പിതാവിന്റെ ശാപം വാങ്ങി കരഞ്ഞു നാടുവിട്ട എം ടിയുടെ അറിയാകഥകൾ ( part 1)

  Рет қаралды 80,271

ഫിലിമി ന്യൂസ്‌ & ഗോസിപ്സ്

ഫിലിമി ന്യൂസ്‌ & ഗോസിപ്സ്

Күн бұрын

Пікірлер: 136
@Suhail_ashraf
@Suhail_ashraf 21 сағат бұрын
ഉണ്ണിയാർച്ചയായി ചേച്ചിക്ക് അഭിനയിക്കാമായിരുന്നു. ആ വേഷത്തിൽ നുണച്ചിയെ കാണാൻ ഒരു കൊതി.
@dcac5081
@dcac5081 Сағат бұрын
സിനിമ അനക്ക് ഹറാം അല്ലേ.. ചിനിമയിലെ ചേച്ചിയെ കാണാൻ നല്ല മോഹം ഉണ്ട് അനക്ക്. സ്വർഗത്തിൽ പോയാ 72 ഉണ്ടല്ലോ അത് പോരെ അളിയാ,,ഇജ്ജ് മുയ്മീൻ അല്ലേ.. അല്ല നെയ്മീൻ ആണോ
@manojaharidas2982
@manojaharidas2982 4 сағат бұрын
മാധവിക്കാണ് ആ വേഷം നന്നായി ചേർന്നത്❤❤❤സൂപർ
@Josegkoruthodu
@Josegkoruthodu 18 сағат бұрын
മാധവി ആയതു കൊണ്ടു ആ റോൾ ഭംഗിയായി
@bindulekhapradeepkumar6953
@bindulekhapradeepkumar6953 14 сағат бұрын
പാർവതി no പറഞ്ഞത് നന്നായി. മാധവി ഉണ്ണിയാർച്ച ആയത് കൊണ്ടാണ് ആ സിനിമ ഇത്ര മനോഹരം ആയത് മമ്മൂട്ടി ക്ക് മുന്നിൽ കട്ടയ്ക് പിടിച്ചു നില്കാൻ മാധവി ക്ക് കഴിഞ്ഞു ❤️❤️❤️❤️❤️
@udayakumardombivilikunjupi5246
@udayakumardombivilikunjupi5246 43 минут бұрын
@@bindulekhapradeepkumar6953 എന്ന് ഷക്കീല ഫാൻ ക്ലബ്‌ പ്രസിഡന്റ്‌ 😄
@AnilKumar-bl9pf
@AnilKumar-bl9pf 20 сағат бұрын
അത് കൊണ്ട് മാധവി ആ കഥാപാത്രം മനോഹരമാക്കി. 👍
@sumeshchandran705
@sumeshchandran705 5 сағат бұрын
വളരെ.. ശെരിയാണ്
@sumeshchandran705
@sumeshchandran705 5 сағат бұрын
വളരെ ശെരിയാണ്
@preethap1927
@preethap1927 13 сағат бұрын
ആ റോൾ മാധവിക്കു വേണ്ടി മാത്രം കാലം കരുതി വന്നതായിരുന്നു
@deepadavid6951
@deepadavid6951 3 сағат бұрын
ഉണ്ണിയാർച്ച ആയി ഇപ്പോൾ വേറെ ആരെയും സങ്കൽപ്പിക്കാൻ കഴിയുന്നില്ല. കാരണം മാധവി അത്ര ഭംഗിയായി അഭിനയിച്ചു.
@pallikkalsreejaya4852
@pallikkalsreejaya4852 17 сағат бұрын
വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ച എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ നടി പാർവ്വതി ചെയ്തിരുന്നെ ങ്കിൽ മഹാ ബോർ ആയി പോകുമായിരുന്നു. നാണം കുണുങ്ങി നടക്കുന്ന ഒരു നാട്ടിൻപുറം പെണ്ണിൻറെ റോൾ മാത്രമേ പാർവ്വതിക്ക് ചേരൂ. മാധവി കരുത്തുള്ള നടിയാണ്. അങ്ങനെ തന്നെ സംഭവിക്കേണ്ടത് കാലത്തിൻറെ നിയോഗമാണ്. അതിൽനിന്ന് എന്തുകാരണം കൊണ്ടായാലും ഒഴിവായി പോയതിന് പാർവതിക്ക് നന്ദി.
