ഓമല്ലൂർ സദ്യ SPECIAL ഇടിച്ച് കൂട്ടിയ കൂട്ടുകറി | രുചിയിൽ കേമം | OMALOOR SADYA SPECIAL KOOTU CURRY

  Рет қаралды 76,332

Lekshmi Nair

Lekshmi Nair

Күн бұрын

Anil Brothers Catering
+91 9447248819
+91 9995963530
Raw banana
Elephant yam
Thadiyankai
kumbalanga
padavalanga
vellarikka
vazhuthananga
Mathanga
Salt( according to taste )
Turmeric powder- 1/2 tsp
Kashmiri chilli powder- 1 1/2 tbs
Coconut oil- 3 tbs
Mustard Seeds- 1 tsp + 1 tsp
Dry red chillies - 3 - 4 nos + 3 - 4 nos
Curry Leaves
Grated Coconut - 2 Cups
Garlic- 1 nos
Vanpayar- 1 Cup
Kadala - 1 Cup
Pepper powder- 2 tsp
Garam Masala powder - 1 tsp
✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminai...
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 348
@sobhal3935
@sobhal3935 9 күн бұрын
kottoorethu ഐശ്വര്യം തുളുമ്പി നിൽക്കുന്നവീട്. എന്തു ചെടികളാണ്.indoor ചെടികൾ ഒരുപാടുണ്ടല്ലോ.അമ്മായിയെ കണ്ടപ്പോളെനിക്ക് എന്റെ അമ്മയെ ഓർമ വന്നു.തലമുടി,വസ്ത്രധാരണ രീതി,ഇരിക്കുന്ന രീതി,ചിരി, എല്ലാം എന്റെ അമ്മയെ പോലെ തന്നെ തോന്നി.എനിക്കും എന്തൊക്കെയോ nostalgia അനുഭവപ്പെട്ടു. ഓമല്ലൂർ കൂട്ടുകറി എന്തായാലും ഉണ്ടാക്കും.
@LekshmiNair
@LekshmiNair 9 күн бұрын
Orupadu santhosham thonnunu dear...othiri sneham ❤❤❤
@jayasree-m4k
@jayasree-m4k 7 күн бұрын
Athe Ammaye kanumbol ente ammaye orma vannu
@geena1910
@geena1910 7 күн бұрын
Mam how r u related to that family. I used to go there as a kid.we had lot family friends
@beenas9753
@beenas9753 9 күн бұрын
Super കൂട്ടുകറി 😍പലതവണ കഴിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.. എന്റെ വിവാഹത്തിന് ഇവർ ഉണ്ടാക്കിയ കൂട്ടുകറി ഇന്നും മറന്നിട്ടില്ല.. എന്റെ അമ്മയുടെ കസിൻ സിസ്റ്റർ ഓമല്ലൂർ ആയിരുന്നു. അമ്മയാണ് എന്റെ വിവാഹസദ്യക്കു ഇവരെ ഏർപ്പെടുത്തിയത്..ഇലന്തൂറും ഓമല്ലൂരും കറികൾ ഒരുപോലെ ആണ് ❤😍😍
@LekshmiNair
@LekshmiNair 9 күн бұрын
Orupadu santhosham dear ❤lots of love ❤️ 😍
@hemalethasanathanan4992
@hemalethasanathanan4992 9 күн бұрын
കേരളത്തിലെ എല്ലാ ജില്ലകളിലെയും വാചകങ്ങൾ കാണിക്കുമായിരുന്നു. എന്താ ഞങ്ങളുടെ പത്തനംതിട്ട ഓമല്ലൂരിലെ പാചകം കാണിക്കാത്ത ത് എന്നു വിചാരിക്കുമായിരുന്നു. Thanqqqqqq soooo much madam❤❤❤❤❤എന്റെ നാട്ടിലെ പാചകം കാണിച്ചത്. ഗോപി സർ, മിനി, എല്ലാവരും ഞങ്ങളുടെ തൊട്ടു അടുത്ത്. ആണ്.
@hemalethasanathanan4992
@hemalethasanathanan4992 9 күн бұрын
ഒരു തിരുത്ത്. പാചകം*
@LekshmiNair
@LekshmiNair 9 күн бұрын
Othiri Othiri santhosham dear ❤lots of love dear ❤️ 😍 ❤
@glacier8464
@glacier8464 4 күн бұрын
​@@LekshmiNair 😍ചേച്ചി വരുമെന്ന് നേരത്തെ അറിഞ്ഞിരുന്നേൽ ഞാൻ എന്റെ വീട്ടിലേക് കൂട്ടി കൊണ്ടു വന്നേനെ 😍😍😍
@bindukrishnan3475
@bindukrishnan3475 9 күн бұрын
Madam ഞാൻ ഓമല്ലൂർ സാമ്പാർ ഉണ്ടാക്കി ട്ടോ 👌എല്ലാവർക്കും ഇഷ്ടപ്പെട്ടു മോൻ ഹോട്ടൽ മാനേജ്മെന്റ് പഠിച്ച് ദുബായ് marriot ഹോട്ടലിൽ ആണ് wrk ചെയ്യുന്നത് അവൻ ലീവ് ന് വന്നിട്ടുണ്ട് ഈ സാമ്പാർ കഴിച്ചിട്ട് അവൻ ചോദിച്ചു വറൈറ്റി ആയിട്ടുണ്ടല്ലോ സാമ്പാർ സൂപ്പർ ആയിട്ടുണ്ട് എന്ന് പറഞ്ഞു ഞാൻ പറഞ്ഞു ലക്ഷ്മി മാം ന്റെ ചാനൽ ൽ ന്നാണ് കിട്ടിയത് ഓമല്ലൂർ സാമ്പാർ ആണ് എന്ന് എല്ലാവർക്കും ഇഷ്ടായി thnx മാം ❤️ നാളെ ഇടിച്ചു കൂട്ടിയ കൂട്ടുകറി ഉണ്ടാക്കാം കാണുമ്പോൾ തന്നെ അതിന്റെ taste മനസ്സിലാവുന്നുണ്ട് yummy😋
@LekshmiNair
@LekshmiNair 9 күн бұрын
