അല്ലാഹുവേ ഫൈസൽ maulaviye പോലെയുള്ള പണ്ഡി തൻ മാർക്ക് അല്ലാഹു ആരോഗ്യവും ആഫിയത്തും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲.
@kuttymxmk2 ай бұрын
آمين
@abdurahmankoya35172 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ.
@shameeraavaz81172 ай бұрын
Ameen
@AlatheefLathiАй бұрын
ഫൈസൽ മൗലവി സമസ്തയിൽ നിന്ന് വന്നതാണ് kurafi കളുടെ ഒരു കളിയും അദ്ദേഹത്തിന്റെ അടുത്ത് നടക്കില്ല
@jabirchokkad3 ай бұрын
മാഷാഹ് അല്ലാഹ്
@salimmohammed5433 ай бұрын
Al HamduliLLA. Masha ALLAH
@suhyibcm-dw4fs3 ай бұрын
ماشاءالله ❤
@AskarAli-n4d10 күн бұрын
മർക്കസ്സില്ലെ ഉസ്താദുമാരോട് ഒരു അപേക്ഷ, നിങ്ങൾ പടച്ചു വിടുന്ന കുഞ്ഞാടുകൾക്ക് പൊതു സ്ഥലത്ത് അല്പം മാന്യമായി പെരുമാറാനെങ്കിലും പഠിപ്പിച്ചു വിടണം 🙏🏻
@parttypartty89133 ай бұрын
ചോദ്യകർത്താവ് കച്ചറ ആക്കാനും ബഹളമുണ്ടാക്കാൻ മാത്രമായി വന്നതാണ്
@hamsakutty89193 ай бұрын
ഇത് ഇവരുടെ സ്ഥിരം ഐഡിയാണ് ചോദ്യം ചോദിക്കാനാണ് എന്ന് പറഞ് വരും എന്നിട്ടൊരു കിതാബോ. മൊബൈലോ എടുക്കും എന്നിട്ട് ഇങ്ങനെ വായിച്ചുതുടങ്ങും അപ്പൊ സ്റ്റേജിൽ നിന്ന് ചോദ്യം ചോദിക്കാൻ പറയും അപ്പൊ ഇവർ വേറെ ചോദ്യത്തിലേക്ക് പോകും അങ്ങനെ സമയം കളയും. ഖുർആഫികളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.... സുമ്മും ബുക്മും ഉംയും. അല്ലാതെ എന്ത് പറയും
@aschettali629314 күн бұрын
Wajh നെ അംഗീകരിച്ചു അങ്ങനെ ഒരു ചെറിയ വിശദീകരണ അംഗീകരിച്ച അൽഹംദുലില്ലാഹ്
@ameerempost72583 ай бұрын
Masha allah faisal moulavik allahu dheergayuss malkatte.....
@muhsinasuneer84243 ай бұрын
Mashaall
@Smachie21 күн бұрын
മുസ്ലിയാർ, എല്ലാർക്കും മനസ്സിലായി. പൊട്ടൻമാർക്കും കപട പണ്ഡിതന്മാർക്കും ഒഴികെ 😢
@AbdulAzeez-yy6dz20 күн бұрын
ആദ്യം ചോദ്യം ചോദിക്കുന്ന ആൾ കൊള്ളാം 👍👍👍strong ആയി ചോദിക്കുന്നു 👍👍👍 ഉത്തരവും 👍👍👍
@aschettali629314 күн бұрын
മുജാഹിദ് ഒരു വിഭാഗതോട് ഇങ്ങനെ പറയോ
@rineesaap88202 ай бұрын
എത്ര. വെക്തമായി ഫൈസൽ. മോലവി. പറഞ്ഞു കൊടുക്കുന്നു എന്നിട്ടും. ഇവർ ക് എന്താ മനസ്സിൽ ആവാത്തത്. ഞാൻ. മദ്രസയിൽ. 3.ക്ലാസ്. വരെ. പഠിച്ചു. ഉള്ളു. എന്നിട്ടും. എനിക്ക്. മനസിലായി. ഇവർ ക് 😄😄😄😄
@kabeerok54373 ай бұрын
ماشا ء الله
@rineesaap88202 ай бұрын
ഫൈസൽ. മൗലവി. ആയിട്ടാണ് ഇ. മൊയ്‌ലർ കുട്ടികളെ എങ്ങനെ. സഹിക്കുന്നു ഞാൻ ആണ് എങ്കിൽ. ഒന്ന് ങ്കിൽ. അവരെ ഓടിക്കും. അല്ലെങ്കിൽ. ഞാൻ. ഇറങ്ങി. ഓടും 😄😄😄👍🏻
@Mr786090Ай бұрын
എന്റെ പൊന്നു സഹോദരന്മാരെ എന്തിനാണ് ഈ തർക്കം. ആർക്കാണ് ഇതുകൊണ്ട് പ്രയോജനം. നമ്മൾ എല്ലാം സർവേശക്തനായ അല്ലാഹുവിനെയും അവന്റെ പ്രവാചകനെകൊണ്ടും വിശ്വസിക്കുന്നവരാണല്ലോ. പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യയിൽ ഈ തർക്കം കൊണ്ട് ആർക്കാണ് നേട്ടം. ഇസ്ലാമിന്റെ ശത്രുക്കളെ സഹായിക്കുക മാത്രമേ ഇതുകൊണ്ട് പ്രയോജനമുള്ളു. വെറുതെ വടികൊടുത്തു അടിമേടിക്കണ്ണോ. ചിന്തിക്കുക. അള്ളാഹു നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ.
