കലയുടെ സൂരജിനെ തേടി പോലീസ് പാലക്കാടേക്ക്......

  Рет қаралды 106,788

Malayali Vartha

Malayali Vartha

8 күн бұрын

കലയുടെ സൂരജിനെ തേടി പോലീസ് പാലക്കാടേക്ക്......​ @malayalivarthakerala 2023
#kala #maanarcase #soorj #anil #police #kerala
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 96
@Snow...78
@Snow...78 6 күн бұрын
നല്ല വിവരം ഉള്ള ചേച്ചി
@jovee9531
@jovee9531 5 күн бұрын
സംസാരിക്കാൻ കഴിവുള്ള സ്ത്രീ.
@lekhat423
@lekhat423 5 күн бұрын
അമ്മ എല്ലാം ഒള്ളത് പറഞ്ഞു 🙏
@AnilkumarAnil-ll5kd
@AnilkumarAnil-ll5kd 5 күн бұрын
കൊലകേസ്പ്രതികളെ എന്തിനാണ് ജാമ്യത്തിൽവിടുന്നത്. നമ്മുടെനിയമം ശരിയല്ല കുറെപണമുണ്ടെങ്കിൽ നമ്മുടെനാട്ടിൽ എന്തുകുറ്റവും ചെയ്യാം അതിനുനിയമവും കൂട്ടുനിൽക്കും.
@Honeymol-hd1oc
@Honeymol-hd1oc 6 күн бұрын
ഇപ്പോൾ കെട്ടിയിരിക്കുന്ന പെണ്ണിനെ കെട്ടാൻ വേണ്ടി കലയെ ഒഴിവാക്കിയതായിരിക്കും ഇല്ലങ്കിൽ പിന്നെ എങ്ങനെ 15 ദിവസം കൊണ്ട് ആ പെണ്ണിനെ കെട്ടും
@Anugraha534
@Anugraha534 5 күн бұрын
Second wife ipo undo avare patti onum parayunilalo
@konarkvideos7847
@konarkvideos7847 5 күн бұрын
@@Anugraha534und oru kuttiyum und
@Anugraha534
@Anugraha534 5 күн бұрын
@@konarkvideos7847e anilumayi relation il undo second wife
@Anugraha534
@Anugraha534 5 күн бұрын
@@konarkvideos7847 avare pati news il onum kanikunila atha chodiche
@deepakrishnan4657
@deepakrishnan4657 2 күн бұрын
ചേച്ചി നന്നായി പറഞ്ഞു
@user-ob4io6bk8v
@user-ob4io6bk8v 5 күн бұрын
ആര് പറഞ്ഞ് പുലയ സഭ കുറഞ്ഞത് എന്ന്, ആരും കൂടിയതും അല്ല, കുറഞ്ഞതും അല്ല,, എല്ലാം ശ്വാസം വലിക്കുന്ന മനുഷ്യർ,, ശ്വാസം എടുത്തില്ലെങ്കിൽ എല്ലാത്തിന്റെയും സത്തു പോകും,,, കൂടിയവർ എന്ന് പറയുന്നത് ഒരു മിഥ്യയും,,, കുറഞ്ഞവർ എന്ന് പറയുന്നവർ ഒരു ശ്വാസവും അത്രേ,,, ചുമ്മാ ഓരോ അറിവില്ലായ്മകൾ,, മനുഷ്യന്റെ ചിന്തകൾ, സംസാരം, പ്രവർത്തികൾ മാത്രം അവനെ വ്യത്യസ്തൻ ആക്കുന്നു,, വിശ്വാസ വഞ്ചന മനുഷ്യരെ വളരെ കുറഞ്ഞവൻ ആക്കുന്നു,,,, സത്യം ചെയ്തിട്ട് ചെതം വന്നാലും മാറാത്തവൻ ഉന്നതൻ, ഒരു സംശയവും ഇല്ലാ,, 🙏🌹
@rangoli2907
@rangoli2907 5 күн бұрын
ജാതി ചിന്ത ഇല്ല എന്ന് മനസ്സമാധാനത്തിന് പറയാം എന്നെ ഒള്ളൂ. പണ്ടത്തേക്കാൾ കൂടുതൽ ആണന്നെ പറയാൻ പറ്റൂ.
@shaliniomana6295
@shaliniomana6295 5 күн бұрын
🙏👍
@sreekumarisanthosh6070
@sreekumarisanthosh6070 4 күн бұрын
ഇതൊക്കെ ശരിയാണ് മീഡിയയിൽ കമന്റ്‌ ബോക്സിൽ നോക്കിയാൽ മതി കുറച്ച് മൃഗങ്ങളുടെ ജാതി പറച്ചിലും മോശം കമന്റ്‌ കളും വിവരം കൂടി വിവരക്കേട് ആയ മനുഷ്യർ
@binduunnikrishnan7501
@binduunnikrishnan7501 2 күн бұрын
@@rangoli2907 സത്യം
@athulyalazar3136
@athulyalazar3136 5 күн бұрын
ഈ കേസിൽ ഉൾപ്പെട്ട എല്ലാരേയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ദുരഭിമാന കൊലയാണ് ഇത്... ജാതിയും മതവും എന്നും ഉണ്ടാവും. മനുഷ്യൻ ഉള്ളിടത്തോളം. ഇതൊക്കെ മാറിയാലേ ഈ നാട് നന്നാവു.
@kavithaviswan1620
@kavithaviswan1620 3 күн бұрын
ചേച്ചി എല്ലാം പറഞ്ഞു.. Great
@santhamurali8468
@santhamurali8468 5 күн бұрын
ഈ സംസാരിക്കുന്ന ചേച്ചി ക്കു നല്ല അറിവ് ഉണ്ട് അടുത്ത അടുത്ത വീട് എന്നിട്ടും നിങ്ങൾ തീർക്കത് എന്തുകൊണ്ട് പിന്നെ നിങ്ങളുടെ നാട്ടിൽ കെപിഎംസ് പ്രവർത്തകർ ഇല്ലേ നിങ്ങളുടെ സമുദായ കാർ ഒട്ട്കെട്ടായി നില്ക്കു അവനെ കുടുബത്തേയും കൊന്നുകളയും അപ്പോൾ തീരുമാനങ്ങൾ ഉണ്ടാകും
@UshaJayachandran-yy8tq
@UshaJayachandran-yy8tq 6 күн бұрын
ഒന്നിനെയും വെറുതെ വിടരുത്
@kadheejakadhi7981
@kadheejakadhi7981 5 күн бұрын
അവരെ ഇറക്കിയാൽ എനിയും നാട്ടിൽ ഇതെ പോലെ നടത്തും ജനങ്ങൾ അവരെ എനിപുറംലോകം കാണിക്കരുത് കാരണ്ണം കൊന്നതും പോരാ കക്കുസിൽ ഇട്ടിട്ടും നരകിച്ചില്ലെ
@user-hy4mo8jv3d
@user-hy4mo8jv3d 5 күн бұрын
താണ ജാതിയിൽ പെട്ട പെണ്ണിനെ ഇല്ലാതാക്കിയിട്ടേ ഇവരുത്തന്നെ ആണ് അവളെക്കണ്ടെന്നും എല്ലാം പറയുന്നത്,,,, കാരണം പെലാപെണിനുള്ളതുക്കെയാണല്ലോ ഇപ്പറഞ്ഞവൾക്കും ഉള്ളതെ,,,, ഒരുജാതി,,,,,, ഒരുമതം ,,,,,, ഒരുദൈവം,,,,, മതിമേതയാലും മനുഷ്യൻ നന്നായാൽ മതി,,,ഇതാണല്ലോ ഗുരുവിന്റെ സൂത്രവാക്യം,,,, ഗുരുവിന്റെ പിൻഗാമികൾ ഈ സൂത്രവാക്യം അനുസരിച്ചുതന്നെ ജീവിക്കുന്നവർ
@sheejabhai6539
@sheejabhai6539 5 күн бұрын
ഇങ്ങനെ ഒരു പാട്സംഭവങ്ങൾ നാട്ടിൽ അരങ്ങേറുന്നു സത്യം പുറത്തുവന്നപ്പോഴെക്കും ആള് പോയില്ലേ അത് സത്യം തെളിയാതിരിക്കാൻ അവൻ കളിച്ച കളി അത് അപാരം തന്നെ
@subaidhamoothedath8846
@subaidhamoothedath8846 5 күн бұрын
Pvam mol 😮😮😮😮😮
@asiyabeevi3773
@asiyabeevi3773 6 күн бұрын
18. വയസുള്ള ഒരു പുലയർ പെണ്ണിനെ പ്രേമിച്ചു രജിസ്റ്റർ ചെയ്ത് ജീവിച്ചു ഒരു കുഞ്ഞും ഉണ്ടായി.ജാതി പ്രശ്നത്തിൽ അവൻറെ വീട്ടുകാർക്ക് വേണ്ടാതെ വന്നപ്പോൾ അവൻ കൊന്നു സെപ്റ്റിക് ടാങ്കിൽ തള്ളിയിട്ട് വീട്ടുകാരുടെ സഹായത്തോടെ എന്നിട്ടും പറഞ്ഞൊപ്പിച്ചു പാലക്കാട് ഉള്ളവൻറെ കൂടെ പോയി യെന്നും അവളുടെ സഹോദരൻറെ ഭാര്യയെ വിളിച്ചിട്ട് ഞാൻ കലയാ സൂരജ് ൻറെ കൂടെയാ എന്ന് തെളിവ് ഉണ്ടാക്കി തെറ്റിദ്ധരിപ്പിച്ച് സഹോദരനോട് സ്നേഹം പ്രകടിപ്പിച്ചു സഹകരിച്ചു... അവളെ കൊന്നതിൻറെ 15ആം നാൾ വേറെ കല്യാണം നടത്തി രണ്ടു മക്കളെയും ജനിപ്പിച്ചു ഗൾഫിലും പോയി പണവും ഉണ്ടാക്കി...ഈ ഇവൻ എത്ര വില്ലൻ...അനിൽ പക്ഷെ എത്ര കാലം കഴിഞ്ഞാലും സത്യം പുറത്തു വരും...ഈ അനിലിന്റെ സഹോദരിയിൽ കൂടി പുറത്ത് വന്നു...അതേ മോളിൽ ഒരുവൻ നീതിമാൻ... നീതി പുലരുക തന്നെ ചെയ്യും ❤❤❤
@shinobn616
@shinobn616 6 күн бұрын
@@asiyabeevi3773law of karma
@ushag5840
@ushag5840 5 күн бұрын
@@asiyabeevi3773 ഇത് തന്നെ ആയിരിക്കും യഥാർത്ഥ സത്യം
@sinisini7233
@sinisini7233 2 күн бұрын
അനിൽ ഭയങ്കരൻ
@Usha.J-ei8xy
@Usha.J-ei8xy 2 күн бұрын
അതെ🥺
@asiyabeevi3773
@asiyabeevi3773 2 күн бұрын
@@sinisini7233 അവൻ തന്ത്രശാലി
@rangoli2907
@rangoli2907 5 күн бұрын
ഈ ചെയ്തവരല്ലൊം നല്ല Criminal mind ഉള്ളവരും പഠിച്ച കള്ളൻമാരും ആണ്. വളരെ Pre planned ആയിട്ടാണ് ആ പെണ്ണിനെ ഒഴിവാക്കിയത്.
@user-fn7kj4cx4u
@user-fn7kj4cx4u 3 күн бұрын
Chechi swathyam parrenju ❤
@PpEthiest
@PpEthiest 3 күн бұрын
ജാതിക്കൊല യൂപ്പിയിൽ ആണെങ്കിൽ ചർച്ച ആയേനെ
@amblieamnile8981
@amblieamnile8981 5 күн бұрын
അവ ന്റെ ആവശൃം കഴിഞ്ഞ് ഒഴിവാക്കി
@MuhammedmidlajMhd
@MuhammedmidlajMhd 5 күн бұрын
സത്യം ആണ് ഒന്ന് കാണാൻ ഇല്ലങ്കിൽ പറയും അറിയിട്ടെകിലും പോയന്ന് പറയും അന്നെഷിച്ചു നോക്കില്ല എന്താ കിലും അബകടം വന്നാൽ. കൊന്നാൽ പിന്നെ തിരയാൻ തുടങ്ങും അങ്ങനെ ആണ് കുറെ മുന്നേ തിരയായിരുന്നു പാവം എന്താ ചെയ്യാൻ ആ. കൊന്നവരെ വിടരുത് 😭
@jeffyvarghese201
@jeffyvarghese201 4 күн бұрын
ചേച്ചി സത്യ സന്ധം ആയിട്ടാണ് സംസാരിക്കുന്നത് . ജാതി അന്ധത എന്ന് മാറുമോ ഈ പ്രബുദ്ധ കേരളത്തില്‍ നിന്ന് .
@vanajashanmughan7985
@vanajashanmughan7985 2 күн бұрын
njanum eezhava samudhayathil ulla aalanu njangalude gurudevan paranjirikkunnathu jathi illa matham illa manushyan nannayal mathi ennanu ennittum jathiyude peril aa ari beliyadayalllo 😢 ivane oraleyum veruthe vidaruthu kadutha shiksha thanne kittanam
@anandk.c1061
@anandk.c1061 5 күн бұрын
കൊന്നത് ആരാണോ... അവനെ പുറം ലോകം കാണിക്കരുത് 😡😡😡
@subaidhamoothedath8846
@subaidhamoothedath8846 5 күн бұрын
Chachi prayounnatju sariyanu 😮😮😮😮😮
@subaidhamoothedath8846
@subaidhamoothedath8846 5 күн бұрын
Konnavanarano 😮😮😮😮 avanay puram lokam kanikkaruthu 😮😮😮😮😅
@padmaislam52
@padmaislam52 5 күн бұрын
God is there for everybody .
@Usha.J-ei8xy
@Usha.J-ei8xy 2 күн бұрын
ഇവനെയും ഇവന്റെ കൂട്ടരെയും വെറുതെ വിടാൻ പാടില്ല 😥😡
@lekhat423
@lekhat423 5 күн бұрын
ഈ പാർട്ടി ബലം കൊല്ലാൻ ഉള്ളത് അന്നോ 🤔
@Usha.J-ei8xy
@Usha.J-ei8xy 2 күн бұрын
എത്ര വിവരവും വിവേകവും ണ്ട് ഇ കൂടെ പ്പിറപ്പ് പറഞ്ഞത് എല്ലാം കറക്റ്റ് കാര്യങ്ങൾ 😥😥
@user-vp6rc9dh2i
@user-vp6rc9dh2i 5 күн бұрын
Onninayum Veruthay Vidaruthe Chechi,Nalla,Vivarathoday Samsarikkunnu
@lradora6428
@lradora6428 5 күн бұрын
We r not superior to anyone We are not inferior to anyone We all are special
@idasunny9
@idasunny9 3 күн бұрын
കല ജീവിച്ചിരിപ്പുണ്ടെന്ക്കിൽ എന്ത് കൊണ്ട് കണ്ടു എന്ന് പറയുന്നവർ അവളെ കൊണ്ട് വന്നു പോലീസിന്റെ മുൻപിൽ കൊണ്ട് വന്നു നിർത്താത്തേ ഒരു കാര്യം അവൾ വേറെ ആരെയും പ്രേമിച്ചിട്ടില്ല ഒരു പക്ഷെ അവനെ പറഞ്ഞു തെറ്റി ധരിപ്പിച്ചു കൊല്ലിച്ചു ആരുടെ ബുദ്ധി ആണേലും ആ പാവം പെൺകൊച്ചു വീട്ടുകാർക്ക് നഷ്ട്ടം ആമോൻ യിതൊക്കെ മനസിൽ ആക്കും 😔😔😔
@MavelikaraMediaChannel
@MavelikaraMediaChannel 3 күн бұрын
ഗുരുസ്വാമി പറയുന്നത് ജാതി ചോദിക്കരുത് പറയരുത് ഒരു കുഞ്ഞു ഉണ്ടാകുന്നത് വരെ ജാതി ഇല്ലായിരുന്നു അതുകഴിഞ്ഞപ്പോൾ ആണ് ജാതി വന്നത്
@jovee9531
@jovee9531 5 күн бұрын
അമ്പലപ്പുഴയിൽ കൊണ്ട് പോയ ബോംബ് കണ്ണൂരിൽ നിർമിച്ചതാണോ?
