ഗൗരിയുടെ സ്വന്തം കാശി - PART - 8 - BADRA LAKSHMI - SHAHUL MALAYIL - ഗൗരിക്ക് കാശിയെ നഷ്ടമാകുന്നു

  Рет қаралды 123,108

Malayalam Stories

Malayalam Stories

10 ай бұрын

ജാനിയുടെ കാശി എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം കാശിനാഥൻ എന്ന പേര് നായകനായി ഉള്ള ചെകുത്താന്റെ പ്രണയത്തിനുശേഷം കലിപ്പൻ കാശിയുടെ കഥയുമായി ഭദ്രലക്ഷ്മി വീണ്ടും ഗൗരിയുടെ സ്വന്തം കാശി
GAURIYUDE SWANTHAM KASHI
BADRA LAKSHMI
SHAHUL MALAYIL
FAISAL CM
#GauriyudeSwanthamKashi #BadraLakshmi #shahulmalayil #kashinathan

Пікірлер: 202
@reshmaachu122
@reshmaachu122 10 ай бұрын
ഗൗരി കാശി ഒന്നാകാൻ ആഗ്രഹിക്കുന്നവർ എത്രപേർ 🥰🥰🥰
@seethaPk-ys4rn
@seethaPk-ys4rn 10 ай бұрын
ഞാൻ ❤❤❤
@aryaarya4862
@aryaarya4862 10 ай бұрын
ഞാൻ 🥰🥰🥰
@ancyfathima5943
@ancyfathima5943 10 ай бұрын
@reshmaachu122
@reshmaachu122 10 ай бұрын
@@RohithkunnathullyRohithk-xg9dv 🥰
@vyshnavivyshu9556
@vyshnavivyshu9556 10 ай бұрын
ഞാനും
@dadz_girl_.
@dadz_girl_. 10 ай бұрын
സാന്ദ്ര ഇവരെ ചതിക്കാവും എന്ന് ഉറപ്പുള്ളവർ ലൈക്‌ അടിക്ക്
@ancyfathima5943
@ancyfathima5943 10 ай бұрын
♥️♥️ക്യാപ്ഷൻ കണ്ട് സങ്കടം വന്നവർ ആരൊക്കെ ♥️
@user-pt6tq8ne1g
@user-pt6tq8ne1g 10 ай бұрын
😢😢
@vineetharoopesh7933
@vineetharoopesh7933 10 ай бұрын
😥
@aslamabdulla4970
@aslamabdulla4970 10 ай бұрын
🤚
@sumayyasumi7191
@sumayyasumi7191 10 ай бұрын
ഉണ്ടേ
@hymasatheesh5578
@hymasatheesh5578 10 ай бұрын
Njan
@sreeluu1234
@sreeluu1234 10 ай бұрын
പിടിച്ചു വാങ്ങിയ സ്നേഹം ഒരുവശം മനം അറിയാതെ ഹൃദയത്തിലേക്ക് കേറിയവൾ മറുവശം . കാശി ഗൗരിക് സ്വന്തം .❤
@shinesasi44
@shinesasi44 10 ай бұрын
കഴിഞ്ഞ 7 പാർട്ടും മുടങ്ങാതെ കേട്ടവർ വായോ 🥰💞❤️
@aslamabdulla4970
@aslamabdulla4970 10 ай бұрын
🤚
@aryaarya4862
@aryaarya4862 10 ай бұрын
🤚
@reshmavijayan4193
@reshmavijayan4193 10 ай бұрын
😂😂😂😂😂😂😂😂ahha 🙏🙏🙏🙏potetta onum parayanila ഇതു ennale njan കമെന്റ് ഇട്ടിട്ടുണ്ടയിരുന്നു 😂😂😂😂😂😂😂😂😂
@user-lq5ts9ng5l
@user-lq5ts9ng5l 10 ай бұрын
ക്യാപ്ഷൻ കണ്ടു മനസ്സിൽ ഒരു വെള്ളിടി വെട്ടി . ഇന്നത്തെ പാർട്ട് കേട്ട് വിഷമമായി 😢😢😢 കാശിക്ക് ഗൗരി മതി സാന്ദ്ര വേണ്ട...... എന്തായാലും കാശി അങ്ങനെ പറഞ്ഞല്ലോ അതുകൊണ്ട് സന്തോഷമായി..
