എക്കാലത്തെയും മികച്ച സിനിമ ശ്രീനിവാസൻ സ്ക്രിപ്റ്റ് .... | Sandhesam Climax Scene

  Рет қаралды 3,714,511

mollywood movies

mollywood movies

Күн бұрын

Sreenivasan script for the best movie of all time... | Sandesham
Sandhesam is a Malayalam-language political satire black comedy film directed by Sathyan Anthikad and written by Sreenivasan, starring Thilakan, Sreenivasan, Jayaram, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state.A commercial success upon release, Sandhesam is often regarded as a classic in Malayalam cinema.The film was included in IBN Live's list of "100 Greatest Indian Films of All Time.Sandhesam is considered one of the best satire movies in the country. Many of the dialogues still find their way into the daily conversation of Malayalees. The infamous pennukaanal scene and the Poland dialogue is still etched into the viewer's hearts.

Пікірлер: 1 300
@marygeorge2965
@marygeorge2965 2 жыл бұрын
പഴകുംതോറും വീര്യം കൂടുന്ന സിനിമയും കഥാപാത്രങ്ങളും..❤ ശ്രീനിവാസൻ സർ..He Is Te legend..!!💯 ഇപ്പോളും ഇനി വരും കാലങ്ങളിലും ഈ പടത്തിന് കാലിക പ്രസക്തി കൂടുതലാണ്..
@ani6094
@ani6094 2 жыл бұрын
True
@subashkongorpilly4076
@subashkongorpilly4076 2 жыл бұрын
yes 👍
@njn_Abn
@njn_Abn Жыл бұрын
💯💯
@shiyashameed3460
@shiyashameed3460 6 ай бұрын
തിലകൻ ഒടുവിൽ...അഭിനയിക്കുന്ന ആണെന്ന് പറഞ്ഞാല് ആരും വിശ്വസിക്കില്ല....legends
@Independentthinker295
@Independentthinker295 4 жыл бұрын
ഒടുവിൽ ഉണ്ണിച്ചേട്ടൻ ഒരിക്കൽ പോലും അഭിനയിക്കുവാന് പറയില്ല.. കഥാപാത്രമായി ജീവിച്ചുകാണിക്കുന്നു.. ഗ്രേറ്റ്‌ ആക്ടർ 🤩🤩
@alijawhar8826
@alijawhar8826 2 жыл бұрын
Crct
@BijuMont
@BijuMont Жыл бұрын
സത്യം
@jibinjohn2662
@jibinjohn2662 4 ай бұрын
Ohh സത്യം.... പുള്ളി ജീവിക്കുവാ.. അഭിനയം ഉണ്ടെന്നു പറയാൻ പറ്റില്ല അത്രയ്ക്കു 🙏🏼🥰❤️
@nithinsanthakumar1970
@nithinsanthakumar1970 3 ай бұрын
പുള്ളി ജീവിച്ചു കാണിച്ചു 💜, ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള ഫ്രണ്ട്സ് ഉണ്ടാകില്ല
@lijithkumar5278
@lijithkumar5278 4 жыл бұрын
ശ്രീനിവാസൻ സാർ നിങ്ങളാണ് യഥാർത്ഥ ഹീറോ...... പച്ചയായ ജീവിതകഥ... സാറിന്റെ തിരക്കഥകൾ വരുംതലമുറകൾ ആഘോഷം ആക്കി മാറ്റും
@sureshak3652
@sureshak3652 4 жыл бұрын
ഇന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസ്ഥയാണ് ശ്രീനിവാൻ സത്യത്തിൽ കാണിച്ചു തന്നത്
@ショーガンアリアンサウス
@ショーガンアリアンサウス 4 жыл бұрын
@@sureshak3652ദാ ഒരു മണ്ടൻ. ഇൗ പടം എല്ല political party കൾകും ഉള്ള മെസേജ് ആണ്. പടം റിലീസ് ആയ നാളുകളിൽ രണ്ടു പാർട്ടി മുന്നണികൾ ആയിരുന്നു കേരളത്തിൽ ഉണ്ടായിരുന്നതും അതുകൊണ്ട് ഇൗ പടത്തിൽ aa Randi കൂട്ടരെയും തുറന്നു കാണിക്കുന്നു....അല്ലാതെ ഇത് ഒരു പാർട്ടിക്ക് എത്തിരും ബാക്കി ഉള്ളവർക്ക് അനുകൂലം അല്ല. ഇന്നാണ് ഇൗ പടം എടുത്തിരു നെങ്കിൽ അതിൽ ബിജെപി യേയും അടച്ചു akshrpikkum ആയിരുന്നു
@ഓൺലൈൻആങ്ങള-ഗ4പ
@ഓൺലൈൻആങ്ങള-ഗ4പ 4 жыл бұрын
@@ショーガンアリアンサウス പക്ഷെ കോൺഗ്രസ്‌ ആയി നായകൻ ജയ്റം ഏട്ടനും ldf ആയി കോമഡി നടൻ ശ്രീനിവാസനും ആണ്
@sreekanthvijay8462
@sreekanthvijay8462 4 жыл бұрын
@@ഓൺലൈൻആങ്ങള-ഗ4പ unda.. Ithil jayaram aanu ശ്രീനിവാസനേക്കാൾ comedy... Pine ithile lead role തിലകൻ ആണ്.. Adehathinte perspective lanu kadhayude eriya bhagavum
@AnilKumarperunthattil
@AnilKumarperunthattil 4 жыл бұрын
@@sureshak3652 kzbin.info/www/bejne/iIWkn2aOmbSNgrc
@rishi23
@rishi23 4 жыл бұрын
ഒടുവിലിനെപ്പോലെ ഒരു കൂട്ടുകാരനുണ്ടാവുന്നത് ജീവിതത്തിൽ ഒരു ഭാഗ്യം തന്നെയാണ്...
@gireeshjayan
@gireeshjayan 4 жыл бұрын
ഇന്ന് സിനിമ കണ്ടപ്പോൾ പോലും മനസ്സിൽ വിചാരിച്ചതെ ഉള്ളു...
@muhammedfayaz83
@muhammedfayaz83 4 жыл бұрын
Sathyam
@sajithsdsfcvnxvcca2795
@sajithsdsfcvnxvcca2795 4 жыл бұрын
Sheriyanu.
@akhilv2786
@akhilv2786 4 жыл бұрын
സത്യം
@eby1224
@eby1224 4 жыл бұрын
ഇത് പോലെ ഒരു ഫ്രണ്ട് ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. ഈ സിനിമയിലെ ഏറ്റവും impact ഉണ്ടാക്കിയ character
@devarajangopalan5790
@devarajangopalan5790 3 жыл бұрын
മക്കളെ അടിച്ചിറക്കിയശേഷം വിളക്കിന്റെ മുൻപിൽ ഇരിക്കുന്ന ശ്രീ തിലകന്റെ ഒരു ഇരിപ്പുണ്ടല്ലോ! ഒരു ജീവിതത്തിന്റെ മുഴുവൻ ദുഖഭാവവും ആ ഇരിപ്പിൽ പ്രകടമാണ്. എന്തൊരു ഭാവാഭിനയം.
@d4dreams434
@d4dreams434 2 жыл бұрын
Thilakan sir. Legend🥰🥰🥰🥰🥰
@ratheeshtv4362
@ratheeshtv4362 4 жыл бұрын
ആദ്യം സ്വയം നന്നാകണം, പിന്നെ വീട്, എന്നിട്ട് വേണം നാട്ടുകാരെ നന്നാക്കാൻ, സന്ദേശം🙏🙏🙏🙏
@nithulbabu1232
@nithulbabu1232 3 жыл бұрын
Enthu sandesam
@vipinbalan3351
@vipinbalan3351 3 жыл бұрын
@@nithulbabu1232 മുകളില്‍ പറഞ്ഞത് തന്നെ സന്ദേശം
@ghostneguz
@ghostneguz 3 жыл бұрын
@@vipinbalan3351 പുഷ്കുവിൻ്റെ വ്യാജ പ്രൊഫൈൽ ആണ് തോനുന്നു 😁😁
@SabuXL
@SabuXL 3 жыл бұрын
@@ghostneguz ഏതാ ചങ്ങാതീ ഈ ബാബു പുത്രൻ...?
