All Railway Stations in Kasaragod District - കാസർഗോഡ് ജില്ലയിലെ മുഴുവൻ റെയിൽവേ സ്റ്റേഷനും ഇതാ 🚂

  Рет қаралды 8,222

Malayali Travellers

Malayali Travellers

Күн бұрын

• Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
#malayalitravellers #kasaragod #manjeshwar #uppala #kumbala #kalanad #kotikulam #bekalfort #kanhangad #nileshwar #chandera #cheruvathur #trikaripur #railway #railwaystation #train #travel #malayalam

Пікірлер: 184
@chippu_achu3039
@chippu_achu3039 Ай бұрын
Cheruvathur video എടുത്തത് കൊണ്ട് വളരെ സന്തോഷം ❤️❤️❤️❤️
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@farooquesharqui132
@farooquesharqui132 Ай бұрын
മംഗലാപുരത്ത് നിന്നും കാസ്രോട്ടെക്ക് നേരിട്ട് റോഡ് ബന്ധം ഉണ്ടാകുന്നത് അറുപതുകളിലെ അവസാനത്തിലാണ്. റോഡ് മാർഗം വരണമെങ്കിൽ ബണ്ട്വാൾ കല്ലട്ക്ക വിട്ടൽ പെർള ബദിയഡ്ക ചെർക്കള വഴി വരണം. അത് വരെ ഏക യാത്രാമാർഗം റെയിൽ മാത്രമായിരുന്നു. എന്റെ ഉമ്മ 1964ൽ ഉപ്പളയിൽ നിന്നും കാസ്രോട്ടെക്ക് മണവാട്ടിയായി വന്നത് വന്നത് തീവണ്ടിയിൽ. അന്ന് ഒരുപാട് ഹാൾട് സ്റ്റേഷനുകൾ ഉണ്ടായിരുന്നു, ഷിറിയ അടക്കം. അത് ഒരുപാട് കാലം മുൻപേ എടുത്ത് കളഞ്ഞു. എൺപത്‌കൾ വരെ കുഡ്‌ലു ഹാൾട്ട് ഉണ്ടായിരുന്നു, അത് CPCRI ക്കു പിൻവശം എരിയാൽ. ഇപ്പോൾ കളനാടും ചന്ദേരയും മാത്രം ബാക്കി. തെക്കോട്ട് ഹാൾട്ട് ഇപ്പോൾ ഉണ്ടോ എന്നറിയില്ല.
@nirmala.p.k4180
@nirmala.p.k4180 Ай бұрын
I love kasaragod railway station ❤❤❤❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@farooquesharqui132
@farooquesharqui132 Ай бұрын
Yes, It's very neat.
@techfacts424
@techfacts424 Ай бұрын
Bus standilek nadakan kurach task aan
@vandeepcheral
@vandeepcheral Ай бұрын
Uppala . The beautiful railway station ❤❤❤❤❤❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️
@vinodkumarkm8089
@vinodkumarkm8089 Ай бұрын
❤❤❤❤❤
@latheefkp6158
@latheefkp6158 28 күн бұрын
nileswaram video എടുത്തത് കൊണ്ട് വളരെ സന്തോഷം 🥰🥰🌹🌹👍👍👍
@MalayaliTravellers
@MalayaliTravellers 28 күн бұрын
❤️❤️
@jobishattingal5103
@jobishattingal5103 Ай бұрын
യാത്രാ വീഡിയോക്ക് ആയി കാത്തിരിക്കുന്നു............
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you ☺️
@VenuNairK
@VenuNairK Ай бұрын
Bro trivandrum mumbai csmt weekly express third ac economy video cheyyamo
@ebigaming1769
@ebigaming1769 28 күн бұрын
28:10 tourist bus ❤
@MalayaliTravellers
@MalayaliTravellers 28 күн бұрын
❤️❤️
@mohammedthajudeen2127
@mohammedthajudeen2127 Ай бұрын
12:30 ഞാൻ Gulf ആണ്.... ഒരുപാട് നാള് ന് എന്റെ നാട് കാണിച്ചതിന് Thaks 🥰
@MalayaliTravellers
@MalayaliTravellers Ай бұрын
❤️🥰
@bharathikrishnan3744
@bharathikrishnan3744 Ай бұрын
Awesome 😎 variety video..idakkidakk ee type videos iduka❤
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you ☺️
@rameshpichai7207
@rameshpichai7207 Ай бұрын
Very good presentation. Useful to tourists.
