സൂപ്പർമാൻ സിനിമയിലെ എല്ലാവരടേം ഫേവറൈറ് സീനുകളിൽ ഒന്ന്..! | Superman |

  Рет қаралды 879,458

Malayalam Movies Online

Malayalam Movies Online

4 ай бұрын

Superman is a 1997 Indian Malayalam-language action film written and directed by Rafi Mecartin, starring Jayaram and Shobana. The film was produced and distributed by Siddique, Lal and Azeez under the banner of Kavyachandrika.
Watch More Movies :clapper: on SainaPlay App
For Android & iOS :arrow_forward: bit.ly/SainaPlayApp
For Browsers :arrow_forward: bit.ly/sainaplayweb
For Android TV :arrow_forward: bit.ly/SainaPlayTV
#superman #malayalammovie #jayaram #shobana #RafiMecartin #siddiquelal #actionfilm #indiancinema #classicfilm #malayalamactionmovies #malayalamactioncomedy #innocent #janardhanan #jagadish #malayalamfilmindustry #superhitmovie #actionpacked #mustwatch #cultclassics #jayaramcomedyscenes #jayarammovies #malayalamevergreencomedy #comedymalayalammovies #jagadishcomedy #comedy #malayalamevergreenhits #viral #trending #news #mallu #superhit #viralvideo

Пікірлер: 141
@abdulbasith4437
@abdulbasith4437 19 күн бұрын
എന്നാലും ഇവർ എങ്ങനെയാ ആ കുരങ്ങനെ അഭിനയിപ്പിച്ചേ 🙁🙁 സമ്മധിക്കണം 👍🏻👍🏻👍🏻
@user-rv4no6xy2s
@user-rv4no6xy2s 8 күн бұрын
Athu camera trick ahh😂 enne vare abhineyipikkam
@AtoZ76411
@AtoZ76411 4 ай бұрын
നാട്ടിൽ കുറച്ചു മുതലാളി മാരുടെ വീട്ടിൽ ടീവി ഉള്ളപ്പോൾ വൈകുന്നേരം 4മണിക്ക് ദൂരദർശനിൽ എല്ലാവരും കൂടി എത്രയോ വട്ടം കണ്ട സിനിമ അതൊക്കെ ഒരു കാലം
@sajuskmedia
@sajuskmedia 3 ай бұрын
❤️❤️❤️❤️
@abhijithabhijith130
@abhijithabhijith130 3 ай бұрын
❤അതെ 🥰😘
@prasadmm6394
@prasadmm6394 3 ай бұрын
Yes bro
@saju4097
@saju4097 3 ай бұрын
Ente vtlek ellaarum tv kaanan varumayirunnu😊
@prajithachu7978
@prajithachu7978 2 ай бұрын
Muyalali ​@@saju4097
@sahadnasar6024
@sahadnasar6024 3 ай бұрын
ജഡ്ജി ക്ക് തന്നെ ജയറാം പറഞ്ഞത് manasilayittundakilla ..പിന്നല്ലേ ജഗദീഷ് ന്😂
@sunilkada3899
@sunilkada3899 4 ай бұрын
എന്നാലും ആ കുരങ്ങേട്ടൻ 😮😮😂😂😂
@Solitude______seeker603
@Solitude______seeker603 3 ай бұрын
എല്ലാരും കലക്കി ❤️❤️അവസാനം ജഗദീഷേട്ടൻ കൊണ്ടോയി 🤣🤣🤣🤣🤣
@alvinabraham1193
@alvinabraham1193 2 ай бұрын
Engott ninte _______ inte veettilekko
@Solitude______seeker603
@Solitude______seeker603 2 ай бұрын
@@alvinabraham1193 എങ്ങോട്ടായാൽ നിനക്കെന്താഡാ
@Solitude______seeker603
@Solitude______seeker603 2 ай бұрын
@@alvinabraham1193 എങ്ങോട്ടായാൽ നിനക്കെന്താടാ
@Solitude______seeker603
@Solitude______seeker603 2 ай бұрын
എങ്ങോട്ട് ആയാൽ നിനക്കെന്താടാ
@amnazariya52
@amnazariya52 28 күн бұрын
​@@Solitude______seeker603Ww
@fazilrehman8918
@fazilrehman8918 3 ай бұрын
200 pavante anweshanam nadathi vannirikkunnu,kuranjath oru 500 pavante anweshanamenkilum nadathande 😂 epic ❤
@harishmannar
@harishmannar 4 ай бұрын
സത്യം മാത്രമേ പറയു, കണ്ടാൽ ഒരു പ്രൊസ്റിട്യൂട് ലുക്ക്‌ ഇല്ലേ. ഇമ്മാതിരി ഡയലോഗ് ഇവർ കഴിഞ്ഞേ ഉള്ളു ❤❤❤
@user-ys4lz4gj9h
@user-ys4lz4gj9h 3 ай бұрын
Xsgg
@queen5036
@queen5036 3 ай бұрын
അങ്ങനത്തെ ലുക്ക്‌ ഇല്ല
@dreamgirl3475
@dreamgirl3475 3 ай бұрын
​@@queen5036അവർക്കാ ലുക്ക് ഉണ്ട് എന്നല്ല പറഞ്ഞത്. അവർ അഭിനയിച്ച ഒരു ഫിലിമിലെ ഡയലോഗ് ആണത്.
