തറവാടിത്വവും പക്വതയും മിതത്വവും ജന്മ സിദ്ധമായി ലഭിക്കണം. സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
@SUKUMARANC-o7jАй бұрын
Mukkalaniyude sathosham poda poomone
@rabiasalim9175Ай бұрын
സന്ദീപ് വാര്യർ ഇത്രയും നല്ല മനുഷ്യൻ ഗോപാലകൃഷ്ണൻ ഇനിയെങ്കിലും ചിന്തിച്ചു നല്ല വഴിക്കു വാ വർഗ്ഗീയ വിഷ വിത്തുകൾ പാകി നാടിനെ അരാജകത്തത്തിലേക്കു ആഴ്ത്തികൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ വെറുത്തു മതേതരത്ത്വം നിലനിർത്തണമെന്നും നാടിനെ രക്ഷിക്കണമെന്നാഗ്രഹിച്ചു സ്നേഹത്തിന്റെ നല്ല മനസ്സിന്റെ രാഷ്ട്രീയത്തിലേക്കു വന്ന സന്ദീപ് വാര്യർ ക്ക് ഒരായിരം അഭിനന്ദനങ്ങൾ
@VancyLivera-ob2pwАй бұрын
@@rabiasalim9175 അയാൾവരും
@sreelathamanoj700028 күн бұрын
Panakkadalleeee real democracy
@latheefpurathoottayil7778Ай бұрын
ഗോപലാ നല്ല ഒരു മനുഷ്വനാകാൻ താങ്കൾക്കും കഴിയും ദുഷിച്ച മനസ്സും വെറുപ്പും കൂട്ടി ജീവിച്ചു എന്തു കാര്യം സന്ദീപ് വാര്യർ ഒരു നല്ല മനുഷ്വനാകാൻ കഴിഞ്ഞെങ്കിൽ അതു തന്നെയാണ് എറ്റവും വലിയ മനുഷ്വൻ 🇮🇳🇮🇳🇮🇳
@prathiharalakshya4917Ай бұрын
എന്ന് സുടാപ്പി 😂😂
@VancyLivera-ob2pwАй бұрын
@@latheefpurathoottayil7778 ഒട്ടകത്തിന് ബന്ധുക്കളാരുമില്ലേ, നേർവഴിക്കു നടത്താൻ
@Starkitchen6914 күн бұрын
ഈ ഒട്ടകത്തിനെ എടുത്ത് ചാണക കുഴി യിൽ കൊണ്ട് പോയി വലിച്ച് എറിയു. ജനങ്ങൾ ക്ക് ഒന്നും മനസിലായില്ല ഒട്ടകമേ നിന്നെ ജനങ്ങൾ ക്ക് മനസിലായട കള്ളാ... പേരും കള്ളാ.....
@razeenam5171Ай бұрын
സന്ദീപ് ആദ്യമായി നിങ്ങളോട് ഒരു respect തോന്നുന്നു ❤
@@indirakeecheril9068 Swathamm ideology illa yengill follow ... സന്ദീപ്
@CherianSavierАй бұрын
അതു തിരിച്ചറിയാൻ ഉള്ള വിവരം അവർക്കുണ്ട് @@baijurajc9538
@JameelaK-j6cАй бұрын
ബിജെപിയിലുള്ള. ചുരുക്കം ചിലരിൽ ഇഷ്ടമുള്ളവരിൽ ഒരാളാണ് സന്ദീപ് വാര്യർ. ശ്രീധരൻപിള്ള. ഒ രാജഗോപാൽ. വാജ്പേയ് എന്നിവർ
@Komath12345Ай бұрын
Ss bjpil eshtamulla orale undayirunnullu
@johnsondaniel8062Ай бұрын
സന്ദീപ് വാര്യർ താങ്കളുടെ നിലപാട് വ്യക്തം❤❤❤❤❤
@bmaikkara5860Ай бұрын
ഒട്ടകത്തെ ഫ്രൈ ആക്കി ... സന്ദീപ് വാരിയർ ...😂😂
@RajeshKumar-x4c8dАй бұрын
ആരാണ് ഫ്രൈ ആകുന്നതെന്ന് കണ്ടു.
