Thazhvaram Malayalam Full Movie | Mohanlal | Sumalatha | Salim Ghouse | Sankaradi | Classic Movie |

  Рет қаралды 150,042

Malayalam Full Movies

Malayalam Full Movies

Күн бұрын

Пікірлер: 107
@MalaparambaMonkey
@MalaparambaMonkey 8 ай бұрын
മുപ്പതാം വയസ്സിൽ ലാലേട്ടൻ ചെയ്ത ഗംഭീര പ്രകടനം. പക്ഷേ അതോടൊപ്പം വെറും 18 വയസ്സ് ഉണ്ടായിരുന്നപ്പോൾ ഇതിലെ വില്ലന് ശബ്ദം കൊടുത്ത ഷമ്മി തിലകനെ മറക്കരുത്.
@ansilabdulsalam4513
@ansilabdulsalam4513 7 ай бұрын
❤❤❤❤❤
@syamk.s6429
@syamk.s6429 Күн бұрын
MT സർ മരിച്ച ശേഷം കാണുന്നവർ ഉണ്ടോ??
@Reshmi-t7e
@Reshmi-t7e Күн бұрын
Hats off MT sir, the legend ഇത്രയും നല്ല സിനിമ ഞങ്ങൾക്ക് തന്നതിന് അങ്ങേയ്ക്ക് ഒരു കോടി പ്രണാമം❤🙏🙏🙏
@manojjanardhanan8033
@manojjanardhanan8033 7 ай бұрын
ലോക സിനിമയിലെ തന്നെ ഒരു ക്ലാസിക്... അത് മലയാളത്തിലായെന്നുമാത്രം.. ഭരതൻ... മോഹൻലാൽ... സുമലത.... സലിം ഘൗസ്.. ശങ്കരാടി.... ജോൺസൺ മാഷിന്റെ BGM എല്ലാം കിടിലോൽക്കിടിലം...
@Sh_96_s
@Sh_96_s 6 ай бұрын
മാളൂട്ടി 🔥🔥😊
@totraveltolive1871
@totraveltolive1871 2 ай бұрын
എം റ്റി യെ മറന്നു....
@manivannann5733
@manivannann5733 8 ай бұрын
Super guts to barathan sir, How did possible?. Only 4 character. Great mohanlal, sumalatha mom, sangaradi sir, salim kaus,. Great team work. Photography, music superb, l saw than more than times this film. But no bore, climax not guess for us. Totally great barathan sir. ❤
@singharamnathan6345
@singharamnathan6345 6 ай бұрын
YES SIR ABSALOUTLY AMAZING FILM VERSATYLE ICONIC MOHANLAAL GODDESS BEAUTY GRACIOUS SUMALATHA BLOODY VLLIAN SALIM GHOUSH WHAT TEAM WORK. I SAW MANY MORE TIMES NO BORING THE FAINAL STUNNING CLIMEX. SUPEB FILM. 2024 SATURDAY. 08. 23:38
@NajeebMeeran
@NajeebMeeran 4 ай бұрын
Lll
@Thinkers402
@Thinkers402 3 күн бұрын
Story by MT
@manivannann5733
@manivannann5733 8 ай бұрын
Sattai is one of the best movies in barathan sir direction. Laed role in balan k nair, nedu mudi venu & some actors. Village based story, but good film. All credit goes to barathan sir team work. ❤.
@jeemonjeemon727
@jeemonjeemon727 7 ай бұрын
ഈ സിനിമ എത്ര വട്ടം കണ്ടു എന്ന് ഓർമ ഇല്ലാ
@jeevanrajeev6988
@jeevanrajeev6988 7 ай бұрын
2024 knunnavr undooooooo....koyiii
@എന്റെലോകം-ഖ8ഭ
@എന്റെലോകം-ഖ8ഭ 7 ай бұрын
ഇന്ന് കാണുന്നു 👍
@chackappankv324
@chackappankv324 3 ай бұрын
Yes I am watching now
@remyabinoy6995
@remyabinoy6995 7 сағат бұрын
Yes
@jeemonjeemon727
@jeemonjeemon727 7 ай бұрын
ഭരതന്റെ കഴിവ് അറിയാൻ ഈ ഒറ്റ സിനിമ മതി
@sreekumaranthrikkaiparamba9424
@sreekumaranthrikkaiparamba9424 9 ай бұрын
തൻ്റെ റോൾ ഭംഗിയായി അഭിനയിച്ച സലിം ഘോഷ് ഈയിടെ അന്തരിച്ച വിവരം പത്രത്തിൽ വായിച്ചു.