@sukumaribabu6960
@sukumaribabu6960 Сағат бұрын
@@pallikkalsreejaya4852 ശരിയാണ്. മാധവി ആണ് നല്ലത്.
@ShylaBeegumShyla
@ShylaBeegumShyla 21 сағат бұрын
പാർവതി ആയിരുന്നെങ്കിൽ മഹാ ബോറാകുമായിരുന്നു
@Lucytitu
@Lucytitu 5 сағат бұрын
Correct
@Manishyathvam
@Manishyathvam 22 сағат бұрын
നിഷ്കളങ്ക സ്വഭാവത്തിന്റെ ഉടമ പാർവ്വതിക്ക് ഒരു ബിഗ് സല്യൂട്ട്
@freethinker2559
@freethinker2559 21 сағат бұрын
നല്ല തീരുമാനം പാർവതി.. ആ പൊന്നാ തടിയും വയറും എവിടെ കണ്ടിരിക്കും ? മാധവി സൂപ്പർ ആയി 👌👌
@filmynewsandgossip
@filmynewsandgossip 21 сағат бұрын
@@freethinker2559 💞🤣🥰💋
@reshmireeji21
@reshmireeji21 5 сағат бұрын
100%..Paarvathikku orikkalum saadikumennu thonunnillaa....
@rajeev9383
@rajeev9383 15 сағат бұрын
ആ സിനിമയിൽ ഉണ്ണിയാർച്ചയുടെ റോളിന് പറ്റിയത് മാധവി തന്നെയാണ് അല്ലാതെ ഉണ്ണിവാവയുടെ റോളാണെങ്കിൽ പാർവതിയ്ക്ക് ചേർന്നേനേം...
@rajilekshmi7221
@rajilekshmi7221 Сағат бұрын
പാർവ്വതി ഒരു അധ്യാപിക യുടെ മകൾ അയതെൻ്റെ ഗുണം കാണിച്ചു❤
@rajendrancg9418
@rajendrancg9418 18 сағат бұрын
ആ കഥാപാത്രം പാർവ്വതി ആകാതെ വന്നത് നന്നായി.....
@sumeshchandran705
@sumeshchandran705 5 сағат бұрын
മാധവി എന്തുകൊണ്ടും, പാർവ്വതിയെ കാളും ഏറ്റവും യോജിച്ച ആൾ തന്നെ ആയിരുന്നു.
@satheeshantp7160
@satheeshantp7160 7 сағат бұрын
മാധവിക്കു മാത്രമല്ല ഗീതക്കും ഉണ്ണിയാർച്ചയാകാൻ പറ്റും
@csrk1678
@csrk1678 8 сағат бұрын
പാർവതി ക് big സല്യൂട്ട്, ഇയാളുടെ കഥകളിൽചരിത്ര നിഷേധം,സാമ്പത്തിക നേട്ടത്തിനുവേണ്ടി വളച്ചൊടിക്കൽ,ധീര വനിത ഉണ്ണിയാർച്ചയെ വികലമാക്കി, ഉണ്ണിയാർച്ചയെന്നപേരുപോലും കുട്ടികൾക്കിടതെയായി, മലയാളത്തിന്റെ ശാപമാണ് നിർമാല്യം, സാഹിത്യ കുലപതി, രാവണൻ തന്നെ
@lovelyandbeautycollections1521
@lovelyandbeautycollections1521 8 сағат бұрын
Pazhaya katha athupole kattiyal aaru kanum.thante thalayil enthanu.M.T.ye aarum kuttam parayilla.enthanu dialogues.ippol cinema edukkunna oolakale aanu chavitti kollendathu
@unnimenon8852
@unnimenon8852 6 сағат бұрын
മാധവി അത് തന്മയത്തത്തോടെ അവതരിപ്പിച്ചത്.. ധീരയായും തന്റേടിയുമായ ഉണ്ണിയാർച്ചയായി...
