റിഫൽ ക്ലബ്, കിഷ്കിണ്ട കാന്ധം ഇതിൽ വിജയരാഘവൻ scene ആണ് ❤️
@mubarakbava-jk3wr12 күн бұрын
മരിച്ചു മണ്ണടിഞ്ഞു പോയിട്ടും നിന്നെ സ്നേഹിക്കുന്നവരുണ്ടിവിടെ ❤️
@rahulkannan984610 ай бұрын
മണിച്ചേട്ടൻ അഭിനയിച്ച സിനിമകൾ കണ്ടാൽതന്നേ ഉറപ്പിക്കാം മണിച്ചേട്ടൻ ഒരിക്കലും മരിച്ചിട്ടില്ല എന്ന് ഇതുപോലേ പാവങ്ങളേ സ്നേഹിക്കുന്ന മനുഷ്യൻ മലയാളസിനിമയിൽ ഉണ്ടാവില്ല വന്ന വഴി മറക്കാത്ത മലയാള സിനിമയിലേ ഏക നടൻ എന്ന ബഹുമതി മണി ചേട്ടന് മാത്രമുള്ളതാണ്
@sabithavipin41144 ай бұрын
മണിചേട്ടന്റ പടങ്ങൾ റീറിലീസ് ചെയ്യണം
@sacpopins21174 ай бұрын
പിന്നെ അല്ല 🥰🥰🥰🥰🥰🥰
@AnanthakrishnanTS-wx4fk5 ай бұрын
1:54 പുലിമുരുകൻ, ബാഹുബലി, മധുരരാജാ,ഒടിയൻ, പുഷ്‌പ,കല്കി,രായൻ,ഇടിയൻ ചന്തു, 7- ം അറിവ് ഫൈറ്റ് കൊറിയോഗ്രാഫി ചെയ്താ ആള് ആണ് പീറ്റർ ഹൈൻ 💥💥💥💥
@aksirajbayar3139 ай бұрын
Anil c menon Kalabhavan mani MALSARAM 2003 super hit ❤❤
@SafalNajeeb9 ай бұрын
ചാലക്കുടി കാരൻ ചങ്ങാതി 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🤩🤩🤩🤩🤩💪💪💪💪💪
ഞാൻ 2024ൽ ഈ സിനിമ പിന്നെയും കണ്ടു ഞാൻ പടിക്കുന്ന സമയത്തു സീഡി കേസറ്റ് ഇട്ട് കണ്ട സിനിമ മത്സരം മണിച്ചേട്ടന്റെ എനിക്ക് വളരെ ഇഷ്ടപ്പെട്ട മൂവി ❤️❤️❤️കുപ്പി കണ്ടം ഹംസ അച്ഛൻ കണ്ടാ തോമിച്ചൻ കണ്ണൻ ബായ് ഭാസ്കരേട്ടൻ 👌👌👌🔥🔥🔥🔥👍👍👍👍❤️❤️❤️❤️❤️
@g.vishnu8609 Жыл бұрын
മത്സരം❤ റിലീസ് ദിവസം അഞ്ചൽ വർഷ തിയേറ്ററിൽ നിന്ന് കണ്ട ചിത്രം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@msbaby798711 ай бұрын
ഞാനും അഞ്ചലിന് അടുത്ത താമസം
@harisbeach9067 Жыл бұрын
കുപ്പി കണ്ടം ഹംസ🔥🔥😁❤️
@AbinMathew-n6eАй бұрын
Kuppi alla kutti
@SafalNajeeb6 ай бұрын
മണി ചേട്ടൻ മൂവീസ് അടിപൊളി ഗുഡ് മൂവീസ് ❤️❤️❤️❤️❤️❤️😍😍😍🥰🥰🥰🥰🥰💪💪💪💪💪💪💪💪💪💪💪💪💪
@SafalNajeeb8 ай бұрын
മത്സരം 🥰🥰🥰🥰🥰😍😍 ഗുഡ് movie🥰🥰🥰🥰❤️❤️❤️❤️❤️ മണി ചേട്ടൻ 🤩🤩🤩💪🏻💪🏻💪🏻
@francischacko5489 ай бұрын
മണിച്ചേട്ടൻ മരിച്ചിട്ടില്ല. Super ❤
@SafalNajeeb4 ай бұрын
മത്സരം 2004🥰🥰🥰🥰🥰🥰🥰🥰🥰🥰 movie 💪💪💪💪💪💪💪 മണി ചേട്ടൻ 💪💪💪💥💥💥💥💥💥💥അടിപൊളി
@SafalNajeeb6 ай бұрын
ചാലക്കുടി കാരൻ ചങ്ങാതി 🥰🥰🥰🥰🥰😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മണി ചേട്ടൻ 🥰🥰🥰🥰🥰🥰🥰
@ORU__MALAYALI__Ай бұрын
മണി ചേട്ടൻ ഒരിക്കലും മായാത്ത മുഖം 🥲🥲🥲❤️❤️❤️❤️❤️
