ഹേ ധനജ്ഞയ നിന്റെ രഥം അഗ്നി ദേവന്റെ വരം കാവലാൽ ധ്വജസ്ഥിഥനായ ആഞ്ജനേയൻ തേരല്ലിയായി തൃലോകനാദനായ നാം എന്നിട്ടും രഥം രണ്ടു അടി പിറകോട്ടു നീങ്ങിയെങ്കിൽ ആലോചിക്കൂ അർജുന അവനൊരു സാധാരണ യോദ്ധാവല്ല കണ്ടില്ലേ കണ്ണിൽ സൂര്യതേജസ് കൈയിൽ അജയമായ വിജയാസ്ത്രം അവന്റെ നാമം വിസ്മരികപെടാത്ത ചരിത്രമാണ് സൂര്യപുത്രൻ വൈകർത്തനൻ KARNAN☀️
@blackmark_sos4 ай бұрын
ഇതിൽ bhairava കർണൻ ആയി മാറിയപ്പോ ഞാൻ കോരിത്തരിച്ച് പോയി😧 പിന്നേം പിന്നേം കാണാൻ തോന്നുവാ❤
@preethynair7564 ай бұрын
എന്നും മഹാഭാരതത്തിൽ ഒരുപാട് ഇഷ്ടം കർണനെ ആയിരുന്നു ഒരുപാട് അർത്ഥതലങ്ങൾ ഉള്ള ഒരു ഒരു കഥാപാത്രം
@roopeshk.r62724 ай бұрын
അങ്ങനെ ഒരു അർദ്ധതലവും ഇല്ല... Straight forward വില്ലൻ കഥാപാത്രം... അത്രെ ഉള്ളൂ... 😁
@karnan29584 ай бұрын
@@roopeshk.r6272ആണോടാ അന്തം അർജുനോളി? 😂കർണ്ണനെ വൃഷൻ എന്ന് വിളിക്കുന്നെ എന്തിനാണെന്ന് പറയെടാ?
@Sarangcruz4 ай бұрын
@@karnan2958elladum serial kande nadanne karna ne pokka nikuna mara vaanam…😂…
@jayarajcg20532 ай бұрын
Pandavas and Krishna are the real villains in Mahabharataa. Mahabharataa war lead by Krishna was completely unethical@@roopeshk.r6272
@jayarajcg20532 ай бұрын
Yes. And Karna is the most ethically right person in Mahabharata
@AmalKrishna-ed4ly4 ай бұрын
പടം തിയറ്ററിൽ പോയി കണ്ടതാണ്,എന്നാലും മല്ലുവിൻ്റെ വോയ്സ്ൽ കേൾക്കാൻ പ്രത്യേക ഇഷ്ടം ആണ്🫶🏻💗
@aleenamolpg59804 ай бұрын
Athee❤
@DontReadMyPfp-x2i4 ай бұрын
മഹാഭാരതo serial kandavar like adii❤
@blackmark_sos4 ай бұрын
Cinema കാണുമ്പോ മനസിലാകാത്ത പല കാര്യങ്ങളും മല്ലുവിൻറെ video കാണുമ്പോ മനസിലാകും Thank you bro🎉❤
@sreejithekm18084 ай бұрын
തിയേറ്ററിൽ ഇരുന്നു മഹാഭാരതം സീൻ ഒക്കെ കാണുമ്പോൾ വേറെ ലെവൽ ഫീൽ ആയിരുന്നു ♥️
@sasiram15144 ай бұрын
Gud
@anjana.s.pponnu14354 ай бұрын
കൽക്കി രണ്ട് തവണ കണ്ടെങ്കിലും bro പറയുമ്പോൾ വേറെ ലെവൽ ആണ്
@Jackichanadventure4 ай бұрын
ഹോ അമിതാഭ് ബച്ഛൻ വേറെ level തന്നെ 👌👌👌👌
@jithu_994 ай бұрын
പ്രഭാസ് സിനിമ 🥺🔥അങ്ങനെ ഞങ്ങളുടെ ഡാർലിംഗ് ന്റെ 2nd 1000cr movie 🔥
@Read_my_DP-s4 ай бұрын
Ini varan povunne ollu 😈 Spirit, salaar 2, fauji ❤️
@vrshapadmanabhan29664 ай бұрын
പടംമൊത്തം അശ്വാതമാവ് (ബച്ചൻ കൊണ്ടുപോയി ).❤
@cat-zw4ez4 ай бұрын
Onnu ppyeda malare climax karnan prbauas kondoi prabhas orijinal vannapp thane bachn malar side ayi
@JAGUAR736794 ай бұрын
@@cat-zw4ezpooorayi myre kattupooru 😡😡😡😡😡😡 Athinu Big Bye climaxil cheithathu pole kettiyidanam Karanam Amithabh Bachan Indian cinemayil ethu nadanodoppam screenil vannalum center of attraction Amithabh Bachan aayirikkum Indiancinemayil ettavum screen presence ulla Superstar Amithabh Bachan aanu Padathinte second half motham Amithabh Bachan kondupoyi climaxil prabhasinu koodutha bgmum buildupsum onnum venda Amithabh Bachanu Big B is a STORM in Himself Amithabh Bachane patti onnum ariyillel nee ninte achanodu chodikk paranjutharum One man industry Greatest Hero Of Millennium Ettavum kooduthal best actor national award nediya nadan First Pan Indian Star Big B Kettoda palkuppi patti 😡?😡?
