്കാണ്, നാളെ നമ്മൾ ഓരോരുത്തരും ഈശോയുടെ അടുക്കൽ പോകേണ്ടവർ ആണ്. നമ്മൾ വീണ്ടും കാണും, ഈശോയുടെ അടുക്കൽ സങ്കടങ്ങൾ പറഞ്ഞു് ബൈബിൾ വായിക്കൂ , ധൈരിയവും സമാധാനവും ലഭിക്കും, in Jesus Christ name. Amen
@AlmaReji5 ай бұрын
യേശുവേ, എനിക്ക് ഒരു ജോലി തന്നു സഹായിക്കണേ.. ജീവിതത്തിലെ വേദനകൾ കൂടി വരികയാണ്.. ഒപ്പം നിൽക്കണനെ... 🙏🙏
@Anjuani20225 ай бұрын
Theerchayayum yahova ningalku oru joli thannathinayi sthothram
@johnkottayil2 ай бұрын
God help you ❤
@kochumolmathew77124 ай бұрын
ഈശോയെ മാനസികമായി ആകെ തകർന്നിരിക്കുന്നു.. ഒരു പാട് സങ്കടങ്ങൾ. എല്ലാം മാറ്റിതരണേ.. അങ്ങയുടെ തിരുപാദത്തിൽ എല്ലാം സമർപ്പിക്കുന്നു.. 🙏🙏🙏🙏
@minuthomas32572 ай бұрын
[8/19,നിങ്ങള്‍ സുവിശേഷം ശ്രവിക്കുകയും സത്യത്തില്‍ ദൈവത്തിന്റെ കൃപ പൂര്‍ണമായി മനസ്‌സിലാക്കുകയുംചെയ്‌തനാള്‍മുതല്‍ ലോകത്തില്‍ എല്ലായിടത്തുമെന്നപോലെ നിങ്ങളുടെയിടയിലും അതു വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. കൊളോസോസ് 1 : 6 [8/19, 6:22 AM] Biju Augustine: സന്തോഷത്തോടെ എല്ലാം സഹിക്കുന്നതിനും ക്‌ഷമിക്കുന്നതിനും അവിടുത്തെ മഹത്വത്തിന്റെ പ്രാഭവത്തിനനുസൃതമായി സര്‍വശക്‌തിയിലും നിങ്ങള്‍ ബലംപ്രാപിക്കട്ടെ. കൊളോസോസ് 1 : 11
@martinka31715 ай бұрын
യേശുവേ കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമrപ്പിക്കുന്നു ❤️🙏🙏
@susmithaleelama27072 ай бұрын
❤❤❤❤🫂
@antonypl64014 ай бұрын
എന്റെ ക്യാൻസർ പൂർണമായി മാറ്റിത്തരു പിതാവ്
@jijimolgeorge3404Ай бұрын
You will be fine bro
@NishaDevi-kn1hr11 күн бұрын
സഹൊദരാ..വിശ്വസിക്കുക.. ദൈവം പൂർണ്ണസുഖംതരും❤🙏
@vijeeshalibin91148 күн бұрын
❤❤❤❤😢😢
@chackochantd97746 ай бұрын
എന്റെ ഈശ്വയെ അവിടുന്ന് ധാനമായി തന്ന ഞങ്ങളുടെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. അവിടുന്ന് കാത്തുകൊള്ളണേ . ആമേൻ. 🙏🙏
@mariyamamathayi91209 ай бұрын
എന്റെ യേശുവേ ഞങ്ങളുടെ എല്ലാവരുടെ പ്രാർത്ഥന കേൾക്കണമേ. ഞങ്ങളെ. അനുഗ്രഹികണമെ. നന്ദി യേശുവേ. 🙏🙏🙏
@dnvlogdhiljithnoby85318 ай бұрын
മക്കൾക്ക് എക്സാമിന് നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമെ മുന്നോട്ടുള്ള ജീവിതയാത്രയിൽ അവർക്ക് അങ്ങ് താങ്ങും തണലുമായിരിക്കണമെ ആമേൻ
@SunnyKu-r7nАй бұрын
ഇതിലുള്ള എല്ലാ വിഷമതകളും മാറ്റിക്കൊടുക്കാൻ യേശുവേ അങ്ങയോട് പ്രാർത്ഥിക്കുന്നു ഒപ്പം എന്റെ പ്രയാസങ്ങളും മാറ്റിത്തരണമേ സഹായിക്കണമേ..
