MALAYOGAM | Malayalam film | Jayaram | Mukesh | Parvathy |Thilakan | innocent | Others

  Рет қаралды 874,081

Film library hdmovies

Film library hdmovies

Күн бұрын

Пікірлер
@chandhugokul1594
@chandhugokul1594 3 ай бұрын
പഴയ പടങ്ങൾ കാണുമ്പോൾ കിട്ടുന്ന ഫീൽ. .എല്ലാരും കലക്കിയെങ്കിലും ശെരിക്കും ഹീറോയിസം കാണിച്ചത് മുരളിചേട്ടൻ തന്നെ 🫡🔥❤️
@nishananishanasafeer7914
@nishananishanasafeer7914 3 жыл бұрын
ഇത് തന്നെ യഥാർത്ഥ ജീവിതം 👍🏻... പണത്തിന്റെ പേരിൽ അഹങ്കാരിക്കുന്നവർക്ക് കിട്ടുന്ന ശിക്ഷയും... പാവങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും
@nidhink5153
@nidhink5153 3 жыл бұрын
മുരളി 🥰🥰🥰ഇതുപോലെ ഒരു നടൻ ഇനിയില്ല
@lalitathomas8765
@lalitathomas8765 2 жыл бұрын
@Chandu K Raj oftheyearof
@mylordshiva3394
@mylordshiva3394 Жыл бұрын
💯💯💯💯💯💯💯
@ajmalshamlak2958
@ajmalshamlak2958 Жыл бұрын
​@Chandu K Raj ഒടുവിൽ ഉണ്ണികൃഷ്ണൻ, കുതിര വട്ടം പപ്പു, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, മാമുകോയ, സിദ്ദിഖ്, ഇന്ദ്രൻസ്, ജനാർദ്ധൻ, മധു, ജഗദീഷ്, കല്പന, ബിന്ദുപണിക്കർ, സായികുമാർ, ശങ്കരാടി,
@AnilKumar-uz2td
@AnilKumar-uz2td 3 жыл бұрын
ജയറാം, മുകേഷ്, തിലകൻ, മുരളി, ഒടുവിൽ, ഇന്നസെന്റ്, ചിത്ര, പാർവതി എല്ലാവരും കലക്കി. Climax കിടുക്കി. അടിപൊളി സിനിമ.
@Manojalappey
@Manojalappey 3 жыл бұрын
പഴയ ജയറാം ഏട്ടന്റെ പടം എല്ലാം vere level ആണ്..😍😍
@rossim788
@rossim788 3 жыл бұрын
23:40 ഒരു വരി പോലും ഇല്ലാതെ ഒരു ലൗ സീൻ രാഗം കൊണ്ടു എത്ര ഭംഗി ആയി കാണിച്ചു!.. ജയറാമും പാർവതിയും തമ്മിൽ ഉള്ള ആ ഒരു കെമിസ്ട്രി.. ❤️
@kishorekumar-cs4lq
@kishorekumar-cs4lq 3 жыл бұрын
സ്ത്രീധന - കുടുംബ പ്രശ്നങ്ങൾ എല്ലാം ഒറ്റ കാൻവാസിൽ വരച്ച മനോഹരമായ ഒരു സിനിമ
@thisismyentertainment4647
@thisismyentertainment4647 3 жыл бұрын
എത്ര മഹത്തായ കലാ സൃഷ്ടികൾ ആണ് ലോഹിസാർ നിങ്ങൾ എഴുതി വെച്ചിരിക്കുന്നത് 30 വർഷത്തെ പഴക്കം ഉണ്ട് ഈ സിനിമക് ഇന്നും നമ്മുടെ ഇടയിൽ അല്ലെങ്കിൽ നമ്മുടെ കുടുംബത്തിൽ നടക്കുന്ന അതേ കാര്യങ്ങൾ തങ്ങളുടെ ഓരോ സിനിമയും 🙏🙏🙏എന്തൊരു ദീർഘ വീക്ഷണം ♥️♥️♥️
@shaheembinrasheedrasheed859
@shaheembinrasheedrasheed859 3 жыл бұрын
സിനിമയിൽ ഒന്നിച്ചില്ലെങ്കിലും ജീവിതത്തിൽ ഒന്നിച്ചെല്ലോ....ജയറാമേട്ടൻ🥰പാർവ്വതിചേച്ചി
@sardarji8229
@sardarji8229 3 жыл бұрын
Athe ...athu verum adjustment um alla sherikkum agrahichu vivaham kazhichavara allathe janapriyanayakane pole vere lakshyangal vechondalla 😏
@myfriend3252
@myfriend3252 3 жыл бұрын
എനിക്കും അതായിരുന്നു ഒരു സമാധാനം
@sadiqhameed9660
@sadiqhameed9660 3 жыл бұрын
Athalle vendathu 😊
@athiraammuzcalicut120
@athiraammuzcalicut120 3 жыл бұрын
സ്ത്രീധനം എന്ന കാഴ്ചപ്പാട് ഇന്നും മാറിയിട്ടില്ല , നല്ല മെസ്സേജ് ആണ് ഈ സിനിമയിൽ❤️
@mythreyivarun4350
@mythreyivarun4350 2 жыл бұрын
Character enacted by murali should be a role model for the coming generations ❤️❤️❤️..well acted...
