തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 61 - Shahul Malayil - പാർവതിക്ക് ആകാശിന്റെ വക സർപ്രൈസ്

  Рет қаралды 151,460

Shahul Malayil Stories

Shahul Malayil Stories

Күн бұрын

കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
A tome and jerry show
കട്ടക്കലിപ്പന്റെ പാർവതി
THULASIKATHIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir

Пікірлер: 389
@KichukichuKichu-j8n
@KichukichuKichu-j8n 9 ай бұрын
അതാണ്.... അതാണ്.... ആകാശ് വർമ്മ.... പാർവതി മനസ്സിൽ കാണുമ്പോൾ ആകാശ് മാനത്തു കാണും.... സൂപ്പർ..... ആകാശിനോട് ഒരുപാട് ഇഷ്ടം 🥰❤️❤️❤️❤️❤️❤️.... എനി എത്രയും പെട്ടെന്ന് ആകാശിന്റയും പാർവതിയുടെയും കല്യണം കഴിഞ്ഞാൽ മതി... ❤️❤️❤️❤️❤️
@rahmath5734
@rahmath5734 9 ай бұрын
🤔
@ansarjumiansarjumi6852
@ansarjumiansarjumi6852 9 ай бұрын
ആകാശ് പാർവതി ഓരോ ദിവസം കുടുതോറും മനസിൽ ആഴ്ത്തിൽ പതിഞ്ഞിരിക്കുന്നു ❤❤
@sindhur5057
@sindhur5057 9 ай бұрын
ആകാശിന്റെ ഈ സർപ്രെയിസ് , അതൊരു ഒന്നൊന്നര സർപ്രെസായി പോയി 💐💐💐
@ansarjumiansarjumi6852
@ansarjumiansarjumi6852 9 ай бұрын
ഇന്നത്തെ പാർട്ടിനെ വല്ലാത്ത വെയിറ്റ് ആയിരുന്നു 4 മണിയാകാൻ പെട്ടന്ന് എല്ലാവരുടെയും സമ്മതത്തോടെ ആകാശിന്റെയും പാർവതിയുടെയും വിവാഹം നടക്കട്ടെ 👍👍👍❤️❤️
@reshmaachu122
@reshmaachu122 9 ай бұрын
നീത സമ്മതിക്കും കാരണം അപ്പു നെ അവര്ക് അത്രയും ഇഷ്ടമാണ് മാത്രവുമല്ല ശ്രെദ്ധ കു അറിയാം ഇതെല്ലാം അപ്പൊ പിന്നെ പ്രശനം ഇല്ല 😘😘😘
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 9 ай бұрын
ഐയോ വിദ്യായുടെ കണക്ക് കുട്ടാലുകൾ തെറ്റി 😅😅😅😅ഐയോ സന്തോഷം കൊണ്ട് ഇരിക്കാൻ വയെ 🤣🤣🤣🤣ഇന്ന് സ്റ്റോറി ഒരുപാട് ഇഷ്ടം മായി ആകാശ്നെ പോലെ അവൻ മാത്രംമേ ഉള്ളു പാർവതിയുടെ സ്വന്തം ആകാശ്യേട്ടൻ ❤️❤️❤️❤️❤️
@Miras12399
@Miras12399 9 ай бұрын
ആകാശിന്റെ സർപ്രയ്‌സ് പൊളി.എന്ത് കെയറിങ്ങ ആകാശ് ❤❤. പൈസ കിട്ടിയതിൽ സന്തോഷം പക്ഷെ അതുആ വൃത്തികെട്ട വിദ്യ യ്ക്ക് കൊടുക്കുന്നതിൽ വല്ലാത്ത സങ്കടം. ലാസ്റ്റ് ഡയലോക്‌ആരുടേതായാലും സൂപ്പർ 👌👌👌❤️❤️
@devipriyads6285
@devipriyads6285 9 ай бұрын
അതേ അതിൽ ഒരു ചില്ലികാശ് പോലും ആ വിദ്യക്ക് കിട്ടരുത് 😡
@deepavimalkumarng1529
@deepavimalkumarng1529 9 ай бұрын
ഒരു പൈസ പോലും വിദ്യക്ക് കൊടുക്കരുത്.
@deepavimalkumarng1529
@deepavimalkumarng1529 9 ай бұрын
വിദ്യയെ വെടിവെച്ച് കൊല്ലാൻ തോന്നുന്നുണ്ട്. വിദ്യക്ക് ഒരിക്കലും ആ പണം കിട്ടരുത് വിദ്യ അതിന് അർഹിക്കുന്നില്ല. ഇങ്ങനെ ഒരു മകളും ഒരു മാതാപിതാക്കൾക്കും ഉണ്ടാകാതിരിക്കട്ടെ.