@Peaceandhapppiness
@Peaceandhapppiness 8 ай бұрын
Oru വർഷത്തോളം ആയി
@jeemonjeemon727
@jeemonjeemon727 7 ай бұрын
ഞാൻ അറിഞ്ലില്ല
@kasimtpkasim264
@kasimtpkasim264 Ай бұрын
അറിയിക്കാൻ പറ്റിയില്ല 😢​@@jeemonjeemon727
@jaan7158
@jaan7158 3 ай бұрын
Wat a movie ❤ 2024/sept/04 ഞാൻ വീണ്ടും ഞെട്ടിധരിച്ചിരിക്കുന്നു . പണ്ട് ഇത്‌ ടീവി യിൽ കണ്ടപ്പോ എനിക്ക് ഒര് മോഹൻലാൽ ചിത്രം , കണ്ടു കണ്ടു ഇതിലെ ഓരോ കഥാപാത്രത്തിന്റ പ്രാധാന്യത്തെ ഞാൻ മനസ്സിലാക്കി .. അച്ഛൻ മകൾ ബന്ധം സഹൃദം വിരഹം പറയാൻ വാക്കുകളില്ല അതിമനോഹരമായ ഒര് കലാ സൃഷ്ടി ആണ് ❤ 5/5
@saranpadinjarayil9095
@saranpadinjarayil9095 9 ай бұрын
ഇതിലെ വില്ലൻ സലിം ആണ് വേട്ടൈക്കാരൻ സിനിമയിലെയും വില്ലൻ വേദനായകം
@periyarfishing8691
@periyarfishing8691 9 ай бұрын
Thanks for your information
@Peaceandhapppiness
@Peaceandhapppiness 8 ай бұрын
തിരുവല്ല സ്വദേശി ആണ്, അമ്മയുടെ വീട്.
@deepumohan2351
@deepumohan2351 7 ай бұрын
വേദയനായകം നാ...... "ഭയം" 😀
@deepakm.n7625
@deepakm.n7625 3 ай бұрын
Koyla ഹിന്ദി സിനിമയിലെ അസിസ്റ്റന്റ് വില്ലനും
@saranpadinjarayil9095
@saranpadinjarayil9095 3 ай бұрын
@@deepakm.n7625 അതേ 🥰
@deepumohan2351
@deepumohan2351 6 ай бұрын
🥰സുമലത🥰 എന്തൊരു സൗന്ദര്യം
@prathapkumarkp2917
@prathapkumarkp2917 15 сағат бұрын
👍🏻
@sarathkulangara
@sarathkulangara 6 ай бұрын
Classic😍🔥, watched in theatre,epic
@malluworld8053
@malluworld8053 10 ай бұрын
അവസാനം പൈസയും സ്വർണവും അവർക്ക് എടുത്തു കൊടുക്കാത്തത് ഭയങ്കര തെറ്റായിപ്പോയി 😢
@beautifulnature3995
@beautifulnature3995 8 ай бұрын
ആ ഭാഗം വിട്ടതായിരിക്കും
@sajijoseph2792
@sajijoseph2792 7 ай бұрын
കഥയിൽ ചോദ്യം ഇല്ല
@dhaneeshgovind4392
@dhaneeshgovind4392 6 ай бұрын
അയാൾ കൊണ്ട് പോയില്ലല്ലോ.. അയാളുടെ പണത്തിനെക്കാൾ പ്രധാനം പ്രതികാരം ആയിരുന്നു. ഒപ്പം ആ കുടുംബത്തിന്റെ സുരക്ഷയും. ആ പണപ്പെട്ടി അവിടെ ഉപേക്ഷിച്ചിട്ടാണ് അയാൾ തിരിഞ്ഞു നടന്നത്. ബാക്കി ചിന്തനീയം.
