ഇത്ര വല്യ മനുഷ്യനായിട്ടും അദ്ദേഹത്തിന്റെ എളിമ അതാണ് എനിക്ക് ഒരുപാട് ഇഷ്ടം, ഈ ചാനൽ തുടങ്ങുന്നതിനു മുന്നേ അദ്ദേഹത്തിന്റെ റെസിപികൾ ഞാൻ ഫോളോ ചെയ്യാറുണ്ട്, പല ചാനലുകളിലും ഞാൻ അദ്ദേഹത്തിന്റെ പാചകം കണ്ടിട്ടുണ്ട് ❤❤❤❤❤❤❤
@techieplex Жыл бұрын
@@sheebadev5978 Its not caste. You will see ciriminals also there in that caste.. I think you dont see hubmle persons in other castes.. Issue is you will think they should be humble by birth.
@sheebadev5978 Жыл бұрын
@@techieplex u correct
@krishnapriyavvelayudhan95432 жыл бұрын
പാചക കൂട്ടുകളാലും,അവതരണ ശൈലിയാലും, വൃത്തി കൊണ്ടും സർവോപരി ലാളിത്യം കൊണ്ടും എല്ലാം മികച്ച വീഡിയോ. കേരള സ്കൂൾ കലോത്സവം മുഘേന നേരിട്ട് തിരുമേനിയുടെ പാചക വൈധഗ്ദ്യം അനുഭവിച്ചറിയാൻ സാധിച്ചിട്ടുണ്ട് അന്ന് ആ കൂട്ടൊക്കെ ഒന്ന് പഠിക്കാൻ സാധിച്ചെങ്കിൽ എന്നു ആത്മാർത്ഥമായ് ആഗ്രഹിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം. പൊതുവേ പരമ്പരാഗത പാചക വിദഗ്ധർ തങ്ങളുടെ പൊടികൈകളും മറ്റും അധികം ആരിലേക്കും പങ്കുവെക്കാറില്ലെന്നിരിക്കെ, അതിനു വിപരീതമായി തന്റെ പാചക കൂട്ട് ഞങ്ങളിലേക്കും എത്തിച്ചു തന്ന തിരുമേനിക്ക് ഒത്തിരി നന്ദി അറിയിക്കുന്നു, ഒപ്പം ആശംസകളും 🙏🏻❤️
@vijithaj98683 жыл бұрын
നമ്പൂതിരിയുടെ സദ്യ വിഭവങ്ങൾ ഉള്ള വീഡിയോസ് ഞാൻ ഇടയ്ക്കിടെ എടുത്തു കാണാറുണ്ട്... അങ്ങയുടെ അവതരണം എനിക്ക് ഒരുപാട് ഇഷ്ടമാണ് 😍🙏
@abdullaabdulla75983 жыл бұрын
കേരളത്തിന്റെ പാചക രാജാവ് നബൂതിരിക്ക് കൊടുകാം ലൈക്ക് 👍👍👍👍👍
@georgewynad85323 жыл бұрын
😂 നബൂതിരി😎😎 അല്ല കോയ ഉസ്മദ്രസയിൽ ....... പഠിപ്പിച്ചതാ........ നമ്പൂ''......
@sanjithkumar91193 жыл бұрын
ഇങ്ങനെ വേണം വീഡിയോ ഇടാൻ ആവിശ്യത്തിനു സംസാരം നല്ലപോലെ മനസിലാക്കിത്തരുന്നു 👌👌👌👍👍
@pranavkumar53423 жыл бұрын
P
@geethaanand45742 жыл бұрын
താങ്കളുടെ പാചകം ഞാൻ ധാരാളം കഴിച്ചിട്ടുണ്ട് ഇത്തവണ ഓണം നിങ്ങളുടെ വിഭവങ്ങളുമായിട്ടാണ് സൂപ്പറാണ്
Sadayakk ചെയ്യുന്ന potato masala cury recipe pls add ചെയ്യാമോ
@elizabethjacob44733 жыл бұрын
ഒത്തിരി നല്ലത് ... സൂപ്പർ ...കുരുമുളകും ,വറ്റലും ചേർക്കാൻ അറിയില്ലായിരുന്നു .. പച്ചമുളക് കീറി ഇട്ടിരുന്നു .. ഗ്രീൻപീസും ,കാരറ്റും ഉപയോഗിക്കില്ലായിരുന്നു ..