@sreejithsuku7196
@sreejithsuku7196 9 ай бұрын
വിദ്യയുടെ കാര്യത്തിൽ ഒരു തീരുമാനമാകാൻ കാത്തിരിരുന്നവർ ആരെല്ലാം 😊
@anildivya4356
@anildivya4356 9 ай бұрын
super ആകാ ശ് വർമ്മയെ പോലെ എല്ലാ ആണുങ്ങളും ആയിരുന്നെങ്കിൽ ഒരു പെണ്ണിനും വിഷമിക്കേണ്ടി വരില്ലSuper Storry
@JasnaDua
@JasnaDua 9 ай бұрын
Yes
@loveyoufamily7210
@loveyoufamily7210 9 ай бұрын
സത്യം 😂
@asnamuhsin7296
@asnamuhsin7296 9 ай бұрын
Ithoke oru story ale ithonnum orikalum reallifel nadakilla😅
@Treesagiannajuvan
@Treesagiannajuvan 8 ай бұрын
​@@asnamuhsin7296sathyam
@dreamslight8600
@dreamslight8600 8 ай бұрын
Yess
@shilpakrishna.1.2.3
@shilpakrishna.1.2.3 9 ай бұрын
എന്റെ മോനെ... അതാണ് ആകാശ് വർമ നമ്മുടെ പാർവതിയുടെ മനസ് ഒന്നു വിഷമിച്ചാൽ അത് ആകാശ് അറിയും അവൾ മനസ്സിൽ എന്തേലും ചിന്തിച്ചാൽ അത് ആകാശ് മാനത് കാണും എത്രേം പെട്ടെന്ന് ഇവർ വേഗം ഒന്ന് ഒന്നിപ്പിക്ക് എന്റെ രാഖികുട്ടി. പിന്നെ ആ വിദ്യക്കും പ്രദീപിനും ആകാശിന്റെ കയ്യിൽ നിന്നും 8ന്റെ പണി കിട്ടുന്നത് കാണാൻ ആഗ്രഹിക്കുന്നു ആകാശ് ❤️പാർവതി 💖💖💖💖
@Aizu-
@Aizu- 9 ай бұрын
സർപ്രൈസ് എന്തോ ആകട്ടെ... ക്യാപ്ഷൻ കണ്ടിട്ട് സന്തോഷം ആയവരുണ്ടോ.... 😄😄😄
@ShafnaRafeek-rc5yf
@ShafnaRafeek-rc5yf 9 ай бұрын
ഇന്നലത്തെ part കേട്ട് ടെൻഷൻ അടിച്ചു ഇരിപ്പായിരുന്നു... ഇന്ന് caption കണ്ടപ്പോ സമാധാനം ആയി 🥰❤️❤️❤️❤️
@bhaveenagireesh5266
@bhaveenagireesh5266 9 ай бұрын
ആകാശ് പാർവതി അവർ വേഗം ഒന്നാവട്ടെ......❤❤❤ Waiting for akash parvathy marriage..... 😍😍😍😍😍
@kamarutv7377
@kamarutv7377 9 ай бұрын
പൊളിച്ചു ഇന്നത്തെ ആകാശിന്റെ സർപ്രൈസ്. ആകാശിന് പകരം വെക്കാൻ വേറെ ആരുമില്ല. വിദ്യക്കും പ്രദീപിനും ഒന്നും കൊടുക്കാതെ വീട്ടിൽ നിന്നും ആട്ടി വിടണം. സ്വാതിക്കും സ്റ്റീഫനും നല്ല ശിക്ഷ തന്നെ കിട്ടണം. ആകാശ് ♥️പാർവതി.
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 9 ай бұрын
വളരെ വളരെ പൊളി പാർട്ട്‌. ആകാശ് ❤️പാർവതി വിവാഹം എത്രയും വേഗത്തിൽ കഴിയുവാൻ കാത്തിരിക്കുന്നു. നെക്സ്റ്റ് പാർട്ടിന് വെയ്റ്റിംഗ്. ❤️❤️❤️❤️❤️❤️❤️❤️👍💞💕💞💕💞💕💕💞💞👌👌👌👌💕💕👌💞👌👌👌👍👍👍💞💞
@IzadShiza
@IzadShiza 9 ай бұрын
അടിപൊളി .... നാളത്തെ പാർട്ടിന് കട്ട വെയ്റ്റിംഗ് ആണ് ❤❤❤❤❤❤
@reshmaachu122
@reshmaachu122 9 ай бұрын
ഇക്ക നിങ്ങൾ ഇങ്ങനെ ആകാംഷ നിറച്ച കഥ നിർത്തല്ലേ എനിക്ക് 4 മണി വരെ കാത്തിരിക്കാൻ വയ്യ 😘😘😘😘😘
