Oru cheriya problem ond Range kooduthal kittunath Lorryil kond poyittanu😂
@മധുരമധുരഭാരതം3 күн бұрын
ഇവരുടെ സർവീസ് വളരെ മോശമാണെന്നാണിയുന്നത് അതിന് ശാശ്വത പരിഹാരമില്ലാതെ എന്ത് ചെയ്തിട്ടു കാര്യമില്ല. നിലവിൽ വർക്ക് ഷോപ്പുകാർക്ക് ഇവർ സൗജന്യ പ്രാക്ടിസ് കൊടുത്താൽ സങ്കേതിക സഹായം നൽകിയാൽ ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും സർവീസ് സെൻ്ററുകളിൽ ഈ വണ്ടി ആക്രിപോലെ കൂട്ടിയിട്ടിരിക്കുന്നതു ഇന്ത്യക്ക് പോലും നാണകേടാണ്
@seyadkm3 күн бұрын
മോളെ.... Battery യൊക്കെ cheap rate ൽ ഇറക്കാനുള്ള പരിപാടി ഇട്ടട്ടുണ്ട്...ബജറ്റിൽ... Ola ക്കാരോട് വില കൊറക്കാൻ പറ ട്ടാ...