@mylordshiva3394
@mylordshiva3394 Жыл бұрын
മുരളി ചേട്ടൻ പൊളി അല്ലെ.. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു റോൾ ആണ് പുള്ളിയുടെ ഇതിൽ ❤️🙏
@shajikp8941
@shajikp8941 3 жыл бұрын
മുരളി ആണ് ഈ സിനിമലെ താരം 👌👌
@Harihara373
@Harihara373 3 жыл бұрын
ഏതു വകയിൽ ആണ് അഭിനയം ആയിരുന്നു എങ്കിൽ ജയറാം മുകേഷ് ആണ് പിന്നെ മുരളിയെ എല്ലാവർക്കും സ്വകാര്യമായ കഥ പാത്രം ആണ് അത്രേ ഉളളൂ
@vivekvalsan284
@vivekvalsan284 3 жыл бұрын
@@Harihara373 poda oole
@lakshmibs6021
@lakshmibs6021 Жыл бұрын
Mukeshettan super ayirunu
@ChottaMumbai-hi7zg
@ChottaMumbai-hi7zg 11 ай бұрын
മുരളി
@ramkishore611
@ramkishore611 4 жыл бұрын
ഫിലോമിനയും മാമുക്കോയയും എല്ലാ സിനമകളിലും കീരിയും പാമ്പും ആണല്ലോ
@firozerambara2668
@firozerambara2668 3 жыл бұрын
😁😁
@shahabaz506
@shahabaz506 3 жыл бұрын
At the peak of observation level 🤣🤣🤣
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
യെസ്
@prasanthapalakkal
@prasanthapalakkal 3 жыл бұрын
Njanum vicharichu..
@Dileep-MB
@Dileep-MB 3 жыл бұрын
പ്രാദേശിക വാർത്തകൾ സിനിമ കണ്ടു നോക്ക്
@Fcmobile3465
@Fcmobile3465 4 жыл бұрын
കൊള്ളാം നല്ല ഫിലിം 😍 ബോറടിക്കാതെ കണ്ടിരിക്കാം മുരളി ക്യാരക്ടർ സൂപ്പർ👌
@manafmanaf1607
@manafmanaf1607 3 жыл бұрын
👍👍👍👍
@nishanthmohan657
@nishanthmohan657 3 жыл бұрын
40:26 ഒരു കണ്ടിഷൻ ഞാൻ പറയും അല്ലാതെ പറ്റില്ല ചെക്കൻ ആണായിരിക്കണം ഈ കാലഘട്ടത്തിന് അന്യോജ്യമായ ഡയലോഗ് 👍👍👍
@hareeshk.v986
@hareeshk.v986 3 жыл бұрын
പെണ്കുട്ടികളെയും അവരുടെ കുടുംബത്തെയും സംബന്ധിച്ച് നാശം പിടിച്ച ഒരു കാലം തന്നെ
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 3 жыл бұрын
അതെ
@Kp6768-i6e
@Kp6768-i6e 3 жыл бұрын
പണ്ട് സ്ത്രീധനത്തിന്റ പേരിൽ പെൺകുട്ടികളെയും അവരുടെ veettukarem ഒരുപാട് വിഷമിപ്പിച്ചതിന്റെ ഫലം ആണ് ഇന്ന് ആണ്പിള്ളേര്ക്ക് ഒന്നും പെൺകുട്ടികളെ കിട്ടാത്തത്.
@muhammedshibin5411
@muhammedshibin5411 2 жыл бұрын
@@Kp6768-i6e aaru paranchu kittunnillaannn.............
@Kp6768-i6e
@Kp6768-i6e 2 жыл бұрын
@@muhammedshibin5411 ഇനി ആര് പറയണം, എത്ര ആൺകുട്ടികളുടെ ഭാവി പോകുന്നു എത്ര സ്ഥലത്ത് കല്യാണം നടക്കാതെ ഓരോ ആൺകുട്ടികൾ നില്കുന്നു, സാധാരണ ജോലിയുള്ള ആൺകുട്ടികൾക്കു ഇന്ന് പെണ്ണ് കിട്ടുന്നില്ല അതൊരു സത്യം ആണ്, high cls job ഉള്ളവർക്കു കിട്ടുന്നുണ്ട് അത് സമ്മതിച്ചു, കാരണം പെൺകുട്ടികൾ ഒക്കെ ഇന്ന് പഠിച്ചു ഒരു സ്ഥാനത് എത്തുന്നു
@muhammedshibin5411
@muhammedshibin5411 2 жыл бұрын
@@Kp6768-i6e ikkalath pennu kettathirikkunnathallee nallathu?
@rossim788
@rossim788 3 жыл бұрын
ലാസ്റ്റ് പത്തു മിനിറ്റിൽ പടം തിലകൻ ചേട്ടൻ കൊണ്ട് പോയി!
