ഈ ഫിലിം റിലീസ് ആയ ദിവസം ഞാൻ ഒരിക്കലും മറക്കില്ല, കാരണം ആദ്യമായി ഒരു പെൺകുട്ടിയുമായി പ്രണയത്തിനു തുടക്കമിട്ട ദിവസം ഞങ്ങൾ രണ്ടുപേരും ഗുരുവായൂർ ജയശ്രീ തിയേറ്ററിൽവെച്ചു കണ്ടുമുട്ടിയ ദിവസം 🌷അതിനു ശേഷം ഇന്നുവരെ അവളെന്റെ ജീവിതസഖിയായി കൂടെയുണ്ട് 💞💕കിലുക്കം ഫിലിം അന്നും ഇന്നും സൂപ്പറാ 😍😍👌👌👌
@psychotipsmalayalambyaysha45265 жыл бұрын
Bhagyavan💕
@sivaprasadsiva33735 жыл бұрын
അതിന് ഞങ്ങളെന്ത് വേണം തലയും കുത്തി നിക്കണോ..അവന്റെയൊരു പ്ണേമം..
@bijukzachariah76205 жыл бұрын
Ippol a vykthi jeevitha sakiyano
@nishanthnnarayanan55285 жыл бұрын
Super....
@shinojvyshathkandy56695 жыл бұрын
Good chetta! God blesse you!
@kesiya_elsa_john3 жыл бұрын
ജഗതി ചേട്ടനെ പോലെ ഏറ്റവും നല്ല നടനെ ഇനി ഒരിക്കലും മലയാളത്തിൽ വേറെ കിട്ടില്ല. അദ്ദേഹത്തെ ഒരുപാട് miss ചെയ്യുന്നു. അദ്ദേഹത്തിന് ആയുസും ആരോഗ്യവും കിട്ടട്ടെ.
@shotyt29162 жыл бұрын
Aa
@AlexH-re5lw4 ай бұрын
ഇതേ അഭിപ്രായം മറ്റു പല നടൻമാരെ നടിമാരെ കുറിച്ചും പലരും പറയുന്നതും കമന്റ് ഇടുന്നതും കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്
@sanjaypkumar70625 жыл бұрын
6:45 വട്ടാണല്ലേ ദേഷ്യവും സങ്കടവും നിസ്സഹായാവസ്ഥയും എല്ലാം കൂടെ ഒരുമിച്ചു വന്നാൽ ഉള്ള അവസ്ഥ .... എത്ര simple ആയി ലാലേട്ടൻ കാണിച്ചു തന്നു...
Timing ഒരു രക്ഷയുമില്ല. ലോകസിനിമയിൽ ഇതുപോലൊരു combination ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല.
@chipghhj75543 жыл бұрын
Lokacenima kanathondda 😁😁
@legend36333 жыл бұрын
@@chipghhj7554 edo correct aane best actors in world is from Malayalam and tamil
@libinshadkk538118 күн бұрын
Loga cinema kanditundo
@DHANESHPK-tp5gx3 жыл бұрын
ഊട്ടി എന്നു കേൾക്കുമ്പോൾ കിലുക്കം film ഓർമ വരും അതിലെ ഡയലോഗും മറ്റും...🎊🎉🎉🎉🎉👍👍👍👍
@vishnuks49305 жыл бұрын
ജഗതി ജഗതിമയം അഭിനയം എന്താണെന്നു ഇപ്പോഴത്തെ തലമുറ കണ്ട് പഠിക്കട്ടെ. ലാലേട്ടൻ മുത്താണ് പക്ഷെ ജഗതി അത് വേറെ മൊതല്. വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ കേരളക്കര കണ്ട ആ മഹാനായ കലാകാരൻ Love u ജഗതി ചേട്ടാ
@nowyorkdood61724 жыл бұрын
അതെ ബ്രോ വളരെ സങ്കടം ഇണ്ട്😰😰😰
