Kappa with meencurry .. കപ്പയും മീനും..

  Рет қаралды 431,205

Mallu Family

Mallu Family

Күн бұрын

ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 👈❤
Email : mallufamilyvsp@gmail.com
No : 6235708518 Whatsapp
Facebook link 👇🏻
.
.
/ mallufamily
.
Tik tok 👇🏻
.
.
vm.tiktok.com/...
.
Helo App 👇🏻
.
.
m.helo-app.com...
Instagram 👇🏻
.
.
www.instagram....
.
Editting. Kine master. Inshot
My gadgets. Vivo v15pro. Iphone 7
Going forward will oneday succeed
❤❤❤ Support ☝️❤❤❤

Пікірлер: 1 900
@MalluFamilySujin
@MalluFamilySujin 4 жыл бұрын
നാളെ വൈകുന്നേരം 8 മണിക്ക് ഞങ്ങൾ ലൈവിൽ വരും ഞങ്ങളെ ഇഷ്ടപ്പെടുന്നവർ എല്ലാവരും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ❤
@ruksanajasir6279
@ruksanajasir6279 4 жыл бұрын
Ofcozz
@saleemcv2536
@saleemcv2536 4 жыл бұрын
Varumm😍
@safna4884
@safna4884 4 жыл бұрын
Varum
@afzal-vlogs6109
@afzal-vlogs6109 4 жыл бұрын
പിന്നെ ഉറപ്പല്ലേ 🤩
@manju6817
@manju6817 4 жыл бұрын
ഉറപ്പായും.. ഞാൻ ഇന്നലെ നമ്പർ ചോദിച്ചാരുന്നു, തന്നില്ല കേട്ടോ.... എനിക്ക് instgrm ഒന്നുമില്ല.. അല്ലെങ്കിൽ അതിൽ msg ഇട്ടു chodhichene... plzzz..
@trendyfashion4673
@trendyfashion4673 4 жыл бұрын
സുജിനെ പോലെ ഭാര്യയെയും അമ്മയെയും പെങ്ങളെയും അളവിൽ ഒരു വ്യത്യാസമില്ലാതെ സ്നേഹിക്കുന്നവർ കുറവാണ്.. real ഹീറോ 😍😍
@gopakumarts7529
@gopakumarts7529 4 жыл бұрын
Super family
@angels7898
@angels7898 4 жыл бұрын
നല്ല ഒരു മകൻ.... oru നല്ല ഭർത്താവ്... athilupari penagale സ്നേഹിക്കുന്ന നല്ലൊരു ആങ്ങള.... ഇതൊക്കെ ചേർന്നാൽ ആ കുടുംബം ഇത്രേം ഹാപ്പി aavaathirikko
@trendyfashion4673
@trendyfashion4673 4 жыл бұрын
നല്ലൊരു അച്ഛനും 😍😍
@spicyspicy4421
@spicyspicy4421 4 жыл бұрын
Ithoke kulamakan vanna pennine kayiyu but evide adhum poliyan ponnus 😍
@poppysentertainment1353
@poppysentertainment1353 4 жыл бұрын
😍😍👍👍
@khenzakhenza1622
@khenzakhenza1622 4 жыл бұрын
ഇങ്ങനെ ഒരു അമ്മയെയും നാത്തൂനെയും കിട്ടാൻ ഭാഗ്യം ചെയ്യണം 😍😘💝
@mubasheerfazmub3108
@mubasheerfazmub3108 3 жыл бұрын
Sathyam..ponnus bagyavathiya
@shameerramshi3242
@shameerramshi3242 4 жыл бұрын
ഇന്ന് ഞങ്ങളുടെ വീട്ടിൽ 4 മണിയ്ക്ക് കപ്പയും മത്തികറിയും ആയിരുന്നു .ഈ ഫുഡ് ഇഷ്ടമുള്ളവർ like adikk
@sunilkumarsunil8531
@sunilkumarsunil8531 4 жыл бұрын
എന്റെ vtl ലും 😍
@mohammedshakirchakkampully6671
@mohammedshakirchakkampully6671 4 жыл бұрын
Sunil Kumar Sunil i
@babithaajoy2074
@babithaajoy2074 4 жыл бұрын
evid kappabiriyani
@diyasreejith1702
@diyasreejith1702 4 жыл бұрын
ഇപ്പോൾ kittaane ഇല്ല മത്തി njangalk
@Familytime982
@Familytime982 4 жыл бұрын
Ente Chanel onu kayarinoki ishtavanenkil onu subscribe cheyanam...ishtayillenkil cheyandato
@fathimasana3483
@fathimasana3483 4 жыл бұрын
പൊന്നൂസ് ചിരി പൊളിച്ചു ഒരു രക്ഷയില്ല 😘😍👌
@afzal-vlogs6109
@afzal-vlogs6109 4 жыл бұрын
നാളെ മല്ലു ഫാമിലിയുടെ ലൈവിൽ വരുന്നവർ ഇവിടെ ലൈക്‌ അടിച്ചു ടോക്കൺ എടുക്കേണ്ടതാണ് 👇👇👇👇👇👇👇👇👇👇👇
@afzal-vlogs6109
@afzal-vlogs6109 4 жыл бұрын
ബീരാനിക്ക ഫസ്റ്റ് 🤩
@Ismail_pp_kerala_tirur
@Ismail_pp_kerala_tirur 4 жыл бұрын
ഓര്മയിലുണ്ടെങ്കിൽ വരും മറവിയുടെ അസുഖമുണ്ട്ട്ടോ അതുകൊണ്ടാ 😢
@aswenesa8530
@aswenesa8530 4 жыл бұрын
Enganaya live kaanunee plss reply
@Ismail_pp_kerala_tirur
@Ismail_pp_kerala_tirur 4 жыл бұрын
Arjyou Official ചെയ്തു ട്ടോ
@afzal-vlogs6109
@afzal-vlogs6109 4 жыл бұрын
നാളെ രാത്രി ഒരു 8 മണി ആവുമ്പോ അവരുടെ ചാനലിൽ കേറിയ കാണ ok
@REMESHMR143.IDUKKI
@REMESHMR143.IDUKKI 4 жыл бұрын
💙💙🍎ഞാൻ ഒരു ഇടുക്കി കാരനാണ് കപ്പയും മീനും ഞങ്ങളുടെ മുത്താണ് ✌✌✌🔥🔥🔥🔥
@asha-7910
@asha-7910 4 жыл бұрын
നിങ്ങളെ കാണുമ്പോ ഒരുപാട് സന്തോഷം. Bro സ്നേഹിക്കാനും കുടുംബത്തെ സന്തോഷിപ്പിക്കാനും അവർക്ക് വേണ്ടി കഷ്ടപെടാനും ഉള്ള മനസുള്ള genuine ആയ നിന്നെ കിട്ടിയ പൊന്നൂസും നിഷ്കളങ്ക ആയ പൊന്നൂസ് നെ കിട്ടിയ നീയും. അതുപോലെ ഒരു കുഞ്ഞുസും അമ്മയും കിട്ടിയ നിങ്ങൾ എല്ലാവരും ഭാഗ്യം ച്യ്ത വരാണ്. ഇങ്ങനെ എന്നും സന്തോഷം ആയി ജീവിക്കു. കാശു വരും പോകും പക്ഷെ അതിൽ അപ്പുറം അന്വേന്യം സ്നേഹിക്കാൻ മനസിലാക്കാൻ അവരുടെ സന്തോഷം ആഗ്രഹിച്ചു ഒത്തൊരുമ യോടെ ജീവിക്കാൻ കഴിയുന്ന താൻ ഈ ഭൂമിയിൽ മനുഷ്യ ന് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യം. അത് എല്ലാവർക്കും കിട്ടില്ല. നിങ്ങളും കുഞ്ഞുവാവ സുഖം ആയി ഇരിക്കാൻ പ്രാർത്ഥിക്കുന്നു.
@neethumolsinu6384
@neethumolsinu6384 4 жыл бұрын
Sathyom
@vijitha5286
@vijitha5286 4 жыл бұрын
സത്യം
@joseymolcjoseph8916
@joseymolcjoseph8916 4 жыл бұрын
Sathyam 😍😍😍
@shibibinu6507
@shibibinu6507 4 жыл бұрын
Y
@MalluFamilySujin
@MalluFamilySujin 4 жыл бұрын
❤❤❤
@baneesh__tk7338
@baneesh__tk7338 4 жыл бұрын
നമ്മൾ മലപ്പുറത്തേർക്ക് ഇത് പൂളേം മത്തി കറിയും
@muthu.mmuthu.m8166
@muthu.mmuthu.m8166 4 жыл бұрын
Malappuram mmLum
@thasleemathasli6325
@thasleemathasli6325 4 жыл бұрын
Ente kunju chanel onn subcribe cheyyamo plz plzzz Kitchen recipes 😗😘
@Familytime982
@Familytime982 4 жыл бұрын
Ente chanelil onu kayari noki ishtavanenkil onu sub cheyaneaa...aayillenkil cheyandatoo
@saidhethonikkaramelattured1883
@saidhethonikkaramelattured1883 4 жыл бұрын
ഒറ്റവാക്കിൽ നിങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ .ഒരു ജാടയും ഇല്ലാത്ത ഫാമിലി .ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും
@Familytime982
@Familytime982 4 жыл бұрын
Hi...ente Chanel sub cheyanam enu njane parayunilla..chanalil onu kayari vedios ishtavanenkil onu sub cheya ishtayillenkil subscribe cheyaruthu😊
@redlover1127
@redlover1127 3 жыл бұрын
ഭക്ഷണത്തേക്കാൾ ആളുകൾ ഇഷ്ടപ്പെടുന്നത് നിങ്ങളുടെ സ്നേഹമാണ്.. happy family..😍😘
@gopikamol2542
@gopikamol2542 4 жыл бұрын
ഞങ്ങൾ ഈ കോട്ടയംകാരുടെ മറ്റൊരു വികാരമാണ്. കപ്പയും മീനും.... മത്തി ആണേൽ pwli ആണ് 😝👌🤤🤤🤤🤤🤤
@gokulunnikrishnan924
@gokulunnikrishnan924 4 жыл бұрын
Kottayam💪
@prasannakumary7651
@prasannakumary7651 4 жыл бұрын
KTM🤩
@ramyasree3511
@ramyasree3511 4 жыл бұрын
Kottayam✋
@mansumkm3813
@mansumkm3813 4 жыл бұрын
നിങ്ങൾ കോട്ടയക്കാർക്ക് മാത്രം എല്ലാ കേരളത്തിൽ ഒരുവിധം ഇല്ല ജില്ലയിലും അങ്ങനെ തന്നേ ആണ് 😍
@babithaajoy2074
@babithaajoy2074 4 жыл бұрын
kappabiriyaniyum
@greeshmadad8681
@greeshmadad8681 4 жыл бұрын
ഒരുപാട് സന്തോഷം ♥️♥️♥️😍😍😍എന്നും എപ്പോഴും ഇവരെ ഇതുപോലെ സന്തോഷമായിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.....
@Sisiraathul
@Sisiraathul 4 жыл бұрын
മല്ലു ഫാമിലിയിൽ addict ആയിപ്പോയത് ഞാൻ മാത്രം ആണോ 😘😘😘😘😘😘😘
@shifnashrn7252
@shifnashrn7252 4 жыл бұрын
Nop. Njanumnd..mallu family ishtam ❤️❤️
@മിസ്രിയകബീർ
@മിസ്രിയകബീർ 4 жыл бұрын
ഞാനും. മക്കളും
@santhivinodaadhi1964
@santhivinodaadhi1964 4 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും. നിങ്ങളെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഇത് കാണുന്നത്
@Familytime982
@Familytime982 4 жыл бұрын
Hlo.. ente chanalil onu kayarinoki ishtayenkil onu sub cheyumo..ishtayillenkil cheyandato
@saloofarsr2418
@saloofarsr2418 4 жыл бұрын
നമ്മള തിരുവനന്തപുരത്ത് കിഴങ്ങും, ചാളയും എന്നും പറയും ♥️♥️♥️
@VRrvr23
@VRrvr23 4 жыл бұрын
Naathoontem edathyammedem sneham kanumbo kothiyavunnu❤️luv u all❤️ponnus u r very lucky😘❤️
@sudhisudhi3302
@sudhisudhi3302 4 жыл бұрын
നമ്മുടെ പൊന്നാര മല്ലു ഫാമിലി മുത്താണ്♥️👌👍
@naturenature3805
@naturenature3805 4 жыл бұрын
കപ്പയും മീനിനേക്കാളും ഇഷ്ടപെട്ടത് ആ പാവം അമ്മയെ ആണ്...
@AnuAnu-dq5ip
@AnuAnu-dq5ip 4 жыл бұрын
ഇതിൽ ഭാഗ്യം ponnunanu ഇങ്ങനെ ഒരു ഭർത്താവിനെ. അമ്മനെ. ചേച്ചീനെ യും കിട്ടിയത് കൊണ്ട്
@faizamusthafa3200
@faizamusthafa3200 4 жыл бұрын
knjusine poleyulla oru nathoone kittanum venam oru bagyam
@rajihari5227
@rajihari5227 4 жыл бұрын
Kothiyavunnu.mathi ente favorite fish Video super
@mithrascooking195
@mithrascooking195 4 жыл бұрын
Mallu family videos eshtam... നമ്മടെ ചെർപ്പുളശ്ശേരിയിലെ ഒരു ഫാമിലി കിടിലൻ വീഡിയോസ്‌ ചെയ്യുന്നുണ്ടെന്നു പറഞ്ഞ്‌ ന്റെ കെട്യൊൻ വീഡിയോ ലിങ്ക്‌ അയച്ചു തന്നതേട്ടോ... ഈ വീടും അമ്മയും ❤️❤️
@vipinp7807
@vipinp7807 4 жыл бұрын
🤩
@vintage4353
@vintage4353 4 жыл бұрын
Evarde place evideyaaa
@shabana697
@shabana697 4 жыл бұрын
വായയിൽ വെള്ളം വരുന്നു .enne കൊതിപ്പിച്ചതിന് നിങ്ങൾ ക് പാപം കിട്ടും 🤤🤤😍😍
@lathikapk4022
@lathikapk4022 4 жыл бұрын
Othiri kodi varun nu.mathiyum kappaum.Haaaaa
@shijoshaji3856
@shijoshaji3856 4 жыл бұрын
Jeevikkuvane dha ithu pole jeevikkanam enthina valiya veedum kure Paisayumoke ithu pole oru family kittiya mathi nammal lucky aavan 😗
@rishabshabanu8736
@rishabshabanu8736 4 жыл бұрын
സത്യം 😍😍
@Vishnu-wd6im
@Vishnu-wd6im 4 жыл бұрын
ഈ ഐക്യവും സന്തോഷവും ആണ് ജീവിതത്തിൽ എന്നും നിലനിർത്തേണ്ടത് Keep it up 👍
@neenachinjumol2357
@neenachinjumol2357 4 жыл бұрын
1:45 കുഞ്ഞുസ് എന്തോ പറയാൻ വന്നതാ അവിടെ കട്ട്‌ ആക്കി.. അത് കഴിഞ്ഞുള്ള expression നോകിയെ കുഞ്ഞൂസിനു vishamayi. അങ്ങനെ തോന്നിയവരുണ്ടോ??
@varshapravivarshapravi6959
@varshapravivarshapravi6959 4 жыл бұрын
S
@jesikareemmm2605
@jesikareemmm2605 4 жыл бұрын
S. ഞാൻ ശ്രദ്ധിച്ചു. Crct ആണ്
@saancreations2242
@saancreations2242 4 жыл бұрын
ശരിയാ
@krishnanithin1395
@krishnanithin1395 4 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോഴാ നാട്ടിൽ വരാത്ത സങ്കടം മാറുന്നെ... മത്തി കൂട്ടാൻ നല്ല ഇഷ്ട്ടായി... എന്റെ അടുത്ത മത്തി കൂട്ടാൻ ഇങ്ങനെയാ... thank you... so. Much...
@aleenashaji7162
@aleenashaji7162 4 жыл бұрын
Hi.... Nan ningade Ella vlogsum kanarund orupad ishtam ahnu ningale.... Nan comment idalu kurav ahnu. Ningade videos sherikkum paranal oru inspiration koodiyanu.. karanam innathe alukal panathinum padhavikkum oke pinnale pokumbo ningal Ulla life il valare happy ahnu. Athupole ningade happiness ningal chuttum ollavarilekum ethikkunnu.. Proud of you guys...😍 Orupad alukalk oru model ahnu ningal.... Lub you so much.... Keep rocking guys😘😘😘
@anoopkrishnan4620
@anoopkrishnan4620 4 жыл бұрын
വത്സലാമ്മ കപ്പ ശരിയാക്കുന്നു, മകളും മരുമകളും മീൻ നന്നാക്കുന്നു, മകനായ ഞാൻ ഫോണും പിടിച്ചു നിൽക്കുന്നു, കാണികളായ ഞങ്ങൾ ഇതൊക്കെ കണ്ട് വെള്ളമിറക്കി ഇരിക്കുന്നു 😋😋😔😔ഗംഭീരം.... 👌👌👍👍
@lathamurallidaranlatha8357
@lathamurallidaranlatha8357 4 жыл бұрын
ഞങ്ങളിതിനെ കപ്പ എന്നാണ് പറയുന്നത്.. കപ്പയും മത്തിക്കറിയും.. 🤗🤗
@thasniyathasni3546
@thasniyathasni3546 4 жыл бұрын
Poola
@zubairct5260
@zubairct5260 4 жыл бұрын
😋😋😋
@shahalathasnim2997
@shahalathasnim2997 4 жыл бұрын
Poolla🤩😂
@sajad.m.a2390
@sajad.m.a2390 4 жыл бұрын
നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ എനിക്ക് തോന്നും എല്ലാ വീടുകളിലും ഈ സ്നേഹം ഉണ്ടായിരുന്നെങ്കിൽ എത്രനന്നായേനെ.
@sakunthalaanand.k3400
@sakunthalaanand.k3400 4 жыл бұрын
മല്ലു ഫാമിലി നാളെത്തെ വിഡിയോക് വേണ്ടി കട്ട വെയ്റ്റിംഗ് ❤️😍😍😍😍🤩🤩
@Familytime982
@Familytime982 4 жыл бұрын
Ente chanalil onu kayari vedios ishtayenkil onu subscribe cheyumo.ishtayillenkil cheyandatoo
@mufinoush3089
@mufinoush3089 4 жыл бұрын
Kunjuusinte hussinte photo kanikuooo....name okke parayooo ....njanoru new subscriber aahn ....munne athine pati oke paranjitundon ariyilla...ningale vdos kanda annumuthal ella vdosum kanunnund....athilonnum njan chothichathine patti paranjath kettilla...all vdos suprbb🔥👍✌️✌️
@സെക്കീർമൂർക്കനാട്
@സെക്കീർമൂർക്കനാട് 4 жыл бұрын
Mallu family യുടെ ഒന്ന് മുതൽ 39 വ്ലോഗും കണ്ടവർ ഇവിടെ കാമോൺട്ര
@Familytime982
@Familytime982 4 жыл бұрын
Ente Chanel onu kayarinoki istapetenkil onu subscribe cheyyanam..ishtayillenkil ningal subscribe cheyaruthu
@shyamayoor
@shyamayoor 4 жыл бұрын
എനിക്ക് ഏറെ ഇഷ്ട്ടമുള്ള മത്തി കറി അതിന്റെ കൂടെ കപ്പയും ഉണ്ടങ്കിൽ ആഹാ super പിന്നെ സുജിൻ പറഞ്ഞ പോലെ റേഷൻ അരി super super. ഈ വീഡിയോ കാണുമ്പോൾ നാട് വല്ലാതെ മിസ്സ്‌ ചെയുന്നു.. വീഡിയോ നന്നായിട്ടുണ്ട് ഏത് ഫോണിലാ വീഡിയോ എടുക്കുന്നത്
@abhinanthk427
@abhinanthk427 4 жыл бұрын
കപ്പയും മത്തി കറിയും അടിപൊളി കോംബിനേഷൻ ആണ് 👍
@shintodmc3543
@shintodmc3543 4 жыл бұрын
കപ്പയും മത്തി കറിയും 😋😋
@vinuwandoor9026
@vinuwandoor9026 4 жыл бұрын
പൊന്നൂസ് പറഞ്ഞത് പോലെ പൊറോട്ട ബീഫ് കഴിഞ്ഞാൽ പൂളയും മത്തിക്കറിയും വേറെ ലെവൽ 👌👌👌👌
@musicvideo7860
@musicvideo7860 4 жыл бұрын
എന്നും വൈകുന്നേരം നിങ്ങളുടെ വീഡിയോ കാണണം കാത്തിരിക്കും മല്ലു ഫാമിലി വീഡിയോസ് ഒത്തിരി ഇഷ്ടാ അമ്മയുടെ മത്തിക്കറി സൂപ്പർ കണ്ടപ്പോ തന്നെ കൊതിയായി
@Familytime982
@Familytime982 4 жыл бұрын
Hloo..ente chanalil onu kayarinoki vefio ishtavanenkil onu subscribe cheyumo..ishtayillenkil cheyandatoo
@layanaakhil2268
@layanaakhil2268 4 жыл бұрын
ഞങൾ കൊല്ലംക്കാർ ചീനി എന്നാണ് പറയുന്നേ. എന്തായാലും രണ്ടും കൂടി😋😋😋😋❤️❤️😍😍
@monishpaaru1317
@monishpaaru1317 4 жыл бұрын
live നായി കട്ട waitinga 😜😜😜✌️✌️✌️✌️
@monishamm5788
@monishamm5788 4 жыл бұрын
😍😍😆
@ammususefulltips1933
@ammususefulltips1933 4 жыл бұрын
Kappayum meen curry yum avasanam kannichu egane kothipikale ettaaa😛😛😛😛
@archanagireesh1648
@archanagireesh1648 4 жыл бұрын
Kunjusintem ponnusintem age parayuooo...
@ammuzzchinnuzz897
@ammuzzchinnuzz897 4 жыл бұрын
Ponnuzzinte chiriyum samsaravum mathram kannan vendi video kannunavar undo.........🤩🤩🤩 .
@ninuabhi2252
@ninuabhi2252 4 жыл бұрын
Ponnuoooo vere level ahn. Enikyangid eshtapett. Meen curry eshtalathe eniki polum 😋ayi 😂😂😂 Livein kattaa waiting. Lub u all😙😙😙
@Familytime982
@Familytime982 4 жыл бұрын
Ente Chanel onu kayarinoki ishtavanenkil onu subscribe cheyaneaa...illenkil sub cheyandato
@suryajayapal538
@suryajayapal538 4 жыл бұрын
ഏട്ടാ എന്നെ റേഷൻ കാർഡിൽ ചേർത്തില്ല അല്ലെ എന്റെ അരി യും കൂടി കിട്ടിയേനെ... എന്റെ പോന്നുസേ എങ്ങനെ സാധിക്കുന്നു ഇങ്ങനത്തെ മറുപടി
@snp-zya
@snp-zya 4 жыл бұрын
സുജിൻ ബ്രോ; പക്ഷേ പൊന്നൂസ്‌ റേഷൻ കടയിലെ അരിയൊന്നും കഴിക്കില്ല ലെ പോന്നൂസ്‌; അതെന്താ ഏട്ടാ, ഏട്ടൻ എന്റെ പേര് റേഷൻ കടയിൽ ചേർത്തിട്ടില്ലാലോ എന്നാ എന്റെ അരിയും കൂടി കിട്ടിയേനെ കൗണ്ടർ അടിക്കുന്നതിൽ പോന്നൂസ് ഒരുപടി മുന്നിലാണ്
@chaachuuszz7506
@chaachuuszz7506 4 жыл бұрын
Sherikkum🤣😂
@murshidashadha6558
@murshidashadha6558 4 жыл бұрын
U
@salmathsalma2319
@salmathsalma2319 4 жыл бұрын
Iyy elladthum undalllo😍
@anaghadevaragam3226
@anaghadevaragam3226 4 жыл бұрын
@@chaachuuszz7506 c
@kumarvtr5773
@kumarvtr5773 4 жыл бұрын
അമ്മയുടെ പാചകവും മക്കളുടെ വാചകവും. രണ്ടും തകർപ്പൻ!
@Familytime982
@Familytime982 4 жыл бұрын
Ente chanelil onu kayarinoki ishtavanenkil onu sub cheyaneaa...illenkil veandatoo.ishtavanenkil onu suppportum cheyutoo
@snp-zya
@snp-zya 4 жыл бұрын
സുജിൻ ബ്രോ; പക്ഷേ പൊന്നൂസ്‌ റേഷൻ കടയിലെ അരിയൊന്നും കഴിക്കില്ല ലെ പോന്നൂസ്‌; അതെന്താ ഏട്ടാ, ഏട്ടൻ എന്റെ പേര് റേഷൻ കടയിൽ ചേർത്തിട്ടില്ലാലോ എന്നാ എന്റെ അരിയും കൂടി കിട്ടിയേനെ കൗണ്ടർ അടിക്കുന്നതിൽ പോന്നൂസ് എന്നും ഒരുപടി മുന്നിലാണ്😅
@ashiqrc2030
@ashiqrc2030 4 жыл бұрын
Nth chali aadei
@nassarshahma7987
@nassarshahma7987 4 жыл бұрын
Hai.. kumbidi bro✋
@samasyamaradath8791
@samasyamaradath8791 4 жыл бұрын
സത്യായിട്ടും നിക്കി വെയ്യ.... ഏട്ടാ ഇന്നേ കാണിക്കി 😍😍😍😍😍👌👌👌👌
@Familytime982
@Familytime982 4 жыл бұрын
Hi..ente chanalil onu kayarinoki ishtavanenkil onu subscribe cheyaneaa..ishtayillenkil cheyandatoo
@akarshapn2816
@akarshapn2816 4 жыл бұрын
എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ട്ട love യു ഫാമിലി
@sheebarajeev1559
@sheebarajeev1559 4 жыл бұрын
സൂപ്പർ സൂപ്പർ ഒരുപാട് ഇഷ്ടമായി നിങ്ങളെ എല്ലാവരെയും പിന്നെ കപ്പയും മീൻ കറി ഇതുപോലുള്ള വീഡിയോസുകൾ ഇനിയും പ്രതീക്ഷിക്കുന്നു അതിനു വേണ്ടി കാത്തിരിക്കുന്നു നല്ല ഫാമിലി ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും നിങ്ങൾക്ക് ഉണ്ടാകട്ടെ
@monishpaaru1317
@monishpaaru1317 4 жыл бұрын
Ist comment muthumanizzzz.... loveu all💗💗💗💗💗
@manojrvv5895
@manojrvv5895 4 жыл бұрын
Ene ente birthday ane 1 like tharumo
@veenaranjithveena6308
@veenaranjithveena6308 4 жыл бұрын
മുത്ത് മണികളെ നോക്കിയിരിക്കുകയായിരുന്നു love u All
@nasiyashahin2857
@nasiyashahin2857 3 жыл бұрын
Hai Ho....😋😋😋😋😋kanditt kothiyakunnu.., eee mathikkari njanum try cheyyunnathanutto. Enikk coockinginoda thalparyam Iniyum ithupolula vedios pratheekshikkunnu...
@rejuvarahim4075
@rejuvarahim4075 4 жыл бұрын
Ee family ile neeril kaanan orupad aagraham ndd jaada illatha family. Valsalamma uyir ♥.kunjuz poli character ponnusum suji eettanjum mass.i like u...
@sadiqali567
@sadiqali567 4 жыл бұрын
Machane kappayum mathikariyaum athu vere level anu nthayalum kothipichu kalanju 😋😋😋😋😋😋
@soulfulmemories3318
@soulfulmemories3318 4 жыл бұрын
മരച്ചീനി എന്നാ ഞങ്ങൾ പറയുന്നേ 😍🙏
@swapnasanjaari....1547
@swapnasanjaari....1547 4 жыл бұрын
ഇന്നെ കാണാൻ ഫ്രീക്കൻ ആണ് ന്നു തോന്നുമെങ്കിലും നിന്റെ സ്വഭാവം നാടൻ ആണ് 😍
@sportschannel3252
@sportschannel3252 4 жыл бұрын
Ammayude sodakmele song polich 🤣🤣🤣🤣😘😘😘😘😍😍😍😍😍😍😍😍
@fathimapaathu7463
@fathimapaathu7463 4 жыл бұрын
Njagalayum kothippichu 🤣🤣😀
@Riyaskhan11
@Riyaskhan11 4 жыл бұрын
വായിൽ വെള്ളമൂറുന്ന സ്വാദ് ഉണ്ടെന്നറിയാം സൂപ്പർ
@ashworld30
@ashworld30 4 жыл бұрын
Super nalla combinationaan kappa mathi curry Ningalk ariyunna cooking videos itto support ennum undaavum 👍👍👍👍👍👍
@jeenlajee3185
@jeenlajee3185 4 жыл бұрын
ഞാനിവിടുന്നു parayuayiruunu മീൻ കൂട്ടാനിൽ ഉപ്പിട്ടില്ല ഉപ്പിട്ടില്ലാന്ന് 🤩
@shemmus9299
@shemmus9299 2 жыл бұрын
നല്ല രസമുണ്ട് ഇങ്ങളെ വീഡിയോ കാണാൻ
@navasaljazeera5946
@navasaljazeera5946 4 жыл бұрын
മല്ലു ഫാമിലി ഉയിരോട് ഉയിര് 🥰🥰🥰💞💞💞💞😘😘😘😘😘♥️♥️♥️♥️
@haseenahaseena9976
@haseenahaseena9976 4 жыл бұрын
Oru video kandatha... Pinne ningale ishdamayi... ദുബായില്‍ നിന്നും... എന്നും ഈ സ്നേഹം nilanilkatte
@kunjimuck9449
@kunjimuck9449 4 жыл бұрын
Ponoosine othiri ishtta
@aswathy8418
@aswathy8418 4 жыл бұрын
Kappayum mattikariyum oh kothiyavunnu
@idiots000
@idiots000 4 жыл бұрын
Owff ന്റെ മക്കളെ വായേല് കപ്പലോടി...🤤🤤🤤 കപ്പ മത്തിക്കറി വേറെ ലെവലന്നേണ് ❤ മല്ലു ഫാമിലി കീ ജെയ്..... 😘😘😘
@tincyanil2796
@tincyanil2796 4 жыл бұрын
കൊച്ചിക്കാരുടെ മെയിൻ വിപവം ആണ് കപ്പയും മത്തിക്കറിയും. എനിക്ക് ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. സങ്കടം ഉള്ള ദിവസം നിങ്ങളുടെ വീഡിയോ കണ്ടാൽ സങ്കടം മാറിപ്പോകും. സന്തോഷം വരും. ചിരിക്കാൻ പറ്റുന്ന നല്ലൊരു കുടുംബമാണ് നിങ്ങളുടെ. എല്ലാവിധ ആശംസകളും നേരുന്നു നു
@aryaanitha2692
@aryaanitha2692 4 жыл бұрын
Ethra neram ayitte waiting ayirunu ennu ariyamo...❤️❤️❤️mallu family ishttam 😍❤️😍Amma ishttam😘😘😘
@aswanikrishnan2579
@aswanikrishnan2579 4 жыл бұрын
ഞാൻ ഇന്ന് ആണ് ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത്. ഒരുപാട് സന്തോഷം നിങ്ങളുടെ ഒത്തൊരുമ kaanumpol. ചെറിയ വീട്ടിലെ വലിയ സന്തോഷം. എന്നും എപ്പോഴും ഇതുപോലേ സന്തോഷത്തോടെ ജീവിക്കണം. All the best..
@haju8147
@haju8147 4 жыл бұрын
മൺചട്ടിയിൽ സ്റ്റീലിൻ്റ കൈല് ഇട്ട് എളക്കരുതെ' വൽസല കുട്ടീ.Love ' you😍😍😍😍😋😋😋😋😋😋
@saranyakv5411
@saranyakv5411 4 жыл бұрын
Nannayittund ketto.. sprb
@jamshiarshadheyza8803
@jamshiarshadheyza8803 4 жыл бұрын
M8moosayile pathooonte sound Aan kunjoosinte☺️
@tintujithinjithin1565
@tintujithinjithin1565 4 жыл бұрын
Njangal kappaum chaala curryum ennu paraum😋😋😋 ..ingane paraunnavar like ady makale
@parvathyprasannan888
@parvathyprasannan888 4 жыл бұрын
MALLU FAMILY 😍🔥 uyir 💕 Love you all🤗
@gracejestin5000
@gracejestin5000 4 жыл бұрын
Ee happy familye enik orupaad eshttava. God bless all of u.njangade ivide kappak cheeni eannu parayum.eallareyum enik kananam eannund .full videos eallaam njan kaanunnund.
@honey_susan_sunny6496
@honey_susan_sunny6496 4 жыл бұрын
Agin my favorite family Kunjuss ❤️❤️ And sujin you are a perfect son, brother and husband God bless you
@Familytime982
@Familytime982 4 жыл бұрын
Hloo...ente chanalili onu kayarinoki ishvanenkil onu subscribe cheyumo.ishtayillenkil cheyandatoo
@athiraathi5865
@athiraathi5865 4 жыл бұрын
കപ്പയും മത്തിക്കറിയും super ettaaa വായിൽ വെള്ളമൂറി 😋😋😋😋👍👍👍✌️✌️😍😍😍
@muhtudhinu140
@muhtudhinu140 4 жыл бұрын
കമന്റ് ഒരു പത്ത് ലേക്ക് എങ്കിലും തരാമോ പ്ലീസ് മല്ലു ഫാമിലി കണ്ട് കഴിയുമ്പോൾ ചിരിച്ചു ചിരിച്ചു മടുക്കും
@ullanamrocksullanam2646
@ullanamrocksullanam2646 4 жыл бұрын
nigale kazhikkinadhe kandittu kothi aaavunnunne nattil vanna oru feeling vannu adhe kandappo....ponnu makkale vazharilakkam vannale onnum vicharikkalle oru varsham kazhiju ingane kazhichittu.... allareyum othiri ishttam
@neenachinjumol2357
@neenachinjumol2357 4 жыл бұрын
ഞങ്ങളുടെ നാട്ടിൽ കിഴങ്ങും മീൻകറിയും എന്ന് പറയും..
@afzal-vlogs6109
@afzal-vlogs6109 4 жыл бұрын
നിങ്ങളെ ഏതാ നാട്,??? 🤔🤔
@vin7769
@vin7769 4 жыл бұрын
എന്റെയും
@imbimubi6609
@imbimubi6609 4 жыл бұрын
Njangal poolayum mathikkoottaanum.
@neenachinjumol2357
@neenachinjumol2357 4 жыл бұрын
@@afzal-vlogs6109 കൊടുങ്ങല്ലൂർ
@navtechshows3965
@navtechshows3965 4 жыл бұрын
Nigal ellarum vere level..njn ella vedios kanum..trivandrum varumbol onnu parayane..nigalk oru treat tharan aghramundu..njn ente familyum waiting..polich aduk 👍👍
@manicpy5447
@manicpy5447 4 жыл бұрын
അടിപൊളി മച്ചൂസ് വത്സലാമ്മ കീജയ് എല്ലാവരും പൊളിച്ചു👍👍👍👍👍👍👍👍
@saajanaksaaju540
@saajanaksaaju540 4 жыл бұрын
Food good adhinekkalum ningalkkidayilulla sneha bandham you are great
@nidhijijesh3102
@nidhijijesh3102 4 жыл бұрын
കൊതി ആയിട്ട് നാവിൽ വെള്ളം വന്നു 😋😋😋
@Familytime982
@Familytime982 4 жыл бұрын
Ente Chanel onu kayarinoki ishtavanenkil onu sub cheyaneaa...aayillenkil sub cheyandatooo
@ഉണ്ണികാഞ്ഞിരപ്പള്ളി
@ഉണ്ണികാഞ്ഞിരപ്പള്ളി 4 жыл бұрын
ഞങ്ങൾ കോട്ടയം കാർക് കപ്പയും മത്തിയും കഴിഞ്ഞേ ഉള്ളു ബാക്കി .... ബ്രേക്ക്‌ ഫാസ്റ്റ് കപ്പ കഴിക്കും ഉച്ചക്ക് ചോറിന്റെ കൂടെ കപ്പ കഴിക്കും ഡിന്നർ കപ്പ കഴിക്കും .. വെള്ളമടികും കപ്പ ഫങ്ങ്ഷൻ ഉണ്ടെകിലും കപ്പ... 6 വര്ഷം ആയി പ്രവാസി ആണ് ഒന്നും തന്നെ ഇല്ല എന്നും കുബൂസ് ദാൽ ചോറ് ... മിസ്സ്‌ ചെയുന്നു നാട് 🥰
@rosamiya2491
@rosamiya2491 4 жыл бұрын
മത്തിയും പൂളയും അടിപൊളി
@rihafathima5441
@rihafathima5441 4 жыл бұрын
Oru doubt chodhichotte...??? Neelaambari aahno neelabringaadhi aahno oil name...???plz rply
@thasliyasadiq9056
@thasliyasadiq9056 4 жыл бұрын
കഴിച്ചു കഴിഞ്ഞു വീഡിയോ കാണിച്ചോണ്ട് വയറിനു അസുഖം ഉണ്ടാവൂല. അല്ലങ്കിൽ😋😋😋😋 എന്റെ നാവിലൊക്കെ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ട്
@shaminasar4866
@shaminasar4866 4 жыл бұрын
Orupad ishtta ningale muthumanikale😘😘😘😘😘😘reply tharoo
@rajulasrecipes4831
@rajulasrecipes4831 4 жыл бұрын
റേഷൻ ചോറ് മത്തിക്കറിയും സൂപ്പർ
@BabuBabu-ee9vt
@BabuBabu-ee9vt 3 жыл бұрын
Include kudumbathe enikkothiri ishtaaa
@ponnusalluworld7845
@ponnusalluworld7845 4 жыл бұрын
പൊന്നൂസെ നേരത്തിന് ഭക്ഷണം കഴിക്കണം, കുത്തിനെ കേടാണ് ഇതൊന്നും അറിയില്ലെ
@Familytime982
@Familytime982 4 жыл бұрын
Hi ..ente chanelil onu kayarinoki ishtavanenkil onu subscribe cheithu support cheyaneaa..aayillenkil cheyandatoo
@muhminamumi587
@muhminamumi587 4 жыл бұрын
നിങ്ങൾ ഒരു രക്ഷയും ഇല്ല മക്കളെ . കപ്പയും മത്തിക്കറിയും കണ്ടിട്ട് വായിൽ എനിക്ക് മാത്രം ആണോ വായിൽ വെള്ളം വന്നത്. 😋😋😋 Mallu family isttam😘😘😘😘
@komban7004
@komban7004 4 жыл бұрын
എന്താ സ്‌നേഹം മക്കളെ എനിക്ക് ഒരു മോൾ ഉണ്ട് ചെറിയ കുട്ടിയ അവൾ വത്സലമ്മ കിജയ്‌ എന്നു പറയൂ
@Familytime982
@Familytime982 4 жыл бұрын
Ente chanalil onu kayari noki vedio ishtavanenkil onu subscribe cheyanam .ishtayillenkil cheyandato
@niranjanamnair
@niranjanamnair 4 жыл бұрын
njan vedio kanande vishamich erikarnu laptop thurunathum dha .... mutathoru notification appo thane kandu enem edanam ttoo love this mallu family vava sughayitt erikunundo chetta ..... amma sughano
escape in roblox in real life
00:13
Kan Andrey
Рет қаралды 66 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 38 МЛН
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,2 МЛН
കൊതിയൂറും Perfect Chattichor
13:06
Ichappee The World
Рет қаралды 757 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 66 МЛН