@abdulrazack25283 ай бұрын
Mashaallh
@AkkuBi_3 ай бұрын
👍👍
@OneTruthway3 ай бұрын
ഫൈസല്‍ മൗലവിയുടെ സംവാദങ്ങള്‍ ധാരാളം അറിവ് പകരുന്നതാണെങ്കിലും അദ്ദേഹത്തിന്‍റെ ജിന്നോടുള്ള സഹായതേട്ടത്തിന്‍റെ വിഷയത്തിലെ നിലപാട് നിരാശപ്പെടുത്തുന്നതാണ്.ജിന്നിനോട് സഹായതേട്ടം ഷിര്‍ക്കാണെന്ന് അര്‍ത്ഥശങ്കക്ക് ഇടയില്ലാതെ അദ്ദേഹം പറയേണ്ടിയിരുന്നു. ജിന്ന് ഉള്‍പ്പെടെ ഉള്ള സൃഷ്ടികള്‍ അത് ജിബ്രീല്‍(അ) ആയാല്‍ കൂടി അവരുടെ കഴിവുകള്‍ കാര്യകാരണ ബന്ധത്തില്‍ ഉള്ളതാണെന്ന് സംശയം ഇല്ല.അതായത് അത് ദൈവീകം അല്ല. പക്ഷെ ജിന്ന് നമ്മളെ സംബന്ധിച്ച് കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതം ആണ്. അതായത് ജിന്നുമായുള്ള കമ്മ്യൂണിക്കേഷന്‍. ജിന്നിന് നമ്മളെ സഹായിക്കാന്‍ കഴിയുമെന്ന ചിന്തയില്‍ നിന്നാണ് ജിന്നിനോടുള്ള ചോദ്യം ഉണ്ടാകുന്നത്.ജിന്നിനോട് എന്ത് സഹായമാ ചോദിക്കുന്നത്? ഹിദായത്തോ?സ്വര്‍ഗ്ഗമോ?നരകമോചനമോ?ഇത് ഒക്കെ അല്ലെങ്കില്‍ ദുനിയാവിലെ ആപത്തില്‍ നിന്ന് ഉള്ള സഹായമോ? ഏറ്റവും വല്ലിയ ദുന്നിയവിയായ ആപത്ത് നമ്രൂദ് സൃഷ്ടിച്ചു. ആ ആപത്തിലേക്ക് ഇബ്രാഹിം നബി(അ)നെ ഇടുന്നതിന് തൊട്ട് മുമ്പ് അങ്ങോട്ട് വിളിച്ച് സഹായം ചോദിക്കാതെ ജിബ്രീല്‍ ഇങ്ങോട്ട് വന്ന് സഹായം ചോദിച്ചപ്പോള്‍ പോയി പണി നോക്കാന്‍ പറഞ്ഞ ഇബ്രാഹിം നബിക്ക് അള്ളാഹു മതിയായവനായിരുന്നു. ഏതൊരു അള്ളാഹു ആണോ നോരിട്ടുള്ള ഇടപെടീലോടെ ആ നബിയെ സംരക്ഷിച്ചത് അതേ അള്ളാഹു എന്നെന്നും നിലനില്‍ക്കുന്നവനാണ്!!!!