@harilal46034 жыл бұрын
@@nowyorkdood6172is that
@anjali52332 жыл бұрын
Sathyam.... 😔😔😔
@isha.nishamvlogs64984 жыл бұрын
ഇതിന്റ രണ്ടാം ഭാഗത്തിൽ രേവതി യുടെ റോൾ അഭിനയിച്ച കാവ്യ മാധവൻ ന്റെ അഭിനയം കാണുബോൾ ചിരി വരുന്നു ഒരു പേട്ട സാനം കിലുക്കം മൂവിയിൽ എല്ലവരും നന്നായി അഭിനയിച്ചിട്ട്ട് ഇതു ഒരു ടീം വിജയം ആണ്
ഓരോ സീനും ഓരോ ഡയലോഗും എന്തിന് ഓരോ reaction പോലും epic. ഇന്നും ആ freshnessഉം ചിരിക്കും ഒരു കുറവും ഇല്ല. Lagendary👌
@harishaneefa082 жыл бұрын
Nishchal still photographer of India... Epic🤣🤣
@farzanpachu9862 Жыл бұрын
😂😊
@ARUNCHANDRAN.R5 жыл бұрын
ഗായിക K Sചിത്ര ഒരിക്കൽ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടിട്ടുണ്ട് ഊട്ടിയിൽ പോയിട്ട് തിരിച്ച് വരുമ്പോൾ അവിടെയെവിടെയൊക്കെയോ ജോജിയും , നിശ്ഛലും നിൽക്കുന്നതായി തോന്നുമെന്ന് , ഈ ചിത്രം ഇറങ്ങിയതിനു ശേഷം മോഹൻലാൽ പറഞ്ഞിട്ടുണ്ട് ഈ പടം ജഗതിയുടേതാണെന്ന് .. എന്തൊരു combination ജോജി, നിശ്ചൽ
@Abhihabibi23173 жыл бұрын
നിഷ്ചൽ ആരാ?
@DrunkenMaster13073 жыл бұрын
@@Abhihabibi2317 ജഗതിയുടെ ക്യാറക്ടർ 😄
@muvafaqsheeshaik42295 жыл бұрын
"മൂക്കിന്റെ കാര്യം ആണെങ്കി പിന്നെ പറയണ്ട" "അതെന്താ മൂക്കില്ലേ?" 😂
@kamalprem5115 жыл бұрын
hahaaahh
@mansoorkaloor68934 жыл бұрын
😂👍
@Dracarys_1233 жыл бұрын
ഉണ്ടടെ പക്ഷെ നിന്‍റെ പോലത്തെ നത്ത് മൂക്കല്ലടെ
@anjali52332 жыл бұрын
🤣🤣🤣
@rahultnnambiar92512 жыл бұрын
Muriyandi muvafaq inte pole naththu mookku alla. 😁😁
@bejusu3 жыл бұрын
എത്ര വർഷമായാലും എത്ര വട്ടമായാലും വീണ്ടും കാണുന്ന സിനിമ 😍
@issaceh179411 ай бұрын
Yes കിലുക്കവും, യോദ്ധായും എത്ര കണ്ടാലും മതിവരാത്ത സിനിമകൾ.
@vilayil99136 жыл бұрын
ഇതിന്റെ സംഭാഷണം എഴുതിയ വേണു നാഗവള്ളി എന്ന മഹാ മനുഷ്യൻ
@redCORALTV5 жыл бұрын
നടൻ വേണു നാഗവള്ളി ആണോ?
@nazmehar94735 жыл бұрын
@@redCORALTV kzbin.info/www/bejne/bYetiJWdjN9kqtU
@nazmehar94735 жыл бұрын
@Shiju Paul kzbin.info/www/bejne/bYetiJWdjN9kqtU
@redCORALTV5 жыл бұрын
@@nazmehar9473 bro don't share video link like this. Sparm akum.
@anwarm.a87685 жыл бұрын
@Shiju Paul hnc,khlplbb jhhhhttt lhhhhyu.bbhjmmmm..
