മൗലിദുൽ ഹുസ്നൈൻ • ക്ലാസ്-187 • Moulidul Husnain • مولد الحسنين • Abdul Basweer Saqafi Pilakkal

  Рет қаралды 987

Nashratu Tayba

Nashratu Tayba

Күн бұрын

Пікірлер: 8
@toibamolyasimon3592
@toibamolyasimon3592 3 ай бұрын
🌹🌹 *اللهم صل على نور الأنوار وسر الأسرار وترياق الأغيار مفتاح باب اليسار سيدنا محمد المختار واله الاطهار واصحابه الاخيار عدد نعم الله وافضاله*🏵️🏵️
@Letsshareourthoughts
@Letsshareourthoughts 3 ай бұрын
❤❤❤
@AHMEDSHAMMAS-qn7ht
@AHMEDSHAMMAS-qn7ht 3 ай бұрын
ما شاء الله تبارك الله تقبل الله 💞💞💞
@shajialfalah9061
@shajialfalah9061 3 ай бұрын
Duavassiyyathuode
@musthaphamustha4266
@musthaphamustha4266 3 ай бұрын
നബിക്ക് രക്ഷ നൽകണം എന്ന് എന്തിനാണ് പറയുന്നത് നബിക്ക് അല്ലാഹു പൂർണ രക്ഷ നൽകിയിട്ടുണ്ടല്ലോ...??
@nashratutayba
@nashratutayba 3 ай бұрын
ദിവ്യത്വമല്ലാത്തതെല്ലാം ന്യൂനതയാണ്. ന്യൂനതയിൽ നിന്ന് ഏറ്റവും രക്ഷപ്പെട്ടവർ തിരിനബി (സ) യാണ്. തിരുനബി (സ) ഓരോ നിമിഷവും ന്യൂനതയിൽ നിന്ന് പരിശുദ്ധനായിക്കൊണ്ടിരിക്കുകയാണ്. ഇത് അനുസ്യൂതം തുടർന്നാലും ദിവ്യതയിൽ എത്തുകയില്ല. അപ്പൊൾ നാം പരിശുദ്ധിക്ക് വേണ്ടി പ്രാർഥിക്കാൻ ബാധ്യസ്ഥരാണ്.
@IbrahimVk-il9eg
@IbrahimVk-il9eg 3 ай бұрын
ദിവ്വ്യത്വമില്ല എന്നത് മനുഷഷ്യന് ഒരു ന്യൂന്യതയല്ല ,സുഖന്ദമില്ല എന്നത് "തേനി"നും,മധുരമില്ല എന്നത് അത്തറിനും ന്യൂന്യതയല്ലാതത് പോലെ. മറിച്ചുള്ള ചിന്തക്കാണ് ന്യൂന്യത . ഇനി അതൊരു ന്യൂന്യതയാണെന്ന് തെറ്റിധരിച്ച് പ്രാർത്തിച്ചാൽ ആപിളിന് സുഖന്ദം ലഭിച്ചാലും അത്തറിന് മധുരമുണ്ടായാലും മനുഷ്രന് ഒരിക്കലും ദിവ്യത്വമുണ്ടാകില്ല! എന്നാൽ സ്വലാത് എന്തിന് ? എന്നതിന്റെ മറുപടി പറയാം 1. അവൻ കൽപിച്ചതിന് വേണ്ടി.എന്നതാണ് ഒരു മറുപടി ,യുക്തി മനസ്സിലായാലും ഇല്ലേലും കൽപിക്ക പ്പെട്ടത് ചെയ്യാൻ അടിമകൾ ബാദ്ധ്യസ്തരാണ് (പിന്നിലൂടെ കാറ്റ് പോയതിന് മൂക്കിൽ വെള്ളം കയറ്റിച്ചീറ്റി, കയ്യും മുഖവും കഴുകി, തലയും ചെവിയും തടവുന്നത് യുക്തി മനസ്സിലാക്കിയല്ല.,അവൻ കൽപിച്ചത് കൊണ്ടാണ്.) 2. മുത്ത് നബി صلى الله عليه و سلم "കാമി"ലും "മുകമ്മലു"മാണ് ഒന്നും കുറവില്ല എന്നാൽ അവന്റെ റഹ്മത്ത് വിഷാലമാണ്, കൊടുത്താൽ തീരാത്തതാണ് അവൻ കൊടുത്തു കൊണ്ടേ ഇരിക്കും അതിൽ നമുക്ക് വഹിക്കാനുള്ള ഒരു ചെറിയ പങ്കാണ് അതിന് വേണ്ടി പ്രാർത്തിക്കുക എന്നത്. അതാണ് വളരെ സ്നേഹത്തോടെ വിളിച്ച് സ്വലാത്തിന് കൽപിച്ചത്
@nashratutayba
@nashratutayba 3 ай бұрын
@@IbrahimVk-il9eg തിരുനബി (സ്വ) കാമിലും(സമ്പൂർണ്ണൻ) മുകമ്മിലും ആണെന്നതിൽ സന്ദേഹമില്ല. പക്ഷേ കാമിലിന് അനന്തമായ ഡിഗ്രികളുണ്ട് എന്നാണ് പറഞ്ഞത്. തിരുനബി (സ്വ) ഓരോ നിമിഷവും ഒന്നിൽ നിന്ന് അതിനുമീതെ കയറിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ തന്നെയാണ് അവിടുത്തെ അറിവും. അതുകൊണ്ടാണ് പ്രബലമായ ഹദീസിൽ "തിരുനബി (സ്വ) ക്ക് അല്ലാഹുവിനെ കുറിച്ച് മഹ്ശറിൽ അതുവരെ ലഭിക്കാത്ത ചില അറിവ് അല്ലാഹു തുറന്ന് കൊടുക്കുമെന്ന് പറഞ്ഞത്". ദിവ്യത അല്ലാതത്തെല്ലാം ന്യൂനത തന്നെയാണെന്ന് സമ്മതിക്കലും വിശ്വസിക്കലും തിരുനബി (സ്വ) അടക്കം എല്ലാ സൃഷ്‌ടികൾക്കും നിർബന്ധമാണ്. തേനിന് സുഖന്ധമില്ലാത്തത് ന്യൂനത തന്നെയാണ്. പക്ഷേ അതിനെ കുറ്റപ്പെടുത്തൻ പറ്റിയ ന്യൂനതയല്ല. വിഗലാംഗനും തഥൈവ.
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 19 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,7 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 14 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 99 МЛН
പരലോകം | Islamic Speech in Malayalam | Sayyid VPA Thangal
2:47:27
Lubaba Media Malayalam Islamic Speech
Рет қаралды 984 М.
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 19 МЛН