@ancyfathima5943
@ancyfathima5943 9 ай бұрын
♥️
@muhammedaneesh1288
@muhammedaneesh1288 9 ай бұрын
Enikkum😂
@ramlathp1025
@ramlathp1025 9 ай бұрын
😂😂😂😂
@aryak1348
@aryak1348 9 ай бұрын
Enikum
@reshmaachu122
@reshmaachu122 9 ай бұрын
ആകാശ് പാറു വേഗം ഒരുമിക്കണം 😘😘😘😘😘
@misnak9238
@misnak9238 9 ай бұрын
❤❤
@remyakrf7536
@remyakrf7536 9 ай бұрын
❤❤
@hymasatheesh5578
@hymasatheesh5578 9 ай бұрын
❤❤
@ramlathp1025
@ramlathp1025 9 ай бұрын
Yes
@reshmaachu122
@reshmaachu122 9 ай бұрын
@@ramlathp1025 😘
@shajimpshajimp6665
@shajimpshajimp6665 9 ай бұрын
Super episode . ആകാശ് ഒത്തിരി ഇഷ്ടമാണ് ഞാൻ പറഞ്ഞില്ല പാർവതി അവനോട് ഒന്നും പറയാതെ തന്നെ അവളുടെ മനസ്സിൽ ഉള്ളത് അവൻ മനസ്സിലാക്കും ഈ സർപ്രൈസ് ഒട്ടും പ്രതീക്ഷിച്ചില്ല Super സ്വാതി സ്റ്റീഫൻ ഇവരുടെ ഒരു പ്ലാനും നടക്കാൻ പോകുന്നില്ല. തന്റെ മമ്മ എല്ലാം സത്യങ്ങളും അറിഞ് എന്നറിയുമ്പോൾ ആകാശിന്റെ പ്രതികരണം പാർവതി മായുള്ള ബന്ധത്തിന് എല്ലാവരും സമ്മതിക്കുമോ . വിദ്യയെ ഞാനിന്ന് ഇങ്ങനെയുണ്ടാ എന്തൊരു ദുഷ്ട മനസ്സാണ് അവളുടെത് എനിക്ക് തോന്നുന്നു പാർവതിയായിരിക്കും വിദ്യ പ്രദീപ് നോട് പറഞ്ഞത് കേട്ടത് അവളുടെ കല്യാണത്തിന് പാർവതി പൈസ കൊടുക്കരുത് ആകാശ് പാർവതി വിവാഹത്തിന് വേണ്ടി waiting❤❤❤
@ShereenaC-yw2gf
@ShereenaC-yw2gf 9 ай бұрын
ഫ്രൺസ് ആരാണ് ആ ശബ്ദത്തിന്റെ ഉടമ അഗശണോ ❤️❤️ നെസ്റ്റ് പാർട്ട്‌ വയറിങ് ❤❤❤❤👌👌👌
@zmloveshore1190
@zmloveshore1190 9 ай бұрын
​@@ShereenaC-yw2gfആകാശ് ആവില്ല....അദ്ദേഹം uk പോയില്ലേ....ഈ രാത്രി എന്തിനാ ഇവിടെ വരുന്നേ... Lady voice aanu.....parvathi ആയിരിക്കും ന്നാ തൊന്നനെ.... കള്ളത്തരം ആണ് എന്ന് തിരിച്ചറിഞ്ഞാൽ അൻപത് പോയിട്ട് അഞ്ച് പൈസ പോലും kodukkathirunnal മതിയായിരുന്നു....
@ShereenaC-yw2gf
@ShereenaC-yw2gf 9 ай бұрын
@@zmloveshore1190 ഓക്കേ ഏതായാലും വെയ്റ്റിംഗ്
@ShereenaC-yw2gf
@ShereenaC-yw2gf 9 ай бұрын
വിവാഹത്തിന് മുബ് അവർ ഒന്നായതിനെ പറ്റി ഏതാണ് അഭിപ്രയം
@SmithaRaju-ip7lg
@SmithaRaju-ip7lg 9 ай бұрын
വിദ്യയെ പോലെ ഒരു മകൾ ആർക്കും ഉണ്ടാകരുത്
@geethunk4357
@geethunk4357 9 ай бұрын
ഇന്നത്തെ പാർട്ട്‌ സൂപ്പർ ആയിരുന്നു.ആകാശ് 💞💞പാർവതി 💞💞ഒത്തിരി ഇഷ്ടം 💞💞. തുളസി കതിർ 💞💞നാളത്തെ പാർട്ടിനായി waiting 💓💓
@sindhur5057
@sindhur5057 9 ай бұрын
ഇന്നത്തെ പാർട്ടിന് ആകാംശയോടെ കാത്തിരിക്കുകയായിരിന്നു...