@rahulkk48402 жыл бұрын
പല സീനിലും ഒറ്റ ടേക്ക് കൊണ്ട് ആണ് എടുത്തിരിക്കുന്നത്. അവിടെ ഒക്കെ ജഗതി ആയാലും രേവതി ആയാലും ലാലേട്ടൻ ആയാലും തകർത്ത് അഭിനയിച്ചു 👌 അതൊക്കെ ആണ് എക്സ്പീരിയൻസ് എന്ന് പറയുന്നത് . ഇത്രയും കോമഡികൾ ഒരുമിച്ചു സിനിമയിൽ കൊണ്ട് വന്നത് കൊണ്ട് സ്റ്റോക്ക് തീർന്നത് കൊണ്ട് ആണ് ഇന്നത്തെ സിനിമകളിൽ കോമഡി ചളി ആവുന്നത് 💯
@PKSDevАй бұрын
👌😆
@ig___aghoraz81714 жыл бұрын
തിലകൻ കോഴികറിയെ തൊഴുകുന്ന സീൻ ഇജ്ജാതി😂😂😂
@aseenae2272 Жыл бұрын
ജഗതി..❤❤❤❤❤
@PKSDevАй бұрын
😂
@dosais4 жыл бұрын
Jagathy and Mohanlal never had a better combination scene like this in their respective careers
@foodtrickbyibru2 жыл бұрын
Yodha too
@SI_Mariyama_Thomas Жыл бұрын
But Thilakan and Innocent took over here in this film
@ajith0707 Жыл бұрын
Yodha
@hashimhussain2379 Жыл бұрын
മോഹൻലാൽ.. ജഗതി.. പ്രിയ ദർശൻ ഒന്നിച്ചാൽ.. പിന്നെ ഒരു രക്ഷയും ഇല്ല.. സൂപ്പർ സൂപ്പർ.. കിടിലൻ സിനിമ ആയിരിക്കും 👍
@ismailmuthu18704 жыл бұрын
ഈ സിനിമയിൽ ജഗതി എത്ര പ്രാവശ്യം ഹോസ്പിറ്റലിൽ കയറും
@cyriljacob48393 жыл бұрын
4
@aras3430305 жыл бұрын
യഥാർത്ഥത്തിൽ ഇ കഥാപാത്രങ്ങൾ ഊട്ടിയിൽ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. ഗൾഫ് ജീവിതം നിർത്തി ഊട്ടിയിൽ സ്ഥിരതാമസം ആക്കിയാലോ എന്ന് പോലും ആഗ്രഹിച്ചു പോകുന്നു. താങ്ക്സ് പ്രിയദർശൻ
@ot2uv5 жыл бұрын
Gulfilaaananne parayaaade paranju
@igp17064 жыл бұрын
സത്യം.
@junaejoali57784 жыл бұрын
Wokay..
@Dravidian-Secularism2 жыл бұрын
കിട്ടിയാൽ ഊട്ടി ,പോയാൽ ചട്ടി 🔥🔥🔥 ഇപ്പോൾ പറയുന്നില്ലേ ജനങ്ങൾ
@heinainGala4 жыл бұрын
മലയാള സിനിമയിൽ നിമിഷങ്ങൾ മാത്രം ഉള്ള ഹ്യുമർ രംഗങ്ങൾ വേറെ റേഞ്ചിൽ എത്തിക്കുന്ന മലയാളത്തിലെ പ്രധാന താരങ്ങൾ ആണ് മോഹൻലാൽ, ജഗതി, ശ്രീകുമാർ, മുകേഷ്, ഒരു നിമിഷത്തെ ചമ്മൽ ചമ്മൽ മറച്ചുള്ള ചിരി, കാണുന്ന പ്രേക്ഷകർക്ക് ഇവർ മൂന്നു പേരുടെയും കോമഡി ആസ്വദിക്കാൻ നല്ല രസം ആണ്, പിന്നീട് മലയാള സിനിമയിൽ മിമിക്രിയിൽ നിന്നും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിൽ നിന്നും പലരും വന്നുപോയെങ്കിലും ഇത്തരം രംഗങ്ങളിൽ തിളങ്ങാൻ പറ്റിയ താരങ്ങൾ മാത്രം വളർന്നു വന്നില്ല, ഹലോയിലെ ഈ രംഗം എടുത്തു നോക്കുമ്പോൾ അറിയാം സിറ്റുവേഷൻ കോമഡി കൈകാര്യം ചെയ്യാൻ മോഹൻലാൽ എത്ര വിദഗ്ദ്ധൻ ആണെന്ന്, നിമിഷനേരം കൊണ്ട് കൊണ്ടു വന്ന