നല്ല കഥകളോ നോവലുകളോ എഴുതിയത് കൊണ്ട് ഒരാൾ വിശുദ്ധനാവുന്നില്ല ജീവിതകാലംമുഴുവനും നല്ലവനായി ജീവിക്കണം.എന്റെ ജീവിതമാണ് എന്റെ സന്ദേശം ഗാന്ധിജി പറഞ്ഞിട്ടുണ്ട്.
@jayalakshmigk38618 күн бұрын
Good comment I respect this comment because our culture family, Jo b,socialife all important human life.we are respect India culture Education, money all are second stage We respect our culture, not cheat other especially partner, family member , and others
@chandran860218 күн бұрын
@jayalakshmigk386 താങ്ക്യൂ ഫോർ യുവർ കമന്റ്സ്.. Thank you for comments.
@radhakrishnanunnithan454218 күн бұрын
ഗാന്ധി നല്ലവൻ ആയിരുന്നുവോ? 😭😭😭😭 വെറുതെ ഓരോന്ന് പറയണ്ട. ഗാന്ധി ഒരു മഹാ നടൻ ആയിരുന്നു. 😂
@sobhanakumari430318 күн бұрын
Correct
@seenasaleem659318 күн бұрын
എങ്ങനെ എന്ന് കൂടി പറയൂ @@radhakrishnanunnithan4542
@viji491718 күн бұрын
മരണം ആരെയും വിശുദ്ധർ ആക്കുന്നില്ല
@chandran860218 күн бұрын
അവരുടെ സ്വകാര്യ ജീവിതം മുഴുവനും സ്മൃതിയിലാകും. പിന്നെ അവരുടെ രചനകൾ മാത്രം ബാക്കി നിൽക്കും
@marybijoy518915 күн бұрын
എഴുത്തുകാരന്റെ വ്യക്തി ജീവിതം അല്ല അയാളുടെ എഴുത്തു ജീവിതം നോക്കിയാൽ പോരെ... വ്യക്തി ജീവിതം നോക്കിയാൽ എത്ര താരങ്ങൾ വീഴും..... M T യെ ന്യായീകരിക്കാൻ നോക്കിയതല്ല... കൃതികൾ ഇഷ്ടം എന്ന് മാത്രം..... പ്രമീള tr ടെ അത്മാവിന് നീതി ലഭിക്കട്ടെ.. സിതാര എന്ന മകളുടെ ഹൃദയം ശാന്തമാകട്ടെ.....
@JumiJumi-xj4it18 күн бұрын
എന്തൊക്കെ പുണ്യം വിളമ്പിയാലും ഒരുകുഞ്ഞുള്ളവനെ പ്രേമിക്കുന്നത് അത്ര മഹത്തരമൊന്നുമല്ല പുണ്യവതി.
@globaleena18 күн бұрын
But you have not known her life... It's easy to blame them but you should see the reality.
@@premanarayan.8653അവർ ചെയ്തത് നല്ല സംസ്കാരം ആണല്ലോ ചെയ്യാം പറയരുത്. കണ്ടവളുടെ വീട്ടിൽ വന്നു അവളുടെ ഭർത്താവിന് കണ്ണും വേറെ പലതും കാണിച്ചു തട്ടി എടുത്തതിനെ എന്താണ് പറയേണ്ടത്
@SBDas-m4m17 күн бұрын
നാട്ടിൽ ഇപ്പോൾ നടക്കുന്നത് ഇതുക്കും മേലെ.... ആണ്
@narayanankodanat349317 күн бұрын
വിവാഹമോചിതനായ ഒരാളെ വിവാഹം കഴിക്കുന്നത് തെറ്റായ കാര്യം അല്ല.
@rajannair991618 күн бұрын
ഇത് MT ആയ കാരണം നിങ്ങൾ നല്ല പോലെ പൂട്ടി അടിച് വെളുപ്പിച്ചു. മറിച് ഒരു സാധാരണ കാരനാണെ കിൽ എന്തെല്ലാം പഴി അയാൾക്ക് നിങ്ങളുടെ വക കേൾക്കേണ്ടി വന്നേനെ.
@Wormhole1318 күн бұрын
സോഷ്യൽ മീഡിയ മുഴുവനും mt ക്കുവേണ്ടി ടൺ കണക്കിന് പുട്ടി...
@raihanathshaji840918 күн бұрын
മുസ്ലിം ആണെങ്കിൽ പറയേം വേണ്ട
@B.A_Sree18 күн бұрын
Sathyam
@annievarghese618 күн бұрын
എം ടിം യുടെ സ്വഭാവ ത്തെയല്ല രചനകളെയാണു ജനങ്ങൾ ഇഷ്ടപ്പെടുന്നതും ഒരാൾ മരിച്ചാലും യൂട്യൂബിൽ കൂടി അയാളെ തേജോവധം ചെയ്തു വീണ്ടും കൊല്ലും പണവും ഉണ്ടാക്കാം
@adil352718 күн бұрын
ഈ കഥ കേട്ടപ്പോൾ ഇതിലും നല്ലത് ദിലീപാണെന്നു തോണി.
@rasheedafakrudeen978318 күн бұрын
ഈ സ്ത്രീയെ ഒരു 20 വർഷം മുൻപു ഞാൻ ട്രെയിനിൽ വച്ചു കണ്ടിരുന്നു. അഹങ്കാരത്തിനു കൈയും കാലും വച്ചതാണെന്നു തോന്നി.