@prasanthp6961
@prasanthp6961 4 ай бұрын
അമ്പലപ്പുഴ സ്വപ്ന c ക്ലാസ്സ്‌ തിയേറ്ററിൽ കണ്ട സിനിമ അന്ന് കൊച്ചു കുട്ടി ആയിരുന്നു, അടിപൊളി പടം bgm 🔥🔥🔥
@KarthiKarthi-p9k
@KarthiKarthi-p9k 3 ай бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ശകംരടി.... 🎉🎉🎉🎉
@salmanulfaris-kg8ex
@salmanulfaris-kg8ex 11 ай бұрын
Please Upload more 80's Malayalam Movies That Era.....💎💯🥹
@abhilashabhi5065
@abhilashabhi5065 11 ай бұрын
plz uplod നാടോടിക്കാറ്റ് - പട്ടണപ്രവേശം- അക്കരെയക്കരെ --
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 11 ай бұрын
Subtitle 🎉😊beautiful performance superb movie
@pvgopakumar1428
@pvgopakumar1428 4 ай бұрын
Super cinema Thazhvaram super director Bharathan sir.Sri. mohanlal,sumalatha,sankaradi villain late Salim all are good acting
@mohanu317
@mohanu317 7 ай бұрын
ഈ സിനിമ ഒരുവട്ടം കൂടി തിയേറ്ററിൽ ഒന്ന് ഇറക്കി കൂടെ. ബിജിഎം ഒക്കെ സെറ്റാക്കി.
@sanilkumartsthottappattung9110
@sanilkumartsthottappattung9110 7 ай бұрын
SUPER FILM.. NATURAL ACTING OF SANKARADI ..
@sreenisreenivaasan6144
@sreenisreenivaasan6144 11 ай бұрын
👍സൂപ്പർ ഹിറ്റ്
@ginsirpy823
@ginsirpy823 10 ай бұрын
Suiting location taken at down hills of Nilgiri in kerala. Bhatathan's wonderful movie..
@raphaelrico1584
@raphaelrico1584 8 ай бұрын
Palakad?
@ARNMedia-in
@ARNMedia-in 7 ай бұрын
attapadi
@sreenivasank3304
@sreenivasank3304 5 ай бұрын
അട്ടപ്പാടി. ഗൂളികടവ്, ഇല്ലിപതി, താവളം, മുക്കാലി
@ginsirpy823
@ginsirpy823 5 ай бұрын
@@sreenivasank3304 yes the same places
@najmudheenap4147
@najmudheenap4147 2 ай бұрын
Classic movie from barathan ❤
@manumohanmanumohan-l6x
@manumohanmanumohan-l6x Күн бұрын
avsanathe scene 😮 diractor super
@LakshmiLakshmi-mm7pk
@LakshmiLakshmi-mm7pk 2 ай бұрын
നമ്മുക്ക് 2025കാണണം ഈ സിനിമ 🙏
@ARNMedia-in
@ARNMedia-in 7 ай бұрын
ഇതിലെ വില്ലന്റെ ശബ്ദം ഷമ്മി തിലകൻ ആണ് ചെയ്തതെന്ന് ആർക്കൊക്കെ അറിയാമായിരുന്നു..