@sanevkm
@sanevkm 4 жыл бұрын
മുകേഷും ജയറാമും സൂപ്പർ കോമ്പിനേഷൻ ആണ്
@mailanchiworld8267
@mailanchiworld8267 3 жыл бұрын
കാണാൻ വൈകിപ്പോയി ഞാാൻ ജനിക്കുന്നേന്റെ എത്രയോ വ൪ഷങൾക് മുന്നെ ഇറങിയപട൦ പഴയപടങൾ വേറെ ലെവലാ . Super moviee
@international_fraud
@international_fraud 4 жыл бұрын
Jayram , Mukesh, thilakan , oduvil unnikrishnan entamo elarum natural abhineyam 😍 Lohi magic , sibi direction 🤗 Sentiment , comedy, tragedy, thozilayama Elam kond complete class movie 💯
@sarfusaimol1336
@sarfusaimol1336 4 жыл бұрын
കല്യാണ തലേന്ന് പാർവതിയും ജയറാംമും തമ്മിൽ ഉള്ള സംസാരം... എന്തൊരു feeling
@sarfusaimol1336
@sarfusaimol1336 4 жыл бұрын
ആ scene rwnd ചെയ്തു ഒരുപാട് തവണ കണ്ടു ഞാൻ
@sebin3303
@sebin3303 3 жыл бұрын
എന്റെ സ്നേഹം മുഴുവൻ വാങ്ങി വച്ചിട്ടു നിങ്ങൾ പുറം കാല് കൊണ്ട് തട്ടിക്കളിഞ്ഞു... ഇനി ഒരാളെ സ്നേഹിക്കാനുള്ള കഴിവ് കൂടി എനിക്ക് നഷ്ടപ്പെട്ടു..
@navaneethmullappally1735
@navaneethmullappally1735 3 жыл бұрын
@@sebin3303 enthoru lines...ithanu pandathe cinemakalile saundaryam....
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 3 жыл бұрын
@@sebin3303 ആ ലൈൻസ് ആണ് എനിക്കും ഇഷ്ടം ( ഒരിക്കൽ അങ്ങനെ പറയേണ്ടി വന്നത് കൊണ്ടായിരിക്കാം )
@sebin3303
@sebin3303 3 жыл бұрын
@@reshmivijayanreshmivijayan4648 ഒരു തേപ്പ് കിട്ടി എന്ന് തോനുന്നു..
@fousiyaachu9868
@fousiyaachu9868 3 жыл бұрын
പല സിനിമയിലേ പോലെ തന്നെ ആണ് ഇന്ന് ഇപ്പോൾ പെണ്ണ് പുള്ളേരുടെ ജീവിതം എന്നിട് മാതാപിതാക്കൾ അത് മനസിലാകാതെ മക്കളുടെ മനസ് കാണാതെ വലിയ തുക കൊടുത്തു കെട്ടിച്ചു വിടുന്നു എന്നിട് മരണം മാത്രം
@shefeeqshefe254
@shefeeqshefe254 Жыл бұрын
പകരം വെക്കാൻ ആളില്ലാത്ത അതുല്യ പ്രതിഭ. മുരളി ചേട്ടൻ 🥰😘
@surestbabukx720
@surestbabukx720 4 жыл бұрын
ലോഹി rockzzz.... Siby ഒന്നും പറയാനില്ല..... characters എല്ലാം അടിപൊളി, simple nostalgic movie.. എത്ര തവണ കണ്ടു എന്നറിയില്ല 👌👌👌👌
@manojmuloorkara1197
@manojmuloorkara1197 4 жыл бұрын
Lohithadas hit movie malayogam
@REVIEWMONK786
@REVIEWMONK786 3 жыл бұрын
1:23:24 ജയറാം: പണ്ടൊരിക്കലവളുടെ ഓട്ടോഗ്രാഫിൽ എഴുതിയിരുന്നു.. ആരുടെയോ ഒരു കവിത.."എനിക്കുണ്ടൊരു ലോകം" "നിനക്കുണ്ടൊരു ലോകം".. "നമുക്കില്ലൊരു ലോകം.."😔
@ajoyfrancis9534
@ajoyfrancis9534 2 жыл бұрын
നല്ല padam 💯 ജയറാം മുകേഷ് അവരുടെ അവസ്ഥ കണ്ട് ശെരിക്കും veshamam aayi 😑ഇതൊക്കെ തന്നെ ivadathem അവസ്ഥ 😇😅 പിന്നെ മുരളിചേട്ടൻ തകർത്തു 🔥👌 Oduvil, thilakan 💞
@arakkalabu6632
@arakkalabu6632 3 жыл бұрын
എന്തോ വല്ലാത്ത ഇഷ്ട്ടമാണ് ഈ സിനിമ ചിലപ്പോൾ എന്റെ ലൈഫ് ഇത് പോലെ ആയതു കൊണ്ടാവും 😔
@bramstocker3015
@bramstocker3015 3 жыл бұрын
അപ്പോ എന്റെ ഗംഗാധരേട്ടൻ ഒരു മരങ്ങോടനാണല്ലേ... 😁😁😁 കൽപ്പന ചിരിപ്പിച്ച് കൊല്ലും 😁😁😁 ഗ്രാമങ്ങളിലെ കുടുംബ പ്രശ്നങ്ങളുമായൊരു നാടൻ പടം 😘
@bincysajith5309
@bincysajith5309 4 жыл бұрын
2021ൽ കാണുന്നവർ ഉണ്ടോ like plz
@viveknair8312
@viveknair8312 4 жыл бұрын
Hi
@prabuldas253
@prabuldas253 4 жыл бұрын
Yes,😀😀
@bbvideozone2871
@bbvideozone2871 3 жыл бұрын
Ya
@bindusivadas355
@bindusivadas355 3 жыл бұрын
@@viveknair8312 a
@Divya-lt4uw
@Divya-lt4uw 3 жыл бұрын
Etippo oru pattern aanallo 2020 il kanunnundo 21 il undo😀
@roshankl1697
@roshankl1697 3 жыл бұрын
അസാധ്യം ആണ് മൂവി പണ്ടത്തെ യുവാക്കളുടെ തൊഴിൽ ദാരിദ്രം വരച്ചു കാട്ടിയ മൂവി 👍👍👍
@alexandergeorge9365
@alexandergeorge9365 3 жыл бұрын
ജാതി, മതം ഇതൊന്നും ഇല്ലാത്ത ഒരു നാട് ആയിരുന്നു നമ്മുടേത് എങ്കിൽ എത്ര നന്നായിരുന്നു അല്ലെ!!!
