#kunchackoboban #nirammoviescenes #bestmalayalamscenes Niram (transl. Colour) is a 1999 Indian Malayalam-language romantic comedy film directed by Kamal.
Пікірлер: 82
@DrVrindaRaghavan Жыл бұрын
ഈ സിനിമ ഇറങ്ങിയ time ൽ ഒരു friendship band.... ശുകിറിയ എന്ന വാക്കും, ടാ വിളിയും, friends enthnkittiyalum exchange ചെയ്യുന്നതും,cash ഉള്ള ഫ്രണ്ട്‌സ് നെ worldbank എന്നൊക്കെ വിളിക്കുന്നതും ഈ സിനിമ കൊണ്ട് വന്ന trend ആയിരുന്നു അന്നത്തെ കാലത്ത് ഇറങ്ങിയ ഒരു new gen സിനിമ ആയിരുന്നു നിറം ☺️☺️☺️ ഇപ്പഴും asianet movies ൽ വരുമ്പോൾ കാണാൻ ഇഷ്ട്ടം 🥰
@beerankuttycpcp2373 Жыл бұрын
Yly😢luu
@user-nb2mx2bs9c2 ай бұрын
2024 ലും കാണുന്നവരുണ്ടോ
@girencp80622 ай бұрын
Yes
@user-xy6bh7se8j2 ай бұрын
Yes😂
@muhammedsafwan4646Ай бұрын
Yes
@rasiyaishak217317 күн бұрын
Yes
@RehnaSafvan9 күн бұрын
Yes
@RCUBESTUDIOS7 ай бұрын
Varsha is the real gem in this movie❤
@shibinbabu34077 ай бұрын
Ith pole oru story ente lefilum undaayittund... Nalla frndshippil ninnum lovers aayatha njangal.. Ippo njngalkkidayilulla preshnangl kaarangal avale enikk nashttamaavun enna nilayil aane... Ippo thonnar und... Pazhaya aa frndshipp thanne mathiyaayirunnu enne... Angane aanel njngl ippozhum nalla frnds aay thanne poyene... Njangalkkidayile preshnangal maari njangal orumikkum enna viswasathil nilkkayaane ippo njaan.... Miss uu..❤
@hima0068 күн бұрын
Ippo enthaayi bro ...
@meenusgeorge1792 ай бұрын
Ee film kandu kazhiyumbol manasil vingalayi nilkuna kadhapathram..... varsha❤❤❤
@febzzff20038 ай бұрын
Favourite movie❤2023 ലെ കാണുന്നവരെ ഉണ്ടോ😊
@sajansamuelsajansamuel8337 Жыл бұрын
ശരിക്കും കുഞ്ചാക്കോ arunnu ബേബി saliniye marrage chendirunnathu vallatha kashttamayi poyi keralathile fan sinu
@jameelabeevi6489 Жыл бұрын
Sathyam💯💯
@thomaskulathinkal861611 ай бұрын
Bro ഇനി പറയുന്നത് enthina. അവന്റെ കല്യാണം kazhinj കുട്ടിയുമ് അയില്ലെ. 😜
@niluworld65402 ай бұрын
Correct pande nhanum vicharichurunnu.
@hephzymol1986 Жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വന്നിരുന്നു എങ്കിൽ
@hibarayhan3157 Жыл бұрын
അയ്യോ അത് വേണ്ടേ... എന്നിട്ട് വേണം new generation style ന് പറഞ്ഞ് പൊളിച്ച് കയ്യ് തരാൻ ഇത്രയും നല്ല movie അത് അങ്ങ്നെ ഇരിക്കുന്നത് പോലെ ഇരുന്നോട്ടെ😇😂