@hamsak9133 ай бұрын
🌷🌷🌷🌷❤️❤️❤️❤️❤️
@sharafudheenl2913 ай бұрын
👍
@MuhammedAkkara3 ай бұрын
എ പി സമസ്തകാർ വരും ബഹളം വെച്ച് പരിപാടി മുടക്കും, ഇ കെ സമസ്ത കാർ വരികയെ ഇല്ല, മുജ, ജമ കളുടെ പരിപാടിക്ക് ഒരിക്കലും പോകരുത് എന്നാണ് അണികളെ പഠിപ്പിക്കാറ്, അവർക്ക് ഒന്നും കേൾക്കണ്ട, ആ വഴിക്കെ പോകരുത് എന്നാണ് പഠിപ്പിക്കുന്നത്
@IqbalmadaniKukkottuboliyar2 ай бұрын
A.p kkar yendina, anigalil thanne angalaapil ulla ee sahajaryatthil 😂😂😂😂😂
@aminapp965Ай бұрын
❤❤❤
@NasarAdv-i4c3 ай бұрын
ബ്രഹ്മാവിന്റെ ശിരസിൽ നിന്നു ബ്രാഹ്മണരെയും , നെഞ്ചിൽ നിന്നു ക്ഷത്രിയരെയും തുടയിൽ നിന്നു വൈശ്യരെയും കാലിൽ നിന്നു ശൂദ്രരെയും സ്‌റ്‌ഷ്ടിച്ചു എന്നൊരു കഥ ചില ഹിന്ദുക്കൾ വിശ്വസിക്കുന്നു. അതിന്റെ അനുപൂരകമായ കഥയാണ് നൂറാനിയത്തിന്റെ കഥകളിലും കാണുന്നത്. സാംസ്കാരിക കൈമാറ്റങ്ങളിൽ വന്ന കടന്നു കൂടലാവാൻ സാധ്യത തള്ളിക്കളയേണ്ട. നേർച്ചകളും ചന്ദനക്കുടങ്ങളുമൊക്കെ അജ്ഞരായ ജനതകളിലെ അത്തരത്തിലെ കൈമാറ്റമാണ്.
@HarisMugadar2 ай бұрын
അല്ലാഹുവിനു ഏതു രൂപവും സ്വികരിക്കാൻ സാധിക്കു o കാലുകളും കൈകളും എല്ലാം ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യും ഒരു രൂപവും സ്ഥിരമായി ഉണ്ടാവില്ല അള്ളാഹു മനുഷ്യനെ സൃഷ്ടിച്ചത് മണ്ണ് കൊണ്ട് ആണ് എന്ന് പറയുമ്പോൾ അത് മനുഷ്യന്റെ ചിന്തക്ക് ഉൾകൊള്ളാൻ വേണ്ടി അല്ലാഹുവിന്റെ കരങ്ങൾ കൊണ്ട് മണ്ണ് കുഴച്ചു മനുഷ്യ രൂപം ഉണ്ടാക്കി എന്ന് പറയുമ്പോൾ അല്ലാഹുവിന് കൈകൾ ഉണ്ടന്ന് വിശ്വസിക്കാൻ പാടില്ല അതൊരു ഉപമ മാത്രം ആണ്
ഹദീസ് ശരിയാണോ തെറ്റാണോ എന്നത് മുഖ്യമായും പരിശോധിക്കേണ്ടത് അത് ഖുർആനിക പാഠങ്ങൾക്ക് വിരുദ്ധമാണോ അല്ലയോ എന്നതാണ്. മറ്റു പരിശോധനകളെല്ലാം അതിന്റെ ശേഷമാണ്.