@satheesha9763
@satheesha9763 3 жыл бұрын
Agane jathiyum mathvum illatha mattoru rajam kanikkan pattumo?
@ashiqmy4920
@ashiqmy4920 3 жыл бұрын
രമയെ നഷ്ടപ്പെടുന്ന സീനുകളിൽ ഉളള bgm😶😓
@dileepparameswaran4455
@dileepparameswaran4455 3 жыл бұрын
പൂത്തുമ്പീ പൂംകഴുത്തിൽ താലി കെട്ടിയതാരാണ് 🥰❤👌😍 nice movie 🥰❤👌😍all crew
@Avengers_47
@Avengers_47 2 жыл бұрын
പണ്ടെങ്ങോ വായിച്ച കവിത പോലെ എനിക്കുണ്ടൊരു ലോകം നിനക്കുണ്ടൊരു ലോകം... നമുക്കില്ലൊരു ലോകം... 👌🏻👌🏻👌🏻
@shihabshihab8471
@shihabshihab8471 3 жыл бұрын
നാട്ടിന്‍പുറത്തിന്‍റെ നന്മന്നിറഞ്ഞകാഴ്ചകാണണമെങ്കില്‍ പഴയ സിനിമതന്നെ ശരണം.
@arjun7754
@arjun7754 3 жыл бұрын
Sathyam
@ajoyfrancis9534
@ajoyfrancis9534 2 жыл бұрын
100%🙌🏻
@deeparajan4986
@deeparajan4986 4 жыл бұрын
വർഷങ്ങൾ കഴിഞ്ഞിട്ടും ഒത്തിരി പെണ്ണുങ്ങളുള്ള വീട്ടുക്കാർ അനുഭവിക്കുന്ന കാര്യം ഇന്നും മാറ്റമില്ലാ
@LifestyleVlogsby_ADITHYA
@LifestyleVlogsby_ADITHYA 3 жыл бұрын
ഞാൻ അമ്മയോട് ഇത് തന്നെ പറയുവാരുന്നു
@pradeepc2811
@pradeepc2811 3 жыл бұрын
മാറണം അതിനു എന്ത് ചെയ്യാനാകും എന്താണ് അതിനൊരു ഉപായം (അഞ്ച് പവൻ കൈയ്യിൽ ഒരു ലക്ഷം ധാരാളം) പണമുള്ളവർ പാവപ്പെട്ടവരെ സഹായിക്കണം അല്ലെങ്കിൽ സർക്കാർ ജോലിക്കാരുടെ ഒരു വിഹിതം ഇതുപോലുള്ള പ്രവർത്തികൾക്ക് മാറ്റി വയ്ക്കണം
@Harihara373
@Harihara373 3 жыл бұрын
@@LifestyleVlogsby_ADITHYA ഒരു ഡിമാൻഡ് ഇല്ലാതെ കല്യാണം കഴിക്കാൻ യുവാക്കൾ ഇത്രേം ഉള്ളപ്പോളോ സര്ക്കാർ ജോലിക്കാർ മാത്രം മതി അവർക്ക് കൊടുക്കൂ എന്ന മൈഡ് ആണെങ്കിൽ നിക്കുകയെ ഉള്ളൂ
@sidharthk4716
@sidharthk4716 3 жыл бұрын
@@pradeepc2811 dating culture varanam .. bakki ulla ellaa rajyangalim ulla pole
@ഞാനൊരുകില്ലാടി
@ഞാനൊരുകില്ലാടി 4 жыл бұрын
*സ്ത്രീധനം എന്ന മഹാമാരി.. പണം ഉള്ളവൻ എന്നോ ഉണ്ടാക്കി വെച്ച നിയമം..*
@HariShankar-oy3ur
@HariShankar-oy3ur 2 жыл бұрын
ഈ സിനിമയിൽ അഭിനയിച്ച അധികംപേരും നമ്മളെ വിട്ടുപോയി. 1: തിലകൻ 2: ഒടുവിൽ ഉണ്ണികൃഷ്ണൻ 3: മുരളി 4: കൽപ്പന
@shobhajethy8987
@shobhajethy8987 2 жыл бұрын
Philomina
@sooryavishnu9778
@sooryavishnu9778 2 жыл бұрын
Chithra
@Olfactory66
@Olfactory66 2 жыл бұрын
Kunjandi
@ABINSIBY90
@ABINSIBY90 11 ай бұрын
കരമന ജനാർദ്ദനൻ
@jerin519
@jerin519 3 жыл бұрын
ചിത്ര ഇത്ര സുന്ദരിയായി ഞാൻ കണ്ടിട്ടില്ല.....
@adarshmangalad7604
@adarshmangalad7604 3 жыл бұрын
Pranamam
@rinsonjacob9408
@rinsonjacob9408 3 жыл бұрын
Devasuram kandirtundo?
