Express നു മുമ്പെ Goods പോകുന്നത് കണ്ട് പലപ്പോഴും പ്രാകിയിട്ടുണ്ട്😢 ഇതു കേട്ടപ്പോൾ കുറ്റബോധം തോന്നി😔
@venugopalp52917 күн бұрын
Very interesting..... good....!!!
@VisalDevdas4 ай бұрын
I’ve always loved Mr. T D Ramakrishnan's narrations of his experiences. Thank you for continuing with these sessions.
@suryaprakashs343 ай бұрын
While his narration we can feel that Pressure 🎉
@jordanhunt4773 ай бұрын
He written the script of Brahmayugam
@saleemm64514 ай бұрын
T. D. Stories very indrusting 👍👍👍
@mithun91484 ай бұрын
Butterfly effect - Explained with Indian Railways
@appusnikhil14 ай бұрын
Thanks again truecopy
@Art_and_Craft_Centre3 ай бұрын
പച്ച മഞ്ഞ ചുവപ്പ് സൂപ്പർ നോവല്
@Ziyad._4 ай бұрын
Interesting topic 💐
@greendinesh4 ай бұрын
very interesting , Sir 🙏🙏
@manojpachat56594 ай бұрын
ഷൊർണുർ സ്റ്റേഷൻ കഴിഞ്ഞാൽ ത്രികൊണകൃതിയിൽ സ്ഥലം ഒഴിഞ്ഞു കിടക്കുന്നുണ്ടല്ലോ. അതിൽ തൃകൊണകൃതിയിൽ ഒരു ആധുനിക രീതിയിൽ പ്ലേറ്റ്ഫോം നിർമിച്ചാൽ,തൃശൂർ പാലക്കാട് ട്രെയിനുകളും, തൃശൂർ മംഗലാപുരം ട്രെയിനുകളും, ഷൊർണൂർ പാലക്കാട് ട്രെയിനുകളും, ഷൊർണുർ ടച് ചെയ്യുമല്ലോ. മലബാർ ഭാഗത്തുള്ള യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായിരിക്കും. എന്താണ് ഇങ്ങനെ ചെയ്യാനുള്ള തടസ്സം. അതൊന്ന് അറിഞ്ഞാൽ കൊള്ളാം.
@ammemyselfasyouwanted36914 ай бұрын
He is a retired employee from railway who showed some guts to say about it in malayalam, please respect him, how many railway lords ever told you people about Indian railway before it, so please listen, understand, and protect him, because railway is the biggest mafia, shit hole... Of Bharat.
@muhammedfayis623 ай бұрын
Sir എപ്പോഴും drivers എന്നാണല്ലോ പറയുന്നത്..ലോക്കോ പൈലറ്റ് എന്ന് പറയൂ..
@Art_and_Craft_Centre3 ай бұрын
ഒരു കാരണവുമില്ലാതെ പിടിച്ചിടലും ഉണ്ട്.
@jayakrishnanthriveni76243 ай бұрын
Simple solution. എല്ലാ ട്രെയിനിനും automatic door ആക്കുക. ആരും ഓടി കേറി അപകടം ഉണ്ടാവില്ല.
@ajithkrishna3923 ай бұрын
Train late aavunnathinu pazhi kettirunnath controller alla ath loco pilot aayirunnu😊
@mushthaqahmed98844 ай бұрын
❤
@ameenvallam4 ай бұрын
യഥാർത്ഥത്തിൽ കൺട്രോളർ എന്ന ഒരാളാണ് ഇത് മുഴുവൻ നിയന്ത്രിക്കുന്നത് എന്ന് എനിക്ക് താങ്കളുടെ വീഡിയോ കാണുന്നതിന് മുന്നേ അറിയില്ലായിരുന്നു.. റെയിൽവേയിൽ യാത്ര ചെയ്യുന്ന 80% പേർക്കും ഇത് അറിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. ശരിക്കും എന്തിനാണ് ഇങ്ങനെ ഒരു കൺട്രോളർ. സ്റ്റേഷൻ മാസ്റ്റർ മാർക്ക് നിയന്ത്രിക്കാവുന്ന കാര്യമല്ലേ ഉള്ളൂ
@spknair4 ай бұрын
appo videokal muzhuvan kandilla le
@KarthikMKalarikkal3 ай бұрын
Gov Application NTES ൽ വല്ലോം ഇങ്ങനെ ഉള്ള പ്രശ്നം ഒക്കെ റിപ്പോർട്ട് കൊടുക്കാൻ പട്ടുന്നവ കൊടുത്താൽ കുറെ ഒക്കെ തീർക്കാം പിന്നെ പറഞ്ഞാൽ തലേൽ കേറാത്ത കുറെ എണ്ണം ഉണ്ടല്ലോ
@AmPm_Razi3 ай бұрын
ഈ അഭിമുഖ എപ്പിസോഡുകൾ ഇത്രയും ഗ്യാപ് ഇട്ടുകൊണ്ട് upload ചെയ്യുന്നത് കൊണ്ട് വളരെ ബോർ ആകുന്നുണ്ട്. ..ഇദ്ദേഹത്തിന്റെ സംസാരം ഡെയിലി upload ചെയ്താൽ നല്ല രസമാണ് കേൾക്കാൻ. .സഫാരി ചെയ്തപോലെ. ..