@rafeequemakkikaran1693
@rafeequemakkikaran1693 Ай бұрын
adipoli
@swaroopkrishnanskp4860
@swaroopkrishnanskp4860 Ай бұрын
good variety work....good info wow
@MalayaliTravellers
@MalayaliTravellers Ай бұрын
Thanks a lot
@JYESHU_KSD
@JYESHU_KSD Ай бұрын
HI I AM YOUR FAN FROM KASARAGOD ❤❤❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@JYESHU_KSD
@JYESHU_KSD Ай бұрын
Train journey video eppola verunad!
@subramaniancn2589
@subramaniancn2589 Ай бұрын
Variety episode👍❤️
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you
@umailshajahan
@umailshajahan Ай бұрын
👍👍
@sivaranjk
@sivaranjk 16 күн бұрын
Good 👍
@MalayaliTravellers
@MalayaliTravellers 16 күн бұрын
Thanks
@ammuoli9491
@ammuoli9491 Ай бұрын
Nice video
@MalayaliTravellers
@MalayaliTravellers Ай бұрын
Thanks
@farooquesharqui132
@farooquesharqui132 Ай бұрын
മഞ്ചേശ്വരം സ്റ്റേഷനിലേക്കുള്ള റോഡ് ആക്സസ്സ് പഴയ ഹൈവേ വഴിയാണ്, അതായത് പടിഞ്ഞാൽ ഭാഗത്തു കൂടെ. അത് കൊണ്ടാണ് സ്റ്റേഷൻ ബിൽഡിങ് ആ ഭാഗത്ത് വന്നത്. മഞ്ചേശ്വരം ടൌൺ എന്ന് പറയുന്നത് ആ ഭാഗത്താണ്, സർക്കാർ സ്ഥാപനങ്ങളും ആ ഭാഗത്ത് തന്നെ. ഉപ്പള റയിൽവേ സ്റ്റേഷൻ ഉള്ള ഭാഗം ആണ് കുർച്ചിപ്പള്ള അവിടെ നിന്നും ബസ്സുകൾ പുറപ്പെട്ടിരുന്നു, എൺപതുകൾ വരെ ശങ്കർ വിട്ടൽ ബസ് ഉണ്ടായിരുന്നു, കർണാടക പുത്തൂർ വരെ. കാസറഗോഡ് ജില്ലയിൽ ഉയർന്ന പ്ലാറ്റ് ഫോം ഉണ്ടായിരുന്നത് ഉപ്പളയിൽ മാത്രം എന്നാണ് ഓര്മ. ആവി എൻജിൻ റെയിൽവേ ഭരിച്ചിരുന്ന കാലത്ത് മംഗലാപുരം വിട്ടാൽ പിന്നെ വെള്ളം നിറക്കുക കാസറഗോഡ്, അത് കഴിഞ്ഞാൽ ചെറുവത്തൂർ. മദ്രാസ് മെയിൽ അടക്കമുള്ള പഴയ പ്രധാന വണ്ടികൾക്ക് ചെറുവത്തൂരിലെ സ്റ്റോപ്പ് വരാനുള്ള കാരണം അതാണ്. Let's meet once I'm in Kasaragod, now I'm in Kuwait. My whats app +965 67603368 One Sameer from Kuwait met you both last year.
@MalayaliTravellers
@MalayaliTravellers Ай бұрын
👍❤️
@techfacts424
@techfacts424 Ай бұрын
Good info ❤
@MukeshKannan-cu3nb
@MukeshKannan-cu3nb Ай бұрын
Bro palaruvi train nte oru video chey bro ath ippo Thoothukudi vare neetti
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@vinodkumarck7415
@vinodkumarck7415 Ай бұрын
ചേട്ടാ ഇടപ്പള്ളി സ്റ്റേഷനിൽ എപ്പോഴാണ് വരുന്നത്
@MalayaliTravellers
@MalayaliTravellers Ай бұрын
Udane thanne varunnund
@vinodkumarck7415
@vinodkumarck7415 Ай бұрын
വരുന്ന ദിവസം അറിയിക്കണേ. അന്ന് നേരിട്ട് കാണാമെന്നു പറഞ്ഞിട്ടുണ്ടായിരുന്നു
@suniltpdevikripa3530
@suniltpdevikripa3530 Ай бұрын
❤❤❤
@ajayk1432
@ajayk1432 Ай бұрын
Nan ennum vararundu evening nadakkan platformil
@manshahshabeer4500
@manshahshabeer4500 27 күн бұрын
ഇടപ്പള്ളി സ്റ്റേഷൻ അമൃത ഹോസ്പിറ്റലിൻ്റെ അടുത്താണ് പ്ലാറ്റ്ഫോം നിന്നു ഇറങ്ങിയാൽ തന്നെ ഹോസ്പിറ്റൽ കവാടത്തിലേക്ക് കേറാം
@abhineshshaiju5392
@abhineshshaiju5392 Ай бұрын
Broz❤
@AmalB-z4t
@AmalB-z4t Ай бұрын
Ithupole ella jilaayile പ്രധാന സ്റ്റേഷനുകളുടെ video cheyoo..
