ഇത്രയും നന്നായി ഒരു യാത്ര വിവരണം കണ്ടിട്ടില്ല ❤❤ ഈശ്വരൻ കുട്ടികളെ കാത്തു കൊള്ളട്ടെ 🙏🙏
@MalayaliTravellers Жыл бұрын
Thank you ☺️
@itsmerailwayboy7572 жыл бұрын
ഇവിടുത്തെ സ്ഥിരം പ്രേഷകർ ആരൊക്കെ 😍😍
@MalayaliTravellers2 жыл бұрын
❤❤
@Arun-tf2hq2 жыл бұрын
Njan
@_krishna_prasad_2 жыл бұрын
Njanum❤️
@sreyasbr95952 жыл бұрын
Njn
@Adarsh___21822 жыл бұрын
Njan😑
@irfankunnath85992 жыл бұрын
നിങ്ങളുടെ വീഡിയോസ് കാണുന്നത് എനിക്ക് ഒരു ഹരമാണ് Love from malappuram
@MalayaliTravellers2 жыл бұрын
Thanks ❤
@sureshsai73262 жыл бұрын
Adventurous train journey... Even though u both feel tired, i appreciate your vibrant attitude to cover the full journey... 👍.. All d best Bros
@MalayaliTravellers2 жыл бұрын
Thanks ❤
@nithyaalosh76642 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോ എല്ലാം മുടങ്ങാതെ ഡ്യൂട്ടി സമയത്തും കാണുന്നു സൗദിയിൽ നിന്നും നിങ്ങളുടെ കട്ട ആരാധകൻ ❣️❣️❣️❣️❣️❣️❣️ ♥️♥️♥️♥️
@MalayaliTravellers2 жыл бұрын
❤❤
@sanjoopmohanan81932 жыл бұрын
Manu-naveen സംസാരം കേൾക്കാൻ തന്നെ നല്ല രസമാണ്. ഇന്ത്യ ഫുൾ explore ചെയ്തിട്ട് ഇന്ത്യക്ക് പുറത്ത് പോകാൻ അവസരം ഉണ്ടാകട്ടെ ❤️
@MalayaliTravellers2 жыл бұрын
Thank You ❤
@rafeeqmk91682 жыл бұрын
യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന മറ്റുള്ള യാത്രക്കാരെയും പരിചയപ്പെടുത്തി അത് നന്നായി
@MalayaliTravellers2 жыл бұрын
❤❤
@akshayjith28432 жыл бұрын
24 മണിക്കൂർ ലേറ്റ് 😄😄വിവേക്..... നിങ്ങളുടെ vlog കാരണം ആ ഒരു അവസ്ഥയും കാണാൻ പറ്റി.... ഒരിക്കലെങ്കിലും ട്രെയിനിൽ ഇന്ത്യ മുഴുവൻ കറങ്ങണമെന്ന് ആഗ്രഹമുണ്ട് 🔥🔥🔥... Room ന്റെ കാര്യങ്ങൾ ഒക്കെ നിങ്ങൾ വളരെ detailed ആയി പറഞ്ഞു തന്നതിൽ സന്തോഷം... ഞാനൊക്കെ ആ വഴി എന്നെങ്കിലും പോവാണേൽ ഉപകാരം ആകും 😍❤..
@MalayaliTravellers2 жыл бұрын
Thanks ❤
@rajeshkoothrapalli17992 жыл бұрын
I can relax and watch your videos peacefully
@MalayaliTravellers2 жыл бұрын
❤❤👍
@Praveensathyan0072 жыл бұрын
വിജയവാഡ, വിശാഖപട്ടണം എന്നിവ South Coast Railway Zoneന് കീഴിൽ ആണ്. South Coast Railway Zone Head Quarters വിശാഖപട്ടണം ആണ്.
