Thaniyavarthanam Malayalam Full Movie | Lohithadas | Sibi Malayil | Mammootty | Thilakan | Mukesh |

  Рет қаралды 435,359

EMPIRE VIDEO

EMPIRE VIDEO

Күн бұрын

Пікірлер: 1 100
@prakashbabu7201
@prakashbabu7201 10 ай бұрын
2024il കാണുന്നവർ undo!!!👉❤
@Denzia7
@Denzia7 10 ай бұрын
Yes... heart touching movie 😢😢😢
@RajendranNair-t2c
@RajendranNair-t2c 10 ай бұрын
Yes
@kiranvijay7247
@kiranvijay7247 10 ай бұрын
Und
@sunnythomas4716
@sunnythomas4716 10 ай бұрын
Yes☺
@akashmurali4277
@akashmurali4277 9 ай бұрын
24/01/2024
@shobinsiby8524
@shobinsiby8524 8 ай бұрын
ചെറുപ്പം മുതലേ വലിയ മമ്മൂട്ടി ഫാൻ ആയ ഞാൻ ഇന്നാണ് ഇ സിനിമ കാണുന്നത്. അതും ഒരു ഇൻസ്റ്റാഗ്രാം റീൽ കണ്ടിട്ട്. നമ്മളെ എന്താക്കി തീർക്കുന്നതിലും സമൂഹത്തിന് ഒരു പങ്കുണ്ട്. അത് ലഹരി ആയാലും. ഇപ്പോഴും നമ്മളെക്കാളും വിശ്വാസം നമ്മുടെ ബന്ധുക്കലിം അയൽവക്കകരിലും ആണ്. കാലത്തിന് മുന്പേ സഞ്ചരിച്ച സിനിമ
@AdhilMohammed-g2t
@AdhilMohammed-g2t 2 ай бұрын
Enthalle pandu kalatthe cinema vech nokkumbo ippozhatheth onnum allathath pole
@shezonefashionhub4682
@shezonefashionhub4682 21 күн бұрын
ലോഹിദാസ് 👌👌🙏🙏♥️♥️
@salmanulfaris-kg8ex
@salmanulfaris-kg8ex 9 ай бұрын
മഹാനടൻ്റെ മഹനീയ നടനം കണ്ട സിനിമ തനിയാവർത്തനം 💯 മമ്മൂട്ടി 💎
@EdYouCate-m3c
@EdYouCate-m3c 10 ай бұрын
പലതവണ ഇതിലെ ചില സീൻസ് കണ്ടിട്ടുണ്ട്.. എന്നിട്ടും ഈ ഫിലിം മുഴുവനായിട്ട് കണ്ട് തീർക്കാനൊള്ള മനസ്സില്ലായിരുന്നു.. ഇന്ന് മുഴുവനായും കണ്ടു. മനസ്സിന് വല്ലാത്തൊരു വിങ്ങൽ ആണ് ഇപ്പോൾ.. ഒരാളെ തന്റെ ചുറ്റുപാടുകൾ എത്രത്തോളം സ്വാധീനിക്കും എന്നതിനുള്ള ഉത്തമ ഉദാഹരണം ആണി സിനിമ. ഇനി ഒരിക്കലും എന്റെ പരിചയത്തിൽ പെട്ട ഒരാൾക്കും ഇതുപോലൊരു ഗതി വരുത്താൻ ഞൻ കൂട്ടുനിൽക്കില്ല.. അയാൾക് പറയാനുള്ളത് കേട്ട് വേണ്ട മറക്കരുത് നൽകി കൂടെനിൽക്കും 💯
@vishnu-b8v
@vishnu-b8v Ай бұрын
Good message
@arjunpanicker9431
@arjunpanicker9431 29 күн бұрын
Valare seryanu😊
@rinshadpoppins7219
@rinshadpoppins7219 11 ай бұрын
ഒരു മനുഷ്യനെ എത്രപെട്ടന്നാണ് പ്രാന്തനാക്കുന്നത്. എത്രയെത്രപേർ ഇതുപോലെ ഇരകളായിട്ടുണ്ടാവും 😢
@Potency228
@Potency228 11 ай бұрын
Sathyam… njanorirayaa..
