Nte ponnu suhruthe.... Aagrahangal ethra thanne valuthayalum ethippidikkenm enn vijarikkunna oraal aanu njan.... Ningal endhinaanu ee comment negative aayi edukkunneth??
@nazeehiqbal9905 жыл бұрын
Cbr650r specifications explain cheyyunna video venam ennulavar like
@gokul89085 жыл бұрын
*യൂട്യൂബിലെ ആ മനോരോഗി നിങ്ങൾ ആയിരുന്നു സ്‌ട്രെൽ ഭായ്... നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ ഒരു ഹോണ്ട ഫാൻബോയ് ആയിരുന്നു😬😬.....എന്തായാലും പൊളിച്ചു👍👍👍...All the best from a Yamaha Fan Boy✌✌*
@bobby_brown35 жыл бұрын
Strell my man I’m a newcomer to the fam. I mean sucha a good motivational channel!!! Love the way you handle bikes and shows respect to everyone. Hats off to you! #SubscribedtoStrell
@ahammadjaseem56425 жыл бұрын
Protta - beef roast Kappa- mathikkari Chappati -beef kari Strel- cbr ..... Some of the best combination ever.. 😍😍😍
@thulx10425 жыл бұрын
haha
@brilliantwilson55905 жыл бұрын
💥💯🧡
@mr.different95825 жыл бұрын
Kettukondu samsaarikhunnathu alle rasam
@atulkrishna53165 жыл бұрын
U forgot to add one thing "Uppum mulakum"
@rajeshleoz95185 жыл бұрын
Honda വരുമെന്ന് ഞാൻ പറഞ്ഞു HONDA വന്നു ! 😌😂
@arunraaj267315 жыл бұрын
Strell വീഡിയോസ് കണ്ടു തുടങ്ങിയിട്ടേ ഒള്ളു. ഹോണ്ട lover ആണ്. ഹോണ്ട തരുന്ന refinement വേറെ വണ്ടികളിൽ ഫീൽ കിട്ടിയില്ല. 650 review ഇഷ്ടമായി. കിടു ❤️❤️❤️❤️❤️
@anudazz5 жыл бұрын
നമ്മടെ അടുത്ത ഒരു ബന്ധു വണ്ടി വാങ്ങിയ പോലെ ഉള്ള സന്തോഷം.... Strell broo #respect #fanboy
@muneersadiq88625 жыл бұрын
True😅
@Greenways775 жыл бұрын
എന്തായാലും അടിപൊളി ആയിട്ടുണ്ട്.... പിന്നെ dream bike എടുക്കാനുള്ള finance managemmet ന്റെ കാര്യം പറഞില്ലെ ഏ വിഡീയൊ എന്തായാലും ചെയ്യണം...
@thingmedia42865 жыл бұрын
Super
@ananduabkrishna37365 жыл бұрын
Yes. Sure ayittum venam
@shikhilshikhil87495 жыл бұрын
Ahh
@stinoju32055 жыл бұрын
Venam bro
@nowfalnoushad52655 жыл бұрын
Yes
@deepu65025 жыл бұрын
Strell ന്റെ പഴയ വണ്ടി ഇഷ്ടമുള്ളവർ 👍🏻
@justanotherhuman05 жыл бұрын
ഇൻസ്റ്റഗ്രാമിൽ കണ്ടത് മുതൽ വെയ്റ്റിങ് ആയിരുന്നു....Congrats for Redd🙌
@anasachu63905 жыл бұрын
Its sound❤❤❤❤ and എല്ലാരേയും പോലെ ചെറിയ ചെറിയ ആഗ്രഹങ്ങൾ. Yep dreams. ഞാനും എടുത്തു............ഒരു കുടുക്ക 😂.പ്രചോദന സിംഹമേ.Strell
@ashiknair19135 жыл бұрын
Haha, I expected this !!! Honda is Love
@mrimperfect15505 жыл бұрын
ഈ വണ്ടി വാങ്ങാൻ ചേർത്ത പൈസ de vedio വേണം ഇനിം വണ്ടി വാങ്ങുന്നവർക്ക് ഉപയോഗം ആകും pls
@vyshnava67565 жыл бұрын
Yes vennam njanum aaoru avasthayillane please video cheyannam
@reallegends32065 жыл бұрын
അവന്റെ തിരിച്ചുവരവിൽ വിധി പോലും വിറച്ച് പോയി 😁😎😜👌👌❤️
@jagath81615 жыл бұрын
💯
@rishan85575 жыл бұрын
Kidilan comment....
@123456789502635 жыл бұрын
Hihi
@appuk63705 жыл бұрын
Wow
@abdulrahimap5 жыл бұрын
Support for the wishes
@the_rxian_99685 жыл бұрын
The CBR emotional connection continues. Congratz on ur new ride bro...😘
@ananduthakku85965 жыл бұрын
പൈസ കൂട്ടിവെച്ച കാര്യം video ചെയ്യണം☺. എന്നിട്ടു വേണം എനിക്ക് ഒരു കുടുക്ക വാങ്ങാൻ😂.
@hemanth70835 жыл бұрын
Ya bro cheyyanam anganathe video
@im.harrii5 жыл бұрын
Yeaahhh
@shyamkrishna82615 жыл бұрын
എന്നിട്ട് വേണം കുടുക്ക 3എണ്ണം വാങ്ങാൻ
@prabutha_keralam_3.05 жыл бұрын
chayanam
@sethuchellappan51285 жыл бұрын
7lac താങ്ങുന്ന കുടുക്ക... ഹൊ..🤣🤣
@skybolt92075 жыл бұрын
Mmmm mmmm പൊളിക്കുവാണല്ലോ...ഞാൻ എന്റെ first bike ns 200 എടുത്തപ്പോ എല്ലാ വെളുപ്പാൻ കാലത്തും എണീറ്റ് നോക്കും ഞാൻ എടുത്തത് തന്നെയാണോ എന്ന് എജ്ജാതി feeling ആണ് കാണുമ്പോൾ . 🤭🤭😘😘
@rcholic32895 жыл бұрын
Sheriya ath oru vallathe feel aann..😊
@user-uo8py1tq4w5 жыл бұрын
😄👍
@itsabi975 жыл бұрын
അത് pwolichu same feeling anu
@abdulrahimap5 жыл бұрын
Exactly for mr.. RE experience
@zaynmalik49273 жыл бұрын
Ns 200 sale cheyyy.
@muhammadbhadhusha56455 жыл бұрын
സ്‌ട്രെല്ലേ... കേരളത്തിൽ മഴ ആരംഭിച്ചിരിക്കുകയാണ്.... മഴക്കാലത്തു ആണ് കൂടുതൽ അപകടങ്ങൾ സംഭവിക്കാറുള്ളത്... മഴയത്തു എങ്ങനെ ബൈക്ക് ഓടിക്കണം എന്നതിനെ പറ്റി ഒരു ചെറിയ വീഡിയോ സമയം കിട്ടുമ്പോൾ ഇടണേ... ബ്രേക്കിംഗ് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു...... എന്ന് SuBscriber
@LisbeJ5 жыл бұрын
ഇന്ന് വീണു പരിക്കേറ്റു
@muhammadbhadhusha56455 жыл бұрын
എന്റെ വിരലിനു പണി കിട്ടി..... അതാണ് ഇങ്ങനെ ഒരു വീഡിയോ ഞാൻ ചോദിച്ചത്... മറ്റുള്ളവർക്ക് ഒരു അവബോധം വരുത്താൻ എങ്കിലും ആ വീഡിയോ[മഴ കാലത്തു ബൈക്ക് എങ്ങനെ ഉപയോഗിക്കാം] ഉപകരിക്കും
@muhammadbhadhusha56455 жыл бұрын
@@LisbeJ ആ.. നമ്മുടെ നാട്ടിൽ മഴക്കാലം വന്നാൽ ആകെ സീൻ ആണ് ബ്രോ... സ്‌ട്രെലിനെ പോലുള്ള ഒരു ബൈക്ക് റിവ്യൂവർ അങ്ങനെ ഒരു വീഡിയോ ചെയ്താൽ ഒരുപാട് പേര് വണ്ടി ഓടിക്കുമ്പോൾ അതൊക്കെ മനസ്സിൽ വെച്ചെങ്കിലും ഓടിക്കും....
@LisbeJ5 жыл бұрын
സുഹൃത്തേ-- ഞാനിന്ന് വീണു എൻറെ കൈ മുട്ടിന് പരിക്കേറ്റു അതുപോലെ കൈവിരലിന് ചെറിയ പൊട്ടലുണ്ട്... ആകെ ഭയന്ന് പോയി... 12 വർഷമായി ബൈക്ക് ഓടിക്കുന്നു... 40 - 50 സ്പീഡിലെ പോവാറുള്ളൂ... ഇന്നെനിക്ക് ഒരു കാര്യം മനസിലായി... ഒരു സുരക്ഷയുമില്ലാത്ത വാഹനമാണ് ബൈക്ക്.. അപ്രതീക്ഷിതമായി sudden brake ചെയ്യേണ്ടി വന്നാൽ 40 speed ഉം അപകടം വരുത്തിവെക്കും.. മഴയത്ത് disc brake കൊണ്ട് ഒരു കാര്യവുമില്ല. മഴയത്ത് skid ആവാത്ത ബൈക്ക് ഉണ്ടാവുമായിരിക്കാം... അറിയില്ല (എൻ്റെ ബൈക്ക് യൂണികോൺ 150 ആണ് )
@muhammadbhadhusha56455 жыл бұрын
@@LisbeJ എന്താ സംഭവിച്ചത് ?
@sreenathmadhusudhanan76775 жыл бұрын
ഏട്ടനെ കൊടുത്ത് അനിയനെ വാങ്ങിയ കാലാ...😅 എന്തായാലും നീ നമ്മുടെ കുടുംബത്തെ(HONDA) മറന്നില്യാലോ...😌!!!
@Faizalrawther5 жыл бұрын
*ഇനി ബാംഗ്ലൂരിൽ വന്നാൽ കണ്ടു പിടിക്കാൻ എളുപ്പമായി* 🤗
@Jo3l_joe5 жыл бұрын
Njanum bangalore 2 week indarnu pakshe kandila
@vaisakhpj76125 жыл бұрын
Ini urappayum kand pidikaam,
@sreenathmadhusudhanan76775 жыл бұрын
Kandu pidicha angu kettiyitteeru...strell nte ella subscribers um kanditt Vitta mathii...😂😂😉😘
@alen.rc_4 жыл бұрын
When I watch this video I just felt🥰 my brother is talking to me and he buys a new bike & talks to me about the specialities of the bikes and also his choices. • Love from a Younger brother to an elder brother ❤️
@athulsajeev58405 жыл бұрын
Hi strell bro.. ന്യൂ ബൈക്ക് പൊളിച്ചു.. Finacial management കുറിച്ച് ഒരു വീഡിയോ ചെയ്യണേ.. Plsssss
@castro_008sphyco55 жыл бұрын
Video cheyyannam
@dhinithdhamodharan5 жыл бұрын
Honda Unicorn> honda CBR250r> honda CBR650r..... Still not a honda fanboy ??? നിങ്ങൾ നിങ്ങള്പോലും അറിയാതെ ഒരു ഹോണ്ട ഫാൻബോയ് ആയിരിക്കുന്നു ഷാജിയേട്ടാ 😁😁
@strellinmalayalam5 жыл бұрын
😂😂
@gokulkrishna34935 жыл бұрын
Athu Honda bike odichal manasilavm 🙂♥️
@ranjithvnair6395 жыл бұрын
Honda 🔥💗🔥
@mdraheem9135 жыл бұрын
സത്യം തന്നെ 😆
@saraths8745 жыл бұрын
@@strellinmalayalam brwww rc 200 oru tur bike aye edukan pqttuvoo
@Sarath80015 жыл бұрын
സത്യം പറഞ്ഞാൽ കൊതിയാവുന്നു 😍
@AB-pc1235 жыл бұрын
സ്ട്രൽ നമ്മൾ വിചാരിച്ച ആളല്ല സർ😌
@strellinmalayalam5 жыл бұрын
😁
@Akshay-ln8lr5 жыл бұрын
ബഡ്ജറ്റ് എന്ന് കേട്ടപ്പോ 3lakh ആണ് mazimum എന്ന് കരുതിയത് 🐯
@RanJithPariyarathodi5 жыл бұрын
നിങ്ങടെ വീഡിയോസ് കണ്ട്, ഹോണ്ട ഫാൻ ആയി, CBR 250R വാങ്ങാൻ സ്വപ്നം കണ്ട് നടക്കുന്ന ലെ ഞാൻ...😭😓🤒🤕
@midhunmano62135 жыл бұрын
bro നല്ല രീതിയിൽ തന്നെ എല്ലാം explain ചെയ്യുന്നുണ്ട്. financial managementine കുറിച്ചും ഒരു നല്ല video പോസ്റ്റ് ചെയ്താൽ middle ക്ലാസ്സിൽ ജീവിക്കുന്ന ഞങ്ങളെ പോലുള്ള ബൈക്ക് പ്രാന്തന്മാർക്ക് ഒരു inspiration ആയേനെ💙💚💜
@atk53605 жыл бұрын
Bike eddukan ulla finance management video cheyuu....would be really interesting to know what it takes for an ordinary person to own such a beauty ✌️
@fahdmujeeb56905 жыл бұрын
Yes
@nithinprakash28525 жыл бұрын
Yes.. strell bro cheyyane
@ARM_ELECTRONICS5 жыл бұрын
Add
@adarshsivadas69385 жыл бұрын
Support✋
@krishnakumarm55805 жыл бұрын
Yes.. me too..
@jishnua24575 жыл бұрын
Dream bike saving വീഡിയോ ഇടണം.. please
@renjuvlog18425 жыл бұрын
വീഡിയോ ഇടണം plz
@rhdjdjssnskzksddbhd43665 жыл бұрын
Video waiting........
@nazeehcct4 жыл бұрын
I started watching your videos recently. @6.35 I like to hear you when you ride. Video is smooth then with very less shaking and movement.. and I also feel like riding with you.. Dont know how many people have done that, I check your mirrors to see if there is someone closing up behind u..
@krishnakumarm55805 жыл бұрын
As he always said, He is not a Honda fan boy..!!😁😁 He is a CBR fan boy😂😎
@abeevakkasabi45795 жыл бұрын
Unicorn 150 Cbr 250r Cbr 650r what's next? Honda Cbr 1000rr repsol🔥 Iam a right? 😎
@pain78735 жыл бұрын
@Yms Era 😵😢
@mubashirmubi40085 жыл бұрын
Polikum
@adithya17915 жыл бұрын
Auuukat
@ki_ran985 жыл бұрын
honda luver💙
@jihanhamza72655 жыл бұрын
Adh thanne aayirikkum
@sajeerhaneef5 жыл бұрын
Made for each other 💞 Perfect Match . Am I the only one become so happy after seeing this video?! ഇങ്ങള് വേറെ ലെവലാണ് മാഷെ 🤩 സ്വപ്നങ്ങൾക്ക് ചിറകെകാൻ ഒരു മാലാഖ. ❤️
@niyasnazz63215 жыл бұрын
"ഓരോ കിലോമീറ്ററും enjoy ചെയ്ത ഓടിക്കുന്നെ" ഓരോ bike ഭ്രാന്തൻമാരെയും സംബന്ധിച്ചടത്തോളം ഈ word ഒരു motivatoin ആണ്
@Abhinandhana.5 жыл бұрын
How to set money for my dream bike bro... Pls make a video
@cccpkgb91655 жыл бұрын
My dream bike is RAJDOOT 350 strill is my motivation 😊
@indrajithba16605 жыл бұрын
New bike is awesome. Anyway we want that finance management video😊😊😊😊😊😊
@maniacjokeryt20655 жыл бұрын
dream bike nu vendi angane cash save cheythu next videoil athum upload cheyyumo?
Congratulations machanee. Vandi oru raksha illa! ❤️Pinne bro paranja pole oru Financial Management video chythal kollam. 🤗
@santhoshsubramanian485 жыл бұрын
Support from Tamil Nadu..... Really I have no idea on Malayalam but I like your style and enthusiasm.... I'm really happy for your new bike, I'm waiting for your finance planning video soon preferably in English.... Keep going... This is the best choice for me around 10lakh.
@strellinmalayalam5 жыл бұрын
Thanks Santhosh. Soon I will be making that video :)
@abhishivaramz70805 жыл бұрын
Swantham Chettan vandi edutha feel ❤
@bibinkantony25035 жыл бұрын
Bro, സ്‌ട്രേൽ എങ്ങനെ സ്‌ട്രേൽ ആയി എന്ന് വീഡിയോ ടെ 7:40 മുതൽ കേട്ടാൽ മനസ്സിലാവും..Bro, you are born for this. I am personally really happy to see a man living his dream..All the best.Keep going.😍
@jyothishj77305 жыл бұрын
എന്തെങ്കിലുമൊക്കെ കമൻറ് ഇടണം എന്നുണ്ട് പക്ഷേ ഒന്നും വരുന്നില്ല any way congrats 😍😍🥰
@strellinmalayalam5 жыл бұрын
Thank you Human kid :)
@rangorango93305 жыл бұрын
Enikkum
@sethuchellappan51285 жыл бұрын
പഹയാ ഇങ്ങള് ഒരു Honda ഫാൻ ആണല്ലേ....🤣🤣
@jithinjacob18335 жыл бұрын
വണ്ടി വാങ്ങാൻ പൈസ കൂട്ടി വെക്കുന്നതിനെ പറ്റി വീഡിയോ ചെയ്.... plese😍😍😍😍
@learnwithakhil58175 жыл бұрын
Yeahhh 😍😍😍nikum venamm
@പൊളിശരത്ത്5 жыл бұрын
strell.... CBR...ആഹാ അന്തസ്സ് 💯
@mohammednasim68155 жыл бұрын
ഞാൻ ഒരു honda fan അല്ല. But strell ന്റെ വീഡിയോ കണ്ടു തുടങ്ങിയതിനു ശേഷം ഒരു കടുത്ത honda fan ആയി മാറി.
@anandhuprasad1185 жыл бұрын
രാവിലെ എണീക്കുന്നത് തന്നെ വണ്ടി ഓടിക്കാൻ ആണ്. അത് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു. ഞാനും ആ ഒരു attitude ഉള്ള ആൾ ആണ് 😍😍
@toneythomas41155 жыл бұрын
Bike illaathaa oru bike pranthante vaka #congrats Strell 😍🔥 Cbr😘😍
@strellinmalayalam5 жыл бұрын
Thanks Toney 😊
@toneythomas41155 жыл бұрын
👍😁😁😁😁😘😘😘😘😘😍😍😍😍
@govardhanps56325 жыл бұрын
Soo happy to see this upgrade....Congrats and have great rides ahead with it...
@rohanpillai71105 жыл бұрын
Ennum ravile eneech inline four odikam enn ariyumbo olla feel😍😍😍
@aadithnarayanan54585 жыл бұрын
Strell Dream bike saving kuriche video venamm please
@akshay86755 жыл бұрын
Yes....athu enthayalum cheyyanam
@akhilkr76375 жыл бұрын
Waiting
@Shaazz285 жыл бұрын
Yes
@shikhilshikhil87495 жыл бұрын
Athe correct anne
@RahulRMCF5 жыл бұрын
9:00 exactly what i was waiting for, to know how you saved the money for it.. Please make a video on it. And congrats, the bike looks and sounds insane
@the_twin_heart3785 жыл бұрын
പൈസ കൂട്ടി വെച്ച കരിയം video cheyanaam
@akhilmuraleedharan43495 жыл бұрын
ബ്രോ വീഡിയോ ചെയ്യണോ ചെയ്യണോ എന്ന് ഇടക്ക് ഇടക്ക് ചോദിക്കണ്ട .നേരെ upload ചെയ്താൽ മതി..Nammal waiting aan.
@nikhilmohan92935 жыл бұрын
Alla pinne.. manushan ee video kk vendi thanne kure wait cheythu...
@sijopeter14165 жыл бұрын
It might not be as powerful as the others but it's a Honda and it's practical. Congratulations Strell ❤️
@VishnuPrasad-ec6ue5 жыл бұрын
Koonammavu iti yil mechanical padippikkunna sir undu...prino sir...... Strell nte same swabhavam..... Nd he teach us that how he loved his bikes Luv u sir.... #prino poulose
@Terabithia1.05 жыл бұрын
Strell മുത്തേ എന്റെ കമന്റിനും ഒരു ലൗ താന്നേ ഞാനും ഒരു കട്ട ഫാനാണ്.. show some love in the form of ❤️ button and comment
@VillianViper3335 жыл бұрын
വണ്ടി നിർത്തിയിട്ട് സംസാരിച്ച് വണ്ടിയെ കാണിച്ചുകൊണ്ട് വീഡിയോ ചെയ് ബ്രോ..അവസാന സമയം കുറച്ച് ride ചെയ്ത് വീഡിയോ ചെയ്യുന്നത് കാണാൻ ഇഷ്ടം...പഴയത് പോലെ... എന്ന് ഒരു പാവം strell fan😍
@raindrop98815 жыл бұрын
കൊറച്ചു വൈകി ആണേലും njnum ഒരു strell fan aayi. Videos ഒക്കെ kiddu aan bro.. pwoli.Bro njn ആർമിയിൽ work cheyyunu. Stress koodumbo njn bronte videos kanarund. Keep it up
@devadathpm75095 жыл бұрын
Enikk 90% orapp indayirunu.... Triumph Street triple ishtam aanenu.... Pine caption "New Touring partner" ennu kandapol manasilaay ... touring and pillion comfort orappayum priority anenu. Bike cbr650r aanu bike ennu kandapol veendum manasilaay.... Lesspower(Daily use), sports touring,Honda quality of bikes (quality, maintenance, service) idoke koodi priority listl indenu... Bytheway congrats broi...for cbr650r ...😍 PS:- Expecting specification video.
@rejoyej0075 жыл бұрын
സത്യം പറഞ്ഞോ ഇങ്ങൾക്ക് honda വണ്ടികൾ അല്ലെ കൂടുതൽ ഇഷ്ടം 😁
A complete honda rider From unicorn to cbr250r to cbr650r Pwolich adukk bro Japanese bikes ishtam❤ Congratulations on the new bike😍💞😘
@franklinjohn93855 жыл бұрын
Your smile shows the excitement in riding the bike.
@kenzlazim61085 жыл бұрын
11:08 - 11:38 strell aa Thunderbird ne overtake cheyyanam enn njan vicharichu @ 11:08 @ 11:36 strell ath sadhichu thannu😍😂 Aarkkenkilum ith pole thonniyenkil like podu😎
@adhii665 жыл бұрын
Same 😂😂
@akhilm21965 жыл бұрын
Sayhyayittum
@Thozhilaali5 жыл бұрын
Thoni 😎bro
@adilabdulsalam43275 жыл бұрын
Same here
@raymondmyst7845 жыл бұрын
Sorry bro , ithu sradhikkathe njaanum ithu pole oru comment ittu poyi
kazhinja video kand comment idan thonila,athrek attachment thonni aa vandidadth,pazhe vandi vikumbo entho vallathoru veshamam undakum,ath marumarikum ennalum...strellinte ellaaa videoum orupad ishtapedunu...strell bro ningal pwolide pwoliyaan...puthiya vandi orupad ishtayi,vandikale care cheyunna oralde video kanan athinakalum ishtamayi😍😘😘😘😘😘😘🤗
@amalattu64005 жыл бұрын
Yes Dream Bike vaangan paisa save cheyunn avideo theerchayayum veenam
@bharath63435 жыл бұрын
Where is puttu pole kayari pokum enna dialog😂😂 Lol
@vaisakhpprasad93965 жыл бұрын
Strell bruh, you're really humble and your presentation is awesome I'm having a gentle request, Please review Kawasaki Ninja 400 if you've the time. Anyways,lots of love Brthr♥️
Dedication and passion aanu oru superbike vangaan vendathu.. athindae vila nokki njettittu oru krlaryavum illa.. athodikkumbol ulla sukam athu evidaeum kittilaa ..so u are absolutely right.
@adarshsivadas69385 жыл бұрын
Onnum parayanilla ath kidukki. Aa sangadam ang maarikitty. Swndham bike vitta feelarnnu ithrem divasam😍😎✌️✌️✌️
@sniper13265 жыл бұрын
Sathyam....ippa 650 edtha feel aa
@adarshsivadas69385 жыл бұрын
😍😍
@Akshay-ln8lr5 жыл бұрын
1st service ഒക്കെ കഴിയാതെ ഇങ്ങനെ പറപ്പിക്കാനോ ഇവനെ,? STRELL ഉം CBR ഉം Chapter 2🤩!!
@strellinmalayalam5 жыл бұрын
Ivanu break in period illa. Honda thanneyanu paranjathu. Pinne njan onnu pidichu odichu enne ullu. Ippozhum parapikkan ulla experience aayilla :D
@Akshay-ln8lr5 жыл бұрын
ഫിനാൻഷ്യൽ management നെ കുറിച്ച് വീഡിയോ ഇടാൻ മറക്കലെ 🦇