@BK-oq3nx18 күн бұрын
കണ്ടവളുടെ ഭർത്താവിനെ തട്ടി എടുക്കാൻ ധൈര്യം ഉള്ളവൾ അഹങ്കാരി അല്ലാതെ ദേവത ആകില്ലല്ലോ
@Saja-z4c18 күн бұрын
ഹൊ അപാരം
@ajf728613 күн бұрын
ആയിരിക്കാം, നോർമൽ ആണെങ്കിൽ ഇത്തിരി empathy തോന്നും അടുത്ത സ്ത്രീയോട്,
@geethadevi430118 күн бұрын
ഇവരുടെ കാര്യങ്ങൾ ഒക്കെ പല തവണ ആയി വർഷങ്ങൾക്ക് മുൻപ് വനിതയിൽ ഏതാണ്ട് 30 വർഷങ്ങൾ ക്കു മുൻപ് വന്നിട്ടുള്ള താണ്. Dance പഠിപ്പിക്കാൻ വന്നിട്ട് പിന്നെ പിന്നെ ഇവരെയും കൂട്ടി അദ്ദേഹം സ്വന്തം വീടിനു മുന്നിൽ കൂടി തന്നെ കാറിൽ പോകാൻ തുടങ്ങിയതിനു ശേഷമാണ് കേസ് ആയതു. കേസ് ന്റെ date ൽ കോടതിയിൽ എത്തിയ അച്ഛൻ നെ ചൂണ്ടി മകൾ സന്തോഷത്തോടെ അമ്മയോട് പറഞ്ഞു അച്ഛൻ ദാ വന്നു എന്ന്. ഇത് കണ്ട് മജിസ്രേട്ട് ചോദിച്ചത്രേ ഈ കുട്ടിക്ക് വേണ്ടി നിങ്ങൾക്കു ഒന്നിച്ചു ജീവിച്ചു കൂടെ എന്ന്. ഒന്നിച്ചു ജീവിക്കാമെന്നു teacher സമ്മതിച്ചു എങ്കിലും അദ്ദേഹം സമ്മതിച്ചില്ല. അങ്ങനെ ആണ് divorce നടന്നത്. പിന്നീടൊരിക്കൽ ആ മകൾ സിതാര തന്നെ വനിത യിൽ എഴുതി ഞാൻ അമ്മയെ അമേരിക്ക യിൽ കൊണ്ടുവരും. ജീവിതം എന്തെന്ന് കാണിച്ചു കൊടുക്കും എന്ന്. ഇതൊന്നും ശെരി അല്ലെങ്കിൽ വനിത ക്കാര് പറയട്ടെ. പിന്നീട് ഒരിക്കൽ ഈ സരസ്വതി എന്ന സ്ത്രീ തന്നെ ഒരഭിമുഖത്തിൽ പറയുന്നത് കേട്ടു. "അദ്ദേഹം ത്തെ ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ മനസ്സിൽ പറഞ്ഞു ഇതാണെന്റെ പുരുഷൻ " ഇതാണ് ഞാൻ വായിച്ചിട്ടുള്ള ചരിതം. വെള്ള പൂശാൻ കുറെ ആൾകാർ ഇറങ്ങിയിരിക്കുന്നു
@Siyaansh-f4t18 күн бұрын
Correct aanu enikkariyam
@rk-us3xr18 күн бұрын
ശരിയാണ്
@DileepD-n9b18 күн бұрын
ക്ഷീരം ധാരാളം ഉള്ളപ്പോൾ ചോര എന്തിന്?
@shyamaretnakumar586818 күн бұрын
First wife died before some 10 yrs
@JC-zr4ju18 күн бұрын
@@geethadevi4301 സത്യമാണ്. ഇത് ആ വീട്ടിൽ അയാൾ ഉള്ളപ്പോൾ വേലക്കാരിയെ പോലും കയറ്റില്ല കെട്ടാതെ നിൽക്കുന്ന സ്ത്രീയായിരുന്നു. അന്തസ്സില്ലാത്ത വർഗ്ഗം
@PushpalathaV-c2u17 күн бұрын
ഹൈസ്കൂളിൽ പഠിക്കുമ്പോൾ എൻറെ ടീച്ചർ ആയിരുന്നു പ്രമീള നല്ലോരു സ്വഭാവമുള്ള ഒരു ടീച്ചർ ആയിരുന്നു 'അന്ന് സിതാരയ്ക് 4 വയസ്സ് കാണും. സെൻ്റ് വിൻസെൻ്റ് സ്കൂളിൽ ആ കൊച്ചിൻ്റെ സ്റ്റേജ് ഇളക്കിമറിച്ച ഒരു പരിപാടി ഉണ്ടായിരുന്നു. ഞാൻ 10-ാം ക്ലാസ്സ് പാസ്സായതോടെ പ്രോവിഡൻസ് കോളേജിലേക്ക് പോയി. പിന്നെ ഒരു കഥയും എനിക്കറിയില്ല.🎉🎉🎉🎉🎉
@tsnarayanannamboothiri514517 күн бұрын
രണ്ടാമത്തെ മകളെ ഡാൻസ് പഠിപ്പിയ്ക്കാൻ വേറൊരു ടീച്ചർ വരാതിരുന്നത് നന്നായി
@pesx250914 күн бұрын
😅
@pesx250914 күн бұрын
അവർ സമ്മതിക്കുമോ😅
@Prakasham-n7d18 күн бұрын
കുറെ പുസ്തകങ്ങൾ എഴുതിയതു കൊണ്ടോ സിനിമ അഭിനയിച്ചതു െകാണ്ടോ ഒരാളും പുണ്യാത്മാവുന്നില്ല... ജീവിത വിശുദ്ധിയാണ് മാതൃകയാക്കപ്പെടേണ്ടത്
@jmrcontractors968718 күн бұрын
എന്താണ് നിന്റെ പ്രശ്നം? കുറെ മലം വിസർജ്ജിച്ചാൽ വലിയ ആൾ ആകുമോ ആവോ? എന്താണ് നിന്റെ വിശുദ്ധി
@Prakasham-n7d18 күн бұрын
@jmrcontractors9687 അതറിയാത്തയാൾ ആണ് താങ്കെ ളെന്ന് പരോക്ഷമായി സമ്മതിച്ചതിലും ആയത് തെളിയിക്കുന്ന ഭാഷാ പ്രയോഗത്തിനും നന്ദി
@nishasathyan480918 күн бұрын
ഇഷ്ടമില്ലാത്തത് കെട്ടി പിടിച്ചു ഇരിക്കേണ്ട കാര്യം ഇല്ല
@umeshpushpan18 күн бұрын
പേടാ നാറി
@rejanikgireesh310218 күн бұрын
നൂറു ശതമാനം ശരിയാണ്
@mayalakshmi584818 күн бұрын
ഞാൻ ഡിഗ്രിക്ക് ക്രിസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ സിതാര പ്രീഡിഗ്രിക്ക് അവിടെ ഉണ്ടായിരുന്നു.... കോളിളക്കമുണ്ടാക്കിയ MTയുടെ രണ്ടാം വിവാഹം നടന്ന കാലമായിരുന്നു അത്. സിതാരയെ കാണുമ്പോഴുള്ള ആ ചർച്ചാ വിഷയം ഇന്നും ഓർക്കുന്നു .