@lijajiji8386
@lijajiji8386 9 ай бұрын
വിദ്യയെ പോലെ അഹങ്കാരം പിടിച്ച ഒരാൾക്ക് ഒരു രൂപ പോലും അധികം കൊടുക്കരുത്. Please .... സഹിക്കാൻ പറ്റുന്നില്ല കഥയാണെങ്കിൽ പോലും വിദ്യയുടെയും പ്രദീപിന്റെയും അഹങ്കാരത്തിന് എങ്ങനെയെങ്കിലും ഒരു തിരിച്ചടി കൊടുക്ക് Please
@manojappus3853
@manojappus3853 9 ай бұрын
വിദ്യക്കുള്ള പണി കിട്ടുന്ന എപ്പിസോഡ് അത് പൊളിക്കണം ഞങ്ങൾ അത്രക്ക് വേദനിച്ചതാ ഒരു അച്ഛന്റേം, അമ്മേടേം അവസ്ഥകണ്ടു അതുകൊണ്ട് എപ്പിസോഡ് കലക്കണം ഞങ്ങളെ നിരാശരാക്കരുത്
@SmithaRaju-ip7lg
@SmithaRaju-ip7lg 9 ай бұрын
സ്റ്റീഫനും സ്വാതികും കിട്ടിയതൊന്നും പോരാ എന്ന് തോന്നുന്നു അവരുടെ ആഗ്രഹം ഒരിക്കലും നടക്കില്ല
@remyakrf7536
@remyakrf7536 9 ай бұрын
അവർക്ക് പണിഷ്മെന്റ് കിട്ടി പോരാ ഇനിയും പണിഷ്മെന്റ് കിട്ടണം
@devipriyads6285
@devipriyads6285 9 ай бұрын
അതെ .... ഇവർക്കും കിട്ടണം 8ന്റെ പണി.... 😏 ഇനി നീത വർമ്മയുടെ കൈയിൽ നിന്ന് ഇവർക്കാണ് കിട്ടേണ്ടത് ...... 😂
@FaisalBabu-g5d
@FaisalBabu-g5d 9 ай бұрын
Caption kandu samadanamayi Nammude kalippan parvathiye kaivediyilla😊😊😊
@AsmaMuhammed-j9o
@AsmaMuhammed-j9o 9 ай бұрын
അങ്ങനെ തന്നെ വേണം, Vidya ക് നല്ല പണി kittanam, ഇത്ര ഓവർ ആവരുത്, ആകാശ്❤ പാറു ഒത്തുള്ള കൂടുതൽ venam❤️🥰
@sumayyasumi7191
@sumayyasumi7191 9 ай бұрын
❤❤ തുളസിക്കതിർ ❤❤ ആകാശ് ❤പാർവതി ഇഷ്ട്ടം
@ReshmaReshma-mj9mp
@ReshmaReshma-mj9mp 9 ай бұрын
👌🏻👌🏻👌🏻❤❤❤ പൊളിച്ചു പക്ഷേ വിദിക്കു ഒരു അടിയുട കുറവ് ഉണ്ട് 🥰🥰🥰
@Anamika123-N
@Anamika123-N 9 ай бұрын
Akash and mama talking waiting aaane yappala avuka
@naseejamm2604
@naseejamm2604 9 ай бұрын
Aakashinte surprise ath polichu.swathiyudeyum.steefanteyum.kariyayathil.oru.theerumanamyenkil.vallath.sayhanaghal.❤❤❤❤
@Shibna-so9ew
@Shibna-so9ew 9 ай бұрын
Ufff..last Parvathy ellam arijuu🔥🔥🔥samadanam😂😂😂yeee🎉🎉
@kochumonjoshi3346
@kochumonjoshi3346 9 ай бұрын
❤❤ ആകാശ് ❤❤ പാർവതി ❤❤ 💞💞 തുളസിക്കതിർ 💞💞
@remyakrf7536
@remyakrf7536 9 ай бұрын
surprise പൊളിച്ചു.പക്ഷേ അത് അർഹതയില്ലാത്ത ഒരാളുടെ കയ്യിലോട്ട് പോണേ എന്ന് കാണുമ്പോൾ സങ്കടം തോന്നുന്നു.ഉള്ളതുകൊണ്ട് തൃപ്തിപ്പെടണം അല്ലാതെ മറ്റുള്ളവരുടെ സ്വത്ത് കണ്ടു മോഹിക്കല്ലേ വേണ്ടത്. വിദ്യയോട് ദേഷ്യം പുച്ഛവും വെറുപ്പും എല്ലാം തോന്നുന്നുണ്ട് ഒരു മകളാണോ😡😡.പാവം പാർവതി 😢😢😢 പ്രദീപിനും വിദ്യക്കും സ്റ്റീഫനും സ്വാതിക്കും നല്ല പണിഷ്മെന്റ് തന്നെ കിട്ടണം😡😡😡
@ancyfathima5943
@ancyfathima5943 9 ай бұрын
വിദ്യക്ക് ഇനി 5ന്റെ പൈസ പോലും കൊടുക്കരുത് എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ 😁അവളുടെ ഒരു 50പവന്റെ സ്വർണം വീണ്ടും അമ്പത് ലക്ഷം രൂപ, മാങ്ങാത്തൊലി 😬😬😬പിശാശ്ശിനെ വെടിവെച്ചു കൊല്ലും ഞാൻ 😬
@hymasatheesh5578
@hymasatheesh5578 9 ай бұрын
Athea. Aa Vidhya aval marikkatte allengil avalea kollanam😬😬
@vaishnavir118
@vaishnavir118 9 ай бұрын
😂
@sumayyasumi7191
@sumayyasumi7191 9 ай бұрын
എന്റെ ഇത്തൂ നിങ്ങൾ ഇങ്ങനെ പറയാൻ തുടങ്ങിട്ട് കുറെയായി ആ പിശാചിനെ കൊല്ലും എന്ന് എന്നിട്ട് ഇതുവരെ ഇത്തൂ കൊന്നിട്ടില്ല 🤨😁
@ancyfathima5943
@ancyfathima5943 9 ай бұрын
​@@vaishnavir118😁
@ancyfathima5943
@ancyfathima5943 9 ай бұрын
​@@sumayyasumi7191കുറച്ച് ലേറ്റായാലും കൊല്ലാം 😁
@ArshadArfan
@ArshadArfan 9 ай бұрын
💞💞നാളത്തെ പാർട്ടിന് കട്ട വെയ്റ്റിംഗ് ആണ് 💞💞💞 💞💞💞💞സൂപ്പർ story💞💞💞💞