@allu34973 жыл бұрын
What a simplicity
@ushamahadevan16763 жыл бұрын
നമസ്കാരം തിരുമേനി. അങ്ങയുടെ പാചകവും വിവരണവും കെങ്കേമം. ഞാൻ കൂട്ടുകറി താങ്കൾ പറഞ്ഞതുപോലെ തന്നെ ഉണ്ടാക്കി. നന്നായി വന്നു. 🙏🙏🙏 ഇനിയുമിനിയും videos ഇടാനും ദീർഘായുഷ്മാനായി ആയുരാരോഗ്യസൗഖത്തോടുകൂടി വളരെയധികം കാലം ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@ratnakalaprabhu52703 жыл бұрын
Mammal e Kari nallathanennu parayandakaryamilla Karanam pazayidam sirinde kariyanu super athi superayirikkum samsayamilla ugran
@sajinisurendran17663 жыл бұрын
നന്നായി മനസ്സിലായി.നന്ദി തിരുമേനി
@ambikaac33683 ай бұрын
നമസ്കാരം തിരുമേനി താങ്കളുടെ അവതരണവും വിവരണവും ഈസി ആയി മനസ്സിലാകുഉം. ഈ ഉത്രാടം sadhyakk ജീ വിതത്തിലേദ്യമായി koottukari cheythu നോക്കി, ഇഷ്ടമാണെങ്കിലും ഉണ്ടാക്കാൻ അറിയില്ലായിരുന്നു സൂപ്പർ ആയി ട്വോ .താങ്കൾക്ക് നന്ദി ഹാപ്പി ഓണം 🌹🌹🌹 താങ്കൾക്കും ഫാമിലിക്കും, ടീമിനും
@thulaseedharanpillai41832 жыл бұрын
ഈ കൂട്ടുകറി ഞാൻ ആദ്യമായിട്ട് കാണുന്നത്... ഈ ഓണത്തിന് എല്ലാ വിഭവങ്ങളും അങ്ങയുടെ രീതിയിൽ തന്നെ ഞാനും ഉണ്ടാക്കും... 🙏🙏
@seena86233 жыл бұрын
തിരുമേനി ഈ പച്ചക്കറികൾ കടലയുടെ കൂടെ ഇട്ടു വേവിക്കുമ്പോൾ ഉടച്ചു പോകുകയില്ല കടല വേവും ചെയ്യുമോ പിന്നെ എനിക്ക് അറിയാത്ത ഒരു കറിയായിരുന്നു കൂട്ടുകറി അതിന്റെ റെസിപ്പി മനോഹരമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@aathiraappu99772 жыл бұрын
When ever I make koottukari, I try this recipie and it comes out very well and I get compliments too..Pazhayidam magic👌👌
@krishnankutty60813 жыл бұрын
തിരുമേനി യുടെ പാചകം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
@ramanipt91923 жыл бұрын
വളരെ നല്ല പാചക രീതി, ലളിതം ശാന്തത, വൃ ത്തി 🙏🙏 👌👌👌
@SREEREKHA-qk4ow3 жыл бұрын
Hai thirumeni enikku eekuttucuryum ishtayi evide trisur kaya chenakadala matram cherkarullu super aanuto
തന്റേതായ രുചി കൂട്ടുകളാണ് തിരുമേനി ഉപയോഗിച്ചു വരുന്നത് പരസ്യത്തിൽ ഈ സ്റ്റേണിന് വേണ്ടി പങ്കെടുക്കുന്നു.
@sivakumars33433 жыл бұрын
ഹായ് ചേട്ടാ.. Njan പാറശ്ശാല യിൽ നിന്നും ശിവകുമാർ ആണ് ഇവിടെ വീട്ടിൽ ചേട്ടൻ വന്നിട്ടുണ്ട്. ചേട്ടന്റെ ഒരു പാചക ചാനൽ തുടങ്ങിയത് വളരെ നന്നായി നമ്മൾ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതു പോലെ രുചി നമുക്ക് ചെയ്യാൻ പറ്റിയില്ലെങ്കിലും ചേട്ടന്റെ വിഭവങ്ങൾ ഒന്ന് ചെയ്തു നോക്കാൻ നമുക്കും ഒരു അവസരം കിട്ടിയതിൽ സന്തോഷം. 👍👍👍🙏🙏
@indirat5954 Жыл бұрын
തിരുമേനി ഞാൻ ഈ കൂട്ടുകറി ഉണ്ടാക്കി. ആയുരാരോഗ്യ സൗഖ്യം നേരുന്നു
@rahulkramesh1583 Жыл бұрын
Ernakulam side il evde lumm angayude sadhya kittumo ?
@indiratp56993 жыл бұрын
We use both kadala or kadalaparippu ;
@vinithaandsanthosh3 жыл бұрын
Trivandrum sadhya koottukari paranju tharumo
@sumakr96823 жыл бұрын
ഈ പാചകം കാണാൻ താമസിച്ചുപോയല്ലോ
@venkiteswarapai46523 жыл бұрын
പഴയിടം നമ്പൂതിരിയുടെ പാചക വൈദ്ധ്യഗ്യത്തിനു നമോവാകം...🙏
പച്ച നേന്ത്രക്കായ ചേന കടലപരിപ്പ് തേങ്ങ കുരുമുളക് ജീരകം മഞ്ഞൾപൊടി മുളക്പൊടി വെളിച്ചെണ്ണ ഉപ്പ് കറിവേപ്പില ശർക്കര ഈ ചേരുവകൾ മതി നല്ല ഒരു കൂട്ട്കറി ഉണ്ടാക്കാൻ
@thahirakhanun3419 Жыл бұрын
വളരെ രുചിയുള്ള കൂട്ടുകറീ.
