വടംവലിയുടെ ഒടുവിൽ എന്താണ് ശെരിക്കും സംഭവിച്ചത് എന്ന് അറിയാൻ podcast link njan ivide koduthekkam guys🥰 kzbin.info/www/bejne/Z4C0d599qN-Iiqc
@Furthooli3 жыл бұрын
Hi chettah.. 💖
@Furthooli3 жыл бұрын
Oru hi tharoww😂
@ananthuanilkumar71203 жыл бұрын
❤
@cidmoosa47593 жыл бұрын
Aa kanaloo😍😍🔥
@liniljoshy313 жыл бұрын
Bhudhi aparam thannne 😂
@sanjaykk41663 жыл бұрын
കസേര കളിക്ക് അമ്മ രണ്ടാമത് ഇരുന്നട്ട് പോലും അഖിലേഷ് ചേട്ടൻ പിൻമാരിക്കൊടുത് അ മനസ്സ് ആരും കാണാതിരിക്കരുത് സ്സൂർത്തുക്കളെ തടിയൻ ചേട്ടൻ Mass ആണ്
@alaxanderarnold69843 жыл бұрын
ഞാനും ശ്രദ്ധിച്ചു❤️
@athiraa2203 жыл бұрын
Athe njanum sradhichu
@eju4073 жыл бұрын
🔥🔥💯
@sabith99213 жыл бұрын
Not tadiyan akhilesh
@mrshowoffofficial3 жыл бұрын
ദാസേട്ടന്റെ ആ ഡയലോഗ് "സെന്റിമെന്റ്സിന്റെ യെടേലാണ് "😂😂😂 ചിരിച് ചിരിച് ഒരു വയ്ക്കായി 😂😂😂
@shifnasherin30053 жыл бұрын
Athee 🤣🤣😂😂 ayayyoo🤣🤣😂
@520_ananthakrishnanvs93 жыл бұрын
😂
@midlajff3 жыл бұрын
Ajmal ❤️
@mrshowoffofficial3 жыл бұрын
@@midlajff dey 😅 midlaje❤
@anamik20863 жыл бұрын
🤣🤣🤣🤣🤣🤣
@Nickvlogss3 жыл бұрын
Njan koodi vannene😭
@KarthikSuryavlogs3 жыл бұрын
Next onathinu namukk level akkam aliyaaa
@nixrml54133 жыл бұрын
🥺
@sonalsojan82833 жыл бұрын
Njanum koodi vanneneee aliyaaaa😅😅😅😅
@hashim____jr3 жыл бұрын
പാവം, 😍
@ambumone73823 жыл бұрын
വിളിച്ചില്ലല്ലേ 🤣🤣🤣🤣
@sanu_sg3 жыл бұрын
ഇത്തവണയും Thug ദാസൻ കൊണ്ട് പോയി 5:08 ''സെന്റിമെൻറ്സിന്റെ ഇടയിൽ ആണ്''
@shamnakukz3 жыл бұрын
🤣🤣🤣
@farhasana63963 жыл бұрын
🤣🤣🤣അയ്യോ...ദാസൻ അളിയൻ ഉയിർ
@Hotspot.com13 жыл бұрын
😂
@Thrissurkaarangedi3 жыл бұрын
5:10 ഈ ദാസൻ അളിയൻ ഒരു രെക്ഷ ഇല്ലാട്ടാ.. ചിരിപ്പിച്ചു കൊല്ലും
@ancy20423 жыл бұрын
ഇതിപ്പോ പുതിയ vine ആദ്യം തന്നിട്ട് വീര്യം ഉള്ള പഴയ vine പുറകെ തന്നപോലെ ആയല്ലോ❤️....ഇതിൽ ആണ് ആ ഓണം vibe ഉള്ളത്.... ഈ vibe ശെരിക്കും vlog ഇൽ മിസ്സ് ചെയ്തു.... നിങ്ങളും ഫ്രണ്ട്സും വേറെ ലെവൽ ആണ് മച്ചാനേ🔥.... D2D.... ❣️
@ancy20423 жыл бұрын
Oh....wow ....thank u bro....🥰
@_akcta25723 жыл бұрын
5:09 ദാസൻ അളിയൻ 😂😂😂
@anavadhyak16383 жыл бұрын
5:08 edheponooooo chirich oru parivam ayi😂🤣🤣 Dasaliyann ijjathi
@madmaxmallu72203 жыл бұрын
5:11 സെന്റിമെന്റ്സിന്റെ ഇടയിൽ ആണ് 🤣 ഇജ്ജാതി 🤣🤣 ദാസൻ chettan😄😄
@midhunbro23673 жыл бұрын
2:43 സ്വാതന്ത്യ പ്രണയി 🤣🤣🤣
@lblyt61433 жыл бұрын
5:08 sentiments nte idayilanu😂😂😂