@raveendranmk171718 күн бұрын
പ്രമീള ടീച്ചറെ ഒഴിവാക്കുന്നതിന് മുൻപുള്ള ഡിന്കോൾഫിയെ ഇങ്ങനെ വാഴ്ത്തണോ. ഇക്കാര്യത്തിൽ എം.ടി അത്ര സുഖമുള്ള ആളല്ല എന്ന് കേൾവിയുണ്ട്. അത് പ്റമീളക്ക് പ്റശ്നമായിരുന്നു. സരസ്വതിയുടെ കാര്യത്തിൽ നിലവാരം രാമകൃഷ്ണ പ്റശ്നത്തിൽ കണ്ടതാണ്.സിതാര അമേരിക്കയിൽ പഠിച്ചത് എംടിയുടെ പിന്തുണയിലാണെന്ന മട്ടിൽ ആണ് വിവരണം. ടീച്ചർ അടുപ്പിച്ചിട്ടില്ല. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച യഥാർത്ഥ കഥ തലതിരിച്ചിട്ട് കരഞ്ഞു തീർത്ത സാഹിത്യകാരന്റെ കഴുതക്കാമമാണ്. തലതിരിക്കൽ എംടിയുടെ മുഖമുദ്രയത്റേ
@jayaprakashck280718 күн бұрын
You mean RLV Ramakrishnan issue ? that is kalamandalam sathyabhama not this lady.
@geethadevi430118 күн бұрын
വളരെ ശെരി യാണ്. പ്രമിള ടീച്ചർ ടെ അമേരിക്ക യിലുള്ള സഹോദരനും മദാമ്മ ആയ ഭാര്യയും കൂടി ആണ് സിതാര യെ അമേരിക്ക യിൽ കൊണ്ട് പോയത് എന്നാണ് കേട്ടിട്ടുള്ളത്
@RavindranV-v4e18 күн бұрын
ആവിഷ്കാരമൊക്കെ സൽമാൻ രുഷുദിയിലും തസ്ലീമ nuslinilum കണ്ടില്ല ഏതായാലും നിർമാല്യത്തിലെ കാക്കിച്ചുതുപ്പിയ ദേവിയുടെ മുമ്പിൽ തൊണ്ണൂറാം വയസിൽ പുതിയ ഭാര്യാ സമേധം വന്നു കൈ കുപ്പി നിൽക്കുന്നതും കണ്ടു ആദ്യ ഭാര്യയെ പറ്റി ഒരു ആവിഷ്കാരക്കാരനും മിണ്ടുന്നില്ല
@sindhudilip17418 күн бұрын
രാമകൃഷ്ണനെ അപമാനിച്ചതു MT യുടെ ഭാര്യ സരസ്വതി അല്ല. അത് കലാമണ്ഡലം സത്യഭാമ യാണ്. എന്തെങ്കിലും വിളിച്ചു പറയാതെടോ
@rjj423217 күн бұрын
👍@@sindhudilip174
@maladathhouse1218 күн бұрын
മകളെ പഠിപ്പിക്കാൻ വീട്ടിൽ വന്നതാണ് ഈ ഡാൻസ് ടീച്ചർ ആയിട്ട് പ്രേമം ആയിട്ട് പിന്നെയാണ് പ്രമീള ടീച്ചറുമായി ഡൈവോഴ്സ് ആവുന്നത് അറിയില്ലെങ്കിൽ ഇക്കാര്യം ഒന്നും പറയരുത്
അങ്ങനെ ഒരു കഥയുണ്ടോ? First wife ജീവിച്ചിരിപ്പുണ്ടോ
@joseprakash654218 күн бұрын
@@YugmaUnique m t. Oru. Thendippatti. Un. His. Private. Life
@sreelekhasunil941518 күн бұрын
👍
@KamalaprabhaChandranKamala18 күн бұрын
അതെ അതാണ് ശെരി. ആദ്യ ഭാര്യ teacher ആയിരുന്നു. മകളെ നൃത്തം പഠിപ്പിക്കാൻ വന്നതാണിവർ. ആ പാവം ഭാര്യയുടെ ജീവിതം കളഞ്ഞു.
@Sajnakitchens17 күн бұрын
കുടുംബം കലക്കി സരസ്വതി 😡
@Dimensionles16 күн бұрын
@@Sajnakitchens അവരെ കുറ്റം പറയരുത്, ആലോചന വന്നതാണ്...
@hngogo971813 күн бұрын
@@Dimensionles no. read the whole story. she is guilty
@achuandamminifamily691117 күн бұрын
ഒരു നല്ല എഴുത്തുകാരൻ ആയിരുന്നു. അതല്ലാതെ ഒരു qualityum ഇല്ല.
@harianitha759018 күн бұрын
ഇയാൾ ഇത്തരക്കാരനാണോ പാവം പ്രമീള ടീച്ചർ യാത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടാവും 😭
@sulekhavasudevan68018 күн бұрын
11 വർഷം ഒന്നിച്ചു ജീവിച്ചു..ഒരു മകളും ഉണ്ടായിരുന്നിട്ടു മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത് ശരിയാണോ? പ്രാണസഖി പോലും.ആദ്യ ഭാര്യയും മകളും എവിടെ?ഈ മകളുടെ സങ്കടം ആര് കണ്ടൂ?കഷ്ടം.