Ishtapettu ennarinjathil orupadu santhosham dear ❤lots of love ❤️ 😍
@bindukrishnan3475
@bindukrishnan3475 9 күн бұрын
​@@LekshmiNair❤️🥰
@sugandhiv3963
@sugandhiv3963 9 күн бұрын
❤️❤️❤️❤️
@sujathavijayan186
@sujathavijayan186 9 күн бұрын
ഈ ഓണത്തിന് ഓണത്തിന് ഈ കൂട്ടുകറി വയ്ക്കണം എൻ്റെ പ്രിയ കറിയാണ്
@ruksanaaifa
@ruksanaaifa 7 күн бұрын
Njanum omalloor sambar undakki.super
@harithanair7760
@harithanair7760 7 күн бұрын
വർഷങ്ങളായി ഞങ്ങളുടെ നാടിന്റെ രുചി ലോകം മുഴവൻ പരിചയപെടുത്തിയ കുടുംബമാണ് അനിൽ മാമന്റെ... എല്ലാ ആശംസകളും... കുട്ടികാലം മുതൽ അറിയുന്ന ഫാമിലി.... അവരിലൂടെ എന്റെ നാടിന്റെ രുചികൂട്ടു പരിചയപെടുത്തിയ ലക്ഷ്മി മാഡത്തിനും ആശംസകൾ
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤orupadu santhosham thonnunu ❤sneham mathram ❤❤❤
@ambilyyadeesh
@ambilyyadeesh 9 күн бұрын
ഒരുപാട് സന്തോഷം നന്ദി ഇതിലൂടെ എല്ലാരേയും കാണാനും പുതിയ നമ്മുടെ നാടിൻറെ വിഭവങ്ങൾ കാണാനും പറ്റുന്നതിനു നന്ദി ഇനിയും ചേച്ചിക്ക് ഒരുപാട് ദൂരം ഈ അനുഗ്രഹത്താൽ സഞ്ചരിക്കാൻ പറ്റട്ടെ ❤
@LekshmiNair
@LekshmiNair 9 күн бұрын
Nalla vakkukalkku orupadu nanni dear ❤manassu niranju..lots of love ❤️ 😍
@priyav1720
@priyav1720 9 күн бұрын
നല്ല അന്തരീഷം ആണ് സ്വച്ചം, പച്ചപ്പ്‌ കാണാൻ എന്തു മനോഹരമാണ്, പിന്നെ സെറ്റ് മുണ്ട് എന്റെ ഇഷ്ടപെട്ട വേഷം ആണല്ലോ 👌🏻🌸🌸🌸🌸
@LekshmiNair
@LekshmiNair 9 күн бұрын
Ishtapettu ennarinjathil orupadu santhosham dear ❤lots of love ❤️ 😍
@jayavallip5888
@jayavallip5888 9 күн бұрын
സ്വച്ചം നല്ലൊരു atmosphere ❤️അമ്മായിയെ കാണുമ്പോൾ എന്റെ അമ്മയെ ഓർത്തു ❤കൂട്ട് കറി നന്നായിട്ടുണ്ട്. നമ്മുടെ കൂട്ട് കറി ഒരുപാടു വ്യത്യാസം ഉണ്ട്. നന്ദി നമസ്കാരം 👍❤️
@LekshmiNair
@LekshmiNair 9 күн бұрын
Orupadu santhosham dear ❤lots of love ❤️ 😍
@rejilabeevi5612
@rejilabeevi5612 9 күн бұрын
🖐️ഹായ് ചേച്ചി ഞാൻ ഓമല്ലൂർ സാമ്പാർ ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു ഇന്നലെ സദ്യ ആയിരുന്നു അടപ്രഥമൻ കൂട്ടിയുള്ളതായിരുന്നു സാമ്പാർ ഇന്ന് എഡ്ഡലിക്കും കൂട്ടി പഴകിപ്പോൾ സാമ്പാർ കിടു 👌👌👌
@sudhac5507
@sudhac5507 9 күн бұрын
Ommallur cutty carry super
@neethusujeesh1652
@neethusujeesh1652 9 күн бұрын
Today made👍
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear ❤️for your valuable feedback .. Ishtapettu ennarinjathil orupadu santhosham dear ❤lots of love ❤️ 😍
@vineethanair8506
@vineethanair8506 9 күн бұрын
I will prepare all your items on the day of Thiruvonum...I am sure all items will be super...❤❤
@LekshmiNair
@LekshmiNair 9 күн бұрын
​@@vineethanair8506it's very yummy dear ❤please do try and send me your valuable feedback 😍
@anandhuuthaman5114
@anandhuuthaman5114 7 күн бұрын
ഇടിച്ചു കൂട്ടിയ കൂട്ടുകറി ആദ്യമായി കാണുന്നു🌺 കാണുമ്പോൾ തന്നെ കൊതിയാവുന്നു♥️🌺🌼
@LekshmiNair
@LekshmiNair 7 күн бұрын
Thirchayayum undakkanam ketto ❤very tasty 😋
@ponnammap771
@ponnammap771 8 күн бұрын
ഇത്തുഞങ്ങളുടെ പത്തനംതിട്ടക്കാരുടെ അനിൽ ആണല്ലോ..അനിലിൻ്റെ ഒരുപാട് സദ്യ കഴി ച്ചിട്ടുണ്ട്. ഞാൻ പത്തനംതിട്ട കരിമ്പനകുഴി.
@LekshmiNair
@LekshmiNair 8 күн бұрын
Orupadu santhosham dear ❤❤❤
@d7013
@d7013 8 күн бұрын
Ente swantham naadu...ente kudumba kshetram...mam ne njngade naatyl kandapo orupaad santhosham...