@jataayu3357
@jataayu3357 3 ай бұрын
​@@queen5036അത് ബിന്ദു പണിക്കർ പറഞ്ഞ ഡയലോഗ് ആണ്. അല്ലാതെ പുള്ളിക്കാരിയ്‌ക്ക് പ്രോസ്റ്റിറ്റൂട്ട് ലുക്ക് ഉണ്ടെന്നല്ല...
@nazrinakbar6452
@nazrinakbar6452 3 ай бұрын
Marakkatha dialogues
@ushaushafranics3557
@ushaushafranics3557 4 ай бұрын
ഇന്നസെൻറ് ചേട്ടാ❤ചേട്ടാ❤❤❤ കോമഡി സൂപ്പർ❤❤❤❤😂😂😂🎉🎉🎉😢
@aneeshsajithaaneeshadi5865
@aneeshsajithaaneeshadi5865 3 ай бұрын
Jayaramettante prathapakalam🥰🥰🥰
@ushaushafranics3557
@ushaushafranics3557 4 ай бұрын
കുരങ്ങൻ സൂപ്പർ❤❤
@deepakrajpr8484
@deepakrajpr8484 3 ай бұрын
Jayaram anno
@lijoantony4041
@lijoantony4041 3 ай бұрын
P9​@@deepakrajpr8484
@neo3823
@neo3823 3 ай бұрын
Yes Kutti ayi irunapol istam ayirunu 😂
@Gkm-
@Gkm- 3 ай бұрын
അല്ലെങ്കിലും ഞാൻ സത്യം മാത്രെമേ പറയാറുള്ളൂ ബിന്ദു പണിക്കർ ഹഹഹ
@karthikkarthik9576
@karthikkarthik9576 2 ай бұрын
😄😄😄
@anandhumadhusudhanan1690
@anandhumadhusudhanan1690 Ай бұрын
ഉരുക്കാറുണ്ടോ..... കൊടുക്കാറുണ്ടോ 😂😂😂
@aneeshsajithaaneeshadi5865
@aneeshsajithaaneeshadi5865 21 күн бұрын
ബിന്ദു പണിക്കരുടെ എക്സ്പ്രേഷൻ kidu👌👌👌
@ushaushafranics3557
@ushaushafranics3557 4 ай бұрын
ജയറാം ചേട്ടനും ജഗദീഷ് ചേട്ടനും❤😂 സൂപ്പർ
@ansadansad7102
@ansadansad7102 2 ай бұрын
ചെട്ടൻ എന്നാണ് ബ്രോ (ചേട്ടൻ)എന്നല്ല ok ❤️❤️🔥🔥🔥
@joshithomas917
@joshithomas917 Ай бұрын
Gold ഇന്നത്തെ പോലെ കടത്തുന്ന.. പരിപാടിയും, ഉണ്ടായിരുന്നില്ല 😄
@vishnulopslops8459
@vishnulopslops8459 Ай бұрын
ഇവിടിപ്പോ 200ഇണ്ട് 😁😁ഒരു 200 കൂടെ വരുന്നുണ്ട്.... എന്റെ പൊന്നോ 🤣🤣🤣🤣🤣
@mcumallucinimaticuniverse1412
@mcumallucinimaticuniverse1412 2 ай бұрын
14:03 , എന്തൊരു ഓർമ്മ ശക്തി ആണ് ഹേ, ഞാൻ എങ്ങാനും ആണേൽ തീർന്ന്.😅
@user-vy8jc4ie1b
@user-vy8jc4ie1b 2 ай бұрын
അതും 30 മീറ്റർ അപ്പുറത്തുള്ള ഓർണമെൻറ്സ്
@anurajanu3195
@anurajanu3195 3 ай бұрын
കുരങ്ങച്ചൻ പൊളിച്ചു ❤
@trytechz7133
@trytechz7133 2 күн бұрын
ഡോറിന് mortise handle lock ഇല്ല, tuberbolt only.. Lock ഉള്ളത് key ഇട്ട് പൂട്ടിയതുമില്ല.കുരങ്ങിന് എളുപ്പത്തിന് വേണ്ടി ചെയ്ത director brilliance 😍
@jithuem8ck
@jithuem8ck 3 ай бұрын
Jagadeesh Nailed it
@evm6177