@manjushak.m5017
@manjushak.m5017 10 ай бұрын
ഗൗരിയും ്് കാശിയുമാണ് ്് ചേരേണമേ ഇതാണ് പ്രാർത്ഥന വേറാരു വേണ്ട❤❤❤❤❤❤
@sherlywilson5935
@sherlywilson5935 10 ай бұрын
അതേ ഗൗരിയേ കാശിയിൽ നിന്ന് അകറ്റാരുത് അപേക്ഷയാണ് ഭദ്ര ❤
@ancyfathima5943
@ancyfathima5943 10 ай бұрын
♥️♥️ഗൗരിയുടെ സ്വന്തം കാശി ♥️♥️ ♥️♥️കാശി ♥️ഗൗരി ♥️♥️
@hymasatheesh5578
@hymasatheesh5578 10 ай бұрын
❤❤
@shineybthomas4393
@shineybthomas4393 10 ай бұрын
ഇക്കാ ഇങ്ങനെ ഞങ്ങളെ എല്ലാം എല്ലാ ദിവസവും കാത്തിരുത്തി കാത്തിരുത്തി കഷ്ടപ്പെടിത്തുന്നത് വലിയ കഷ്ടം തന്നെയാണ് .
@vidyarethish8224
@vidyarethish8224 10 ай бұрын
കാശിക്ക് ഗൗരിമതി❤❤❤സാന്ദ്രയെന്നല്ല വേറൊരുത്തിയും വേണ്ട❤❤❤കേട്ടല്ലോ😡😡😡😉😉😉😉 ആ കലിപ്പന് ഗൗരി മതി💞💞💞💞
@user-sv1yp2xx6h
@user-sv1yp2xx6h 10 ай бұрын
😂😂😂 ok ok Set akkam cool man 😂
@vidyarethish8224
@vidyarethish8224 10 ай бұрын
@@user-sv1yp2xx6h 😁😁
@underthesky1848
@underthesky1848 10 ай бұрын
എന്ത് തന്നെ ആയാലും ഗൗരിയുടെ സ്വന്തം കാശി തന്നെ... സാൻഡ്രയെ ചുറ്റി പറ്റി ദുരൂഹത എന്തോ ഉണ്ട്... അവൾ വില്ലാത്തി ആവാൻ സാധ്യത ഏറുന്നു........
@seethaPk-ys4rn
@seethaPk-ys4rn 10 ай бұрын
അങ്ങനെ ആയിരിക്കട്ടെ
@aswathybinu7510
@aswathybinu7510 10 ай бұрын
ശരിയാ
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 10 ай бұрын
പാവം കാശി ആരെ സീകരിക്കും ഓഓഓ കൺഫ്യൂഷൻ ആണ് ഇക്കാ ഗൗരി അവളെ മതി 🙏❤❤❤❤ഇന്ന് സ്റ്റോറി വിഷമം വന്നിട്ടുണ്ടെങ്കിലും കാശി ഇഷ്ടം പറഞ്ഞപ്പോൾ സന്തോഷം മായി 🥰🥰🥰🥰
@sajnaunniclm7170
@sajnaunniclm7170 10 ай бұрын
ഹോ.. ക്യാപ്ഷൻ കണ്ടപ്പോൾ പേടിച്ചു പോയി.. എന്തായാലും ഗൗരി കാശിയോടും കാശി ഗൗരിയോടും പ്രണയം പറഞ്ഞല്ലോ.. ഇപ്പൊ സമാധാനമായി.. ഇനിയെല്ലാം കാശി നോക്കിക്കോളും.... ❤️❤️❤️
@palakkattukari
@palakkattukari 10 ай бұрын
ഭദ്രലക്ഷ്മി... ട്വിസ്റ്റുകളുടെ രാജകുമാരി ❤️... Iam വെയ്റ്റിങ് നെക്സ്റ്റ് പാർട്ട്‌ ❤️
@BadhraLakshmi-hn2mn
@BadhraLakshmi-hn2mn 10 ай бұрын
😂😂😂ok
@shajimpshajimp6665
@shajimpshajimp6665 10 ай бұрын