@fathimarichard4775
@fathimarichard4775 9 ай бұрын
വിദ്യയെ പോലുള്ള ഒരെണ്ണം മതി ഒരു കുടുംബം കുട്ടിച്ചോർ ആക്കാൻ
@fathimarichard4775
@fathimarichard4775 9 ай бұрын
ഇതിനെ ഒന്നും കഥയിൽ പോലും വെറുതെ വിട്ടേക്കരുത്
@Athiraprasad-5898
@Athiraprasad-5898 9 ай бұрын
ആകാശ് ❤️പാർവതി
@muralikavalappara2177
@muralikavalappara2177 9 ай бұрын
പാർട്ട്‌ സൂപ്പർ ആകാശ്
@user-ve6vh4nn5m
@user-ve6vh4nn5m 9 ай бұрын
എന്തോ inn വല്ലാത്ത oru ഫീലിംഗ്സ് ❤❤❤❤🥲🥲🥲🥲🥲🥲
@radhamani7613
@radhamani7613 9 ай бұрын
Shahul malayil sir addicted for your voice and super story
@misnak9238
@misnak9238 9 ай бұрын
പാർവതിയുടെയും ഗോപാലകൃഷ്ണന്റെയും അവസ്ഥ കാണുമ്പോൾ വിദ്യയോട് ദേഷ്യം തോന്നുന്നവരുണ്ടോ എന്നെപോലെ 😡
@remyakrf7536
@remyakrf7536 9 ай бұрын
എനിക്കും
@athira2539
@athira2539 9 ай бұрын
Ath chothikkano നാളെ വിദ്യ തീർന്നു
@rumanariswana5272
@rumanariswana5272 9 ай бұрын
​@@remyakrf75360:14
@ashamanoj9624
@ashamanoj9624 9 ай бұрын
Enikum
@paru.008
@paru.008 9 ай бұрын
Enikkum nasam pidichaval
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago 9 ай бұрын
കലിപ്പാൻ വന്നേ ❤️❤️❤️❤️
@ancyfathima5943
@ancyfathima5943 9 ай бұрын
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@Mufeedasafvan4906
@Mufeedasafvan4906 9 ай бұрын
@hymasatheesh5578
@hymasatheesh5578 9 ай бұрын
❤❤
@jasnajasna4060
@jasnajasna4060 9 ай бұрын
💜💜
@sajanisajani6610
@sajanisajani6610 9 ай бұрын
Wawaaaaa..... superb.... vidhya and pradeep 😈😈Pani paliyalo makale ....nanayi ...eathil parvathi ku oru kutavum ondakayhirunal mathi yayirenu.... tomorrow part cata waiting paak superb story 💯💞🔥👍
@KichukichuKichu-j8n
@KichukichuKichu-j8n 9 ай бұрын
ആകാശ് ❤️❤️❤️❤️പാർവതി ❤️❤️❤️❤️❤️❤️തുളസി കതിർ ❤️❤️❤️❤️❤️❤️
@ancyfathima5943
@ancyfathima5943 9 ай бұрын
എന്നെപോലെ കഴിഞ്ഞ 60പാർട്ടുകൾ മുടങ്ങാതെ കേട്ടവർ ആരൊക്കെ
@JisaJisa-jl2bp
@JisaJisa-jl2bp 9 ай бұрын
Nhan ❤
@misnak9238
@misnak9238 9 ай бұрын
ഞാൻ ♥️
@Mufeedasafvan4906
@Mufeedasafvan4906 9 ай бұрын
ഞൻ
@hymasatheesh5578
@hymasatheesh5578 9 ай бұрын
@RajlaRaji-ls1vz
@RajlaRaji-ls1vz 9 ай бұрын
ഞാനും
@thasnathasu8008
@thasnathasu8008 9 ай бұрын
❤️❤️തുളസിക്കതിർ❤️❤ ആകാശ്❤️പാർവതി
@misnak9238
@misnak9238 9 ай бұрын
@Mufeedasafvan4906
@Mufeedasafvan4906 9 ай бұрын
@Priyavichus
@Priyavichus 9 ай бұрын
8:03 what a pure love😘
@SurprisedWaterLily-nl9wk
@SurprisedWaterLily-nl9wk 9 ай бұрын
സൂപ്പർ ❤️❤️അകഷ് പെട്ടന്നു തിരിച്ചു വരട്ടെ ❤️പാവം പാറുവാതി ❤️❤️
@princycs5032
@princycs5032 9 ай бұрын
വിദ്യ ക്ക് നല്ല മുട്ടൻ പണി കൊടുക്കണേ plss
@deepasaji329
@deepasaji329 9 ай бұрын
ഈ വിദ്യയെ പോലെ വീട്ടുകാരെ ഇത്രയും അപമാനിക്കുന്ന പെണ്ണുങ്ങൾ ഉണ്ടോ 🤔
@bindubhuvanachandran4133
@bindubhuvanachandran4133 9 ай бұрын
സ്വാതി ബാംഗളുരു സിറ്റീഫൻ ദുബായിന്നുമല്ലേ നേരത്തെ പറഞ്ഞത്
@naziyashafeer5097
@naziyashafeer5097 9 ай бұрын
ആകാശിന്റെ ആ mass entry അതു പൊളിച്ചു തന്റെ പ്രിയതാമയുടെ വേദന തന്റെയും കൂടെ ആണ് പറയാതെ പറയുന്നു ഇനി ഇവരെ കാത്തിരിക്കുന്നത് എന്തൊക്കെ ആയിരിക്കും കാത്തിരിക്കാം
@athirapk2629
@athirapk2629 9 ай бұрын
ആകാശ് സൂപ്പർ..
