Orupadu thavana try cheythu malli mulapikan, ethuvare onum sariyayilla.. Ee reethiyil try cheythu nokatte
@kijokijo5210 Жыл бұрын
അടിപൊളി 👍🏻👌🏻👍🏻👌🏻👍🏻👌🏻👍🏻
@jus4327 Жыл бұрын
Nallathanu pakshe veruthe lag adipichu paranjath thanne veendum veendum paranju video length kooti.
@harithakeralamnews Жыл бұрын
ഇനി ശ്രദ്ധിക്കാം....
@chandramani3731 Жыл бұрын
Nalla reethiyil parayunnundu, thanks
@PodiyammaPodiyamma7 сағат бұрын
Sahodhara vellam ozikano in kilikkunnathu kanikkunilla
@safiyaali6463 Жыл бұрын
Malli vith evidunna kittuga?
@sree101010 ай бұрын
Thankyou
@vineethabinu5530 Жыл бұрын
Simple ആയ അവതരണം..... 🙏
@harithakeralamnews Жыл бұрын
Thank you sir
@hafsatv5828 Жыл бұрын
Super
@ennakavi2129 Жыл бұрын
Nattitikkunna planter pot evide ninnaan> Enthaanu vila?
@dvijayakumariamma7116 Жыл бұрын
കിളിച്ചു വരും പിന്നെ ഉറങ്ങിപോകും. ഇനി താങ്കൾ പറഞ്ഞപോലെ ചെയ്തു നോക്കാം
@ajipalloor3419 Жыл бұрын
വിശദമായി പറഞ്ഞു. നന്ദി. ഇതിന് വളർച്ചക്ക് നല്ല വെയിൽ വേണമോ! ആദ്യം വിത്ത് തെയ്യാറാക്കുന്ന 3 ദിവസം സൂര്യപ്രകാശം കിട്ടാൻ ടെറസിൽ വച്ചാൽ മതിയോ അതോ മണ്ണിൽ വെക്കണമോ?
@harithakeralamnews Жыл бұрын
വെയിൽ അതികം വേണ്ട
@hidhafathima23456 ай бұрын
Good
@lizzymathew1614 Жыл бұрын
Suti adikatha kariyyam vagam para
@chandrancp5387 Жыл бұрын
മല്ലി മുള പൊട്ടി വരുന്നത് കാണിക്കാത്തത് കൊണ്ട് ഇഷ്ട്ട മായില്ല.
@sumojnatarajan7813 Жыл бұрын
Congratulations 👍👍👍👍
@shijuthonnakkal232 Жыл бұрын
9 ,09 0 p p, p70@8√0
@sajanappu3084 Жыл бұрын
Mall മുള പൊട്ടിയത് കാണിച്ചില്ല
@chandramani3731 Жыл бұрын
Kuthirkkunnathinu munpu vithu pottikkamo
@harithakeralamnews Жыл бұрын
പാകുന്ന സമയത്തു മതി
@KrishnaVeni-is7ge Жыл бұрын
👌👌👌👌👌👌
@thomassebastian8114 Жыл бұрын
Very good attempt
@subhadratp157 Жыл бұрын
വളരെ നല്ല വിവരണം 🌹🌹🌹
@manjushabiju5460 Жыл бұрын
മൂന്ന് ദിവസം പകൽ മണ്ണിൽ എടുത്തു വെക്കണോ
@harithakeralamnews Жыл бұрын
അതാത് ദിവസം കിഴി തുറന്ന് മണ്ണിൽ വെച്ചാൽ മതി
@yohannant.k4992 Жыл бұрын
മണൽ കിട്ടാത്തതിനാൽ അതിനു പകരം എന്ത് ഉപയോഗിയ്ക്കാൻ സാധിക്കും.
@nancysayad9960Ай бұрын
Msand ഉപയോഗിക്കാം
@rosammamathew2919 Жыл бұрын
വിത്ത് മല്ലി എവിടെ നിന്നാ കിട്ടുന്നത് ?
@harithakeralamnews Жыл бұрын
നേഴ്സറികൾ, വളക്കടകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും
@gourigouri583 Жыл бұрын
എനിക്ക് ഉണ്ടാവുന്നില്ല
@gowdamannatarajan1092 Жыл бұрын
♥️👍💪👏👏👏
@roshinisatheesan562 Жыл бұрын
Super 👌👌🤝👍
@nancysayad9960Ай бұрын
പൊടി അടിക്കുന്ന സ്ഥലത്താണല്ലോ വെച്ചിരിക്കുന്നത്
@KochuKrishiKoottam Жыл бұрын
🥰🌱🕊️
@veerakumars6258 Жыл бұрын
നട്ട പൈപ്പ് കാണിക്കാൻ എന്താണ് മടി. കിളിർത്തില്ലേ 😄
@harithakeralamnews Жыл бұрын
മല്ലി വലുതായി നിൽക്കുന്നത് പൈപ്പിലാണല്ലോ. തുടക്കത്തിൽ കാണിക്കുന്ന ഭാഗം, വളപ്രയോഗം നടത്തുന്ന ഭാഗങ്ങൾ...
@chandrikp7174 Жыл бұрын
വിത്ത് കിഴിയോടെയാണോ വെയിലിൽ വെക്കേണ്ടത്?
@sobhanaa14765 күн бұрын
മല്ലിയും പുതിനയും കിളിർക്കത്തില്ല വിത്തു എവിടെ നിന്നും കിട്ടും
@ushababu870319 сағат бұрын
ലുലു മാളിൽ നിന്നും വാങ്ങിയ മല്ലി സൂപ്പർ ആയി കിളിർത്തു. 🙏🏻മല്ലിവിത്തിനു വില afffordable അല്ല....
@ushababu870319 сағат бұрын
Thank u 🙏🏻ഇങ്ങനെ ചെയ്തു നോക്കാം 🙏🏻
@solythomas603 Жыл бұрын
👍👍👍
@muhammedmusthafa4693 Жыл бұрын
ജൈവ കടയിൽ നിന്നും ജൈവ മല്ലി വാങ്ങിയാൽ മുളക്കും
@lucyvarghese2122 Жыл бұрын
🎉
@arulprakash434 күн бұрын
മല്ലി വിത്ത് വെള്ളത്തിലിട്ട് കുതിർത്തിയിട്ട് മുളപ്പിച്ചു കണ്ടില്ല പിന്നെ കൃഷി ചെയ്യുന്നത്
@belindahandmade6158 Жыл бұрын
പൊട്ടിക്കണ്ടേ
@harithakeralamnews Жыл бұрын
yes
@belindahandmade6158 Жыл бұрын
സാധാരണ മല്ലി ഇട്ടാൽ ആവില്ല ല്ലേ
@harithakeralamnews Жыл бұрын
ചിലപ്പോൾ മുളയ്ക്കാറുണ്ട്. മുളയ്പ്പിക്കാൻ നല്ല വിത്തുകൾ വാക്കുക.