@viji491718 күн бұрын
ആദ്യഭാര്യ മരിക്കുന്ന സമയത്തു mt യെ ഒന്ന് കാണണം എന്ന് അവസാന ആഗ്രഹം പറഞ്ഞിരുന്നു മനുഷ്യത്വം ഇല്ലാത്ത ഇയാൾ ആ പാവത്തിനെ ഒന്ന് കാണാൻ പോയില്ല.. മരണം കൊണ്ട് ഒരാളും വിശുദ്ധർ ആവില്ല...
@angel0fangelsangel50418 күн бұрын
@@viji4917വേശ്യ വിട്ടു കാണില്ല
@filmynewsandgossip18 күн бұрын
@@angel0fangelsangel504🙏
@rajalakshmymv629218 күн бұрын
ഭാര്യയും മകളും ഒന്നിച്ചു ജീവിക്കുമ്പോൾ മകളെ ഡാൻസ് പഠിപ്പിക്കാൻ വന്ന ഡാൻസ് ടീച്ചറുമായി സ്വന്തം വീട്ടിലെ ബെഡ്ഢ് ഷേർ ചെയ്തു.ഭാര്യ കണ്ടു.അതാണ് സംഭവിച്ചത്. ഇതിനെക്കുറിച്ച് പ്രമീള ടീച്ചർ വനിതയിൽ വളരെ വൈകാരികമായി എഴുതിയിരുന്നു.അത് വായിച്ചതിന് ശേഷം ഇയാളുടെ പുസ്തകങ്ങൾ വായിച്ചിട്ടില്ല
@PadmaPrasad-u3j17 күн бұрын
He always projected negative characters. An introvert. I had transacted few words with him. After death everybody become angels!
അയ്യേ, ഛേ, ഇയാളെയൊക്കെ ആണെല്ലോ ദൈവമേ എല്ലാരും വിശുദ്ധ പട്ടം കൊടുത്ത് വാഴ്ത്തുന്നത്
@sreejakrishna768118 күн бұрын
ഭാര്യെയും മക്കളെയും ഉപേക്ഷിച്ച കുറെ മഹാന്മാർ നമ്മൾക്കിടയിൽ ഉണ്ട്,
@susanpalathra764618 күн бұрын
പ്രമീളാ നായരെക്കുറിച്ചും മകൾ സിത്താരയെക്കുറിച്ചും കേൾക്കാനാണ് താല്പര്യം
@kabeer627818 күн бұрын
👍
@SreekalaS-xv3ot18 күн бұрын
സത്യം
@Navami.i18 күн бұрын
Ente veedinte Aduthua MT sir
@meeraisaac109018 күн бұрын
👍
@kabeer627818 күн бұрын
@@susanpalathra7646 ഇവർ mt യുടെ മകൾ സിതാര അല്ല എന്നാണ് പറയുന്നത് ശെരിക്കും സിതാര യെ കാണാൻ നല്ല ആഗ്രഹം ഉണ്ട്
@jyothykc770017 күн бұрын
സരസ്വതി ടീച്ചർ എഴുതിയ book വായിച്ച്, അവരെഴുതിയതെല്ലാം വിഴുങ്ങി ഇങ്ങോട്ട് പറയല്ലേ. പ്രമീള ടീച്ചറിനെയും കുടുംബത്തെയുമൊക്കെ അറിയുന്ന കുറച്ച് പേർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. 🤔🤔🤔
@dontreply3-re2ho18 күн бұрын
ബഷീർ, തകഴി ടെ ഒക്കെ ഫോട്ടോ കാണുമ്പോൾ തന്നെ ഒരു സന്തോഷം കൃതികളും അങ്ങനെ തന്നെ പക്ഷെ MT ടെ കൃതികളിൽ മാത്രം ആ സന്തോഷം മുഖത്തു നോക്കിയാൽ ഒരു മുരട്ട് മനുഷ്യൻ 😓... മരണം ആരെയും വിശുദ്ധരാക്കുന്നില്ല 🙏🏽
@RenjuAbhilash-bn9hl17 күн бұрын
Basheer ok but Thakazhi
@hassank472017 күн бұрын
പോടാ അവിടുന്ന്
@mnajeebmohammed678715 күн бұрын
എൻ്റെ ജീവിതമാണ് എന്റെ സന്ദേശം ' നല്ല കഥകളും നോവലുകളും എഴുതിയത് കൊണ്ട് ഒരാൾ വിശുദ്ധനാകുന്നില്ല ജീവിതകാലം മുഴുവൻ നല്ലവനായി ജീവിക്കണം
@AnkithaNair-mr5cw18 күн бұрын
പ്രമീള ടീച്ചർ അതീവ സുന്ദരി ആയിരുന്നു അവരെയും പ്രേമിച്ചു കെട്ടിയതാണ്. പാവം എന്തെല്ലാം അനുഭവിച്ചു.
@XD123kkk18 күн бұрын
@@AnkithaNair-mr5cw aa reethiyil ulla saundaryam allayirikkum avashyam... 😅
@sumathijulian699518 күн бұрын
Ente. English. Tr. Ayi. 8 th. STD. Il. BEMGHS. CALICUT 1963-64. Year. PRAMEELA. TR. WORK. CHEYTHIRUNNU. Pinned. St. Vincent. Colony. Traing. Schoolil. Njan. Padikkumbol. PRAMEELA. Tr. St. Vincent. Colony. Highschoolil. Tr. Ayi. Work. Cheythirunnu. Sithara. Appol. Nursery. Classil. Kunjumolayi. Kandirunnu. Snehamulla. Tr. Ayirunnu. PRAMEELA. Tr
@JC-zr4ju18 күн бұрын
@@XD123kkkഅല്ല ആ സ്ത്രീ കെട്ടാ ചരക്കായി ഗതിയില്ലാതെ ഡാൻസ് പഠിപ്പിക്കാൻ വന്ന വീടാ😂
ഇതുപോലെ..രാവിലെ പൂവൻ കോഴിയെക്കുറിച്ച് കവിത എഴുതി വൈകിട്ട് അതിനെ പിടിച്ചു കറിവച്ചു കഴിച്ച ഒരാളെക്കുറിച്ചും കേട്ടിട്ടുണ്ട് 🤔
@smithaps422717 күн бұрын
😂😂😂
@cpcreation717 күн бұрын
@smithaps4227 😊
@bsn3918 күн бұрын
പല മഹാന്മാരും ഇതുപോലെ ഒക്കെ തന്നെ. 😢
@chandran860218 күн бұрын
@@bsn39 നമ്മൾ മഹാന്മാർ എന്ന് വിചാരിക്കുന്ന ആരും അത്രമഹാന്മാർ ഒന്നുമല്ല
@bettyjacob628118 күн бұрын
MT empty ആയിരുന്നോ
@Em_003317 күн бұрын
പാവം തോന്നുന്നു സിതാരയുടെ അമ്മയെ ഓർക്കുമ്പോൾ.