@thesigma8508
@thesigma8508 7 ай бұрын
Adhyam thanne ezhuthi kanichittundallo
@vijaykrishnapuram
@vijaykrishnapuram 6 ай бұрын
മനോഹരമായ ഒരു സിനിമ Direction, ആക്ടിങ്, ഡബ്ബിങ്,മ്യൂസിക്എല്ലാം ഒന്നിനൊന്നു മെച്ചം ,
@maheshss8604
@maheshss8604 9 ай бұрын
ഷമ്മി തിലകൻ ആണ് വില്ലന് ഡബ്ബ് ചെയ്തത് 👌🏾🧡
@UmeshA.K-q4x
@UmeshA.K-q4x 2 күн бұрын
ഒറ്റ ഡയലോഗു പോലുമില്ലാത്ത ക്ലൈമാക്സ്.❤❤❤
@kik722
@kik722 6 ай бұрын
❤❤❤❤❤❤❤great movie
@shajan2050
@shajan2050 4 ай бұрын
One of the Lalettan's best movie 🔥
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 11 ай бұрын
Fantastic 🎉😊lovely
@jobinsjimsha7771
@jobinsjimsha7771 7 ай бұрын
എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല
@daneyraju8433
@daneyraju8433 6 ай бұрын
Ee cinema yil aan njaan adhyam aayitt sumalatha ye kaanunath...what a natural beautiful woman...pinne njaan pullikaariyyde filmography noki but ithil ulla saundryam mattulla cinema yil pinne kandilla...idk why...
@manumohanmanumohan-l6x
@manumohanmanumohan-l6x Күн бұрын
diractor super😢
@asifvtp4049
@asifvtp4049 2 ай бұрын
Good movie 2024 kanunnu
@RajeshKumar-du5mm
@RajeshKumar-du5mm 2 күн бұрын
എം ടി സാറിന് ആദരാഞ്ജലികൾ
@sreejithsa8887
@sreejithsa8887 9 ай бұрын
1:43:44 to 1:43:55
@AjmalAju-v1v
@AjmalAju-v1v 6 ай бұрын
Plz upload santhanagopalam
@jeemonjeemon727
@jeemonjeemon727 7 ай бұрын
പല hadangal ഒത്തു വരുംപ്പോൾ ആണ് നല്ല സിനിമ ഉണ്ടാകുന്നത്
@Sandhyasdevan
@Sandhyasdevan 5 ай бұрын
2024il kanunnavarundo
@AlanVk-yv2rq
@AlanVk-yv2rq 11 ай бұрын
❤❤
@shivarudran9215
@shivarudran9215 7 ай бұрын
💕🔥
@jisjoy8270
@jisjoy8270 6 ай бұрын
Dicaprio yude Revenant cheryoru similarity tonando?
@prasanthpanicker5588
@prasanthpanicker5588 6 ай бұрын
I don't think so. 😮😊
@daneyraju8433
@daneyraju8433 6 ай бұрын
Fitzgerald was trying to survive bro...
@jisjoy8270
@jisjoy8270 6 ай бұрын
@@daneyraju8433 u got my point 👉
@Bibin-er1uc
@Bibin-er1uc 6 ай бұрын
അതൊരു survival മൂവി അല്ലേ. ഇത് റിവേൻജ്
@MiniManjoli
@MiniManjoli 7 ай бұрын
❤️❤️❤️❤️❤️❤️❤️👍👍👍👍👍👍
@Unni-l2j
@Unni-l2j 2 ай бұрын
ലാലേട്ടൻ സലിം മാസ്സ് പ്രെപ്പോമസ്. അതൊന്നുമല്ല. ഷെമിച്ചേട്ടന്റെ. വോയിസ്‌ അതിലും മാസ്സ്.
@eldhoThomas-w6d
@eldhoThomas-w6d 7 ай бұрын
Sumalatha ntha glamour real natural beauty
@singharamnathan6345
@singharamnathan6345 6 ай бұрын
I WATCHED MANY MORE TIMES INTRESTING FINAL STUNNING CLIMEX VERSATYLE ICONIC MOHAN LAAL GEORGIOUS BEAUTY QUEEN DREAM GIRL SUMALATHA BLOODY VILLIAN SALIM GHOUSE THE NAME IS MUCHMORE NO BORING AMAZING FILM AND TODAY ALSI I DAOWNLOAD THIS FULL MOVIE THANKS FOR GOOD QLTY FILM 2024/06/08 23:44
@SunnyPD-ih3ii
@SunnyPD-ih3ii 3 күн бұрын
എനിക് കുട്ടി കാലം ഓർ മ വരും
@nomadblackangel1171
@nomadblackangel1171 10 ай бұрын
എന്നാലും ആ സ്വർണം എങ്കിലും അവർക്ക് കൊടുത്തിട്ട് കത്തിച്ചാൽ മതിയാരുന്നു.... ശോ....