@brasilserv1281Ай бұрын
@@RajeshKumar-x4c8dകരയുന്നവർ ഒക്കെ അല്പം മാറി നിന്ന് കരഞ്ഞു കൊള്ളുക.😅😅😅
@hasnarasheedh655Ай бұрын
ഒട്ടകം മൊബൈലിൽ ഗെയിം കളിക്കുകയാണോ 😂
@ajup5062Ай бұрын
ഒട്ടകം ഫ്രൈ റെഡി 🤣🤣🤣
@VancyLivera-ob2pwАй бұрын
@@bmaikkara5860 ഒട്ടകം already ഫ്രൈ ആണ് sir, വേറെ മാർഗം ഇല്ലാത്തതിനാൽ ആണ് rss ൽ
@FRQ.lovebealАй бұрын
*😂😂സന്ദീപ് ഇപ്പോ ആണ് നല്ലൊരുമനുഷ്യൻ 🔥🔥🔥ആയത് 🔥🔥വാക്കിലും എടുപ്പിലും എല്ലാം naloru മനുഷ്യ ❤🔥*
@darveshpkd9982Ай бұрын
ഒട്ടകത്തിന് ടെൻഷനായി😂😂😂😂
@abdulsalamnazarnazar7863Ай бұрын
😂😢
@mashoodmohammedАй бұрын
😂😂😂😂😂
@Starkitchen69Ай бұрын
വെള്ളം കൊടുക്കു ഒട്ടകത്തിന്ന.. നെല്ല് കുടുങ്ങി...
@SaluSalu-g3zАй бұрын
😂
@muthiulhaqhaq3835Ай бұрын
🐪
@kalandershah8176Ай бұрын
സന്ദീപ് ❤ INDIA 🇮🇳 അടുത്ത ദിവസങ്ങൾ വരെ ഞാൻ അടങ്ങുന്ന മതേതര മലയാളി വെറുപ്പോടെ കണ്ടിരുന്ന സന്ദീപിനോട് ഇപ്പോൾ മനുഷ്യനായി കാണാൻ തോന്നുന്നു.ബഹുമാനം തോന്നുന്നു. ഇങ്ങനെയാവണം രാഷ്ട്രീയക്കാരൻ. ❤
@mmabdulkhadar8333Ай бұрын
സന്ദീപ് വാരിയർ ❤ജനാധിപത്യ മതേതര ഇന്ത്യ നമുക്ക് ഒന്നിച്ചു നിന്ന് മുന്നോട്ടു നയിക്കണം ❤നമ്മുടെ ഇന്ത്യ ❤️
വാര്യർക്കുള്ള സമയത്ത് എന്തിനാ ഗോപാലകൃഷ്ണൻ ഇടപെടുന്നത്...?
@baijurajc9538Ай бұрын
odi pokunathuu konduu .... appa polll.. kodu thuuu pondeee ....
@shajushaju4821Ай бұрын
അത് സങ്കടം കൊണ്ട്
@UsmanF-gm9udАй бұрын
ഉത്തരം മുട്ടുമ്പോൾ BJP ക്കാർ ഇങ്ങനെയാണ്
@saleem.6524Ай бұрын
ക്രിമി കടി...,😊
@lovemykeralam8722Ай бұрын
അടിപൊളി ഇങ്ങനെ ഒരു അവസരം കാണുന്നതിൽ സന്തോഷം
@abdulmanaf9782Ай бұрын
ഒട്ടകം ഡിഎംകെ യിൽ മെമ്പർഷിപ് എടുക്കണം എന്നാണ് കേരള ജനത പറയുന്നതെങ്കിൽ അത്ഭുതപെടേണ്ട 👍
@soofimm8274Ай бұрын
സന്ദീപ് സർ കലക്കി 👍👍👍👍👍🙏🙏🙏🙏💪💪💪💪💚💚💚💚💚💚💚💪💪💪
@ShakkirHussain-hq1diАй бұрын