ഇന്നത്തെ episode Super. സാന്ദ്ര തിരിച്ച് വന്നു സാന്ദ്രയുടെ ഈ തിരിച്ച് വരവിൽ എന്തൊക്കെയോ ദൂരുഹത തോന്നുന്നു അവൾ പറഞ്ഞത് എല്ലാം കള്ളമാണ് എന്ന് തോന്നുന്നു മിക്കവാറും സാന്ദ്ര വില്ലത്തിയായിരിക്കും ഒരു സംശയം വേണ്ട കാശി ഗൗരിയെ സ്വീകരിക്കും അവൻ താലി കെട്ടിയ പെണ്ണാണ് ഗൗരി ഇനി എന്ത് സംഭവിക്കു wait and see❤❤
@seethaPk-ys4rn
@seethaPk-ys4rn 10 ай бұрын
Ee പാർട്ട്‌ കേട്ടിട്ട് എനിക്ക് ഒരുപാട് വിഷമം ആയി. ഇനി എന്താകും കാശി ഏട്ടന്റെ അവസ്ഥ ആരെ സ്വീകരിക്കും കഥ ആണെങ്കിൽ കൂടെ ഒരു വിഷമം ❤️❤️❤️❤️❤️
@sajinisajini3835
@sajinisajini3835 10 ай бұрын
👌👌👌
@deepanidhin7192
@deepanidhin7192 10 ай бұрын
Shivan ennal parvathyum ..parvathy shivanum aanu.. kashi illengil gauri illa thirichum.....
@jannetjoseph8714
@jannetjoseph8714 10 ай бұрын
Gauri❤Kashi💝💞💖 Pls return back Sandhra nicely, kulam akkaruthu, pls👏
@kochumonjoshi3346
@kochumonjoshi3346 10 ай бұрын
❤❤ ഗൗരിയുടെ സ്വന്തം കാശി ❤❤ 💞💞 കാശി 💞💞 ഗൗരി 💞💞
@muhsinaninu5457
@muhsinaninu5457 10 ай бұрын
ആ കൊക്കയിൽ വീണതിനെ വീണ്ടും കൊണ്ട് വരല്ലേ ന്നു പറഞ്ഞതല്ലേ. ഇനിപ്പോ ആലപ്പുഴയിലെ ആ പരക്കൂടി വന്നാൽ ശുഭ മായി 😂😂. എന്റെ ബദ്രേ 😍😍😍😍
@SwathiR-pe2rl
@SwathiR-pe2rl 10 ай бұрын
😂😂😂
@arungopika6408
@arungopika6408 4 ай бұрын
😂😂
@sherlywilson5935
@sherlywilson5935 10 ай бұрын
ഗൗരിയെ കാശി സ്വീകരിക്കണം.. ഭദ്രക്കു മാത്രമെ അതിന് അധികാരമുള്ളൂ കനിയണം ആപാവത്തിനോട് ❤
@aswathyka2980
@aswathyka2980 10 ай бұрын
😄😄
@user-hy6ou2je9z
@user-hy6ou2je9z 10 ай бұрын
Pinnalla kaasi gowrikullathannee ❤❤❤❤ badra ksniyummmlleee ❤❤❤❤❤
@vineetharoopesh7933
@vineetharoopesh7933 10 ай бұрын
💞ഗൗരിയുടെ സ്വന്തം കാശി 💞 ❤️കാശി ♥️ഗൗരി ❤️
@ancyfathima5943
@ancyfathima5943 10 ай бұрын
@AnjuRamesan
@AnjuRamesan 10 ай бұрын
Super story ❤💖❤ഇന്നത്ത part അടിപൊളി waiting for next part 💖💖💖💖💖💖💖
@shilpakrishna.1.2.3
@shilpakrishna.1.2.3 10 ай бұрын
കാശിയുടെ മനസും ഞങ്ങളുടെ മനസും ഒരുപോലെ കാലുഷിദമാണ് 😔😔😔അവൻ ആരെ സ്വീകരിക്കും ഇത്രയും കാലം കാത്തിരുന്ന സാന്ദ്രയെ കെട്ടുമോ അതോ പ്രേത്യേക സാഹചര്യത്തിൽ അറിയാതെ ഗൗരിയുടെ കഴുത്തിൽ താലി ചാർത്തിയ അവളെ സ്വീകരിക്കണോ 😢😢😢😢😢 മനസറിഞ്ഞു നല്ലൊരു തീരുമാനം എടുക്കൂ 😢😢😢😢😢
@user-lq5ts9ng5l
@user-lq5ts9ng5l 10 ай бұрын
കാശി ❤️❤️❤️❤️❤️❤️❤️ഗൗരി ❤️❤️❤️❤️💗💗💗💗💗💗❣️❣️❣️❣️
@Roopa4718
@Roopa4718 10 ай бұрын
Gauriiii njagaleyum karayipichallo😢 Kashik Gauriye anishtam. Gauriyude swontham Kasi❤❤
@semeenasemeena2252
@semeenasemeena2252 10 ай бұрын
Waiting for next part ❤️❤️❤️❤️❤️❤️
@sumayyasumi7191
@sumayyasumi7191 10 ай бұрын
❤ഗൗരിയുട സ്വതം കാശി ❤ കാശി ❤ഗൗരി
@aswathysreejith3916
@aswathysreejith3916 10 ай бұрын
കാശിനാഥൻ എന്നും ഗൗരിയുടേതല്ലേ
@ammuraja5839
@ammuraja5839 10 ай бұрын
ഇന്നത്തെ പാർട്ട്‌ആകെ കുഴഞ്ഞു...ഒരുപാട് വിഷമമായി 😔😔😔പാവം ഗൗരി. ഓഓഓഓ കൺഫ്യൂഷനായി... ഇക്ക
@athira.e1936
@athira.e1936 10 ай бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ സങ്കടമായി
@priyap5330
@priyap5330 10 ай бұрын
Kashi gouri romance moments oru rakshyumilla♥️♥️plzzz writer ethu Pola romantic aay thanne story kondu pone...♥️♥️😍😍
@binjabinja510
@binjabinja510 10 ай бұрын
സൂപ്പർ
@archanasundaresan6095
@archanasundaresan6095 10 ай бұрын
പൊളി ❤❤❤
@AliyaVijesh-vu5sd
@AliyaVijesh-vu5sd 10 ай бұрын
സാന്ദ്ര യുടെ വരവിൽ എന്തോ ദുര്ദ്ദേശ്യം ഉണ്ട് ല്ലോ.
@ajeenaansiya3898
@ajeenaansiya3898 10 ай бұрын
ഒന്നും പറയാൻ തോന്നുന്നില്ല ❤❤❤
@dicinjacob3997
@dicinjacob3997 10 ай бұрын
കാശി ❤️ഗൗരി ❤️
@ancyfathima5943
@ancyfathima5943 10 ай бұрын
@Miras12399
@Miras12399 10 ай бұрын
അയ്യോ ഇന്നത്തെ പാർട്ട്‌ കേട്ട് സങ്കടായിപ്പോയി സാന്ദ്ര വരണ്ടായിരുന്നു 😭😭 കാശി ♥️ഗൗരി ♥️♥️♥️♥️♥️♥️
@SameerathajudheenThajudheen
@SameerathajudheenThajudheen 10 ай бұрын
ഗൗരി ❤കാശി ❤❤❤❤
@aryaarya4862
@aryaarya4862 10 ай бұрын
ഇന്നത്തെ story കുറച്ച് വിഷമം ഉള്ളത് ആണ്. പ്ലീസ് ഭദ്ര chechi കാശി ❤️❤️ ഗൗരി ഇവരെ പിരിക്കരുത്. ഇവർ ഒന്നാകണം, കാശിക് ഗൗരി mathi🥰🥰🥰. ഒരു കാര്യത്തിൽ സന്തോഷം ഉണ്ട് കാശി ഗൗരിയോടും ❤️❤️ ഗൗരി കാശിയോടും ഇഷ്ടം പറഞ്ഞല്ലോ. നല്ല story. Next part😍നു വേണ്ടി വെയ്റ്റിംഗ് ആണ്.
@pranayamCreations-nd5cv
@pranayamCreations-nd5cv 10 ай бұрын
Vannu സാന്ദ്ര എത്തി പോയി.ആരാ ippo ഇതിനെ ഇവിടെ ഇറക്കുമതി cheythe 😅
@shineybthomas4393
@shineybthomas4393 10 ай бұрын
ഷാഹുൽ ഇക്കാ
@editsrijivedio7743
@editsrijivedio7743 10 ай бұрын
❤️❤️❤️
@shahithaharis1604
@shahithaharis1604 10 ай бұрын
സാന്ദ്ര ഉടായിപ്പാണെന്ന തോന്നുന്നത്. Waiting for the next part 😂😂😂😂
@user-pw3ts7tb3y
@user-pw3ts7tb3y 10 ай бұрын
Gowri ❤️kashi polichu❤❤❤❤
@jamshiavpm5571
@jamshiavpm5571 10 ай бұрын
Kashigaurii❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@NeethuMahi
@NeethuMahi 9 ай бұрын
Supper story..IAM full addicted...❤❤
@binisathiyansathiyan2749
@binisathiyansathiyan2749 10 ай бұрын
ഗൗരിക്ക് കാശി തന്നെ മതി❤ ഗൗരി❤ കാശി❤
@munnirock7457
@munnirock7457 10 ай бұрын
Addicted....... ❤❤❤
@minijestine-qi2hg
@minijestine-qi2hg 10 ай бұрын
Waiting for next part ❤❤❤
@RumaisaharisRumi
@RumaisaharisRumi 10 ай бұрын
Aaa ethippo eppozatheyum pole thanne aanallooo....enthoru thril ellaa epppoo....marichavar marikkatte enn vechaporeee...ayyeee ethippoo orumathiri aayipppoyiiii...
@ArunaArun-lf2mv
@ArunaArun-lf2mv 10 ай бұрын
💞💞
@mymothermymother6678
@mymothermymother6678 10 ай бұрын
❤❤❤❤❤
@SajiniS-uq7sr
@SajiniS-uq7sr 10 ай бұрын
❤❤❤super super ❤❤❤❤❤❤
@user-pt6tq8ne1g
@user-pt6tq8ne1g 10 ай бұрын
❤❤❤❤
@aneeshaneesh2071
@aneeshaneesh2071 10 ай бұрын
അതെ ഇക്ക ഗൗരി& കാശി അതാ നല്ലത് സാന്ദ്രയുടെ ഇപ്പോൾ ഉള്ള വരവ് എന്തെ ദുരുഹത ഉണ്ട് അവൾ വില്ലത്തിയാണ് നാളെത്തെ പാർട്ടിൽ കാശി. ഗൗരിയെ സിരിക്കുന്നതായിരുന്നെങ്കിൽ അത് ഒരു സന്തോഷം ആണ് സാന്ദ്ര ഇഷ്ടം ചോദിച്ച് വാങ്ങിയതാണെങ്കിൽ കാശിയും ഗൗരിയും അതിയാതെ ഹൃദയം കൊണ്ട് ഒന്നായവർ ആണ് ഏത് സാഹജര്യത്തിലും അവരെ പിരിക്കരുത് പ്ലിസ്
@statusworld3806
@statusworld3806 10 ай бұрын
@DivyaDivya-vt5zg
@DivyaDivya-vt5zg 10 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@SijuKumar-d.
@SijuKumar-d. 10 ай бұрын
Supper❤❤❤
@varshats534
@varshats534 10 ай бұрын
കുറച് മുൻപ് ടെൻഷൻ ഇച്ചിരി ഉണ്ടായിരുന്നു. ഇപ്പോ മാറി 😁 ഗൗരിയുടെ സ്നേഹം കളങ്കമില്ലാത്തത് ആണ്. കാശിയും ഗൗരിയും ആണ് ഒന്നിക്കുക.
@Salmath-ke4wx
@Salmath-ke4wx 10 ай бұрын
Z😊
@niyajohny4207
@niyajohny4207 10 ай бұрын
Kashi and gouri onnicha mathiyayirunnu . Sandra thirichu varandayirunnu . Eni avar onnikkumo . Super story adipoli waiting for next part
@ashwathikolliyan5542
@ashwathikolliyan5542 10 ай бұрын
Going so Super and romantic powerful story ❤❤❤❤❤❤❤
@AswathyAswathy-op6up
@AswathyAswathy-op6up 10 ай бұрын
Caption kandappol thannae thonni Sandra thirichu varumennu ,sangadamayi innathe part ,next part inu vendi waiting
@user-xy1uw4ix6r
@user-xy1uw4ix6r 10 ай бұрын
I love you this story
@SALINI466
@SALINI466 10 ай бұрын
❣️ ഗൗ 💞രി 💞കാ 💞ശീ 💞യം ❣️ ❤️‍🩹🍀❤️‍🩹🍀❤️‍🩹🍀❤️‍🩹🍀❤️‍🩹🍀❤️‍🩹🍀❤️‍🩹
@ancyfathima5943
@ancyfathima5943 10 ай бұрын
@renukaharidas2106
@renukaharidas2106 10 ай бұрын
❤kashikku gowri mathram mathi❤
@ruksanabinthali5881
@ruksanabinthali5881 10 ай бұрын
❤️❤️💞❤️❤️
@hymasatheesh5578
@hymasatheesh5578 10 ай бұрын
❤❤❤💜💜💞💜💜❤❤❤
@ancyfathima5943
@ancyfathima5943 10 ай бұрын
@hymasatheesh5578
@hymasatheesh5578 10 ай бұрын
@@ancyfathima5943 ❤❤
@jijir9420
@jijir9420 10 ай бұрын
👌👌👌
@muneeramuneera5821
@muneeramuneera5821 10 ай бұрын
👍❤
@rishamathew7978
@rishamathew7978 9 ай бұрын
Nice
@Jaslu916
@Jaslu916 10 ай бұрын
സാന്ദ്ര വില്ലത്തി ആയാ മതിയേനി😢
@user-dy5kf5py3v
@user-dy5kf5py3v 10 ай бұрын
pavam gouri🥲
@pranayamCreations-nd5cv
@pranayamCreations-nd5cv 10 ай бұрын
Enikku aa അഗ്നിയെ nalla ഡൌട്ട് undu.🤔🤔🤔സാന്ദ്രyude ഈ വരവ്
@suhaimaabid9848
@suhaimaabid9848 10 ай бұрын
കാശി ഗൗരിയെ സ്വീകരിക്കും
@rehmath3753
@rehmath3753 10 ай бұрын
Bakki inn thanked post
@arifa.rarifa.r8301
@arifa.rarifa.r8301 10 ай бұрын
❤️🥰🌹😘😍😍👌👌🌹😘
@devilgirl_world
@devilgirl_world 10 ай бұрын
ഇവിടെ സാന്ദ്ര കുറിച്ച് something fishy adikunu🤔🤔
@user-pt6tq8ne1g
@user-pt6tq8ne1g 10 ай бұрын
സാന്ദ്ര കശിയെ ചതിക്കാൻ വന്നതാണെന്ന് തോനുന്നു
@salinisankar
@salinisankar 10 ай бұрын
സാന്ദ്രയുടെ മടങ്ങിവരവ് ചതിയുടെ തുടക്കമാണോ...?
