സഞ്ജുവിനായി മുറവിളി,കോലിക്ക് വീണ്ടും അവസരം | T20 World Cup 2024| Fans mercilessly roast Virat Kohli

  Рет қаралды 5,045

Malayali life plus

Malayali life plus

Күн бұрын

ബാറ്റിങ്ങിൽ വീണ്ടും
ദുരന്തമായി കോലി...
സഞ്ജു എവിടെ?
ആരാധകർ കലിപ്പിൽ!
#viratkohlibatting #viratkohli #sanjusomson #yashasvijaiswal #indiancricketer #indiancricketteam #testcricket #australiacricketteam #cricketnews #bccinews #iccworldcup2024 #t20worldcup2024 #mm007 #me009

Пікірлер: 40
@AthifAlingal
@AthifAlingal 3 ай бұрын
Jaiswal Rohith Kohli Sky Sanju Dube Hardhik Axar Kuldeep Arshdeep Bumrah ❤
@sajimonstephen7219
@sajimonstephen7219 3 ай бұрын
കോഹ്‌ലിയെ മാറ്റാൻ ഉള്ള ആണത്തവും തന്റേടവും ദ്രാവിഡിനും രോഹിതിനും ഇല്ല.
@sreekumar1013
@sreekumar1013 3 ай бұрын
Nee mandan aano
@sajimonstephen7219
@sajimonstephen7219 3 ай бұрын
പോടാ മലയാളിയുടെ ദുശകുനം
@suresh.pponnappan3213
@suresh.pponnappan3213 3 ай бұрын
Kohilku കൊടുത്ത അവസരം എന്താണ് സഞ്ജുവിന് കൊടുക്കാത്തത്. അഥവാ കൊടുത്താൽ ഒരു ഫിഫ്റ്റി എങ്കിലും അടിച്ചാൽ പിന്നെ ടീമിൽ നിന്ന് മാറ്റാൻ പറ്റില്ലല്ലോ.
@lipinthomas8296
@lipinthomas8296 3 ай бұрын
സത്യം
@josealex3107
@josealex3107 3 ай бұрын
കോലിക്ക് പകരം Sanju പന്തിനെ വിശ്വസിക്കാൻ പറ്റുകയില്ല. രോഹിത് ഫോം ആയില്ലയെങ്കിൽ എന്തായേനെ
@soorajs3741
@soorajs3741 3 ай бұрын
കോഹ്‌ലിയെ replace ചെയ്ത് സഞ്ജുവിനെ ഇറക്കു 💯🥺
@fantasyvishnu711
@fantasyvishnu711 3 ай бұрын
Enthinu😂😂
@vargheselilly3815
@vargheselilly3815 3 ай бұрын
പത്തു പേരെ വെച്ച് കളിക്കുന്ന ഇന്ത്യൻ ടീം ,,,,,,
@vpopzienz8502
@vpopzienz8502 3 ай бұрын
Kohli, dubey, jadeja ഇവർ form ആയില്ലെങ്കിൽ പണി കിട്ടും. Team same തന്നെ ഇറങ്ങും. അത് അങ്ങനെ തന്നെയാണ് 😇
@Anilkumar-ez3yh
@Anilkumar-ez3yh 3 ай бұрын
ഓപ്പൺ team മാറ്റണം... അല്ലേൽ പണി ആവും
@abyabraham1368
@abyabraham1368 3 ай бұрын
നമ്മൾ ഇങ്ങനെ ആഗ്രഹിച്ചിട്ട് എന്ത് കാര്യം ഇതാണ് ശരി ഉത്തരേന്ത്യൻ ലോബി കളി യെശ്വസി ജയസ്വാൾ നെയോ സഞ്ജുവിനെയോ ഇറക്കിയാൽ ഇവര് എങ്ങാനും ഫോം ആയാൽ രോഹിത് ശർമയുടെ ഇഷ്ട താരങ്ങളെ ഇറക്കാൻ പറ്റില്ല അവരെ ബെഞ്ചിൽ ഇരുത്താൻ ആയിട്ട് നിർബന്ധിതരാകും അതിനു വയ്യ. 20 20 വേൾഡ് കപ്പ് സ്വപ്നം കാണേണ്ടി വരുമെന്ന് തീർച്ച
@Harold1745
@Harold1745 3 ай бұрын