@aryaworld1971
@aryaworld1971 5 күн бұрын
Ithil vtkar parayunnu aval a vtl happy arununu ennu .....ithil orupad kallakali nadannitund
@sindhus8317
@sindhus8317 5 күн бұрын
Ath...jeevichiripound enn. Varuthi theerthath aanu....palakkadu. Vechu kandu....phonil vilichu ennokke varuthitheerthath...
@ramachandranpunnapra4221
@ramachandranpunnapra4221 6 күн бұрын
Oru jatjhi oru matham
@sajansirahss3059
@sajansirahss3059 6 күн бұрын
അത് പറച്ചിലിൽ മാത്രമേ ഉള്ളു പുലയനെയും പറയനെയും കണ്ടാൽ കവാത്ത് മറക്കും ഉള്ളിൽ കിടക്കുന്ന തീട്ടം എല്ലാം പുറത്തുവരും 😄
@SaranyaSaranya-tc2sf
@SaranyaSaranya-tc2sf 5 күн бұрын
@@sajansirahss3059 സത്യം
@binoy5832
@binoy5832 Күн бұрын
​@@sajansirahss3059നായർ ആണോ ഈഴവർ അല്ലല്ലോ... ഈഴവർ നമ്പൂതിരി ആണോ 😂😂😂
@vijayakumari322
@vijayakumari322 5 күн бұрын
❤😂
@ansalmuhammed3388
@ansalmuhammed3388 4 күн бұрын
Avante veetukark ellam ariyam.police kudumbathe muzhuvanum chodyam cheyyanam.
@user-yf7cy8mm5q
@user-yf7cy8mm5q 3 күн бұрын
Manushyanullidatholsm. Jathy undavum
@sheejaceline6627
@sheejaceline6627 5 күн бұрын
Aarum illaathavark daivam und amme.....aa daivam ellaam kaanunnund
@PpEthiest
@PpEthiest 3 күн бұрын
ഉണ്ട് എന്റെ നാട്ടിൽ ആദിവാസി പെണ്ണിനെ പീഡിപ്പിച്ച ആളെ ബിജെപിക്കാർ ആണ് രക്ഷിച്ചത്
@ExplainMedia-hv1ee
@ExplainMedia-hv1ee 3 күн бұрын
@@PpEthiest എല്ലാ പാർട്ടിക്കാരും ഒറ്റ കെട്ടാണ്
@sindhus8317
@sindhus8317 5 күн бұрын
Ippo kettiya avalumayi avanu aduppam indayirunnu.....ath avarkk randuperkkum mathrame ariyu...randuperum number kaimariyal aarum AR yillalo aduppam....pandathe pole avidem, ividem vech kandale ...aduppam aayirunnu enn....ivare polulla sthreekal parayu....avar rahasyamayi onnikkanulla karyongal discuss chaithu....appo engane kalaye ozhivakkum...🤔...athinu kandethiya thirakkadhayanu naam kelkkunnath....success aayappol aaro vazhy oralochana ethi....oh kala oruthante koode olichodi...kunjine nokkan. Aalilla....angane pathinanchu varsham kondu...anil sukhamayi jeevichu....pakshe sathyam orunall mara neekki purathu. Varum...
@gkrishnanpr1258
@gkrishnanpr1258 5 күн бұрын
One caste one religion and one God; gurudevan said but If any womanof backward class married there is a caste ; if from upper caste ; no caste and no religion ethanu navodhanam
@minikc4102
@minikc4102 3 күн бұрын
സ്വന്തം കൂടപ്പിറപ്പിന്നെ 15 വർഷം അനോഷിക്കാതിരുന്നവർ. ഭയങ്കരം തന്നെ
@anugrahasasi214
@anugrahasasi214 6 күн бұрын
nattil pulayar mahasabhayum kpms undallo everellam evidaypoy
@Kamalakamala-fo8iy
@Kamalakamala-fo8iy 5 күн бұрын
Aniline thukkilettanam
@vineeshavineeshamani9793
@vineeshavineeshamani9793 2 күн бұрын
ജാതി മാറ്റാൻ പറ്റില്ല. പ്രേമിച്ചാൽ പോലും സ്വന്തം ജാതിയെ മാത്രം 👍🏿👍🏿👍🏿അതാണ് ഏറ്റവും നല്ലത്. നമ്മൾ ഏത് ജാതി ആയാലും മറ്റുള്ളവന് എന്തോ കൂടുതൽ ഉണ്ടെന്ന തോന്നൽ ആണ് മാറി ചിന്തിക്കാൻ കാരണം. അത് വേണ്ട. നമുക്ക് നമ്മൾ തന്നേ മതി എന്ന് തീരുമാനിക്കുക
@binoy5832
@binoy5832 Күн бұрын
ഒരിക്കലും ഇല്ല ഇനിയും മറ്റുള്ള ജാതിയെ വിവാഹം കഴിക്കും....
@elizabethjacob4473
@elizabethjacob4473 4 күн бұрын
സ്വഭാവം അറിയാതെ കണ്ടവൻ്റെ പുറകെ പോകരുത് ... ജാതി അധിക്ഷേപിച്ചപ്പോൾ പന്തികേട് ,അന്നേരം വിവാഹം വേണ്ടാ എന്ന് വെച്ചിരുന്നെങ്കിൽ ആ യുവതിക്ക് ജീവൻ നഷ്ടപ്പെടില്ലായിരുന്നു ...
@binoy5832
@binoy5832 Күн бұрын
പുലയ ജാതി അന്തസോടെ മറ്റു ഉയർന്ന ജാതിയെ കെട്ടി ജീവിക്കുന്നു.... ഇനിയും കെട്ടും... ഇനിയും സ്നേഹിക്കും...
@PjoyPjoy-kh1vn
@PjoyPjoy-kh1vn 3 күн бұрын
എവിടെ KP MS
@MollySudhakaran-ns9vw
@MollySudhakaran-ns9vw 5 күн бұрын
What is the caste of Anil
@rauter828
@rauter828 5 күн бұрын
ഈഴവ
@konarkvideos7847
@konarkvideos7847 5 күн бұрын
Sndp
@binoy5832
@binoy5832 Күн бұрын
​@@rauter828sndp 😂😂ഇതാണോ ഉയർന്ന ജാതി
@binoy5832
@binoy5832 Күн бұрын
​@@konarkvideos7847പുലയർ ഒന്നിനും പുറകിൽ അല്ല.....!എല്ലാവരും അന്തസ്സോടെ ജീവിക്കുന്നു.... ഈഴവ ജാതിയിലും കാണും ഒന്നും ഇല്ലാത്തവർ
@karthiksenavarmakarthik8588
@karthiksenavarmakarthik8588 4 күн бұрын
What did they achieve by killing this girl? Criminals should bring them before society's
@PjoyPjoy-kh1vn
@PjoyPjoy-kh1vn 3 күн бұрын
ചേച്ചി നിങ്ങൾ പുലയി എന്ന് മനസ്സിലായി കൊലയാളി അനിലിൻ്റെ ജാതി ഏതെന്ന് കൂടി പറയു ക്രൂരന്മാരായ ജാതികളുടെ കൂടെ എന്തിന് സഹകരിക്കുന്നു
@ExplainMedia-hv1ee
@ExplainMedia-hv1ee 3 күн бұрын
ഈഴവ
@appus6838
@appus6838 4 күн бұрын
Ithil evide police poyi palakkad enu ulath 😅😅 ath kandu news nokith njan mathram ano
@bindhunair8224
@bindhunair8224 5 күн бұрын
Ippam cast onnum illa pulayr ennu parayaruth ellavrum oru pole anu
@thetruth2819
@thetruth2819 3 күн бұрын
Prethikalellam sndp kkar annalle.
@PjoyPjoy-kh1vn
@PjoyPjoy-kh1vn 3 күн бұрын
പെണ്ണ് പുലയി എന്ന് മനസ്സിലായി കൊലായാളികൾ ഏത് ജാതി എന്ന് മനസ്സിലാകുന്നില്ല എവി
@ExplainMedia-hv1ee
@ExplainMedia-hv1ee 3 күн бұрын
ഈഴവ
@binoy5832
@binoy5832 Күн бұрын
​@@ExplainMedia-hv1eeഇതാണോ ഉയർന്ന ജാതി
@thomasmathew9439
@thomasmathew9439 5 күн бұрын
Oruthanem vidaruth. Maricha penn kuttiiku nyayam kittanam.
@Sreekalakumari-cb5hb
@Sreekalakumari-cb5hb 5 күн бұрын
പതിനഞ്ചു വർഷം മുമ്പ് ബിജെപി എന്ന പാർട്ടി ഇല്ല അന്ന് കമ്മ്യൂണിസ്റ് റ് പാർട്ടി യും കോൺഗ്രസും മാത്രംപിന്നെ ഇത്രയും വർഷം ഈ വീട്ടുകാർഎ ന്റു കൊണ്ട് അന്വഷിച്ചില്ല എ ന്ദ് വന്നാലും പാർട്ടി യുടെ മണ്ടക്ക്
@ExplainMedia-hv1ee
@ExplainMedia-hv1ee 3 күн бұрын
പതിനഞ്ച് വർഷം മുൻപ് BJP ഇല്ല എന്നോ 😂 . കൊള്ളാലോ
@Sreekalakumari-cb5hb
@Sreekalakumari-cb5hb 15 сағат бұрын
ഇല്ലാത്തത് അല്ലഭരണം കേരളത്തിൽ ഇല്ല
@Sreekalakumari-cb5hb
@Sreekalakumari-cb5hb 15 сағат бұрын
🤣
@ExplainMedia-hv1ee
@ExplainMedia-hv1ee 15 сағат бұрын
@@Sreekalakumari-cb5hb ഭരണം ഇല്ല അതിപ്പോൾ ആർക്കാണ് അറിയാത്തത് . നിങ്ങൾ എഴുതിയത് ബി ജെ പി എന്ന പാർട്ടി ഇല്ല എന്നാണ്
@mayadevi.r.l2823
@mayadevi.r.l2823 12 сағат бұрын
15 വർഷം മുൻപ് ഇവർ പറയുന്ന സമുദായ നേതാവിൻ്റെ അനുയായികൾ BJP യിൽ പോയില്ലായിരുന്നു. അപ്പോൾ കൃത്യം നടത്തിയപ്പോൾ അവരെല്ലാം ഏതിൻ്റെ പ്രവർത്തകരായിരുന്നു എന്ന് പറയുന്നതാണ് ശരി. അതുപോലെ ഒരാൾ ഇന്ന് BJP പ്രവർത്തകൻ മറ്റേ ആൾ പാർട്ടിക്കാരൻ എന്നേ പറയുന്നോളു. ഏത് പാർട്ടി എന്ന് ചേച്ചി പറയുന്നില്ല. ബന്ധുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെങ്കിലും ചില കാര്യങ്ങൾ ഒളിച്ച് പിടിക്കാൻ അറിയാം.
🤔Какой Орган самый длинный ? #shorts
00:42
That's how money comes into our family
00:14
Mamasoboliha
Рет қаралды 8 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 25 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 150 МЛН
കെ.കെ.രമ താരമാകുന്നു.
6:50
Malayali Vartha
Рет қаралды 69 М.
🤔Какой Орган самый длинный ? #shorts
00:42