@mallucomedymedia5237
@mallucomedymedia5237 3 жыл бұрын
😂
@shajicmcm7541
@shajicmcm7541 3 жыл бұрын
ഇതിലെ ഏറ്റവും വലിയ അത്ഭുതം ഈ സിനിമ കോഴിക്കോട് ചിത്രീകരിക്കുന്ന സമയത്താണ് ഗോഡ്ഫാദർ കോഴിക്കോട്ട് ചിത്രീകരിക്കുന്നത് .ഒരേ സമയം രണ്ട് സെറ്റിലും അഞ്ഞൂറാൻ്റെ മൂത്ത മകൻ ബാലരാമനായും, ഇതിലെ രാഘവൻ നായരായും തിലകൻ നടത്തിയ വേഷപകർച്ച ..... നമിച്ചു.
@confucius2891
@confucius2891 3 жыл бұрын
The legend
@utharath9498
@utharath9498 Жыл бұрын
Godfather calicut allallo tvm alle cheythe
@priyamadhu4368
@priyamadhu4368 Жыл бұрын
​@@utharath9498 Calicut
@ajmalajuaju1658
@ajmalajuaju1658 Жыл бұрын
Sandhasham Calicat Aaanoo Movie Shoot chythath
@pradeepmerilo
@pradeepmerilo Жыл бұрын
​@@utharath9498കാലിക്കറ്റ്‌
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*അന്നും ഇന്നും എന്നും ഫ്രഷ് ആയി കാണാൻ പറ്റുന്ന സിനിമ എന്ന് കണ്ടാലും ഒരേ ഫീൽ ഒരിക്കലും മടുക്കാത്ത ഒരു അത്ഭുത സിനിമ ❤*
@mayaratheesh9372
@mayaratheesh9372 3 жыл бұрын
തിലകൻ സാറിനെ പോലെ ഒരാളും മലയാളപടത്തിൽ അഭിനയിക്കാൻ ആരുമില്ല കിങ് മേക്കർ ആണ് അദ്ദേഹം ❤❤🌹🌹
@raadhamenont8760
@raadhamenont8760 4 ай бұрын
Some dirty guys banned him from working! Losers are just we
@AnilKumar-bh7cy
@AnilKumar-bh7cy 4 жыл бұрын
തിലകൻ . ഇതിൽ ജീവിക്കുകയായിരുന്നു. ഈ കലാകാരനെ ആണല്ലോ സിനിമ ലോകത്തെ കോമരങ്ങൾ. മാറ്റി നിർത്തിയത്..
@shhhaaad
@shhhaaad 4 жыл бұрын
എന്തായിരുന്നു സംഭവം...
@farism5608
@farism5608 4 жыл бұрын
ഉള്ള കാര്യം തുറന്നു പറയും അതാണ് തിലകൻ ചേട്ടൻ 😍
@aswathyshyju7331
@aswathyshyju7331 4 жыл бұрын
Sathyam
@aneeshnirmal8117
@aneeshnirmal8117 3 жыл бұрын
തിലകൻ അച്ഛന് തുല്യം തിലകൻ അച്ഛൻ മാത്രം 👍
@changayismeansfriends8197
@changayismeansfriends8197 3 жыл бұрын
Unni kunnan hurt him alot
@teslamyhero8581
@teslamyhero8581 3 жыл бұрын
തിലകൻ, ഒടുവിൽ ഒരിക്കലും മറക്കാൻ പറ്റാത്ത മഹാനടന്മാർ ❤❤❤❤❤❤
@sujageorge1031
@sujageorge1031 2 жыл бұрын
ഇവർ ഇല്ലാത്ത മലയാളം സിനിമ കാണാൻ സത്യം പറഞ്ഞാൽ ഒരു രസവും ഇല്ല...അതുപോലെ നടിമാരായ നമ്മുടെ സുകുമാരി ചേച്ചി, kps Lalitha chechi... അങ്ങനെ...
@vipin4060
@vipin4060 4 жыл бұрын
*ഇത്രയും വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ഈ സിനിമയുടെ 'സന്ദേശം' ഇതുവരെ മനസിലാക്കാത്തവരാണ് ബഹുപൂരിപക്ഷം രാഷ്ട്രീയക്കാരും അണികളും. ഒന്നിരുത്തി ചിന്തിക്കുക. നേതാക്കന്മാർ അവരുടെ മക്കളെ അമേരിക്കയിലും യു കെ യിലും പഠിപ്പിച്ചു വലിയ ഉദ്യോഗസ്ഥരാക്കുന്നു. ജീവിതം മെച്ചപ്പെടുത്താൻ അവരെ സഹായിക്കുന്നു. എന്നാൽ നഷ്ടം എന്നും അണികൾക്കുമാത്രമാണ്. ആദ്യം സ്വയം നന്നാവുക, പിന്നെ വീട് അതു കഴിഞ്ഞു മതി നാട് നന്നാക്കാൻ എന്നു തിലകൻ അതിൽ പറയുന്നത് എത്ര വാസ്തവമായ കാര്യമാണ്. ഇന്നത്തെ രാഷ്ട്രീയ പോര്‌കളും കൊലപാതകങ്ങളും കാണുമ്പോൾ നമുക്ക് മനസിലാക്കാൻ സാധിക്കുന്നു. ആ അച്ഛന്റെയും അമ്മയുടെയും അതേ മനോവിഷമം അനുഭവിക്കുന്ന ഒരുപാട് മനുഷ്യ ജന്മങ്ങൾ ഉണ്ട് ഇന്ന് നമ്മുടെ നാട്ടിൽ എന്നത് ഒരു വാസ്തവമാണ്. ശ്രീനിവാസന്റെ രാഷ്ട്രീയ നിരീക്ഷണവും അതിനോടുള്ള നിലപാടുകളും അന്നും ഇന്നും ഒരുപോലെ നിലനിൽക്കുന്നു.*
@afsalbabu5060
@afsalbabu5060 3 жыл бұрын
സത്യം
@manjumaju1916
@manjumaju1916 2 жыл бұрын
ഇന്നത്തെ കപട രാഷ്ട്രീയം ഹഹ
@dasjr8211
@dasjr8211 2 жыл бұрын
24 - 25 വയസുള്ളപ്പോൾ ആണ് ഈ സിനിമ റിലീസ് ആയതും കണ്ടതും ഇത് കാണുന്നത് വരെ തീക്ഷ്ണ റഷീട്രീയ വീക്ഷണത്തോടെ നടന്ന ഞാൻ മാറി , ജീവിക്കാൻ പഠിച്ചു , ഒരു പരിധി വരെ ജീവിതത്തിൽ വിജയിച്ചു ( കേരളം വിട്ടു എന്നും പറയാം , വിടാൻ പ്രേരണ ആയതു ഒന്ന് ഈ സിനിമ ആയിരുന്ന് , നന്ദി ശ്രീനിവാസൻ , സത്യൻ അന്തിക്കാട് )
@jayaprabhathjayanandan4533
@jayaprabhathjayanandan4533 2 жыл бұрын
👍👏👏
@shadomr7445
@shadomr7445 2 жыл бұрын
Innethe rashtriyam foolish Ella thonivasathiteyum mara
@vipinsobhanam6968
@vipinsobhanam6968 3 жыл бұрын
ഒരു 100 വർഷം കഴിഞ്ഞാലും പ്രസക്തിയുള്ള വിഷയമാണ് ഈ സിനിമയിൽ ഉള്ളത്,സത്യൻ അന്തിക്കാട് പൊളിയാണ്
@dsjourney5623
@dsjourney5623 3 жыл бұрын
Script ...sreenivasan sir🙏 great
@പുച്ഛംമാത്രം
@പുച്ഛംമാത്രം 2 жыл бұрын
🔥🔥🔥🔥
@Abhhi-h2o
@Abhhi-h2o Жыл бұрын
Engane prashakthi illathirilkum kammikal aallle nadu bharikkunne
@chackothomas3746
@chackothomas3746 Жыл бұрын
കമ്മികൾക്ക് മല്ലൂസ് വോട്ട് ചെയ്യുന്നിടത്തോളം കാലം ഈ ചിത്രം ഉണ്ടാവും 😂😂😂😂
@anshadasharaf5643
@anshadasharaf5643 4 жыл бұрын
ശെരിക്കും ഇതിലേ നായകൻ തിലകൻ ആണ് ശെരിക്കും നല്ല ഒരു അച്ഛൻ .