@ajithajayakumar8864
@ajithajayakumar8864 9 ай бұрын
പാർവതി വിദ്യയ്ക്ക് ഇനി ഒരു രൂപ പോലും കൊടുക്കരുത് പ്ലീസ് ❤️❤️❤️❤️❤️❤️❤️
@RajlaRaji-ls1vz
@RajlaRaji-ls1vz 9 ай бұрын
കേട്ടത് പാർവതി വിദ്യക്ക് നല്ല പണി കൊടുക്കണം മുട്ടൻ പണി
@kumariv8724
@kumariv8724 9 ай бұрын
Polichu ini Akah ini kalathiyil iragum
@misnak9238
@misnak9238 9 ай бұрын
ക്യാപ്‌ഷൻ കണ്ട് സന്തോഷം ആയത് ആർക്കൊക്കെ ♥️
@ancyfathima5943
@ancyfathima5943 9 ай бұрын
🥰
@Mufeedasafvan4906
@Mufeedasafvan4906 9 ай бұрын
@hymasatheesh5578
@hymasatheesh5578 9 ай бұрын
❤❤
@jasnajasna4060
@jasnajasna4060 9 ай бұрын
💚💚💚
@Pathuuuh
@Pathuuuh 9 ай бұрын
❤❤Akashum❤❤parvathyum ❤❤
@rajasree7457
@rajasree7457 9 ай бұрын
വിദ്യക്കു നല്ലൊരു പണിയും. സ്വാതിക്കു നല്ലൊരു മുട്ടൻ പണിയും. ലീനക്ക് ഒരു എട്ടിന്റെ പണിയും. കൊടുക്കണേ. പിന്നെ നീത മേഡം Unknown നമ്പറിന്റെ പിന്നാലെ പോയില്ലെങ്കിലും. മകൻ പോകും. കാത്തിരുന്നോ സ്വാതി.
@zmloveshore1190
@zmloveshore1190 9 ай бұрын
Aara ലീന
@rajasree7457
@rajasree7457 9 ай бұрын
@@zmloveshore1190 ലീന യല്ലേ ഫോട്ടോസ് ആകാശിന്റെ ഫോണിന്ന് അടിച്ചു മാറ്റിതു 😜
@zmloveshore1190
@zmloveshore1190 9 ай бұрын
@@rajasree7457 ooh it's ok
@Aizu-
@Aizu- 9 ай бұрын
പാർവതി എല്ലാം കേട്ടു മക്കളേ... ന്നയാ പൈസ കിട്ടാതെ വിദ്യ അവിടുന്ന് iraghendi വരും...
@nasihanasi4489
@nasihanasi4489 9 ай бұрын
അടിപൊളി🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍❤️❤️❤️❤️❤️❤️❤️💖💖💖💖💖 ആകാശം പാർവതി അടിപൊളി സൂപ്പർ കഥ
@akhilaml158
@akhilaml158 9 ай бұрын
Surprise super
@sayanasaleesh8480
@sayanasaleesh8480 9 ай бұрын
വിദ്യയുടെ ചാപ്റ്റർ ഒന്ന് ക്ലോസ് ചെയ്യുമോ please ഒരു negative impact ആണ് അത്. സ്റ്റോറി കേൾക്കാൻ ആഗ്രഹമുണ്ട് അത് കൊണ്ടാണ്
@ShanthiNair-pv1qd
@ShanthiNair-pv1qd 9 ай бұрын
ഈ പാർട്ട്‌ കലക്കി 😅❤❤❤
@RajithaSivaraman
@RajithaSivaraman 9 ай бұрын
കട്ട waiting❤️❤️❤️
@deepad541
@deepad541 9 ай бұрын
സമാധാനം ആയി കള്ളനെ കയ്യോടെ പിടിച്ചല്ലോ. ഇനി ചോറ് കഴിക്കട്ടെ രാഖി മാഡം love you 💞💞💞💞
@amruthamariathomasbinu1733
@amruthamariathomasbinu1733 9 ай бұрын
Daivame parvathiyeyum.....aakashineyum neetha angeekarikkename.....