@LekshmiNair
@LekshmiNair 8 күн бұрын
Orupadu santhosham dear ❤njanum a nattukariyanai❤lots of love dear ❤️ 😍
@UmaDevi-jt6mp
@UmaDevi-jt6mp 9 күн бұрын
ഹായ് മാം സ്വച്ചം പേരുപോലെ തന്നെ അന്തരീക്ഷവും. സൂപ്പർ.
@LekshmiNair
@LekshmiNair 9 күн бұрын
Lots of love dear ❤️ 😍
@AshaFlower72
@AshaFlower72 9 күн бұрын
ഹായ് ചേച്ചി സൂപ്പർ 👍ചേച്ചിയുടർ ഓണം സീരീസ് എല്ലാവർക്കും ഉപകാരപ്രദമാകട്ടെ. കൂട്ടുകറി സൂപ്പർ ആയിട്ടുണ്ട്. കണ്ടിട്ട് കഴിക്കാൻ തോന്നുന്നു.ഓണത്തിന് ഉണ്ടാക്കും. സ്വച്ഛം നല്ല atmosphere. Setum mundil adipoli ayitund👍👍🥰🥰🥰🥰❣️❣️❣️❣️
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear for liking ❤lots of love ❤️ 😍 💖
@ananyats6430
@ananyats6430 9 күн бұрын
ഈ ഒണത്തിന് ഇതു പോലെ കൂട്ടുക റി ഉണ്ടാ ക്കണം ആ കരി വള പൊളിച്ചു നെക്ക്ലേസ് ശരിക്കും കണ്ടില്ല ഉടുത്തൊരുങ്ങി വരുന്ന ചേച്ചിയെ കാണാനാണ് കൂടുതൽ ഇഷ്ടം ഓണത്തിന്റെ ഒരു ഫീൽ ഇപ്പോഴെ കിട്ടുന്നു ❤❤
@LekshmiNair
@LekshmiNair 9 күн бұрын
Ishtapettu ennarinjathil orupadu santhosham dear ❤lots of love ❤️ 😍 othiri sneham ❤❤❤
@PrabakaranNagarajah-kx5cq
@PrabakaranNagarajah-kx5cq 9 күн бұрын
Video is a celebration for us day by day and gives us immeasurable happiness. It is a great pleasure to gather and feast with good souls and support them. 🌷🥰💜💫
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much for liking ❤❤
@DCoolMomCanada
@DCoolMomCanada 7 күн бұрын
മിനി ചേച്ചിയോടൊപ്പം അപ്പച്ചിയെ കൂടി കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഒപ്പം മിനി ചേച്ചിടെ സ്വച്ഛവും പച്ചപ്പും. Thank you Mam ❤
@LekshmiNair
@LekshmiNair 6 күн бұрын
Orupadu santhosham ❤❤❤
@DCoolMomCanada
@DCoolMomCanada 5 күн бұрын
@@LekshmiNair മിനി ചേച്ചിയുടെ 'അമ്മ എന്റെ അപ്പച്ചി ആണ് . So happy to see them all in the vlog.
@smithaanilnair5299
@smithaanilnair5299 7 күн бұрын
Enthoru vinayamarnna samsaram aa brother nte... Evareyellam ethiloode njangalkkum parichayappedan kazinjallo athil athiyaya charitharthyam undu. Aa chiriyum kaikooppalum onnu vere thanne. Njangal ellam avare thirakkiyathayi parayanam to chechi. Ee onathinu ee kootucurry thanne athu urappichu. Love you all. ❤❤❤
@LekshmiNair
@LekshmiNair 6 күн бұрын
Love you too dear ❤...anweshanam ariyikkam ketto...valarai nalla alukal anu ❤❤❤
@mayaunnikrishnan9917
@mayaunnikrishnan9917 9 күн бұрын
സ്വച്ചം. നല്ല അന്തരീക്ഷം മാം . Family അറ്റാച്ച് ഇന്ന് കാണാൻ പറ്റാത്തതാണ് ❤🥰🥰 കൂട്ട്കറി.കാണുമ്പോൾ കൊതിയാകുന്നു waw super❤❤❤
@LekshmiNair
@LekshmiNair 9 күн бұрын
Lots of love dear ❤️ 😍
@rubysasikumar153
@rubysasikumar153 7 күн бұрын
എന്താ ഭംഗി അവിടെയൊക്കെ കാണാൻ വർഷങ്ങൾക്കു മുന്നിൽ അമ്മ യുടെ വീട്ടിൽ പോയി നിന്നഓർമ്മകളായിരുന്നു മുഴുവൻ ദിവസവും 😊 ഈ കൂട്ടുകറിയും ഞാൻ ഓണത്തിന്നുണ്ടാക്കും👍
@LekshmiNair
@LekshmiNair 7 күн бұрын
Lots of love dear ❤orupadu santhosham sneham ❤❤❤
@geetajmohan3001
@geetajmohan3001 9 күн бұрын
Will try to make. Thank you for sharing the receipe
@LekshmiNair
@LekshmiNair 9 күн бұрын
Lots of love dear ❤waiting for your valuable feedback 😍 ❤
@rajalekshmigopan1607
@rajalekshmigopan1607 9 күн бұрын
ഹായ് ചേച്ചി, Super. ചേച്ചിയുടെ ഓണം series Cooking എല്ലാവർക്കും പ്രയോജനപ്രദമാകട്ടെ. കൂട്ടുകറി 👌👍🥰❤️👏💕
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear ❤️ lots of love ❤️ 😍
@MariyaHelna
@MariyaHelna 9 күн бұрын
അടിപൊളി കൂട്ടു കറി. സദ്യ യിൽ കറികളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇതാണ്. ഇത്തവണ ഇത് ട്രൈ ചെയ്യണം. Thankyou mam എന്ത് മാത്രം variety ആണ് ഓരോ വിഭവവും എത്ര variety ആയി ഉണ്ടാക്കാം. എല്ലാത്തിനും Thankyou mam ❤
@LekshmiNair
@LekshmiNair 9 күн бұрын