ഉടായിപ്പ്. പ്രിയദർശൻ ചിത്രങ്ങളിലും സത്യൻ അന്തിക്കാട് ചിത്രങ്ങളിലും ആണ് കൂടുതൽ മോഹൻലാലിന്റെ ഇത്തരം നർമ്മങ്ങൾ കണ്ടിരുന്നത്, പിന്നീട് അത് പലരും ഉപയോഗിക്കാൻ പഠിച്ചു, ജിത്തു ജോസഫ്, ജിബു ജേക്കബ് റാഫി മെക്കാർട്ടിൻ, ജോഷി, തുടങ്ങിയവരും മോഹൻലാലിന്റെ ഇത്തരം സിറ്റുവേഷൻ കോമഡി യൂസ് ചെയുന്നത് എങ്ങനെയെന്ന് പഠിച്ചവർ ആണ് ❤നീ സാബു അല്ലേടാ..? മനസ്സിലാക്കി കളഞ്ഞല്ലോ😁😁🥰🥰
@BASIL8967 ай бұрын
ജഗതി അഴിഞ്ഞാടുവാ 😂😂😂ചിരിച്ചൊരു വഴിയായി 😂😂😂അപാര ടൈമിംഗ് 💥💥
@siru73682 жыл бұрын
🤣🤣🤣കയും കാലും ഇല്ലാതെ നമ്മളെ ഓക്കേ കാണാൻ ഭയകര വൃത്തി കേട് ആണ് അളിയാ 🤣🤣🤣ജഗതി 🤣
@anjali52332 жыл бұрын
😂😂
@muhammedniyas77082 жыл бұрын
15:13 തമ്പുരാൻ്റെയും തമ്പുരാട്ടിയുടെയും നിലപാട് എന്താണ് എനിക്കറിയണം 🤣🤣🤣🤣🤣
@narayanan.k.p8241 Жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത സിനിമയുടെ വസന്തകാലം
@sangeethcs62203 жыл бұрын
ഇനി ഇളകാൻ ഒന്നുമില്ല എല്ലാം അവന്മാർ അടിച്ചിളക്കി 👍👍👍👍👍
@anjali52332 жыл бұрын
😁
@pratheeshlp61853 жыл бұрын
Script and Dialouges ....Sri.Venu Nagavelly ......Wowwww 💕💕💞💞💞💞💞💞💞💞💞💞 Real Talent man of acting and direction .....Immortel Legend ...
@PadmaKumar-u1g6 ай бұрын
ജഗതിയുടെ കൂടെ പിടിച്ച് നിൽക്കാൻ ലാലേട്ടനെ ഉള്ളൂ.... അംഗീകരിക്കുന്നവർ കമോൺ.... 😂😂😂
@നെൽകതിർ4 жыл бұрын
ഞാൻ ചൂടാവുന്നില്ല പക്ഷെ തമ്പുരാന്റെയും തമ്പുരാട്ടിയുടെയും നിലപാട് എന്താണെന്ന് എനിക്കറിയണം ..ജഗതി എന്ന ഇതിഹാസത്തിന് പകരക്കാരില്ല ..മലയാളത്തിന്റെ പുണ്യം
@bosskozhichena1276 жыл бұрын
എത്ര കണ്ടാലും ബോറടിക്കാത്ത മൂവി കിലുക്കം
@muhammadrashi31784 жыл бұрын
Really
@ponnuvavasfamily56544 жыл бұрын
സത്യം
@nandakumark10934 жыл бұрын
@@muhammadrashi3178 0
@ismailpk24182 жыл бұрын
Yes 👍
@subeeshsukumaran6001 Жыл бұрын
എത്രയോ വട്ടം കണ്ടു
@prasadvk32303 жыл бұрын
ഇത്രയും improvisation ചെയ്ത വേറൊരു സിനിമ മലയാളത്തിൽ ഉണ്ടാവില്ല 😅
@ALONE-gc4fb2 жыл бұрын
ഞാൻ എത്ര പ്രാവശ്യം ഈ സിനിമ കണ്ടു എന്ന് എണ്ണമില്ല 😍പനി വരുമ്പോൾ 3മണിക്കൂർ ഇടവിട്ട് പാരസെറ്റാമോൾ കഴിക്കുന്നത് പോലെയും കണ്ടിട്ടുണ്ട് 😁😁ഓരോ സീനും ബോറടിക്കാതെ,, എത്ര വലിയ സങ്കടങ്ങളും മറന്നു ചിരിക്കാൻ 😍കിലുക്കം 👍👍😂😂😂😂😂
@Nish2742 жыл бұрын
ജഗതി ചേട്ടൻ ഹാസ്യ സാമ്രാട്ട് തന്നെ, but ലാലേട്ടന്റെ humour attitude അത് വേറെ levelആണ്.