@bindhuhari86903 жыл бұрын
ചേട്ടാ മസാല കറിയുടെ recepie ഇടുമോ
@aramachandran55483 жыл бұрын
നമസ്കാരം തിരുമേനി 🙏👍
@abramkaysen46843 жыл бұрын
InstaBlaster...
@kraveendranpillai37123 жыл бұрын
Nampoothiri curry good 👍👍👍
@unnikrishnan3762 Жыл бұрын
ഉണ്ടാക്കിയ സാധനം രുചിച്ചു നോക്കിയാൽ എച്ചിലാകുമെന്ന സങ്കൽപ്പം വളരെ ശരിയാണ്. ഇഷ്ടപ്പെട്ടു. മാത്രമല്ല, രുചിച്ച് ബാക്കിയുള്ളത് (ഉച്ചിഷ്ടം) കൊടുക്കുക എന്ന രൂപവും വരാം. ഞാൻ മറ്റൊന്നാണതിൽ കാണുന്നത്. സ്വന്തം പാചകക്കഴിവിൽ ഉള്ള വിശ്വാസം. അതാണ് പ്രധാനമായി തോന്നിയത്. എല്ലാ ഭാവുകങ്ങളും നേരുന്നു.
@athiramidhuntp97963 жыл бұрын
Thanks......
@yamunaunnikrishnan12943 жыл бұрын
Nampoothiri super
@meenugeorge98853 жыл бұрын
Sir polichu
@kanakaharidas78753 жыл бұрын
Thank you so much
@steephenp.m47673 жыл бұрын
Super recipe, Good video, thank you
@thulasivijayan13953 жыл бұрын
Very good
@mahendranvasudavan80023 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@akfathimashajahan30063 жыл бұрын
Pazhayidam taste king of Kerala🥰
@Kimfriends79452 жыл бұрын
Sir 125 perkulla അളവ് പറഞ്ഞു തരുമോ
@Rbrr9133 жыл бұрын
അടിപൊളി 👏👏👌👌
@sunilswaminathan17842 жыл бұрын
Super dish Thirumeni
@krs41223 жыл бұрын
Valare nannaittund spr😋😋😋
@resmiv.r16573 жыл бұрын
രസം ഉണ്ടാക്കുന്ന video ഇടാമോ pls നിങ്ങളുടെ പാചകം സൂപ്പറാണ്
@jayasreeraju14698 ай бұрын
Thankuu...
@ravindranravi26983 жыл бұрын
great and good
@monishakdas3082 жыл бұрын
I made today,as onam special.. tasty.. thank you for the recepie
@shantyreji63713 ай бұрын
Please avoid music.can't hear properly
@chandran60922 жыл бұрын
നല്ല അവതരണം 🙏🏻🙏🏻🙏🏻
@baby38422 жыл бұрын
സംഭവം എല്ലാം കൊള്ളാം. കൂട്ട്കറിക്കുള്ള പ്രത്യേക കൂട്ട് പൊടിച്ചത് ഇട്ടു എന്ന് പറയുകയും കാണുകയും ചെയ്തു. അത് എന്താ എന്ന് മാത്രം പറഞ്ഞില്ല...🙄🤔
@binduk52202 жыл бұрын
കുരുമുളക് വറ്റൽ മുളക്, നല്ല ജീരകം കറിവേപ്പില
@joshidkp3423 Жыл бұрын
Perfect recepie
@SreeSheeKitchen3 жыл бұрын
Very delicious super sharing conected
@chithrajayasankar77482 жыл бұрын
Perfect. I tried this today. The super authentic koottucurry recipe
@sarithamanesh12653 жыл бұрын
മണിമല പഴയിടം ആണോ സാറിൻ്റെ വീട്
@gracythankachan33153 жыл бұрын
Nannayirikkunn
@ramachandranpillai23973 ай бұрын
ഇങ്ങനെ നെയ്യും വെളിച്ചെണ്ണയും ചേർത്താൽ അതിൻ്റെ സ്വാദാണ് മുന്നിൽവരുന്നത്.
@rani68683 жыл бұрын
സൂപ്പർ
@minib71763 жыл бұрын
കാത്തിരുന്ന വിഭവം. Thanks.
@vijayagopalakrishnan15573 жыл бұрын
Thirumeni🙏pinapple oru sweet cury ഉണ്ടല്ലോ അത് എങ്ങനെ ഉണ്ടാകും എന്ന് ഒരു vedeo ഇടുമോ (പച്ചടി അല്ല )sugar ചേർത്ത ചെയുന്നതാണ് 🙏🙏
@VanithaPachakam3 жыл бұрын
kzbin.info/www/bejne/hpS6fqVpbZd2a7s
@sathyabhamaa77483 жыл бұрын
ആവശ്യത്തിന് സംസാരം സൂപ്പർ വിനയം മുഖത്ത് തുളുമ്പി നിൽക്കുന്നു നിറകുടം തുളുമ്പില്ല എന്ന പഴഞ്ചൊല്ല് അന്വർത്ഥമാവുന്നു
@ramlabeegum85213 жыл бұрын
പാചക കലയുടെ ഉസ്താദിന് ,വേറെ ഒന്നും പറയാനില്ല. സൂപ്പർ.