@gigirose44772 ай бұрын
എന്റെ ഈശോയെ നല്ല ഒരു ജീവിത പങ്കാളിയെ തന്ന് അങ്ങ് എന്റെ വിവാഹം ഭംഗിയായി നടത്തിത്തരണേ തമ്പുരാനെ .
എന്റെ dheyvame എന്റെ കുടുംബത്തെ കാക്കണേ എന്റെ സ്നേഹിതന്റെ എല്ലാ ബുദ്ധിമുട്ട് മാറ്റികൊടുക്കണ me
@tombiju89922 ай бұрын
എന്റെ ഈശോയെ എന്റെ മകന്റെ വിസ എത്രയും വേഗം വരാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ
@bettymathew68214 ай бұрын
എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളിലും അവിടുന്ന് കൂടെയുണ്ടാകണേ അവിടുത്തെ കരം എന്നെ താങ്ങണെ ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു ആശ്രയിക്കുന്നു അനുഗ്രഹിക്കണേ തമ്പുരാനെ 🙏🏻🙏🏻🙏🏻
@sachuk-fx5uv3 ай бұрын
🙏🏿
@sheejajasmine.93502 ай бұрын
ആമേൻ
@remyadd236910 ай бұрын
Yeshuappa അമ്മുന്റെ ബോർഡ് എക്സാം നല്ല മാർക്ക് കിട്ടാൻ അനുഗ്രഹിക്കണമേ, ആമേൻ ❤❤❤❤
@ashafrancismemerlin20853 ай бұрын
prise The Lord Amen Amen Amen Halleluya Halleluya Halleluya ❤❤❤
@Sonyangel168 ай бұрын
യേശുവേ എൻ്റെ മക്കളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ..വേദനകൾ ഒരുപാട് ഉണ്ട് അപ്പ ഒന്നും ഞാൻ ഭയപ്പെടുന്നില്ല അങ്ങ് എൻ്റെ കൂടെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു നാഥ..
@jyothisjacob37043 ай бұрын
എൻ്റെ ദൈവമേ എൻ്റെ മകളുടെ മാനസിക അസ്വാസ്ഥ്യം എല്ലാം മാറ്റി തരേണമേ . സമ്പൂർണ സൗഖ്യം നൽകേണമേ . സ്തോത്രം
@sheejajasmine.93502 ай бұрын
ആമേൻ
@mareenamol62616 ай бұрын
എന്റെ ഈശോയെ എന്റെ സുഖം ഇല്ലായ്മ എല്ലാം മാറ്റി തരണേ എന്റെ ഫിക്സ് അസുഖം മാറ്റി തരണം എന്റെ ഈശോയെ അനുഭവിച്ചു ഞാൻ മടുത്തു കാത്തു കൊള്ളണമേ
@SatheeshChandran-ee1cx5 ай бұрын
സുഖംപ്രാപിക്കട്ടെ 🌹
@mathewgeorge44275 ай бұрын
Get well
@mymusicchannel72965 ай бұрын
God bless
@solinvincent51534 ай бұрын
God be with you😢
@anitavarghese89024 ай бұрын
God bless you🙏🏻
@varghesegeorge571610 ай бұрын
നന്ദി ദൈവമേ 🙏 ഒരു പ്രഭാതവും കൂടി ദാനമായി തന്നതിന് സ്തോത്രം 🙏🙏❤❤
@valsavarghese256 Жыл бұрын
നന്ദി ഈശോയേ🙏🙏 ഒരു പ്രഭാതം കുടി കാണാൻ കൃപയേകിയതിന് നന്ദി സ്തുതി സ്തോത്രം 🙏♥️🙏
@mathewm.p3540 Жыл бұрын
Good Morning... Praise the Lord ...!!