@jerin519
@jerin519 3 жыл бұрын
@@rinsonjacob9408 illa new movie ano?
@bold1987
@bold1987 Жыл бұрын
പഞ്ചാഗ്നി കണ്ടു നോക്കൂ
@junujafar4874
@junujafar4874 4 жыл бұрын
ഇഷ്ട താരങ്ങൾ എല്ലാരും ഉണ്ട്. ജഗതിയും സിദ്ധീഖും ഒഴികേ...... 😊😍
@farsanasherin4516
@farsanasherin4516 3 жыл бұрын
വിസ്മയ യുടെ വാർത്ത അറിഞ്ഞു കാണുവായിരുന്നു..... ലാസ്റ്റ് 😢😢
@kt-bz9fy
@kt-bz9fy 3 жыл бұрын
Aa bro
@abinabin9135
@abinabin9135 3 жыл бұрын
Yes pavam
@blackcats192
@blackcats192 3 жыл бұрын
Ithil parvati
@reeyasr8160
@reeyasr8160 3 жыл бұрын
Ys... pavam.
@firozazeez2338
@firozazeez2338 4 жыл бұрын
ഇതുപോലെയുള്ള സിനിമകൾ ഇപ്പൊ കണികാണാൻ ഇല്ല. അതൊക്കെ ഒരു കാലം.
@reeyasr8160
@reeyasr8160 3 жыл бұрын
Ys.. oombiya Kalam. Cherukkanu govt job undankile pennu kittu.. Penninu sothu undankile penninu chekkana kittollu.
@വാർക്കപണിരാജൻ
@വാർക്കപണിരാജൻ 3 жыл бұрын
മുരളി ചേട്ടൻ വന്നപ്പോൾ ആണ്‌ ഒരു സമാധാനം ആയതു
@kichucyriljoseph5705
@kichucyriljoseph5705 4 жыл бұрын
മനോഹരമായ ഒരു സിനിമ..ആരും miss ചെയ്യരുതേ
@akhilraj5694
@akhilraj5694 4 жыл бұрын
Septmbe 30 2020 nu shesham kanunnavar like adi..
@vinodkanjar7003
@vinodkanjar7003 4 жыл бұрын
മുരളി ചേട്ടനാണ് ഇ സിനിമയുടെ സൂപ്പർ താരം
@vidya.B5997
@vidya.B5997 3 жыл бұрын
Yes very miss u
@blackcats192
@blackcats192 3 жыл бұрын
Under rated hero..
@muhammedshiyas6472
@muhammedshiyas6472 3 жыл бұрын
Sariyan
@azmiashru7120
@azmiashru7120 3 жыл бұрын
Ith കണ്ട് 😰😰😰😰സീനമാ ആയിട്ടുകൂടി ഇത്ര സങ്കടം vannu😰appo വിസ്മയ 😰
@praseethakalyani6431
@praseethakalyani6431 3 жыл бұрын
Vismaya death shesham movie kanunnu😔😔😔😔😔 so sad
@reeyasr8160
@reeyasr8160 3 жыл бұрын
Ys 🥺.. pandokka ulla pennungal mikkaperum neridendi Vanna preshnam aanu sthreedhaam 😖 Enikk ippo age 18 aavan poovunnu. Nta pappakkum ammakkum show kaanikkan venditt nta marriage nu 101 pavan idum. Pala family um ippo angana aanu.
@2012abhijith
@2012abhijith 3 жыл бұрын
@@reeyasr8160 ഇപ്പോൾ ഒക്കെ മാറി വരുമെന്ന് പ്രതീക്ഷിക്കാം
@neemlif5197
@neemlif5197 3 жыл бұрын
@@2012abhijith onnum maaranillado aa kutty paranjathum shariya show kaanikkan vendi achanammamaranu swantham penmakkale baliyadakkunnund. premichavanu kettichu kodukkilla kondpoyi pathrasunokki panavum pandavumittu kettichukodukkum. duridhavum peri orupadennam ippolum jeevikkunnund.
@hpm3300
@hpm3300 4 жыл бұрын
മനുഷ്യത്വം മനുഷ്യസ്നേഹം അറിയുന്ന ഒരു അടിപൊളി സിനിമ എല്ലാവരും കാണേണ്ടതാണ്
@dragon-vk9od
@dragon-vk9od 3 жыл бұрын
ഈ അവസ്ഥ ഇപ്പോ നേരെ തിരിച്ചായി ഗവൺമെൻ്റ് ജോലി ഇല്ലെങ്കിൽ ഇന്ന് പെണ്ണ് കിട്ടില്ല ലക്ഷക്കണക്കിന് പയ്യൻമാർ കിടക്കുന്നു
@mudhassirmk4212
@mudhassirmk4212 3 жыл бұрын
I experienced befor two days ago
@jibimssalu5122
@jibimssalu5122 4 ай бұрын
സ്ത്രീധനം കിട്ടൂല എന്നെ ഉളൂ പെണ്ണ് കിട്ടും....
@safnahlatheef8210
@safnahlatheef8210 3 жыл бұрын
കല്യാണം കഴിച്ചില്ലെങ്കിൽ ഒരു പെണ്ണിനോടുള്ള ഈ കാഴ്ചപ്പാട് മുഴുവനായും ഇപ്പോഴും മാറിയിട്ടില്ല
@mohammedajilal4881
@mohammedajilal4881 Жыл бұрын
Adipoli family entertainer❤❤❤.. Jayaram, Mukesh,thilakan , oduvil Unniyettan ellavarum super acting😊
@ന്യൂയോർക്
@ന്യൂയോർക് 4 жыл бұрын
An underrated super movie ! A subject no one every told but killed thousnads of girls and shattered families in India.