@aram7117
@aram7117 20 сағат бұрын
അങ്ങനെ യാണെങ്കിൽ MT യുടെയും കലാഭവൻ മണിയുടെയും ബാല്യകാല ജീവിതവും ഒരുപോലെ.. 🌹💪🙏🙏🤼‍♀️😂😂😄🤣😍👩‍❤️‍💋‍👩
@deepthikrishna9377
@deepthikrishna9377 Сағат бұрын
Madhavi അല്ലെങ്കിൽ ഗീത aa കഥാപാത്രത്തിന് അനുയോജ്യർ 🥰
@TksainTksain
@TksainTksain 3 сағат бұрын
ചരിത്രങ്ങൾ ചത്തു.... കൊന്നപ്പോൾ മമ്മട്ടി ഹീറോ ആയി
@ramakrishnantk7658
@ramakrishnantk7658 16 сағат бұрын
പാർവ്വതി തൻ്റെ അഭിപ്രായം പറഞ്ഞ് നിരസിച്ചു. ഇത്തരം റോളുകൾ ചെയ്യാൻ പ്രയാസമുള്ളതു കൊണ്ടുതന്നെയാവാം വിവാഹശേഷം അഭിനയം നിർത്തിയത്.
@muralidharanpillai4349
@muralidharanpillai4349 8 сағат бұрын
Very wonderful answer with well explain thanking you ❤❤
@bimalprabha9361
@bimalprabha9361 17 сағат бұрын
വിവരണം നല്‍കുന്ന സ്ത്രീക്ക് എംടിയോട് എന്തോ മുന്‍വൈരാഗ്യം ഉള്ളത് പോലെയാണ് കൊണകൊണകൊണയെന്ന് ഓരോന്നും പറയുന്നത്.
@filmynewsandgossip
@filmynewsandgossip 17 сағат бұрын
ആരാധന ശാപം ആണ് 🤣
@Rajprasad-hc1yz
@Rajprasad-hc1yz 8 сағат бұрын
​@@filmynewsandgossipആരാധനക്ക് യോഗ്യർ ആയവരെ ആരാധിക്കും
@filmynewsandgossip
@filmynewsandgossip 8 сағат бұрын
@@Rajprasad-hc1yz യോഗ്യത ഉണ്ടെങ്കിൽ മാത്രം ആരാധിക്കുക 💞🤣
@RajeevanKk-n3r
@RajeevanKk-n3r 16 минут бұрын
@@bimalprabha9361 ഇവൾക്ക് കാര്യമായ തകരാറുണ്ട്.
@PRIYAS-o1e
@PRIYAS-o1e 19 сағат бұрын
Parvathi good dicision 👍👏👏
@omanaasokan5346
@omanaasokan5346 19 сағат бұрын
Parvathyi❤❤
@gkgopi9046
@gkgopi9046 16 сағат бұрын
പാർവതി ക്കു വെച്ച വേഷം പിന്നീട് രാജലക്ഷ്മി ആണ് ചെയ്തത്. ഉണ്ണിയാർച്ച യുടെ വേഷം ആദ്യം സീമ ക്കു ആയിരുന്നു. അവർ പ്രേഗ്നെന്റ് ആയതോണ്ട് മാധവി വന്നു ആണ് വേഷം മനോഹരമാക്കുകയും ചെയ്തു.....
@sreeharits8115
@sreeharits8115 5 сағат бұрын
Madhavi🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 soooopper
@padmakumarvm3670
@padmakumarvm3670 5 сағат бұрын
പാർവതി ക്കു ഉണ്ണിയാർച്ചയാ ക്കാനുള്ള സെക്സ് അപ്പീൽ അന്ന് ഉണ്ടായിരുന്നില്ല. ഒരു അഭ്യാസം പഠിച്ച യോദ്ധ ആകാൻ പാർവതി പറ്റില്ല. പാർവതി പോകാഞ്ഞത് നന്നായി. 😃
@RajanC-qc1mo
@RajanC-qc1mo 2 сағат бұрын
ഇയാൾ ഈ നാടിന് ഒര് ശാപം തന്നെയായിരുന്നു😢
@anishvarghese7663
@anishvarghese7663 2 сағат бұрын
ആ വേഷം ഉപേക്ഷിച്ചതിന് മലയാള സിനിമ പാർവതിയോട് കടപ്പെട്ടിരിക്കുന്നു
@unnikrishnank1493
@unnikrishnank1493 18 сағат бұрын
ഒരു നടൻ അല്ലെങ്കിൽ നടി പൂർണമായി കഥാപാത്രമായി മാറിയാൽ ആ കഥാപാത്രം മാത്രമേ ഉള്ളൂ, നടനും നടിയും ഇല്ല
@venugopal2347
@venugopal2347 18 сағат бұрын
അതുകൊണ്ട് എംടിക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല.. നഷ്ടം പാർവ്വതിക്കു മാത്രം.. പിന്നെ ഉണ്ണിയാർച്ച ചുരിദാർ അല്ലെ ധരിക്കുന്നതെന്ന് പാർവ്വതിക്ക് അറിയില്ലായിരുന്നോ..
@ASK-ce6ps
@ASK-ce6ps 10 сағат бұрын
എന്ത് നഷ്ടം
@autumn5226
@autumn5226 2 сағат бұрын
അപ്പോൾ മാമാങ്കം(new) സിനിമയിലോ.? പറ്റില്ലെന്ന് പറഞ്ഞ അനു സിതാര blouse ഇടീയ്ക്കാൻ അനുവദിച്ചല്ലോ. മാമാങ്കം നടന്ന കാലത്ത് blouse ഇല്ലായിരുന്നല്ലോ
@basheertp15
@basheertp15 2 сағат бұрын
Your courage is fantastic
@smilebedhel7377
@smilebedhel7377 17 сағат бұрын
നന്നായി .മാധവിയുടെ ഫിഗറല്ലെ ഫിഗർ. പാറുവിന്റേത് ......
@ranivkumar4707
@ranivkumar4707 4 сағат бұрын
പാർവ്വതി നല്ല കുടുംബത്തിൽ pirannaval
@roymathewmathew5365
@roymathewmathew5365 15 сағат бұрын
പാർവ്വതി പറഞ്ഞത് നന്നായി..... പാർവ്വതിക്കും ഞങ്ങൾക്കും ...
@filmynewsandgossip
@filmynewsandgossip 15 сағат бұрын
🤣
@SithuSaseendran
@SithuSaseendran 3 сағат бұрын
നല്ല വിവരണം അഭിനന്ദനങ്ങൾ🙏🙏🙏👍👍👍🌹🪷🌻❤️🌼🌸
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 18 сағат бұрын
ആദ്യഭാര്യയെ നിഷ്കരുണം ഉപേക്ഷിച്ച മഹാൻ!
@SavadkSavad-zv8hh
@SavadkSavad-zv8hh 5 сағат бұрын
@@unnikrishnannamboodiricr7458 മോദിജിയേ.. പോലെ... 🤣
@SnehaSneha-f1p
@SnehaSneha-f1p Сағат бұрын
ശോഭനയെ MT മറന്ന് പോയോ 😢
@amrithaaaikkara6288
@amrithaaaikkara6288 Сағат бұрын
Life is full of dreams andthirst with emotions.
@manojaharidas2982
@manojaharidas2982 4 сағат бұрын
മരിച്ചവരെ വെറുതെ വിടില്ല😂😂
@manjushvfh7591
@manjushvfh7591 Сағат бұрын
എന്തിനാണ് പ്രതികാരം. അവരുടെ ഇഷ്ടമല്ലേ എങ്ങനെ അഭിനയിക്കണം എന്നത്.
@rasmikr5121
@rasmikr5121 18 сағат бұрын
If Parvathy has done that role film would have been a superflop Parvathy has not have a good figure and madhavi has done that role very well comment by surenmn
@mistyblue446
@mistyblue446 6 сағат бұрын
Thank you parwathy 🙏🙏
@beenabeena1794
@beenabeena1794 2 сағат бұрын
മാധവി യുടെ വേഷത്തിന് എന്താ കുഴപ്പം ഉണ്ണിയാർച്ചയായി മാധവി നന്നായി അഭിനയിച്ചു കുറ്റം പറയുന്നവർ എല്ലാം തികഞ്ഞവരാണോ
@ratheeshchandran4849
@ratheeshchandran4849 Сағат бұрын
Amazing! Aadyam anaswara kalakaari Geetha vare reject cheitha ' Aakashadoothu' moviyile Ani, ithu ippo ee role, kaalam chila rolukal Madhavikku vendi kaattu vecchathu pole!
@asokankg5460
@asokankg5460 4 сағат бұрын
നിങ്ങൾ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല.അന്നും പാർവ്വതിക്ക് ഒരു തടിച്ച ശരീരം ആയിരുന്നു.മാധവിക്ക് എംടി യുടെ തന്നെ വളർത്തുമൃഗങ്ങളിൽ അഭിനയിച്ച പരിചയവും.
@ASK-ce6ps
@ASK-ce6ps 10 сағат бұрын
എടോ പാർവതിക്കു ചിലപ്പോൾ പറ്റില്ലായിരിക്കും അതേപോലെ ചെയ്യാൻ എന്തിനാണ് വെറുതെ wrong thumbnail ഇടുന്നെ.. അന്ന് ചെറിയ പ്രായം ആണ്.. പാർവതി അന്നും ഇന്നും അങ്ങനെ ആണ് 🙄
@fathimmasharuban4541
@fathimmasharuban4541 50 минут бұрын
Geethayude. role aanennu kettirunnu. Madhaviyude role aanennu kettilla.
@BhasiCG
@BhasiCG 50 минут бұрын
M. T. ക്കും ഒരുപാട് ധ്വർഭാല്യങ്ങൾ ഉണ്ടായിരുന്നു.
@pandemonium541
@pandemonium541 18 сағат бұрын
M. T ക്കു വേണ്ടി status ഇട്ട 95% ആൾക്കാരും അങ്ങേരുടെ ഒരു കൃതി യുടെ പുറം ചട്ട പോലും കണ്ടു കാണില്ല ഞാൻ ആകെ വായിച്ചതു നിന്റെ ഓർമ്മക്ക് എന്ന ഒരു ചെറുകഥ ഒൻപതാം ക്ലാസ്സിനലെ മലയാളം സെക്കന്റ്‌ പുസ്തകത്തിൽ ആണ്‌ sincierly i dont like him
@NijaJayakrishnan
@NijaJayakrishnan 18 сағат бұрын
❤️
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 18 сағат бұрын
ഞ. ഞാൻ എല്ലാ പുസ്തകങ്ങളും, കഥാ സമാഹാരങ്ങൾ, ലേഖനങ്ങൾ, നോവലുകൾ, എന ഗങ്ങൾ . എല്ലാം ' വായിച്ചിട്ടുണ്ട്. എല്ലാം തന്നെ നല്ല ക്രാഫ്റ്റുള്ള . കവിത പോലെ സുന്ദരമായ പുസ്തകങ്ങളാണ്. പക്ഷെ, സ്ത്രീ കഥാപാത്രങ്ങൾക്ക് ഒരു വിലയുമില്ല..വെറും ഭോഗ വസ്തുക്കൾ മാത്രം c
@autumn5226
@autumn5226 2 сағат бұрын
ഞാൻ മിക്കവാറും എല്ലാം തന്നെ വായിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് "കാലം" വീണ്ടും വായിച്ചു. അത് കാലാനുവർത്തിയായ ഒരു നോവൽ അല്ല എന്ന് മനസ്സിലായി
@seethasreekumar4196
@seethasreekumar4196 17 сағат бұрын
Parvathi yane Sari
@RymalaMathen
@RymalaMathen 8 сағат бұрын
Good. Big salute to Parvathi 😂
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik 5 сағат бұрын
Enikku 70 years old yesterday nightil ente son vaangichu thanna pizza kayichu
@shajilarakkal5215
@shajilarakkal5215 Сағат бұрын
ഒന്നാമത് പാർവ്വതിക്ക് ബോഡി ഷെയ്പ്പ് ഇല്ല. അത് അവർ പറഞ്ഞത്. എം.ടി. അവരു ശാരീരം ശ്രദ്ധിച്ചിട്ടുണ്ടാവില്ല
@jayakrishna5722
@jayakrishna5722 14 сағат бұрын
കഷ്ടം, ഇങ്ങനെയൊക്കെ പറയാമോ , ഇതേ പാർവ്വതി ഉത്തരം സിനിമയിൽ ബലാൽസംഗ സീനിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ കാണുന്ന പ്രിൻ്റിൽ കുറച്ച് വെട്ടിച്ചുരുക്കിയിട്ടുണ്ട്
@rajanck7872
@rajanck7872 5 сағат бұрын
അന്നത്തേക്കാലം മനസ്സിലാക്കിയവർക്ക് ഈ കഷ്ടപ്പാട് ഒന്നും വലിയ കാര്യമായി തോന്നുന്നില്ല.
@BinduPV-q6s
@BinduPV-q6s 20 сағат бұрын
കരഞ്ഞു പോയി
@sunilpachakkilstillphotogr9967
@sunilpachakkilstillphotogr9967 4 сағат бұрын
Unniyarchayayi parvathi vannirunnengil apadam pottiyene
@ravikpm9733
@ravikpm9733 2 сағат бұрын
വടക്കൻ വീരഗാഥയെ അനശ്വരമാക്കിയതിൽ മാധവിക്കും നല്ല പങ്കുണ്ട്. പിന്നെ വ്യക്തി ജീവിതത്തിൽ പലർക്കും പല റോൾ കാണും. ജീവിതത്തിൽ പട്ടിണിയും പരിവട്ടവും അനുഭവിച്ചയാളാണ്. MT '
@adhinadthulasi9370
@adhinadthulasi9370 2 сағат бұрын
ശുദ്ധ വിവരക്കേട്.
@beenabeena1794
@beenabeena1794 2 сағат бұрын
ഇത്രയും വിവരങ്ങൾ എവിടുന്നു ഒപ്പിച്ചെടുത്തു 🤣🤣🤣
@reshmireeji21
@reshmireeji21 5 сағат бұрын
Etrayum shakthamaaya oru katha paathram cheyyaan paarvathiku kazhiyillaa...paarvathi atra shakthamaaya roll avideyum cheythittillalloo...Madhavi atrayum bangiyaayii cheythu...
@seyyadalavi2376
@seyyadalavi2376 7 сағат бұрын
Adu kond aa padam rakshapettu Paravathu aanenkil polichu kayyil koduthene
@yemmos725
@yemmos725 3 сағат бұрын
ഉണ്ണിയാർച്ച യുടെ വേഷം സെക്സ് ഒന്നുമല്ല. പാർവതി അഭിനയിച്ചില്ലെങ്കിൽ ആന മുട്ട യാണ് 😂😂😂
@sheenalalu4994
@sheenalalu4994 3 сағат бұрын
Ayo parvathi mariyath nannayi ottum cherilla avark
@murugan644
@murugan644 Сағат бұрын
പ്രശസ്തരുടെ ഭാര്യാപദം കഷ്ടമാണ്. തട്ടിയെടുക്കാൻ പലരും ശ്രമിക്കും. പലകഥകളും കേട്ടിട്ടുണ്ട്.
@abdulazadillath9266
@abdulazadillath9266 4 сағат бұрын
പശുവും ചത്തു മോരിലെ പുളിയും പോയല്ലോ.. ഇതിലിപ്പോ എന്തിരിക്കുന്നു.. ആർക്കും ഒരു പ്രോബ്ലവും ഇല്ലല്ലോ ഉണ്ടെങ്കിൽ ആ നിലപാട് ശരിയുമല്ല.കാരണം മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാത്ത ഒരാളെങ്ങനെയാണ് മഹാൻ ആകുന്നത്.. 😂😂
@balanair655
@balanair655 5 сағат бұрын
Big salute to Parvati for reacting to MT. MT should not be admired as he has portrayed Hindu Gods in a bad shape.
@navazvalalil7797
@navazvalalil7797 14 сағат бұрын
മാധവി ആ വേഷം സൂപ്പർ ആക്കിയില്ലേ
@gangadeviraman3562
@gangadeviraman3562 2 сағат бұрын
Vidhi. Ennonnundallo.dressum avarude ishtam.nothing more.
@lovelyandbeautycollections1521
@lovelyandbeautycollections1521 8 сағат бұрын
Madhaviyude abhinayathinte 7 ayalathu parvathi nilkkilla
@ibrahimsayedmohamed2242
@ibrahimsayedmohamed2242 23 минут бұрын
സത്യമാണോ ഇതൊക്കെ???
@ranjulal9573
@ranjulal9573 Сағат бұрын
എന്നാൽ പിന്നെ ഉണ്ണിയാർച്ചയ്ക്ക് ചുരിദാർ ഇട്ടു കൊടുക്കണമായിരിക്കും... എന്തോന്നടെ....
@kamalasinisivan143
@kamalasinisivan143 2 сағат бұрын
Aggane venam ithanu pennu
@Sharafudeen-wv1zj
@Sharafudeen-wv1zj 3 сағат бұрын
Jayaraaminu munpu vere oru bariya kudi undaayirunnatu pole avtarippikkunnatu tonni.
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik 5 сағат бұрын
A naalugal ellavarkum angine aanu poverty aayirunnu mikavaarum familiyil
@Malayali6791
@Malayali6791 10 сағат бұрын
പാർവതിക്കു മുന്നിൽ എംഡി നാണം കെട്ട് അടിഅറവ് പറഞ്ഞു,?
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik 5 сағат бұрын
Innaathe kuttigal E problem illa naadu vigasichu
@rifnarayees3
@rifnarayees3 15 сағат бұрын
Parvathiye oyivakiyath nanayi madhaviye pole abinayikila
@mohanancr9943
@mohanancr9943 20 сағат бұрын
Parvatham waste structure meat mass only.
@pushpakadankott3581
@pushpakadankott3581 2 сағат бұрын
What's wrong with this lady
@PrabinJm
@PrabinJm 19 сағат бұрын
അമൃതംഗമയ - ൽ പാർവ്വതി അഭിനയിച്ചു - എന്തൊ M- T അത്ര മോശക്കാരൻ ആണൊ - പ്രണാമം
@filmynewsandgossip
@filmynewsandgossip 19 сағат бұрын
മുലകച്ച കെട്ടി ഒറ്റ മുണ്ട് ഉടുക്കുന്ന ത് ഇഷ്ടമായില്ല അതാണ് ❤️
@filmynewsandgossip
@filmynewsandgossip 19 сағат бұрын
മോളെ നൃത്തം പഠിപ്പിക്കാൻ വന്ന ടീച്ചർ നെ പ്രണയിച്ചു ആദ്യ ഭാര്യയെ ഉപേക്ഷിച്ചു മോളെയും. മരിക്കാൻ നേരത്തും പോയ്‌ കണ്ടില്ല അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്. 30 min വീഡിയോ second part ഇടും 💞കാണൂ ❤️💞🥰
@rajalakshmymv6292
@rajalakshmymv6292 19 сағат бұрын
സത്യം, ഡാൻസ് ടീച്ചർക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിച്ചു മക്കളേയും.പാപി​@@filmynewsandgossip
@Manishyathvam
@Manishyathvam 18 сағат бұрын
​@@filmynewsandgossipവൃത്തികേടുകാണിക്കാൻ വിസമ്മതിച്ച പാർവ്വതിയെ കുറേ വൃത്തികെട്ടവർ കുറ്റം പറയുന്നു. ഇതെന്ത് വൃത്തികെട്ട ലോകം😂😮😊😅😮😢
@sarahmariyam3633
@sarahmariyam3633 18 сағат бұрын
​@@filmynewsandgossipkatta waiting
@thampiabraham
@thampiabraham 7 сағат бұрын
Nee eethadee
@Akkuakku638
@Akkuakku638 6 сағат бұрын
പാർവതി 😂😂😂😂😂ഒന്ന് പോടെയ്. ആരും കേൾക്കാത്ത കഥ. ഇതെവിടുന്ന് കിട്ടി😂😂
@ashokanlathika9558
@ashokanlathika9558 7 сағат бұрын
ഉണ്ണിയാർച്ച ആയിട്ട് പാർവ്വതി യോ ഒഴിവായത് നന്നായി
@joydharan3860
@joydharan3860 6 сағат бұрын
എന്തൊരു തള്ളാ, തള്ളേ? എഴുന്നേറ്റു പോ തള്ളേ പച്ചക്കള്ളം എഴുന്നള്ളിക്കാതെ
@manojaharidas2982
@manojaharidas2982 4 сағат бұрын
മരിച്ചവരെ വെറുതെ വിടില്ല😂😂
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
НЮАНС (смешное видео, юмор, приколы, поржать, смех)
0:59
Натурал Альбертович
Рет қаралды 817 М.
Boss әйел | Босс айел | 8 СЕРИЯ
25:47
Седьмой канал - 7 канал Казахстан
Рет қаралды 165 М.