@sathinair274318 күн бұрын
ഭാര്യ ഉള്ളവനെ അടിച്ചെടുത്തു ധനിക ആയ പാവം , കാവ്യ , മഞ്ജു വാര്യർ പോലെ ,
@bindushaji18 күн бұрын
വേറെ എത്രയോ ആൾക്കാർ ഉണ്ട് ഡിവോഴ്സ് chythu പോയി വേറെ കേട്ടുന്നവർ
@rajendranp741718 күн бұрын
എം ടി വിശുദ്ധൻ അല്ല പാവം പ്രമീള ടീച്ചർ
@rosemary578218 күн бұрын
പാവം പ്രമീള റ്റീച്ചർ 1 അന്ന് സിതാര എൻ്റെ class.mate ആയിരുന്നു. St.Vincent School ൽ ഉച്ചയ്ക് ഒര കറുത്ത കാറിൽ സൾ സിത്താരയെ കാണാൻ വരുമായിരുന്നു. ആ സമയത്ത് ഒരു നെടു വീർപ്പോടെ ടീച്ചർ Staff room ൽ നിന്ന് നോക്കി നിൽക്കും പാവം ടീച്ചർ !
@semeenap-yx6rm17 күн бұрын
Sitharayodu. Contact undo
@pesx250914 күн бұрын
😢
@rajuthumbunkal310418 күн бұрын
പുസ്തകം എഴുതി വിശുദ്ധനാകില്ല , ജീവിതവിശുദ്ധിയാണ് ആവിശ്യം
@chinnuchinnu229418 күн бұрын
വലിയ ഡെക്കോ റേഷൻ ഒന്നും വേണ്ട , dance പഠിപ്പിക്കാൻ വന്ന് bedroom il കേറി.. that's all😢😢
@dventures698917 күн бұрын
😂
@pesx250914 күн бұрын
🤣
@unnimenon885218 күн бұрын
തൊലി വെളുപ്പു കണ്ടപ്പോൾ ആദ്യ ഭാര്യ യെ തേച്ചോ ട്ടിച്ചു.. അത്രന്നെ.. 😂😂
@manjulathiroormanjula165718 күн бұрын
ആദ്യ ഭാര്യ ഇവരിലും sundari ആയിരുന്നു
@TJ-sn2qu18 күн бұрын
സത്യം.
@sheejak18518 күн бұрын
എന്റെ teacher ആണ് പ്രമീള ടീച്ചർ. അവർ സുന്ദരി ആയിരുന്നു.
@Boo-wv7qd17 күн бұрын
അറിഞ്ഞിടത്തോളം ഡാൻസ് പഠിപ്പിക്കാൻ വന്നവൾ കൊച്ചിൻ്റെ തന്തയെ വശീകരിച്ച് കാമക്കൂത്ത് പഠിപ്പിച്ചു. എന്നിട്ട് എംടിയുടെ പ്രാണസഖി. ത്ഫൂ
@meenakshimv203117 күн бұрын
മാതൃ ഭൂമിയിൽ പ്രമീള ടീച്ചറും സിതാരയും എം.ടിയും കൂടിയുള്ള ഫോട്ടോ ഓർക്കുന്നുണ്ട്.
@indirak889718 күн бұрын
കുടുംബ ജീവിതത്തില് അനൃസ്ത്രീകങേ അടുപ്പിക്കരുത്,ചില സ്ത്രീകങ് നല്ലതല്ല
@TOM-id6zh18 күн бұрын
സ്ത്രീകളെ കണ്ടാലുടൻ പൊക്കിപ്പിടിച്ചോണ്ട് പുറകെ പോകുന്ന പുരുഷന്മാർ നീതിമാന്മാർ ആണല്ലോ.
@mollythomas364818 күн бұрын
He is notat a good person
@jacobmathew203518 күн бұрын
യേശുദാസിന്റെ ശബ്ദം മാത്രം നല്ലത്. അതുപോലെ MT യുടെ എഴുത്തു മാത്രം നല്ലത്. 😂😂😂
@jessysarahkoshy106818 күн бұрын
True.
@sindhur247118 күн бұрын
Very true
@nishac419518 күн бұрын
ദാസേട്ടന്റെ സംഗീതം പോലെ തന്നെയാണ് ജീവിതവും.കളങ്കമില്ലാത്തത്.