@evm6177 3 ай бұрын
😆😆
@joseph-pt2cm
@joseph-pt2cm 3 ай бұрын
എന്താ തൊഴിൽ 😂😂😂😂😂 ജഗദിഷ്
@HarilalMT-gp5yz
@HarilalMT-gp5yz 3 ай бұрын
😂😂
@evm6177
@evm6177 3 ай бұрын
😁😁
@regal3992
@regal3992 3 ай бұрын
സബ് ഇൻസ്‌പെക്ടർ offf പോലീസ് 😊😊😊
@knowzoneofficial
@knowzoneofficial 12 күн бұрын
Vintage jyaram💎
@ammuabeesh3189
@ammuabeesh3189 4 ай бұрын
Ellavarum adipoli ❤❤
@user-vy8jc4ie1b
@user-vy8jc4ie1b 2 ай бұрын
ബിന്ദു പണിക്കരെ കാണാൻ നല്ല ലുക്ക്‌ ഉണ്ട്
@vishnulopslops8459
@vishnulopslops8459 Ай бұрын
ഇപ്പോഴത്തെ character ഒക്കെ 🙌🏻🙌🏻എന്നാ ജോസ് ആടാ
@ushaushafranics3557
@ushaushafranics3557 4 ай бұрын
Adipoli, super, movie❤❤❤
@JithuRaj2024
@JithuRaj2024 3 ай бұрын
ഞൻ മുത്തച്ഛൻ്റെ.. കൂട്.. ഞൻ മാത്രല്ല അവരെല്ലാരും... തടണമെന്ന് പറഞ്ഞു അതുപോലെ അതാ.. ല്ല ഉദ്ദേശി... മാറി....ചൂടായൊണ്ട് ... Ac ഒന്നും ഇല്ലാ
@sreelalossreelalos9189
@sreelalossreelalos9189 3 ай бұрын
Super ❤🎉
@vinayakkc4265
@vinayakkc4265 3 ай бұрын
Last Jagadeesh 🤣🤣
@febzzff2003
@febzzff2003 4 ай бұрын
Allenkilum njan sathyam mathre parayu😂😂😂
@evm6177
@evm6177 3 ай бұрын
😆 Bindu Paniker.. 👍
@vibinrajendran9456
@vibinrajendran9456 Ай бұрын
Ee kodathi seen....❤😂
@vibinrajendran9456
@vibinrajendran9456 Ай бұрын
Ithiloke enth kidu abhinayamaa. Ottum bore adipikatha evergreen gold movie
@ottappalamkaran
@ottappalamkaran Ай бұрын
ക്ലോക്കിൽ സമയം ശ്രദ്ധിച്ചവർ എത്ര പേരുണ്ട് 👍🏻👍🏻👍🏻
@vibinrajendran9456
@vibinrajendran9456 Ай бұрын
Ithinte 2nd part varam agrahichitund. Bt IPO ini Jayaram chettanu ith patillannu thonunnu. Super movie aanu
@basicmallu
@basicmallu 3 ай бұрын
13:48 appreciation
@user-lr2uh7zd1z
@user-lr2uh7zd1z 3 ай бұрын
Jayaram Sir Supper Supper
@evm6177
@evm6177 3 ай бұрын
😎👍👍
@babuaalhayat2615
@babuaalhayat2615 Ай бұрын
😂😂0
@d4dreams434
@d4dreams434 2 ай бұрын
😍😍
@KGFKGF-gj9hq
@KGFKGF-gj9hq 3 ай бұрын
@suniladiyodi
@suniladiyodi 3 ай бұрын
ജയറാമിന് ഈ സ്വർണം എങ്ങനെ കിട്ടി..? അത് വാങ്ങാനുള്ള source of income.. ഇതൊന്നും കോടതി ചോദിച്ചില്ലല്ലോ.. എതിർഭാഗം വക്കീലും ഈ ചോദ്യം ഉന്നയിച്ചില്ല..
@jazuuzzzz
@jazuuzzzz 3 ай бұрын
സിനിമ അല്ലേ പുള്ളെ....
@traveldiariesbyamk9203
@traveldiariesbyamk9203 2 ай бұрын
ഇവിടുത്തെ case ആ സ്വർണ്ണങ്ങൾ പോലീസ്കാരന്റെ ആണെന്ന് എന്നുള്ളതാണ് but അത് അല്ല കൃത്യമായി തെളിഞ്ഞിട്ട് പിന്നീട് അതിന്റ ആവശ്യം ഇല്ല
@anurajanu3195
@anurajanu3195 3 ай бұрын
500 പവൻ 🤩
@naseernaaz6821
@naseernaaz6821 3 ай бұрын
Cctv ഇല്ലാത്ത കാലം ആയത് കൊണ്ട് കൊള്ളാം 😂😂
@HarilalMT-gp5yz
@HarilalMT-gp5yz 3 ай бұрын
Athe😂😂
@ratheeshchandran4849
@ratheeshchandran4849 3 ай бұрын
Cctv undayittu enthu phalam? Roberry case kodathiyil vannal 200 Pavan vangan ivanengane saadhicchu? Oru government servantinte salary vecchu athrayum vaangan engine saadhicchu? Jagannathan uttaram paranje pattoo!
@shareefpeedikakndy7929
@shareefpeedikakndy7929 3 ай бұрын
😮😢😢
@hariprakashnarayanan1943
@hariprakashnarayanan1943 3 ай бұрын
​@@ratheeshchandran4849😊
@subivarghese5014
@subivarghese5014 3 ай бұрын
Ennittu polum athi super ayi cheyithallo 🎉🎉
@dileepanvm2599
@dileepanvm2599 3 ай бұрын
Sherikku jagadish paranja utharam policinu anukoolamalle. Angane alla policukaran parayuka.
@neo3823
@neo3823 3 ай бұрын
1:16 Monkey🙊 super 😂
@sameermuhammed7896
@sameermuhammed7896 3 ай бұрын
കൊടുക്കാറുണ്ടോ 😂😂😜
@najmudheenpanthappadan7097
@najmudheenpanthappadan7097 2 ай бұрын
കൂടെ പോയ രണ്ട് ഹെലികോപ്റ്ററുകൾക്കും ഇതേ പഴക്കമുണ്ട്. എല്ലാറ്റിലും ഒരേ സംവിധാനങ്ങൾ തന്നെയല്ലേ ഉള്ളത്
@harigovind1757
@harigovind1757 3 ай бұрын
12:53 😂😂
@thedevilsrunner
@thedevilsrunner 3 ай бұрын
😂😂😂 ipozha sredhiche
@arunlalr5352
@arunlalr5352 17 сағат бұрын
ചൂടായൊണ്ട് ac ഒന്നും ഇല്ല അത് കൊണ്ട് 😂😂😂
@animaljane4478
@animaljane4478 Ай бұрын
JAYARAM - 100 RS KODUTHAAL 100000 NU ACTING PERFOMANCE CHEYYUNNA MALAYALA CINEMA LA HERO .
@athiraks3137
@athiraks3137 Күн бұрын
😂😊😊
@kvshobins9820
@kvshobins9820 Ай бұрын
12:53 കൊടുക്കാറുണ്ടോ 😜😜😜😜 എന്ത് 😀😀😀🤣🤣🤣🤣
@shalinantony3805
@shalinantony3805 10 күн бұрын
Jagdeesh pavam scape goat
@CG_DAWOOD
@CG_DAWOOD 3 ай бұрын
ഇ ദിൽ എ ദാരങ്ങൻ
@doctor8891
@doctor8891 2 ай бұрын
ആഭരണങ്ങൾ വാങ്ങിയ ജൂവലറിയുടെ ബില്ല് ഹാജരാക്കാൻ ജയറാം അണ്ണനോട് ജഡ്ജി അവശ്യപ്പെട്ടിരുന്നെങ്കിൽ കഥ മാറിയേനെ..