@jaseeltc8399
@jaseeltc8399 9 ай бұрын
Etrayum pettann thanne Ivar onnikkanam
@jiyasameena5781
@jiyasameena5781 9 ай бұрын
First like njan
@MubashiraThasni-n1l
@MubashiraThasni-n1l 9 ай бұрын
പാർവതി❤ആകാശ് ഇഷ്ടഠ പാറു അച്ഛൻ അമ്മയുഠ അറിയണഠ
@HimaKumar-w5n
@HimaKumar-w5n 9 ай бұрын
E story il akash varmaye orupadu ishttapettu. Pettannu thanne avarude marriage kazhiyatte.
@niyajohny4207
@niyajohny4207 9 ай бұрын
Vidhya de karyathil etherm pettannu theerumanam akatte . Aakash and parvathi ethrem pettannu onnikkatte katta waiting for next part
@NisaYousuf-cw8cd
@NisaYousuf-cw8cd 9 ай бұрын
ഹോ.. നമ്മുടെ ആകാശ് ഇങ്ങനെ മാറിപ്പോകും എന്ന് ആരേലും ഓർത്തോ? കട്ട കലിപ്പൻ ഇപ്പോ പാർവതി ക്കു വേണ്ടി എന്തും ചെയ്യും. സ്നേഹം കൊണ്ട് അവളെ പൊതിയുന്നു. ആകാശിന്റെ വാശിയും, ദേഷ്യവുമെല്ലാം പാർവതിയെ കൊണ്ട് മാത്രമേ നിയന്ത്രിക്കാൻ കഴിയു. വിദ്യ യുടെ ഒരു കളിയും ഇനി നടക്കില്ല. ക്ലൈമാക്സ്‌ കേട്ടപ്പോ ശെരിക്കും happy ആയി. 👌👌👌👌
@binjabinja510
@binjabinja510 9 ай бұрын
സൂപ്പർ.
@sindhur5057
@sindhur5057 9 ай бұрын
ഇതുപോലെ ഒരു മോള് ഇതുവരെ ഒരുകഥയിലും വന്നിട്ടില്ല.... 😠😠😠😠😠
@SabnaVettikuthinakath-jt1ec
@SabnaVettikuthinakath-jt1ec 9 ай бұрын
ആ വിദ്യക് വല്ല എലിവിഷം കൊടുക്കാൻ ആരും ഇല്ലേ...... ആ പ്രദി പ്‌ അവൾ ഉബക്ഷിച്ചു വേറെ പെണ്ണ് കെട്ടണം പിന്നെ അവളെ വീട്ടിലെ പണികൾ എടുപ്പിച്ച ഭക്ഷണം കിട്ടാത്തെ നരകിച്ചു ചാവണം 😡😡😡😡
@deepashaju5480
@deepashaju5480 9 ай бұрын
അവൾക്ക് എലിവിഷം അല്ല കൊടുക്കേണ്ടത് , നരകിച്ച് ചാകുന്ന വല്ല വിഷം ഉണ്ടോ ഫ്രണ്ട്സ്
@HadhisWorld-eu7ht
@HadhisWorld-eu7ht 9 ай бұрын
അവൾക് നല്ല പണി തന്നെ കിട്ടും ഒടുക്കം പ്രദീപിനെയും കൊന്ന് അവൾ സൂയിസൈഡ് ചെയ്യും
@SabnaVettikuthinakath-jt1ec
@SabnaVettikuthinakath-jt1ec 9 ай бұрын
@@HadhisWorld-eu7ht ഈ കഥ മുന്നേ കേട്ടിട്ടുണ്ടോ... എവിടെ ന്നാ കേട്ടത്
@zmloveshore1190
@zmloveshore1190 9 ай бұрын
​@@HadhisWorld-eu7ht😮😮😮
@HadhisWorld-eu7ht
@HadhisWorld-eu7ht 9 ай бұрын
@@SabnaVettikuthinakath-jt1ec പ്രതിലിപിയിൽ ഉണ്ട് വായിച്ചിട്ടുണ്ട് ഇപ്പൊ ഇതിന്റ സീസൺ 2 ഉണ്ട് അത് ഫുൾ ആയിട്ടില്ല
@prabithavijayan4452
@prabithavijayan4452 9 ай бұрын
ഞാൻ വന്നു
@muralikavalappara2177
@muralikavalappara2177 9 ай бұрын
Mam കെ പാർവതി യെ ഇഷ്ടം മാകും ആകാശ് പാർവതി യെ ഇഷ്ടം ആണ് അന്ന് mam യോട് പറയാത്ത തതുകൊണ്ടാ ഉള്ള ഇഷ്ടകുറവാണ്
@indun8467
@indun8467 9 ай бұрын
വിദ്യ എന്ന കഥാപാത്രത്തെ ഇങ്ങനെ തരം താഴ്ത്തേണ്ടായിരുന്നു
@HashimAfsal
@HashimAfsal 9 ай бұрын
Super.story ❤❤❤❤❤❤❤❤
@naseerakm4087
@naseerakm4087 9 ай бұрын
Ennale comment edathad vishamam konda enn santhoshathode edukaya super super e kadha yezithiya chechikum kelpikkunna ikkakum thankyou thankyou thankyou ❤
@subramanyanmani152