@MalayaliTravellers
@MalayaliTravellers Ай бұрын
Cheyyam
@Anp003
@Anp003 Ай бұрын
@madhusudanan.v.p.8353
@madhusudanan.v.p.8353 Ай бұрын
കഴിഞ്ഞ ശനി ആഴ്ച ഞാൻ നിങ്ങളെ രണ്ടു പേരെയും ഗോവ റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടിരുന്നു - സംസാരിച്ചിരുന്നു എൻ്റെ നാട് കാഞ്ഞങ്ങാട്
@MalayaliTravellers
@MalayaliTravellers Ай бұрын
❤️🤗
@k.c.thankappannair5793
@k.c.thankappannair5793 Ай бұрын
Congratulations for the new attempt 🎉🎉
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@abdulsahad13
@abdulsahad13 Ай бұрын
Kasaragod railway station detailed video venam❤
@MalayaliTravellers
@MalayaliTravellers Ай бұрын
Sure
@Anilrvenchempu
@Anilrvenchempu Ай бұрын
ഇന്നലെ കൊല്ലം kundar railway statoin road vazhi pokunnathu kandu
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@Anilrvenchempu
@Anilrvenchempu Ай бұрын
@@MalayaliTravellers പലരുവി എക്സ്പ്രസ്സ്‌ തൂർതുകൂടി വരെ ആക്കി അതിന്റെ വീഡിയോ ചെയ്‌യു
@vasanthaganeshganesh7501
@vasanthaganeshganesh7501 Ай бұрын
❤👌
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@paravoorraman71
@paravoorraman71 Ай бұрын
മികച്ച വിവരങ്ങളുള്ള മനോഹരമായി സമന്വയിപ്പിച്ച വീഡിയോ. ആശംസകൾ. മനുവും നവീനും ദയവായി സ്വയം ശ്രദ്ധിക്കൂ
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@ranjuayanikkal
@ranjuayanikkal Ай бұрын
❤😊
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@ampksoccer2186
@ampksoccer2186 Ай бұрын
Trikaripur, bekal fort, kalanad, uppala,chandera ith 5 ennam ille halt station
@MalayaliTravellers
@MalayaliTravellers Ай бұрын
Illaa
@user-vx5hm7mx4g
@user-vx5hm7mx4g Ай бұрын
Ningalkk kannur local inu poyal mathiyaayirunnallo. Ennal Ella station um cover cheiyan pattille
@MalayaliTravellers
@MalayaliTravellers Ай бұрын
അങ്ങനെ പോയാൽ റെയിൽവേ സ്റ്റേഷന് പുറത്തെ കാഴ്ചകളും കാണാൻ പറ്റുമോ ?
@VenuNairK
@VenuNairK Ай бұрын
ബോ തിരുവന്തപുരം നേമം റെയിൽവേ സ്റ്റേഷൻ വീടിയോ ചെയ്യുമോ.