കേരളം എന്നും നമ്പർ 1ആണ് നമ്മൾ എല്ലാവരും ഒരുമിച്ച് ജീവിക്കുന്ന സംസ്ഥാനം ആണ് ഒരു പ്രശ്നം വന്നാൽ എല്ലാവരും ഒരുമിച്ചു കുടും അത് തകർക്കാൻ ഒരാൾക്കും കഴിയില്ല
@AhmedMohamed-sr6fiАй бұрын
അടിപൊളി മിസ്റ്റർ സന്ദീപ് 👍
@AhammedAshiq-i1rАй бұрын
ഗോപലൻ ഉറച്ച് നിൽക്കുന്നതിൽ സത്യമറച്ച് വെച്ച് രാഷ്ട്രീയം ഉണ്ടാക്കുന്നു. അതിൽ എവിടെ മാന്യത. സന്ദീപിന് സത്യം മനസ്സിലായി 5:55
@shefeekshajiАй бұрын
സന്ദീപിൻ്റെ മുഖം ഇപ്പൊ ഒരു ഐശ്ര്യമായി കാണുന്നുണ്ട് നല്ല തെളിച്ചം
@shebaabraham687Ай бұрын
അഭിലാഷ് ഇതൊക്കെ കേട്ട് രസിച്ചിരിക്കുകയാണ് ഇങ്ങനെയല്ല ചർച്ച നടത്തേണ്ടത് എന്തുകൊണ്ട് സന്ദീപേരെ സംസാരിക്കാൻ അനുവദിക്കുന്നില്ല അതല്ല ശരിയായ പത്രപ്രവർത്തനം അയാളുടെ മൈക്ക് ഓഫ് ചെയ്യണം
@subairsubi1335Ай бұрын
👍👍👍സന്ദീപ് വാര്യർക്കു എല്ലാ വിധ അഭിവാദ്യങ്ങൾ 💯💯💯🤝
@azeezchockli6964Ай бұрын
നല്ലാ മറുപടി സന്ദീപ് 👍👍
@dewdrops390Ай бұрын
എന്താണെന്നു അറിയില്ല ആൾ പാർട്ടി മാറിയപ്പോൾ നല്ല സംസാര ശൈലി ഒക്കെ ആയി ഗുഡ് സന്ദീപ്.
@shamsudheent95Ай бұрын
ഒട്ടകത്തിനു വട്ടായി, മൊത്തത്തിൽ കിളി പോയെന്ന് തോന്നുന്നു....
ഒട്ടകം ഗോപാലൻ ഇനിയും ടൈം ഉണ്ട് മനസ്സു മാറിക്കോ കാരണം സ്നേഹത്തിന്റെ പാത പിന്തുടരും നല്ലതാണ് താങ്കൾക്കും ചിന്തിക്കാം
@faisalkudukkan3520Ай бұрын
നല്ല മനുഷ്യനാകുക എല്ലാവരയും ബഹുമാനിക്കുക
@abdulsamadtk7271Ай бұрын
സന്ദീപ് വെറുപ്പിന്റെ കടയിൽ നിന്നും മുഹബ്ബത്തിന്റെ ദുഖാനിലേക്ക് വന്നപ്പോൾ അദ്ദേഹം കാണിക്കുന്ന പ്രതിപക്ഷ ബഹുമാനവും മാന്യതയും പക്വതയും ക്ഷമയും പ്രത്യേകം ഹൈലൈറ്റ് ചെയ്യേണ്ടതുണ്ട് ❤️
@noushadma6678Ай бұрын
ബിജെപിക്ക് പാലക്കാട് ഭയങ്കര വീഴ്ച പറ്റി. ഒരുപക്ഷേ സന്ദീപ് വാര്യർ ആയിരുന്നു ബിജെപി സ്ഥാനാർത്ഥിയെങ്കിൽ ജയിച്ചു കയറിയേനെ. ഇനി ജന്മത്തിൽ ആ സീറ്റ് കോൺഗ്രസിൽ നിന്നും പോകില്ല.ഒട്ടകം ഗോപാലനും നന്നാകാൻ അവസരമുണ്ട്. അല്ലെങ്കിൽ അദ്ദേഹം ചത്താൽ മതേതര വിശ്വാസികളിൽ ഒരാൾക്ക് പോലും നല്ല അഭിപ്രായം പറയാൻ ഉണ്ടാകില്ല.
@basheerpp-jn6beАй бұрын
സന്ദീപ് വാര്യർ 🌷🇮🇳👍🇮🇳
@hussaina4690Ай бұрын
വാര്യർ ജീ🙏🙏🙏 warm WELCOME To Real human World❤
@ALivlog7531Ай бұрын
സന്ദീപ് വാര്യർക്ക് ഞങ്ങളുടെ പ്രാർത്ത നയിൽ എപ്പഴും ഉണ്ടാകും
@SIJOPGАй бұрын
സന്ദീപ് വാര്യർ .... ഒത്തിരി സന്തോഷം തോന്നുന്നു സ്നേഹവും..🥰🥰🥰🥰🥰🌹🌹🌹🌹🌹🌹
@എല്ലാംനിനക്ക്Ай бұрын
സന്ദീപ് വാര്യർ കോൺഗ്രസ്സിൽ വന്നതിന് ശേഷം അദ്ദേഹത്തിന്റെ മുഖം ഒന്ന് നോക്കു...... നല്ല ഐശ്വര്യം വന്നില്ലേ
@ShibuainuАй бұрын
Enikum thonniyirunnu.allathappol eppozhum oru deshyamulla mugamayirunnu😊😊
@salimkh2237Ай бұрын
വെറുപ്പു വിദ്വേഷവും പേറുന്ന വൻ്റെ മുഖം കടന്നൽ കുത്തിയതുപോലെ യാണ്.
@ആയിഷ-ഠ4ഗАй бұрын
Ofcourse
@musthafausthad8656Ай бұрын
ഇത് എല്ലാവർക്കും ദൃശ്യമായ ഒരു നഗ്ന സത്യമാണ് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഇതിനുമുമ്പുള്ള മുഖവും ഇപ്പോഴുള്ള മുഖവും തമ്മിൽ ഒന്ന് താരതമ്യം ചെയ്യുക
@hamzafaizal6421Ай бұрын
സത്യം ഞാൻ പല ആളുകളോടും പറഞ്ഞിരുന്നു ഈ അഭിപ്രായം
@JaleelmarwaniyaАй бұрын
സന്ദീപ് വാര്യർ നിങ്ങളെ തായ്ത്തി കെട്ടാൻ ബിജെപിക്കാർ ഉണ്ടാവും.. എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചതാണ് ഇപ്പോൾ നിങ്ങൾ.. പുറത്തുനിന്നു വരുന്ന ഒരു രാഷ്ട്രീയക്കാരനെയും ഇത്ര പെട്ടെന്ന് ഇഷ്ടപ്പെടാറില്ല.. പക്ഷേ നിങ്ങളെ എന്തോ ഒരു മനസ്സിന്റെ ഉള്ളിൽ കയറിക്കൂടി.. അടിയുറച്ചു നിന്നോ കട്ടക്ക് സപ്പോർട്ട് ഉണ്ടാവും ജയ് യുഡിഫ് 💪💪
@sheriefkm3943Ай бұрын
ഗോപാലൻ മഷേ സന്ദിബ് നന്നായത് അറിഞ്ഞില്ലെ സ്നോത്തിൻ്റെ കടയിൽ വന്നത്
@saleemabdul1613Ай бұрын
ഒട്ടകം 😂ഗോപാലൻ 😂😂😂
@VancyLivera-ob2pwАй бұрын
വാര്യരെ നീ പാകിസ്താനിലേക്ക് പോടാ എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം 🌹🌹🌹🌹🌹👍👍👍👍👍
@FhyffgkyАй бұрын
ഈ ഒട്ടകത്തിന്റെ ഗതികേട് ഒരു വിവരവും ഇല്ലാതായിപ്പോയല്ലോ എല്ലാവരുടെ വായിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന ഗതികേട്
@Niyas-pathooranАй бұрын
വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം എനിക്കിപ്പോൾ സന്ദീപിനോട് ഇഷ്ടമാണ്
@masspower6624Ай бұрын
സന്ദീപ് No വൺപുതുമയുള്ള നല്ല രാഷ്ടിയകാരനാണ് പഴയ RSS BJP ക്കാൻ ലക്ഷങ്ങൾ സന്ദീപ് ഫാൻ ആണ് കേരളത്തിൻ്റെ രത്ന നമാണ് അത്രകണ്ട് സ്നേഹിക്കുന്നു സ്നിപി നെ
@AbuPorosАй бұрын
രാഷ്ട്രീയം എന്ത് മാവട്ടെ. സന്തീബ്. വാര്യർ പറഞ്ഞത് ശരിയായില്ല. ഒരു ചർച്ച വ്യക്തി ഹത്യ പാടില്ലായിരുന്നു. അത് മാന്യതയല്ല
@ahmadabbas6969Ай бұрын
സംഘി പറഞ്ഞാൽ ഫാക്റ്റ് മുസ്ലിം പറഞ്ഞാൽ ജിഹാദ്. എന്താല്ലേ
@baijurajc9538Ай бұрын
uvooooo
@User37325Ай бұрын
Sdpi il muzhuvan Buddhanmar annnaloo pinne😂😂
@icancyouАй бұрын
@@User37325 Sanghi or SDPI are not all hindus or all muslims...
