എന്താ ഒരു കിടിലൻ പെർഫോമൻസ്!!! ഇന്ത്യയിൽ എന്നല്ല ലോകത്ത് ഒരു നടൻ ഉണ്ടാവില്ല, ഈ റേഞ്ചിൽ. ❤️
@user-vc7uf3qk7dАй бұрын
"ഇത് പറഞ്ഞിട്ട് പോകുന്ന എന്റെ പേര് മറക്കണ്ട കാർത്തികേയൻ " രോമാഞ്ചം വരുന്ന ഡയലോഗ് ഈ സിനിമ ഒന്നു re - release ചെയ്തിരുന്നേൽ 😍😍😍😍
@MuhammadAnas-p9c5zАй бұрын
The swag of karthikeyan and class of neelakandan...the legendary mohanlal
@2020emergingАй бұрын
മോഹൻ ലാൽ.. കിങ് ഓഫ് swag❤️
@user-vc7uf3qk7dАй бұрын
ഇപ്പോളും ഇഷ്ടം ആണ് എല്ലാർക്കും ❤️❤️❤️
@SherlockHolmesIndefatigable3 күн бұрын
ഒരേ ഒരു രാജാവ് ❤
@FRQ.lovebeal2 ай бұрын
*uuufff🔥എന്താ look എന്താ swag 🔥🔥the complet ആക്ടർ magic 🔥*
@mdeyanandan26212 ай бұрын
സ്വന്തം ഇമേജ് നിലനിർത്തുവാൻ പറ്റിയ തിരക്കഥയും സംഭാഷണവും മറ്റുള്ള കഥാപാത്രങ്ങൾക്കു യാതൊരു പ്രാധാന്യവും കൊടുക്കാതെയുള്ള സിനിമകളിൽ അഭിനയിക്കുക അൽപ്പൻ ഇവനെ പോലെ തന്നെ വേറൊരുത്തനും ഉണ്ട് ഇതൊക്കെ കാണുന്നത് തന്നെ പരമ ബോറാണ്
@DhanapalanDhanuАй бұрын
❤️❤️❤️❤️
@Aswinrg16 күн бұрын
Pinalla❤
@riyascv2 ай бұрын
Ee scene eppo kandalum oru romancham thanne. 🔥
@GaHiHy20242 ай бұрын
തിയേറ്ററിൽ പോയി കണ്ട പടം... ഇപ്പോ ഏത് ഫിലിം കണ്ടാലും ആ feel കിട്ടുന്നില്ല
@jibijprakash5158Ай бұрын
ഭാഗ്യവാൻ🥰
@jojo58713Ай бұрын
സത്യം
@shainingstar2 ай бұрын
ഈ ലാലേട്ടനെയാണ് നമ്മക്ക് ഇപ്പൊ വേണ്ടത് ❤❤
@akumark2732 ай бұрын
അങ്ങേരുടെ പഴയ പടം ഇനിമുതൽ സിഡി ഇട്ട് കണ്ടു കൊണ്ടിരുന്നാൽ മതി .
@MuhmmedYousefАй бұрын
😂@@akumark273
@RjAllusАй бұрын
😍😍😍😍😍 athaanu 👍👍👍
@rajanpillai67672 күн бұрын
❤❤❤❤❤❤❤❤❤😂
@Pool-b6s2 ай бұрын
9:12 savari giri giri.... KAYYEDU MONE ❤🏆
@jishilamigozzjishilamigozz26012 ай бұрын
1:16 kiduvee😍🔥🤙
@libinanto88472 ай бұрын
എല്ലാ ഡയലോഗും എല്ലാ സീനുകളും എല്ലാ കഥാപാത്രങ്ങളും ഈ സിനിമയുമായി ഭയങ്കരമായി അടുത്തു നിൽക്കുന്നു😊
@Nandhu-qi9gfАй бұрын
അഴിഞ്ഞാട്ടം❎ മോഹൻലാൽ ആട്ടം ✅🔥
@DhanapalanDhanuАй бұрын
👊👊
@Vinod-q5q4jАй бұрын
Hello....2.12.24 നു ആരേലും ഉണ്ടോ😂😂
@padmakumartv8436Ай бұрын
ഇപ്പൊ കാണുന്നു 😊
@msj7791Ай бұрын
Undallo
@rahulharitha7730Ай бұрын
പിന്നല്ല 😁
@binirajeev4526Ай бұрын
3.12.24
@RaghulRaveendran-vx6gqАй бұрын
4 ഇന് 24
@jaimonmani94902 ай бұрын
ഇപ്പോൾ കുറെ മോശം പടങ്ങൾ ഇറങ്ങുന്നുണ്ടെങ്കിലും. മലയാള സിനിമയിലെ നമ്പർ വൺ ലാലേട്ടൻ തന്നെയാ. മമ്മുക്കയും നമ്പർ വൺ തന്നെയാണ്.പക്ഷെ ലാലേട്ടൻ കംപ്ലീറ്റ് ആക്ടർ ആണ്. മീശ പിരിച്ചു ഫൈറ്റിന് മുൻപ് ഡയലോഗ് പറയാൻ ഇന്ത്യൻ സിനിമയിൽ മാറ്റാരുമില്ല ലാലേട്ടൻ ❤️❤️❤️
@@shadrachgeorge108 അത് നല്ല തല്ല് കിട്ടാത്ത കേട് ആണ്
@someonelikeyou6138Ай бұрын
Edo manda oru adi nadakkunnathinte idayil poyi vaaya polichu ninnal chilappol kandu nilkkunnavarkkum kittum adi . Adiyil logic nokkunnoda . Kayyil kittunna ellavarkkum kittum idi
@satheeshoc4651Ай бұрын
@@someonelikeyou6138 എടാ മര മണ്ട ഇത് എന്റെ മാത്രം അഭിപ്രായം അല്ല നീ കമെന്റ് മുഴുവൻ കണ്ടിട്ട് ഇല്ല നീ ശരിക്കും ആ അടി ശ്രെദ്ധിച്ചു സംസാരിക്ക് സിദ്ധിക്ക് ആയിട്ട് ആണ് അടി നടക്കുന്നത് എങ്ങനെ പോയാലും വഴിയേ അടിക്കേണ്ട ഒരു ആവശ്യം ഇല്ല അതിൽ ഒരു ലോജിക് വരുന്നില്ല അതിൽ അതാ fight കണ്ടാൽ അറിയാം വെറുതെ കിടന്നു ഓരോന്നും പറയരുത്
@aaaaromalАй бұрын
ഒരു തല്ലിന്റെ ഇടയിൽ താൻ ചെന്ന് കേറികൊട് അപ്പൊ തന്നെ തനിക്കും കിട്ടും അതിൽ ലോജിക് ഒന്നുമില്ല 😂😂
@SaruVishnu-f4l2 ай бұрын
Siddique photo yil middle finger 😂😂
@vipinchandran5175Ай бұрын
ലാസ്റ്റ് ഡയലോഗ് എന്താണ് ന്ന് ലാലേട്ടന് പോലും മനസിലായികാണില്ല... തേങ്ങേ ശർക്കരേം 😄