@user-pt6tq8ne1g
@user-pt6tq8ne1g 10 ай бұрын
S
@sajinisajini3888
@sajinisajini3888 10 ай бұрын
ഞാൻ ❤❤❤❤❤
@krishnasruthi3131
@krishnasruthi3131 10 ай бұрын
Gouri kashi onnikkim 😊
@sandhyasunilsandhya2616
@sandhyasunilsandhya2616 10 ай бұрын
ഓ ആകെ വിഷമമായി പാവംകാശി 😢
@shanuskitchen1128
@shanuskitchen1128 10 ай бұрын
❤❤❤❤❤❤❤❤❤❤
@nishap5873
@nishap5873 10 ай бұрын
👌👌👌👌👌👌👌👌👌👌👌👌
@sunenasunena8778
@sunenasunena8778 10 ай бұрын
😔😔😔😔
@user-gs1wx1ti5z
@user-gs1wx1ti5z 4 ай бұрын
❤❤❤❤❤👍👍👍👍👍👌👌👌👌👌👌🙏🙏
@RajiRaji-of3td
@RajiRaji-of3td 10 ай бұрын
ഗൗരി❤❤❤❤ കാശി❤❤❤
@deepanidhin7192
@deepanidhin7192 10 ай бұрын
Agni enna perunodu oru istam thonni thudangi after listening to chekuthante pranayam n agnijwala.. ithil villain nte peru agni vendayirunnu.. athu oru request aanu ..
@razakgg1806
@razakgg1806 10 ай бұрын
കാശിയെ തകർക്കാൻ വേണ്ടി യാവും സാന്ദ്ര ഇതുവരെ avank മുഞ്ഞിൽ വരാഞ്ഞത്..... ippo ഗൗരി ഉള്ളതല്ലേ onte ഹാപ്പിനെസ്സ്... Appo അത് ഇല്ലാതാകാൻ ആവും വീണ്ടും ഈ സമയം വന്നത്... ini kashi അവൻ kettiya താലിയുടെ ബലത്തിൽ ഗൗരി യെ അങ്ങ് കെട്ടിയാലോ???
@Latheef-pv5vu
@Latheef-pv5vu 10 ай бұрын
Gauri
@reenareena2856
@reenareena2856 10 ай бұрын
❤❤❤❤❤❤
@explorewithsourav8536
@explorewithsourav8536 10 ай бұрын
Ighane karayikaruthu please🙏🙏...
@faseelashouku9991
@faseelashouku9991 10 ай бұрын
Kashi gouriye thanney kettum. Ee storyuday peru thanney adhinu udhaharanam. Gouriyuday swandham kaashi ennalley. Appol aarum pedikkanda
@athulyadas6397
@athulyadas6397 10 ай бұрын
Ente Bhadra chechi ingane thee theettikkathe. Sandraye orkkumbol vishamamund enkilum Gouri k thanne kashine kodukkane, aval ariyathe aanelum kaashi thali kettiyath gouriye alle... Avarkkuparsparam ishtavuman, mathi angane mathi avarkkidayil moonnamathayi eni aarum varanda. Sandrayod enthennillatha deshyam varuva , avalu thirichu varandayirunnu😪
@varshats534
@varshats534 10 ай бұрын
എനിക്കി തോന്നുന്നു ഈ സാന്ദ്ര തിരിച്ചു വന്നത് സ്വത്തുകൾ കൈയെടുക്കാൻ ആയിരിക്കും
@aiswaryaunnikrishnan1431
@aiswaryaunnikrishnan1431 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-hy6ou2je9z
@user-hy6ou2je9z 10 ай бұрын
Innathe part 😢😢😢 penn karayipichhuttoo 😢😢😢 ips ne vitukodikallee gowrikuty 💕💕💕💕💕
@sufairakeedath6282
@sufairakeedath6282 10 ай бұрын
Sandra chathiyathiyayirikum😊
@anajbabu-tz5jp
@anajbabu-tz5jp 10 ай бұрын
കാശിക്ക് ഗൗരി മതി, വെറുതെ ഇങ്ങനെ ടെൻഷൻ ആക്കല്ലേ 😔😔
@user-jw6os4ji8b
@user-jw6os4ji8b 10 ай бұрын
സാന്ത്ര വേണ്ട ഗൗരി മതി
Каха заблудился в горах
00:57
К-Media
Рет қаралды 3,9 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 25 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 16 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 3,9 МЛН