Ishtapettu ennarinjathil orupadu santhosham dear ♥️ othiri santhosham sneham ❤❤..lots of love dear ❤️ 😍
@binduck8397
@binduck8397 9 күн бұрын
കൂട്ടുകറി കണ്ടിട്ട് ഗംഭീരം 👌👌 തീർച്ചയായും ഉണ്ടാക്കും സെറ്റുമുണ്ട് അടിപൊളി ❤❤
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much 🥰 dear..lots of love ❤️
@worldwiseeducationkottayam6601
@worldwiseeducationkottayam6601 7 күн бұрын
Idichukootti koottukari first kanunnu. Yummy yummy 👌🥰♥️
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear for liking ❤it's very yummy 😋 pls do try ❤
@praveenmaster1
@praveenmaster1 9 күн бұрын
beautiful view nice video do more videos like this calm place 6:28 thanks for showing
@LekshmiNair
@LekshmiNair 9 күн бұрын
Thank you ❤
@sudheenaps241
@sudheenaps241 9 күн бұрын
കൂട്ടുകറി അടിപൊളി ചേച്ചി 👌🏼👌🏼👌🏼തേങ്ങാ വറുത്തു അരച്ച് ഇടിച്ചു ഉണ്ടാക്കിയ കൂട്ട് കറി കാണുമ്പോ തന്നെ അറിയാം അതിന്റെ രുചി എത്ര ഉണ്ടായിരിക്കുമെന്ന്. കണ്ടപ്പോ തന്നെ കഴിക്കാൻ കൊതിയായി ചേച്ചി 👌🏼👌🏼സെറ്റും മുണ്ടും അടിപൊളി ചേച്ചി കറുത്ത കുപ്പിവളകളും സൂപ്പർ 👌🏼👌🏼❤️❤️❤️
@LekshmiNair
@LekshmiNair 9 күн бұрын
Ishtapettu ennarinjathil orupadu santhosham dear ❤lots of love ❤️ 😍
@ashasaramathew6733
@ashasaramathew6733 3 күн бұрын
Yummy 😋 Superb 🎉
@minibhasi1100
@minibhasi1100 9 күн бұрын
കൂട്ടുകറി കണ്ടപ്പോൾ മനസ്സിലായി അതിന്റെ ടേസ്റ്റ്.... thanq ചേച്ചി
@LekshmiNair
@LekshmiNair 9 күн бұрын
Orupadu santhosham dear ❤lots of love ❤️ 😍
@SofiaHenry-gs5tm
@SofiaHenry-gs5tm 9 күн бұрын
ചേച്ചി, ഇതൊരു variety ആണല്ലോ. ഉണ്ടാക്കി നോക്കാം. എന്നിട്ട് പറയാം... കണ്ടിട്ട് നല്ല രസം ഉണ്ട്.
@LekshmiNair
@LekshmiNair 9 күн бұрын
Thirchayayum undakkanam dear ❤ishtamakum 🥰 too good 👍
@anna_1509
@anna_1509 9 күн бұрын
Hai Lekshmichechy......innu njan inchi curry undaakeetooi....👌👌.chechy kaanicha recipe aahnu follow cheithae....❤❤❤
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear ❤lots of love ❤️ 😍
@shijomp4690
@shijomp4690 9 күн бұрын
Swacham super onnu vannirikkan thonni❤ koottukari super 👏👏👏
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear for liking ❤lots of love ❤️ 😍
@AnnJonz
@AnnJonz 9 күн бұрын
"Swatcham" very good n peaceful atmosphere full of greenary Ommaloor iddichu kootti koottucurry super tasty aannutto Ma'am paranjapole it's a must to prepare this koottucurry for Onam Thank u ma'am
@LekshmiNair
@LekshmiNair 9 күн бұрын
Lots of love dear ❤️ 😍 ❤
@sujasara6900
@sujasara6900 9 күн бұрын
Lot of things to learn from you madam, the way how you respect elders, maintaining the relationship between others.Love you lots ❤❤.God bless
@LekshmiNair
@LekshmiNair 9 күн бұрын
Love you too dear ❤️ 🥰
@hemalathas80
@hemalathas80 9 күн бұрын
കൂട്ടുകറി ചേച്ചിയോടൊപ്പം ഞാനും രുചിച്ചു. ഗംഭീരം. ഓണത്തിന് ഇതും ഉണ്ടാകും
@LekshmiNair
@LekshmiNair 9 күн бұрын
Orupadu santhosham thonnunu dear reading your comment ❤othiri sneham..lots of love ❤️ 😍 💖
@LamiyaLamiya-p9l
@LamiyaLamiya-p9l 7 күн бұрын
Hai mam വിഭവം😋😋 അടിപൊളി സ്വച്ഛം വളരെ നന്നായിട്ടുണ്ട് പച്ചപ്പും പൂക്കളും എല്ലാം കൊണ്ട് വളരെ മനോഹരമായിട്ടുണ്ട് മാമിന്റെ കോസ്റ്റ്യൂം എനിക്ക് വളരെ ഇഷ്ടമായി❤ love you mam
@LekshmiNair
@LekshmiNair 6 күн бұрын
Love you too dear ❤lots of love ❤️ 😍
@deepapadmakumar5163
@deepapadmakumar5163 5 күн бұрын
Koottu curry looks yummy..will definitely try this recipe
@LekshmiNair
@LekshmiNair 5 күн бұрын
Thank you so much dear ❤❤❤lots of love ❤️
@susheelasam1360
@susheelasam1360 9 күн бұрын
Will definitely be trying out this yummy recipe. Kotturethu Gopi Sir was my mother in law's classmate, and Harshan was my husband's junior.
@LekshmiNair
@LekshmiNair 9 күн бұрын
Very happy to know that you all are known to each other ❤lots of love ❤️ 😍
@febinaansari6221
@febinaansari6221 8 күн бұрын
Njum sambar try cheythu. സൂപ്പർ chechi❤
@LekshmiNair
@LekshmiNair 8 күн бұрын
Thank you so much dear for your lovely feedback ❤orupadu santhosham thonnunu ❤❤
@santhi7128
@santhi7128 3 күн бұрын
Thank you very much madam. Our Omalloor .
@salikurian6879
@salikurian6879 9 күн бұрын
ഇടിച്ചു കൂട്ടിയ കൂട്ടുകറി 😋😋 super 👌👌 ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ കൊതിപ്പിച്ചു. Must try ❤❤ thanks mam 🥰🥰
@LekshmiNair
@LekshmiNair 9 күн бұрын
Lots of love dear ❤waiting for your valuable feedback after preparing ❤❤
@saisangi111
@saisangi111 8 күн бұрын
ഓണം വ്ലോഗ് കാണുന്നതുതന്നെ mam നെ കാണാനാണ്. ബാലരാമപുരം മുണ്ടുംവേഷ്ടിയും ഇട്ടു സുന്ദരിയായി വരുന്ന മാം. എന്നാൽ ഇത്തവണ ഓരോ ഐറ്റം കാണിക്കുമ്പോൽ ഓമല്ലൂർ മാത്രേ കാണൂ എന്ന് അനിയണ്ണൻ പറയുമ്പോൾ എന്നാൽ കണ്ടിട്ട് തന്നെ.. എല്ലാം ഒന്നിനൊന്നു മെച്ചം. ഞങ്ങളുടെ മലബാറിലും കൂട്ടുകറി ഗുഡ് ആണ്. ഇനി ഓണത്തിനു ഓമല്ലൂർ കൂട്ടുകറി നോക്കണം 👍❤️
@LekshmiNair
@LekshmiNair 8 күн бұрын
Thank you so much dear for your loving words ❤lots of love ❤️ 😍 💖
@bindujyothimanu3733
@bindujyothimanu3733 9 күн бұрын
Sooo nice.... Back ground music super👌🏻👌🏻calm n festive...... Madam.. extra beauty in set saree... "Swatcham"...is great.. .. 👌🏻👌🏻👌🏻pinne idichukoottiya koottucurry..... Delicious👍🏻👍🏻
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear for your loving words ❤lots of love ❤️ 😍 💖
@sherlyjoy6690
@sherlyjoy6690 9 күн бұрын
I made Omallor sambar today, it was delicious everyone liked it.Thanks madam waiting for more dishes .will try this recipe
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear for your beautiful review ❤orupadu santhosham thonnunu ❤lots of love dear ❤️ 😍
@jessythomas561
@jessythomas561 9 күн бұрын
Wow beautiful 😍 especially mam ❤curry 👌ellavarilum oro talent dhaivam thannittundu 😊mam paachaka raani❤🎉🎉🎉🎉🎉🎉
@LekshmiNair
@LekshmiNair 9 күн бұрын
Nalla vakkukalkku orupadu nanni dear ❤manassu niranju..othiri sneham ❤❤❤
@jessythomas561
@jessythomas561 8 күн бұрын
@@LekshmiNair 🥰💚❤
@prameelaak960
@prameelaak960 9 күн бұрын
Innethe setmundu super. Koottukari kanumbol vayil vellam vannu .super❤
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear ❤it's very yummy 😋
@ajinsam960
@ajinsam960 9 күн бұрын
സെറ്റും മുണ്ടിൽ അടി പൊളി ആയിട്ട് ഉണ്ട് എന്തൊരു ഭംഗി വീടിനകത്തും നല്ലൊരു സീനറി യാ ഒരു പോസ്റ്റീവ് എനർജി കിട്ടും അവിടെയിരിക്കുമ്പോൾ❤❤❤ പൊളി കിടിലം💐💐💐
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much for liking dear ❤orupadu santhosham sneham ❤❤lots of love ❤️ 😍
@Hemasomakumar
@Hemasomakumar 9 күн бұрын
ചേച്ചി ഓണത്തോടുള്ള ആഘോഷം അടിപൊളിയായിട്ടുണ്ട് സാമ്പാർ ഉണ്ടാക്കി നോക്കി സെറ്റും മുണ്ടിൽ ഒന്നിനൊന്ന് നന്നായിരിക്കുന്നു
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear ❤️ ❤❤
@jollyasokan1224
@jollyasokan1224 9 күн бұрын
കൂട്ടുകറി സൂപ്പർ എനിക്ക് ഇഷ്ടമാ😋😋😋😋 🥰🥰🥰❤️👌 ഉപ്പ് നോക്കി നോക്കി തീർക്കുവല്ലോ😁😁
@LekshmiNair
@LekshmiNair 9 күн бұрын
Hehe 😅sathyam..athra tasty ayirunnu dear 😋 ❤
@lathadevigopinath685
@lathadevigopinath685 4 күн бұрын
സാമ്പാർ ഉണ്ടാക്കി വളരെ നന്നായി ട്ടുണ്ട്, കോടി കോടി പ്രണാമം. പറഞ്ഞാൽ തീരാത്ത സന്തോഷം. എല്ലാ കറികളും ഞാൻ വീട്ടിൽ എല്ലാവർക്കും ഇതു പോലെ ഉണ്ടാക്കി കൊടുക്കും 🙏🙏🙏🙏🙏😀
@LekshmiNair
@LekshmiNair 4 күн бұрын
Orupadu Orupadu santhosham thonnunu dear reading your comment ❤othiri sneham ❤❤❤
@KannanS-ik2hp
@KannanS-ik2hp 9 күн бұрын
❤❤❤ ma'am oru special santhosham ആണ് ma'am nta every videos notification varumbol തന്നെ ❤❤❤❤ini ഒരുപാട് രുചി കാഴ്ചകളും അതിലേറെ ഓണം special vlogs നും waiting ആണ്...❤
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much for your loving support ❤️ 😍
@krishnasanthosh2665
@krishnasanthosh2665 9 күн бұрын
Koottukari enikku ettavum eshtam ulla kari adipoli thanks mam pinne swacham beautiful❤❤
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear for liking ❤lots of love ❤️ 😍
@krishnasanthosh2665
@krishnasanthosh2665 9 күн бұрын
❤❤
@binusajeev9518
@binusajeev9518 9 күн бұрын
ഞാനും സാമ്പാർ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ❤❤❤❤❤
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear for your valuable feedback ❤lots of love ❤️ 😍
@nishasurendran18
@nishasurendran18 9 күн бұрын
Nalla family, ishtappettu. Pinne Maminte dress, super. Ellattinum meethe omallurinte Koottucurry. Will definitely try. ADVANCE ONAM WISHES. 😊
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear for liking ❤lots of love ❤️ 😍
@DileepKumar-m6c
@DileepKumar-m6c 9 күн бұрын
Super video.. 👍 Idichu koottiya koottucuri athimanoharam Njan vicharichu athu muzhuvan chechi kazhichu theerkkum ennu.. Enjoy chechi... Lots of love.. 🙏🥰🌹..