@MalayaliTravellers
@MalayaliTravellers Ай бұрын
Cheyyam
@avinashc3749
@avinashc3749 Ай бұрын
6:56 ഇവിടുന്ന് റൈറ്റ് സൈഡിലേക്ക് shortcut ആണ്
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@pepaishere_
@pepaishere_ Ай бұрын
Bro enale nigale njn janshatabdi ill kandarinu kayamkulam vechu 😊
@KMKTrolls
@KMKTrolls Ай бұрын
23:57 മാവുങ്കാൽ എന്റെ വീട് ❤️
@MalayaliTravellers
@MalayaliTravellers Ай бұрын
❤️🤗
@neelakantannittoor77
@neelakantannittoor77 Ай бұрын
Kasaragod poyayirunnu😢
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@babeeshpunnakkodan3943
@babeeshpunnakkodan3943 Ай бұрын
Kasaragod total 13 station elley
@gireeshkumarkp710
@gireeshkumarkp710 Ай бұрын
ഹായ്,നവിൻചേട്ട,മനുചേട്ട,കാസർഗോഡ്ജില്ലയിലെപന്ത്രണ്ട്റയിൽവേസ്റ്റേഷന്റെകാഴ്ചകൾസൂപ്പർ, ❤️
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@കുറ്റിപ്പുറംക്കാരൻ
@കുറ്റിപ്പുറംക്കാരൻ Ай бұрын
നിങ്ങളെ വിഡിയോക്ക് വെയ്റ്റിംങ്ങ് ആയിരുന്നു ❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@shibink376
@shibink376 Ай бұрын
Sikkim വരെ പോവാൻ ഇണ്ട് train ഡീറ്റെയിൽസ് പറയാവോ പയ്യന്നുർ to sikkim
@vineethv5861
@vineethv5861 Ай бұрын
Bangalore -ernakulam vande bharath il travel cheyamo.
@MalayaliTravellers
@MalayaliTravellers Ай бұрын
Cheyyam
@beluga1081
@beluga1081 Ай бұрын
Love from kasaragod ❤️
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@fblfight
@fblfight Ай бұрын
Ettah aduthath palakkad vann ido ingane video🤗
@lalsonchacko5302
@lalsonchacko5302 Ай бұрын
നല്ലാ വീഡിയോ ❤️
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you ☺️
@Nishumon1234
@Nishumon1234 Ай бұрын
Ningale video kandit trainine patti kure ariyaaan kayinju.... Njn kasrod aaaan but ippo job purpose aaayi allappuzha stay.... Antodaya express video cheyditundo...? Kgq allppy veraaan cheriya fare ulla nalla sougaryam ulla train... So can u guyz make antyodaya exp video if possible..........
@vijayakumarm1423
@vijayakumarm1423 Ай бұрын
Can you show us Mahe area? It belongs to pondicherry territory. We are waiting.👍
@MalayaliTravellers
@MalayaliTravellers Ай бұрын
Already done
@vijayakumarm1423
@vijayakumarm1423 Ай бұрын
@@MalayaliTravellers ok
@patolbabu8637
@patolbabu8637 Ай бұрын
SR and SWR are playing politics by not providing trains to Kerala from Bangalore
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@AdarshVp-w2f
@AdarshVp-w2f Ай бұрын
Super🎉
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you
@alfarsan2012
@alfarsan2012 Ай бұрын
Cheta nice video cheta nice 🙂🙂👍👍
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@ansukumbala9229
@ansukumbala9229 Ай бұрын
Kumbla❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@ramachandrant2275
@ramachandrant2275 Ай бұрын
👍🙋👌♥️
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@SanilKumar-tq5tj
@SanilKumar-tq5tj Ай бұрын
First comment ❤😊😊🎉
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@ajacksvijay9537
@ajacksvijay9537 Ай бұрын
Karunaagappalli
@MalayaliTravellers
@MalayaliTravellers Ай бұрын
👍❤️
@farooquesharqui132
@farooquesharqui132 Ай бұрын
യങ് ബ്രോസ് എന്തിനാണ് കാസ്രോട് റെയിൽവേ സ്റ്റേഷനിലേക്ക് പുതിയ ബസ്റ്റാൻഡ് വഴി പോകുന്നത്? കറന്തക്കാട് നിന്നും വലത്തോട്ട് തിരിഞ്ഞാൽ പോരെ?
@MalayaliTravellers
@MalayaliTravellers Ай бұрын
Town Kanan vendi aanu poyath
@arunjithjithu424
@arunjithjithu424 Ай бұрын
അടുത്ത യാത്ര എപ്പോഴാണ് നവീൻ മനു
@MalayaliTravellers
@MalayaliTravellers Ай бұрын
Sunday video varum
@alfarsan2012
@alfarsan2012 Ай бұрын
Hi cheta
@MalayaliTravellers
@MalayaliTravellers Ай бұрын
Hii
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 104 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 104 МЛН