@ഓരോഅവസ്ഥകൾАй бұрын
❤❤❤❤❤❤
@abdurahmanchettiyanthodi4767Ай бұрын
സൂറ: അൻആം 128 ഇസ്തിംതാ ഇൽ ഇസ്തിആനത്ത് ഉള്ളതായി ഒരു മുഫസ്സിറും വിശദീകരിച്ചതായി ഞാൻ കണ്ടിട്ടില്ല : കേട്ടിട്ടില്ല നിങ്ങൾ കണ്ടിട്ടുണ്ടോ? മറ്റൊരു വിഷയം ജിന്നിൻ്റെ കഴിവ് ഭൗധികമോ ? അഭൗധിമോ ? എന്ന വിശയം മുൻകാമിളായ മുസ്ലിംകൾ ചർച്ച ചെയ്തിട്ടില്ല. പക്ഷെ ജിന്നിനോട് മനുഷ്യൻ സഹായം തേടിയാൽ ശിർക്കിൻ്റെ ഗണത്തിൽ തന്നെയാണ് മുഫസ്സിറുകൾ രേഖപ്പെടുത്തിട്ടുള്ളത്. എന്നാൽ മനുഷ്യർ പരസ്പരം സഹായം ആവശ്യപ്പെടുന്നത് ശിർക്കിൻ്റെ ഗണത്തിൽ ഖുർആനും ഹദീസും തഫ്സീറും പഠിപ്പിച്ചിട്ടില്ല :
@aschettali629314 күн бұрын
ഇതാണ് രക്ഷ പ്പെടൽ എന്ന് പറയുന്നത്, അവിടെ ഒരു തെറ്റ് പറ്റി തിരുത്തി എന്ന് പറഞ്ഞാൽ മതി യായിരുന്നു, അങ്ങനെ ഒന്നും പറയാൻ പാടില്ല എന്നല്ലേ നിങ്ങൾ പറഞ്ഞിരുന്ന ത്
@Roomi-pb7bk2 ай бұрын
Appol imam gazaliyude subhana mawlido... Athum vere arenkilum ezhuthiyathu aano
@tkmshabeer2 ай бұрын
എന്താണ് ജിന്ന് എന്ന് അറിയാത്തത് കൊണ്ടുള്ള പ്രശ്നം മാത്രമാണ് ഇത്
@aschettali629314 күн бұрын
നിങ്ങൾ ക്കു അതല്ലേ പണി എന്നൊക്ക നല്ല പ്രയോഗം ആണോ, ക്ഷമ എല്ലാവർക്കും വേണം
@ulladanmohammad14683 ай бұрын
നിങ്ങൾക്ക് അരമണിക്കൂർ കൊണ്ടു മറുപടി പറഞ്ഞൽ തലയിൽ കയറില്ല മനസ്സിലാക്കാൻ വേണ്ടി ആണെങ്കിൽ ജാമിഅ അൽ ഹിന്ദിലേക്ക് വരിക . അവിടുന്ന് പോരുമ്പൊ വിസ്ഡം മെബർഷിപ്പ് കിട്ടുമോ എന്ന അവസ്ഥ ആകും ان شاءالله
ഒരു സ്ഥാപനത്തിൽ ഉറച്ചു നിൽക്കണം എന്നു പറഞ്ഞാൽ അവിടെ അങ്ങനെ നിന്നാൽ മതി യോ അല്ല പണിയെടുക്കേണ്ട എങ്ങനെ മനസിലാക്കേണ്ടത് മോളിയെരുട്ടി
@mohammedsharifkv3 ай бұрын
ഇതിൻറെ മർമ്മം ജിന്നിനോട് മനുഷ്യൻ നടത്തുന്ന സഹായാർഥന ശിർക്കല്ല എന്ന വിസ്ഡം വാദത്തിനെ ആണ് എതിർക്കുന്നത്
@true23933 ай бұрын
എവിടെയാണ് ആ മർമ്മo ഒന്ന് വിശദീകരിക്കാമോ?
@saleemsaleem-w1w7uАй бұрын
ജിന്നിനോട് സഹായം ചോദിക്കാൻ ആരാണ് പറഞ്ഞിരുന്നത്. അത് ഹനീഫയും അനസുമെല്ലെ. 2012 ന് മുമ്പുള്ള അനസിന്റെ കൂലി പ്രസംഗം കേൾക്കണം
@muneercholakkal50343 ай бұрын
1400 കൊല്ലം കഴിഞ്ഞിട്ടും തീരുമാനം ആയില്ലെങ്കിൽ ചുമ്മാ ഇരുന്നുകൂടെ
@SaidalikuttyKutty-s1h2 ай бұрын
ഒരു വിവരവും ഇല്ലാത്തവനെ 😅😅😅😅
@mohammedsharifkv3 ай бұрын
ആ ചരിത്രമൊന്നും വേണ്ട മകനെ സൂറത്തുൽ ജിന്നിലെ ആയത്തിന് മറുപടി പറയൂ
@hussain786hussain73 ай бұрын
H😊
@mohammedsharifkv3 ай бұрын
സൂറത്തു ജിന്നിനെ ആറാമത്തെ ആയത്തിലെ വ്യാഖ്യാനമാണ് അർത്ഥമാണ് ആ സഹോദരൻ ചോദിക്കുന്നത് അതിനു ഉത്തരം പറയാതെ വഴിയിൽ തിരിച്ചുവിടുന്നു
@zubairap30953 ай бұрын
سورة القلم aanu
@mohammedsharifkv3 ай бұрын
ശിർക്കല്ല എന്ന വാദം വിസ്ഡം ഉണ്ട്
@happy-ti9fs3 ай бұрын
ഇത് നിങ്ങളുടെ മുഖാമുഖത്തിൽ കാണാറില്ലല്ലോ ഉസ്താതെ.