He has carried this team for years, saving India in 2014, 2016, and 2022. Just one bad t20wc & people question him like he hasn't been our savior . The disrespect is unreal
@sanojc.m.malayil8574
@sanojc.m.malayil8574 3 ай бұрын
സഞ്ജുവിനെ വിശ്വസിക്കാൻ പറ്റില്ല. എത്ര അവസരം കൊടുത്താലും അതൊന്നും മുതലാക്കില്ല. അതിനൊക്കെ ഋഷബ് പന്തിനെ കണ്ട് പഠിക്കണം sanju
@abhijith3920
@abhijith3920 3 ай бұрын
Nth avasaram aanu klduthath... Thodarcha aayi 5 kali koduthindo ith vare.. Thodarchaayo 3 kali koxuthappozhaanu sanju century adichath.. Rishab pant eth avasaram mothaalkki nna paranje accident nu munne kalikkal onn eduth nokk.... and 1 down aayitt erangeet ee praavashyam 1 fifty edutho... Ellaaa kaliyilum catch drop cheithaanu rakshapett povunnath... Kali kanditt paray
@SunilKumar-gt2db
@SunilKumar-gt2db 3 ай бұрын
പോടാ😡😡
@sajimonstephen7219
@sajimonstephen7219 3 ай бұрын
വിവര ദോഷം പറയാതെ...
@manojpathanamthitta483
@manojpathanamthitta483 3 ай бұрын
വല്ലപ്പോഴും ഒരു കളിയിൽ സഞ്ജുവിനെ കളിപ്പിക്കുന്നതാണോ ഒരുപാട് അവസരം കൊടുക്കൽ?? എത്ര പരാജയപ്പെട്ടാലും മറ്റുള്ളവർക്ക് തുടർച്ചയായി കഴിവുതെളിയിക്കാൻ അവസരം കൊടുക്കുന്നു. സഞ്ജു ഒരു കളിയിൽ പരാജയപ്പെട്ടാൽ പിന്നെ ആദ്യം സൈസ് ബെഞ്ചിലും തൊട്ടുപിന്നാലെ ടീമിന് പുറത്തുമാണ്....
@suresh.pponnappan3213
@suresh.pponnappan3213 3 ай бұрын
കുഞ്ഞാവ ഭാഗ്യം കൊണ്ട് മാത്രം എല്ലാ കളിയിലും രക്ഷ പെട്ടത്. ഫീൽഡർ സഹായിച്ചു. എന്നിട്ട് എത്ര ഫിഫ്റ്റി അടിച്ചു. സഞ്ജു ആയിരുന്നുവെങ്കിൽ ഫിഫ്റ്റിയുടെ കണക്കു പറഞ്ഞേനെ. ഇനിയിപ്പോൾ ഈ ടീം തന്നെ സെമി കളിച്ചാൽ മതി. സഞ്ജുവിനെ സെമിയിൽ കളിപ്പിച്ചിട്ടു എങ്ങാനും തോറ്റു പോയാൽ പിന്നെ കിടന്നു പൊറുക്കണ്ട. ഈ ടീം ആകുമ്പോൾ തോറ്റാലും കുഴപ്പം ഇല്ല
@Moneyisall444
@Moneyisall444 3 ай бұрын
Comparing virat with kids an unexpected innings will come😏
@SatheesanP-h5w
@SatheesanP-h5w 3 ай бұрын
എന്തു കൊണ്ടാണ് എല്ലാവരെയും തോന്നുന്ന ബാറ്റിംഗ് ഓർഡറിൽ ഇറക്കുന്ന രോഹിത് ശർമ ഓപ്പണർ ആയി മാത്രം ബാറ്റ് ചെയ്യുന്നത്?ഈ അവകാശം എന്തുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മറ്റ് പ്ളെയേർസിന് കൊടുക്കുന്നില്ല? ഇത് വൻ ചതിയല്ലേ?
@naveen2055
@naveen2055 3 ай бұрын
Power play വേറെ ആരാ നന്നായി കളിക്കുന്നെ
@gireedharanmadhavan9231
@gireedharanmadhavan9231 3 ай бұрын