@nightking9265
@nightking9265 2 жыл бұрын
സന്ദേശം എന്ന പേര് അന്ന്വർധം ആക്കുന്ന ഒരു സിനിമ ടിപികൽ ശ്രീനിവാസൻ movie ..... ഒരേ സമയം ചിരിപ്പിച്ച് കൊല്ല്ലും അതിൻ്റെ കൂടെ നല്ല ഒരു സന്ദേശവും തരും ഈ സിനിമയെ പോലെ.. thats why he is my hero ശ്രീനിവാസൻ sir
@mrbeastt4414
@mrbeastt4414 Жыл бұрын
ലെ തിലകൻ.. ക്ലൈമാക്സ് ഞാൻ ഇങ്ങ് എടുക്കുവാ .... ഈ സിനിമയിലെ ഏറ്റവും നല്ല സപ്പോർട്ട് ആക്ടർ ഒടുവിൽ ഉണ്ണികൃഷ്ണൻ തന്നെ...... ക്ലൈമാക്സ് അച്ഛനെയും മക്കളെയും ഒന്നിപ്പിച്ചിട്ടുള്ള കണ്ണുനിറച്ച്.... ആ ഗേറ്റ് അടക്കുന്ന സീൻ ഉണ്ടല്ലോ യാ മോനെ പ്വോളി....... ആ റോൾ കൈകാര്യം ചെയ്യാൻ മറ്റൊരാൾക്കും കഴിയില്ല എന്ന് വ്യക്തമാക്കുന്ന സീൻ 😊
@raadhamenont8760
@raadhamenont8760 4 ай бұрын
He closed the gate from outside and went He knows that the family needed privacy then !!
@akshayharshan7209
@akshayharshan7209 Жыл бұрын
9:17 ഇവിടെനിന്നു അങ്ങോട്ട്‌ തിലകൻ സർ ആണ് മൊത്തം. മറ്റുള്ളവർ കാഴ്ചക്കാർ ആയി പോയി. What a Dialogue delivery 😍😍 ഏറ്റവും കൂടുതൽ repeat അടിച്ചു കണ്ട ഭാഗം ഇത് തന്നെയാണ്. 🙏🏾🙏🏾🙏🏾
@abhijithmk698
@abhijithmk698 Ай бұрын
Yes
@muhammedrafeeq6290
@muhammedrafeeq6290 Жыл бұрын
ശ്രീനിവാസൻ എന്ന മനുഷ്യന്റെ ക്രാഫ്റ്റ് മനസ്സിലാക്കി തരുന്ന സിനിമ... എത്ര വണ്ടം കണ്ടു എന്ന് കണക്കില്ല.. പക്ഷേ ഒരിക്കലും കാണുമ്പോൾ മുഷിപ്പ് തോന്നിയിട്ടില്ല.. ശ്രീനിയേട്ടാ you are great❤❤
@harikrshnan7469
@harikrshnan7469 3 жыл бұрын
തികച്ചും perfect കാസ്റ്റിംഗ് എന്നു തോന്നിപോകുന്ന സിനിമ.... well scrpited too
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 3 жыл бұрын
പ്രേംനസീർ സത്യൻ ഇവർക്കൊക്കെ പകരമായി നമുക്ക് മമ്മുട്ടിയേയോ മോഹന്‍ലാലിനേയോ ഒക്കെ കാണാം തിലകൻ സാറിന് പകരമായി ഒരു നടനുണ്ടാവുകയില്ലാ ഒരു 100 കൊല്ലം കഴിഞാലും,, ഈ സിനിമ പഴകുംതോറും വീര്യം കൂടി വരുന്ന വീഞ്പോലെയാണ് 🌷🌷🌷
@askamkattil2872
@askamkattil2872 3 жыл бұрын
💯
@ChrisNolan95
@ChrisNolan95 3 жыл бұрын
ആർക്കും ആരും പകരമാവില്ല
@aadhisiva6921
@aadhisiva6921 3 жыл бұрын
മോഹൻലാൽ, മമ്മൂട്ടി ഇവരൊക്കെ സത്യന്റെ യും നസീരിന്റ്റെയും പകരക്കാർ ആണെന്ന് താങ്കളോട് ആരാ പറഞ്ഞത് എന്തിനാ ഇങ്ങനെ മണ്ടത്തരം വിളിച്ച് കൂവുന്നത്
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 3 жыл бұрын
@@aadhisiva6921 പകരമായി നമുക്ക് കാണാം എന്നേ പറഞുള്ളു പകരക്കാരാണെന്ന് ഞാന്‍ പറഞില്ലാ ബ്രോ 🌷🌷🌷
@wawa22976
@wawa22976 3 жыл бұрын
അമ്പിളി ചേട്ടന് പകരവും ആരും ഇനി ഉണ്ടാവില്ല
@sreedharanbabu7192
@sreedharanbabu7192 4 жыл бұрын
തിലകൻ മലയാള സിനിമയുടെ തീരാ നഷ്ടം 😭😭😭😭😭😭
@ashkardxb9786
@ashkardxb9786 4 жыл бұрын
Ys he did do very good job 👍
@sasic9673
@sasic9673 3 жыл бұрын
@@raash133 appozhekkum vannu tholinha comediyumaayi.....
@aparnavinod684
@aparnavinod684 3 жыл бұрын
@@sasic9673 ,,,,,,,,,,,,,,,,,,,,
@JKF17
@JKF17 3 жыл бұрын
@@raash133 എന്തോന്നടെയ് തൊലിഞ്ഞ തമാശ
@tinjusebastian8428
@tinjusebastian8428 3 жыл бұрын
,
@dasjr8211
@dasjr8211 2 жыл бұрын
24 - 25 വയസുള്ളപ്പോൾ ആണ് ഈ സിനിമ റിലീസ് ആയതും കണ്ടതും ഇത് കാണുന്നത് വരെ തീക്ഷ്ണ റഷീട്രീയ വീക്ഷണത്തോടെ നടന്ന ഞാൻ മാറി , ജീവിക്കാൻ പഠിച്ചു , ഒരു പരിധി വരെ ജീവിതത്തിൽ വിജയിച്ചു ( കേരളം വിട്ടു എന്നും പറയാം , വിടാൻ പ്രേരണ ആയതു ഒന്ന് ഈ സിനിമ ആയിരുന്ന് , നന്ദി ശ്രീനിവാസൻ , സത്യൻ അന്തിക്കാട് )
@hareeshmath899
@hareeshmath899 2 жыл бұрын
well ,,,
@SunnyGeorge-jb6lx
@SunnyGeorge-jb6lx 4 ай бұрын
😅​@@hareeshmath899
@rajendraprasadclassicmynd351
@rajendraprasadclassicmynd351 3 ай бұрын
👌🏻
@ലാൽകൃഷ്ണ
@ലാൽകൃഷ്ണ 3 жыл бұрын
ഡയലോഗ് പറഞ്ഞു അഭിനയിച്ചു വിസ്മയിപ്പിച്ചവരെക്കാൾ കുറച്ചു ഡയലോഗ്‌ വെച്ചു മിക്ക സീനിലും അഭിനയിച്ചു വിസ്മയിപ്പിച്ച പ്രതിഭ - ഒടുവിൽ 😍
@katheeswaran
@katheeswaran 2 жыл бұрын
ഇത്രയും പൂർണമായ ഒരു സിനിമ വേറെ അധികം കാണില്ല. എക്കാലത്തും പ്രസക്തമായ പ്രമേയം. ഇന്നത്തെ കപട രാഷ്‌ടീയക്കാരെ തുറന്നു കാണിക്കുന്ന കഥ. ശ്രീനിവാസൻ എന്ന ജീനിയസ് എഴുതിയ ഈ കഥയും തിരക്കഥയും പകരം വാക്കാനാവാത്തത്. തിലകൻ, ഒടുവിൽ, ശ്രീനിവാസൻ പിന്നെ ജായറാം... മികച്ച അഭിനയം കാഴ്ച വച്ച ഉഗ്രൻ സിനിമ.
@Priyadarsan123
@Priyadarsan123 2 жыл бұрын
എല്ലാവർക്കും ഉണ്ടാകും അവനെ അടുത്തറിഞ്ഞു സ്നേഹിക്കുന്ന ഒരു സുഹൃത്ത്‌... .എന്റെ അനുഭവത്തിൽ ജീവിതത്തിലെ സമ്പാദ്യം അവനാണ് .. അവൻ നമ്മളെ മനസിലാകുന്നത് പോലെ അമ്മക്കോ ഭാര്യക്കോ പോലും നമ്മളെ മനസിലാക്കാനോ കൂടെ നിൽക്കണോ കഴിഞ്ഞെന്നു വരില്ല..പക്ഷെ ചിതയിലേക്കു എടുക്കുമ്പോഴും വിഷമം ഉള്ളിലൊതുക്കി ഒരു അകലം പാലിച്ചു അവൻ ഉണ്ടാകും.. ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ റോൾ കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ് ♥️♥️♥️♥️
@binadam78
@binadam78 4 жыл бұрын
Ever Green movie , മലയാള സിനിമ നന്തികേട് കാണിച്ച രണ്ടു നടന്മാർ തിലകൻ ,ഒടുവിൽ ഉണ്ണികൃഷ്ണൻ .
@amjad_bin
@amjad_bin 3 жыл бұрын
ശങ്കരാടി സാറിനെ കൂടി ചേർക്കണം
@binadam78
@binadam78 3 жыл бұрын
@@amjad_bin yes..
@dhanyarajeesh7592
@dhanyarajeesh7592 2 жыл бұрын
Ente ammade veedinte aduthanu oduvilinte veedu. Adehathinte perakuttiye kandal pavam thonum ipo oru stardum illa onnum illa.
@sreerajmulloor3846
@sreerajmulloor3846 4 жыл бұрын
സിനിമ അല്ല ജീവിതം എന്നു പറയുന്നവർക്ക് സിനിമ ജീവിതം തന്നെയാണെന്ന് പഠിപ്പിച്ചു തന്ന സിനിമ. ഇതു പോലൊരു സിനിമ മലയാള ഇൻഡസ്ട്രിയിൽ വരാൻ പോകുന്നില്ല. ഇതു തന്നെയാണ് തുടക്കവും അവസാനവും. ഈ സിനിമ ഇറങ്ങിയ കാലത്തു ജീവിക്കാനും അത് ഇന്നും മനസ്സോടെ ഇരുന്നു കാണാനും സാധിക്കുന്നത് പുണ്യം. യുവ തലമുറയിൽ ഒരു 30% ആളുകൾക്കും ഇത് മനസ്സോടെ ഇരുന്ന് കാണാൻ കഴിയില്ല. അവർക്കു വേണ്ടത് ഈ സിനിമയിൽ ഇല്ല. കാണുകയാണെങ്കിൽ അവർക്ക് ഒരു ബിഗ് സല്യൂട്ട്. ഒരു സീനും ഈ സിനിമയിൽ പാഴല്ല. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമ എന്നൊക്കെ പറയുന്നത് ചെറുതാണ്. എന്തൊക്കെയോ എഴുതണം എന്ന് മനസ്സ് പറയുന്നു. പക്ഷെ വാക്കുകൾ കുറിക്കാൻ കൈ മടി കാണിക്കുന്നു. മനസ്സിലെ സന്തോഷം ചില സമയം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയാത്ത അവസ്ഥ. ഇതിൽ ഒരാൾക്കു മാത്രമായി നന്ദി പറയുന്നത് ശെരിയല്ല. അങ്ങനെ പറയണമെങ്കിൽ എല്ലാത്തിനും അതായത് ഫ്രയിമിൽ കാണുന്ന ഓരോ മരങ്ങൾക്കും അതിലെ ഇലകൾക്കു വരെ. എല്ലാത്തിനും ജീവൻ തുടിക്കുന്നു. പഴമയിലേക്ക് ഒന്ന് തിരിച്ചു പോകാൻ മനസ്സ് ആഗ്രഹിക്കുന്നു.
@santhoshramachandran9611
@santhoshramachandran9611 4 жыл бұрын
മലയാളത്തിന്റെ പുണ്യം തിലകൻസാർ അങ്ങയുടെ താഴെയാണ് മലയാളത്തിലെ ഇന്നുള്ള ഓരോ നടനും
@KishorKumar-rd8bn
@KishorKumar-rd8bn 6 ай бұрын
സത്യം 👍👍👍
@prashobunniunni4130
@prashobunniunni4130 4 ай бұрын
Real legend തിലകൻ 👍🏻🙏🏻❤
@Mathew8140
@Mathew8140 4 жыл бұрын
സ്വന്തം സ്ക്രിപ്റ്റിൽ സഹനടനായി അഭിനയിച്ച ശ്രീനിവാസൻ.. നമിച്ചു
@skydubai9079
@skydubai9079 3 жыл бұрын
Enthuvade sahanadano thullyarolalle🤔🤔🏃‍♂️🏃‍♂️
@സുരു-ര6ബ
@സുരു-ര6ബ 3 жыл бұрын
ഇതിലെ നടൻ തിലകൻ ആണ്
@muhammedriyas2809
@muhammedriyas2809 3 жыл бұрын
സ്വന്തം സ്ക്രിപ്റ്റിൽ സംവിധാനത്തിൽ ആളുകൾ വില്ലന്മാർ വരെ ആയി അഭിനയിക്കുന്നു.
@Sharafu668
@Sharafu668 3 жыл бұрын
നടൻ എന്നതിനു ഉദാഹരണമാണ് വ്യക്തിക്ക് അനുയോജ്യമായ വേഷം ചെയ്യൽ അത് ശ്രീനിവാസന് ആവോളമുണ്ട് അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയവും
@maheshnambissan
@maheshnambissan 2 жыл бұрын
Very much True
@jayamidhila1481
@jayamidhila1481 2 жыл бұрын
എന്തൊരു മാസ് ഡയലോഗ് ആണ്👌👌👌👌 സിനിമകൾ എന്നും സമൂഹത്തിന്ഇതു പോലുള്ള നല്ല സന്ദേശം തരുന്നവയാകണം.... ശ്രീനിവാസൻ എന്ന മഹാനടന്റെ കഴിവുകൾ തൊട്ടറിഞ്ഞ സിനിമ 👍👍👍👍
@mahmoodpcmattul8176
@mahmoodpcmattul8176 4 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണന്റെ റോൾ നന്നായിട്ടുണ്ട് സ്നേഹിതൻ ഇങ്ങിനെ ആയിരിക്കണം
@nithink900
@nithink900 4 жыл бұрын
അഭിനയിക്കാൻ പറഞ്ഞാല് ജീവിച്ചു കാണിക്കുന്ന അസാധ്യ മനുഷ്യൻ..
@hicapricorn
@hicapricorn 3 жыл бұрын
ഒടുവിലാന്റെ ഏതു റോൾ ആണ് മോശം ആക്കിയിരിക്കുന്നത്? He was great actor..
@mallucomedymedia5237
@mallucomedymedia5237 3 жыл бұрын
😂😎
@adharshcs756
@adharshcs756 2 жыл бұрын
Extraordinary actor
@jabirjabi2427
@jabirjabi2427 3 жыл бұрын
KRP CRPയൊക്കെ ഗേറ്റിനു പുറത്ത് ഇറങ്ങി പോണം മിസ്റ്റർ 👍 തിലകൻ chettan🥰
@sunilnbharathy488
@sunilnbharathy488 Жыл бұрын
സ്വന്തം അച്ഛനും അമ്മക്കും ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിവില്ലാല്ലാത്ത നീയൊക്കെ എങ്ങനെയാടാ ജനങ്ങളുടെ പട്ടിണി മാറ്റുന്നത്....നിന്നെപ്പോലുള്ള യൂസ്സിലസുകളാണ് രാഷ്ട്രീയത്തിന്റെ മാന്യതകളയുന്നത്...... അതിശക്തമായ തിരക്കഥ❤
@anandhuchirakkara5840
@anandhuchirakkara5840 2 жыл бұрын
ഇപ്പോഴത്തെ രാഷ്ട്രീയം വച്ച് ഉത്തമം ആയ ഒരു സിനിമ ❤❤❤. 👌👌. അവനവന്റെ /കുടുംബകാര്യം നോക്കി ജീവിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം ❤❤❤.