@santhammamolly25656 ай бұрын
@@mathewm.p3540❤❤
@GeorgeVarghese-df5mp6 ай бұрын
Amen Amen Amen 🙏
@RoseRose-e4c4 ай бұрын
എന്റെ യേശുവേ എന്റെ സങ്കടം എല്ലാം മാറ്റി തണമേ 🤲🏻🤲🏻 എന്നും എന്റെ കൂടെ ഉണ്ടാവണമേ. എന്റെ അച്ഛന്റെ അസുഖം മാറ്റി കൊടുക്കുകണമേ യേശുവേ 🤲🏻🤲🏻🤲🏻
@ViluAshik5 ай бұрын
ഈശോയെ എന്റെ കുഞ്ഞു മക്കളെ നിന്റെ കൈപിടിച്ച് നടത്താൻ അപേക്ഷിക്കുന്നു. നാഥാ കാത്തോളണേ 🙏🙏🙏ആമേൻ
എന്റെ ഈശോയെ എന്നെ പൂർണമായി അർപ്പിക്കുന്നു എന്റെ മനസ്സും ഹൃദയവും അമ്മയുടെ ഹൃദയം പോലെ ആക്കി തീർക്കണമേ
@alfithankachan15053 ай бұрын
മഴകെടുത്തികളിൽ നിന്നും ഈ ലോകത്തെ കാത്തു കൊള്ളേണമേ
@SatheeshChandran-ee1cx5 ай бұрын
പിതാവേ.. ഞാൻ മാനസികമായി... വേദനയിലാരുന്നു... പിതാവിനെ അറിയാൻ തുടങ്ങിയതുമുതൽ... മനസ്സിൽ സന്തോഷം ❤️❤️❤️❤️.. ഇനിയും ഒരു ദിവസം തുങ്ങുമ്പോഴും.. തീരുമ്പോഴും.. പിതാവിനെ പ്രാർത്ഥിച്ചു തുടങ്ങും... ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കേണമേ ❤
@Justmeeee-i4d22 күн бұрын
എന്റെ ഇശോയെ ഞാൻ ചെയ്ത പാപം എല്ലാം അങ്ങു പോരുകണമേ 😭ഇപ്പോ ഞാൻ അതിൽ പച്ചതാഭിക്കുന്നു 🙂അവനു നല്ല ജീവിതം കിട്ടണേ 🤍എന്റെ പപ്പുന്റെ കൂടെ ഞാൻ സന്ദോഷത്തോടെ, സമാധാനത്തോടെ ജീവിക്കാൻ പറ്റാനെ😭 എന്നും 🤍പ്രായത്തിന്റെ ഇതിൽ എനിക്ക് പല ചിന്തികൾ വന്നു ഞങ്ൾക്കു ഇടയിൽ മൂന്നാമത് ഒരാൾ വന്നു ഞാൻ അയാൾക് പ്രാധാന്യം കൊടുത്തു.... എന്റെ തെറ്റ് എനിക്ക് ഒന്നും തിരിച്ചറിയാൻ പറ്റാതെ അവസ്ഥാ അർന്നു കർത്താവെ... ഞാൻ ഇപ്പോ എല്ലാം മനസിലാകുന്നു... ഇനി എനിക്ക് ന്റെ പപ്പുന്റെ കൂടെ ഒരു നല്ല ജീവിതം നയിക്കാൻ കഴിയണേ നാഥാ... 🤍എന്നോട് ഷെമിച്ചാലും 😭അനുഗ്ഗ്രഹിക്കണേ ഇശോയെ 🤍
@ushasaseendran22529 ай бұрын
എന്റെ പിതാവേ, ഈ മകൾക്കു ആശ്വാസം നൽകേണമേ. എന്റെ ശ്വാസംമുട്ടിനേയും, എല്ലാ രോഗങ്ങളെയും മാറ്റി തരേണമേ. . മറ്റുള്ളവർക്ക് എന്നും ഒരു സാക്ഷ്യം ആയി തീരുവാൻ അനുഗ്രഹിക്കേണമേ... ആമേൻ 🙏🙏🙏
@jithinvarghese9642 ай бұрын
ഈശോയെ ഞാൻ ഒരു പ്രവാസി ആണ് എന്നെ ഇവിടുന്ന് അനുഗ്രഹിക്കണേ
@bindhujohn54997 ай бұрын