@MalayaliTravellers2 жыл бұрын
👍👍
@mstk18032 жыл бұрын
Atu propose cheythittu maatre ollu nilavil vannittilla South coast railway. Etra kaalam aayi varum ennu paranju nadakkunnu , pakse itu vare administration level il polum oru planning um aayittilla . Atu kondu nilavil VSKP varunnath ECoR il tanne , BZA varunnath SCR ilum aanu
@naseemnaseem-cd8fw2 жыл бұрын
മച്ചാൻ മാരെ നിങ്ങ 24 മണിക്കൂർ ലേറ്റ് ആണെകിലും ഞാൻ 3 week ലേറ്റ് ആണ് കുഴപ്പമില്ല ദിവസം 2 വീഡിയോ വെച്ച് കാണുന്നുണ്ട് അപ്പോൾ പെട്ടന്ന് നിങ്ങളുട കൂടെ ലൈവ് എത്തും.... അപ്പോൾ ഫുൾ കട്ടക്ക് സപ്പോർട്
@MalayaliTravellers2 жыл бұрын
❤❤👍
@vishnudasvlog36832 жыл бұрын
ഇടയ്ക്ക് എഞ്ചി൯ മറുവശത്താക്കിയല്ലൊ, കാരണം എന്താണ്, റൂട്ട് ഡയറക്ഷ൯ മാറാനാണോ Vlog അടിപൊളി തന്നെ ആണ്.. ശരിക്കും നിങ്ങളോട് അസൂയ തോന്നുന്നു 😍😍 ഒരിക്കലെങ്കിലും ഇതു പോലെ ഒരു യാത്ര ചെയ്യണമെന്നുണ്ട്
ഈ ട്രെയിനിൽ അഞ്ച് ദിവസം യാത്ര ചെയ്‌ത നിങ്ങളെ സമ്മതിച്ചു 😊
@sahad_kannur2 жыл бұрын
യാത്രകൾ ഇനിയും തുടരട്ടെ 😍❤
@MalayaliTravellers2 жыл бұрын
❤❤❤
@Aj-pu8sg2 жыл бұрын
Yeshwantpur to Dibrugarh vandi 5 hours delay aayitu start cheythu before a month but reached Diphu with just 20 minutes delay, they recovered almost 4 hours 40 minutes on the run.... Very less chance for Vivek cos of speed restrictions in the route.
Bro ningalde video oke kollam ❤. Ini general aaitt korach videos cheyy india il ethokke bhagath chellumbo food nth oke vangi kazhikam, enn oke vechitt
@MalayaliTravellers9 ай бұрын
👍👍
@noufalnoushad7710 Жыл бұрын
Visakhapatnam on new railway zone South coast railway റോങ് ഇൻഫർമേഷൻ തരണ്ടേ ഭായ്
@seethakanthraj4553 Жыл бұрын
I love long train journey. Nice vlog.
@MalayaliTravellers Жыл бұрын
Thanks for watching
@SHYAMSVLOGS8915 ай бұрын
ഇന്ത്യക്ക് പുറത്ത് പോയും വീഡിയോസ് explore ചെയ്യാൻ സാധിക്കട്ടെ ❤ഭാവിയിൽ
@kaechu3 Жыл бұрын
നവി.... മനു 👌👌😍👍👍
@MalayaliTravellers Жыл бұрын
❤️❤️
@sr48652 жыл бұрын
Bagyavan Maar. I love when the train gets late.
@aravind78412 жыл бұрын
Train ticket book cheyumbol sredhikenda karyagal enthanu rac whaiting list thatkal ticket oru train ticket pokunathinte ethra days mune book cheyanam thodagi anavathi samshayagal anu. Book cheyumbol ithelllam onu parayumo. 🙏
@MalayaliTravellers2 жыл бұрын
Waiting List 4 types und 1. General Waiting 2. Pooled Quata Waiting 3. Remote Location Waiting List 4. Road Side Waiting List Ithil Chance kooduthal General Waiting nu aanu Tatkal Ticket Booking - Train Start Aakunnathinte Thale dhivadam aanu cheyyan pattuka AC ( CC,3E, 3AC, 2AC ) - 10 AM Sleeper & 2S - 11 AM
@somethingfishy58118 ай бұрын
എൻ്റെ പൊന്നണ്ണൻമാരെ ഈ വണ്ടിയിൽ 5 ദിവസം കഴിഞ്ഞ നിങ്ങളുടെ അവസ്ഥ😢😢
@MalayaliTravellers8 ай бұрын
👍👍
@iam_jithin23042 жыл бұрын
Malayali travellers ❤️
@MalayaliTravellers2 жыл бұрын
❤❤❤
@mrapollo34562 жыл бұрын
Njn inale vivek express Kottayam station wait cheyth irup und ayirunu B2 coachil kandum illa 🥲
@MalayaliTravellers2 жыл бұрын
Kurach Weeks nu munp ulla videos aanu bro.. ❤
@dude.4622 жыл бұрын
@@MalayaliTravellers aysheri 😂
@Atmose12 жыл бұрын
😂
@amaroop12342 жыл бұрын
1 month munb ullathan video 😂
@abinsambijo5137 Жыл бұрын
11:40 Late aayi Vanna vandi latest aayi varula, late aaye varuu- Manu mahnn🤣🤣🤣
ഈ ട്രെയിനിൽ സ്ലീപ്പർ ബോഗിയിൽ ബംഗാളികൾ കാരണം മലയാളികൾ വളരെ ചുരുക്കം ആളുകൾ മാത്രം ആണ് യാത്ര ചെയ്യൂ.. ഒരിക്കൽ കേറിയാൽ പിന്നെ ജന്മത്ത് കേറില്ല..
@babukomath80702 жыл бұрын
Vijayanagaram krishnadevarayayurude ruling boundary. You have study seventh or eight standard.
@MalayaliTravellers2 жыл бұрын
👍👍
@SHABEEBB102 жыл бұрын
😍😍🔥👍🏻
@MalayaliTravellers2 жыл бұрын
❤❤
@parthanparthan87252 жыл бұрын
Great 💐
@MalayaliTravellers2 жыл бұрын
❤❤
@nandakishore6510 Жыл бұрын
Actually angane MRP rate ine kaal kooduthal rate shopkeeper edukkuvaanengil urappaayum IRCTC il complaint cheyyanam. Because , it is illegal and ithu oru panishable offence aanu according to IRCTC.
@MalayaliTravellers Жыл бұрын
👍👍
@kumarsonusonu36872 жыл бұрын
Super ❣️
@MalayaliTravellers2 жыл бұрын
❤❤
@Film_Maniac-jq8zx8 ай бұрын
Patna sf express viedeo cheyyo
@MalayaliTravellers8 ай бұрын
Cheyyam
@fahizmohamed10322 жыл бұрын
👌❤️
@MalayaliTravellers2 жыл бұрын
❤❤
@rageshkannadiparamba88842 жыл бұрын
Happy journey
@MalayaliTravellers2 жыл бұрын
Thanks
@anzilsahabjan8587 Жыл бұрын
Sorry for late information...
@MojmkMundakkolli-t6tАй бұрын
🙏👍
@MalayaliTravellersАй бұрын
❤️
@dainiyalparsad17352 жыл бұрын
As there is East Coast Rly. Zone We need West Coast Rly. Zone!👍
@MalayaliTravellers2 жыл бұрын
👍
@sreyasbr95952 жыл бұрын
Nice bro❤
@MalayaliTravellers2 жыл бұрын
Thanks ❤
@swaroopkrishnanskp48602 жыл бұрын
Vibe❤️❤️❤️❤️❤️
@MalayaliTravellers2 жыл бұрын
❤❤
@badushatvkd62612 жыл бұрын
Poliku🎉🎉🎉😊
@MalayaliTravellers2 жыл бұрын
❤❤
@Tirookkaran_2 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം വീഡിയോ കാണുന്ന ഒരു തിരൂക്കാരൻ.
@MalayaliTravellers2 жыл бұрын
❤❤
@anilkumar.e.s183 Жыл бұрын
നോർത്ത് ഇന്ത്യയിലേക്ക് Sleeper സുരക്ഷിതമാണോ? or 3rd ACi ?
@As-dc4yw9 ай бұрын
Long pokanenankil 3rd ac aan nallath
@maheshvs_2 жыл бұрын
🤩🤩🤩👍🏻👍🏻👍🏻
@MalayaliTravellers2 жыл бұрын
❤❤
@ZyRØx65702 жыл бұрын
Hi bros 🥰
@MalayaliTravellers2 жыл бұрын
Hii
@yadukrishna18442 жыл бұрын
Super
@MalayaliTravellers2 жыл бұрын
Thank you
@vishnuknair-ob4fb2 жыл бұрын
Nice video
@MalayaliTravellers2 жыл бұрын
Thanks
@sr48652 жыл бұрын
Ishtam ❤❤
@MalayaliTravellers2 жыл бұрын
❤❤
@dilikjiji28372 жыл бұрын
😍😍👍👍❤️❤️
@MalayaliTravellers2 жыл бұрын
❤❤
@Afnanyt229372 жыл бұрын
bro videote claret kuttumo
@MalayaliTravellers2 жыл бұрын
1080p mathrame ippo aaku bro..