@mohammedsharifkv3 ай бұрын
ആ ചോദിച്ച വ്യക്തി ഇത്രയൊന്നും ചോദിച്ചില്ല
@HandleWitHcare1221Ай бұрын
Athe athehatje arro padipich vittatha thonn
@rafeekr42303 ай бұрын
Nigal ar anth chodichslum nagal pokunn vazhik nagal pokum. Nagaludey Deenann sari ann mujahid parayunudalow.lokath alla bagathum Muslim mund mujahidundo ?
@HandleWitHcare1221Ай бұрын
E parayunna ap ek kanunnillalooo
@HandleWitHcare1221Ай бұрын
Nammal oraludeyum vakkine alla arathikkunnath.quranilum hadeesilum ullath mathram ann cheyyunnath.allathe Faisal moulaviyum,mujahid balusseryum onnum indakkunndalla ithh!!
@HandleWitHcare1221Ай бұрын
Cm madavoor padachonte thullyam aayi kaanunna ninghalood ith paranjitt kariyam illann ariyam.parann manassillaakkunnath nammade kadama alle
@abdullabelliladyabdulla39723 ай бұрын
അല്ലാഹുവിനുള്ള കഴിവ് സ്ര്ഷ്ടികൾക്കുണ്ടെന്ന് ആർക്കാണ് വിശ്വസമുള്ളത്
@ameenihsan56883 ай бұрын
സമസ്തകൾക്ക്
@saidktl81223 ай бұрын
മുസ്‌ലിയാർ കുട്ടിക്ക് അറിയാത്ത കാര്യവും പഠിക്കാനും അറിയാനും വേണ്ടിയിട്ടല്ല. ഇത്തരം ആളുകൾക്ക് മൈക് കൊടുക്കല്ലേ. സമയം വിലപ്പെട്ടതാണ്.
@PareethVEАй бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്താതെ മുജാഹിദ് മൗലവി
@HandleWitHcare1221Ай бұрын
Ariyand kedann konakkalle (pareethVE)
@kunhahammedkv2787Ай бұрын
എത്ത ചങ്ങായിഅ ന്റെ കഥ പാട്ടു ജാഹിലാണ് അല്ലേ
@hussainkarippoor73372 ай бұрын
ഇയാൾ എന്താണ് പറയുന്നത് ഇയാൾക്ക് തന്നെ അറിയില്ല 😂😂😂😂😂
പ്രാർത്ഥന ജീവിച്ചിരിക്കുന്ന ജിന്നിനോടും ആവാം ഫൈസൽ മൗലവി യുടെ കണ്ട് പിടുത്തം അടിമക്ക് അല്ലാഹു പോരെ പിന്നെന്തിനാ മുജാഹിടെ ജിന്നിനോട് ചോദിക്കുന്നത് ജിന്നിന് നിങ്ങളുടെ ഭാഷ അറിയുമോ ഇപ്പോളും ജിന്ന് ജീവിച്ചിരിപ്പുണ്ടോ അവർക്ക് മരണം ഇല്ലേ മരിക്കാത്ത ജിന്നിന്റെ ഒരു പേര് പറയു
@aboosabir3 ай бұрын
ഫൈസൽ മൗലവി പറയുന്നത് മുൻ വിധിയില്ലാത്ത നിഷ്പക്ഷമതികൾക്ക് മനസ്സിലാവും
@fahimafathima33413 ай бұрын
മരിക്കാത്ത ഒരു ജിന്നിന്റെ പേര് പറയു @@aboosabir
@അലിഫ്നിഹാൽАй бұрын
ഇബ്ലലിസ്
@saleemsaleem-w1w7uАй бұрын
എന്തിനാണ് കളവ് പറയുന്നത് ഒരു പണിയും ഇല്ലാഞ്ഞിട്ടാണോ
@saithalaviaji767124 күн бұрын
അറിയാൽ ചന്തി കഴകാത്ത നിസ്ക്കരിക്കാത്ത കുട്ടി. ക്കാത്ത വൃത്തിയിൽ നടക്കാത്ത അവുലിയയാക്കിയവർ എന്ത് പറയുന്നു.