@sumaK-m5u18 күн бұрын
നമുക്കൊക്കെ ഒന്നും നല്ലതില്ല എന്നും കൂടി ഈ അവസരത്തിൽ ഓർക്കാം 🙏
@smithaor877718 күн бұрын
Correct
@binduk928818 күн бұрын
ഇങ്ങേരു ഒരു ദിലീപ് തന്നെയാണ് എനിക്ക് ഇയാളെ ഇഷ്ടമില്ല
@Sjm-q6r18 күн бұрын
നീ ഇഷ്ട്ടപ്പെടേണ്ടാ... അതിന് ഇവിടെ ധാരാളം ആളുകൾ ഉണ്ട്, പോയി വല്ല ഊള സീരിയൽ കാണുക m
@Wormhole1318 күн бұрын
😂
@sreelekhasunil941518 күн бұрын
എനിക്കും ആദ്യഭാര്യ കാൻസർ വന്നു മരിക്കാൻ കിടന്നപ്പോൾ കാണണം എന്ന് പറഞ്ഞിട്ട് ഇയാൾ തിരിഞ്ഞു നോക്കിയില്ല എന്ന പറയുന്നേ
@TJ-sn2qu18 күн бұрын
Dileep മക്കളെ നോക്കുന്നുണ്ടല്ലോ മഞ്ജു തന്നിഷ്ടക്കറിയായതുകൊണ്ടാണ്
@@joseabraham2951 മരിച്ചു കിടക്കുമ്പോൾ അങ്ങനെ ഒന്നും പറയല്ലേ ബ്രോ
@pesx250914 күн бұрын
@@lalithjam7387ടീച്ചർ പലതും പഠിച്ചു 🤣
@raghavankvr975318 күн бұрын
ഓ അപ്പോ അങ്ങേരു ഒരു കൊച്ച് ദിലീപനായിരുന്നു അല്ലെ
@susanpalathra764618 күн бұрын
ദിലീപും കാവ്യയും
@AmnaAmna-i6q18 күн бұрын
😂yes
@sollychandran-tz9ck18 күн бұрын
Pinnallae moopilan oru Gajendran ayirunnu
@jayalakshmigk38618 күн бұрын
Correct
@comment656717 күн бұрын
ഇവിടത്തെ സാധാരണക്കാരായ മനുഷ്യർക്കു എം ടി വാസുദേവൻ നായരെക്കൊണ്ട് പത്തു പൈസയുടെ ഉപകാരം പോലും ഉണ്ടായിട്ടുണ്ടോ ?
@beenalekshmi947218 күн бұрын
MT യുടെ കഥകൾ സിനിമ ആക്കിയതിൽ മിക്കവാറും രണ്ടു നായികമാർ ഉണ്ടായിരുന്നു. എല്ലാം MT യുടെ ജീവിതം തന്നെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്
@DIVYAVIJAYANCV18 күн бұрын
Aaara
@rajithanbrchandroth404317 күн бұрын
@@DIVYAVIJAYANCVaksharangal,sukritham😊
@mykittens736317 күн бұрын
ആദ്യത്തെ ഭാര്യയെയും കുഞ്ഞിനേയും കളഞ്ഞിട്ട് വേറെഒരുത്തിയെ കൂടെ കുട്ടിയിട്ടു നല്ലവനാണെന്ന് പറഞ്ഞിട്ട് എന്തു കാര്യം 😂
@Wormhole1318 күн бұрын
സരസ്വതി നല്ലവളാണെങ്കിൽ പ്രമീളയുടെ ജീവിതം കോഞ്ഞാട്ടയാവില്ലായിരുന്നു.. MT കഥകളിലൂടെ മറ്റുള്ളവരുടെ കഥകള് പറഞ്ഞു. പക്ഷെ സ്വന്തം കഥ... പ്രമീളയുടെ കഥ...????
@sree196818 күн бұрын
അക്ഷരങ്ങൾ
@viswanathakurup34218 күн бұрын
Read or try to see "idavazhiyile poocha mindapoocha". It is his own life. Sreevidya 's character is mt himself, madhu played prameela nair and soman played kalamandalam saraswathi.
@rajithanbrchandroth404317 күн бұрын
@@viswanathakurup342Aksharamgal Mammootty,seema,suhassini movie ivarude katha aano😊
@minimadhavan920418 күн бұрын
ഉപേക്ഷിച്ച മകളുടെ വേദന കൂടി എഴുതാമായിരുന്നു. ജീവിതഗന്ധി ആയേനെ
@RajanC-qc1mo18 күн бұрын
ഒരു ദൃഷ്ട ജീവി / സ്വന്തം സുഖത്തിന് വേണ്ടി ഒര് പാട് പേരെ വേദനിപ്പിച്ച ജാതിവെറിയൻ😢
@susanmathew714318 күн бұрын
അങ്ങനെ പറയാൻ എന്താണ് കാരണം?
@britto26018 күн бұрын
ഈ comments ഒക്കെ വായിച്ചപ്പോൾ ഇദ്ദേഹത്തിനും തോന്നി എന്തേലും എഴുതിയേക്കാം എന്ന് അത്രേയുള്ളൂ. പലരും comments എഴുതിയത് ആധികാരികമായിട്ടാണ്, നേരിട്ട് കണ്ടതുപോലെ.. ഈ സമയത്തു ജനിച്ചിട്ടുപോലും ഇല്ലാത്തവർവരെ കമന്റ് ഇട്ടേക്കുന്നു.. ഒരു ചെറിയ മനസുഖം. അത്രേയുള്ളൂ. 😂😂😂😂😂😂@@susanmathew7143
@mohanankg972218 күн бұрын
സിനിമ ആരെയും നല്ല വഴി കാണിച്ചില്ല.
@meenak335118 күн бұрын
മകളെ ഡാൻസ് പഠിപ്പിച്ച്,പിന്നെ Mtv നായരേയും കൂടെ പഠിപ്പിച്ച് ഈ സ്ത്രീആ കുടുംബം കുളം തോണ്ടി അവിടെ കയറിപ്പറ്റി. അല്ല നായരും ഒരുപോലെ തെറ്റുകാരാണല്ലൊ?