@SanthoshKumar-yr7jx5 жыл бұрын
സൂപ്പർ മൂവി സൂപ്പർ കോമഡി ഇങ്ങനെ ഉള്ള കോമഡി ഇന്നി വരുമോ ആവോ. ജഗതിച്ചേട്ടനു തുല്യം ജഗതിച്ചേട്ടൻ മാത്രം
@nidhungl93345 жыл бұрын
എടാ എച്ചി എന്നും എച്ചിയാ... എടാ ദരിദ്രവാസി എന്നും ദരിദ്രവാസിയാ...🤣🤣
@prasadkgnair55522 жыл бұрын
കറക്റ്റ്. അതൊക്കെ എന്നും അങ്ങനെ.
@kannan57492 жыл бұрын
കുട്ടി കാലത്ത് ഏറ്റവും കൂടുതൽ കണ്ട പടം 👍👍👍❤️❤️😆😆
@chinchusunil226 Жыл бұрын
മലയാള സിനിമയുടെ അഭിമാന താരങ്ങൾ,ലാലേട്ടൻ & അമ്പിളിചേട്ടൻ 😍😍😍👏👏👏
@pearly21314 жыл бұрын
I can recite most of this movie by heart. Perfect script, apt casting. Innocent, Revathi, Thilkan, Mohanlal ... brilliant chemistry but Jagathi is simply amazing! This movie would not be the same without him . Hope he gets better soon 🙏🏽
@ivishnukn2 жыл бұрын
Same.
@s.sanoojsulaiman1522 Жыл бұрын
Nothing to beat Jaggathy....class apart....
@nasri75344 жыл бұрын
Combination കൗണ്ടർ ടൈമിംഗ് 👌👌👍❤❤❤😆😆😂😂😂😂 ഇജ്ജാതി
@muvafaqsheeshaik42295 жыл бұрын
"നീ ഇത് കണ്ടോ.. 100 രൂപയുടെ നോട്ട്. ഒറ്റ നോട്ടായിട്ടു ഇതിനു മുന്നേ കണ്ടിട്ടുണ്ടോ നീ"..!!! 😂😂
@pradosh93722 жыл бұрын
ആന്നത്തെ 100 രൂപ ഇന്നത്തെ 2000 രുപക്ക് മുകളിലാണ്
@isha.nishamvlogs64984 жыл бұрын
വട്ട് ആണ് അല്ലെ അതു ലാലേട്ടൻ പറയുന്ന ആ സീൻ അടിപൊളി
@roychacko18053 жыл бұрын
ഞാൻ തീയറ്ററിൽ പോയി ആദിയം ആയി കണ്ട സിനിമ... കാര്ടികുളം ... SN ടാക്കിസ്.... ഒരു നൊസ്റ്റാൾജിയ....
@pratheeshlp61853 жыл бұрын
Lal Ettan ....Jagathy......whaaaaaat a Comboooooo......Amaizzzzzzzing 💕💕
@VinuArackalJerome5 жыл бұрын
ജഗതി അപാര ടൈമിംഗ് അസാദ്ധ്യം
@sherinbalan84213 жыл бұрын
Jagathy is icon of malayalam cinema. No body given contribution like him not even great mohamlal. Jagathy is once in lifetime actor. We are lucky see his acting
@WriteChords Жыл бұрын
Madam, both are diamonds and cant be compared. Jagathy did comedy and character roles well and Mohanlal did lead roles well.
@dramirhussainsb9865 жыл бұрын
അങ്കമാലിയിലെ അമ്മാവൻ ആരാന്നാ പറഞ്ഞേ??? 😂😂😂👌
@abhijitha57503 жыл бұрын
Pradanamanthri😅😅😅
@anasanaskp47564 жыл бұрын
ഈ സിനിമയോളം ഇഷ്ടം എനിക്ക് വേറെ ഒരു സിനിമയും ഇല്ല അത്രക്ക് ഇഷ്ട്ടമാണ് എനിക്ക് ഈ സിനിമ ഐ ലവ് യൂ
@jabbuish3 жыл бұрын
ഇതിലെ നായകൻ ജഗതിയുണെന്ന് പറഞ്ഞാൽ തെറ്റില്ല....