@RasikT-e2b Жыл бұрын
മത്സരം (2003) Years 20 ❤
@subhasha23023 ай бұрын
ml Mlm Momo😅
@rensvarghese96074 ай бұрын
Mani, Vijay raghavan & Suresh krishnan super🔥🔥
@SafalNajeeb5 ай бұрын
💪💪💪💪💪💪💪 മണി ചേട്ടൻ ചാലക്കുടി കാരൻ ചങ്ങാതി 🥰🥰😍😍😍😍😍❤️❤️❤️
@SafalNajeeb10 ай бұрын
💪💪💪💪💪 മണി ചേട്ടൻ 🤩🤩🤩🥰🥰🥰❤️❤️❤️❤️
@SafalNajeeb8 ай бұрын
2003 മത്സരം ഗുഡ് movie മണി ചേട്ടൻ ❤️❤️❤️❤️🥰🥰🥰🥰🥰😍😍👑👑👑👑👑👑💪💪💪💪💥💥 അടിപൊളി 💪💪💪💪💪
@SafalNajeeb11 ай бұрын
അടിപൊളി movie ❤️❤️❤️ മണി ചേട്ടൻ ❤️❤️😍😍
@AchuAnu-b4q14 күн бұрын
മണി ചേട്ടൻ മുത്ത് മുത്ത് അണ്ണ്
@SafalNajeeb9 ай бұрын
❤️❤️❤️❤️🥰🥰🥰🥰🥰🥰🥰ഗുഡ് movie🥰🥰🥰🥰🥰🤩🤩🤩💪💪💪💪💪
@manojparambath384110 ай бұрын
ഇല്ല, ഇല്ല നിങ്ങൾ മരിച്ചിട്ടില്ല ഞാളിലുടെ ജീവിക്കുന്നു മാണ്ടാ മാണ്ട
@jayK9149 ай бұрын
കിടിലൻ പടം 🔥
@SafalNajeeb9 ай бұрын
സൂപ്പർ ഹിറ്റ് ❤️❤️❤️❤️❤️❤️🥰😍😍😍😍😍 movie മണി ചേട്ടൻ ❤️❤️❤️❤️🥰🥰🥰💪🏻💪🏻💪🏻💪🏻💪🏻💪🏻
@SafalNajeeb5 ай бұрын
💪💪💪💪💪💪മാസ്സ് movie 😍😍😍😍😍🥰😍😍അടിപൊളി മണി ചേട്ടൻ ഗുഡ് movie
ആർക്കാ ഇഷ്ടമല്ലാത്തത്? തനി നാട്ടിൻപുറത്ത് ജനിച്ച്,കഴിവുണ്ടായിട്ടും അവഗണനകൾ നേരിട്ട് ഉള്ള കുട്ടിക്കാലം.വളർന്നപ്പോൾ കൂലിക്ക് എന്ത് പണിക്കും പോയി കുടുംബം നോക്കി,ഒടുവിൽ ഓട്ടോക്കാരൻ ആയി,ഒപ്പം തന്നെ മിമിക്രി ചെയ്ത് കഴിവ് കൊണ്ട് മാത്രം സിനിമയിൽ കയറി, പല അവഗണനകളും പിന്നീടും നേരിട്ട്, National award കിട്ടേണ്ടിയിരുന്നിട്ടും കിട്ടാതെ പോയിട്ടും വീണ്ടും വീണ്ടും സിനിമകളിലൂടെയും പാട്ടുകളിലൂടെയും പല പല കാസെറ്റുകളിലൂടെയും നമ്മെ രസിപ്പിച്ചു. വന്ന വഴി മറക്കാത്ത മണിച്ചേട്ടൻ ഒരുപാട് പാവങ്ങളെ സഹായിച്ചു.ഒടുവിൽ ആർക്കും ഒരു ദ്രോഹവും ചെയ്യാതെ നമ്മെ വിട്ട് പിരിഞ്ഞു.അങ്ങനെയുള്ള ഒരു പച്ച മനുഷ്യനെ ആർക്കാ ഇഷ്ടമല്ലാത്തത്? നല്ല മനുഷ്യർക്ക് ആയുസ്സ് കുറവായിരിക്കും എന്ന് പറയുന്നത് ശരിയാണെന്ന് മണിച്ചേട്ടൻ്റെ മരണം കണ്ട് തോന്നിപ്പോയി.🥀
@shellymerry38004 ай бұрын
My god e manushyen engane marichu. 😢😢😢😢Xcellent Acting 😢😢
@jithinjames56763 ай бұрын
മത്സരം ❤ മണി ചേട്ടൻ ❤️🥹
@SafalNajeeb11 ай бұрын
മണി ചേട്ടൻ ❤️❤️❤️🥰🥰🥰
@nithinrajan35263 ай бұрын
മണിചേട്ടൻ🥰🥰🥰🥰🌹🌹🌹🌹💓💓💓💓
@sarathkrishnan8656Ай бұрын
1:52 സംഘട്ടനം -പീറ്റർ ഹെയൻ പീറ്ററിന്റെ തുടക്കകാലങ്ങൾ as a fight master.
മണിച്ചേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട മൂവി മത്സരം അത് കഴിഞ്ഞേ ബാക്കി വരൂ
@NajmaKp-j4j29 күн бұрын
ബെൻ ജോൺസൻ
@Krishikaran89064 ай бұрын
മണിച്ചേട്ടൻ 😘😘😘😘♥️♥️♥️
@Kparjunraj5879 ай бұрын
1:30:22 ⚔️ കണ്ണൻ ഭായ് v/s കുപ്പികണ്ടം ഹംസ
@VishnuA-tb3vm7 ай бұрын
ബെൻ ജോൺസൺ 4 K remaster chiyamo ❤
@princeofdarkness949814 күн бұрын
Edhil serikum mani chettano vijayaraghavano hero😊super movie
@muneeshwaranveerapandi83637 ай бұрын
இந்த சினிமாவுல மணி சேட்டை விட விஜயராகவன் சேட்டனோட நடிப்பு பிரமாதம்
@princeofdarkness949814 күн бұрын
Marichu mannadinju poyittum ninak vendi kathirikkunnavar.nine snehikunnavar 🥺kalabhavan mani🙏
@KunjumolVt-j6r3 ай бұрын
ദൈവമേ സഹിക്കാൻ പറ്റുന്നില്ലല്ലോ
@skids-pz1xk5 ай бұрын
😊🔥kuppikandam hamsa and kannan bhaai😍🔥👌💯what a performance
@charlesthomasjasmi95629 ай бұрын
Super movie ❤❤
@RAMADEVI-vv7rhАй бұрын
Miss you mani Chetan 💘💘💘
@SafalNajeeb8 ай бұрын
❤️❤️❤️❤️❤️❤️❤️😍😍🥰🥰🥰🥰 മണി ചേട്ടൻ
@EasySeven7 ай бұрын
മാസ്സ് ആണെങ്കിൽ മാസ്സ്. Emotional ആണെങ്കിൽ ഇമോഷണൽ... ഇവിടെ എന്തും പോകും.😎🥰🥰 ഇപ്പോ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരുപാട് നല്ല സിനിമകൾ നമുക്ക് കിട്ടിയേനെ... ഒരു തീരാ നഷ്ടം തന്നെയാണ് മണിച്ചേട്ടൻ🥀
ഹോ കുപ്പികണ്ടം ഹംസ എജ്ജാതി മാസ്സ് 🔥🔥വീട്ടിൽ കേറി സുരേഷ് കൃഷ്ണയെ ദേ ഇടിച്ചു ചാർ എടുക്കുന്നു 😂എന്നെ തീർക്കാൻ പടച്ചവൻ തന്നെ വേണം 😏പിന്നെയാണോടാ നിന്റെ കണ്ണൻ ഭായ് 😏😏😏
@vineethvinee6241 Жыл бұрын
ഈ സിനിമ ഒരു പ്രേതസിനിമയാണ്. സംശയമുള്ളവർ 58:25 കാറിൻ്റെ പിന്നിലെ ഗ്ലാസിൽ ശ്രദ്ധിച്ചു നോക്കുക😅😅