@thanimalayalee
@thanimalayalee 8 ай бұрын
അത് കാണിക്കാൻ വിട്ടു പോയതാ😀
@Nobody...123
@Nobody...123 8 ай бұрын
രാഘവനല്ലേ നമ്മൾ വിചാരിക്കുന്നതല്ല അയ്യാൾ ചെയ്യുക സ്വർണ്ണം അയാളാ മാടത്തിൽ വച്ചിട്ടുണ്ടാവില്ല; പിന്നെ ഞാനീ സിനിമ റീലിസിനു കണ്ടതാണ്❤🎉😜
@singharamnathan6345
@singharamnathan6345 6 ай бұрын
Fantastic film
@ashish6510
@ashish6510 15 сағат бұрын
M t വാസുദേവൻ
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 3 ай бұрын
😳
@beenaanish7160
@beenaanish7160 3 ай бұрын
ഇതിന്റെ തുടക്കത്തിൽ നായകൻ വില്ലനെ കുത്തി കൊല്ലുന്നത് kanikkunmi oduvil തൊട്ട പൊട്ടിച്ചു കൊല്ലുന്നതും
@Mini-th9gm
@Mini-th9gm 7 ай бұрын
12/5/24
@naseefkhan4305
@naseefkhan4305 5 ай бұрын
എം ടി സാർ ന്റെ തിരക്കഥ ആയിട്ടുകൂടി ഈ പടത്തിൽ ഒരുപാട് മിസ്സിംഗ് ഉണ്ട്! മൊത്തം ഒരു തട്ടിക്കൂട്ട് ഫീൽ! മോഹൻലാൽ sir തന്നെ ആണോ അദ്ദേഹം ചെയ്ത കഥാപാത്രം ചെയ്തതെന്ന് സംശയം തോന്നി പോകുന്നു... കഥാപാത്രങ്ങളുടെ ഡയലോഗ് ഡെലിവറി ശ്രദ്ധിച്ചാൽ ഒരു കഥാപാത്രം തന്നെ പല slang സംസാരിക്കുന്നത് മനസിലാവും! പിന്നെ മൊത്തം ഒരു “The Good, the bad and the ugly" മയം! ബിജിഎം, ഷോട്സ്, ലൊക്കേഷൻ... ഒക്കെ!!! Intentional ആണോ inspiration ആണോ copy അടിയാണോ... ഒരു ഐഡിയയും ഇല്ല... But Wikipedia says it is Western Spaghetti inspiration indeed... ശങ്കരാടി ഒഴിച്ച് ആർക്കും ഒരു നാച്ചുറൽ behaviour ഫീൽ ചെയ്യുന്നതേ ഇല്ല! എം ടി സാർ അളന്നു മുറിച് ചിട്ടപ്പെടുത്തി എഴുതിയ കഥാപാത്രങ്ങൾ ഉൾക്കൊള്ളാൻ ശങ്കരാടി ഒഴികെയുള്ളവർക്ക് കഴിയാത്ത പോലെ... ഡയലോഗ് പറയുമ്പോ നാച്ചുറൽ ആയി പറയുന്നെന്നു തോന്നുന്നേ ഇല്ല...
@sudhipulikkal3474
@sudhipulikkal3474 4 ай бұрын
അങ്ങ് ആരാണാവോ....
@shajan2050
@shajan2050 4 ай бұрын
താങ്കൾക്ക് മാത്രം ആണോ അങ്ങനെ തോന്നിയെ😅
@sujithsukumaran430
@sujithsukumaran430 2 ай бұрын
സത്യത്തിൽ ശങ്കരാടി ഒരു മോശം നടനാണ്. ബ്ലാക്& വൈറ്റ് കാലം മുതലിങ്ങോട്ട് ഒരേ അഭിനയ ശൈലി. ഈ ചിത്രത്തിലെ കഥാപാത്രം യഥാർത്ഥത്തിൽ ശങ്കരാടിയുടെ വ്യക്തിത്വവുമായി ചേർന്ന് നിൽക്കുന്നതായതു കൊണ്ട് നാചുറലായി അനുഭവപ്പെടുന്നു. (നടൻ കഥാപാത്രത്തിലേക്ക് പോവുന്നതിനു പകരം കഥാപാത്രം നടനിലേക്ക് വരുന്നു) എളുപ്പം മനസിലാവാൻ ഒടുവിൽ ഉണ്ണികൃഷ്ണനുമായി താരതമ്യം ചെയ്താൽ മതി. മാട്ടുപ്പെട്ടി മച്ചാൻ, പറക്കും തളിക, ഒരാൾ മാത്രം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളേയും ഒരു ചെറുപുഞ്ചിരി, നിഴൽക്കുത്ത്, സേതുരാമയ്യർ തുടങ്ങിയ സിനിമകളിലെ കഥാപാത്രങളേയും ഒടുവിൽ ഉണ്ണികൃഷ്ണന് അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റി. ഇതിൽ നാട്ടിൽപുറത്തുകാരൻ സാധുവായ ബാലനേയും പ്രതികാരത്തിനു വരുന്ന ബാലനേയും വെവ്വേറെ വ്യക്തികളായി തോന്നാൻ കാരണം മോഹൻലാലിൻ്റെ അഭിനയ മികവാണ്. എന്തും ചെയ്യാൻ മടിക്കാത്ത വില്ലൻ്റെ കൈയകലത്തിൽ രാത്രിയും പകലും അവശനായി കിടക്കുന്ന ബാലൻ കൊല്ലപ്പെടാതിരിക്കാൻ convincing ആയ കാരണങ്ങൾ ചേർത്ത് script തയ്യാറാക്കിയത് MT sir ൻ്റെ രചനാമികവാണ്. കൂടാതെ കഥാഗതിയിൽ ഭംഗം വരാതെ flashback ക്കുകൾ ചേർക്കുക എന്നതും മികച്ച തിരക്കഥയുടെ ലക്ഷണമാണ്. ക്ലൈമാക്സിൽ ബാക്ക്ഗ്രൗണ്ട് സ്ഫോടനം നടക്കുമ്പോൾ നായകൻ തിരിഞ്ഞു നടക്കുന്നത് ചിലപ്പോൾ ഏതെങ്കിലും വിദേശസിനിമയുടെ Copy ആകാം.
@aswinu_
@aswinu_ 2 ай бұрын
Your name says all
@crventertainment4009
@crventertainment4009 9 ай бұрын
Barathan hits
@YoonasMuhammed-j6k
@YoonasMuhammed-j6k 7 ай бұрын
എന്തുപറഞിട്ടെന്താ സിനിമ അന്ന് ഫ്ലോപ്പായി പോയി
@RajMohan-wo9gr
@RajMohan-wo9gr 5 ай бұрын
അതിനേക്കാളും വലുതല്ലേ കാലാതിവർത്തി ആയി ആ ചിത്രം ആസ്വാദകരുടെ മനസുകളിൽ പടരുന്നത്
@VISHNUK-sl8bc
@VISHNUK-sl8bc 3 ай бұрын
ഈ സിനിമ ഇപ്പൊ വരണമായിരുന്നു..
@madhuvijayan2513
@madhuvijayan2513 3 ай бұрын
Guilikadve.near.karad.attapadi.shotting.annu
@kevinvitus1633
@kevinvitus1633 3 ай бұрын
@minnujayan9008
@minnujayan9008 3 ай бұрын
❤❤
Gandhinagar 2nd Street Malayalam Full Movie || Sreenivasan, Mohanlal
2:11:27
Vega Mysteries
Рет қаралды 1,2 МЛН
Mohanlal talks about Balan (Thazhvaram) | MBIFL 2020
4:49
Mathrubhumi International Festival Of Letters
Рет қаралды 114 М.
Bharatham | Malayalam Super Hit Full Movie | Mohanlal & Urvashi
2:09:29
Millennium Cinemas
Рет қаралды 1,3 МЛН
Perumthachan Malayalam Full Movie | Thilakan | Nedumudi Venu | 1080p  HD |
2:07:04