@adarshk26393 жыл бұрын
Jabbu ennale ninte name athu angane veru
@ismailpk24182 жыл бұрын
Yes
@itsnavikumar14 жыл бұрын
Jagathi asking " if any Missile was there" . That dialogue was epic and Malayalees of that era will never forget it.
@jayzmatt66703 жыл бұрын
This combo and the scene will remain one of the top epic clip !!!
@vilakkattulife2952 жыл бұрын
Jagathy's screen presence is astonishing. The audience is glued to him. It requires an actor of Mohanlal's calibre to match him onscreen.
@bindhuknair592 жыл бұрын
💙you ലാലേട്ടാ.. 😅😅😂😂😂😂😂😂ഇതേതാണ്ട് കൂടിയ എനമാ.. ഡാ കൊരങ്ങാ.. 😂😂😂😂എച്ചി എന്നും എച്ചി തന്നെ.. 👏👏👏👏ആന ഇവളെ കണ്ട് ഓടിക്കാണും 😂😂😂കുറച്ചു ബാക്കിയുണ്ട് കുരങ്ങന് വേണോ?.. 😆😆😆😆😆
@nijilram87255 жыл бұрын
ഇവടെ അസുഖം എനിക്ക് മനസ്സിലായി ആർത്തി മൂത്ത് ഭ്രാന്തായിതാ. 😂😂🤣
@ղօօք5 жыл бұрын
Mohanlal and Jagathi oru rakshyumilla👏🤣
@jamsheedkhalid22034 жыл бұрын
14:39 lalettantem jagathy chetantem expression . Nta ponnoo oru raksheem illa 😍😍
ഊട്ടിയിൽ പോയപ്പോൾ അവിടെ എവിടെയോ ജോജിയും നിശ്ചലും ഉള്ളത് പോലെ തോന്നി.... ഓരോ സ്ഥലങ്ങളിൽ ചെല്ലുമ്പോൾ കിലുക്കം സിനിമ ഓർമ വരും... ഓർക്കുമ്പോൾ തന്നെ സങ്കടം തോന്നുന്നു.. അത്രമേൽ ഉള്ളിൽ തട്ടിയ സിനിമ
@kamalprem5115 жыл бұрын
its a Legendary film
@hentrykjohn1945 жыл бұрын
Correct......njan 10 years avide work cheithu..... vallatha feel anu
@booboo444-2jz4 жыл бұрын
Sathyam
@Unaisunu98604 жыл бұрын
Aneesh Kumar crct
@abhijithu63234 жыл бұрын
സങ്കടം വരുമ്പോൾ കിലുക്കം2 ആലോചിച്ചാൽ മതി😊
@jayanthibalasubramanian92613 жыл бұрын
Am from Chennai but working with Keralites. Lovely people. I love this movie and watch whenever my mood is low. Superb movie.
@parthansarathy91342 жыл бұрын
അങ്കമാലിയിലെ പ്രധാനമന്ത്രി 😄😄😄👌👌👌😄👌👌
@വികെഎംനന്ദൻ3 жыл бұрын
ഒരു സംശയം എഴുത്തും വായനയും അറിയാത്ത ഇന്നസെന്റ് എങ്ങനെയാ ലോട്ടറി നോക്കുമ്പോൾ അത് നോക്കി വായിക്കുന്നെ 😍 ചുമ്മാ ഒരു തമാശ പറഞ്ഞതാ ട്ടോ My favourite filim ആണ് കേട്ടോ 🥰
@anujoseph_103 жыл бұрын
Numbers vaayikkan ariyatha aara ullathu?
@desertlover91234 жыл бұрын
ചാറീ മുക്കി നക്കിയാ മതി 😄😄
@sivarajans9406Ай бұрын
മിച്ചം ഉണ്ടെങ്കിൽ നീ അണിച്ചാൽ മതി..... ഇജ്ജാതി ഡയലോഗ്..... ജഗതി സർ... ദ ഗ്രേറ്റ് 🌹🙏
Priyadharshan sir 💕💕💕💞💞💞💞 its Maaaagic Direction of Comedy .......
