എന്റെ പൊന്നേ , ഇതിലും നല്ലത് പുതിയ വണ്ടി എടുക്കുന്നതല്ലേ ? കേരളം നമ്പർ ആകുമ്പോൾ പുതിയതിനു ചിലപ്പോ ഇതിലും വില കുറവാകും
@thoufiari82072 күн бұрын
പുതിയത് എടുക്കുന്നതാണ് നല്ലത്. 2025G4 24 Lack ന് kittum
@misbahktkt2092 күн бұрын
Nee vangittarumo
@kollamthings23203 күн бұрын
🤔🤔ഇതിലും നല്ലത് പുതിയത് വാങ്ങിയാ പോരെ
@Dubaimoon-ic7pv2 күн бұрын
വില വളരെ കൂടുതലാണ്
@savadezimo-fy3dt2 күн бұрын
ഇന്ന് കേരളത്തിൽ കിട്ടുന്ന എല്ലാ സെക്കൻഡ് ഹാൻഡ് കാറിന്റെയും അവസ്ഥ ഇത് തന്നെയാണ് 5 പൈസ ഉണ്ടാവില്ല എന്നാലും ഒടുക്കത്തെ വിലയായിരിക്കും നിങ്ങൾ ഒരു 50000 ടൗൺ പെയ്മെന്റിൽ പുതിയ കാർ എടുക്കാൻ നോക്കുക എന്തിനാണ് ഈ പഴയതിന്റെ പിന്നാലെ പോകുന്നത് നമ്മൾ വണ്ടി വാങ്ങുന്നത് നമ്മുടെ സന്തോഷത്തിനല്ലേ പിന്നാലെ പോയി തീർക്കാനാണ് എല്ലാവരും ഒന്നും ചിന്തിച്ചാൽ നല്ലത് പഴയതിനും പുതിയതിനും ചെറിയ ഡിഫറെൻറ് ഉള്ളൂ പക്ഷേ 5 വർഷത്തേക്ക് ഒന്നും നോക്കണ്ട പുതിയത് വാങ്ങിയാൽ
@siyadameer24243 күн бұрын
Adipoli
@SarfrasNawas2 күн бұрын
Crsta വിഡിയോ പൊളിച്ചില്ല വില നല്ലോണം കൂടുതലാണ്
@gamingwithfrozen3693 күн бұрын
Bro ഇനിയും rate കുറഞ്ഞ നല്ല crysta videos വേണം ❤
@sunilzacharia46242 күн бұрын
ഡൽഹിയിൽ നേരിട്ട് പോയാൽ എങ്ങിനെ വണ്ടി കിട്ടും. ഏജന്റുമാരുടെ കെയറോഫ് ഇല്ലാതെ ഒരു വണ്ടിയും കിട്ടില്ല
@chackochenmathew43642 сағат бұрын
വണ്ടികൾ എടുത്തപ്പോൾ ഉള്ള വില കൂടി പറയ്
@jsdenterm4u612 күн бұрын
E വിലക് പുതിയത് വാങ്ങാം😢
@916safa2 күн бұрын
ഇതിലെവിടെയാണ് വിലക്ക് ഇത്ര കുറവ് ഇതിനേക്കാൾ നല്ലത് ഒറിജിനൽ കേരള എടുക്കുന്നതല്ല ഏകദേശം ഒരുലക്ഷം രൂപയുടെ മാറ്റം ഉണ്ടാവും ഇതിലുള്ള വണ്ടി ഒടുക്കത്തെ വിലയാണ്
@sadiqpayyoli42622 күн бұрын
Rate kudtahalaaa
@madhuranaranga57842 күн бұрын
Very high prices
@bijupavara2335Күн бұрын
High' price 😢
@SarfrasNawas2 күн бұрын
ഇ പയ്യന് ഒരുവാട വീഡിയോ ചെയുന്നുണ്ട് ചെയ്‌തിട്ടും മുണ്ട്. എല്ലാം നല്ല വീഡിയോയാണ് അടിപൊളി 😍 but ഇ vidiyo നല്ലോണം വില കൂടുതൽ ആൺ ഇയാളക് സ്വന്തമായി ഷോറൂം ഇല്ല. വീടിന്റെ മുറ്റത് വണ്ടി വെച്ചിട്ടാൻ കച്ചവടം എന്നിട്ടും കേരളത്തിലെ second ഷോറൂം നെകാളും വില കൂടുതൽ ആണ് 11, 12, 13 ലക്ഷം കോസ്റ്റ് ആണ് അവിടെ ( ഡൽഹി, മഹാരാഷ്ട്ര, ഹരിയാന etc) എന്നിട്ടും 3 ഉം 4 ഉം ലക്ഷം കുടുതൽ പറഞ്ഞിട്ടാൻ വിൽക്കുന്നത് അതെല്ലാം അദ്ദേഹത്തിന്റെ ഇഷ്ടം but സ്വന്തമായി ഷോറൂം ഇല്ലതാ expence കുറഞ്ഞ ഇദ്ദേഹം വളരെ കുറഞ്ഞ വിലക് വണ്ടി വിൽക്കാൻ പറ്റും. ... നോർമൽ സെക്കന്റ് ഷോറും നെകാളും വില കൂടുതലാണ് ഇദ്ദേഹം പറയുന്നത്