@LekshmiNair
@LekshmiNair 8 күн бұрын
Hehe😅that's very sweet of you dear ❤it was too yummy 😋 lots of love ❤️ 😍
@manjushiju9115
@manjushiju9115 9 күн бұрын
Ohhhh superrrrr...ചേച്ചി പറഞ്ഞപോലെ ഈ പ്രാവശ്യം ഓണത്തിന് ഉറപ്പായും ഉണ്ടാക്കും ❤💕💕💕. അടിപൊളി vlog, നല്ല superrr set മുണ്ടും. 😍❤thank u so much ചേച്ചി 💕💕💕❤❤❤❤
@LekshmiNair
@LekshmiNair 9 күн бұрын
Orupadu santhosham dear ❤lots of love ❤️ 😍 💖
@manjushiju9115
@manjushiju9115 8 күн бұрын
ഞാൻ innu കൂട്ടുകറി ഉണ്ടാക്കി.. Superrrrr 💕😍thank u ചേച്ചി 🙏
@jayasreenair6781
@jayasreenair6781 9 күн бұрын
Kandal ariyam...special curry thannae..... Super..thank you so much❤❤❤ no 1..if you are telling then what else❤❤❤
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear for your loving words ❤lots of love ❤️ pls do try and send me your valuable feedback 😍
@ambikanair7026
@ambikanair7026 9 күн бұрын
Hi madam, njan Omallur injipuli , sambar undakki ellavarkum ishtamayi onam avimbol ellam Omallur sadhya avam thank you madam 👍 👍❤❤❤
@LekshmiNair
@LekshmiNair 9 күн бұрын
Orupadu santhosham dear ❤❤thank you so much for your valuable feedback 😍 lots of love ❤️ 😍
@seenasuresh2691
@seenasuresh2691 9 күн бұрын
ഹായ് ചേച്ചി ❤️❤️❤️❤️കണ്ടതിൽ വളരെ സന്തോഷം എന്താ പറയേണ്ടത് എന്ന് അറിയില്ല ഒരുപാട് സന്തോഷം. എല്ലാം ഉണ്ടാക്കി നോക്കാം ❤️❤️❤️❤️
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear ❤ishtapettu ennu arinjathil orupadu santhosham ❤thank you so much 🥰
@gigigeorge2956
@gigigeorge2956 9 күн бұрын
കൂട്ടുകറി special recipe super.... This ഓണം also with recipes of our dear ma'am. Luv u😍
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much ❤dear 🥰 ishtapettu ennarinjathil orupadu santhosham ❤lots of love ❤️ 😍
@binduramadas4654
@binduramadas4654 9 күн бұрын
Wow super ethupola tha kuttucurry first time aanu kanunathu definitely try chayum sambar udaki adipoli yanu Thanks mam 👌👌👌🙏♥️❤️❤️🥰
@LekshmiNair
@LekshmiNair 9 күн бұрын
Ishtapettu ennarinjathil orupadu santhosham dear ❤thank you so much for your valuable feedback ❤❤lots of love ❤️ 😍
@binduramadas4654
@binduramadas4654 9 күн бұрын
@@LekshmiNair ❤️
@geethasantosh6694
@geethasantosh6694 9 күн бұрын
Lekshmi Chechi you look very beautiful in Onam dress. Omallur special kootucurry, first time seeing, will definitely make in this Onam season. Many many thanks to Anil Chettan also for sharing the exact recipe. Love you much dear Chechi 💚🧡💙💖💗💜
@LekshmiNair
@LekshmiNair 9 күн бұрын
Love you too dear ❤️ 🥰
@athirarageeth4131
@athirarageeth4131 9 күн бұрын
Adipoliiii recipeeee....urappayum try cheyammm ❤❤❤❤Kootukari omallur special
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear ❤️ very happy ❤
@reshmaramachandran1669
@reshmaramachandran1669 8 күн бұрын
Kootu curry was superb ❤❤. Thank you for sharing recipe😊
@LekshmiNair
@LekshmiNair 8 күн бұрын
❤❤❤ lots of love dear
@jayamenon1279
@jayamenon1279 9 күн бұрын
Kurachu Samayam Kandethiyal Urappayum VEENA PADHIKKAM 👍LEKSHMI JI Yude Manasil Angane Oragraham Undenkil Ottum Amanthikkenda Ee Varunna VIJAYADASAMIKKU Thudangam 👍🙏MOOKAMBIKA DEVI LEKSHMI JI Ye ANUGRAHIKKATTE 🙏🙏ONAVIBHAVANGALUDE Nannavunnund 👌👌'SWACHAM 'Athimanoharamayittund 👌👌🙏🤗💙🤗🙏
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear ❤will try learning veena❤
@jayamenon1279
@jayamenon1279 9 күн бұрын
@@LekshmiNair All The Best 👍💙🤗🙏
@jalajaprasad8278
@jalajaprasad8278 8 күн бұрын
ഗൃഹാതുരത്വം തോന്നുന്ന ഒരേയൊരു ചാനൽ ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ ചേച്ചി എന്റെ ആരോ ആണ് എന്ന ഒരു തോന്നൽ 🥰. തിരുവനതപുരം വരുമ്പോൾ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ഇവിടെ ചെറുവള്ളി അമ്പലത്തിൽ ul🥰ജഡ്ജി അമ്മാവന്റെ അടുത്താണോ വരുന്നത്. എന്നാണ് ഡേറ്റ് ഒന്ന് കാണാൻ വേണ്ടി യാണ് ഇവിടെ അടുത്താണ് അമ്പലം 🙏🏽. ഈ ഓണ വിഭവങ്ങൾ അതിന്റെ അവതരണം എല്ലാം മനസിനെ വേറൊരു തലത്തിൽ എത്തിക്കും 👌🏽എല്ലാ ഭാവുകങ്ങളും നേരുന്നു 🥰
@LekshmiNair
@LekshmiNair 8 күн бұрын
Orupadu santhosham thonnunu dear e comment vayichapol ❤manassu niranju...thirchayayum kanam ketto...judgi ammavan temple varumbol date njan nerathai community post il edam...appol kanan pattumallo...othiri sneham ❤❤❤❤
@jalajaprasad8278
@jalajaprasad8278 8 күн бұрын
@@LekshmiNair ഒക്കെ താങ്ക്യൂ 🥰🥰🙏🏽
@vijeeshp.g6928
@vijeeshp.g6928 8 күн бұрын
Thank you so much ,I will definitely try this recipe 🙏
@LekshmiNair
@LekshmiNair 8 күн бұрын
Must try...too good 👍 ❤waiting for your valuable feedback 😍
@anjalinair1140
@anjalinair1140 9 күн бұрын
Anxiously watching your Onam blogs back to back ,will try this koottu curry for this Onam …….luv from Sharjah.
@LekshmiNair
@LekshmiNair 9 күн бұрын
Lots of love dear ❤️ 😍 ❤
@user-ez2wm2ex1c
@user-ez2wm2ex1c 9 күн бұрын
Hii,maam,sathyam paranjal very beautiful voice ane maminte,veruthe veenayil thottappol nadamay enikk thonni....chettikulangarayil vach maminte cusin paranjallo cheruppathil padumenn....❤❤❤❤❤❤God bless you....sneham mathram for everlasting...
@LekshmiNair
@LekshmiNair 9 күн бұрын
Orupadu santhosham thonnunu e comment vayichapol ❤lots of love dear ❤️ 😍 othiri sneham ❤❤❤
@ShameerShameershafich
@ShameerShameershafich 7 күн бұрын
Sambar undaki..Arivu ichiri koodi. Varatte kootukariyil pidikam.wish u a hapy Onam.
@LekshmiNair
@LekshmiNair 6 күн бұрын
Thank you so much dear ❤❤❤
@salinirk6254
@salinirk6254 9 күн бұрын
സ്വച്ചം ❤❤❤❤
@user-sr2zd1do9z
@user-sr2zd1do9z 6 күн бұрын
amazing to see ur saree look..i am ur very big fan of ur saree look...i love ur glamour look in saree..as you age..you are becoming more beauty and glamour...its a wonder....but missing ur travelogue with ur slow motion walk and wanna see lekshmi beauty in natural outside beauty...pls post tarvel videos...i am relly missing...i am carzy of your saree look
@LekshmiNair
@LekshmiNair 5 күн бұрын
🙏
@vijayalakshmilakshmi3595
@vijayalakshmilakshmi3595 9 күн бұрын
മാം പറഞ്ഞപോലെ ഈ ഓണത്തിന് ഈ കൂട്ടുകറി യാവട്ടെ ഒരു വിഭവം.. 🥰
@LekshmiNair
@LekshmiNair 9 күн бұрын
Thank you dear ❤waiting for your valuable feedback 😍 lots of love ❤️ 😍
@mangalamravindran6853
@mangalamravindran6853 9 күн бұрын
Hi mam. ഇന്ന് ഞാൻ ഓമല്ലൂർ സാമ്പാർ ഉണ്ടാക്കി അടിപൊളി സ്വാദ് ആണ് ട്ടോ 🎉❤
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear for your lovely feedback ❤orupadu 😍 santhosham thonnunu ❤lots of love ❤️
@aswathyachu6898
@aswathyachu6898 9 күн бұрын
Chechi advanced Happy onam. Kuwaitil erunnu kanuvanu. Nattil ayirikumpo chechide recipes anu flow cheyyunnathu. Epo ethoke kandu kothichu erikkunnu. Nattil pokumpo prepare cheyyam.😊
@LekshmiNair
@LekshmiNair 9 күн бұрын
Happy onam to you too dear ❤lots of love ❤️ 😍
@aswathyachu6898
@aswathyachu6898 9 күн бұрын
@@LekshmiNair thank you so much 💓
@jalajaravishankar1258
@jalajaravishankar1258 9 күн бұрын
Thank you for sharing Oomallur recipes ❤
@LekshmiNair
@LekshmiNair 9 күн бұрын
Lots of love dear ❤️ 😍
@bindhugopan7776
@bindhugopan7776 9 күн бұрын
Veedu manoharam koottukari super kandal thanne ariyam athinte taste❤❤❤
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear ❤️ lots of love ❤️
@sheejasankar6773
@sheejasankar6773 8 күн бұрын
@@LekshmiNair vegetables enthoko anu ennu koodi parayumo?
@nirmala-oc7fj
@nirmala-oc7fj 9 күн бұрын
Hai mam ❤❤Kootukari 👍🏻 Super 👍🏻
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear ❤❤
@premasasimenon3243
@premasasimenon3243 9 күн бұрын
Kootukary veriety anu try cheyanam mam sooper
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear for liking ❤lots of love ❤️ 😍
@lovelygeorge9805
@lovelygeorge9805 2 күн бұрын
Mam omallur koottukaril enthellam chernna masalayanu iduka.meat masala mat ho iyo
@remyak2607
@remyak2607 5 күн бұрын
Enik enth ishttaannariyo meminte avatharanam
@LekshmiNair
@LekshmiNair 5 күн бұрын
That's very sweet of you dear ❤❤lots of love ❤️ 😍 💖
@soundofpeaceandlove
@soundofpeaceandlove 8 күн бұрын
ഓമല്ലൂരെത്തിയപ്പോൾ ഓമല്ലൂർ ഭാഷയുടെ സ്ളാങ്... "പോയേച്ചു വരാം"..... അങ്ങനെ.... ക്യൂട്ട് ലേഡി.... I like your skills.... 🎊🌹
@LekshmiNair
@LekshmiNair 8 күн бұрын
Thank you so much dear ❤entai ammayudai bhasha madhyathiruvithamkoorum achan bhasha tvm style um ayirunnu...so l could learn both...moreover my mother also always used to adapt herself to the slang of the place she goes...maybe l learned that skill from her❤lots of love dear ❤️ 😍
@Geetz67
@Geetz67 6 күн бұрын
Njanum pta anu othiri santhosham❤
@LekshmiNair
@LekshmiNair 5 күн бұрын
Lots of love dear ❤️
@babyradhakrishnan7945
@babyradhakrishnan7945 9 күн бұрын
മാഡം പറഞ്ഞപോലെ ഞങ്ങളെല്ലാം ആകാംഷയിൽ കാണുകയാണ് ഓണം സീരിസ് ' വളരെ ഇഷ്ട്ടപ്പെട്ടു. മാഡത്തിൻ്റെ അമ്മ വീട്ടുകാരെയും കണ്ടതിൽ വളരെ സന്തോഷം.
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear for your loving words ❤lots of love ❤️ 😍
@amaldass1141
@amaldass1141 9 күн бұрын
Super chechi adipoli recipe 👌😋👌❤❤
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much ❤for liking ❤
@anusreeg7201
@anusreeg7201 9 күн бұрын
Mam, l tried oomalloor special sambar .Its very tasty
@LekshmiNair
@LekshmiNair 9 күн бұрын
Very happy to hear your valuable feedback dear ❤❤❤
@Sana4455-I9n
@Sana4455-I9n 7 күн бұрын
ആയുർ ആരോഗ്യ സൗഖ്യം❤
@LekshmiNair
@LekshmiNair 6 күн бұрын
Thank you dear ❤❤❤
@SonyPradeep-mx2ri
@SonyPradeep-mx2ri 9 күн бұрын
Hai maam innathe video super.koottucurry ente favourite aanu.
@LekshmiNair
@LekshmiNair 9 күн бұрын
Happy to know that you liked dear ❤lots of love ❤️ 😍
@sindhuvm6090
@sindhuvm6090 9 күн бұрын
Chechi undakkunna Onam karikal valare ishttam
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear ❤️ ❤lots of love ❤️ 😍
@ravisharavi6153
@ravisharavi6153 9 күн бұрын
All ur Onam special sarees are sooooo gorgeous ❤❤❤❤❤u looked supererr stunning in pink saree 🎉❤🎉❤
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear ❤❤lots of love ❤️ 😍
@rugminibalakrishnan6019
@rugminibalakrishnan6019 9 күн бұрын
ഞാൻ ഓമല്ലൂർ സാമ്പാർ ഉണ്ടാക്കി. സൂപ്പർ❤
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear for your valuable feedback 😍 lots of love ❤️ 😍
@anjaliarun4341
@anjaliarun4341 9 күн бұрын
അടിപൊളി കൂട്ടുകറി❤സ്വച്ചം❤ മാം❤❤
@LekshmiNair
@LekshmiNair 9 күн бұрын
Thank you dear ❤lots of love ❤️ 😍
@valsankp8839
@valsankp8839 9 күн бұрын
Himadam kootukari super👌❤️👍
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much for liking ❤
@shinysuresh637
@shinysuresh637 9 күн бұрын
Hi mam, കൂട്ടുകറി അടിപൊളി 👌🏻👌🏻മകനെ കണ്ടപ്പോൾ ജയറാമിന്റെ ഒരു ഛായ തോന്നി. സെറ്റമുണ്ട് super ആയിട്ടുണ്ട്. ഇത് ഇത്തവണ വാങ്ങിയത് ആണോ. എല്ലാം നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.❤❤🙏🏻🙏🏻
@archana2537
@archana2537 9 күн бұрын
Onathinu enthayalum undakkum super ketto👍🏻
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear ❤❤
@sadiquethalappil5813
@sadiquethalappil5813 9 күн бұрын
Chechi adipoli.setum.mundum.supper
@LekshmiNair
@LekshmiNair 9 күн бұрын
Thank you so much dear ❤️ ❤
@jayasree-m4k
@jayasree-m4k 9 күн бұрын
Sambar undakkitto kollam easy aanu
@LekshmiNair
@LekshmiNair 9 күн бұрын
Thank you dear for your valuable feedback ❤❤
@jayasree-m4k
@jayasree-m4k 7 күн бұрын
Chechi Try cheythu super thanks
@LekshmiNair
@LekshmiNair 7 күн бұрын
Thank you dear for your lovely feedback ❤orupadu santhosham sneham ❤❤
@preethakrishnan9529
@preethakrishnan9529 9 күн бұрын
സാമ്പാർ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ❤
@LekshmiNair
@LekshmiNair 9 күн бұрын
Very happy to hear your lovely feedback dear ❤❤
@preethapurushothaman6539
@preethapurushothaman6539 9 күн бұрын
Super 👍❤❤❤
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
отомстил?
00:56
История одного вокалиста
Рет қаралды 4,6 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16