@user-zn3qy3iv1p
@user-zn3qy3iv1p Ай бұрын
അന്ന് ബില്ല് നിർബന്ധം ഇല്ലായിരുന്നു
@doctor8891
@doctor8891 Ай бұрын
അന്നും ബില്ല് നിർബന്ധം ആയിരുന്നു പക്ഷേ ആരും അതിനത്ര പ്രാധാന്യം കൊടുക്കില്ലായിരുന്നു
@sarathmp8564
@sarathmp8564 6 сағат бұрын
ബില്ല് നഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ മതി. ഒറിജിനൽ ബില്ല് കാണിക്കാൻ പോലീസുകാരനും കഴിയില്ല. അതു ബില്ല് കൊടുത്ത് വാങ്ങിയതല്ല. ലോജിക്കൽ ആയിട്ട് സംസാരിക്കുന്നു എന്ന് സ്വയം വിശ്വസിച്ചാൽ പോരാ. യഥാർത്ഥത്തിൽ ലോജിക്കൽ ആവുകയും വേണം
@TIMEPASS-ci5oz
@TIMEPASS-ci5oz 3 ай бұрын
പക്ഷെ ഹരി എന്ന കഥാപാത്രം പുതിയ സ്വർണ്ണം വാങ്ങിയാൽ ബിൽ ഉണ്ടാകില്ലേ...?
@shabeermeethalepeedikayil3085
@shabeermeethalepeedikayil3085 3 ай бұрын
Hi
@michealcharlie007
@michealcharlie007 2 ай бұрын
Bedroom munnil door
@nidhinthoppilsasi6838
@nidhinthoppilsasi6838 3 ай бұрын
Cctv ക്ലൈമാക്സിൽ ഉണ്ട്.
@gijosamuel9096
@gijosamuel9096 3 ай бұрын
എന്തിനാ ഇങ്ങേരു പിടികൊടുത്തത് 🙄
@jazuuzzzz
@jazuuzzzz 3 ай бұрын
ഈ സീനുകൾ സിനിമയിൽ എടുക്കാൻ വേണ്ടി. .😉
@deadpool0.o319
@deadpool0.o319 2 ай бұрын
Ah പോലീസ് കാരനെ അകത്താക്കാൻ
@LW97X
@LW97X 3 ай бұрын
🤣
@SmuleSinger586
@SmuleSinger586 6 күн бұрын
കൊടുക്കാറുണ്ടോ 😂
@kvshobins9820
@kvshobins9820 6 күн бұрын
എന്ത് 😂😂😂
@sreeragav6110
@sreeragav6110 2 ай бұрын
I mean കൈക്കൂലി അങ്ങനെ എന്തെങ്കിലും.. No...!!! ഇതെനിക്ക് ഭാര്യ വീട്ടീന്ന് കിട്ടിയതാ ഓ അപ്പോ സ്ത്രീധനമായിരിക്കും No...!!! കല്യാണം കഴിഞ്ഞിട്ട് എത്രയായി No...!!! 😂😂😂
@anurajanu3195
@anurajanu3195 3 ай бұрын
കൊടുക്കാറുണ്ടോ 🤣
@kvshobins9820
@kvshobins9820 6 күн бұрын
എന്ത് 😂😂😂
@anurajanu3195
@anurajanu3195 6 күн бұрын
@@kvshobins9820 സ്വർണം ഉരുക്കി കൊടുക്കാറുണ്ടോന്നു 😍
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
Mohanlal Movie Scene | Narasimham Movie Scene | Mohanlal | Aishwarya
11:38
Aashirvad Cinemas
Рет қаралды 4,7 МЛН
Superman Malayalam Full Movie | Jayaram , Shobana , Siddiq - Rafi Mecartin
2:20:01
Malayalam Comedy Time
Рет қаралды 2,5 МЛН
ЛУЧШИЙ ПЕРСОНАЛ ОТЕЛЯ 😂😂 #фильм
0:44