@sreehariraman19533 жыл бұрын
Thug ന്റെ രാജാവ് നമ്മടെ ദാസൻ അളിയൻ ❤🔥
@joeljosephleo76043 жыл бұрын
3:38 *Le Dasan : ശിവനെ.. ഇത് എത് ജില്ല!😹😹💥
@sallusgallery89143 жыл бұрын
12 mint ന്റെ വീഡിയോ 5:08 ആയപ്പോ ദാസൻ അളിയന്റെ thugg ഉഫ്ഫ്😂😂..എന്നെ പോലെ എല്ലാവരും വെയ്റ്റിംഗ് ആയിരുന്നോ കർത്തിക്കിന്റെ വീഡിയോ കാണുവാൻ😍
Ithu thanayanllo ee same comment roshen vlogilum ittallo ee kochu
@jaseem58983 жыл бұрын
Lla
@appu77623 жыл бұрын
11:55 എന്താ ഇണ്ടായെ എന്ന് വെച്ച മറ്റേ ടീമിലുള്ളവർ മുഴുവൻ ആ സൈഡിൽ ഉള്ള മതിൽ പോലെ ഉള്ള തറയിൽ പോയ ഇടിച്ചു ഒക്കെ അപ്പുറത്തേക്ക് വീണിട്ടുണ്ടാകും....🤓🤓🙌
@v36243 жыл бұрын
ഓണത്തിന് ഇത് ഇട്ടാൽ മതിയായിരുന്നു😂😂😂 ചിരിച്ചു ചിരിച്ചു വയ്യാതെ ആയി😂 ക്ലൈമാക്സ് പൊളിച്ചു 😃 സ്വാതന്ത്യത്തിന് വേണ്ടി പോരാടിയ അഖിലേഷിന് ഒരു വലിയ കയ്യടി 🤩💥
@snp-zya3 жыл бұрын
ആദ്യം മുതൽ അവസാനം വരെ ചെറു പുഞ്ചിരിയോട് കൂടിയല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല സൂർത്തുക്കളെ, ദാസൻ്റെ മറ്റെ തഗ്ഗും "സെൻ്റിമെൻസിൻ്റെ ഇടയിൽ" 😂
@anjalianu90943 жыл бұрын
5:08 Ente ponno......athinte edayilkoode 😂😂😂
@anaghads3 жыл бұрын
0:38 that expression tho😹
@merinjosey58573 жыл бұрын
ചേട്ടന്റെ ഓണത്തിന്റെ എപ്പിസോഡ് കണ്ടു സൂപ്പർ. ഇനി വടംവലിയും കാണാം ശരിക്കും ഓണത്തിന്റെ ഫീൽ കിട്ടിയത് ചേട്ടന്റെ വീഡിയോ കണ്ടപ്പോഴാണ് 😊💕💕❤
@iabhishek16623 жыл бұрын
Ayn
@ramsheedlalu1913 жыл бұрын
കാർത്തിക് സൂര്യ ചേട്ടാ നിങ്ങളുടെ ഏറ്റവും വീഡിയോകൾ എനിക്കിഷ്ടപ്പെട്ടു വീഡിയോ ഇതാണ് ഇത്രയും കാലം വീഡിയോ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വീഡിയോ അയക്കണം കാർത്തിക് സൂര്യ ചേട്ടാ ഒരു ഹായ് തരാമോ പ്ലീസ് 😘😘😘😘❤️❤️❤️
@thefootballlover17423 жыл бұрын
*എല്ലാവരുടെയും ഓണം സ്പെഷ്യൽ വ്ലോഗ് കണ്ടപ്പോൾ കാർത്തിക് മച്ചാന്റെ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു....!!!* ❤️❤️❤️
@moonstar28163 жыл бұрын
Ireine😻
@sreekuttysatheesh16463 жыл бұрын
Dasan: Sentimensinte idayil aanu 5:11 🤣🤣🤣🤣🤣
@saxxinnn3 жыл бұрын
Sneham padaratte ❤️
@shammutechyvlogs42433 жыл бұрын
Ente acc arenkilum keri noko
@SleebaGeorge3 жыл бұрын
First ayallo😅
@KarthikSuryavlogs3 жыл бұрын
Eyee inn 1st comment adichalloo mutheee idaa medal 🥇 um 🏆 um
@devarolianan45283 жыл бұрын
@@KarthikSuryavlogs CHETTA NAN SCEOND ADICHU ANIKUM SILVER THARO😂
@saxxinnn3 жыл бұрын
@@KarthikSuryavlogs ❤️❤️
@muhammedarifvk38693 жыл бұрын
8:13 അഖിലേഷ് മച്ചാൻ സ്പോർട്സ് മാൻ സ്പിരിറ്റ് ❤❤❤❤
ഏത് ആഘോഷത്തിനും verity നോക്കുന്ന അണ്ണൻ 🥳. കഴിഞ്ഞ ഓണത്തിന് തിരുവാതിര ഈ onam തലവണ അടി അടുത്ത onam ഒന്നും parayanilla. പിന്നെ നമ്മടെ മാവേലി poli
@techmedianumber13 жыл бұрын
👈👈👈ഇതിലുള്ള അഞ്ചു പേർ വിചാരിച്ചാൽ 230 ആക്കാൻ കഴിയും
@itsmesou33003 жыл бұрын
bro ante channel subscribe chayumo pever varatte
@techmedianumber13 жыл бұрын
@@itsmesou3300 ok തിരിച്ചു
@itsmesou33003 жыл бұрын
Aa bro support ചെയ്യാൻ മറക്കരുത് Njan subscribe chaitu
@techmedianumber13 жыл бұрын
@@itsmesou3300 ചെയ്തു
@febinkthomas71913 жыл бұрын
കല്ലിൽ ചവിട്ടി വലിച്ചു അടി ആയി... 😂😂😂 ഞാൻ കണ്ടൂ പിടിച്ചു gooyss... 🤣
@vivek67453 жыл бұрын
5:10 എൻ്റെ ദാസാ😂😂😂 ചിരിച്ച് മറിഞ്ഞ്😂😂
@archanakvinod33023 жыл бұрын
മൊത്തത്തിൽ അടിപൊളി.. ഇതാണ് നമ്മൾ കാണാൻ ആഗ്രഹിച്ചത്.. ഇപ്പോഴാണ് ഓണം പൂർണമായത്. Full Entertainment, Full power🔥 അങ്ങനെ ഈ വർഷത്തെ Onam ഇതോടു കൂടി കോടിയിറങ്ങുകയാണ് സുഹൃത്തുക്കളെ.. ഇത്രേം രസകരമാക്കാൻ സഹകരിച്ച എല്ലാവർക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.
@archanakvinod33023 жыл бұрын
Happyiee ❤❤🥰🥰🥰
@veenusmanjaly36973 жыл бұрын
0:53 srikant ettande timeing😀😃😄😂😂 bloopers pwoli aaneee kannan chettande 🕺🕺🕺🕺🕺 akhilesh chettande flash back 2:37 5:00 avide oruttan sendi adidumbo enta das etta etu comedy aakunoo 9:00 aa into 🔥🔥🔥🔥🔥🔥🔥 climax I'll suspence
@rthanisree3 жыл бұрын
5:06 BEST PART....DASAN ALIYAN ROCKSSS
@mallu_fishing15713 жыл бұрын
വടംവലി എന്ന് പറയുമ്പോൾ തന്നെ ആട് സിനിമ ഓർമ്മ വരുന്നു😍😍😍😍😍😍
@akhileshanand69373 жыл бұрын
9:40 ചിരിച്ചു പോയി... ചായ കുടിച്ചോണ്ടിരിക്കുകയായിരുന്നു... നെറുകെ കേറി 😂😂
@ATHUL-j8b3 жыл бұрын
അങ്ങനെ ഓണാഘോഷ പരിപാടികളുമായി നമ്മുടെ അണ്ണൻ എത്തിയിരിക്കയാണ് gooyzzzzzz 😘😍😘😁
@techmedianumber13 жыл бұрын
👈👈👈ഇതിലുള്ള അഞ്ചു പേർ വിചാരിച്ചാൽ 230 ആക്കാൻ കഴിയും
@shahilatoz24973 жыл бұрын
Ayin??? 🤔
@abhijithbalakrishnan95763 жыл бұрын
കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി..... എന്തായാലും 👌👌👌👌 😍😍
@tvr_parava3 жыл бұрын
Cash ന് ആർത്തിയില്ലാത്ത ഒരു മൊതല്, 😍😍😍ഇതൊക്കെ ആണ് സ്നേഹം അല്ലാതെ cash കൊറേ ണ്ടെന്നു പറഞ്ഞിട്ട് മറ്റുള്ളവരെ ഒഴിവാക്കരുത് i mean friends, or chunkz
@shadilyp63493 жыл бұрын
Ee friends ഉള്ളതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം ....
@annamolsaji50793 жыл бұрын
കാർത്തിക് സേട്ടന്റെ വീഡിയോ വരുമ്പോ തന്നെ ഞങ്ങൾ മലയാളികളുടെ മനസ് നിറയും 😌❤️
Pwoli pwoli pwoli onnum parayanila sherikkum enjoyed this vlog....kainja vloginekal ichiriyode ee vlog ishtayii.. Bloopers and outtakes nxt part kattakk predhikshikkunnu.....ningal njangale entertain cheyyan edutha hardworkinu hats off and a vry big thank u....peru eduth parayunnila ellarum nalla reedhiyil effort eduth....vlog shooting kainjapo ningakk ellarkum injuries ondayi enn arinju ath ellam njangak vendi aayirunnalo enn orkumbo sangadavum athilum kooduthal snehavum ond♥️luv u all.... ithrem nalla oru onam vlog njan kandite illa....ee vlog kandapo ningade koode onam ingane eppalelum aagoshikam pattiyirunnenkil enn ahgrahichu poi..... atleast Karthik chettane onn kaanan pattiyirunnenkil ath ente LIFE ILE ETTOM VELIYA BHAGYAM AAYIRIKKUM 😢♥️.... Really love u ❤️ #Dare to Dream Ini Intelerks podcast koodi kanditt veram ath koodi kanda ente innathe day ❤️
@Questforsuccesss3 жыл бұрын
ഇന്ന് വരുന്ന Podcast അടിപൊളിയാണ് !💥❤️💯💯
@AiwaArathi3 жыл бұрын
Classilu sir Enn eshtom ulla you tuber arann choich eallarum Karthik chettante peranu paranjath❤️
@oruadaarpetsstory3 жыл бұрын
😍😍😍
@techmedianumber13 жыл бұрын
👈👈👈ഇതിലുള്ള അഞ്ചു പേർ വിചാരിച്ചാൽ 230 ആക്കാൻ കഴിയും
@unboxingdudeshorts3 жыл бұрын
ഇതിലുള്ള ആറു ആൾക്കാരെ വിചാരിച്ചാൽ 20 സബ്സ്ക്രൈബർ ആവാം അങ്ങിനെയൊരു 50 ആൾക്കാർ വിചാരിച്ചാൽ 63 ആവാം പ്ലീസ് ഒന്നു സഹായിക്കുമോ
@techmedianumber13 жыл бұрын
@@pabloesvobar6236 👍👍
@sahaljoy83983 жыл бұрын
subscriber
@Abhijith7753 жыл бұрын
ഹി ബ്രോ
@abhinand50533 жыл бұрын
karthik machane e vlog extraordinary aayirunnu and ivida irunnu kanda nammalkku aa oru romanjification vannu, from the heart parayuvane.iniyum ithupole ulla vlogs varatte < happy onam
@ganiya90783 жыл бұрын
"ഒരു ചിരി ഇരു ചിരി ബമ്പർ ചിരി" tv ഇൽ കണ്ട് കൊണ്ട് video കാണുന്ന ഞാൻ 😇
@spygamer35263 жыл бұрын
170 ആക്കി തന്ന. എല്ലാം chunk മച്ചാമാർക്കും ഒരുപാട് താങ്ക്സ് ഇനിയും സഹായം വേണം നിങ്ങൾ പവർ. കാണികുല്ലേ നിങ്ങളെ മലയാളി ആണ് എന്ന് ഓർക്കണം മലയാളി പവർ. Kanikamo🙏
@ambumone73823 жыл бұрын
ഓണം സിലിബ്രേഷൻ പ്രോഗ്രാം വീണ്ടും തന്നതിന് താങ്ക്സ്
@YaTrIgAnKL053 жыл бұрын
💕💕💕
@vismayav50783 жыл бұрын
Onam vloginekkal eth kooduthal ishttappettu... Full time chirichond kanan patti...
@muhammedfarhan18563 жыл бұрын
11:00 ഭാഗ്യം മുണ്ട് അഴിന്നില്ല 😁
@anliya87463 жыл бұрын
Dasan aliyante team jayichu😁 proof 9:41 😹 editor maman pwolichu
നന്നായി വീഡിയോ കണ്ടിരിക്കുമ്പോൾ ഈ ആഡ് കേറി വരുന്നത് ന്തൊരു കഷ്ടമാണ്😤😂😂😂
@manjushakm48813 жыл бұрын
7:12 മാമേലി പൊളിച്ചു 🤣🤣🤣
@huntwithme92413 жыл бұрын
കാണുന്ന നങ്ങൾക്ക് കൂടി ഓണത്തിന്റെയ് വൈബ് കിട്ടുന്നത് കാർത്തിക് ചേട്ടന്റെ വീഡിയോ കാണുമ്പോയാണ്.തലയണ പൊളിചടുക്കിയ ഓണം 💕😍
@swasthika75853 жыл бұрын
Vadam valiyum aa bgm yumm okke vera level ayii video avasanathe tuist kollam podcast kandapol manasilayi ara winner ayee ann 😅 Anyway vibe one ayirunnu... Waiting for next videoo.....,. 🔥❤ Dare 2 Dream