@rhythmrhythm519
@rhythmrhythm519 10 ай бұрын
​@@Potency228Aghane etrayoo erakal😊
@Adriyanluna10
@Adriyanluna10 9 ай бұрын
😊ithepole aan bro nammade naadum illathath paranj undakum
@amaldev4834
@amaldev4834 9 ай бұрын
Sathyam
@devasree5766
@devasree5766 8 ай бұрын
2024 മാർച്ച്‌ ഇൽ കാണാൻ പോണു
@എന്റെഅഭിപ്രായങ്ങൾ
@എന്റെഅഭിപ്രായങ്ങൾ Ай бұрын
2024 സെപ്റ്റംബർ 25 ന് ശേഷം വരുന്നവർ ഇവിടെ ലൈക് കൊടുത്തു പോകണേ 😥😥😥🙏🙏🙏 ഈ പടം കാണാൻ ഒരുപാട് ആഗ്രഹിച്ചു കണ്ടുകഴിഞ്ഞപ്പോൾ എന്തോ ഒരു വിങ്ങൽ പോലെ.. 😥😥😥🙏 വെറുതെയല്ല ഇദ്ദേഹത്തെ മെഗാസ്റ്റാർ എന്ന് വിളിക്കുന്നത്😘😘😘
@jimmymathew2254
@jimmymathew2254 11 ай бұрын
ചെറുപ്പത്തിൽ കണ്ടപ്പോൾ ഒന്നും മനസിലായില്ല...പിന്നീട് കാണാൻ തോന്നിയില്ല.. വർഷങ്ങൾക്കുശേഷം ഇന്ന് (19/12/2023) ഇത് മുഴുവനും കണ്ടു.. കണ്ണുനിറഞ്ഞുപോയി 😢...അന്ധവിശ്വാസം പേറിയ ഒരു കുടുംബത്തിന്റെയും, അന്നത്തെ സമൂഹത്തിന്റെയും നിസ്സഹായവസ്ഥ 🙏🏻അതിൽ ജീവിതവും, ജീവനും ഹോമിച്ച ബാലൻമാഷ്...😢 മമ്മൂക്ക ജീവിച്ചുകാണിച്ച ഒരു സിനിമ ❤❤
@santhoshking8832
@santhoshking8832 10 ай бұрын
Yes ❤❤❤
@AjeshPonnus
@AjeshPonnus 9 ай бұрын
Yes ❤️❤️❤️
@sreekumariammas6632
@sreekumariammas6632 5 ай бұрын
Correct
@animp1910
@animp1910 4 ай бұрын
ഞാനും ഇന്നാണ് കാണുന്നത് 2024ൽ ജൂണിൽ.... എല്ലാ നടന്മാരും ജീവിക്കുകയായിരുന്നു... മമ്മൂക്ക ഒരു സംഭവം തന്നെ ❤❤❤❤
@mr_wanderlust_7215
@mr_wanderlust_7215 3 ай бұрын
July 25 ,2024 ന് ശേഷം ആരെങ്കിലും ഇത് വഴി വന്നിട്ടുണ്ടെങ്കിൽ ഒന്ന് വെള്ള മുക്കിയേക്കണെ 😌❤️
@dayanajosed1475
@dayanajosed1475 3 ай бұрын
ആഗസ്റ്റ് 17
@naseelasulaiman6584
@naseelasulaiman6584 3 ай бұрын
Augest 17
@dayanajosed1475
@dayanajosed1475 3 ай бұрын
മനസ്സിൽ ഒരു കരിങ്കൽ എടുത്തു വച്ച പ്പോലെ ഈ സിനിമ ആരും കാണാതെ😢😢
@balkeesapk6049
@balkeesapk6049 2 ай бұрын
August 21
@mubu8055
@mubu8055 2 ай бұрын
August 25/2024
@abhinraglr8046
@abhinraglr8046 4 ай бұрын
"നിനക്ക് ഭ്രാന്താണ്" എന്ന് മുദ്രകുത്തി വീട്ടുകാരും നാട്ടുകാരുമടക്കം ഒറ്റപ്പെടുത്തിയാൽ ഒരു പക്ഷെ ഏതൊരാളും ഒരു ഭ്രാന്തനായി മാറിയേക്കാം . അത്തരത്തിൽ സ്വന്തം കുടുംബവും സമൂഹം ഭ്രാന്തനാക്കി മാറ്റിയ ഒരു കഥാപാത്രം - ബാലൻമാഷ് 😢😢💯
@Reshmimaya2726
@Reshmimaya2726 9 ай бұрын
Instagram reel kandu varunnavar Like അടി ❤
@aleenabenny5876
@aleenabenny5876 8 ай бұрын
Ippo reel kandu vnnthe ull 😂
@adharshvr141
@adharshvr141 8 ай бұрын
😂m
@adharshvr141
@adharshvr141 8 ай бұрын
45:42
@A__ONE__MOVIES-2
@A__ONE__MOVIES-2 8 ай бұрын
Yes bro 😊
@KorgKey-v6l
@KorgKey-v6l 4 ай бұрын
എന്ത് പ്രഹസനമാണ്.... ഇന്നലെ കുരുത്ത ഇൻസ്റ്റാഗ്രാം പോലുള്ള കോപ്പ് വേണോ ഇതുപോലുള്ള കാലാനുവർത്തിയായ സിനിമ കാണാൻ..