@vipintt73944 ай бұрын
സത്യം പൊളി അഭിനയം ❤️❤️❤️❤️❤️❤️❤️❤️
@SoumyaPk-mq8ly3 ай бұрын
സത്യം ❤️
@ARJUN44.04 ай бұрын
ശ്രീ കൃഷ്ണൻറ്റെ ENTRY 🔥
@user-kz5nu6hw5tАй бұрын
That was ♾️aura🔥🔥 , bro
@iamunique88782 ай бұрын
പ്രിയ സഹോദരങ്ങളെ അധർമ്മം നിറഞ്ഞ ഈ ലോകത്തെ ഇല്ലാതാക്കാനും സത്യ യുഗ സ്ഥാപനയ്ക്കുമായി. ഭഗവാൻ ഭൂമിയിൽ വന്നു കഴിഞ്ഞു. പ്രജാ പിതാ ഈശ്വരിയാ വിശ്വ വിദ്യാലയം ബ്രഹ്മാകുമാറിസിൽ പോയി രാജയോഗം അഭ്യസിക്കുക 🙏🏻🙏🏻🙏🏻🙏🏻
@AmalKrishna-ed4ly4 ай бұрын
0:53 ദ്രോണർ അല്ല അശ്താമാവ് ആണ് ബ്രാമസ്ത്രം വിടുന്നത് ❤
@@zyris08vaanam viduna karyam alla vedale paranjath 😂
@AkhilRevi-b4g4 ай бұрын
Brahmastramalla brahmasirassanu aavahikkunnath 😊
@sreekumarks85294 ай бұрын
കഥ നല്ല രസമുണ്ട് ഞാൻ നന്നായി enjoy ചെയ്തു 💜
@sarath_thamz55764 ай бұрын
കൽക്കി പടം ഫുൾ ഇരുന്ന് കണ്ട് മല്ലുവിന്റെ ഒരു കഥ കൂടെ കേട്ട് കിടന്ന് ഉറങ്ങാന്ന് വിചാരിച് വന്നപ്പോ ഇവിടേം കൽക്കി 😂 ബട്ട് മച്ചാന്റെ എക്സ്പ്ലെനേഷൻ സൂപ്പർ ആയതുകൊണ്ട് പിന്നേം ഇരുന്ന് കേട്ടു 🫶🏻♥️
@puttus4 ай бұрын
Climax ൽ കലി ആ ധനുസ്സെടുത്ത് ഉയർത്തി ഒരു ഡയലോഗ് ശ്ളോകം ....ആറു കെെകൾ....😮😮😮 കിടിലൻ സീൻ
@vaisakhdg48814 ай бұрын
ഹേ ധനഞ്ചായ,, നിന്റെ രഥം അഗ്നി ദേവന്റെ വരം.... കാവലാൾ ധ്വജസ്ഥിതനായ ആഞ്ജനേയൻ തേരാളിയായി ത്രിലോക നാഥനായ നാം.. എന്നിട്ടും രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ ആലോചിക്കൂ അർജുന,, അവനൊരു സാധാരണ യോദ്ധാവ് അല്ല,, കണ്ടില്ലേ കണ്ണിൽ സൂര്യ തേജസ്സ്,, കയ്യിൽ അജ്ജയമായ വിജയാസ്ത്രം,, അവന്റെ നാമം വിസ്മരിക്കപെടാത്ത ചരിത്രമാവും,, സൂര്യപുത്രൻ വൈകർത്തനൻ... കർണ്ണൻ 🔥🔥
@terror__pie__x4 ай бұрын
🔥🔥🔥🔥🔥
@Sama.54654 ай бұрын
❤️🔥❤️🔥❤️🔥❤️🔥❤️🔥
@vipinkoroth4 ай бұрын
Avanum kundhii puthran” angane alle veru”” enkilum oru thett draupadi ye apamanichu avide theernu ella karmavum…
@-V69843 ай бұрын
Thudangi pokkiyadi😂
@jijinandhana95423 ай бұрын
🔥🔥
@Jayanath074 ай бұрын
കർണൻ fans Assemble >>>>>>>>
@shijimathewzacharia92224 ай бұрын
കേശവാ... നിന്റെ തേര് അഗ്നി ദേവനാൽ നിർമ്മിക്കപ്പെട്ടത്... തേരിൻ സംരക്ഷകൻ ചിരഞ്ജീവിയായ ഹനുമാൻ... സാരഥിയോ ഭഗവാൻ... എന്നിട്ടും നിന്റെ രഥം അവന്റെ പ്രഹരത്താൽ രണ്ടടി പിന്നോട്ട് പോയി! സൂര്യപുത്രൻ മഹാരഥി കർണൻ!!!🔥🔥🔥