@muhammedrafi8217
@muhammedrafi8217 3 жыл бұрын
ഇതൊക്കെയാണ് അഭിനയം. തിലഖൻ ചേട്ടൻ ജീവിക്കുന്നു.
@wilsonthomas3939
@wilsonthomas3939 3 жыл бұрын
ഭാര്യയെ നോക്കേണ്ടത് ഭർത്താവിൻ്റെ കടമയാണ്, അതൊരിക്കലും ഭാര്യ വീട്ടുകാരെ ആശ്രയിച്ച് ആവരുത്.. 👍🏼👍🏼👍🏼
@SabuXL
@SabuXL 3 жыл бұрын
ഭാര്യ വീട്ടുകാരും അക്കാര്യം ശ്രദ്ധിക്കണം എന്ന് പാഠഭേദം.👍🏼
@muhammedrashid8466
@muhammedrashid8466 2 жыл бұрын
Ippo angane okke parayan paattoo feminsm okke thulachille Bharthavine nokkal bharyayude kadama anennu ippo parayan pattoo
@albatross007
@albatross007 2 жыл бұрын
Bharyaye nokkendath bharyayude kadama anu
@anjithvs4443
@anjithvs4443 2 жыл бұрын
@@albatross007 alla bharye nokendath bharayude kadamayanu✌🏻ennum bhaaram motham aaninte talayil vech samatvathinu vendi vahikunath kond enthanu streekal ardhamakunath
@albatross007
@albatross007 2 жыл бұрын
@@anjithvs4443 athukond anu sthreekal thanne sthreekale nokkanam ennu parayunnath .oru joli ayathinu sesham matram pen makkale kettikkanulla manasikavastha parents nu undakanam.athu pole sthreekale jolikk ayakkanulla manasikavastha bharthakkanmarkkum undavanam.appo equality undayikkolum.arum arudeyum bharam chumakkendi varilla
@novlogsbyfahad
@novlogsbyfahad 2 жыл бұрын
ഇതൊക്കെ കണ്ടിട്ടും ഇന്നും മലയാലികൾകും രഷ്ട്രീയക്കാര്കും ഒരു മാറ്റവും ഇല്ല.... ഇനി മാറാനും പോകുന്നില്ല
@keralatalks7777
@keralatalks7777 2 жыл бұрын
കലർപ്പില്ലാത്ത ചങ്ങാത്തം.... തിലകൻ ചേട്ടനും, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനും പ്രണാമം 🙏🙏🙏
@kpn82
@kpn82 4 жыл бұрын
തിലകൻ sir.... ലോകത്തോര നടൻ.... മലയാളത്തിൽ...... മാറ്റരുക്കാത്ത പ്രതിഭ...
@sajithsdsfcvnxvcca2795
@sajithsdsfcvnxvcca2795 4 жыл бұрын
Corect
@kvsurdas
@kvsurdas 2 жыл бұрын
ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും നല്ല മലയാള സിനിമകളിൽ ഒന്ന്... 🙏🙏❤❤❤
@anoopanu5133
@anoopanu5133 3 жыл бұрын
ശെരിക്കും തൊട്ട് അയലത്ത് വീട്ടിലെ ഒരു സംഭവം പോലെ ആണ് ഇന്നും ഈ സിനിമ കാണുമ്പോൾ❤️
@VINODMATH
@VINODMATH 3 жыл бұрын
എന്താ പറയുക, ഇതു പോലുള്ള സിനിമകൾ ഇനിയും ഉണ്ടാകുമോ, എത്ര കണ്ടാലും മടുക്കില്ല.
@swaminathan1372
@swaminathan1372 Жыл бұрын
9:32 അതുവരെ കാണാത്ത അച്ഛൻ്റെ മുഖമാണ് ഇവിടുന്നങ്ങോട്ട് മക്കൾ കാണുന്നത്..., തിലകൻ ചേട്ടൻ്റെ ഗംഭീര പെർഫോമൻസ്...🙏🙏🙏
@manikandanthalappil8263
@manikandanthalappil8263 3 жыл бұрын
അഭിനയം ഇല്ലാത്ത സിനിമ - നമിച്ചു. എത്ര വട്ടം കണ്ടു എന്നറിയില്ല ഇനി എത്ര വട്ടം കാണുമെന്നും സന്ദേശം.... മരണ മാസ്സാണ്
@maheshnambissan
@maheshnambissan 2 жыл бұрын
Very much True and in Today's Context 🙏🏻
@nirmukthanshambukaveeran
@nirmukthanshambukaveeran 2 жыл бұрын
Thilakan was a world-class actor. One of the finest actors India has ever produced. He was a National Award winner and belongs in the league of other fine actors/actresses of Indian Cinema, including Sathyan Master, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.
@jishnuks5394
@jishnuks5394 4 жыл бұрын
One of the Best climax in Malayalam cinema 😍😍😘 തിലകൻ ചേട്ടൻ ഉണ്ണികൃഷ്ണൻ ചേട്ടൻ ജയറാമേട്ടൻ ശ്രീനിവാസൻ ചേട്ടൻ ഒരുപാടിഷ്ടം 😍😍😍
@dsjourney5623
@dsjourney5623 2 жыл бұрын
First oduvil sir 🙏🙏🙏 respect
@bloodbuilt
@bloodbuilt 3 жыл бұрын
ആദ്യം സ്വയം നന്നാക്കണം പിന്നെ വീട് പിന്നെ നാട്.......സ്കൂളിൽ അധ്യാപകർ വിദ്യാർത്ഥികൾക്ക് ആദ്യം നൽകേണ്ട ഉപദേശം.....👍👍👍👍👍👍
@zakariyaafseera333
@zakariyaafseera333 3 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ എന്ത് നല്ല അഭിനയമാ 😘😘😘ഇനി പിറക്കുമോ കാലമേ ഇതുപോലൊരു സിനിമ 🥰🥰😘😘😥😥
@shabeershaan
@shabeershaan Жыл бұрын
ഇനി ഒരു 100 വർഷം കഴിഞ്ഞാലും പ്രസക്തിയുള്ള ഡയലോഗുകൾ ശ്രീനിവാസൻ ❤️🔥
@rajuvakayad5662
@rajuvakayad5662 4 жыл бұрын
തിലകൻ - എന്താല്ലേ സൂപ്പർ അഭിനയം
@sreejithramakrishna3193
@sreejithramakrishna3193 4 жыл бұрын
Parayanundo changathy...❤️❤️❤️
@breezytitan
@breezytitan 3 жыл бұрын
മലയാള സിനിമ കണ്ട ഏറ്റവും വലിയ അഭിനയ പ്രതിഭ..
@NGKannur
@NGKannur Жыл бұрын
ഈ സിനിമ കാണുമ്പോൾ ഞാൻ എന്റെ ജീവിതം തന്നെയാണ് എപ്പോഴും ഓർമ്മിക്കാറുള്ളത്.. വീടിനടുത്തുള്ള കുമാരേട്ടന്റെ പ്രേരണമൂലം ബാലസംഘത്തിൽ ചേർന്നു... കുമാരേട്ടൻ പിന്നീട് ബീഡി വലിച്ചു വലിച്ചു കാൻസർ വന്നു മരിച്ചു.. ഞാൻ കോളേജിൽ SFI പ്രവർത്തനം നടത്തി.. പ്രവർത്തനത്തിനിടയിൽ പഠിക്കാൻ മറന്നുപോയി.. രണ്ടു മൂന്ന് പേപ്പർ തോറ്റു.. നാട്ടിൽ DYFI ചേർന്നു പ്രവർത്തിച്ചു.. അതിനിടയിൽ പെങ്ങളുടെ കല്യാണം കഴിഞ്ഞു.. കല്യാണ ആവശ്യത്തിനായുള്ള പണം സഹകരണ ബാങ്കിൽ ലോൺ എടുത്തു.. അതിനിടയിൽ എങ്ങനെയോ ഡിഗ്രി എഴുതി പാസ്സായി.. നാട്ടിൽ പാർട്ടിയിൽ ചില പ്രശനം വന്നപ്പോൾ ഞങ്ങൾ എതിർ സൈഡിൽ ആയി.. അന്ന് സഹകരണ ബാങ്കിൽ ശരിയാക്കിത്തരാമെന്നു പറഞ്ഞ ജോലി പോയി എന്നുമാത്രം അല്ല ലോൺ കുടിശ്ശിക അടക്കം വലിയ തുക എത്രയും പെട്ടന് അടക്കാൻ വീട്ടിൽ സമ്മർദ്ദം ഉണ്ടായി.. അന്ന് ഞാനും അമ്മയും ലോക്കൽ സെക്രട്ടേറിയെ കണ്ടു തണപേക്ഷിച്ചെങ്കിലും അയാൾ അന്ന് അമ്മയോട് പറഞ്ഞത് " മോനോട് പാർട്ടിയിൽ വിമത പ്രവർത്തനം ഉണ്ടാക്കുന്നത് ആദ്യം നിർത്താൻ പറയു എന്നിട്ട് നമുക്ക് ജപ്തി കാര്യം നോക്കാമെന്നാണ് ".. ഭാഗ്യത്തിന് അന്ന് അളിയന് ഗൾഫിൽ നല്ല ജോലി ആയിരുന്നു.. അളിയൻ സഹായിച്ചു രേഖകൾ ബാങ്കിൽ നിന്നും തിരിച്ചു എടുത്തു.. അന്ന് വിട്ടതാണ് രാഷ്ട്രീയ പ്രവർത്തനം.. അങ്ങനെ നാടുവിട്ടു മുംബൈയിൽ എത്തി.. ഇപ്പോൾ പത്തു വർഷം കഴിഞ്ഞ് ഒരു പ്രോഡക്റ്റ് ബേസ്ഡ് കമ്പനിയിൽ മാനേജർ ആയി വർക്ക്‌ ചെയ്യുന്നു.. കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കുന്നു... ടാറ്റയുടെയും, അദാനിയുടെയും, IRCTC, mutual fund ന്റെയും ഷെയറിൽ വിശ്വസിച്ചു നല്ല സമ്പാദ്യവും ഇന്നെനിക്കു ഉണ്ട്.. കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ ഈ പറഞ്ഞ ലോക്കൽ സെക്രട്ടറി പാർട്ടി പിരിവിനു വന്നിരുന്നു അന്ന് ഞാൻ 2000 രൂപ എടുത്ത് അയാളുടെ കൂടെ ഉണ്ടായിരുന്ന എന്റെ മുൻ സഹപാടി കൂടി ആയിരുന്ന സുഹൃത്തിന്റെ കയ്യിൽ കൊടുത്തു എന്നിട്ടു പറഞ്ഞു " ഇത് നിങ്ങൾ പിരിവു ബുക്കിൽ എഴുതണ്ട, ഞാൻ ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിക്കും പിരിവു കൊടുക്കാറില്ല..നിങ്ങള്ക്ക് ജോലി ഇല്ലാത്തതു അല്ലേ അതുകൊണ്ടു എല്ലാരും പോയി എന്തെങ്കിലും വാങ്ങിച്ചു കഴിച്ചോ" ഞാൻ മനപൂർവ്വം പറഞ്ഞതാണ് അത്.. പക്ഷെ സുഹൃത്ത്‌ അത് അവരുടെ പിരിവു ബുക്കിൽ എഴുതി എന്റെ മകന്റെ കയ്യിൽ കൊടുത്തു തിരിച്ചുപോയി... ശരിക്കും രാഷ്ട്രീയം മതിയാക്കാൻ ഈ സിനിമ എന്റെ ജീവിതത്തിൽ വരുത്തിയ പങ്കു വളരെ വലുതാണ്.. 👍👍👏❤️
@kannankollam1711
@kannankollam1711 Жыл бұрын
എൻറെ പൊന്നു സഖാവേ സഖാവാണ് യഥാർത്ഥ സഖാവ്
@kannankollam1711
@kannankollam1711 Жыл бұрын
ഇന്നത്തെ ചെറുപ്പക്കാർക്ക് ഇല്ലാതെ പോകുന്നതും ഈ വിവേകം തന്നെയാണ് പാർട്ടി നല്ലതാണ് പക്ഷേ അത് അതിരുവിട്ടു പോകുമ്പോഴാണ് ഒടുവിൽ പാർട്ടി വേണ്ടി രക്തസാക്ഷി അല്ലെങ്കിൽ പാർട്ടി ഗുണ്ട ആയി മാറുകയാണ് ഇപ്പോഴത്തെ ചെറുപ്പക്കാർ അങ്ങനെ എത്ര ചെറുപ്പക്കാരുടെ ജീവിതം നശിപ്പിക്കുന്നു നേതാക്കളുടെ മക്കൾ എല്ലാം സുഖമായി കഴിയുന്നു
@MonkeyD.Luffy143
@MonkeyD.Luffy143 8 ай бұрын
🤜🤛💯
@syammohan2916
@syammohan2916 3 ай бұрын
Super
@remyak2999
@remyak2999 2 ай бұрын
Halo
@Sargam001
@Sargam001 4 жыл бұрын
തിലകൻ ഒടുവിൽ ശങ്കരാടി ശ്രീനിവാസൻ ജയറാം കവിയൂർ പൊന്നമ്മ സിദ്ദിഖ് മാള മാമുക്കോയ ഇവർ ഒക്കെ ജീവിച്ചു കാണിച്ചു.... തിലകൻ ആണ് താരം
@aryadcreations
@aryadcreations 2 жыл бұрын
കേരളത്തിന്റെ ദേശീയ സിനിമയാണ് ഇത്..... ശ്രീനിവാസനും. സത്യനും... ചിന്തിക്കുന്ന മനുഷ്യർ എന്നും പിൻതുണ നൽക്കും... ഞങ്ങളുടെ അഭിനന്ദനങ്ങൾ.
@crazyme7517
@crazyme7517 3 жыл бұрын
എത്ര പ്രാവശ്യം ഈ സീൻ ഒക്കെ കണ്ടു എന്ന് പറയാൻ പറ്റില്ല.. ഇപ്പോഴും യൂട്യൂബ് recommendation വന്നാൽ പിന്നേം കാണും.. ഇജ്ജാതി പടം 🔥
@crazyme7517
@crazyme7517 Ай бұрын
Watching again after 3 years😂 Oops, not watching, found my comment after 3 years..
@isahackcp8623
@isahackcp8623 2 жыл бұрын
അച്ചു ഏട്ടനെ പോലെ മനസ്സുള്ള ഒരു സുഹൃത്തോ അയൽപക്കമോ ബന്ധുവോ ഉണ്ടാവണം എന്ന് അറിയാതെ ആഗ്രഹിച്ചു പോയി ....
@secularsecular1618
@secularsecular1618 4 жыл бұрын
ഇദ്ദേഹം ശരിക്കും ഒരു ജീനിയസ് ആണ് കാലങ്ങൾ എത്ര കഴിഞ്ഞാലും ആ സ്ക്രിപ്റ്റ് അതിന്റെ പുതുമ നഷ്ടപ്പെടില്ല. അത്രയും മനുഷ്യരാശിയെ സംബന്ധിച്ചിട്ടുള്ള തീവ്രമായ ആധികാരികമായ അറിവ് അദ്ദേഹത്തിനുണ്ട് അത് അദ്ദേഹത്തിന്റെ എല്ലാം വർക്കുകളിലും തീവ്രമായി പ്രകടമാണ്
@rahultnnambiar9251
@rahultnnambiar9251 8 ай бұрын
Nammala swantham kannur Sreeni. from Muzhappilangaad/ Idakkaad😁😆 17:49
@sreenathaaradhya9154
@sreenathaaradhya9154 2 жыл бұрын
ചെറുപ്പകാലത്ത് രാഷ്ട്രീയം തലയ്ക്കു പിടിച്ച് എന്തിനും ഏതിനും ഓടിനടന്ന ഒരു സമയമുണ്ടായിരുന്നു അന്ന് ഈ സിനിമ കണ്ടപ്പോൾ അതിൽ നിന്നും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു ഇപ്പോൾ അന്ന് കാണിച്ചു കൂട്ടിയത് ഓർക്കുമ്പോൾ ചിരി വരും
@rajendrankunjilan3670
@rajendrankunjilan3670 3 жыл бұрын
തിലകൻ,,, ശ്രീനി,,, ഒടുവിൽ ഇല്ലാത്ത മലയാള സിനിമ തീരാ നഷ്ടം,,,
@user-qk6yj3cy5f
@user-qk6yj3cy5f 3 жыл бұрын
ഞാനുമായി ഒരു ബന്ധവുമില്ലാത്ത നിനക്ക് ഒരു കുടുംബ ജീവിതം ഉണ്ടാകാൻ ഞാൻ എന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ചെലവാക്കി 😊സ്ത്രീധനം 🙏Thug🤣🤣🤣
@whysoserious836
@whysoserious836 10 ай бұрын
👏
@ajithkarunakarannair5843
@ajithkarunakarannair5843 3 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച നടൻ തിലകൻ സാർ.. സത്യൻ അന്തിക്കാടിന്റെ സിനിമയിലെ നടന്മാർ തന്നെയാണ് എക്കാലത്തെയും മികച്ച നടന്മാർ..