@soumyaxavier9539
@soumyaxavier9539 3 жыл бұрын
"എനിക്കുണ്ടൊരു ലോകം... നിനക്കുണ്ടൊരു ലോകം... നമുക്കില്ലൊരു ലോകം..."
@sanevkm
@sanevkm 4 жыл бұрын
Murali സൂപ്പർ.ലോഹിതദാസ് സിബി മലയിൽ കൂട്ട് കെട്ട്
@manojmuloorkara1197
@manojmuloorkara1197 4 жыл бұрын
Supar
@loveloveshore7450
@loveloveshore7450 3 жыл бұрын
ക്ലൈമാക്സ്‌ 😢😢😢😢😢 ഒരു സഹായത്തിനു ആരും ഇല്ല പക്ഷെ അവിടെയും വർഗീയത 😂😂😂
@malu2055
@malu2055 3 жыл бұрын
വല്ലാത്ത ഒരു സിനിമ ആണ്... നെഞ്ച് പിടഞ്ഞൊണ്ടിരിക്കും
@avinashharidas4269
@avinashharidas4269 3 жыл бұрын
Great Movie.... Malayalatil top 10 movies parayumbol.... aathil Malayogam undagum....
@thisismyentertainment4647
@thisismyentertainment4647 3 жыл бұрын
ഒരേ ഒരു ഹീറോ.... ലോഹിതാസ് 🙏🙏🙏
@riderfaizi2558
@riderfaizi2558 3 жыл бұрын
എനിക്കു ന്യൂ ജനറേഷൻ പടത്തിൽ ഭാഗ്യം കിട്ടാൻ പോകുകയാണ് എന്നുള്ള സത്യം അറീച്ചു കൊള്ളുന്നു എന്നാൽ പോലും പുതിയ പടം കാണാൻ താല്പര്യം ഇല്ലങ്കിലും പഴയ പടത്തിനോടാണ് എനിക്കു താല്പര്യം
@god_isgreat4911
@god_isgreat4911 4 жыл бұрын
💔💔💔💔💔💔തുടക്കം മുതൽ കൊറേ വിഷമിച്ചു ,, അവസാനത്തെ 2 - 3 മിനിറ്റു 💕 💞 എന്തെന്നില്ലാത്ത ഒരു സമാധാനം,,,, മുരളി ചേട്ടനും ഗീത ചേച്ചിയും ഒളിച്ചു ഓടുമെന്നു പ്രതീക്ഷിച്ചു ,, ആ ട്വിസ്റ്റ് വന്നപ്പോൾ ശെരിക്കും വിഷമിച്ചു എന്നാൽ ക്ലൈമാക്സ് ആ വിഷമം മാറ്റി 😊,,,,
@syamsagar439
@syamsagar439 3 жыл бұрын
ഗീത ചേച്ചിയോ. ചിത്രയാണോ
@bramstocker3015
@bramstocker3015 3 жыл бұрын
മുരളി കലക്കി 🙂 കല്പന ജഗദീഷ് കോമ്പിനേഷൻ കിടു 😁😁😝
@jayviswas9443
@jayviswas9443 4 жыл бұрын
A good message for the cursed dowry society in india. Woman is asset for tye entire family not money matters..❤👌
@vijayachari8314
@vijayachari8314 4 жыл бұрын
Intercaste marriage is the solution
@Reshvish14
@Reshvish14 2 жыл бұрын
E cinemayude peru kelkumbol thanne oru santhoshamanu..Ente naadum ambalavum oke ithil und❤❤
@anuelamadu3110
@anuelamadu3110 2 жыл бұрын
ഏതാ സ്ഥലം
@Reshvish14
@Reshvish14 2 жыл бұрын
@@anuelamadu3110 kallambalam- nagaroor area.
@HariShankar-oy3ur
@HariShankar-oy3ur 2 жыл бұрын
ഈ സിനിമ 2022ൽ കാണുന്നവരുണ്ടോ
@renjithm3790
@renjithm3790 2 жыл бұрын
നല്ലൊരു മെസേജ് ആയിരുന്നു ഈ പടം ❤️
@manulijo6330
@manulijo6330 4 жыл бұрын
23:49 romantic bgm oru nostalgic feel.
@maneeshtv9629
@maneeshtv9629 3 жыл бұрын
Ithokkeyanu cinema... Oru koottam legends.... Entha acting.. Super film
@nafseer9538
@nafseer9538 4 жыл бұрын
എനിക്ക് വളരെയധികം ഇഷ്ടപെട്ട ഒരു സിനിമ, പ്രത്യേകിച്ച് ക്ലൈമാക്സ്‌. മുകേഷ്, ജയറാം മികച്ച കോമ്പിനേഷൻ ആണ്.. മുകേഷ് ജയറാമിനെ കാളും ഒരു പിടി മുന്നിൽ ആണ് ഈ സിനിമയിൽ...