ഒട്ടകം മൂന്നു മാസം വെള്ളമില്ലെങ്കിലും ജീവിയ്ക്കും.
@SureshkumarSureshkumar-rq8zpАй бұрын
അത് കലക്കി ഏത് വെള്ളം ആണ് ആവോ
@baijurajc9538Ай бұрын
athu kondakummm സന്ദീപ് odipoyathuu... Muzuvan kel kandeee ... ynal llallee oru idu unndakulluuu ...
@shajushaju4821Ай бұрын
🤣🤣👌🏽👌🏽
@NOUFALNouf-zt5xtАй бұрын
സന്ദീപേട്ടാ ഇങ്ങള് പേളിയാണ് പണ്ടെ പക്ഷ കേരള ജനസമൂഹത്തിൽ വർഗിയത പറഞ്ഞ് പരത്തി ജനങ്ങളെ തെരുവിലെക്ക് വലിച്ചഴിച്ച് ഭാരിക്കുന്ന BJP എന്നാ പാർട്ടിയിലായതാണ് അങ്ങോട്ടുളള താൽപര്യം കുറഞ്ഞത് എന്നാൽ ഇന്ന് ഒരു പാട് സന്തോഷം ഉണ്ട് അങ്ങയോട് വിജയിഭവ
@babumediabahАй бұрын
ഗോപാലകൃഷ്ണ്ണൻ വെള്ളതിലാണോ 😂😂😂😂
@raeesahmed9120Ай бұрын
😂
@devparambathАй бұрын
അതെന്നും അങ്ങനെ തന്നെ അല്ലേ, ഒട്ടകം ...😂😂😂
@mohandas6345Ай бұрын
ഒട്ടകം കി ജയ്, ഇനിയും ഇങ്ങനെ പറയണം ഒട്ടകമേ
@NasarVV-sm9oyАй бұрын
സന്ദീബ് ♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍♥️
@HassanHassan-ze8ccАй бұрын
ദൈവത്തിന്റെ ഓരോ തമാശകൾ ഇന്നെലെ വരെ ഒരേ അണിയിൽ ഉണ്ടായിരുന്നവർ അവരെ കൊണ്ടു തന്നെ അവരെ പ്രതിരോധിക്കുക അവരുടെ വർഗീയത ഒട്ടകം ഗോപാലൻ മാനസികം ഉണ്ടോ
@ShahanaRafeeq-k8tАй бұрын
അതെ നാണയത്തിൽ തിരിച്ചടിച്ചു 💪
@Kunnimuhammed-l5nАй бұрын
ഒട്ടകത്തിനെ പുഴുങ്ങി
@abdulsatharsainudeen806Ай бұрын
ഒട്ടകത്തിന്റെ ഉള്ളിൽ നല്ല പേടിയുണ്ട്
@baijurajc9538Ай бұрын
സന്ദീപ് allee odiathuuu ..... ORU one to one ... char cha vaketteee ... Abiilash ... alllatheee ... thanee kulla thuu paraguuu ... samayyam illa yenu paraguuu odukaya nooo ....