@abdulrahimk3598
@abdulrahimk3598 2 жыл бұрын
ഈ സീൻ എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല. തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ അതുല്യ പ്രതിഭകൾ🙏🏾🙏🏾🙏🏾🙏🏾
@Sargam001
@Sargam001 4 жыл бұрын
മലയാളികൾ ഏറ്റവും കൂടുതൽ കണ്ട സിനിമ....💯✔️✔️✔️✔️✔️👏👏👏👏
@nelsonthekkath4830
@nelsonthekkath4830 3 жыл бұрын
But howmany have realised???
@gopikrishnanpangeel6018
@gopikrishnanpangeel6018 3 жыл бұрын
മലയാള സിനിമയിലെ ഇതുവരെ ഉണ്ടായ തിരക്കഥകളിൽ ഏറ്റവും ഉന്നതമായ ഒന്നായി ഇത്
@heartbeats2636
@heartbeats2636 2 жыл бұрын
Godfather kazhinnal
@visakhkalladathazham6167
@visakhkalladathazham6167 2 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ ഗേറ്റ് അടച്ചു പോകുന്നതിന് തൊട്ട് മുമ്പ് ആ വീട്ടിലേക്ക് നോക്കുന്ന രംഗം, ആ മനസിനുണ്ടാകുന്ന നിർവൃതി മുഖത്തു വിലയാടുന്നത് അഭികാമ്യം
@noufalabu5159
@noufalabu5159 Жыл бұрын
Sathiyammm❤
@sherin3896
@sherin3896 2 жыл бұрын
അച്ഛനമ്മമാർ സ്വപ്നം കാണുന്നത് പോലെ മക്കൾ വരണമെന്നില്ല,. ആ ഓർമപ്പെടുത്തൽ കൂടിയാണ് ഈ സിനിമ.
@lijopaulveliyannoor
@lijopaulveliyannoor Жыл бұрын
സ്വന്തം കൂട്ടുകാരന്റെ തകർന്നു പോയ കുടുംബം... പിണക്കങ്ങൾ എല്ലാം ശരിയാക്കി എല്ലാവരേം വീട്ടിൽ കയറ്റി ആ gate അടച്ചു സംതൃപ്തി യോടെ ഒരു നോട്ടം ഒരു ചിരി.... ഒടുവിൽ ❤
@abdurasheed8020
@abdurasheed8020 3 жыл бұрын
കാലം കരുതിവെച്ച ക്ലൈമാക്സ് സന്ദേശത്തിന്റെത് മാത്രമായി രിക്കും
@appu2589
@appu2589 4 жыл бұрын
ഒടുവിൽ അപാരംതന്നെ🙏
@afsalkt3100
@afsalkt3100 4 жыл бұрын
കാലം കഴിയും തോറും സമകാലിക ജീവിതത്തിന്റെ ഭാഗമായ വിഷയത്തിൽ ഇത്ര ഏറെ പ്രസക്തിയുള്ള മറ്റൊരു സിനിമ കണ്ടു കിട്ടാൻ ബുദ്ധിമുട്ടാണ്
@muneercheruvath1673
@muneercheruvath1673 4 жыл бұрын
തിലകൻ ചേട്ടൻ ഒരു സംഭവം തന്നെ.. അപാരം 👍👍👍
@gawryrajesh7610
@gawryrajesh7610 2 жыл бұрын
Perfect casting എന്ന് പറയാവുന്ന മറ്റൊരു ശ്രീനിവാസൻ മാജിക്‌ ❣️❣️❣️❣️ ഈ സീനിൽ തിലകൻ പറയുന്ന dialogues 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@dhijithpottu3135
@dhijithpottu3135 2 жыл бұрын
"സ്വന്തം ഭാര്യയെ നോക്കേണ്ടത് ഭർത്താവിന്റെ മാത്രം കടമ ആണ്.. ഭാര്യ വീട്ടുകാരുടെ സ്വത്തു മോഹിച്ചിട്ടും ആശ്രയിച്ചിട്ടും അല്ല....." കാലത്തിനു മുൻപേ സഞ്ചരിച്ച വാക്കുകൾ
@adarshpadamattummal9304
@adarshpadamattummal9304 Жыл бұрын
ഭാര്യയെ നോക്കേണ്ടത് ഭർത്താവിന്റെ കടമയോ......😂😂...... ഭാരം മുഴുവൻ ആണിന്റെ തലയിൽ.
@dhijithpottu3135
@dhijithpottu3135 Жыл бұрын
@@adarshpadamattummal9304 അവളുടെ പൈസ വാങ്ങി നക്കിയിട്ടുണ്ടെങ്കിൽ നോക്കേണ്ടത് അവനവന്റെ ബാധ്യസ്ഥത ആണ്..
@vishnuajay7183
@vishnuajay7183 Жыл бұрын
​@@dhijithpottu3135 ഭാര്യ ഭർത്താവിനെയും, ഭർത്താവ് ഭാര്യയെയും നോക്കണം. Allandu എല്ലാം ഒരാൾടെ തലയിൽ ഇടാൻ പാടൂല.
@dhijithpottu3135
@dhijithpottu3135 Жыл бұрын
@@adarshpadamattummal9304 ആ കാലഘട്ടത്തിൽ ഉള്ള കാര്യം ആണ് പറഞ്ഞത്... ഇന്നിപ്പോ സ്ത്രീയും, പുരുഷനും ജോലിക്ക് പോയിട്ടും കുടുംബം മുന്നോട്ട് പോകുന്നില്ല.... അന്നത്തെ അവസ്ഥ അതായിരുന്നു എന്നാണ് ഉദ്ദേശിച്ചത്.
@Anish-ir8eu
@Anish-ir8eu 3 ай бұрын
True
@vijayankc3508
@vijayankc3508 2 жыл бұрын
ഈ സ്ക്രിപ്റ്റിൽ ശ്രീനിവാസനും ജയറാമിനും തുല്ല്യ റോളാണ്🙏👍👍💐💐
@jacobaa9795
@jacobaa9795 2 жыл бұрын
Sandesham proved that good films can be made without superstars. Hats off to Srinivasan for good script. Wish him long life. Amazing acting by all especially Oduvil and Thilakan. I don't remember how many times I have seen this film.
@renjithmohanan5675
@renjithmohanan5675 4 жыл бұрын
മലയാള സിനിമയിൽ ഒരു പുലിയെ ഉള്ളു അത് തിലകൻ ആണ്‌ തിലകൻ ആണ്‌....
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
സത്യം അദ്ദേഹം ഒള്ളത് മുഖത്തു നോക്കി പറയും അതിനാൽ ആണ് അദ്ദേഹതെ മല്ലു സിനിമ ലോകം ഭ്രഷ്ട് കല്പിച്ചത്
@aneeshnirmal8117
@aneeshnirmal8117 3 жыл бұрын
അതെ തിലകൻ അച്ഛൻ 👍
@muhammedshakir3160
@muhammedshakir3160 4 жыл бұрын
9/10 imdb rating. One and only malayalam film crossed9/10.
@troll_in
@troll_in 3 жыл бұрын
16:10 എല്ലാം ശുഭം ആക്കി ഗേറ്റ് അടച്ചു പോകുമ്പോ ഒടുവിൽ ആശാന്റെ expression.... ഇതുപോലുള്ള നടന്മാരൊക്കെ ഇനി ഉണ്ടാവുമോ...🙁
@gg-ij2rz
@gg-ij2rz 2 жыл бұрын
Orikalum undavila
@aravindm1676
@aravindm1676 Жыл бұрын
Nadanmaru mathram alla jeevithathilum aarum undavilla.. 🙂
@eksknair50
@eksknair50 2 жыл бұрын
Even after so many years, Sandhesham has relevance even now. So socially relevant messages... Great
@alsaeedkhor6209
@alsaeedkhor6209 2 жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച... സന്ദേശം 😍😍
@sukeshkv0779
@sukeshkv0779 Жыл бұрын
ഒടുവിൽ ഉണ്ണിച്ചേട്ടൻ, തിലകൻ, ലളിതമ്മ, ശങ്കരാടി, മാള, ബോബി കൊട്ടാരക്കര, ഇന്നസെന്റ്, തെ ഇപ്പൊ മാമുക്കോയ നമ്മെ വിട്ടുപോയ അതുല്യ പ്രതിഭകൾ അണിനിരന്ന ഒരു ഒന്നൊന്നര സിനിമ.... 🙏
@amalmohandas.t3838
@amalmohandas.t3838 2 жыл бұрын
സത്യം പറയുകയാണെങ്കിൽ ഇതിലെ കഥാപാത്രങ്ങളും ഈ സിനിമയും അത് നൽകിയ സന്ദേശങ്ങളും എത്രകാലം കഴിഞ്ഞാൽ നമ്മുടെ മനസ്സിൽ ഉണ്ടാകും ❤️ ശ്രീനിവാസൻ സാർ 🤩😍
@lijeeshck7221
@lijeeshck7221 2 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ 👍👍
@curefilms
@curefilms 4 жыл бұрын
The fact that Malayalam Cinema garners huge respect from movie lovers all over is coz of the fact that there is no hero devotion showcased in the majority of the films.. Three legends in this scene Tilakan, Oduvil Unnikrishnan, and kaviyoor Ponnama completely exhibiting their acting finesse with such realism is a true testament to the mindset of our filmmakers. Long live Malayalam Cinema.
@sruthidevang7934
@sruthidevang7934 2 жыл бұрын
ഇതു പോലെയുള്ള സിനിമ ഇനിയും ഉണ്ടാകുമോ. പറയാൻ വാക്കുകൾ ഇല്ല.
@mathscorner8302
@mathscorner8302 2 жыл бұрын
ഒടുവിലിനെ പോലെ ഒരു മനുഷ്യൻ ആകാൻ കൈഞ്ഞെങ്കിൽ 😢
@JAYKRIS
@JAYKRIS 4 жыл бұрын
Thilakkan the legend.....thanks for the memories....RIP sir.
@jaleelnk4539
@jaleelnk4539 3 жыл бұрын
ന്റെ വാപ്പാക്ക് ഉണ്ട് ഇതുപോലൊരു കൂട്ടുകാരൻ ❤❤
@oaklandsportsarena6753
@oaklandsportsarena6753 3 жыл бұрын
ഭാഗ്യം മകൻ ആകാഞ്ഞത്... 😆😆
@AkramKhan-yf2nn
@AkramKhan-yf2nn 3 жыл бұрын
All time super hit comedy filim
@manikandanmoothedath8038
@manikandanmoothedath8038 3 жыл бұрын
@@oaklandsportsarena6753 🤣😂
@Rayeeskp6
@Rayeeskp6 3 жыл бұрын
Great
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
തിലകൻ ഒടുവിൽ ഉണ്ണികൃഷ്ണൻ മാള ശങ്കരാടി... ജീവിച്ചു കാണിക്കുകയാണ് മലയാള സിനിമക്ക് തീരാനഷ്ടം... ആത്മാവിന് നിത്യശാന്തി നേരുന്നു....
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
തിലകൻ ചേട്ടൻ...ഇനി പിറക്കുമോ ഇതുപോലെ ഒരു കലാകാരൻ.എത്രെ കണ്ടാലും മടുക്കാത്ത നല്ലൊരു movie... ഈ movie ഒക്കെ കാണുമ്പോൾ മനസിന്‌ ഒരു സുഖം ആണ്‌....
@hamsathkadangode8570
@hamsathkadangode8570 4 жыл бұрын
തിലകൻ. ഒടുവിൽ ഉണ്ണികൃഷ്ണൻ.
@nithink900
@nithink900 4 жыл бұрын
സ്ക്രീനിൽ ജീവിച്ചു കാണിക്കുന്ന മൊതലുകൾ..
@blessyvarughese3444
@blessyvarughese3444 3 жыл бұрын
Sathyam
@jeffinjoseph4067
@jeffinjoseph4067 4 жыл бұрын
Ever green script of Sreenivasan😍🥰
@vivekjayaraj1484
@vivekjayaraj1484 3 жыл бұрын
തിലകൻ. ഒടുവിൽ ഉണ്ണികൃഷ്ണൻ. പകരക്കാർ ഇല്ലാത്ത രണ്ട് അപൂർവ്വ കലാകാരന്മാർ.
@adharshcs756
@adharshcs756 2 жыл бұрын
Oduvil unnikrishnan is an extraordinary actor 🙏🏼The chemistry between Thilakan sir and him is just amazing.
@Showtimeframes
@Showtimeframes 4 жыл бұрын
കാലത്തിനു മുന്നെയെന്നോ പിന്നെയെന്നോ.... ഒപ്പമെന്നോ..എന്ത് വേണേലും പറയാം അമ്മാതിരി ചെയ്ത് അല്ലേ....🙏🙏
@naseervava8339
@naseervava8339 3 жыл бұрын
ഒടുവിലിൻ്റെ കഥാപാത്രങ്ങൾ അഭിനയിക്കാറല്ല.ജീവിക്കാറ്:
@anuuzz6753
@anuuzz6753 4 жыл бұрын
സത്യൻ അന്തിക്കാടിന്റെ ഒരു ഇന്റർവ്യൂ പറഞ്ഞിട്ടുണ്ട് ഈ film ഇറങ്ങിയ time il ഇടതു പക്ഷത്തു നിന്ന് വിമർശനങ്ങൾ ഉണ്ടായിട്ടുണെന്നു.
@rajeshr846
@rajeshr846 3 жыл бұрын
തിലകൻ ചേട്ടൻ ഒരു നല്ല നടൻ ആണ് ഇഷ്ട്ടം ഉള്ള നടൻ
@iviswanathan
@iviswanathan 2 жыл бұрын
What a wonderful scene. Thilakan is an actor born one in a century Salute to the legend
@vijayankc3508
@vijayankc3508 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ, അഭിനേതാക്കൾക്കും അണിയറ ശില്പികൾക്കും ആശംസകൾ💐💐💐💐💐💐💐💐💐
@prathyuprathyus7185
@prathyuprathyus7185 2 жыл бұрын
ഒരുപാട് പാഠങ്ങൾ ഒരൊറ്റ സിനിമയിലൂടെ നമ്മളിലേക്ക് എത്തിച്ച സൂപ്പർ ഹിറ്റ്‌ മൂവി ❤️🥰🙏🏻👍🏻ഇന്ന് ഇതുപോലുള്ള സിനിമകൾ ഉണ്ടാകുന്നെയില്ല 😞
@mk.rasakhmkr6104
@mk.rasakhmkr6104 2 жыл бұрын
ഒരുപാട് നല്ല msg നൽകുന്ന സിനിമ. ഒടുവിൽ, തിലകൻ 🔥🔥
@niyasks6863
@niyasks6863 3 жыл бұрын
നല്ല ഒരു സിനിമ ആണ് പണി എടുക്കാതെ രാഷ്ട്രീയം കളിച്ചു നടക്കുന്ന ചെറുപ്പക്കാർ അവർക്ക് ഒരു സന്ദേശം നൽകുന്ന സിനിമ
@SabuXL
@SabuXL 3 жыл бұрын
പക്ഷേ മുപ്പത് വർഷം കഴിഞ്ഞിട്ടും മാറ്റം ഒന്നും ഇല്ലല്ലോ ചങ്ങാതീ.🙄🤝
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19