ജോർജ്ജ് ജോസഫ് പൊളിച്ചടുക്കി

  Рет қаралды 33,368

Malayali Vartha

Malayali Vartha

2 ай бұрын

​ @malayalivarthakerala 2023 ജോർജ്ജ് ജോസഫ് പൊളിച്ചടുക്കി
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 37
@user-ys7ny1iz5p
@user-ys7ny1iz5p Ай бұрын
ചുവപ്പ്,ടൈഞ്ച൪ സൂക്ഷിക്കുക ഇതാണ്,പിണറായി ഭരണ൦,അസ്തമിക്കു ന്ന മത൦Cpim,കാല൦കഴിഞു
@abdulrazakrazak3491
@abdulrazakrazak3491 6 күн бұрын
ജോസഫ് സാറേ ഒരു പാട് നന്ദി👍
@sasivarma989
@sasivarma989 2 ай бұрын
കേരളത്തിലെ നിയമം ഇങ്ങ നെയായിരിക്കും.
@smohankaruppayil570
@smohankaruppayil570 2 ай бұрын
Shameless Arya
@josephmathews9908
@josephmathews9908 2 ай бұрын
What do you expect from a dog?... A dog will always be a dog.....
@cosmology848
@cosmology848 2 ай бұрын
ബസ്സിൽ ഉണ്ടായിരുന്ന റിസർവ് ചെയ്തവർ എങ്ങിനെ വീട്ടിൽ എത്തി എന്ന് ആരെങ്കിലും അന്വേഷിച്ചോ? ഏറ്റവും നല്ല ക്യാമറ ഈ യാത്രക്കാർ തന്നെയാണ്.യാത്രക്കാർ ലക്ഷ്യത്തിൽ എത്തിയില്ല.രാത്രി വണ്ടി തടഞ്ഞു ഡ്രവറെ കസ്റ്റഡിയിൽ എടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ? സ്റ്റേഷനിൽ ഹാജരാവാൻ പറഞ്ഞു സർവ്വീസ് തുടരാൻ അല്ലേ പറയേണ്ടിയിരുന്നത്.ഒരു സർക്കാർ വാഹനം ആണ് തടഞ്ഞത്.സർക്കാർവാഹനം തടഞ്ഞു യാത്രക്കാരെ ഇറക്കി വിട്ടു.ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി ഇതിൽ ആണ് കേസ്.
@LeelaP-je8dl
@LeelaP-je8dl 2 ай бұрын
അത് സതൃമാ.. അതിനെ കുറിച്ച് ഒന്നും പറയുന്നില്ല.. ആരും അത് 👂 കേൾക്കുന്നില്ല... എന്തോന്ന് ഗതികേട്...
@user-bj2ud8jp1d
@user-bj2ud8jp1d 2 ай бұрын
mla യുടെ ആവശ്യമനുസരിച്ചു യാത്രക്കാർ വഴിയിൽ ഇറങ്ങരുതായിരുന്നു. mla ക്കു യാത്രക്കാരെ വഴിയിൽ ഇറക്കിവിടാനുള്ള അധികാരവും ഇല്ല.
@madhubirk5740
@madhubirk5740 2 ай бұрын
പിഎംജി കഴിഞ്ഞ് ഇറങ്ങാനുള്ളവർ എല്ലാവരും തന്നെ ബംഗാളികൾ ആയിരുന്നു. അതുകൊണ്ട് അവർ പരാതിപ്പെടാൻ നിക്കാതെ നടന്നു വീട്ടിൽ പൊയ്ക്കാണ്ണും 😔 പിന്നെ പ്രീവിയസ് ഹിസ്റ്ററി യിൽ അഭിപ്രായം പറയാൻ അന്ന് ആ വണ്ടിയിൽ തൃശൂർ നിന്നോ, എറണാകുളതുന്നോ, ആലപ്പുഴ (കോട്ടയം )ന്നോ kollathunnoകയറിയ യാത്രക്കാർക്ക് മാത്രമേ സിർട്ടിഫിക്കറ്റ് കൊടുക്കാൻ പറ്റൂ.. മോനേ.... പിന്നെ ശേഷിച്ചവർ ബംഗാളികൾ.. അവർക്ക് ഭാഷ പ്രശ്നമായതുകൊണ്ട് ഇറങ്ങി പോകാനേ കഴിയൂ....
@josephmathews9908
@josephmathews9908 2 ай бұрын
MLA?.... a dog will always be a dog...
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 21 күн бұрын
സർക്കാരിൽ പണം അടച്ച് ടിക്കറ്റ് എടുത്ത് രാത്രിയിൽ യാത്ര ചെയ്തവർ ലക്ഷ്യ സ്ഥാനത്ത് എപ്പോൾ. എങ്ങനെ ചെന്നെ പറ്റി എന്ന് നോക്കാൻ ആൾ ഇല്ലാത് പോയി. ഉത്തരവാദിത്തം കൂടുതൽ ആയി പോയി.
@user-rz6fu6zg5q
@user-rz6fu6zg5q 2 ай бұрын
എല്ലാവരുംകുടിആര്യായെരക്ഷിക്കാൻവേണ്ടിയാണു
@ajayantr6634
@ajayantr6634 2 ай бұрын
Yathrakkare iranghan parayan adikaram conductor kku
@Sabu-kc9gg
@Sabu-kc9gg 2 ай бұрын
😊 സർ ഇത്രയും പ്രായം കുറഞ ഒരു പെൺകുട്ടിയെ മേയറാക്കി ലോകത്തിനു മുൻപിൽ നാണും െകട്ടയു സർ താങ്കളെ പോലുള്ള വർ ചാനലിരുന്നു പ്രതീകരിച >ൽ പോര. പരസ്യ വായ്യരംഗത്തീറങ്ങണം.
@sreekumarharijaisreeayyapp8498
@sreekumarharijaisreeayyapp8498 2 ай бұрын
Mayar saico
@rethammapresannan8962
@rethammapresannan8962 19 күн бұрын
മേയറെ ബഹുമാനിച്ചു മുന്നിൽക്കയറ്റിവിട്ടില്ലായെന്ന ഒറ്റക്കാരണത്താൽ ഒരു ബസ്ഡ്രൈവർക്കെതിരെ ഇത്രയും നാറിയകളി കളിച്ചവളെ രണ്ടുകാലിലുംപിടിച്ചു വലിച്ചുകീറുകയാവേണ്ടത്
@baburaj9631
@baburaj9631 20 күн бұрын
2 people put inside fast..
@sreekumarkochuparampil5144
@sreekumarkochuparampil5144 2 ай бұрын
Please say what course of action can be taken to book the Mayor.
@ajayantr6634
@ajayantr6634 2 ай бұрын
Driver madhyapichu polum.mayor ano medichu koduthathu.
@seshumani246
@seshumani246 2 ай бұрын
Eee YKshi yude kayyil ninnum Kalla casil ninnu Amme Adiparasakti Yadu vine rakshikyane. Manasu kond prarthikyuva🙏🙏🙏🙏
@davidnelson9428
@davidnelson9428 7 күн бұрын
ചങ്കന് ഹുങ്ക് ആകാമെങ്കിൽ പുംഗവനും പുങ്കവത്തിക്കും ആകാം പാർട്ടി കൂടെയുണ്ടു പിന്നെ സാധനം കൈയിലുണ്ടു
@sudhinam3506
@sudhinam3506 24 күн бұрын
പോലീസ് രാഷ്ട്രീയം കളിച്ചു എന്നതാണ് വാസ്തവം...
@geethakumari2917
@geethakumari2917 Ай бұрын
Arya maranda next election varatte apo kamam🎉
@LeelaP-je8dl
@LeelaP-je8dl 2 ай бұрын
അല്ല സഹോദരി... ഇത് ഇനിയും തെളിക്കാൻ പോലീസിനെ കൊണ്ടും കഴിഞ്ഞില്ലേ ?? മെമ്മറി കാർഢ് മേയറിന്റെ ✋ വശം ഉണ്ണല്ലോ? മേയറെയും, mal യെയും ചോദൃം ചെയ്താതലല്ലേ അവർ തരത്തൊള്ളൂ.. പാവങ്ങളെ വിഢിയാക്കുന്നതീന് ഒരു പരിധി ഇല്ലേ? എന്ത് സർക്കാർ? എന്ത് പാർട്ടി? എന്ത് പോലീസ് ?? എന്റെ പൊന്നു സാറെ.,. ഞാനോ ,,സാറോ,, വാ ഇട്ട് അലച്ചിട്ട് ഒരു കാരൃമില്ല... ജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങി എല്ലാം അടിച്ചു നിരത്തണം.. മേയറെ കണ്ടം വഴി ഓടിക്കണം... .. എന്നാലെ ജനങ്ങൾ പഠിക്കൊത്തൊള്ളൂ... ഇതിന് പോം വഴി കാണണമെങ്കിൽ ഇതെ ഉള്ളൂ വഴി..
@yesodharanpuncheppady6931
@yesodharanpuncheppady6931 2 ай бұрын
ഇതാണ് മാക്സിസം ! വിപ്ലവം വരുന്ന വഴികൾ !
@user-bw7lm3jl4q
@user-bw7lm3jl4q 2 күн бұрын
Pody pury kurach kalamaye ethalepareyunu
@anugrahasasi214
@anugrahasasi214 2 ай бұрын
ithu ippol mayarku anukoolam police vidupani cheyyunnu
@BinuMathai-cd8iu
@BinuMathai-cd8iu 2 ай бұрын
Innumerable keralthil nadakkula.driver lost his job done
@jayajames1860
@jayajames1860 2 ай бұрын
പാമ്പ്പാട്ടികൾ എല്ലാരും കൂടി മൂർഖൻ പാമ്പിനെ മേയർ ആക്കി, അവർ ഉതും പാമ്പ്പ് ആടും, ഇത്രയേ ഉള്ള്ളൂ
@LeelaP-je8dl
@LeelaP-je8dl 2 ай бұрын
മേയർ ആർക്കും പോക്കി കൊടുക്കുമെന്ന് അർത്ഥം 🤣
@user-em6ko4nl1k
@user-em6ko4nl1k 2 ай бұрын
സാറേ സാറ് ജോലി ചെയ്തിരുന്ന ഡിപ്പാർട്ട്മെന്റിലെ ആളുകൾ തന്നെ ആണ് ഈ താവഴി കാണിക്കുന്നത് എന്നു നാട്ടുകാർക്ക് എല്ലാം അറിയാ൦. ഈ പാവപ്പെട്ടവ൯ ആത്മഹത്യ ചെയ്യാതിരിപ്പാൻ എന്തെങ്കിലും വഴി പറഞ്ഞ്കൊടുക്ക്
@mohandas4755
@mohandas4755 2 ай бұрын
Vijayan Kanichu Koottiya Themmaditharangallil Arya Rajendrante Mayor Niyamanavum Ullpedunnu. 😀
@unnikrishnan4842
@unnikrishnan4842 2 ай бұрын
ഏതായാലും കേരളത്തിലെ പോലീസിന് card ഉം കിട്ടില്ല ഈ കേസ് Driver ക്ക് എതിരായേവരു. കാർഡുപണ്േഡ കത്തിച്ചു കാണും. ചാരത്തിൽ നിന്നും എന്തു കിട്ടാൻ ഇത് കേരളമാണ്. ജനം വിദ്യ അഭ്യാസമുള്ളവരാണ്. അവർ തിരഞ്ഞെടുത്തവരാണിവർ.
@JBElectroMedia
@JBElectroMedia 20 күн бұрын
ആ ബസിലുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും ഇത്ര മൊണ്ണകളായിരുന്നോ എന്ന് സംശയം . ഒരുത്തൻ പോലുമില്ലല്ലോ ചങ്കൂറ്റത്തോടെ യദുവിനെ സൂപ്പോർട്ട് ചെയാൻ . ഇത്തരം പാൽക്കുപ്പികളെ പിടിച്ച് മേയറാക്കിയതിന്റെ കൊണ മാണെന്നു മനസിലായില്ല?
@josephmathews9908
@josephmathews9908 2 ай бұрын
Unfortunately in kerala, no one will receive justice as long as the criminal gang of CPM governs, and you seek justice from a communist party member?...the state machinery will do everything to protect members of the ruling party....kerala under the CPM has become a banana republic...the communists have destroyed its economy. ..the states treasury is bankrupt?...can't pay salaries to govt. employees, pensions have been in default for months....kerala's law and order under the communist have deteriorate to an all time low....
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 100 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 127 МЛН
സതീശനും  കലിപ്പിൽ
3:18
Malayali Vartha
Рет қаралды 7 М.
കല്ലേപിളര്‍ക്കുന്ന കല്‍പ്പന
8:08
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 100 МЛН