@_krishna_prasad_2 жыл бұрын
ഡെയിലി വീഡിയോ ഇട്ടൂടെ
@MalayaliTravellers2 жыл бұрын
1 day gap undakum... Ath Phone preshnam aanu.. edit exporting time kooduthal aanu
@shijinvv46602 жыл бұрын
🥰🥰
@MalayaliTravellers2 жыл бұрын
❤❤
@Rahultkd.rkg45462 жыл бұрын
❤️❤️❤️
@MalayaliTravellers2 жыл бұрын
❤❤❤
@sr48652 жыл бұрын
Does this train have Pantry Coach
@aka_xhhh Жыл бұрын
Yehh
@gangadharpai63122 жыл бұрын
👍
@MalayaliTravellers2 жыл бұрын
❤❤
@puchasir74002 жыл бұрын
✨️😻
@MalayaliTravellers2 жыл бұрын
❤❤
@techx31782 жыл бұрын
🙌🙌🙌
@MalayaliTravellers2 жыл бұрын
❤❤
@arunmk2342 Жыл бұрын
അല്ല... RAC പറഞ്ഞിട്ട് കൂടെ ഉള്ള ആള് വന്നില്ലേ?
@MalayaliTravellers Жыл бұрын
Njangalk 2 perkkum koodi aanu 1 Berth
@arunmk2342 Жыл бұрын
@@MalayaliTravellers I know.. Njan ഉദേശിച്ചത് opposite seat ലെ പാസ്സന്ജർ
@Sahad_Cholakkal6 ай бұрын
മിസ്റ്റർ ഓപ്പോസിറ്റ് സീറ്റിലെ ആളാണ് നവീൻ ഇപ്പുറത്ത് ഉള്ളത് മനു രണ്ടാൾക്കും കൂടി ഒരു സീറ്റ് അതാണ് RAC എന്ന് പറയുന്നത് @@arunmk2342
@athulsuresh55912 жыл бұрын
✨️
@MalayaliTravellers2 жыл бұрын
👍👍
@സജിമോൻചെങ്ങന്നൂർ2 жыл бұрын
ഹായ് 🖐
@MalayaliTravellers2 жыл бұрын
👍
@anzilsahabjan8587 Жыл бұрын
Accident ayath goods train alla coromandel express annu. 288 maranam as per official statement...
@MalayaliTravellers Жыл бұрын
Video upload date nokku... Coromandel Express accident aayath ippol alle.. Njangal Travel cheytha time il accident aayath Goods Train aanu
@joshybenadict69612 жыл бұрын
അഞ്ചു ദിവസം തുടർച്ചയായി ഒരു ട്രെയിനിൽ തന്നെ യാത്ര ചെയ്യുന്ന മലയാളികൾ നിങ്ങൾ തന്നെയായിരിക്കും മറ്റാരും കാണും എന്ന് എനിക്ക് തോന്നുന്നില്ല ആ റിക്കാർഡ് നിങ്ങൾക്കു തന്നെ. സന്തോഷകരവും സുരക്ഷിതവുമായ യാത്രകൾ തുടരട്ടെ .🙏🙏🙏💜
@MalayaliTravellers2 жыл бұрын
Thank You ❤
@Jasimitalia2 жыл бұрын
Ciao hello again guys, sad to hear that's stucked but enjoying too that a very positive vibe to give. I have question. If someone stuck like this what's the benefit on this ? You get some vouchers like discounts or any return is there ? Some kind of offers from Railway ? I am asking this here we loved get stucked if its Alto Velocita if its more than hour we get refund and some offers. If its more we get kind of free journey ( by trsin ) some destination included hotel. So is there anything . I know too many people . But attests something??
@MalayaliTravellers2 жыл бұрын
It's not a promotion video 😁👍 we travel at our own expense..
@Aj-pu8sg2 жыл бұрын
What you have mentioned will apply only for privatised trains like Uday express and Tejas... They will refund you some amount if the train is delayed for more than 30 minutes but nothing for regular trains like Vivek.
@Jasimitalia2 жыл бұрын
@@MalayaliTravellers Thank you for your reply.
@jaydev49822 жыл бұрын
Max speed ethreya vivek express nte?
@MalayaliTravellers2 жыл бұрын
Average 60 - 80 aanenn thonnunnu. 110 okke keriyirunnu
@gilroyalex99902 жыл бұрын
മോൻെ്‌ട മീശയും താടി യും ഒരേ നീളം, ദിവസം നാലും
@MalayaliTravellers2 жыл бұрын
👍👍
@footballlokam2016 Жыл бұрын
Bro tt onum ile😄
@SoloRiderVloger2 жыл бұрын
എങ്ങനെ ഉണ്ടായിരുന്നു RAC seat ല് ഈ 5 ദിവസം....