@subramanyanmani152 9 ай бұрын
Akash❤paru ...orupaad ishttam
@reenajohnson6119
@reenajohnson6119 9 ай бұрын
സ്വാതി ബംഗ്ലോർകും സ്റ്റീഫൻ ദുബൈകും എന്നാണ് നേരത്തെ പറഞ്ഞത്
@ashwathikolliyan5542
@ashwathikolliyan5542 9 ай бұрын
Going so Super and romantic powerful story ❤❤❤❤
@athiraachu3366
@athiraachu3366 9 ай бұрын
paru manasil kandapol akash manathe kandu athane akash varmma ..story suparo super rahi nair ..,..polyatto ....ellarum sammadhikkum mammam sammadhikkum akashettan paru marriage ...... ennittu venam stefanum sadhikkum ...pinne leena avalkum kodukkanam 8pani 😅😅😅😅😅
@kumariv8724
@kumariv8724 9 ай бұрын
Mm length kudiyattund supper
@SruthiSNair123
@SruthiSNair123 9 ай бұрын
Surprise Pwoichu..... 😍.... But..... വിദ്യക്ക് നല്ലോണം കിട്ടിക്കോളും.. സ്വന്തം ഭർത്താവിൽ നിന്നും തന്നെ.... M!!!🙄😏😏😏😏...
@vaishnavir118
@vaishnavir118 9 ай бұрын
Urapano ee kadha vayichittudo
@SruthiSNair123
@SruthiSNair123 9 ай бұрын
@@vaishnavir118 yeah....100%sure
@HadhisWorld-eu7ht
@HadhisWorld-eu7ht 9 ай бұрын
​@@vaishnavir118യെസ് അവൾക് നല്ല എട്ടിന്റെ പണി കിട്ടും
@vaishnavir118
@vaishnavir118 9 ай бұрын
@@HadhisWorld-eu7ht ashvasam😁
@neethukochu4285
@neethukochu4285 9 ай бұрын
​@@HadhisWorld-eu7ht ആകാശ് ഉടനെ തിരിച്ചു വരുമോ? നീത മാര്യേജ് സമ്മതിക്കുമോ?
@SALINI466
@SALINI466 9 ай бұрын
💚 തു ള സി ക്ക തി ർ 💚 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
@Seema-eb8pd
@Seema-eb8pd 9 ай бұрын
Akash ❤❤parvathi❤❤ next partynayi waiting ❤❤❤
@Sisters-rs1fs
@Sisters-rs1fs 9 ай бұрын
വിദ്യയുടെ കള്ളത്തരം കൈയോടെ എത്രയും പെട്ടന്ന് പിടിക്കപ്പെടണേ
@dilshade6772
@dilshade6772 9 ай бұрын
Akash❤️ parvthy
@noushadshahul4792
@noushadshahul4792 9 ай бұрын
❤️❤️❤️❤️❤️super
@fathimanusra4484
@fathimanusra4484 9 ай бұрын
❤ആകാശ് ❤പാർവതി ❤
@anusree6395
@anusree6395 9 ай бұрын
പൊളിച്ചു 🥰🥰🥰🥰🥰🥰❤️❤️😊❤️❤️❤️❤️❤️❤️
@lalulalu6654
@lalulalu6654 9 ай бұрын
Waiting for next episode❤❤❤❤
@ShefeenaNasu
@ShefeenaNasu 9 ай бұрын
❤❤❤അടിപൊളി ❤❤
@misnak9238
@misnak9238 9 ай бұрын
കഴിഞ്ഞ 60 പാർട്ടും കേട്ടവർ ആരൊക്കെ 👍
@ancyfathima5943
@ancyfathima5943 9 ай бұрын
🥰
@Mufeedasafvan4906
@Mufeedasafvan4906 9 ай бұрын
@remyakrf7536
@remyakrf7536 9 ай бұрын
@sudheeshsudheesh5964
@sudheeshsudheesh5964 9 ай бұрын
♥️
@AmruthaSibi
@AmruthaSibi 9 ай бұрын
@RajeevSumi-u8u
@RajeevSumi-u8u 9 ай бұрын
Aarayirikkum Athu?Aakashmon innu polichu❤ ❤❤ Thulasikathir ❤❤ ❤ Paarvathy ❤ Aakash ❤
@RajlaRaji-ls1vz
@RajlaRaji-ls1vz 9 ай бұрын
പാർ വതി ആയിരിക്കുo
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 32 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН