13ലക്ഷം മുതൽ..😮15 ക്രിസ്റ്റ സ്റ്റോക്ക് (G,V,Z,)/90%ലോൺ/REDBELL USED-CARS MALAPPURAM MALAYIL MEDIA.

  Рет қаралды 97,708

MALAYIL MEDIA

MALAYIL MEDIA

Күн бұрын

Пікірлер: 65
@Mafassafeer
@Mafassafeer 6 ай бұрын
Guys , he’s a genuine dealer , I bought a fortuner with him , it’s very good with best price , he’s a trust worthy dealer … all of u can buy cars with trust
@tiluhammil01
@tiluhammil01 9 ай бұрын
ഞാൻ നേരിട്ട് കണ്ട പല വണ്ടികളും 4 മുതൽ 6 ലക്ഷം വരെ ഓടിയത് കണ്ടിട്ടുണ്ട്, പക്ഷെ വീഡിയോകളിൽ ഒരു വണ്ടികളും 1.5 ലക്ഷത്തിനു മുകളിൽ ഓടിയത് കണ്ടിട്ടില്ല
@achuajmal417
@achuajmal417 8 ай бұрын
പൊയി kandano avidey?
@ajayanpk9736
@ajayanpk9736 5 ай бұрын
6ലക്ഷം ഓടിയപ്പോൾ മീറ്റർ പിന്നോട്ട് തിരിയുന്നുണ്ടാകും.😂
@lucifar9774
@lucifar9774 4 ай бұрын
😂😂😂😂
@warrior-cf6gw
@warrior-cf6gw Күн бұрын
​@@ajayanpk9736അത് history എടുത്ത അറിയാം.
@almuhsin6820
@almuhsin6820 9 ай бұрын
Best price ആണ്
@abdulnafil8458
@abdulnafil8458 6 ай бұрын
Majority vandikalum facelift aahn that means bumper accident aayit maariytindavum ath history nokya kanola ath porathinnahn ellarum cheyyal
@achuajmal417
@achuajmal417 9 ай бұрын
ആളിന് കൊയപ്പം ഒന്നും ഇല്ല തല ഇല്ല എന്ന് പറഞ്ഞ പൊലെ ലെ
@shahidparambil878
@shahidparambil878 9 ай бұрын
ഒരുമാതിരി മറ്റേടത്തെ ഓഫറായിപ്പോയി.😡😡😡😡
@nijokongapally4791
@nijokongapally4791 9 ай бұрын
മുന്തിരി കളർ അല്ലാതെ മുസമ്പി കളർ ഉണ്ടോ 😮😂
@Appusvlogzz6859
@Appusvlogzz6859 8 ай бұрын
മൂസ ഉമ്പിയ കളർ ഏതാ😅😅😅😅
@ajohn9163
@ajohn9163 27 күн бұрын
എല്ലാ വണ്ടിയും ഒരിടത്ത് കിടന്ന് ഒന്നിച്ചോടിയോ ഒരു വണ്ടിക്ക് ഓട്ടം വന്നാൽ എല്ലാ വണ്ടിയും ഒന്നിച്ചോടുമായിരിക്കും അതാണ് ഒരേ km....
@pratheeshbabu9118
@pratheeshbabu9118 9 ай бұрын
കേരള വണ്ടിയേലും വില വളരെ കൂടുതലാ എന്നിട്ടും ഓഫർ 😂
@nikhishvyga5466
@nikhishvyga5466 9 ай бұрын
ഞാൻ എടുത്തത് 17 G4 1300000
@irshadismail4554
@irshadismail4554 8 ай бұрын
Antha vandi pad
@zenhashihab2172
@zenhashihab2172 8 ай бұрын
Evidenn eduthath
@irshadismail4554
@irshadismail4554 8 ай бұрын
@@zenhashihab2172 antha vandide condition anthakillum panikal vannoo
@srtravelogue
@srtravelogue 4 ай бұрын
KL 07 innova crysta ഉണ്ടോ ?
@Shameer2777
@Shameer2777 9 ай бұрын
ആക്സസിഡന്റ്‌ ഒറ്റ വണ്ടിക്കും ഇല്ല ഇൻഷ്‌റൻസ് കമ്പനികളുടെ ഭാഗ്യം 😂
@irshadismail4554
@irshadismail4554 8 ай бұрын
Mainer ayitt bhonatt main galss mathram mariii😅
@alisathar4209
@alisathar4209 8 ай бұрын
Hi
@alenvloges6567
@alenvloges6567 3 ай бұрын
ഇയാൾ പുതിയത് തന്ന് നമ്മളെ പറ്റിക്കുമോ 😇😇😇😇😇
@vu3jbr
@vu3jbr 9 ай бұрын
All taxi cars
@riyasmkmk3815
@riyasmkmk3815 7 ай бұрын
എനിക്ക് ഒര് ആക്‌സിഡന്റ് ഉള്ള വണ്ടി കിട്ടുമോ.
@johnygeroge3996
@johnygeroge3996 4 ай бұрын
Super
@riyasriyas1493
@riyasriyas1493 9 ай бұрын
Kerala vandiyekkalum vila koidiyo re vandi 2016 z outo
@sumeshanchal3678
@sumeshanchal3678 4 ай бұрын
സെക്കൻഡ് വണ്ടികൾ എല്ലാം എടുക്കുന്നത് സൂക്ഷിച്ചുവേണം പ്രത്യേകിച്ച് ഇന്നോവകൾ ഇന്നോവ എന്ന് കേൾക്കുമ്പോൾ എല്ലാവരും ഒന്നും ആലോചിക്കാതെ എടുത്തു തലയിൽ വെക്കും ഏറ്റവും കൂടുതൽ വെട്ടിപ്പ് പറ്റുന്നതും ഇന്നോവയിൽ ആണ് എല്ലാവർക്കും സെക്കൻഡ് വണ്ടി എടുക്കാതെ പുതിയത് എടുത്താൽ പറ്റിക്കപ്പെട്ടില്ല എന്നെങ്കിലും വിശ്വസിക്കാം അല്ലെങ്കിൽ പല ചതിക്കുഴികളിലും പോയി വീഴും പ്രത്യേകിച്ചും ഇന്നോവ ക്രിസ്റ്റ അവര് പറഞ്ഞു വിശ്വസിപ്പിക്കും അതാണ് അവരുടെ ലക്ഷ്യം വണ്ടി ഷോറൂമിൽ നിന്ന് ഇറങ്ങിയിട്ട് ഓടിയില്ല എന്ന് വേണമെങ്കിൽ പറയും എല്ലാ വ്യാജവും ഉണ്ടാക്കി പറ്റിക്കുകയും ചെയ്യും അവസാനം തലയിൽ ആയാൽ നുന്ന് നിൽക്കാൻ വയ്യാത്ത അവസ്ഥയാകും അതാണ് വണ്ടി പ്രേമികൾക്ക് അവസാനം പറ്റുന്നത്
@hareeshmenon9756
@hareeshmenon9756 Ай бұрын
Proper service allla but proper km driven. Entha kakkkaaaaa super knowledge 😂😂😂😂😂
@RADHIN-b1g
@RADHIN-b1g 9 ай бұрын
എല്ലാം മാസവും ഓഫർ അതിന് ഒരു പേര് തള്ളി marikke മടുത്തു 🙏
@dilhar5690
@dilhar5690 4 ай бұрын
Rent a car ആയി ഉപയോഗിച്ച് കൊടുത്ത് ഒഴിവാക്കുന്നവർ പുതിയ പുതിയ വാഹനങ്ങൾ ഇറക്കുന്നത് കാണാറുണ്ട് 'അത്തരത്തിൽ പെട്ടത് ആവുമോ?
@shazi1238
@shazi1238 6 ай бұрын
കൂടുതലും ടാക്സി ഓടി KM മറിച്ചതാകാനാണ് സാധ്യത. 😁
@grehikallarakkal-memorieso8482
@grehikallarakkal-memorieso8482 6 ай бұрын
Anybody taken vehicle from this dealer
@muhammadshahabas2174
@muhammadshahabas2174 9 ай бұрын
All Innova 1.6 lakh km to 1.7 lakh km 😂
@sivanesh4
@sivanesh4 5 ай бұрын
It's Toyota, 1.6L doens't a matter
@ajz4368
@ajz4368 9 ай бұрын
2016 crysta z auto മാർക്കറ്റ് വില എത്ര ഉണ്ട് guys.
@abdulnafil8458
@abdulnafil8458 6 ай бұрын
20 lakh
@Yasuyasin125
@Yasuyasin125 9 күн бұрын
Pakshe re registered
@tt-jc7sb
@tt-jc7sb 7 ай бұрын
Be careful with low price cars ..
@ShameerShami-p1t
@ShameerShami-p1t 4 ай бұрын
കിങ് ഓഫ് safari car
@faisalnmnm7289
@faisalnmnm7289 7 ай бұрын
മുന്തിരി കളർ 'അല്ലാതെ ചക്കയുടെ കളർ ഉണ്ടോ
@devanand6753
@devanand6753 Ай бұрын
Replace illa ennu paranjitt ellathinteyum bumper replaced aanello😂
@naseerparappil1037
@naseerparappil1037 9 ай бұрын
Main glass pottiyunttendenkil ..major accident..sure
@mseries1078
@mseries1078 9 ай бұрын
Angane parayan pattooola Glass pala karanam kond maram
@skandhanpd4308
@skandhanpd4308 9 ай бұрын
Pakka Bro 😊
@abduttytauhabduttyt2109
@abduttytauhabduttyt2109 8 ай бұрын
Lone adakkandae
@viromaskitchen2384
@viromaskitchen2384 Ай бұрын
Alle pattikathe poda perunnal anu ennittum kallam parayuva
@SajithaMuhammed-yd3bf
@SajithaMuhammed-yd3bf 9 ай бұрын
SHAHiMpp
@azeezka3854
@azeezka3854 8 ай бұрын
R u sale rent a car
@yousufshapk9978
@yousufshapk9978 9 ай бұрын
Mashallha❤
@nishadpt2297
@nishadpt2297 9 ай бұрын
Km ഒന്നും 2ലക്ഷം ആകില്ല ഒരു വണ്ടിയും 😂
@kareemkakkodan
@kareemkakkodan 7 ай бұрын
വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല
@letuslive1912
@letuslive1912 6 ай бұрын
Ask ചെയ്യുന്നത് 🤔😂
@ajayanpk9736
@ajayanpk9736 5 ай бұрын
ഇടിച്ച വണ്ടികൾ എങ്ങോട്ട് പോകുന്നു. കിലോമീറ്റർ ആണെങ്കിൽ ഒന്നര ലക്ഷം കടക്കുകയുമില്ല. 😂😂😂
@AdilbasheeropOp-hy6pw
@AdilbasheeropOp-hy6pw 8 ай бұрын
Mongathirinnal mathi😩😆
@JophyManalel
@JophyManalel 8 ай бұрын
🙏😆🙏😆
@anwaredakkara7809
@anwaredakkara7809 Ай бұрын
ഓവർ വില. ഒരു ഒലക്കയും ഇല്ല
@Malayalamsongs667
@Malayalamsongs667 8 ай бұрын
Vandi free aayittu kodukum onnu podaaave aale vattakathr kachodam alle
@abdullanaani7385
@abdullanaani7385 7 ай бұрын
മീറ്റർ തിരിമറി😂
@Bushara-r3n
@Bushara-r3n 9 ай бұрын
ഇയാള് ഉടായിപ്പാണ്
@WORLDCITIZEN-kz3dn
@WORLDCITIZEN-kz3dn 8 ай бұрын
ഇയാൾ മാത്രമല്ല യൂസ്ഡ് വണ്ടിക്കച്ചവടം ലോക തട്ടിപ്പാണ്. ബാങ്കിന്റെ പലിശ കേട്ടാൽ ബോധം പോകും
@rafeequrafeequerafeeque9294
@rafeequrafeequerafeeque9294 9 ай бұрын
എന്ത് ഓഫർ എന്താണ് ഈ ഓഫർ അതൊന്ന് പറ ആത്യം എന്നിട്ട് വീഡിയോ ചെയ്യ് അയാൾ അയാളുടെ ബിസിനസിൽ നഷ്ട്ടം വരുന്ന ഓഫർ വെക്കുമോ ? ഇല്ല 100% ഉറപ്പ് അയാൾ നല്ല ലാഭം എടുത്തിട്ടേ കൊടുക്കൂ അതിനു ഒഫർ എന്ന് പറയില്ല
@meacherygroup6826
@meacherygroup6826 9 ай бұрын
Eth business Karan aanu nashtam varuna offer vaikuka!
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН