UP 14BA 1615 15:24 ee വണ്ടിക്ക് ഞാൻ അവിടെ വന്ന് ചോദിച്ചപ്പോ ഇവർ പറഞ്ഞ റേറ്റ് 5.65 ആണ്. ദേ ഇപ്പൊ വീഡിയോൽ പറയുന്നത് 4:30 ന്നും... 🙄
@INTELLEXY6 күн бұрын
ഈ വണ്ടി 8 മാസം മുന്നേ മുതൽ ഇവൻ പ്രൊമോട്ട് ചെയ്യുന്നുണ്ട്. പക്ഷെ ഇന്നും sale ആയില്ലാ... 😱
@saithalavi17626 күн бұрын
ക്കോയിസ്
@dilcherumanayil4 күн бұрын
06:12😂 Saji Cheriyan de Vandi🤭
@gojoh2306 күн бұрын
All innova above *2 lac kms* run Steering silver coating faded
@shekhaandjenavlogs55276 күн бұрын
പൊന്നുമോനെ, മൊറയൂർ, മോങ്ങം, vellamburam ഭാഗങ്ങളിൽ വീഡിയോ ചെയ്യുമ്പോൾ നല്ലോണം ശ്രദ്ധിച്ചോ, ചെയ്സ് മുറിഞ്ഞ വണ്ടി വരെ വിൽക്കുന്ന ടീംസ് ആണ്, നല്ലവരും ഉണ്ടാകും, എല്ലാരേയും പറയുന്നില്ല
@Bayi-e8h5 күн бұрын
ഞാൻ വാങ്ങി പെട്ടതാണ് full flood
@Dmx2843 күн бұрын
Pottttichccha vandi😂😂😂
@AbdulrahmanKinakkool6 күн бұрын
Saji cheriyan
@shansalim10836 күн бұрын
ഡാ ചങ്ങാതി നീ ആരെ ഊഹിക്കാൻ ആണ് ഇവിടെ മൊത്തം ചെയ്സ് കുറഞ്ഞ വണ്ടിയാണ് നിനക്കെന്താ കമ്മീഷൻ മോനെ എടാ നാട്ടുകാരെ ഊ**** കാവ് പണിയെടുക്കാൻ പഠിക്കെടാ
@AyyoobCh-e2k6 күн бұрын
വില ഒട്ടും കൂടിയില്ല സമാധാനമായി. പക്ഷേ ഒരു സമാധാനക്കുറവുണ്ട്. ഇങ്ങനെ വി ലകുറച്ചാൽ എങ്ങിനെ മുതലാകും. നഷ്ടം വരും തീർച്ച.
@santhoshmathew88666 күн бұрын
ഏതു ഗരേജിൽ വീഡിയോ എടുത്താലും പറയും "ഏറ്റവും വിലക്കുറവെന്ന് " ഏതാണ് വിശ്വാസിക്കേണ്ടത്😢😮😮
@Safuvansufiyan-re9nl3 күн бұрын
🙏🏼🙏🏼🙏🏼
@eappenjohn-of3qe6 күн бұрын
ഇജ്ജാതി മലയാളം പെട്ടുപോകരുത്
@Moochiman1236 күн бұрын
Rate koduthalan pottikathe vendi avide vechalmati😂
@sherinantony66672 күн бұрын
ഇന്നോവകൾ 5 ലക്ഷനു ഉള്ള മൊതലെ ഒള്ളു. .....
@jsdenterm4u616 күн бұрын
സെക്കന്റ് സ്വിഫ്റ്റ് ഓഫർ 8.25 😂😂😂
@eappenjohn-of3qe6 күн бұрын
ഒറിജിനൽ ആളിനെ പറയത്തില്ല അവളാണ്
@Bayi-e8h5 күн бұрын
ഇത് തന്നെയല്ലെ Robotic showroom ൽ video ചെയ്യുബോൾ പറയാറ് എല്ലാരും കൂടി പൊട്ടിക്കുന്നത് നോക്കുക 😂😂😂
@sravntv65346 күн бұрын
Nalla offer thanne 😂
@leolisa1756 күн бұрын
ഇജ്ജാതി മലയാളം 😮
@jsdenterm4u616 күн бұрын
ഉടായിപ്പ് ഇവിടെ കെയർ ചെയ്യിക്കുക
@Abhishekkrishna776 күн бұрын
അല്ല ചങ്ങായി ഈ പറയുന്ന വില്ക്ക് പുതിയ വണ്ടി എടുത്താൽ പോരെ