Ente കർത്താവെ ഇന്ന് ഞാൻ നേരിടാൻ പോകുന്ന പരീക്ഷയിൽ നിന്നും എന്നെ കാത്തു കൊള്ളേണമേ... എന്റെ ജീവിതം തിരികെ തരേണമേ 🙏🙏
@bincyjoseph52595 ай бұрын
ഈശോയെ അവിടുത്തെ മക്കൾക്ക് വേണ്ട അനുഗ്രഹങ്ങൾ കൊടുക്കണേ എക്സാം എഴുതി നിൽക്കുന്ന മകൾക്ക് ഫുൾ പാസ്സാക്കി കൊടുക്കണമേ 🙏🙏🙏🙏🙏
@thomasjacob60964 ай бұрын
God please help me and my family
@NishaDevi-kn1hr11 күн бұрын
എൻ്റെ ഈശോയേ.. മകളുടെ പഠന ത്തിന്വന്നിരിയ്കുന്നതടസ്സങ്ങൾമാറ്റി.ഈസിയായിപഠിക്കാൻ.അനുഗ്രഹിക്കണംഅപ്പാ
@VictoriaKj Жыл бұрын
ഈശോയെ എന്റെ കുഞ്ഞുമക്കളെ അനുഗ്രഹിക്കട്ടെ
@salymathew7777 Жыл бұрын
നമ്മുടെ ദൈവം എല്ലവരുയു കാത്തുപരിപാലിക്കു ആമ്മേൻ 👍🙏🏻🙏🏻🙏🏻🎉🎉🎉
@ptjoseph312311 ай бұрын
പാപം ഇല്ലാത്ത അവസ്ഥയിൽ വന്നാൽ ദൈവം അനുഗ്രഹിക്കും. അതൊരു system ആകുന്നു 🙏🙏🙏🙏🙏🙏 prise lord, 🙏🙏🙏
@anubabu933121 күн бұрын
എൻ്റെ അമ്മേ എൻ്റെ മോള് ഒത്തിരി ടെൻഷൻ ആണ് graanugrahikkane അമ്മേ
@sumijohnson55317 ай бұрын
യേശുവേ എന്റെ കുടുംബത്തെ നിന്റെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏എല്ലാം ദൈവസ്നേഹത്തിൽ ചെയ്യുവാൻ ഞങ്ങളെ സഹായിക്കേണമേ 🙏ദൈവത്തോട് കൂടുതൽ അടുത്ത് ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏love u appa❤️🥰❤️
@mathewsebastian16317 ай бұрын
Verygoodthnksgod
@regimongeorge99315 ай бұрын
X q aàplllllllllllp😊pq00
@josephjacob46873 ай бұрын
YesuveangheEntekudeyundakanemea
@samsonsebastian7212Ай бұрын
യേശു ദേവ സ്തോത്രം 🙏🏻
@rachelwilson10989 ай бұрын
ഈശോയെ എൻെറ കുഞ്ഞുങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരുടെ പഠന തടസ്സങ്ങൾ മാറ്റി കൊടുക്കണമേ🙏
@antonycp681010 ай бұрын
യേശു വേ അങ്ങയെ മാത്രം ഞാൻ ആരാധിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@sindhubiju73829 ай бұрын
ആമേൻ 🙏🙏🙏
@SabuKj-lb1ku7 ай бұрын
ഇശോയെ എല്ലാം നീ അറിയുനുവല്ലോ എല്ലാം ഞാൻ നിന്നിലേക്ക് സമർപ്പിക്കുന്നു 🙏
@dreamcatcher1497Ай бұрын
Eshoye ente manassine balapeduthane ,ente manassine shaktikarikkename .Ellam nallathinennu karuthuvan enne balapeduthename .Urangan enne anugrahikkename .Ellam budhimuttikalum mattename balapeduthename .Neeyallate aarumila asrayippan .Amen
