Low end Torqueനെ പറ്റി പറഞ്ഞതിൽ തെറ്റുണ്ടെന്ന് മനസിലായി. ഞാൻ Back-to-Back ഓടിച്ചതിൽ നിന്നാണ് അങ്ങനെ പറഞ്ഞത്. Maybe Test വണ്ടി ആയതിനാൽ ആവാം . Join me on Instagram and share your questions while I shoot :instagram.com/mallumoto/
@jibish79999 ай бұрын
ഞാൻ ഒരു ഹൈനെസ്സ് വാങ്ങി., ഇപ്പോൾ 850 km ഓടി.44 വരെ മൈലേജ് കാണിക്കുന്നുണ്ട്.. നല്ല engine 👍🏻
@SelineJoseph-n3o9 ай бұрын
On road?
@jibish79998 ай бұрын
@@SelineJoseph-n3olegacy edition.. 2.8 L
@jonathansebastiank75146 ай бұрын
Price aane enik ellam koode 3.10 ayi with extra accesories @@SelineJoseph-n3o
@bennytintu55343 ай бұрын
ഞാൻ ഒരു ക്ലാസ്സിക് വാങ്ങി.. ഇപ്പൊ consumer കോർട്ടിൽ കയറിയിറങ്ങുന്നു
@kingswafwan41402 ай бұрын
@@SelineJoseph-n3o 2.80
@dinesh27599 ай бұрын
Enteth 2020 highness aanu . 40000 kms kazhiju. Engine performance oru rakshayumilla. Pinne high speed stabilty, super braking, slipper assist clutch, huge tank capacity, mileage, exhaust, torque.....ellaam kondum cb350 vere level aan.
@noushadmp21432 ай бұрын
Machaa hignrss Aaano cb 350 aano more better
@dinesh27592 ай бұрын
@noushadmp2143 cb350 more retro, bulkier and smoother. Hness നല്ല peppy engine with ലൗഡ് exhaust.
@irfansait255519 күн бұрын
C@@noushadmp2143cb 350 delax pro nice bike anu
@codeblue38059 ай бұрын
Njyan oru cb350 user aanu 3months , 5000 km aayi , very satisfied with the bike , comfort adipoli aanu
@arun96474 ай бұрын
@@codeblue3805 bro Service cost and part's cost engane und?
@AJAYkumar-yc8loАй бұрын
Mileage
@akhiljyothish327 күн бұрын
@@codeblue3805 Bro Service cost kooduthal aano??
@mastervij9 ай бұрын
Bro njan palapozhum videos kanunathinakal voice anu during my work time so, ithu athu ennu parayunathu matti bike model parayukayanegil voice kettu thanna enik kariyangal manasilkan pattum... Video adipoliyakund... keep rocking...❤
@mallumoto9 ай бұрын
Thenks bro
@psychoyt25379 ай бұрын
Bro karizma xmr nthelum video chey
@howlsbarks10789 ай бұрын
Broi tell about the finishing of the nikes
@madhup.k87139 ай бұрын
എങ്ങനെ compair cheyum, higness, traction conntrol with slipper clutch, milege 40, 100000 km ഓടി എന്റെ Highness, no problems ❤
@Sreelekha-1248Ай бұрын
Wobbling undo
@anandhanofc9 ай бұрын
Classic thanneyaanu practically nallathu. Hondayude athrem Reliable allengilum, Unreliable motorcycle alla ippozhathe J series engine vechu varunna RE 350cc bikes. Parts availability, Service centre availability okke vechu nokkumbol RE thanneyaanu nallathu. Oru Bike community undaakki edukkaanum, nammude prashnangal share cheythu, athinte best solution kittaanum RE thanneyaanu nallathu. Oru 90 kmph nalla reethiyil cruise cheyyaanum, City ilu orupaadu gear shift cheyyathe pokaan vendiyulla low end torque okke Classic aanu kooduthal. Brand value, Resale value okke vechu nokkumbol RE, athil thanne Classic thanneyaanu munnil Pinne ee oru Segment indiayil undaakki eduthathu RE thanneyaanu, ippozhum last month sales nokkiyaal around 27000 unit vittu poya model aanu Classic Ennaal Hondayude 350cc lineup mothathil 2500 adippiche vittu poyittullu RE bikes ennathu oru give respect and take respect enna poleyaanu Vandi manasilaakki, athine nannayi kondu nadannaal oru paniyum varuthaathe ethra kaalam venelum koode kaanum Ennaal abhyaasam kaanichal appo thanne paniyum kittum Hondayude engine kittunna extra refinement, kurachoode kittunna top end ozhichu nirthiyaal, Classic thanneyaanu clear winner
@nikhilnikz63489 ай бұрын
ellam ozhichu nerthumpo egnaya bro winner avunth? RE 4000 Showrooms vechitt ann 27000 units pedichath HONDA 40 showrooms vechitt ann 2500 units see the difference. cb350 is modern classic it has more power. brand value low ann resale value ellath vandi alley RE. hondada engine mansilakem venda,abhyassam kannichallum kuzhapmilla RE ik eth onnum cheyan pattilla.
@VIBINVINAYAK9 ай бұрын
@@nikhilnikz6348 abhyasam kaanikkaan allallo bro bike
So u choose quantity over quality. I would say oru 50-60km ullil oru bigwing showroom undel cb350 aanu better. Better braking, better mileage, better engine, better acceleration, better handling, more refined, more reliable. Correct gear maaran ariyatha oral aanel classic arikum nallath. Cb350 odikan kurach gearing experience venam ath oru 500km aakumbolekum ellarum padikum. Also honda 1st and 2nd gearil mathram city full odikan pattum classic 4th gearil tharunna mileage inekalum cb 1st 2nd gearil kitum. Pinne 90 alla 120 il venelum vibration illathe cruise cheyyam.
@shootogram72709 ай бұрын
@@GAMERVENOM njan oru rs owner annu , njan ee week aa bike eduthe.. bike irangittu 3 years aaii. Enniku still marketil ee price nokkumbol ellam area ill nallathu thonniyathu cb350 rs annu. Only issue is pettannu Chelli pidikum , Ente friend chothichu ithrem price kodukandarunnallo hunter eduthal pore ennu 😹. Njan mind akki illa. Honda is a reliable horse. Athu ellarkum ariyam . Arem paranju manasil akkande karyam illa .
@dheeraja5118 ай бұрын
Honda CB 350 series: 1. Light clutch 2. Smooth and silent engine 3. Superb handling 4. Good top end 5. Slightly better breaking performance 👎 Tall gearing. Need frequent down shifts RE 350 series: 1. Good low end torque at all gears. Can ride at low speed in higher gears 2. Don't need frequent gear shifts 2. Better seat comfort 👎 Compared to honda, heavy clutch, feels heavier in low speed, handling also not as good CB 350. Top end not as good as honda. Overall, RE is more suitable for sedate drivers. Honda is more suitable for more sportier retro kind of performance.
@mallumoto8 ай бұрын
🙌
@Ocamsrazor6 ай бұрын
I have been using my cb350 for 2 more years,almost 35000 kilometres,very happy with my purchase,no major breakdowns,comfortable seating and 42+ milage !
@Dontworry..75 ай бұрын
Bro cb350 yil engane odichal aanu kooduthal mileage kittuka?
@Ocamsrazor5 ай бұрын
@@Dontworry..7 I would say try to maintain uniform speed,use same fuel,do period service and chain lube at 500-1000 kms,the you will get the milage easily
@Dontworry..75 ай бұрын
@@Ocamsrazor ethra gearil ethra speedil pokanam?
@kaarthikkm51859 ай бұрын
Bro, is it possible to change the rear tyre of CB 350 to 150 section?
@mallumoto9 ай бұрын
I don't think it'll be a perfect fit. Considering the alloy is made to accommodate 130 sec tyre but if you manage to find 150-R18 tyres maybe you can try but personally I won't recommend at all
every retro model looks more or less same na.... 😅😅
@Akshay-ql9qc9 ай бұрын
@@theindomitablespirit3056 ath ariya bro. Kanumbo ulla feel paranjatha nammal indiakkarkk Re tharunna feel vere oru retrokkum tharan pattilla. Honda better avum, allenkil anu. Pakshe nammade classic vere level alle❤️🔥
@abhilashraj20007 ай бұрын
അത് വെറും തെറ്റിദ്ധാരണ ആണ് സഹോ. ഹോണ്ട ഹൈനസ് ഹോണ്ടയുടെ തന്നെ ക്ലാസിക് മോഡൽ ആയ CB750 യുടെ അഡ്വാൻസ് വേർഷൻ ആണ്. ലുക്കും ഏകദേശം same ആണു. RE classic കോപ്പി എന്നൊക്കെ പറയുന്നത് വെറുതേ ആണ് കാരണം CB750 1969 മുതൽ 2000 വരെ പ്രൊഡക്ഷനിൽ ഉണ്ടായിരുന്ന വണ്ടി ആണ് ഇന്ത്യയിൽ ഇല്ലായിരുന്നു എന്നെ ഉള്ളൂ. ഞാനും ഒരു ക്ലാസിക് മുതലാളി ആയിരിന്നു പക്ഷേ ഹൈനസ് വാങ്ങിയ ശേഷം ആണ് വികാരം മാത്രം പോര എന്ന് മനസ്സിലായത്
@drakkkkkkkee6 ай бұрын
@@Akshay-ql9qc ith verum brand sneham 😂😂
@power24066 ай бұрын
Very Good comparison &review. 👏🏻
@mallumoto5 ай бұрын
Thanks! 👍
@akshay35459 ай бұрын
Does Honda cb350 have wobbling issue❓️
@jonathansebastiank75146 ай бұрын
Yes it had , but with latest updates nope.
@jonathansebastiank75146 ай бұрын
Yes it had , but with latest updates nope.
@mahendra19744 ай бұрын
camera thalayil ketti vachu shoot cheiunnathu kaanunna prekshakarkku valare budhimuttu thonnunnu. thangal parayunnathinu anusarichu fast ayi body move cheiunnathu kondu camerayum athrayum fast ayi move akunnu . ithu kaanunna prekshakarkku kanninu aswasthathayundakkunnu. ee reethi deyavayi maatanam. mattareyengilum vachu video shoot cheiyyikkanam alapam koodi slow ayi. ithoru request aanu.
@mallumoto4 ай бұрын
Set akam...phonelu shoot chyam eni !
@alyahiya25459 ай бұрын
എന്ത് കൊണ്ടും നല്ലത് റോയൽ എൻഫീൽഡ് വണ്ടികൾ വങ്ങാതിരിക്കുന്നതാണ് നല്ലത്. കൊടുക്കുന്ന payisak ഉള്ള വണ്ടി ഇല്ല. ഒടുക്കത്തെ വിലയും. മാത്രമല്ല നല്ല പണിയും കിട്ടും. ബുള്ളറ്റ് എന്ന് കേൾക്കുമ്പോൾ ഉള്ള വികാരവും ഗേൾസിൻ്റെ ഇടയിൽ show കാണിക്കാനും മാത്രമേ ഉള്ളൂ. ഇത് എടുത്തിട്ട് എനിക്ക് നല്ല ഒരു ഗുണം ഉണ്ടായത് എന്തെന്ന് വെച്ചാൽ ഇഷ്ടം പോലെ mechanic മായി നല്ല പരിചയം കിട്ടി എന്നുള്ളതാണ്. എന്ന് 2018 മോഡൽ റോയൽ enfiled owner.
@mallumoto9 ай бұрын
2018 UCE Engine വരുന്ന മോഡലാണ്. 2020/2021 തൊട്ട് RE Engine മാറിയിട്ടുണ്ട്! Push rod മാറി SOHC ആയി. So comparatively Vibration Complaints ഒക്കെ ഒരുപാട് കുറഞ്ഞിട്ടുണ്ട്
@alyahiya25459 ай бұрын
@@mallumoto അറിയാം ബ്രോ. New j series engine വലിയ problems കാണിക്കുന്നില്ല. But ente ഒരു ഫ്രണ്ട് j series platform വരുന്ന ഫുൾ black top varient എടുത്തു. ഇപ്പൊ റണ്ണിംഗ് missing അണ് വണ്ടി . Showroom കേറി ഇറങ്ങി അവൻ മടുത്തു. ഒരു കയറ്റം ഒക്കെ പിടുക്കുമ്പോ throttle kodukkumbo missing വന്നു നിന്നതിനു ശേഷമാണ് കയറുന്നത്. ഞാൻ ഇപ്പോഴും പറയുന്നു. റോയൽ എൻഫൽഡിൻ്റെ വണ്ടികൾ കൊടുക്കുന്ന ക്യാഷ് നുള്ള വണ്ടി ഇല്ല.
@aneeshkn16889 ай бұрын
ഞാനും 2019 മോഡൽ ക്ലാസ്സിക് use ചെയുന്നത്, missing കംപ്ലയിന്റ് എന്നും, ഇപ്പോ sale ആക്കി, സബ് 350 ബുക്ക് ചെയ്തു, chrome plating പെട്ടെന്ന് തുരുമ്പു കയറുന്നു
@shinufitnesslover72129 ай бұрын
@@alyahiya2545njan j series engine ulla meteor aanu use cheyunnathu ningal e parayunna oru complaintum illa refind engine aanu , ithuvare oru paniyum kitiyitilla , meteorites ennoru group und malayalikal mathram athil 1024 members und athil aarum inganoru complaints paranjitilla , ente frndsinu meteor & hness undarunnu orupadunal marimari odichitanu njan meteor eduthathu atherayku comfort aanu vandi nalla torque um ,120 kg ulla pillionevechu cheriyoru longride poyi athryaku pwoliyanu vandi
@ajith_chacko9 ай бұрын
J series engine reliable ആണ്. എനിക്ക് classic 350 ഉണ്ട്. 1 year കഴിഞ്ഞു. Still no issues.
@abhilashraj20007 ай бұрын
താങ്കളുടെ വീഡിയോ നന്നായിട്ടുണ്ട് നന്ദി. കുറെ നാൾ ക്ലാസിക് reborn വെച്ചിരുന്നിട്ടു പിന്നീട് ഹോണ്ട ഹൈനസ് വാങ്ങിയ ഒരാളാണ് ഞാൻ. ക്ലാസിക് വണ്ടി നല്ലത് ആണ് എന്നിരുന്നാലും ഹൈനസ് ആണ് ഡേ ടുഡേ lifinu ബെറ്റർ എന്നെ ഞാൻ പറയൂ. കാരണം വണ്ടി അത്രക്ക് ക്വാളിറ്റിയുള്ളതും റിലയബിളിറ്റിയും comfortum ഉള്ളത് ആണ്. പിന്നെ ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ പോലും വണ്ടി engine പുതിയത് പോലെ തന്നെ ഉണ്ടാകും. Torque ഒക്കെ പറയുന്നത് പോലെ അല്ല ഞാൻ വണ്ടി ഓടിക്കുന്നത് റോഡിൽ മത്സരിക്കാൻ അല്ലാത്തത് കൊണ്ട് ധാരാളം മതി. പിന്നെ sales honda ആകെ 2000 അടുത്ത് bigwing ഷോറൂം മാത്രേ sale ഉള്ളൂ എൻഫീൽഡ് പോലെ 25000 അടുത്ത് ഷോറൂം ഇല്ല അതുകൊണ്ട് രണ്ട് വണ്ടിയുടെയും sales compare ചെയ്യാൻ പറ്റില്ല. എൻ്റെ പഴയ rebornil ഉണ്ടായിരുന്ന ഒരു ക്വാളിറ്റി issuvum ഹൈനസിൽ ഇല്ല. വികാരം മാത്രം മനസിൽ ഉള്ളവർക്ക് ipozhum ക്ലാസിക് തന്നെ എടുക്കാവുന്നതാണ് . Longrun നോക്കുമ്പോ എന്നും ഹൈനസ് ഒരു അസറ്റ് തന്നെ ആണ്
@mallumoto7 ай бұрын
👍
@ringtonesapiens38799 ай бұрын
LOW END KOODUTHAL CLASSIC AANU. HONDA IS GOOD FOR TOP END, CITY TRAFFIC OKKE CLASSIC HIGH GEARIL POKUM,BUT HONDA YIL 3RD AANU MAX @ 40 KMHR DONT BELIVE THE PAPER FIGURES.
@Sreelekha-12489 ай бұрын
Pakshe bro aa lightest clutch pidichu precise aaya gear shftum, pinne butter smooth aaya aa engine tharunna pid pid pid enna imbamulla sound tharunna odukkathe oru driving feel undalloo. Athu Enfield ennalla vere oru company kkum thalkkalam tharan pattilla
@theindomitablespirit30569 ай бұрын
അല്ല 3rd gear il പോവുന്നേന് എന്നതാ കുഴപ്പം... whats the diff ???
Highness is not good for kerala ride conditions.low end torque shokam 2 alkare vachu odukanenkil downshift adichu verukkum
@drisyacinematography34402 ай бұрын
CB ക്ക് ഓയിൽ മാറ്റാൻ മാത്രം പോയാൽ മതി. ബുള്ളറ്റ് ഇടക്കിടക്ക് പോണം ആയോണ്ട് നിറയെ സർവീസ് വേണം പറയാതെ വയ്യ 😃
@vipinvikraman89439 ай бұрын
Short height ഉള്ളവർക്ക് ഇതിൽ ഏതായിരിക്കും suitable
@mallumoto9 ай бұрын
രണ്ടും ഏറെക്കുറെ same seat height ആണ്. (805mm vs 800mm). CB350ക് 8KG കുറവാണ്. Aesthetically Classic 350 ആവും suit because CB 350 is comparatively slightly larger in dimension.
@abhilashraj20007 ай бұрын
താങ്കളുടെ ഹൈറ്റ് 5.3 ആണെങ്കിൽ ധൈര്യമായി രണ്ടും ഈസി ആയി ഓടിക്കാം ഞാൻ രണ്ടും വെച്ചിരുന്ന ആൾ ആണ്. പക്ഷേ കൂടുതൽ ക്വാളിറ്റി ഉള്ള വണ്ടി ഹൈനസ് ആണ്
@akkumar9012Ай бұрын
ബുള്ളറ്റ് എടുത്ത് പണിത് മടുത്തു. 20000 രൂപയുടെ പണി ഒറ്റയടിക്ക് വന്നു ഇപ്പോ ഓടിക്കാറില്ല അത് ചത്ത പോലെ വീട്ടിൽ മൂലക്ക് ഇരിപ്പുണ്ട് പകരം ഒരു പ്ലാറ്റിന എടുത്തു സുഖമായി ഓടിക്കുന്നു
@ashkartc3609Ай бұрын
Sale aakkunno bro
@AslamMuhammedasluАй бұрын
Which model? Year?
@mohammedibrahim97699 ай бұрын
വെറുതെ ഹോണ്ടയെ പൊക്കിയടിച്ചതുകൊണ്ട് മാത്രം കാര്യങ്ങൾ ശരിയാകില്ല. RE യുമായി കമ്പയർ ചെയ്യുമ്പോൾ ടോർക് വലിയൊരു വിഷയം തന്നെയാണ്. RE ക്കു വൈബ്രെഷൻ നിലനിൽക്കാൻ ഉണ്ടായിരുന്ന കാരണം low end torque മൈന്റൈൻ ചെയ്യാനുള്ള കപ്പാസിറ്റി ഒരേ സമയം നിലനിർത്തുക എന്ന വെല്ലുവിളിയായിരുന്നു. അതിനെ വിജയകരമായി അതിജീവിച്ചു പുതിയ J സീരിയസ് എൻജിനുകൾ വേറെ ലെവൽ ആയിരിക്കുന്നു. അധികം വൈകാതെ ഹോണ്ടയുടെ നിലവിലെ ബിസിനസ്സ് പകുതിയിലേറെ താഴും. വൈബ്രെഷൻ അടക്കമുള്ള വിഷയങ്ങളിൽ മടുത്താണ് RE ആരാധകർ ഹോണ്ടയിലേക്കു മാറിയിരുന്നത്. അത്തരം വിഷയങ്ങൾ എല്ലാം പൂർണമായി ഇല്ലതായ സ്ഥിതിക്ക് ഇനി അങ്ങിനെ ഒരു മാറ്റം ഉണ്ടാകില്ല. ആൾറെഡി ഹോണ്ട എടുത്തവർക്കു പൊക്കിയടിച്ചു നടക്കാം. Any way ഞാൻ പോയി RE ബുക്ക് ചെയ്യട്ടെ!
@abhilashraj20007 ай бұрын
ഇപ്പൊ വരുന്ന j സീരീസ് കുഴപ്പം ഇല്ല പക്ഷെ J സീരീസ് എടുക്കുന്ന നിങ്ങളോടു എനിക് ഒന്നെ പറയാൻ ഉള്ളു എന്നെപ്പോലെ ക്ലാസിക് reborn വിറ്റിട്ട് highness എടുക്കാനുണ്ടായ അവസ്ഥ വരാതെ ഇരിക്കട്ടെ. Torque Karyangal okke പേപ്പറിൽ മാത്രേ ഉള്ളൂ. ക്വാളിറ്റി ആണ് കാര്യം
@LoofiX246 ай бұрын
Da colony vaname, poyi #1 Global brand aranenu nokk, RE onnum global brand list il polum illa, ithrem varshamayit 350cc engine irakeettum ippozhum refinement il Honda de koode pidikan patteeela, mwon karayathe
@mohammedibrahim97696 ай бұрын
@@LoofiX24 ഡേ നാടൻ വാണമേ നീ Suzuki ജിംനി എന്ന് കേട്ടിട്ടുണ്ടോ? ലോകത്താകമാനം പറന്ന് നടക്കുന്ന ഐറ്റം ഇന്ത്യയിൽ എത്തിയപ്പോൾ മുട്ട്കുത്തി സാക്ഷാൽ ഥറിന്റെ മുന്നിൽ. ഗ്ലോബൽ ബ്രാൻഡ് എന്നും പറഞ്ഞു അട്ടത്ത് നോക്കി ഇരുന്നാൽ ഒരു ഇരുത്തം കിട്ടും
@mohammedibrahim97696 ай бұрын
@@LoofiX24 എടാ നാടൻ വാണമേ ലോകം മൊത്തം വൻ വിജയമായ suzuki യുടെ ജിംനി ഇന്ത്യയിൽ വന്നു മൂഞ്ചിയത് കണ്ടോ? ഥാർ എന്ന മഹീന്ദ്രയുടെ വണ്ടിയോടു മുട്ടാൻ മാത്രം ജിംനിക്കു കഴിഞ്ഞില്ല, മനസ്സിലായോ വല്ലോം?
@mohammedibrahim97696 ай бұрын
@@abhilashraj2000 അപ്പൊ J സീരിയസ് കുഴപ്പമില്ല എന്ന് മുൻകൂർ ജാമ്യത്തിന് പറഞ്ഞതാണോ? ഈ പറയുന്ന ഹൈനസ് കുറെ കൊണ്ട് നടന്നയാളാണ് ഞാൻ
@swami-prahalanandhaa-vanayaha9 ай бұрын
ഹോണ്ട 🔥 Royal എൻഫിൽഡ് കൂ🔥
@anoopcbose97009 ай бұрын
4:12 Low end torque adipoli aannoo . CB350 ill ohh.... Enthoru mandatharam aanu ningal ee vilichu koovane... Honda yude 350 series ill low end torque ottum ella.. RE aanu low end torque ullath... Honda il mid rpm oru 3k above aaanu torq correct aayi kittunnath.. Ath gearing ratio vechu avaru aa oru reethiyil aanu made chaythirikkunnath. Top speed, sudden acceleration okke kittan veendiyaanu. Angane set chaythirikkunnath. I'm a Hiness owner. I know it well. What a foolishness you are talking bro.?😮 Exact karyangal para Video chayyumbol authentic information tharaan nokku ellenkil ee pani kku erngathe. Eth oru public leekku erakki vidunna information aanu so it has to be clear and genuine.
@mallumoto9 ай бұрын
Thanks for your feedback. Enik back to back odichapol thonniya kariyamanu paranje.and Classic 350k low end torque ila enu videolu parayunila..
@fazilkhalid499 ай бұрын
ഞാൻ ഈ രണ്ടു ബൈക്ക് ടെസ്റ്റ് റൈഡ് എടുത്തത് ആണ് ഹോണ്ട engine കുറച്ച് മടിയുള്ള ഉള്ള കൂട്ടത്തിൽ ആണ് പക്ഷേ റോയൽ എൻഫീൽഡ് കുറച്ചു കൂടി ടോർക്കി ആയിട്ടാണ് എനിക്ക് ഫീൽ ചെയ്തത്
@anoopcbose97009 ай бұрын
@@mallumoto athinu classic nte karyam njn paranjillallo.. Bro CB350 ye kurichu paranjath false information aanu. That's it.
@gamershorts9495 ай бұрын
Bro randinteyum price parayu
@SelineJoseph-n3o9 ай бұрын
On road?
@jobysebastian65915 ай бұрын
Hai, 6'3 Height ഉള്ള എനിക്ക് പറ്റിയ Bikes suggest ചെയ്യാമോ, Budget Maximum 3.5 Lacs,
@@mallumoto Scrambler / Hearly x440 which one is more comfortable
@mallumoto5 ай бұрын
Scrambler 400
@latheeflathi30117 ай бұрын
മെയിൻറനൻസ് കൂടുതൽറോയൽ എൻഫീൽഡ് നാണ്
@afzalafzu59011 күн бұрын
No
@ismailmuhammed22415 ай бұрын
CB 350 🔥🔥🔥🔥🔥🔥🔥
@jaganjohn52979 ай бұрын
Quality reliably = Honda
@Avdp7250Ай бұрын
New classic J series engine better 85,000 കിലോമീറ്റർ ആയി ഇതുവരെയും ഒരു പ്രോബ്ലം ഇല്ല
@AslamMuhammedasluАй бұрын
ETRA naalayi bro edithit?
@TijoUae9 ай бұрын
I want royal Enfield standard 500.....2019 last model
@RajeshKumar-ht6rq4 ай бұрын
നിങ്ങൾ വണ്ടി അടുത്തു കാണുന്നില്ല നിങ്ങൾ കണ്ടാൽ മതിയോ
@TravelBro9 ай бұрын
myaaa...nn😀
@anjaltk77409 ай бұрын
❤🤟
@Fabrizio..manavalan4 ай бұрын
Cb 350 Aarum edukkalle honda service is blade 😢 anubhavam guru
@mallumoto4 ай бұрын
Try a different service centre...
@akhiljyothish327 күн бұрын
Paid service ethra roopa aakunund bro? Bullet 350 or CB 350 edukkanam Confusion il aan 😢
@rasalkoottil6 ай бұрын
Cb 350 poli
@Prithvi-13592 ай бұрын
CB🔥
@mallumoto2 ай бұрын
👍
@sketchflix64257 ай бұрын
Wow. Ithuvare kandathil vech ettavum respectful comment section. I wish every comment section had this. Randu vandiyum oro aalkardem preference satisfy cheyunath aanu. What I hate the most is people fighting over 2 bikes as if they don't have anything better to do.
@mallumoto7 ай бұрын
Ellarum poli alle 🔥
@technical___tips___21334 ай бұрын
ആ ഫ്രണ്ടിൽ പോയ കണ്ണാപ്പി ഞാനാ 😁
@personalvlog17077 ай бұрын
Re is better
@mallumoto7 ай бұрын
Yes
@nevinpmarkxpm44106 ай бұрын
No
@personalvlog17076 ай бұрын
@@nevinpmarkxpm4410 poyi cycle ottiku koppe
@TravelBro4 ай бұрын
ക്ലാസ്സിക് ആണെന്നോ അല്ലെന്നോ 😅😂
@indiacha8 ай бұрын
Hness & CB350 are faster bikes
@mallumoto8 ай бұрын
Yes
@sreeramkulathoor178 ай бұрын
Oh man 😅
@mallumoto8 ай бұрын
😅
@vyshnavkunjuzz76299 ай бұрын
Honda is better, re parts onnum quality illa
@sharindask41209 ай бұрын
പവർ കുറവാണ് cb350
@mallumoto9 ай бұрын
Refined ആയോണ്ട് power feel ചെയ്യാത്തതവും
@rasalkoottil6 ай бұрын
@@mallumoto nalla മറുപടി
@theindomitablespirit30569 ай бұрын
if anybody is looking for a no nonsense machine that can be relied for another 10 or 15 yrs and dont njoy frequent showroom visits for so called 'maintanence' ...... go for CB.... if your preferance is just emotional satisfaction from that thump and vibration , go for RE....... simple.... CB is altoghter a better machine.... for me ....i was just waiting fr honda to launch a more classy one than the highness and i gt exactly what i was looking....gonna book one... 😅😅
@vineethpks879 ай бұрын
There is very minimal vibration in J series tat too after 90+. Still it’s not affecting the riding as u told in old UCE engines. I owned the new standard J series and I satisfied with the performance, mileage and looks. Hhnss is a very good machine in high speeds and more refined I agree. But J series also ok for riders who rides mostly in city and rural areas where we can safely drive below 70 or even 80. For 70-80 both machines have no vibrations.
@shinufitnesslover72129 ай бұрын
@@vineethpks87j series engine 🔥
@whitefox51109 ай бұрын
Royal Enfield is not made for milage 😂 please stop this honda thing. RE is a pure retro feel, nothing in India can match it, its reborn design and build quality could match global standard ❤
@whitefox51109 ай бұрын
Features nooki nikkunavarku patiya vandi Honda aanu angottu chellu 😂 RE is always a pride of family Who owns them, they know it❤
@theindomitablespirit30569 ай бұрын
i ll trade this false sense of pride for a better machine.... almost everybdy gt a RE these days....whats in it for this much pride.... ppl think that they get smthing by owning another re ....bt in reality nthing changes... 😅😅😅
@whitefox51109 ай бұрын
@@theindomitablespirit3056 Honda kids with their happiness 😊 Then why most people prefer re over Honda, better check the sales
@theindomitablespirit30569 ай бұрын
@@whitefox5110 you already mentioned that....the false sense of useless pride, which ofcrse gets frm owning smthing that every other guy u see on the street owns.... and that too with an inferior quality ....strangee...blahhh ....ppl are emotional slaves ........... FYI no. of honda bigwings are nt even 1/15 th of total RE dukhans... njoy ur ride bro ..... ☺️☺️☺️