എല്ലാ ഗ്യാങ്ങിലും കാണും ഒറ്റബുദ്ധി ആയ ഒരു കലിപ്പൻ.... അതാണ് അതാണ് കണ്ണൻ 😂
@Vipnurse91in2 жыл бұрын
Athmardhathayude 100% dheepthi and unni ❤️❤️❤️... Backi ellarum chilling and working 50-50...Kannan and saranya udayippu ..maveli akuanel kannanodu kshamikkam.. podcast team pinne parayandallo... Poovirukkal 🔥🔥🔥 waiting for the grand funn.......... ❤️❤️❤️❤️❤️
@prasobh552 жыл бұрын
നാളെയുടെ തിരുവോണ രാവിൽ എല്ലാ ഐശ്വര്യ പൂർണ്ണ നിറ വർണ്ണങ്ങളായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ നേരുന്നു നല്ലൊരു ശുഭ രാത്രി🙏
@sajithakuppanath46362 жыл бұрын
കണ്ണനെ ഇന്നാ കണ്ടത്. കുറേ നാളായി വീഡിയോയിൽ ഇല്ലല്ലോ
@amrithamahesh71672 жыл бұрын
@@prasobh55 വ്.ബന് in n j n sdgbgfnfscc gb.b hcx jk j mn dc gh nh llk
@ahmadaqueeleliat70422 жыл бұрын
Adv Deepthi oreeee pwoli....full thug aanallo
@captainlevi57202 жыл бұрын
14:22 transition pwolichu👌
@123-RUN2 жыл бұрын
ഓണത്തിന് മച്ചാന്റെ വ്ലോഗ് അത് ഒരു വൈബ് തന്നെ ആണ്. കൂട്ടുകാർ എല്ലാം വന്ന് കാര്യങ്ങൾ എല്ലാം ready ആക്കി പൂക്കൾ ശെരി ആകുന്നതും അതിനിടയിൽ ഉള്ള നിങ്ങളുടെ സംസാരവും അച്ഛനും അമ്മയും എല്ലാരും കൂടി നമ്മുടെ വീട്ടിൽ കൂടിയ ഒരു ഫീൽ ആണ് bro.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 🌹😍😍
@merinjosey58572 жыл бұрын
കാർത്തിക് ചേട്ടാ ഹാപ്പി ഓണം 🌺💐💕കണ്ട നാൾ മുതൽ ഏറ്റവും ഇഷ്ടമുള്ള യൂട്യൂബ്ഴ്സിൽ ഒരാൾ കാർത്തിക് സൂര്യയാണ്, ബ്രോ ശരിക്കുംഒരു നല്ല മനുഷ്യനാണ് ✨️🌺
@6ANROCKS62 жыл бұрын
14:21 that echo (saranya) was too good. 🤣🤣 kudos editing team.. 👏🏼👏🏼🤣
@shadowgaiming43022 жыл бұрын
Njan edan poyadhe ahh 😂
@Sudh1n2 жыл бұрын
😹
@bhamabiju10352 жыл бұрын
നേരിട്ട് കാണാൻ പറ്റാത്ത എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤
@RibinRajEP2 жыл бұрын
14:22 Saranyayude aa karachil ente idathe cheviyil echo adichu. Aa setup super aayi. Happy Onam to All...
24:15 azhukka poov 😂😂 nte dassa Shout out to Arun aliyann lit design
@maadu73642 жыл бұрын
Felt like i too was among the team 😍😍 got that positive vibe .
@arfuras14262 жыл бұрын
പ്രാവസതിന്റെ പ്രയാസതിന്റെ ഇടയിൽ ഇത് കാണുമ്പോ ഒരു സന്ദോഷം തെന്നെ ആണ് കാർതിക് മച്ചാനെ ഒരുപാട് നല്ല നല്ല വീഡിയോസ് ചെയ്യാൻ കയ്യട്ടെ എല്ലാവർക്കും പൊന്നോണം ആശംസകൾ
@SayujSunil2 жыл бұрын
ഉണ്ണി ചേട്ടനെ ഇനിയുള്ള വ്ലോഗുകളിലും പ്രതീക്ഷിക്കുന്നു... എജ്ജാതി തഗുകൾ !!! 🤣🤣🤩🤩
@PantherOPinthechat Жыл бұрын
Unni chettanta channel name etha
@akshaypradheep87982 жыл бұрын
19:15 THE DASAN ENTRY 😈❤️
@ajeshaju70382 жыл бұрын
Karthik machan Aa gift kanichappol achante Aa santhosham kando 🥰 poliyeeeeeee 🥰
@Favas00002 жыл бұрын
Onam special videok vendi waiting ayirunn.. oduvil ethi ♥️🤩 Eallavarkum happy onam 🏵️🌼🌸
@rockybai98902 жыл бұрын
Hpy onam 🏵️
@Peter_griffin_9992 жыл бұрын
26 minute പോയത് അറിഞ്ഞില്ല ❤️❤️❤️ ഇഷ്ട്ടായി ❤️
@issacmathew73422 жыл бұрын
20:20 god of war boss fight 😍😍😍, one of the best boss fight in gaming universr
@rajnishramchandran17292 жыл бұрын
Al pwoli episode guys.... friendship is the biggest USP of the vlog, when with childhood friends we can alleviate our stress and tensions.... Suresh Uncles wit and comic timing is superb....loved the grand entry of Vinu Sobhan, Sreekanth Gopal and Akhil Das....(sagar alias Jacky) ..... Commendable efforts by the editing team, ...all the dialogues and the counters amongst the friends are nicely captured...l felt as if I was there in person...very well organized event...Happy Onam 2022 to entire Karthik Surya vlogs team and subscribers and their family members.....
@sreejasreeja82822 жыл бұрын
കാർത്തിക്കിൻ്റെ വീഡിയോ കാണുന്ന എല്ലാപേർക്കും ഓണാശംസകൾ.. ഹാപ്പി ഓണം ❤️
@sreeprasadas53342 жыл бұрын
Happy Onam 🥰❤️
@mahadevanlakshmanan2872 жыл бұрын
Happy Onam to all A small request do put little more chaluzz and bloopers..i really enjoy it.. ❤️😀😀❤️❤️
@souravarijitian49732 жыл бұрын
Appo തലശ്ശേരിയിൽ കാണാം 💥💥💥
@devikadileep60332 жыл бұрын
Nte aniyan 2 month munpu marichu poyathinal njangakku ithavana onam illairunnu aake sad aayitirikumbol ee vlog tharunna happiness parajariyakkan pattunnathilum appuram aanu❤️kurachu neram yengilum kure sangadangal marakkan karthik chettante vlog help cheyyanundu🥰Love you broo❤️❤️
കിടിലം...ഓണം കാര്‍ത്തികിന്റെ ഒപ്പം എല്ലാ കൊല്ലവും...
@souparnikab53452 жыл бұрын
😍Onam special video kke waiting ayirunnu...Wish you happy onam all of you and karthik chetta... 🥰 ❤from TVM D2D💖
@adheenajayakumar10502 жыл бұрын
കാർത്തിക് ചേട്ടൻ വാടാമല്ലി ഇറുക്കുന്നത് കണ്ടിട്ട്... ചാന്ത്പൊട്ടിലെ ദിലീപ് ഇരുന്നു ചെമ്മീൻ കിള്ളുന്നത് ഓർമ വരുന്നു 😌
@jazshefi2 жыл бұрын
ന്റെ മോനെ എജ്ജതി വൈബ് 😎❤️😍
@ashnasibi38342 жыл бұрын
Ohh my God kannur varunnindoo.... Woww super excited 🤩🤩🤩🤩🤩... Vannal mathiyarunnu ✨️✨️ Karthikketta njn valyoru fan aan kannur varuvanel must aayittum njn varan nokkum Karthikkettane kanan🥰🥰😘
@harivishnuk98142 жыл бұрын
Happy onam all🎉🎉🥳 നാളത്തെ vlog ഉച്ചക്ക് ഇടണം ബ്രോ
@deepthibalakrishnan43192 жыл бұрын
Ann nadanna karyam ellam marann irikuvairunnu.. Ellam ormipichathinu thengs.. 😌😌
ദീപ്തി ചേച്ചിയും ഉണ്ണി ചേട്ടനും മാത്രമെ ആത്മാർത്ഥ ആയിട്ട് പണി എടുത്തുള്ളു
@govindssa2 жыл бұрын
Just ദാസേട്ടൻ തഗ്സ് .. 🌼🌼🌼 തമിഴ്നാട് ന്റെ വിതൂരതയിൽ നിന്നും നാട്ടിൽ വരാൻ പറ്റാത്ത എനിക്ക് എല്ലാം ആണ് നമ്മുടെ ഈ ഓണം 🥲😍 എന്തു രസം ആണ് നിങ്ങടെ ഫ്രണ്ട്ഷിപ് ഉം ഓളവും.. ❤️❤️ #BanAzhukkappoo.. 😂
@8a25amritha.b72 жыл бұрын
Waiting for episode 2. Happy onam to all💗😚
@Super-Damu2 жыл бұрын
ചിരിച്ചു ഒരു വഴിയായി ഉത്രാടം ഇങ്ങനാണേൽ തിരുവോണമോ 🤣😂❤✨️
@Arya-bm1le2 жыл бұрын
Happy Onam Karthik 🌼 and teams...
@കീലേരിഅച്ചു-ട6സ2 жыл бұрын
ശരണ്യ :എന്റെ പൊന്നെ 😂😂അത് set ആരുന്നു 🚶🚶
@rosimon8262 жыл бұрын
ethrey divasam aae wait chaiyunnu for this video , Thank you soooo much karthik chettan and teams ....☺and a very Happiest Onam to all ....🙋♀💮💮💮💮
@abhijithpk9662 жыл бұрын
Pwoli bloopers 🤣🤣🤣 And sharanya's alarcha during unjal🤣🤣