14:32 അച്ഛനാണോ. ഞാൻ വിചാരിച്ചു ഏതോ കുത്തകമുതലാളി ആണെന്ന് 😅😅🤣
@mallutrends...36912 жыл бұрын
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ഒക്കെ ആയിരക്കണകിന് സിനിമ സൂപ്പർ ഹിറ്റ് ആക്കിയാലും ശ്രീനിവാസൻ സന്ദേശം എന്ന മൂവിയിലൂടെ തീർത്ത വിപ്ലവം തകർക്കാൻ സാധിക്കില്ല.. പതിറ്റാണ്ടുകൾ താണ്ടിയ രാഷ്ട്രീയം സംസാരിക്കുന്ന സിനിമ..
ജയറാമിന്റെ എല്ലാ സിനിമകളും കണ്ടാൽ മടുക്കുമോ ഇല്ല. ആദരവേ തോന്നൂ.. അഹങ്കാരം തീരേ ഇല്ല. മലയാളം സിനിമയിൽ വലിയ ആദരവ് ലഭിച്ച ഒരേ ഒരു നടൻ പ്ലവേഴസ് ചാനലിലേ സ്റ്റാർ മേജികിൽ ഇദ്ദേഹത്തെ അവർ വരവേറ്റത് അതാണ്. ദിലീപും ജയറിമും വല്ലാത്ത ഫീൽ ആണ്. മുകേഷ്, ഇങ്ങനെ അനേകം ആളുകൾ ഉണ്ട്.
@jythoishkumar2197Күн бұрын
Verum.kazhutha
@zakkir_shorts2 жыл бұрын
ശ്രീനിവാസൻ 😍😍😍😍😍😍
@sarathkumarr19972 жыл бұрын
എന്താണ് October വിപ്ലവം What is ചൈനീസ് മതിൽ 👌🏼👌🏼😂🤣...
Cult movie... ❤️ സന്ദേശം എന്ന സിനിമ എല്ലാ തലമുറകളിലേക്കുളള സന്ദേശം ആണ്. 👍
@akhilmanupavi56452 жыл бұрын
പഴയ ജയറാമേട്ടനെ കാണാൻ എന്ത് രസാണല്ലേ
@FITCOACH.9692 жыл бұрын
Chirich chirich side aayi sreenivasan chettan oru khilladi thanne 👌🙏
@satreemal2 жыл бұрын
Best ever Malayalam movie. The story , dialogues , sarcasm...just amazing. The acting by all the actors, especially Thilakan sir ,is so natural. The acting and dialogue of Thilakan sir at the climax is so touching, you get goosebumps. Hats off to everyone involved in the making of this movie.
@DREEMIRATES2 жыл бұрын
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായ MN റോയ് സ്ഥാപിച്ച RDP.. റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി.. അതേപടി സിനിമയിൽ പറയുന്നുണ്ട്
@sajikeral2 жыл бұрын
What a great script
@UNNIMANGHAКүн бұрын
6:13 correct
@haridasa87652 жыл бұрын
ജയറാം ശ്രീനിവാസൻ കൂട്ട് സൂപ്പർ
@LolLelLuL2 жыл бұрын
ദീർഘ വീക്ഷണം ഉള്ള സംവിധായകൻ. പിണറായി വിജയനെ പിടിച്ചിരുത്തി ഇ പടം കാണിക്കണം.
@homedept17622 жыл бұрын
മൂളയില്ലാത്തവനെ കാണിച്ചിട്ട് എന്തെടുക്കാൻ?
@haseebpk48512 жыл бұрын
രാഹുല്ജിയും കാണണം
@muneerbk8132 жыл бұрын
രാഹുൽ ജീയുടെ ഭാരത് ജോടോ യാത്രയുണ്ട് ഇതിൽ ഭാരതത്തെ ഊട്ടി ഉറപ്പിക്കൽ യാത്ര 🤣🤣🤣🤣
@shafeeqk65442 жыл бұрын
Vengaayam Kallupp Thaire Ivarkum kaanaam
@albertrose86362 жыл бұрын
😆🤣👍 😆👍
@janeestk74072 жыл бұрын
കൂടുതലും വാഗ്ദാനങ്ങളാ 😎
@Spnzr772 жыл бұрын
അല്പസൽപം ബിരിയാണി കഴിക്കുന്നത് വർഗീയത ആണോ സുഹൃത്ഗുകളെ
@pramodgopinath45562 жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ
@lekhalekha5876 сағат бұрын
ആർക്കും സംശയം ഇല്ലല്ലോ അല്ലേ 😂😂😂
@SANUSAMUEL2020 Жыл бұрын
THE SPECIAL ONE ⚽
@prakashp20482 жыл бұрын
കാലത്തിന്റെ മുന്നേ സഞ്ചരിച്ച കഥ. ഇപ്പോളും രാഷ്ട്രീയ നാറി kal ഇതുപോലെ വിലസുന്നു
@sandeepjeeva50062 жыл бұрын
Antham kammikal 😂😂
@nahasnahas76892 жыл бұрын
സംഘികളുടെ അവസ്ഥ ചിരിച്ചു ചാവും
@kichansupper36 сағат бұрын
പൊളണ്ട്😂😂😂
@godson25222 жыл бұрын
E padam 😅😇🙌
@AnoopLuke2 жыл бұрын
മുതലാളി മാരെ എന്തിനെ പേടിക്കണം 14:38
@SMMeDiAARD2 жыл бұрын
ഈ film name എന്താ
@mkxturbo78582 жыл бұрын
Sandhesham
@flowerinthewild-x5u2 жыл бұрын
Marakkar arabikadalinte simham
@BLACK___NOIR___x2 жыл бұрын
Mamangam pennan the dancer
@pabloescobar7874Күн бұрын
Mamangam ; the untold oombal
@duiuiuudificuhiuh29382 жыл бұрын
Movie name
@josealex68342 жыл бұрын
സന്ദേശം
@mohamedunaise2162 жыл бұрын
എല്ലാ മലയാളികൾക്കും അറിയുന്ന ഒരു സിനിമയാണല്ലോ ഇത് താങ്കൾ അറിഞ്ഞില്ല