@gauthamkrishnan59223 жыл бұрын
വെടിയും മിന്നലും മാത്രേ ഓർമ്മയുള്ളൂ 🤣🤣🤣🤣🤣🤣
@gayuzzunlimited37912 жыл бұрын
Revathi nalla style ayittu abhinayichu.. Mohanlal-jagathy combo unmatchable...innocent-thilakan combo also good
@RoqueAsuncion304 жыл бұрын
ഇതിൽ ജഗതിക്ക് പകരം വേറെ ആരെങ്കിലുമായിരുന്നേൽ പടം ഫ്ലോപ്പ് ആകുമായിരുന്നു
@mailtome0074 жыл бұрын
Srinivasan was the first cast but since he was busy with other films, Jagathy was selected.we can’t think of KILUKKAM without Jagathy.
@sameertp91474 жыл бұрын
Ur right
@sameertp91474 жыл бұрын
@@mailtome007 Right..Well..As u said that if sreenivasan got the an opurtunity and he could 've well acted than jagathi...During was released kilukkam then sreenivasan was acting in other flim so he didnt get chance to for acte...But these days sreenivasan can't help acte because of he is age over that'why...Mohan lal and sreenivasan were acted a lot fims as comedy roll but now both of them can't acte as comedy roll...They had gotten for acte part of the naadodikkatu sathiyan andhikad was persisted for acte part of the naadodikkatu but they were not prepare fot acte...Both of them were not desist...
@rajeshpunchiri4 жыл бұрын
സ്ഥയം
@sajithpk15734 жыл бұрын
മമ്മുട്ടി ആയിരുന്നാലും അല്ലേ
@binuabraham8176 Жыл бұрын
ഇത്ര നല്ല കാലം. .....ഇനി കിട്ടുമോ ഇതുപോലെ ഒരു കാലം
@mohammedafrin924129 күн бұрын
Mole chachuvaano? Kinginni mole jagathy sir so funny 🤣🤣
Iconic 'Laugh' by Shri Thilakan when Innocent comes back for the job!!! Superb movie....It is in the category of a cult movie!!!!!
@ShabeerShabeershabi-ie2ir6 ай бұрын
കാന്തവും ഇരുമ്പും പോലെയാണ് ജഗതിയും❤🔥 ലാലേട്ടനും ❤🔥ഇത്രയും മനോഹരം കൊണ്ട് നിറഞ്ഞ ഒരു കോമ്പി സിനിമയിൽ എന്നല്ല മറ്റൊരിടത്തും ഞാൻ കണ്ടിട്ടില്ല. അത് മാത്രമല്ല വട്ടാണല്ലേ എന്ന ചോദ്യത്തിൽ ദേഷ്യവും. സങ്കടവും.സാഹചര്യ സഹതാപവും.പ്രതീക്ഷ കൈവിടലും അങ്ങനെ എല്ലാം ഒരൊറ്റ ടൈമിൽ മുഖത്ത് വരുത്താൻ ലാലേട്ടനെ കൊണ്ടല്ലാതെ മാറ്റാരെക്കൊണ്ടും കഴിയില്ല
@rangdebasanti56632 жыл бұрын
14:40 epic reaction 😆🤣😂 jagathy 👌🏼👌🏼🙏🏼🙏🏼🙏🏼
@vishnu666-d4b Жыл бұрын
16:59 ജഗതിച്ചേട്ടന്റെ പെർഫോമൻസ് കണ്ടു സീൻ മറന്നു പോയ ലാലേട്ടൻ (കൈ പിടിച്ചു വെക്കുന്ന ജഗതി ചേട്ടൻ) 😮
@sajadahammmad.n81225 жыл бұрын
Jagathy outstanding performance
@indian63463 жыл бұрын
ഒരു ദിവസമെങ്കിലും ലാവിഷായി ജീവിക്കണം.
@muhammadk60274 жыл бұрын
You will get the same feel even after another 30 years. Priyadarshan comedy 🙏😂
@TintujohnJohn8 ай бұрын
Jagathy sreekumar... comedy...wow...💙💙💙
@vishnuks49305 жыл бұрын
ഇങ്ങേരോടൊപ്പം അഭിനയിക്കാൻ ലാലേട്ടൻ വരെ അല്പം പാട്പെട്ടിട്ടുണ്ടാവും ശ്രെദ്ധിച്ചാൽ അത് നമുക്ക് മനസിലാവും