എന്താണ് നിങ്ങൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാത്തത് എന്ന് പലരും ചോദിക്കുന്നു. ചിലവ് അത് മാത്രം അല്ല പ്രശ്നം. യാത്രക്കിടയിലെ മറ്റൊരു വില്ലനാണ് Food Poison. ഒരു പരിധി വരെ അത് വരാതെ സൂക്ഷിക്കുന്നുണ്ട്. ആർക്കെങ്കിലും ഒരാൾക്ക് വന്നാൽ വീഡീയോ എടുക്കാൻ പറ്റില്ല എന്ന് മാത്രം അല്ല യാത്ര മുടങ്ങുകയും ചെയ്യും. ഒരു നേരം ഭക്ഷണം കഴിച്ചില്ല എന്ന് കരുതി യാത്രയെ ബാധിക്കാൻ പോകുന്നില്ല. ദീർഘമായ യാത്രകളോട് പൊരുത്തപ്പെട്ടു വരികയാണ്...
@irfankunnath85992 жыл бұрын
Keeep going forward
@sreejithomanakuttan79642 жыл бұрын
Yenikuum chodikkanamene uttayirunu nigalude hard work masilavunutee
@Adarsh___21822 жыл бұрын
Sathyam aa broo trip il eattavum villan food aanu.. Ayyo pani kitti poyitt undu 🙆🙆💔
@pasadk2 жыл бұрын
Uchakkale food kazikedath nigal night food kurchu kazichalum kuzppamilla
@manjunadhpmekm58962 жыл бұрын
Keep going.... ❤️
@shibuthalayad25242 жыл бұрын
കുറച്ചു ദിവസമേ ആയുള്ളൂ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരുപാട് ഇഷ്ടപ്പെട്ടു
@MalayaliTravellers2 жыл бұрын
Thanks ❤
@chithrark89322 жыл бұрын
ഫുഡിന്റെ കാര്യം എനിക്കും ചോദിക്കണം എന്ന് ഉണ്ടായിരുന്നു, അത് നിങ്ങൾ ആയിട്ട് തന്നെ ക്ലിയർ ആക്കി😊
@MalayaliTravellers2 жыл бұрын
👍👍
@shambhusnair912 жыл бұрын
Famous Alleppey Dhanbad goes through this route (Tata Nagar)
@MalayaliTravellers2 жыл бұрын
Tatanagar Vazhi alla ath varunnath... Tatanagar - Ernakulam Express Vere thanne und..
ഇന്നത്തെ തുടക്കം നന്നായി 👌👌അതുപോലെ കുറച്ചു ഷാജി കിലാസ് പടം പോലെ വിശദീകരണം പതിയെ 🤚🏻🤚🏻
@MalayaliTravellers2 жыл бұрын
Sheriyakkam 👍
@ownmywaybyfasi40432 жыл бұрын
Powli.. Powlee.... Po pOleee broos❤️❤️ malayali travel ishtam
@MalayaliTravellers2 жыл бұрын
❤❤
@nambeesanprakash31742 жыл бұрын
👍👍ഓരോ സ്റ്റേഷനിലും ഇറങ്ങി വീഡിയോ ചെയ്യുമ്പോൾ compartment അരികെ നിന്ന് ചെയ്യുക.. പ്രത്യേകിച്ച് അന്യ നാട്ടിൽ...
@MalayaliTravellers2 жыл бұрын
👍👍
@amstrongsamuel32012 жыл бұрын
It is not advisable to get down every stop especially where it stops for 2-3 minuts for your safety
@comrade46072 жыл бұрын
ജോലി തിരക്ക് കാരണമാണ് vdos kanan orupad late akunnath.kittunna time oro vdos miss akkathe kanarund..... Vdos ellam valare nannayittund machanmare powlii♥️
@MalayaliTravellers2 жыл бұрын
Thanks ❤
@Shadhinsudhershan Жыл бұрын
Very unfortunate at the same line coromandel express accident also happened couple of days back.. it clearly shows lack of track and signalling system maintenance near Balasore.. 😢 line trippling work has tampered the signalling cables as suspected
@MalayaliTravellers Жыл бұрын
👍👍
@jsdenterm4u612 жыл бұрын
സ്വന്തം ടാറ്റാനഗർ ❤️
@MalayaliTravellers2 жыл бұрын
👍👍
@rajeshkoothrapalli17992 жыл бұрын
Notification വന്നു ഞാൻ happy 😊😊🙏
@MalayaliTravellers2 жыл бұрын
❤❤
@cilivian7194 Жыл бұрын
Vlog ishtaayi🥰
@MalayaliTravellers Жыл бұрын
❤❤
@josephcleatus49542 жыл бұрын
Ithoka Life la oro experience anu......👍
@MalayaliTravellers2 жыл бұрын
Thanks
@ashrafkundathil31572 жыл бұрын
നിങ്ങൾ ഭക്ഷണ കാര്യത്തിൽ നിയന്ത്രണം വെക്കുന്നത് നല്ലത് തന്നെ. പഴങ്ങൾ ഒക്കെ വാങ്ങി കഴിക്കണം. രാവിലെ ഭക്ഷണം കഴിക്കാതെ ഇരിക്കരുത്. നല്ല ആരോഗ്യത്തോടെ യാത്ര ചെയ്യാൻ കഴിയട്ടെ
I had a very similar Incident while travelling on Kerala Express Thrissur to New Delhi.A goods train was derailed and we had to change course which caused us 13 hrs delay.This happened during 2002 November.
@sasidharannair9312 Жыл бұрын
Late aayaal late aayikkondirikkukayonnumilla .... kochuveli...chandigarh s.k, amritsar ivayokke. 3 ,4 hrs late aayaalum. destn.il early ethum.
@MalayaliTravellers Жыл бұрын
Chandigarh - Kochuveli Kerala Sampark Kranti Express 24 Hours late aayi vannittund Njangal athil travel cheythittund.. Chennel il video und..
@sgmentors19632 жыл бұрын
കരിനാക്ക് 😍😍😍😍 അടി..... 3 മണിക്കൂർ പറഞ്ഞപ്പോ 12 മണിക്കൂർ അതിൽ കൂടുതൽ പറഞ്ഞിരുന്നെങ്കിലൊ....... അയ്യോ ഓർക്കാൻപോലും വയ്യ 😍😍😍😍 Chummma പറഞ്ഞതാ......
ഹായ്, നവിൻചേട്ട, മനുചേട്ട, ദ്ബ്രുഖർഖിൽ, നിന്നും, കന്യാകുമാരിയിലേക്കുള്ള, ട്രെയിൻയാത്ര, വ്ലോഗ്, പാർട്ട്,1പാർട്ട്,2കണ്ടു, സൂപ്പർ,
@MalayaliTravellers2 жыл бұрын
Thanks ❤
@arunmk2342 Жыл бұрын
Balasore + COROMANDAL 😔
@kalidasachumanesh7332 Жыл бұрын
Kidu vlogs... continue like this machans
@MalayaliTravellers Жыл бұрын
👍👍
@Charlotte_Knott2 жыл бұрын
Ein erfolgreicher Mann ist einer, der mit den Steinen, die andere auf ihn geworfen haben, ein solides Fundament legen kann
@leomesssi607 Жыл бұрын
💯
@jsdenterm4u612 жыл бұрын
ഇത് പോലെ അനുഭവങ്ങൾ ഉണ്ടാവുന്നത് നല്ലതണ് അ വഴി കൂടുതൽ പഠിക്കാൻ ഉണ്ടാവും
@MalayaliTravellers2 жыл бұрын
Athe
