സൂപ്പർ കഥ എനിക്കിഷ്ടായി അടിപൊളി വോയിസ് ദൈവം അനുഗ്രഹിക്കട്ടെ
@Black._and_White Жыл бұрын
കൊള്ളാം നല്ല കഥ വീട്ടിലെ കുഞ്യാവക്ക് കാണിച് കൊടുക്കാം... 🙌🏽
@sheenashibusheena8087 Жыл бұрын
Interesting story bro❤️. എന്തൊക്കെ പറഞ്ഞാലും ചേട്ടന്റെ voice അടിപൊളിയാണ്. പറയുന്നതിന് ഇടക്കുള്ള ആ ചിരി എന്റെ പൊന്നോ ഒന്നും പറയാനില്ല.
@coffeewithjoonie907 Жыл бұрын
5 വർഷങ്ങൾക്ക് മുൻപ് +1 il പഠിക്കുന്ന സമയത്ത് കണ്ട സിനിമ ആണ് ഇത്. അന്നും ഇന്നും ഇത് എൻ്റെ പ്രിയപെട്ട സിനിമകളിൽ ഒന്നാണ്. ഇതിലെ നടനും നായികയെയും യഥാർത്ഥമായിരുന്നെങ്കിൽ എന്ന് വരെ ഞാൻ ആഗ്രഹിച്ചു പോയി. ഈ സിനിമയിലെ " Rule The World " എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പാട്ട് കൂടി ആണ്. 💙💙💙 07/5/2023 - ഇന്ന് ഇത് വീണ്ടും കണ്ടപ്പോ അന്ന് പാതിരാത്രി ഇരുന്ന് കണ്ട അതേ ഒരു feel തന്നെ ഇപ്പോഴും തോന്നുന്നു.
@_mom_girl_mummuch.-xg1zx Жыл бұрын
Njan ippo kanan Njan ippo +1aanu😄
@coffeewithjoonie907 Жыл бұрын
@@_mom_girl_mummuch.-xg1zx 😂😂😂
@fathimahiba9697 Жыл бұрын
We got the same taste.. ഞാൻ ഇത് ഒരു ഒന്നര വർഷം മുമ്പ് പ്ലസ് two കയിഞ്ഞിരുന്ന ടൈമിൽ കണ്ടതാണ് still one of my favourite ❤️ My other favourites also include Barefoot Coffee shop Just Like heaven Frosty affair Rosaline 27 dresses Blast from the past Dorfman in love Still breathing Emma 2020 and 1996 What happens in Vegas Mansfield park Leap year Far from the madding crowd Sweet home Alabama Set it up The perfect date 10 things i hate about you 13 going on 30 The Duff Yesterday From friend to fiance Belle Letters to Juliet Christmas next door She is the man She is all that Etc... Lot more actually am a movie addict
@nj_never_disappoint_you Жыл бұрын
Oru ghost story idu brooo🥺♥️
@angelsam8526 Жыл бұрын
കേട്ടോണ്ട് ഇരിക്കാൻ നല്ല രസം....... നമ്മൾ ഏതോ സ്വപ്ന ലോകത്തു എത്തിയ ഫീലിംഗ്സ് 🥰
@XmenLogan-lt9ue Жыл бұрын
👌🏻👌🏻👌🏻Really Very different story. Your voice is very pleasing. May God bless you son🙏🏻
@hadishort95 Жыл бұрын
നല്ല കഥ .... ഞങ്ങൾക്ക് okk വേണ്ടി ഇത്രയും മനോഹരമായ കഥകൾ കൊണ്ടവരുന്നുണ്ടല്ലോ ,ഒരുപാട് സന്തോഷം....🙂🙂🙂🙂 എവിടെ ബ്രോ under the doom......??
@shahadadrahmanam6651 Жыл бұрын
സ്വപ്നത്തിലൂടെ കടന്നു പോകുന്ന ഒരു കഥ ❤️
@anjana.s.pponnu1435 Жыл бұрын
കൊള്ളാം കിടിലൻ മൂവി തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു ഇതുപോലുള്ള മൂവീസ് ഇനിയും ഇടണേ
@godpc8752 Жыл бұрын
sathyam parayaalo inganeyolla adipoli story like romantic and comady suspence ellam niranja oru story njan aadhyamaayittan kananathh enikk ee kadha nannayittang ishttappettu i love thhis story love youre voice fan from malappuram ❤😍🥰
@bijukk5052 Жыл бұрын
Story Vera level 🔥💞💞💝⚡⚡⚡
@BM.Mediaedits Жыл бұрын
Story vere level nanba 🫂
@G4044-G Жыл бұрын
Horror story fan 👍
@vibithab6070 Жыл бұрын
Love your voice 💜love the story 💜
@trendinggram412 Жыл бұрын
Mallu uyir like❤
@sajnanoushad9392 Жыл бұрын
വന്നു.. കണ്ടു.. ലൈക്കി... ഇഷ്ട്ടായി.. പോണ് 😁💜💜💜
@Akshay-wi8ue Жыл бұрын
Kadha kelkkunna machanmarellam like kodukkane oru prolssahanam kodukkande malluvine 🤗
@rag7090 Жыл бұрын
മന്ത്രവാദികളുടെ കൈയിൽ Rolls Royal's ന്റെ കുതിര വണ്ടികൾ ആണ് 😄
@gopikasindhu4516 Жыл бұрын
Suuuper story നല്ല climax 😍
@yakshitalks7676 Жыл бұрын
Ee storykk pattya mattoru peru: Astrophil and Stella - the star and starlover :Sidneyude poem aann 😌🤗
@aryaachusss6381 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമായി നല്ല സ്റ്റോറി പിന്നെ നല്ല വോയിസ് ❤️