@marydilip12364 ай бұрын
ഈശോയെ എന്റ ഹുസ്ബൻഡ് ഡ്രിങ്ക്സ് പാൻ പെർഗ് മറ്റു ബന്ധംമാറു വാൻ മോൾക് ജർമൻ ഭാഷ എരുത് വാൻ സെന്റർ ൻ കിട്ടു വാൻ പാസ്സ് ആകുവാൻ കാനെയാണം
@JoseJose-sl1bh2 ай бұрын
എന്റെ ജീവിത വഴികളിൽ എനിയ് ഉണ്ടായ അനുഭങ്ങൾ മാനസികവും ശാരീ രിക മായി എന്നെ തളർത്തിയ അനുഭവങ്ങൾ അങ്ങേ ക്ക് എതിരെ സംസാരിക്കാൻ ഉടയായി എങ്കിലും മനുഷ്യൻ ദുർബലനാണ് ഏന്ന് നിനക്കറിയാമല്ലോ അയതിനാൽ ഹാവിയും ദുർബലനും ആയ എന്നെ പാപങ്ങൾ അപരാദങ്ങൾ ഷമിച്ച് എന്നൊട് കരുന്ന തോന്നണമേ എന്നെ നേർ വഴിയ്ക് നയി ക്കണമേഇദശോയെ
@AnuBinoy-y4m6 ай бұрын
Ente eashuve ente kochineyum chettayineyum kathonne, ente kudumbatheyum angayil samarppikkunnu💗💗❤.
@kavithababu9679Ай бұрын
Ente Eshoye oru veede paniuvan anugrahikaname Amen 🙏🙏🙏
@AnupamaAnu-kl8xn9 ай бұрын
Ante eshoye, ante makkaleyum, ante aniyaneyum, ante mathapithakaleyum, snegidhareyum, sagodharangaleyum, arum asrymillathavareyum, palavidha rogangalal barapedunnavareyum, sambathika budhimutte anubavikunnavareyum ellavareyum samarpikunnu amen🙏🙏🙏🙏🙏hallelooya 🙏🙏🙏🙏🙏🙏
@DevadasVK9 ай бұрын
ഈശോയേ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ ആമേൽ
@jollyvarghese78916 ай бұрын
Love you abba appa rooha amma forever. Ella anugrahangalkum anathamaya nannie sthuthi sthothram ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@musafirkunjon17025 ай бұрын
ഏക സൃഷ്ടാവിന് മാത്രമേ സൃഷ്ടികളുടെ ശാരീരിക മാനസിക കാര്യങ്ങൾ പരിഹരിക്കാനാകൂ കാര്യങ്ങൾ എന്തു തന്നെയാവട്ടെ പ്രാർത്ഥിക്കുക ഏക സൃഷ്ടാവിനോട്
@peacesearchworldwide59064 ай бұрын
എന്നിട്ട് എന്തെ ഒന്നും അങ്ങോട്ട് ആകാത്തെ. വികലമായ വിശ്വാസം വെടിയു സത്യ വിശ്വാസത്തിലേക്ക് വരൂ
@supriyarajeshkerur41547 ай бұрын
Beautiful song collections for honoring of Jesus,loved them ,thanks ..
@vincentrebellow-yl7xf7 ай бұрын
Rq. ar 4yu uo8yoioopooop8ipmjnnnji6okpoojch k
@sanilpeter84672 ай бұрын
Njngaludey eesow pithavey njngaludey mathavinteyum sahodariyudeyum makkaludeyum njngaludey koodapirappukadeyum alla asughangalum matti njngaley kathu kollaney amen amen mathavey kathu kollaney
@cryiljoe17944 ай бұрын
എന്റെ സാമ്പത്തിക പ്രശനങ്ങൾ നീക്കി തരണേ 🙏
@sanilpeter84672 ай бұрын
Ante pithavey njngaludey makkaludey alla asughavum matti avarudey kannukalkku velicham nalkanamey .anikku koottayi thanna makaludey alla asughavum matti avalkku poornna soughyam nalkanamey amen
കാപ്പി കുടിച്ചോ എല്ലാവരും. എല്ലാ പാട്ടുകളും വളരെ മനോഹരമായതായിരുന്നു എല്ലാവർക്കും നന്മകൾ മാത്രമേ വരൂ, തിരുമേനിക്കും, മ്യൂസിക്, പിന്നെ ഈ ചാനൽ എല്ലാവർക്കും നന്മ, ♥️🥰♥️🙏♥️🙏.
@jincyjoseph69346 ай бұрын
Ellavareyum kakunna yesuve nanni aradhana🙏🥰🥰
@krupaelsathomas40585 ай бұрын
Ente daivame ente aavishangal enne kalum nannayi ariyunavane 🙏🏽
@raphaelpo24823 ай бұрын
-;Olá pessoal 💘alguém sabe alguém pode me ajudar a encontra-lo por favor...Amém glória a Deus 💚;-
@jainjoseph91066 ай бұрын
Amen ഈശോയെ എന്റെ കത്ത്ശുഷികണമെ
@mymusicchannel72965 ай бұрын
Athiravile kelkkan parasyam super
@RakhiRa-hj2yd6 ай бұрын
ഒരു പകൽക്കാലം കൂടി തന്നതിന് നന്ദി ദൈവമേ 🙏🙏🙏സ്തോത്രം, സ്തോത്രം, സ്തോത്രം 🙏🙏🙏
@nishadas8408 ай бұрын
ഈശോയെ ന്റെ pappaye protect ചെയ്യണേ
@LazerPauline6 ай бұрын
RAJATHI RAJATHI RAHA ENTE PATTAY APESHAYE THANNU RASHICANAME AMEN AMEN AMEN AMEN EASUVE AMEN
@theindian222611 ай бұрын
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@SinobiJohnАй бұрын
Ente. Isoye. Ella. Kariangalum. Fangiakane
@ushasaseendran22529 ай бұрын
അവിടുത്തെ കുഞ്ഞ് ഭവനത്തിൽ ഒറ്റക്കാണ്. അവിടുന്ന് അവനോടൊപ്പം ഉണ്ടാകേണമേ. അവൻ നല്ലൊരു ദൈവപൈതലാക്കി തീർക്കേണമേ
@bijupooppillil50976 ай бұрын
❤❤❤❤❤.❤❤❤😂😂❤
@SudhaSudhab-y2h10 күн бұрын
എന്റെ കാർത്തവ എന്റെ രോഗത്തിൽ നിന്നു എന്നെ വിടിവിക്കണമേ എന്റെ കുടുംബത്തെ രാക്ഷി ക്കാ ന്നെ അമെ
ഈശോയേ എൻറ് മക്കളെയും മരുമക്കളെയും കുഞ്ഞുങ്ങളെയും അങ്ങയുടെ കരങ്ങളിൽ ഉയര്‍ത്തി സമർപ്പിക്കുന്ന് കാത്തുകൊളളണേ നാഥാ ഇന്ന് എന്റെ മകൻ ജനിച്ച ദിവസമാണ് അങ്ങ് അവനെ സമൃദ്ധമായി അനുഗൃഹീക്കണമേ. നാഥാ എന്ന് താഴ്മയായി അപേക്ഷിക്കുന്ന് ആമേൻ