പന്ത് ഓപ്പൺ ഇറങ്ങട്ടെ. അണയാനുള്ളത് ആളികത്തും ഇത് കോലി എപ്പോ കത്തും അവസാന WCup മാച്ച് ആണ്
@gireedharanmadhavan9231
@gireedharanmadhavan9231 3 ай бұрын
ജഡേജ മാറി ജെയ്സവാൾ ഓപ്പൺ ചെയ്യണം. കോലി 4 മൻ ആയി ഇറങ്ങട്ടെ
@jithuskaria
@jithuskaria 3 ай бұрын
വേൾഡ്കപ്പ് കഴിയുന്നത് വരെ ടീം change ചെയ്യരുത് ആരെങ്കിലും എപ്പോഴെങ്കിലുമൊക്കെ ഫോം ആകും.....
@bijuv2821
@bijuv2821 3 ай бұрын
Sanju varanam
@DileepKumar-pd1li
@DileepKumar-pd1li 3 ай бұрын
സഞ്ജുവിനെ ഒരു കാരണവശാലും കളിപ്പിക്കരുത്. മലയാളി തൊട്ടിട്ട് ഇന്ത്യൻ ക്രിക്കറ്റ് അശുദ്ധമായാലോ?
@NobleR-sh6py
@NobleR-sh6py 3 ай бұрын
സഞ്ജു ഇനിയും ഇങ്ങനെ ഉള്ളവരുടെ ടിമിൽ കളിക്കാതെ വിരമിക്കണം
@SunilSudharshanan
@SunilSudharshanan 3 ай бұрын
ആരാധകരെ ശാന്തരാ കുവിൻ 💥 സെമി, ഭാഗ്യം ഉണ്ടങ്കിൽ, ഫൈനൽ ഇതിൽ കോഹ്ലിയുടെ ബാറ്റിംഗ് കാണു.70,65- സ്കോർ ചെയ്തിരിക്കും... ശംഭോ മഹാദേവ
@Ajjuzz__10
@Ajjuzz__10 3 ай бұрын
😢😢😢
@hemarajn1676
@hemarajn1676 3 ай бұрын
കോലിയെ ഒന്നുകിൽ ഓപ്പണിംഗി നിന്നും മാറ്റി, മൂന്നാം നമ്പറിലാക്കുക. അല്ലെങ്കിൽ പകരം ജെയ്സ്വാളിനെ കൊണ്ടു വരിക. എന്തിനാണ് കിട്ടിയ അവസരങ്ങൾ ഒക്കെ തുലച്ച സഞ്ജുവിനെ വീണ്ടും എഴുന്നള്ളിക്കുന്നത്.? അണികൾ കലിപ്പിൽ ആണ് പോലും.
@abrahamt.c6018
@abrahamt.c6018 3 ай бұрын
Suggestion of replace kholi with sanju is a malayali idea. Otherwise nobody is bothered. Kholi is a brand , that is the importance
@Ajjuzz__10
@Ajjuzz__10 3 ай бұрын
He is our king ❤
@SanubSachu
@SanubSachu 3 ай бұрын
Virat pls retaire from T20 pls pls
@EswaranNamboothiri-ce5dz
@EswaranNamboothiri-ce5dz 3 ай бұрын
Jadejaye oyuvaki sanjuvine konduvaranam.jaddu bowling cheyithitum karymila😅
@kandampullysasi7692
@kandampullysasi7692 3 ай бұрын
Before Sanju, jaiswal should open with Rohit.
@jiswould....4779
@jiswould....4779 3 ай бұрын
സഞ്ജുവില്ലെങ്കിലും കുഴപ്പമില്ല നല്ല ഫോമിലുള്ള ഓപ്പണർ ജെയ്സവാളിനെ ടീമിൽ എടുക്കണം
Extended Highlights | Bangladesh Women vs India Women | 5th T20i | T Sports
39:21
T Sports Bangladesh
Рет қаралды 2,1 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,7 МЛН
Super11 Asia Cup 2023 | Final | India vs Sri Lanka | Highlights
11:54
Asian Cricket Council
Рет қаралды 69 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26