@bismilbizmil2572
@bismilbizmil2572 3 жыл бұрын
Yes👌👌
@MS-vl3xn
@MS-vl3xn 4 жыл бұрын
മുരളി....സൂപ്പർ character
@jayarajk4340
@jayarajk4340 3 жыл бұрын
ജയരാജ്
@vikaspmv7913
@vikaspmv7913 3 жыл бұрын
സൂപ്പർ ഫിലിം...മുരളി തകർത്തു must watch,😊
@muhammeduvais2466
@muhammeduvais2466 4 жыл бұрын
*എട്ടരയുടെ വണ്ടി* 🤣🤣
@bashariyasameer7294
@bashariyasameer7294 4 жыл бұрын
🤣🤣🤣
@manafmanaf1607
@manafmanaf1607 3 жыл бұрын
@@bashariyasameer7294 👍👌
@blackcats192
@blackcats192 3 жыл бұрын
😁😁😁
@ajoyfrancis9534
@ajoyfrancis9534 2 жыл бұрын
Ath poyi
@divyarajeev5619
@divyarajeev5619 4 жыл бұрын
Mukeshettanum jayaramettanum nalla combo aanu 👌
@TheSept94
@TheSept94 4 жыл бұрын
Bold character...Murali..
@indhuabilash8074
@indhuabilash8074 2 жыл бұрын
പഴയ സിനിമ യാണ് നല്ലത് കഥയും song എല്ലാം സൂപ്പർ ♥️♥️♥️
@jithu1369
@jithu1369 3 жыл бұрын
ഇതിൽ നായകൻ മുരളി തന്നെ ആണ് ❤
@SabuXL
@SabuXL 3 жыл бұрын
അത് ഒരു സംശയവുമില്ല ചങ്ങാതീ. 👏🤝
@rockfightergamerz1412
@rockfightergamerz1412 3 жыл бұрын
സത്യം
@JK-wd9mb
@JK-wd9mb 3 жыл бұрын
Ketikan penkutyklumayi budhimutu anubavikuna achan characters eppzum oduvil anu best...endamooo...his perfomnce is alwys extreame ... E cinemayil Jayrm parvathy ketiyrnel enu orupaad agrahichu...Parvathy marichath enarnjpao ula jayraminde acting was marvelous.... kndapo veshmom thoni ....pine parvaty maranm and maniyanpila rajuoke kanumbo sherikum vismaya orma vannu... Ennum oriupaad presakthi ula cinema....old is always gold...pure gold....mukeshoke comedy kozi roles matrm ala emotion roleum kodthalum he perfoms extreamely well.....Mamooty mohnlal suresh gopi jayrm mukesh...the gems of malayalm cinema
@haz9304
@haz9304 2 жыл бұрын
janikunathn munpulla ee stalangaloke kanan ithupolulla padam ullond nanayi 😍
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
ഗ്രേറ്റ്‌ മൂവി, എല്ലാവരും തകർത്തു, മടുക്കാത്ത മൂവി, ഫീൽ ഗുഡ് മൂവി 2023 നവംബർ 11 ശനിയാഴ്ച രാത്രി 10:13
@udayakumar8358
@udayakumar8358 3 жыл бұрын
സൂപ്പർ ക്ലൈമാക്സ് ഒരു രക്ഷയുമില്ല
@ginsirpy823
@ginsirpy823 3 жыл бұрын
Right decision taken by Jayaram to marry Chitra. Parvathi's marriage and death is most unwanted. Finwl decision taken by Mukesh to marry poor girl is appreciable. Good movie agaist the evil of getting dowry. Every poor man has to think over his daughter how to marry her. This custom of getting dowry should be abolished by every society and also by strong implementation of law...
@sreejithvas8880
@sreejithvas8880 6 ай бұрын
ചെത്തുകാരൻ തീ 🎉🎉❤
@starbucksadmin7265
@starbucksadmin7265 7 ай бұрын
മുരളി = 🔥
@nishaasanthosh6513
@nishaasanthosh6513 4 жыл бұрын
മണിയൻ പിള്ള രാജു.... ഹോ!! ഒറ്റ അടിയ്ക് കൊല്ലാൻ തോന്നും
@anseeramushtaq1790
@anseeramushtaq1790 4 жыл бұрын
Adhnn aa chrctrnte vijayam
@anseeramushtaq1790
@anseeramushtaq1790 4 жыл бұрын
അതാണ് ആ കഥാപാത്രത്തിന്റെ വിജയം
@calicut_to_california
@calicut_to_california 4 жыл бұрын
ഇതുപോലെ സ്ത്രീ ധനം വാങ്ങി വാങ്ങി ആണ് ഇപ്പൊ ഒന്നിനും പെണ്ണ് കിട്ടാണ്ടെ ആയതു...😏😏😏😏😬
@positivekeralaLovelyhot
@positivekeralaLovelyhot 4 жыл бұрын
പാറു അത്ര വേണ്ടാട്ടോ
@indmovieman364
@indmovieman364 4 жыл бұрын
sthreedhanam vangatha chekkanmrundenkil ningal govt job nokkathe sammathikumo?
@rajithak9364
@rajithak9364 4 жыл бұрын
Sheriyaaaa😁😁
@athiganga
@athiganga 4 жыл бұрын
@@indmovieman364 govt job olla penkuttikalem arum verute kettan thayyaravunilalooo enit.