@ibrahimkutty8684Ай бұрын
സന്ദീപ് വാരിയർ ഇന്നെന്റെ സഹോദരൻ
@abalakrishnan1457Ай бұрын
തീർച്ചയായും സുഹൃത്തുക്കളോട് ഇത്തരം അഭിപ്രായങ്ങൾ ആ റയുന്നത് നാട്ടുനടപ്പാണ്. ഇത്തരം ഏറ്റവും അടുത്തബന്ധുക്കളോടും സുഹൃത്തുകളോടും മാത്രമേ ചോദിക്കാറുള്ളു
@SIDDIQUE459Ай бұрын
അഭിലാഷ് ആ ഒട്ടകത്തിനോട് മിണ്ടാതിരിക്കാൻ പറയു
@RishaltpRishaltpАй бұрын
റിജിൽ മാക്കുറ്റി പൊളിച്ചു. അടുത്ത MLA
@saleemabdul1613Ай бұрын
Bjp കാർ ഒന്നിനും നേരാംവണ്ണം സംസാരിക്കാൻ അറിയില്ല😂😂😂😂
@soudhasidhique4672Ай бұрын
ഗോപലക്യഷ്ണൻ ആള് ശരിയല്ല വെറുതെ അല്ല ഒട്ടകം പേര് വന്നത്😂😂
@AskerAli-h8ph8pАй бұрын
സന്ദീപ് വാര്യർ 💚💚💚💚💚💚
@Aboobacker-ir4neАй бұрын
ഒട്ടകം ഗോപാല കൃഷ്ണനെയും മനുഷ്യരുടെ കൂട്ടത്തിലേക്ക്, ജനാധിപത്യ ചേരിയിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നു
@abdulrasak6308Ай бұрын
സൻ ന്തീപ് എന്തായാലും നന്നായി എന്റെ ഒട്ടകം ഗോബാല വാര്യർ നന്നായി നയാണ് നന്നാവാത്തത്
@AbdullahAnzadАй бұрын
ഒട്ടകം ഫ്രയി ആയി 😂😊
@lovemykeralam8722Ай бұрын
ഒട്ടകത്തിനെ മടക്കി ഒടിച്ചു കളഞ്ഞു ഭൂമി പിളർന്നായിരുന്നെങ്കിൽ അങ്ങ് താഴ്ന്നു പോകാമായിരുന്നുവെന്ന് ഒട്ടകം ഈ ഇരിപ്പിൽ വിചാരിച്ചു 👍👍
@Vamanan-g5pАй бұрын
😂😂😂😂😂😂ചിരിച് ചത്തു 😂😂😂. സന്ദീപ് പോയതോടെ ബിജെപി ക്കാർക്ക് മൊത്തം വട്ടായി 😂😂😂.
@gopalapillai2285Ай бұрын
Gopalakrishna..... Sandeep 👌 👍
@shajanshanavasps8215Ай бұрын
ചാനൽ ചർച്ചകൾ ഒട്ടകത്തെ ഫ്രൈ ആക്കി എന്ന് കേട്ടിട്ടുണ്ട് പക്ഷേ യഥാർത്ഥത്തിൽ ഒട്ടകം ഫ്രൈ കാണാൻ കഴിഞ്ഞത് ഈ ചർച്ചയിലാണ്
@RazickRashiАй бұрын
ഗോപാല കൃഷ്ണനും നല്ല വ്യക്തി തന്നെ രാഷ്ട്രീയമാവാം വ്യക്തിഹത്യ ഒഴിവാക്കുക സന്ദീപ് വാര്യരുടെ ദേജസ് കാണൂ ഗോപാലകൃഷ്ണ സ്വാഗതം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും കടയിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്ക്, രാജ്യം പുരോഗതി ആഗ്രഹിക്കുന്ന വർ അതാണ് സ്വീകരിക്കേണ്ടത് ❤❤ സന്ദീപ് വാര്യർ
@dastagirabdussalam9029Ай бұрын
ഒട്ടകത്തിന് BP കയറി വല്ല സ്ട്രൊക്ക് വരുമോന്ന് പേടിച്ച് പോയി!😂😂
@SIJOPGАй бұрын
@@dastagirabdussalam9029 .. strock ഒന്നും വരില്ല.. strock വന്നു കിടക്കാൻ അതിനു ഇനിയും time ഉണ്ട്..
ഏതായാലും ബിജെപി ഒട്ടകം സംഘികളും ട്രോളിങ്ങിന് എവിടെയും പോകണ്ട നാണംകെട്ട പാർട്ടിയും കാര്യന്തായാലും സന്ദീപിനെ കാണാനും ഭംഗിയുണ്ട് അത്യാവശ്യം ബുദ്ധിയുള്ളവനുമാണ് ചിന്തിച്ച് മാറാനുള്ള ബുദ്ധി കൊടുത്തു അതിനു സന്ദീപിന് നല്ലൊരു ലൈക് കൊടുക്കണം ഏതായാലും ഒട്ടകത്തിന്റെ കാര്യം പോക്കാ
@najmaabdulazeez3427Ай бұрын
😅😅😅😅😅😊
@abdulsatharsainudeen806Ай бұрын
ഒട്ടകം ചൂടാവുന്നു. നിർത്തെടാ ഒട്ടകം
@mulavur1334Ай бұрын
സന്ദീപ് ജീ👍👍👍
@hameedc3700Ай бұрын
മനുഷ്യരുടെ ഇടയിൽ മൃഗത്തെ ഇരുത്തി ചർച ചെയ്യുന്ന നിലപാട് ചാനലുകാർ നിർത്തണം...