@TOM-id6zh18 күн бұрын
ഇത്തരം ആളായിരുന്നു അയാൾ എന്ന് അറിയില്ലായിരുന്നു. 😢
@pesx250914 күн бұрын
സത്യം
@joykuriyanal17 күн бұрын
ആദ്യ ഭാര്യ മരിച്ചിട്ട് കാണാൻ പോലും ഉണ്ടാക്കാത്ത ഒരാളെ പറ്റി എന്തു പറയാൻ
മരിക്കുന്നതിന് മുമ്പ് M.T. യെ കാണണം എന്നു പ്രമീള ടീച്ചർ ഒരുപാട് ആഗ്രഹിച്ചിരുന്നത്രെ. പക്ഷേ, എം. ടി. പോയില്ല എന്ന് ആണ് കേട്ടിട്ടുള്ളത്. പ്രമീള ടീച്ചർക്ക് cancer ആയിരുന്നുവത്രെ
@കൃഷ്ണപ്രേമി18 күн бұрын
@@swapnabala6195 കൊറേ ആയോ അവർ മരിച്ചിട്ട്?
@SasikanthKp18 күн бұрын
അദ്ദേഹം ചിരിക്കുന്ന ഒരു ഫോട്ടോ കാണാൻ ആഗ്രഹം ഉണ്ട് 😊🙏
@BK-oq3nx18 күн бұрын
ആ മുതുക്കൻ ചിരിച്ചിട്ട് തനിക്കു വയറു നിറയോ?
@smithaps422717 күн бұрын
Ennittu..😂
@balakrishnaamal936618 күн бұрын
30 years before കുറെപേർക്ക് അറിയാമായിരുന്നു.എന്ന് ഇത്രമേൽ meadia ഇല്ലായിരുന്നു. വനിത മാഗസിനിൽ ഉണ്ടായിരുന്നു.പ്രമീള ടീച്ചർ 1999 നിൽ മരിച്ചു
@user3dhftj05617 күн бұрын
മനോരമക്ക് തെറ്റിയതാണ്. അവര്‍ 1996 നവമ്പറിൽ ആണ് മരിക്കുന്നത്. ഞാന്‍ അപ്പോള്‍ കോഴിക്കോട് ഉണ്ടായിരുന്നു.
എം ടി നല്ലൊരു എഴുത്തു കരാനൊക്കെയാണ്, കേരളം കണ്ട ഏറ്റവും പ്രഗത്ഭൻ എന്നൊക്കെ തള്ളൽ മാത്രം, എന്റെ അഭിപ്രായത്തിൽ c രാധാകൃഷ്ണൻ എം ടി യെക്കാൾ കഴിവുള്ള, അറിയപ്പെടേണ്ട ആളായിരുന്നു, എം ടി യെ വെറുതെ പൊക്കിയടിച്ചതാണ്, ചില സങ്കല്പിക or ചരിത്ര കഥകൾ മാറ്റിയെഴുതി നന്നായി അവതരിപ്പിച്ചിട്ടുണ്ട്, പിന്നെ കുറെ ഗൃഹതുരത്വ😆തറവാട്, മുത്തശ്ശി, നിള, അമ്മ വീട്, etc... ഇപ്പൊ ആട്ടക്കാരി ടീച്ചറും മകളും മാത്രം, പ്രമീള ടീച്ചർ ഇല്ല മകൾ സിതാര ഇല്ല, മഹാ സംഭവമാണ് എന്നൊക്കെ പറയുന്നു ? സരസ്വതി എന്ന ആട്ടക്കാരി വാശീകരിച്ച അത്യാവശ്യം എഴുതിയ നമ്മൾ വീർപ്പിച്ചു കൊടുത്ത ഒരു വാസു. അത്രന്നെ
@jyothips756718 күн бұрын
Oru pavam sthree yum makalum peru vazhiyayi
@padmanabhan433518 күн бұрын
MT, undoubtedly was a prolific writer, whose novels portrayed the various aspects of Valluvanadan culture and got a prominent place in Kerala's literacy world. However, from what we heard about him in Kozhikode, he had his own weaknesses in certain aspects. Can someone confirm his divorce from his first wife has nothing to do with his way life, and that too at a time when divorce was never an issue, particularly in Nair families ? In fact my heart goes for the sufferings that his first wife had to endure during her life with MT before being divorced.
@smkrishna278118 күн бұрын
Athe, swantham sukhathinu vendi bharyaye thecha aal 🥺🥺🥺 MT ആയത് കൊണ്ട് നിങൾ ഇങ്ങനെ ന്യായീകരിക്കുന്നു , വേറെ ഒരു സാധാരണക്കാരൻ ആണെങ്കിൽ എന്തായിരുന്നേനെ പുകില് 😂😂😂😂😂 Anyway, ആദരാഞ്ജലികൾ 🙏
@jessythomas635018 күн бұрын
ഗോപാലകൃഷ്ണൻ
@anithanath455617 күн бұрын
Thanks for this information 👌❤🙏
@happysoul814717 күн бұрын
M T യുടെ മദ്യപാനം കഥകൾ കേട്ടാൽ കാർക്കിച്ചു തുപ്പും..... ഇതൊക്കെ വെച്ചു നോക്കുമ്പോൾ പദ്മരാജൻ എത്രയോ ഭേദം......
@ashrayaclinic18 күн бұрын
ഇക്കൂട്ടരൊക്കെ അന്യരുടെ പിന്നാമ്പുറ കഥകളൊക്ക് എഴുതിയാണല്ലോ കയ്യടിവാങ്ങുന്നത് എന്നാൽ ഇവരുടെ പിന്നാമ്പുറക്കാഴ്ച അതിലപ്പുറമാണ്.
@sureshnambiarpt18 күн бұрын
Very clearly it was etc martial affair of MT with his present wife during her teaching sitara, first daughter, which led to divorce. That is why she was not invited by sitara for reception at calicut which MT attwnded. ( he was not inbited for her marriage as it was in her mothers presence for which presence of MT was an obstacle as she still hated this man.😢 True he is a great writer just mammotty in one film( dont know whether it was MTs) patheyam. Even now first daughter had not come to see her father last time.
@janzyjanzy255718 күн бұрын
Then why did his first wife wanted to see him before her death?
@girijasaradamma55318 күн бұрын
സിതാര U S il ഇൽ ninnum ഹോസ് പിറ്റലിൽ എത്തി കണ്ടിരുന്നു
@jijidasdurga455117 күн бұрын
എന്തൊരു ദുഷ്ടത്തരമാണ് ഇയാൾ ചെയ്തത്.
@peethambar0317 күн бұрын
കേട്ടിടുത്തോളം -തീരെ കൊള്ളരുതാത്ത വ്യക്തി. ...
@sianaa292017 күн бұрын
സിനിമ ഫീൽഡിൽ തിരക്കിയാൽ വേറെ കഥകളും kelkkam
@meenakshimv203117 күн бұрын
ആദ്യത്തെ കൺമണിയെ പെട്ടെന്ന് മറക്കാൻ പറ്റുമോ അതാണ് അച്ഛനും അമ്മയും തമ്മിലുള്ള വ്യത്യാസം.
@AnuSubrahmanyamSubrahmanyam17 күн бұрын
കൂടല്ലൂരിൽ ഉള്ള വീടിന്റെ name അശ്വതി ennanu
@sreevalsank358317 күн бұрын
കോഴിക്കോട്ടേത് സിതാരയും
@Kunjumuhammed-ch6ev17 күн бұрын
സമൂഹത്തിലെ വിഷയങ്ങളെ കണ്ടില്ല കേട്ടില്ല എന്ന് നടിക്കുകയും കൊള്ളരുതായ്മകളെ എതിർക്കാൻ നാവ് പൊങ്ങാത്ത ഒരു വെക്തി കൂടിയായിരുന്നു ഇദ്ദേഹം
@solly54917 күн бұрын
അയ്യോ ഇങ്ങേർക്കു ഇങ്ങനെ ഒരു ചരിത്രം ഉണ്ടോ
@RajendranVayala-ig9se18 күн бұрын
ലോകത്തിലെ സാംസ്കാരിക പ്രതിഭാശാലികൾ എല്ലാവരുടെയും ജീവിതം ഇങ്ങനെയൊക്കെ ആയിരുന്നു. അത് വിട്ടുകളയുക അവരുടെ കലാപ്രതിഭയെപിന്തുടരു മഹാപ്രണാമം
I pity his 1st wife. and child for what they have gone through in their earlier days of separation from him.
@lakshmis935918 күн бұрын
പ്രേം nazeer അഭിനയിച്ച "പാർവതി " എന്ന സിനിമ MT യുടെ ജീവിതവുമായി സാദൃശ്യ മുള്ള കഥയാണ്.അതിൽ premnazeer മക്കളെ dance padippikkanവന്ന teacherne സ്നേഹിക്കയാണ്. പക്ഷെ അതിൽ പ്രേനസീർ ഭാര്യയെ ഉപേക്ഷിച്ചില്ല. Dance ടീച്ചറിനെ ആണ് ഉപേക്ഷിച്ചത്.
@@XD123kkkshe’s settled in US with her daughter Sitara, used to write in magazines till recently
@jayaprakashck280718 күн бұрын
Prameela teacher died in 1999. Her daughter sithara & family live in the US.
@soniajacob632317 күн бұрын
She was a writer also but in English.
@guruchandranchambayil177918 күн бұрын
ആദ്യ ഭാര്യയെ ഒഴിവാക്കാൻ കാരണം നമുക്ക് അറിയില്ലല്ലോ?ഏതായാലും താമസിക്കുന്ന വീടിന് ആദ്യ ഭാര്യയിലെ മകളുടെ പേര് നൽകി ആദ്യ ഭാര്യയെ ഓർക്കാൻ.
@gracevarghese173718 күн бұрын
O athoruvaliya punniyamayito
@OrangePrint-x3g18 күн бұрын
വല്യ കാര്യം ആയിപ്പോയി
@sudarsanank239517 күн бұрын
വ്യക്തി ജീവിതത്തെ വിട്ടുകളയുക. അദ്ദേഹത്തിൻ്റെ സാഹിത്യ ജീവിതത്തെ പറ്റി മാത്രം പറഞ്ഞാൽ മതി. മഹാനായ എഴുത്തുകാരൻ ഇദ്ദേഹം യുറോപ്പിൽ ആണ് ഇനി ച്ചിരുന്നു വെങ്കിൽ നോബൽ സമ്മാനം കിട്ടിയെനെ. ശരിക്കും അദ്ദേഹം നോബൽ സമ്മാനത്തിന് അർഹനാണ്
@Boo-wv7qd17 күн бұрын
തേങ്ങാക്കൊല. അത്ര ഓർമ്മയിൽ സൂക്ഷിച്ചിട്ടാണോ ആ പാവം മരണക്കിടക്കയിൽ കിടന്നപ്പോൾ ഒന്നുപോയി കാണാനുള്ള മനസ്സാക്ഷി പോലും കാണിക്കാഞ്ഞത്. ഒന്ന് പോഡേയ്
@josephmathew208617 күн бұрын
വലിയ അവാർഡുകൾ വാരിക്കൂട്ടിയ കാര്യങ്ങൾ വിളിച്ചുകൂവുന്നുണ്ടായിരുന്നല്ലോ ഓരോരോ ചാനലുകാർ, ജീവിതപങ്കാളിയെയും മകളെയും വഴിയാധാരമാക്കിയ കഥ ഇനി ആരാ എഴുതുന്നത്? ഇതൊക്കെ ജീവിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നെങ്കിൽ, ജനത്തിന്റെ പ്രതികരണം അറിയുമായിരുന്നു. അപ്പോൾ ഈ മഹത്വമെല്ലാംഎങ്ങോ പോയി മറയുമായിരുന്നു.
@sunithap839918 күн бұрын
Ningal nuna parayaruth.Sitharaye dance padippikan vannu vannu mt yumayi premam ayi. Pavam prameela teacher ine divorce cheythu. Thatiyedutha suga soukaryangalum...prasasthiyumanivark. ithoke kozhikotukarkaryam
@devikasudhindran854218 күн бұрын
Its his choice of life..... Purely his personal life.... His novals..stories.... His contribution to malayam literature.... And malayalam film industry is commendable.... 🙏🙏🙏🙏pranamam🙏🙏🙏🙏