@rajeevkumarvn7171 Жыл бұрын
Jakapura junction
@sudeepv23962 ай бұрын
Enikku johrat povanan ee train nalladano
@Hungryedz Жыл бұрын
Mgr Shalimar coromondal express were crashed yesterday rest in peace those died 🙏
@MalayaliTravellers Жыл бұрын
👍👍
@iamr_90editz Жыл бұрын
5:27 athinte avsana yathrayayirunnu ath
@siraj9679 Жыл бұрын
Coromandal exp💔
@eyecyet2 жыл бұрын
ട്രെയിൻ പ്ലാറ്റ്ഫോമിൽ നിന്ന് കുറച്ചു സ്പീഡിൽ എടുത്തിട്ട് സ്ലോ ചെയ്യുന്നത് ബ്രേക്ക് ടെസ്റ്റ് ചെയ്യാൻ വേണ്ടി ആണ് അത് ക്ലിയർ ആണെങ്കിൽ മാത്രമേ മൂവ് ചെയ്യിപ്പിക്കു ലോക്കോ പൈലറ്റ്...!! 🤍
@MalayaliTravellers2 жыл бұрын
Angane okke undo 😁👍
@eyecyet2 жыл бұрын
@@MalayaliTravellers എയർ ബ്രേക്കിങ് സിസ്റ്റം ആയോണ്ട് ആണ് അത്...!!
Ath ekadhesam normal time vech calculate cheyyum..
@SHABEEBB102 жыл бұрын
👍🏻❤️😍
@MalayaliTravellers2 жыл бұрын
❤👍
@praseen4444 Жыл бұрын
super machanmare
@MalayaliTravellers Жыл бұрын
Thanks
@subramanyanaiknarampady69862 жыл бұрын
Navi manu poli
@MalayaliTravellers2 жыл бұрын
❤❤
@ajmalali10082 жыл бұрын
Good promotion for peanut butter.❤️😂 Like your videos .doing well
@MalayaliTravellers2 жыл бұрын
😀😁👍
@rishipalakkad49272 жыл бұрын
Enikkum ithu pole yathra povan ishtanu.but pogan pattarilla.but ningade videos kaanumbol oru happiness thonnum. Ini video l travel date mention cheyyutto.take care bro.
@MalayaliTravellers2 жыл бұрын
Longest Travel cheyyumbol 1 or 2 week Videos Gap undakum..👍
@thundergaming77362 жыл бұрын
Travel date mention cheyy bro
@MalayaliTravellers2 жыл бұрын
Nokkam bro
@shahulhameedk.p75972 жыл бұрын
Super
@MalayaliTravellers2 жыл бұрын
Thanks
@aanjanakannan59422 жыл бұрын
Kharagpur ille fourth language odia alla santhali aanu Bengal jharkhand odishayille oru tribal language
@MalayaliTravellers2 жыл бұрын
Ok bro Thanks ❤
@Kunjus462 жыл бұрын
Bro keralithil ninn banglore etra day edukkum pokan in train from angamaly railway station
@MalayaliTravellers2 жыл бұрын
12 Hours only
@Kunjus462 жыл бұрын
@@MalayaliTravellers thanks bro ❤️
@sr4865 Жыл бұрын
Polichu
@MalayaliTravellers Жыл бұрын
Thanks
@savaarilashinvlogs5564 Жыл бұрын
Bro ath tatanagar to Alappuzha Exp alle
@MalayaliTravellers Жыл бұрын
🙄😳
@SahadCholakkal Жыл бұрын
tp kanyakumari ac 3 class, ticket rate koode parayoo..
@MalayaliTravellers Жыл бұрын
Evide ninn
@SahadCholakkal Жыл бұрын
@@MalayaliTravellers dibrugarh to kanyakumari
@MalayaliTravellers Жыл бұрын
4th part il ellam Detail aayi parayunnund.. 3050/-
@mstk18032 жыл бұрын
Route divert aayi ennu paranju capture onnum kittiyilla ennu paranju irikkatte diverted aaya route ile capture eduthoode . Barbil polathe mining coalfields areas loode Alle povunnath . Atokke eduthoode