@Roseroseeee8604 ай бұрын
കർണ്ണന് അതിനുള്ള യോഗ്യത ഇല്ല, കാരണം പാണ്ടു പുത്രർ തന്റെ സഹോദരങ്ങളാണെന്ന് കർണ്ണന് അറിയാരുന്നു എന്നാൽ കർണ്ണൻ തങ്ങളുടെ ജേഷ്ഠൻ ആണെന്ന് പാണ്ടവർക്ക് അറിയില്ലാരുന്നുതാനും, എല്ലാം അറിയാവായിരുന്ന കർണ്ണൻ തന്റെ സഹോദരന്റെ മകനായ അഭിമന്യു വിനെ ചതിയിൽ പെടുത്തി കൊല്ലാൻ കൂട്ടു നിന്നു കൊല്ലുന്നത് കണ്ടോണ്ട് നിന്നു, അങ്ങനെയുള്ള കർണ്ണനെ എങ്ങനെ ആരാധിയ്ക്കും
@grvind2234 ай бұрын
@@Roseroseeee860uff pandvand pinne nalavar analo
@ambiliayappan56604 ай бұрын
🎉🎉🎉❤❤❤
@Roseroseeee8604 ай бұрын
@@grvind223 പാണ്ഡവർ ചെയ്ത കുറ്റം എന്താണ്, പാണ്ഡവർ നല്ലതല്ലായിട്ടാണോ കൃഷ്ണൻ പാണ്ഡവർക്ക് ഒപ്പം നിന്നത്
@arunps1134 ай бұрын
😅നാഗ് അശ്വിനെ പോലെ ഒരു കള്ളൻ എവിടെയും ഉണ്ടാവില്ല. അർജുനനെ ,കർണനും ഭീഷ്മരും പ്രശംസിക്കുന്ന വാക്കുകൾ എടുത്ത് കൃഷ്ണൻ കർണനെ പ്രശംസിക്കുന്നതാക്കി മാറ്റി - Kmg ആധികാരിക മഹാഭാരതത്തിൽ നിന്ന് രണ്ട് തെളിവ് ഇതാ 🔥കർണ്ണൻ അർജുനനെ പ്രശംസിക്കുന്ന വാക്കുകൾ നോക്കു -ജയദ്രഥൻ്റെ മരണത്തിനു ശേഷം കർണ്ണൻ പറഞ്ഞു, 'ആചാര്യനെ കുറ്റപ്പെടുത്തരുത്. ആ ബ്രാഹ്മണൻ തൻ്റെ ശക്തിയുടെയും ധൈര്യത്തിൻ്റെയും അളവുകോൽ അനുസരിച്ചും തൻ്റെ ജീവൻ പോലും പരിഗണിക്കാതെ പോരാടുകയാണ്. , വെളുത്ത കുതിരക്കാരൻ കോപാകുലനായ അർജ്ജുനൻ വിനാശകനെപ്പോലെ, ഇടിമുഴക്കം കൊണ്ട് ആയുധം ധരിച്ച വാസവനെപ്പോലെ, അല്ലെങ്കിൽ മരണത്തിന്റെ അപ്രതിരോധ്യമായ സ്വയം ആയുധം ധരിച്ച്, കാലത്താൽ പ്രചോദിപ്പിക്കപ്പെട്ടവനെപ്പോലെ, അല്ലെങ്കിൽ ത്രിശൂലവും അലങ്കോലപ്പെടുത്താൻ കഴിവില്ലാത്തതുമായ മഹാദേവനെപ്പോലെ, അല്ലെങ്കിൽ തന്റെ ശബ്ദം വഹിക്കുന്ന വരുണനെപ്പോലെ, അല്ലെങ്കിൽ യുഗാവസാനത്തിൽ ജ്വലിക്കുന്ന അഗ്നി, സൃഷ്ടിയെ ദഹിപ്പിക്കുന്നതിനായി ഉയർന്നു, നിവാതകവചങ്ങളുടെ സംഹാരകൻ ക്രോധത്താലും വീർപ്പുമുട്ടലാലും ജ്വലിച്ചു കൊണ്ട് അവനെ ലംഘിച്ചുകൊണ്ട്, നമ്മുടെ നിരയിലേക്ക് തുളച്ചുകയറുകയാണെങ്കിൽ, അതിൻ്റെ ചെറിയൊരു തെറ്റ് പോലും ആചാര്യനെ ബാധിക്കുന്നില്ല. ഫാൽഗുനൻ ആയുധങ്ങളിൽ നിപുണനാണ്, വലിയ പ്രവർത്തനത്തിൻ്റെ ഉടമയാണ്, യൗവനം കൊണ്ട് സഹിഷ്ണുതയുള്ളവനാണ്; അവൻ എല്ലാ ആയുധങ്ങളും നേടിയ ഒരു വീരൻ; അവൻ്റെ ചലനങ്ങളുടെ മഹത്വത്താൽ അവൻ വ്യത്യസ്തനാണ്. സ്വർഗ്ഗീയ ആയുധങ്ങൾ ധരിച്ച്, അഗ്നിദേവൻ്റെ പ്രസാദം കുരങ്ങൻ പതിച്ച തൻ്റെ കാറിൽ കയറ്റി, കുതിരകളുടെ കടിഞ്ഞാൺ വീണ്ടും കൃഷ്ണൻ്റെ കൈകളിലായി, അഭേദ്യമായ കവചം ധരിച്ച്, തൻ്റെ ഖഗോള വില്ല് ഗാണ്ഡീവ വീര്യമുള്ള, വീരനായ അർജ്ജുനൻ, തീക്ഷ്ണ അസ്ത്രങ്ങൾ വിതറി, തൻ്റെ ഭുജബലത്തിൽ അഭിമാനിച്ച് ദ്രോണരെ അതിക്രമിച്ചു. ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ' കിസരി മോഹൻ ഗാംഗുലി ദ്രോണപർവ്വ ജയദ്രഥ വധ ഉപ പർവ്വ ഭീഷ്മ പ്രശംസ. ഹേ ധീരനേ! സൈന്യത്തിലോ, ദേവന്മാരിലോ, മുൻ ദാനവന്മാരിലോ, സർപ്പങ്ങളിലോ, രാക്ഷസന്മാരിലോ, യക്ഷന്മാരിലോ, മനുഷ്യരെക്കുറിച്ച് പറയാതെ, പാർത്ഥന് തുല്യനായ ഒരു രഥനില്ല . ബുദ്ധിമാനായ പാർത്ഥനോളം നേട്ടം കൈവരിച്ചിട്ടുള്ളതോ ആകാൻ പോകുന്നതോ ആയ ഒരു രഥനെക്കുറിച്ചും ഞാൻ കേട്ടിട്ടില്ല. മഹാരാജാവേ! വാസുദേവൻ സാരഥിയും ധനഞ്ജയൻ യോദ്ധാവുമാണ്. വില്ല് ദിവ്യമായ ഗാന്ഡീവമാണ്, കുതിരകൾക്ക് കാറ്റിൻ്റെ വേഗതയുണ്ട്. ദൈവിക കവചം അഭേദ്യമാണ്. വലിയ കുലുക്കങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണ്. മഹാനായ ഇന്ദ്രൻ, രുദ്രൻ, കുബേരൻ, യമൻ, വരുണൻ എന്നിവരുടെ ആയുധങ്ങളുണ്ട്. അവൻ്റെ ക്ലബ്ബുകൾ കാണാൻ ഭയങ്കരമാണ്. വജ്രമാണ് ഏറ്റവും പ്രധാനമായിഅദ്ദേഹത്തിന് അനേകം ആയുധങ്ങൾ. ഹിരണ്യപുരത്ത് ആയിരക്കണക്കിന് ദാനവന്മാർ താമസിച്ചിരുന്നു. അവൻ അവരെ ഒറ്റ രഥത്തിൽ കൊന്നു. അവനെപ്പോലെ ഒരു രഥൻ എവിടെ? അവൻ രോഷാകുലനാണ്. അവൻ ശക്തനാണ്. സത്യം അവൻ്റെ വീര്യമാണ്. തൻ്റെ സൈന്യത്തെ സംരക്ഷിച്ചുകൊണ്ട് ആ ശക്തനായ ആൾക്ക് നിങ്ങളുടെ സൈന്യത്തെ നശിപ്പിക്കാൻ കഴിയും. എനിക്ക് ധനഞ്ജയനെതിരെ നിൽക്കാൻ കഴിയും, അതുപോലെ തന്നെ ആചാര്യനും. രാജാക്കന്മാരിൽ ഇന്ദ്രനേ! എന്നാൽ ഇരു സൈന്യത്തിലും മൂന്നാമതൊരാൾ ഇല്ല. കിസരി മോഹൻ ഗാംഗുലി ഉദ്യോഗ പർവ്വം രഥ അതിരത സാംഖ്യ പർവ്വം
@muhammedrafeeqe72984 ай бұрын
സിനിമ കണ്ടപ്പോൾ കഥ ഒന്നും മനസിലായില്ല, ippo യാണ് ellam മനസിലായത് tnx bro😍😍
@Fareeda.ibrahiim4 ай бұрын
True😂😂😂
@abhi___x03___4 ай бұрын
Bro mahabarathm kananm
@I_will_fly_4 ай бұрын
🤣🤣🤣njnum myronnu kazinju kittiyal mathi aaayirunnu enn vare chinthichu😌😌😌😂🤣
ഇത് കണ്ടു കഴിഞ്ഞപ്പോൾ ഉള്ള ഫീൽ ഒന്ന് വേറെയാണ്.... Uff🔥🔥🔥🔥🔥🔥
@SobhaRevi-j4i25 күн бұрын
Njan ഈ സിനിമ കണ്ടതാണ് nalla സിനിമയാണ് അടിപൊളി Kalki കണ്ടവരുണ്ടോ 👍🏻ചെയ്യണേ
@resvinpremthomas98694 ай бұрын
അശ്വത്ഥാമാവ് എന്ന് 100 തവണ എഴുതിയിട്ട് വന്നാ മതി നാളെ😅
@akhilasasikumar41484 ай бұрын
😂😂😂
@thomasvaniyapurackal34144 ай бұрын
Yes.
@rajeendranmampatta24154 ай бұрын
Drushtadumnan ayirunnel machan pettene😂
@varnasham4 ай бұрын
സത്യം,, തെറ്റ് തന്നെ ആവർത്തിച്ചു പറയുന്നു,,
@prasadpk84444 ай бұрын
🤣🤣🤣🤣🤣👍👍👍👍
@midhunmani90434 ай бұрын
ഇന്ത്യൻ സിനിമയുടെ അഭിമാനംവേറെ ലെവൽ
@lijin11554 ай бұрын
Krishna Entry and that Song > 😫🥵🥵
@amruthaaniyappan54364 ай бұрын
ഈൗ പടം ഞാൻ തീയറ്ററിൽ പോയി കണ്ടതാണ് ബട്ട് മല്ലു പറയുമ്പോൾ ഇത് കേൾക്കാൻ ഒരു ഫീൽ ആന്ന് ☺️
@vivekb52254 ай бұрын
കഥയിൽ ഏറ്റവും കല്ലുകടിയായി തോന്നിയത് അശ്വത്ഥാമാവിനെ അശ്വ ആൽമാവ് എന്നു പറയുന്നത്... 🙏🙏🙏
@Pathoos.honey-4 ай бұрын
പേരല്ലേ പറയാതിരിക്കാൻ പറ്റില്ലല്ലോ....
@regal39924 ай бұрын
സിക്ഷ 😅😅😅
@വരയൻ-റ3റ4 ай бұрын
Sathyam
@muhammedashif15664 ай бұрын
@@Pathoos.honey- അശ്വാത്മാവ് അല്ല അശ്വത്ഥാമാവ് ആണ്. വ്യത്യാസം മനസിലാക്കൂ ..
@Anufebin65444 ай бұрын
കുരുക്ഷേത്രാ യുദ്ധം അല്ല കുരുക്ഷേത്ര ആണ്.പിന്നെഅശ്വത്ഥാമാവ് ആണ് .കേട്ടപ്പോ പറഞ്ഞു എന്നെ ഉള്ള്.അതിലെ രണ്ട് പ്രധാന വാക്കുകൾ ആയത് കൊണ്ട്
@akshaykumar29144 ай бұрын
Aa sree krishnante scene theatre kandu romanjam vannu aa theme music koode ente mone🔥pulide face kandittu illellum puli vanna scenes ok🤩🥵athine shesham prabhas nte karnan kodutha narration🥶❤🔥
@ElvinAntony-ri5nh4 ай бұрын
Indian cinema യുടെ ഒരു future അല്ലെങ്കിൽ ഒരു master piece
@RageshUr4 ай бұрын
കർണൻ 🥰❤️, കൽക്കി മൂവി ഇപ്പോൾ കണ്ടുള്ളു..
@Babysitterseteve4 ай бұрын
Next ( curious case of Benjamin button ) explain chyuvo super movie ahn ❤✅
@YasifaYashi-ph3bb4 ай бұрын
ഈ കമന്റ് ഇഷ്ടപ്പെട്ടാൽ ഹൃദയം തരണേ ☺️❤️
@prasanthpr73794 ай бұрын
❤
@USA6rz4 ай бұрын
❤❤
@faseelamuthu19624 ай бұрын
💜💜💜💜
@ayishashifana31404 ай бұрын
ഹൃദയം മാത്രം മതിയോ... ഒരു കിഡ്നി കൂടെ തരട്ടേ😂
@Jaaajaaakk4 ай бұрын
Ninakk 10 കൂതി തരട്ടെ 😊
@ajayakrishnan33904 ай бұрын
കഥയിൽ ധാരാളം ഫേക്ക് ഉണ്ട് ആശ്വാത്മാവിനെ തോല്പിക്കാൻ കൃഷ്ണനോടൊപ്പം അർജുനനും ഭീമനും ഉണ്ടായിരുന്നു ആ കല്ല് ഭീമൻ പാഞ്ചാലിക്കു കൊടുക്കുന്നതായി പറയുന്നുണ്ട് മഹാഭാരതം മൊത്തവും സീരിയൽ ടീംസ് അവരുടെ ഇഷ്ടത്തിന് അനുസരിച്ചു മാറ്റുകയാണ് എംടി വാസുദേവൻ നായർ രണ്ടാമുഴം എഴുതിയ പോലെ
@24_Stories4 ай бұрын
Sathyam 💯
@Trigadiparamu4 ай бұрын
മഹാഭാരതത്തിലെ ചതിയുടെയും. വഞ്ചനകളുടെയും, വംശീയതകളുടെയും. നേർകാഴ്ചകൾ എം.ട്ടി, ഭീമന്റെ view pointil മനോഹരമായി എഴുതി യപ്പോൾ അന്നേ സങ്കികളുടെ കുരു പൊട്ടിയിരുന്നു... സ്വാഭാവികം..😂
@Shamseena____shamsi4 ай бұрын
Kanan agrahicha movie ayirunnu ethu ❤e movie thanne cheithathil oru padu sandhosham mallu❤❤❤❤ thank you ❤❤❤❤
@Kannankk-yr2lxАй бұрын
മച്ചാനെ കഥ കേട്ടപ്പോൾ തന്നെ വല്ലാത്തൊരു feel ini endhyalum kananm. കഥ kellkkuka pinne aa movie kanuva athanu ente oru ith 💥💥
Explanation okke കൊള്ളാം..movie explanation തുടങ്ങുന്നതിനു മുമ്പുള്ള കഥാപ്രസംഗം നിർത്തിയാൽ കുറച്ചൂടെ നന്നായിരിക്കും...വല്ലാതെ ബോറടിപ്പിക്കുന്നു..so..ഒരുപാട് ഓവർ ആയാൽ subscribers കുറയാൻ സാധ്യതയുണ്ട്..
@hero74134 ай бұрын
Kalki theatre lum ott yilum kand✌🏻❤👌🏻🔥
@SureshKumar-xd6fj4 ай бұрын
ഇത് ഇന്നലെ കണ്ടവർ ഒണ്ടോ..? 😌
@lekshmimanoj58624 ай бұрын
ഉണ്ട് 👌👌👌
@Futbolcrz_editz4 ай бұрын
First🎉
@sureshsuru69004 ай бұрын
Poli movie .... Visual images omg woww🎉🎉🎉🎉
@sachkichvlogs32984 ай бұрын
കണ്ടതാണേലും ബ്രോയുടെ വോയ്‌സിൽ കേൾക്കാൻ വേണ്ടിയാണ് വന്നത് ❤️
@sreeramroshan84354 ай бұрын
മഹാഭാരതം ത്തിന്റെ sequel 🔥
@DhilshaDhilu-o8p4 ай бұрын
അശ്വത്ഥാമാവ് എന്നാണ് ശരിക്കും, സിനിമയിൽ അത് അശ്വത്ഥാമാ എന്നാണ്, പ്രനൗൺസിയേഷൻ ശ്രദ്ധിക്കണം ബ്രോ 😊
@Nandinidmd22554 ай бұрын
ഹിന്ദി ല് anganya.. മാവ് ഇല്ലാലോ 😂 മാ ഉള്ളൂ
@nishap.k23863 ай бұрын
അശ്വാത്മാവ് അല്ല
@DhilshaDhilu-o8p3 ай бұрын
@@Nandinidmd2255 അത് ശരി ആണ്, പക്ഷേ അങ്ങനെയും അല്ല പ്രനൗൺസ് ചെയ്തത്, അത് കൊണ്ട് ആണ് ഞാൻ പറഞ്ഞത്
@kinginiachuachu98454 ай бұрын
Super bro ❤ പൊളിച്ചു🥰
@Sreejajinsjins4 ай бұрын
❤കർണൻ ❤...
@SOORAJ9084 ай бұрын
നിങ്ങൾ എത്ര പേർക്ക് അറിയാം ഇതിലെ AI ക്ക്,, ശബ്ദം കൊടുത്തത് കീർത്തി സുരേഷ് ആണ് എന്ന്,, (എല്ലാ ഭാഷയിലും )
@tha_crazy_black_devil4 ай бұрын
നിന്റെ ammada പൂറിൽ അടിച്ചത് അമിതബച്ചൻ ആണ് എന്ന് നിന്നക് ariyamo
@s.sujith8076Ай бұрын
Awesome explanation bro❤
@SbVisakhi3 ай бұрын
Movie njan kandirunnu. Super.😊
@Befx2.04 ай бұрын
First coment
@Its_me_sheba4 ай бұрын
Ithu theatre il kandappo kittiya experience 🥵ufff Njan vere channel le explanation kettitta varane... Pakshe ithra clear aayitt story paranjathu mallu aanu👀
@its_me_sadik4 ай бұрын
Content ❤
@sreeramroshan84354 ай бұрын
ഇത് മറ്റേ ചാനൽ il ഇടഞ്ഞത് നന്നായി 🔥❤
@USA6rz4 ай бұрын
Explanation ..🔥🔥🔥
@achudipu98164 ай бұрын
ചേട്ടാ അശ്വത്മാവ് അല്ല. Ashvathathmavu
@georgemathew32663 ай бұрын
കേൾക്കാൻ നല്ല രസമുണ്ട്
@NimshaShamnad4 ай бұрын
കർണൻ❤
@mahadevkidas35224 ай бұрын
SUM-80 is nothing but Amma Sumati, mother of Kalki ❤
@TacazisLive4 ай бұрын
Sree Krishna Entry with Bgm 🔥
@littleartist37694 ай бұрын
ദ്രോണാചാര്യയർ അല്ല ആശ്വധാമാവാണ് പുല്ലിൽ നിന്ന് ബ്രമഹാശത്രം പ്രയോഗിച്ചത് 😢
@Boomer2674 ай бұрын
First view
@minu-v6g4 ай бұрын
😌❤ 🖐🏻 waiting for part 2
@JishnuRaj-l9o4 ай бұрын
Waiting for next part🔥🔥
@athulvinayak72174 ай бұрын
ആശ്വാത്മാവ് ❌ അശ്വഥാമാവ് ✅
@mithunsankar.g27643 ай бұрын
Correct
@indradhanushrl8493 ай бұрын
Theatre experience വേറെ level🔥🔥🔥🔥🔥
@astrophile57154 ай бұрын
Ea movide 1100 കോടി collection kittiyath ith make cheythathu English sci. fi movie pole aahnuu.. New technology future earth athupole oky ayathukond.. Wrld level movie type frm India 💯 Am an Nolan's flm fan English 😊❤
@AryaPk-s4h4 ай бұрын
Njan movie kandathaanu But malluvinte voice il story kelkkan veendum kanunnu❤❤
@bgjerry9904 ай бұрын
1:18 ഉത്തരയുടെ കുഞ്ഞ് മരികുക ഒന്നും ചെയ്യുന്നില്ല
@Muneerthodakuth3 ай бұрын
Yes
@sivakamic78483 ай бұрын
ഉത്തരയുടെ മകൻ അല്ലേ, അവസാനം, രാജാവ് ആകുന്നത്,,,,
@dreamdreamy62764 ай бұрын
Yessssssssss karnan .... My fav character in Mahabharata 🥺🥺🥺😘😘😘😘.. most fav Arjun um bheeman um onnum alla ente ettavum fav ennum karnan aarunnu.. paavam kittendiyirunna avasarangal ellam sootha puthran aayath kond maathram nashtapetta Pavam karnan.. 💔💔🥺🥺. Paanchali vastrakshepathil ozhike baakki ellathilum njan karnane support cheyyunnu. Entho athinte 4 il onnu polum ente manasil arjunanod sneham illa
@vijeeshas3604 ай бұрын
Karnante eee seen kaanan vendi mathram movie ku poyi🔥🔥🔥🔥🙏🙏🙏🙏
@chinu_zzxxxtentacion35704 ай бұрын
Hey first
@GwakGwakk4 ай бұрын
34:06 aa scn varumbo ulla Theatre experience owww eethaa🥶🔥
@sreejithss30724 ай бұрын
0:39 ഗുരുക്ഷേത്ര യുദ്ധമോ? അതെന്ത് യുദ്ധം? 🤣 കുരുക്ഷേത്ര യുദ്ധം ✔️ എന്തായാലും അവതരണം കൊള്ളാം 👍
@cousinsisters30434 ай бұрын
Awesome explanation👌
@ZENITSU___104 ай бұрын
Bro theatre experience was 🔥🔥🔥🔥
@AkhilKuttu-82684 ай бұрын
Thank u bro❤
@Xylem_Student4 ай бұрын
Hey mallu explainer I have seen this kalki movie 2 times Maybe kalki will born after 2300 😊
@ushask54864 ай бұрын
' സിക്ഷ അല്ല ശിക്ഷ ആണ് അശ്വാത്മാവ് അല്ല അശ്വഥാമാവ് എന്നാണ് പറയേണ്ടത്
@lijin11554 ай бұрын
16:02 അസ്ത്രം അല്ല....ധനുസ്സ് (വില്ല്) അസ്ത്രം എന്നാൽ എയ്യുന്ന അമ്പാണ് 👍
@M._A._Z4 ай бұрын
Krishnan parayunnath vijayaasthram ennam Movie il
@saransanthosh36683 ай бұрын
You right bro . അസ്ത്രം alla. ധനുസ്. Gandiva Dhanus.
Mahabharat is not a black and white story. Everyone is literally grey. Tbh karna as a charecter hits harder emotionally.
@dreamcatcher51434 ай бұрын
@@veenasudheer8532 ellarum grey alla. But mikkavarum thett cheythu.
@LoneWolf-ig6kd3 ай бұрын
ഒരുപാട് പേര് കൂടെ സപ്പോർട്ട് ഉള്ള അർജുനനേക്കാൾ ശക്തൻ ഒറ്റക്ക് വന്ന കർണൻ തന്നെ
@Sadhu._7774 ай бұрын
സിനിമ കണ്ട് കാണുന്നവർ ഉണ്ടോ
@JoyBoy91134 ай бұрын
bro oru series irangiyitund Vigilante korean 2023 adipoli action thriller crime ath channelill upload cheyaan nokko 8 ep ollu
@shobiShobi.b4 ай бұрын
Cinema kanditt explanation kannunnavar indoo❤
@Terror_7864 ай бұрын
First
@ChristyJoseph-jn6bh4 ай бұрын
I was scarming in last..❤❤❤
@BYemK.4 ай бұрын
ആശ്വത് മാവ് എന്ന് പറയണ്ട... നമ്മക്ക് മനസ്സിലാവാൻ മൈദ മാവ് എന്ന് പറഞ്ഞ മതി...
@ashfakanu10194 ай бұрын
കാണാൻ വഡോ സുൂ പപ്പ്റാ❤❤ എനിക്കും തരാമോ ലൈക്ക് 😊
@balabhaskar30514 ай бұрын
31:52 , 34:08 enta theatre experience goosebumps 🔥🔥
@Wayanadancookbook10104 ай бұрын
രുചി യൂറും വിഭവങ്ങൾ ❤️❤️❤️
@Tony-c9e1k4 ай бұрын
Dq fans assemble
@Devika-ls3sw4 ай бұрын
Ee background music ithine chernilla chetta
@sudhacpsudhaАй бұрын
പണ്ട് നല്ലതാണെന്ന് പറഞ്ഞാൽ ചിരി വരും ഭക്ഷണം കഴിക്കാൻ ഇല്ലാതെ വസ്ത്രം ധരിക്കരുത് ജാതി മതം അതിന്റെ പീഡനങ്ങൾ അനുഭവിച്ച് കുറച്ചു പേർ.. ലോകം ഇന്നാണ് നല്ലത്.. 👍👍👍
@Demonslayerccrops4 ай бұрын
Mallu explainer fans assemble here ✊❤️
@appu90324 ай бұрын
First viewer
@Alone-bd4bn4 ай бұрын
മല്ലു യെ haseen dilruba 2 ഭാഗം cheyo 🙂
@Anufebin65444 ай бұрын
എന്നാലും ചേട്ടന് ഈ കഥ എങ്ങിനെ മനസ്സിലായി.ഞാൻ കുറച്ചു telegram ഇൽ കണ്ടിട്ട് പിന്നെ ഒന്നും മനസ്സിലാവാത്ത കൊണ്ട് ബാക്കി കണ്ടില്ല 😅
@parvizms22684 ай бұрын
Krishana & hanuman olla തേര് karnan പിറകില്‍ കൊണ്ട് പോയി എന്ന് ആരേലും വിശ്വസിക്കുന്നു എങ്കിൽ അവര്‍ക്ക് Krishanaന്റെയും hanumanന്റെ power ആര്‍ക്കും മനസ്സിലായില്ല എന്ന് പറയേണ്ടിവരും. ഏറ്റവും നല്ല Indian filmല്‍ fake story കുത്തികയറ്റി mahabharata അറിയാത്ത എല്ലാവരെയും തെറ്റി dharipppikkunnu😢
@jesvinjacob51624 ай бұрын
Sathyam but as a Indian movie it's one of the best
@@supersens5047 താങ്കൾ thagalude അപ്പൂപ്പന്റെ അപ്പൂപ്പനെ നേരിട്ട് കണ്ടിട്ടാണോ അങ്ങനെ ഒരാൾ ഉണ്ടന്ന് വിശ്വസിക്കുന്നത്
@jesvinjacob51624 ай бұрын
@@parvizms2268 😂
@managonut4 ай бұрын
Mahabharatam serial mathrame kandittullu alle... . Reality Mahabharata book parayunnathanu movie parayunnthu... Real story nor fake. But book mention cheytha story thanne aanu . Mahabharata fake aanel bible quaran fake aanu In my opinion everything is fake. But story is superb....❤❤❤
@musicfire97103 ай бұрын
Thank youu✨❤️❤️
@baadhu3 ай бұрын
കൽക്കി എന്നത് ഒരു യാഥാർഥ്യം തന്നെ, പക്ഷെ ആ യോദ്ധാവ് ലോകത്ത് വന്നുപോയി കഴിഞ്ഞു... explanations വേണ്ടി "ശ്രീ Ved Prakash Upadhyey" KALKI AVATAR എന്ന book വായിച്ചാൽ മനസ്സിലാവും.... ❤