📚"എന്നാൽ മരിച്ചവനെ നിനക്ക് കേൾപ്പിക്കാനാവില്ല;" സൂറ റൂം 52. 📚"ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ കേൾപ്പിക്കുന്നു. നിനക്ക് ഖബറിലുള്ളവരെ കേൾപ്പിക്കാനാവില്ല."സൂറ ഫാത്വിർ 22. 📚"മരണപ്പെട്ടവരെ നിനക്ക് കേൾപ്പിക്കാനാവുകയില്ല;" സൂറ നംൽ 80.
@pareedp.m.46696 жыл бұрын
ഖബറിൽ ഉള്ളവർക്ക് സലാം പറയുന്നതോ
@pareedp.m.46696 жыл бұрын
മരിച്ച മൂസ നബിയുമായി റസൂൽ സംസാരിച്ചിട്ടുണ്ട് .നിസ്കാരം അമ്പതിൽ നിന്നും അഞ്ചാക്കി കുറച്ചതു മൂസ നബിയുടെ സഹായം
@musthafakalathil51405 жыл бұрын
@@pareedp.m.4669 എന്തുപറഞ്ഞിട്ടും കാര്യമില്ല ഹൃദയം മരിച്ച കൗമിനെ കേൾപ്പിക്കാൻ ആവില്ല.
@saliha92735 жыл бұрын
Pareed അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ പറഞ്ഞോളീ സ്വീകരിച്ചാൽ നിങ്ങൾ രക്ഷപെടും
@abdulgafoor31786 жыл бұрын
ഇതൊന്നും കബർആരാധനക്ക് തെളിവല്ല മോലിയാരെ കബർ സന്ദർശിക്കും അവർക്ക് വേണ്ടി പ്രാർത്ഥിക്കും അല്ലാതെ അവരോടുചോദിക്കൂല
@ilyasniyas15135 жыл бұрын
sthree palliyil pogunnad thett sthree kabaringal pogunnadinte hukum onn parayamo
@mhmdbasith51673 жыл бұрын
@Julius Aldo so
@MuhammadAli-jj8dz4 жыл бұрын
ഇതൊക്കെ അല്ലഹു സീൽ ചെയ്ത ഹൃദയത്തിൽ പതിയുകയില്ല സുന്നി മക്കളോട് യാ ശൈഖ് മൊയതിൻ അടി തിരിച്ചു കൊണ്ടുവരാൻ പറയൂ എന്നാൽ ഒതുങ്ങും
@fathimajalal5193 жыл бұрын
👍👍👍💜💜💜💜🌹🌹🌹🌹🌹🌹
@abdulgafoor31786 жыл бұрын
ആയിഷബീവിയുടെ (റ)വീട്ടിലെ ഒരു റൂമിൽ ആണ് റസൂലുള്ളാനേ (s)കബറടക്കിയത് അവിടെ ആർക്കാണ് കയറാൻ അനുവാദം കളവ് പറയരുത്
@basheertanur87197 жыл бұрын
good
@mohammeda63822 жыл бұрын
സത്യം മാത്രം പറയേണ്ട പണ്ഡിതന്മാർ സത്യം മാത്രം പറയുക. മുസ്ലീങ്ങളെ പല വിഭാഗക്കാരായി ചിത്രീകരിക്കുന്നവരെ മുസ്ലീങ്ങളിൽ ഏത് വിഭാഗക്കാരാണ് ഖബറിങ്ങൾ പോയി സിയാറത്ത് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളത്. ഒരു മനുഷ്യൻ മുസ്ലീമായി ജീവിച്ച് മുങ്ങ്മിനായി മരിക്കാൻ വേണ്ട വിശ്വാസപരമായ കാര്യങ്ങളും, കർമ്മപരമായ കാര്യങ്ങളും പറഞ്ഞ് കൊടുക്കുക. നിങ്ങൾ പറയുന്ന കാര്യങ്ങൾ നിങ്ങളിൽ ഒതുങ്ങുന്ന, നിങ്ങളെ അംഗീകരിക്കുന്ന സദസ്സിൽ മാത്രം പറയുക. അതാണ് സമുദായത്തിന് നല്ലത്. നിങ്ങൾ ഈ പറയുന്ന കാര്യങ്ങളും, കഥകളുമല്ല ഇസ്‌ലാം. നിങ്ങൾ നിങ്ങൾ വിശ്വാസികളെ മെക്കാനിക്കാക്കാൻ ശ്രമിക്കാതെ, ലക്ഷ്യസ്ഥാനത്ത് എത്താനും എത്തിക്കാനുമുള്ള അറിവ് പറഞ്ഞു കൊടുക്കുക.
@makkarmm1653 жыл бұрын
ബർകത് എടുക്കാൻ അല്ലെ.... ആര് പറഞ്ഞു ബർക്കത്തന് വേണ്ടിയാണെന്ന്... ഒരു കൗതുകം, ഒരു താൽപ്പര്യം അത്രയേ ഉള്ളു... ചില ആളുകൾ കാരണവന്മാർ കിടക്കുന്ന പള്ളിയിൽ മറവു ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നു.... ബറക്കത് ആണോ? ചുമ്മാ സ്വന്തമായി ഇസ്ലാം ഉണ്ടാക്കുന്നത് എന്തിനാ......
@rahmanrahman95174 жыл бұрын
Nikshpacsharayi vilayiruthuka .
@sameerkokhalshay59816 жыл бұрын
Nian avarod chothikum
@ANASEBRAHIM1004 жыл бұрын
ഒന്നു ചോദിച്ചോട്ടെ ഒരാൾ കപ്പൽ മറിഞ്ഞ് കടലിൽ മുങ്ങി മരിക്കുന്ന സന്ദർഭം, അയാൾ ദുആ ചെയ്യുന്നു. 1. അല്ലാഹുവേ എന്നെ ഈ കടലിൽ നിന്ന് നീ രക്ഷിക്കണമേ 2. അല്ലാഹുവേ മമ്പുറം തങ്ങളുടെ ബർക്കത്ത് കൊണ്ട് എന്നെ ഈ കടലിൽ നിന്ന് നീ രക്ഷിക്കണമേ . ഇതിൽ ഏത് പ്രാർത്ഥനയാണ് മേൽ പറഞ്ഞ സാഹചര്യത്തിൽ അല്ലാഹുവിന് കൂടുതൽ ഇശ്ടമാവുന്നത് Pleas Reply
@thouheedsunnath48584 жыл бұрын
അള്ളാഹുവിനെ, പരിജയം, ഉള്ളവർ അള്ളാനെ വിളിക്കും തങ്ങളെ, പരാജയം ഉള്ളവർ, അവരേയും വിളിക്കും
@shafiqsha26732 жыл бұрын
2
@rasheedkk725 жыл бұрын
ആരും വിഷമിക്കണ്ട മമ്പുറത്ത് വരുമാനത്തിൽ ഖണ്യമായ കുറവുണ്ട് അത് പരിഹരിക്കലാണ് ആവശ്യo