@elsarose2071
@elsarose2071 4 жыл бұрын
@@athiganga 👍crct
@anoopanirudhan9822
@anoopanirudhan9822 2 жыл бұрын
ഇന്നത്തെ കാലത്ത് പണം ഒന്നും വേണ്ട പെൺകുട്ടിയെ മാത്രം മതി എന്നൊന്ന് പറഞ്ഞു നോക്കിയേ 😆.. ആ അവന് എന്തോ കുഴപ്പം ഉണ്ടെന്ന് പറഞ്ഞു ഉണ്ടാക്കും 😌
@bebattojoesph9793
@bebattojoesph9793 4 жыл бұрын
കൊള്ളാം നല്ല സിനിമ...
@Megastar369
@Megastar369 4 жыл бұрын
കൊറോണ നാളിൽ കാണുന്നവരുണ്ടോ😊
@manojmuloorkara1197
@manojmuloorkara1197 4 жыл бұрын
Suppppar
@godbutcher164
@godbutcher164 3 жыл бұрын
മുകേഷേട്ടൻ ഇൗ പടത്തിൽ കൊഴിയല്ല "ങ്ങേ അങ്ങനെ വരാൻ ചൻസില്ലല്ലോ"😊
@ajoyfrancis9534
@ajoyfrancis9534 2 жыл бұрын
27:00
@ABINSIBY90
@ABINSIBY90 11 ай бұрын
ഈ പടം 2nd ഹാഫിലാണ് encaging ആകുന്നത്. ജയറാമിന്റെ അനിയത്തിയുടെ കഥാപാത്രം മുരളിയുടെ കൂടെ ഇറങ്ങിപോയപ്പോൾ മനസ്സിൽ സന്തോഷിച്ചവരാണ് നമ്മൾ എല്ലാവരും.. ക്ലൈമാക്സ്‌ മനസ് നിറച്ചു. സാമൂഹിക പ്രസക്തിയുള്ള സിനിമ..
@mohamedsajeer
@mohamedsajeer 3 жыл бұрын
വീട്ടിൽ കയറ്റാതിരിക്കാൻ അവനു പകർച്ചവ്യാധിയൊന്നുമില്ലല്ലോ.... ........
@SabuXL
@SabuXL 3 жыл бұрын
👏🤝👌
@athiganga
@athiganga 4 жыл бұрын
കല്പന ചേച്ചി എന്നും പൂവും ചൂടി irippaannalo😂😂
@god_isgreat4911
@god_isgreat4911 4 жыл бұрын
കാരണം 8.30 വണ്ടി കിട്ടില്ലാന്നു അറിയാം
@athiganga
@athiganga 4 жыл бұрын
@@god_isgreat4911 😄
@adithyan6851
@adithyan6851 4 жыл бұрын
😆😆
@elite2522
@elite2522 4 жыл бұрын
😎😀😀
@abinabin9135
@abinabin9135 3 жыл бұрын
@@athiganga ha ha
@kasimkp462
@kasimkp462 4 жыл бұрын
Jayaram big fan Kozhikode evergreen hero kerala
@hiii_iam-_Sach_in
@hiii_iam-_Sach_in 3 жыл бұрын
നല്ല മൂവി, മുരളി ചേട്ടനാണെന്റെ ഹീറോ ❤🥰🥰😍
@vidya.B5997
@vidya.B5997 4 жыл бұрын
Jayaram ettan enthoru super annu. Enik vallare ishttam ulla actor annu. i love u jayaram Etta
@jaleelstark4174
@jaleelstark4174 4 жыл бұрын
👍👍👍👍👍
@praveenks9688
@praveenks9688 4 жыл бұрын
ക്ലൈമാക്സ് ജയറാം കലക്കി....
@അനീശൻ
@അനീശൻ 4 жыл бұрын
മാലയോഗം പടം നിങ്ങൾ തിയറ്ററിൽ കണ്ടയാളാണോ... അന്ന് ഈ പടത്തിന് ടാക്സ് ഇല്ലാതെയാണ് പ്രദർശിപ്പിച്ചത്. നിങ്ങള് കാണുമ്പോ ടിക്കറ്റിന് എത്രയായിരുന്നു വില എന്ന് ഓർക്കുന്നുണ്ടോ... എന്റെ ഓർമ ഏറ്റവും പിൻസീറ്റിൽ ഇരിക്കാൻ രൂപ 3:50 ഓ രൂപ 4:50 ആയിരുന്നു.
@praveenps2038
@praveenps2038 4 жыл бұрын
മുരളി ചേട്ടൻ super
@jaleelstark4174
@jaleelstark4174 4 жыл бұрын
Legendary actor
@aparnajineshjinesh9002
@aparnajineshjinesh9002 4 жыл бұрын
കെറ്റാതിരിക്കാൻ അവനു പകർച്ചവ്യാധി ഒന്നും ഇല്ലല്ലോ 🤣
@jishnu543
@jishnu543 2 жыл бұрын
മനോഹരമായ സിനിമ 👌ലോഹിതദാസ് ❤❤
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Aparan | Malayalam Full Movie | Jayaram | Shobana | Mukesh | Parvathi
1:49:58
Matinee Now Redux
Рет қаралды 408 М.
Malayalam Comedy Movie | The Car - Jayaram, Kalabhavan Mani, Janardhanan
2:11:59
Malayalam comedy full movie | Malapuram Haji Mahanaya Joji | Mukesh | Jagathy others
2:27:13
Ellarum Chollanu | Malayalam Full Movie | Mukesh & Suman | Comedy Thriller Movie
2:05:21
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН