ഒന്നും പറയാനില്ല. രാവിലെ നേരത്തെ എണീച്ച് നിസ്കാരം കഴിഞ്ഞ് ഒരു മല്ലൂ ഡ്രോൺ ട്രാവലറെ ഒരു വീഡിയോ കണ്ട് ഒരു ട്രിപ്പ് അടിച്ച് ജോലിക്ക് പോവും .അന്തസ്സ്❤
@nizamahami10 ай бұрын
ഏതാ ആ മൊയന്ത് ? SANA അവിടെ brake ചെയ്തിട്ടില്ല. വീഡിയോയിൽ ശ്രദ്ധിച്ച് നോക്കിയാൽ മനസ്സിലാകും. Brake lights കത്തുന്നില്ല. KSRTC distance keep ചെയ്തിട്ടില്ല. മാത്രവുമല്ല അത് ഡിവൈഡർ അല്ല. റൗണ്ട് ബോട്ട് ആണ്. റോഡിലെ അശാസ്ത്രീയ നിർമ്മാണവും ഇതിന് കാരണം ആണ്. കൂടാതെ പ്രൈവറ്റ് ബസ്സിൻ്റെ മുന്നിലും പിന്നിലും route ഇടുന്ന KSRTC department തന്നെ ഇതിനൊക്കെ കാരണം. ബസ്സ് ഇല്ലാത്ത ഒരുപാട് ഉൾനാടുകൾ ഉണ്ട്. അവിടെ സർവീസ് നടത്താൻ ഒരു ksrtc യും ഇല്ല. കേരളത്തിന് ഏറ്റവും വലിയ കട ബാധ്യത ഉണ്ടാക്കുന്ന നശിച്ച ഒരു department,