@MalayaliTravellers2 жыл бұрын
Onnum Parayan illa.. 😁👍
@Thomas-7912 жыл бұрын
😍😍😍😍😍💥💥💥💥💥💥💥
@MalayaliTravellers2 жыл бұрын
❤❤
@gilroyalex99902 жыл бұрын
കേരള എക്സ്പ്രസ് വേണം
@MalayaliTravellers2 жыл бұрын
Udane undakum
@vineethnr3712 жыл бұрын
ഈ ട്രയിൻ മൊത്തം തൊഴിലാളികളാണ് ഇതിൽ വൃത്തിയും ഇല്ല സ്ഥലവും ഇല്ല. ഭയങ്കര ശോക കമാണ് ഇതിലെ യാത്ര Sleeper ൽ കയറാൻ പോലും പറ്റില്ല. Ac ആണങ്കിൽ ഒടുക്കത്തെ തിരക്കും ബാത്ത് റും വളരെ മോശം 😭
@MalayaliTravellers2 жыл бұрын
Athe..
@renjuraveendran16532 жыл бұрын
എക്സ്പ്രസ് ട്രെയിനുകളിൽ എപ്പോഴും ഉള്ള കാഴ്ചയാണ് സ്ലീപ്പർ കോച്ചുകളിൽ ജനറൻ കോച്ച് പോലെ തന്നെയാണ് ഇതിന് ഒരു പരിഹാരം ആര് കാണാൻ ആരോട് പറയാൻ🙏🙏
@MalayaliTravellers2 жыл бұрын
Athe 👍
@bilkulshareefsinger76042 жыл бұрын
എങ്ങിനെ എങ്കിലും 25/K subscribe ആക്കു മക്കളെ
@MalayaliTravellers2 жыл бұрын
Paramavadhi Shremikkunnund
@joshybenadict69612 жыл бұрын
25 k പിന്നിട്ടാൽ പിന്നെ ഒറ്റ കുതിപ്പായിരിക്കും🙏💗
@jojojoseph9686 Жыл бұрын
45ആയി ipp😂
@swaroopkrishnanskp48602 жыл бұрын
20 hour delay - ലെ റെയിൽവേ നിങ്ങൾ പോയി കറങ്ങി വാടാ മക്കളേ
@MalayaliTravellers2 жыл бұрын
😀😁👍
@ashwoooon Жыл бұрын
🫡
@kabeer-freeman2 жыл бұрын
ഞാൻ എന്നും കാണുന്ന വിഡിയോ. തുടക്കം മുതല്‍ ഉണ്ട്.
@MalayaliTravellers2 жыл бұрын
Thank you
@nirmalk34232 жыл бұрын
😮
@MalayaliTravellers2 жыл бұрын
👍👍
@Akhil-lj5yf2 жыл бұрын
കേരളത്തിൽ ആരും ചെയ്യാത്ത ഒരു വ്ലോഗ് ചെയ്തുടെ.... Jodhpur to ബാംഗ്ലൂർ ബസ് യാത്ര ഇന്ത്യയിലെ ഏറ്റവും വലിയ ബസ് റൂട്ട് ആണ് ഒന്ന് ട്രൈ ചെയ്യൂ
@joshybenadict69612 жыл бұрын
ഇവർ ട്രെയിൻ യാത്രകൾ ചെയ്യുന്നതാണ് പ്രേക്ഷകർക്ക് ഇഷ്ടം എന്നാണ് എന്റെ വിശ്വാസം ട്രെയിൻ യാത്ര ആരാധകരാണ് ഭൂരിപക്ഷം🙏
@MalayaliTravellers2 жыл бұрын
Nokkam
@Akhil-lj5yf Жыл бұрын
@@geethakumarik7808 ഞാൻ ഉണ്ടല്ലോ ഒരാൾ പോലും ഇല്ലന്ന് പറഞ്ഞിട്ട് നിങ്ങൾ എന്താ എല്ലാരോടും പോയി കണക്ക് എടുത്തോ 😂😂😂.... എനിക്ക് ട്രെയിനും ഇഷ്ടമാണ് ബസും ഇഷ്ടം ആണ്.... So please 😄