@champion-f9j
@champion-f9j 10 ай бұрын
ഇത് പോലുള്ള സിനിമ ഇനി ഉണ്ടാവരുത് സിനിമ ആയിട്ട് പോലും മനസ്സിന് താങ്ങാൻ പറ്റാത്ത വിഷമം.
@Sreekutty-f3z
@Sreekutty-f3z 10 ай бұрын
Sadayam kandittundo
@sumangalakv8116
@sumangalakv8116 Ай бұрын
സത്യം... ഇപ്പോഴാണ് കണ്ടത്. വേണ്ടായിരുന്നു എന്ന് തോന്നിപോകുന്നു. മനസിന്‌ വല്ലാത്ത ഭാരം... ഹൃദയത്തിനൊരു വല്ലാത്ത തേങ്ങൽ.. ഏതു സമയത്താണോ ഇത് കാണാൻ തോന്നിയത്.. വേണ്ടായിരുന്നു 😭
@aswathisubodh28
@aswathisubodh28 29 күн бұрын
Athe.. njn inn ann ee movie adym aayt kanunnath.. nk kand nikken pattitla
@aaniammu728
@aaniammu728 10 ай бұрын
ഒരു കുടുംബത്തിന്റെ, ഒരു കാലഘട്ടത്തിന്റെ മുഴുവൻ അന്ധവിശ്വാസങ്ങളും ദുരചാരങ്ങളും എല്ലാം അകമഴിഞ്ഞ സ്നേഹത്തിന്റെ പേരിൽ സ്വയം പേറി പ്രാന്തനായി തീർന്ന ബാലൻമാഷ്...
@kunjusmon5618
@kunjusmon5618 11 ай бұрын
nice Movie കുറെ പുണ്ടാച്ചി നാട്ടുക്കാരും ബന്ധുക്കളും ഒരു മനുഷ്യനെ തകർക്കുന്നത്. എന്റെ നാട്ടിൽ ഈ Same ഒരു കഥപാത്രം ഉണ്ടാരുന്നു
@Specboy007
@Specboy007 10 ай бұрын
ആ അവിഞ്ഞ തള്ളയെ പോലെ ഉള്ളവരുടെ കാലം കഴിഞ്ഞു കിട്ടിയതാണ് നമ്മുടെ ഏറ്റവും വല്ല്യ ഭാഗ്യം 🎉🎉🎉
@Socrates-ll
@Socrates-ll 9 ай бұрын
രണ്ടായിരത്തി ഇരുബത്തിനാലോടുകൂടി ആ കാലഘട്ടത്തിനു സമാപനം 😭😮‍💨
@ajnasali1071
@ajnasali1071 9 ай бұрын
Bro aa thallayodum ketta pathi kelkkaatha paathi ellam viswasicha aa kudumbakkaarum naattukaarudum ningalk undaaya veruppanu ningalkuku thonniya aa feel aanu eee feel aanu ee movieyude vijayam🙂
@Nick-n162
@Nick-n162 8 ай бұрын
Bro aa thallayude abhinayam athra nallathayathukondanu bro ningkk ithra deshyam thonniyath
@aruneldhose878
@aruneldhose878 6 ай бұрын
കഴിഞ്ഞിട്ടില്ല രാമ ഇനിയും ഉണ്ട് ബാക്കി അവിടെവും എവിടെവും ഒകെ ആയിട്ട് 😁
@abukhan2760
@abukhan2760 6 ай бұрын
സത്യം
@JohnWick-tt5uv
@JohnWick-tt5uv 8 ай бұрын
ഈ സിനിമ കാണാൻ ഹോറർ സിനിമ യെക്കാളും പേടി തോന്നും,,, ഇത് കണ്ടൽ 2,3 ദിവസം ടിപ്രെഷൻ ആവും,,,, ഇതിലെ പെർഫോമൻസ്,,,അമരം,, വാത്സല്യം,, പുട്ട് ഉറുമീസ്,, ഡാനി,,,പെർഫോമൻസ് എന്തുകൊണ്ട് നാഷണൽ അവാർഡ് കിട്ടിയില്ല,,,, അങ്ങനെ നോക്കിയാൽ എണ്ണാൻ പറ്റില്ല അത്ര അതികം ഗ്രേറ്റ്‌ പെർഫോമൻസ്, by mamooka,,, എന്ത് കൊണ്ട് മമ്മൂട്ടി നെ ഇഷ്ടം ചൂസിങ് വെറൈറ്റി of റോൾസ്,, റോൾസ് ൽ മാത്രം ആല്ല അഭിനയിക്കുന്ന രീതി തന്നെ ഓരോ സിനിമയിലും മാറ്റുന്നു,, പൊളി,,,
@sreekumariammas6632
@sreekumariammas6632 5 ай бұрын
Right .ഞാൻ എത്ര ദിവസം സങ്കടപ്പെട്ട് നടന്നു . കാണാൻ ആഗ്രഹം ഉണ്ട്. But I can't. 26 - 5 - 2024 sun. night I wached this movie and stoped at half. Today I am seeing this 3rd time . At first time I saw this full movie . But 2nd time I can't. What a man is he !!! Mammookka you are great great great . Mammookka is equal to Mammookka only . He is an ideal man in his movie world and his real life .mashaallah ❤ We are proud of Mammookka .
@ashifaashi4758
@ashifaashi4758 10 ай бұрын
മനുഷ്യന്റെ കാഴ്ചപ്പാടുകള് ആണ്‌ ഒരുമനുഷ്യനെ നല്ലതക്കുന്നതും ചീത്തയാക്കുന്നതും prandhankkunnathum എല്ലാം.അതിനു വലിയ ഉദാഹരണമാണ് ഈ മൂവി.വിശ്വാസങ്ങൾ അന്ധവിശ്വാസമായാൽ അതിനേക്കാൾ ഭീകരത...
@deepakm.n7625
@deepakm.n7625 Ай бұрын
👏🏽👏🏽👏🏽👏🏽👏🏽
@butterfly54182
@butterfly54182 8 күн бұрын
9/11/2024 കഴിഞ്ഞ് കാണുന്നവർ ലൈക് അടി ❤
@AjeshPonnus
@AjeshPonnus 9 ай бұрын
ബാലൻ മാഷ് ഒരു ദുസ്വപ്നം കണ്ടപ്പോൾ കേട്ട പാതി കേൾക്കാത്ത പാതി പ്രാന്തിന്റെ തുടക്കം ആണെന്ന് പറഞ്ഞ ആ മുതു കിളവി ആണ് ഇതിന്റെ ശാപം 👍👍👍 ഫിലോമിന പകരം വെയ്ക്കാനിലത്ത പ്രേതിഭ ❤️❤️❤️❤️❤️
@leobinfrancis
@leobinfrancis 11 ай бұрын
Thanks for the full movie upload 😌 And always thankful for not putting bigger logos & watermarks on the print ! and also for maintaining the correct aspect ratio.
@devaarun5086
@devaarun5086 18 сағат бұрын
എല്ലാ കഥാപാത്രങ്ങളോടും ഇതേപോലെ അരിശം തോന്നിയ വേറൊരു സിനിമയില്ല. എത്ര ഇല്ലെന്നു പറഞ്ഞാലും അതെ സമൂഹത്തിൽ തന്നെയാണ് നമ്മൾ ഇന്നും ജീവിക്കുന്നത്. ബാലൻ മാഷിന് വേണ്ടി മനസ്സ് ഇത്രയും വിങ്ങിയെങ്കിൽ അതിനുള്ള കയ്യടി മമ്മൂട്ടിക്ക് തന്നെയാണ്.
@devikaprathapan1454
@devikaprathapan1454 10 ай бұрын
ഇൻസ്റ്റഗ്രാമിൽ ഒരു Reel കണ്ടു വന്നതാ.... 14/1/2024 il കാണുന്നവർ ഉണ്ടോ.....😌
@നാട്ടിലെതാരം-ഛ9ദ
@നാട്ടിലെതാരം-ഛ9ദ 9 ай бұрын
ഞാനും വന്നു കാണാൻ 🥰🥰❤👍
@muhammadzayan1155
@muhammadzayan1155 9 ай бұрын
Njanum vannu
@saifsaifuzz1893
@saifsaifuzz1893 9 ай бұрын
Yess
@abidzain5058
@abidzain5058 9 ай бұрын
Mm
@afuzzzz
@afuzzzz 9 ай бұрын
Meee😢❤️‍🩹 1:51:48
@mustha3543
@mustha3543 4 ай бұрын
തനിയാവർത്തനം എന്നാ സിനിമയെ പറ്റി കെട്ടിട്ടുണ്ടെങ്കിലും, കാണുന്നത് ഇന്നാണ്. മമ്മൂട്ടി, thilkan, മുകേഷ്.❤❤❤
@rajeevcv1005
@rajeevcv1005 9 ай бұрын
എല്ലാവരും മത്സരിച്ചു അഭിനയിക്കുകയായിരുന്നു. എല്ലാ കഥാപാത്രങ്ങളും ജീവിക്കുകയായിരുന്നു. എന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന സിനിമ
@sudheersulthan4268
@sudheersulthan4268 5 ай бұрын
അമ്മ, അമ്മാവൻ, മുത്തശ്ശി കഥപാത്രങ്ങയുടെ കോപ്പിലെ സ്നേഹം കണ്ടിട്ട് നന്നയി ദേഷ്യം വന്ന്.. ഇന്നും സമൂഹത്തിലുണ്ട് ഇജ്ജാതി അന്ധവിശ്വാസികൾ..
@gafoorgafoorayappally9376
@gafoorgafoorayappally9376 Ай бұрын
അതെ
@Donbosco-g9z
@Donbosco-g9z Ай бұрын
സത്യം
@sreekuttanar5923
@sreekuttanar5923 9 ай бұрын
അന്ധവിശ്വാസങ്ങളുടെ ഫലങ്ങൾ കാണിച്ചുതന്ന സിനിമ ❤
@pratheek_pratz
@pratheek_pratz 9 ай бұрын
Reelod nte reel kand vannavar ivide come on❤️
@sarathm6270
@sarathm6270 7 ай бұрын
Yes
@Kalikkaran-y4c
@Kalikkaran-y4c 11 ай бұрын
ഇത് ഒരു തവണ കണ്ടാൽ പിന്നെ ഒന്നും കൂടി കാണില്ല ആരും 😢😢
@fazal233
@fazal233 11 ай бұрын
Athrekkum moshamano
@Feingaming-Fg7
@Feingaming-Fg7 9 ай бұрын
@@fazal233hehe funny
@sunilmv4310
@sunilmv4310 9 ай бұрын
Haunting movie...
@Kalikkaran-y4c
@Kalikkaran-y4c 8 ай бұрын
@@fazal233 നീ പൊട്ടൻ ആണോ 🤣🤣
@abdussalamom734
@abdussalamom734 7 ай бұрын
Manassillaa manasodey veendum kandu😢
@Centerlooker
@Centerlooker 9 ай бұрын
തിവ്ര അധവിശ്വാസത്തിന്റെ അനഥരഫലം...... Mamukka, Thilakan, Mukesh, philomani, kaviyir ponnama... 💙
@bossgamingendless305
@bossgamingendless305 9 ай бұрын
Climax ഉള്ള past, present mix up കാണിക്കുമ്പോൾ അതുവരെ കരയാതിരുന്നവരും കരഞ്ഞുപോകും 😫. ഇങ്ങനുള്ള പടങ്ങൾ ഇക്കാലത്തു കാണുന്നില്ലല്ലോ 😢
@sanalps_1999
@sanalps_1999 8 ай бұрын
2024 ആയിട്ടും ഈ സിനിമക്ക് പ്രാധാന്യം ഉണ്ട്..! ❤ നല്ല സിനിമ ❤ മമ്മൂക്ക ❤ ഫിലോമിന ❤തിലഖൻ
@Truthteller-v3n
@Truthteller-v3n 10 ай бұрын
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ ഫിലിം കണ്ടിരുന്നു, ഇപ്പോൾ കണ്ടു നോക്കിയപ്പോഴാണ് എത്ര നല്ല ഫിലിം ആണ് എന്ന് മനസ്സിലായത്
@shihad1038
@shihad1038 11 ай бұрын
Reel kand vannu kaanunnavar undoooo enne poleee❤😊
@Alonetechy_
@Alonetechy_ 9 ай бұрын
Und
@nishad_latheef
@nishad_latheef 7 ай бұрын
ഞാൻ കണ്ടിട്ടുള്ള മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമ 💯 മമ്മുക്ക 👏💔 ലോഹിതദാസ് 🔥♥️
@sukanyak4246
@sukanyak4246 9 ай бұрын
ശരിക്കും ദേഷ്യം വരുന്നു. എന്തിനാ ഇങ്ങനെയൊക്കെ? ജീവിതം തകരാൻ പോകുന്നത് കാണുമ്പോ അവിടുന്ന് മാറിക്കൂടെ ? കുറേ അന്ധവിശ്വാസം തലക്ക് പിടിച്ച തള്ളമാർ കുറച്ചും കൂടി കഴിയുമ്പോ ചാവില്ലേ , അവർക്ക് വേണ്ടി എന്തിനാ ഇങ്ങനെ? സുമിത്രയെ അച്ഛൻ വിടാൻ കാത്ത് നിൽക്കുന്നെ എന്തിനാ ? ഇറങ്ങി ഇങ്ങ് വന്നൂടെ ? ബാലനും വല്യ ആളല്ലേ ജോലിയില്ലേ ' അവരേം കൂട്ടി പോയാ പോരേ.. ദേഷ്യം വരുന്നു. (ഇങ്ങനെ ഒക്കെ ആയാലേ സിനിമ ആവുന്നറിയാം ന്നാലും )😢😢
@gafoorgafoorayappally9376
@gafoorgafoorayappally9376 Ай бұрын
സുമിത്രയെ വിളിക്കാൻ പോയ വിടത്തേക് എന്തിനാ അവർ വണ്ടീം വിളിച്ച് വന്നത്. സ്വന്തം വീട്ടിലുള്ളവർ തന്നെ വില്ലന്മാർ
@rajeevradhakrishnan1146
@rajeevradhakrishnan1146 Ай бұрын
അന്ധവിശ്വാസം പറഞ്ഞു കുടുംബം കുളം തൊണ്ടിയ ശേഷം തിലകൻ "ആരും ഇല്ലാണ്ടായി അല്ലേ "
@kaleshmohan171
@kaleshmohan171 9 ай бұрын
യൂറ്റുബിൽ സിനിമയുടെ ഓരോ clippings കാണുന്നതല്ലാതെ സിനിമ മുഴുവനും കാണുന്നത് കാണുന്നത് 5 ദിവസം മുൻപായിരുന്നു Date 6-February -2024 അതും 1987 cinema ൽ ഇറങ്ങിയിട്ടും സത്യത്തിൽ അത്ര കാര്യമാക്കിയില്ല സാധാരണ നടക്കുന്ന ഒരു ഒരു കുടുംബ കഥ അത്രയേ കാര്യമാക്കിയുള്ളു പക്ഷെ കഴിഞ്ഞദിവസം പതിവുപോലെ youtube video ചുമ്മാ നോക്കികൊണ്ടിരുന്നപ്പോൾ ഒരു vlogger തനിയാവർത്തനത്തിന്റെ റിവ്യൂ പറയുന്നതു കണ്ടു അത്രയ്ക്കും നല്ല സിനിമയാണെങ്കിൽ ഒന്നു കണ്ടു നോക്കാം എന്നു വെച്ചു ഹൊ ഒറ്റയിരിപ്പിൽ മുഴുവനും കണ്ടു തീർത്തു ഒരു വട്ടം കണ്ടു ഇനികാണാനുള്ള കെൽപ്പില്ല ഇതിനുമുൻപ് "പേരൻപ്" കണ്ടപ്പോഴായിരുന്നു ഇതുപോലെ ആകെ mind ഡൗണായിപ്പോയത് തനിയാവർത്തനം Epic 😢👌👌
@babeeshkaladi
@babeeshkaladi 11 ай бұрын
മമ്മൂക്കയുടെ മികച്ച പ്രകടനം ഒഴിച്ചാൽ രണ്ടാമതൊന്നു കാണാൻ തോന്നാത്ത സിനിമ ആണ് ഇത്. എത്ര ക്ലാസ്സ്‌ എന്ന് പറഞ്ഞാലും. ഇത് പോലുള്ള മുത്തശ്ശിയും, അമ്മയും, ബന്ധുക്കളും, നാട്ടുകാരും ഉണ്ടെങ്കിൽ നോർമൽ ആയി നടക്കുന്ന ഒരു മനുഷ്യൻ എപ്പോ ഭ്രാന്തൻ ആയി എന്ന് ചോദിച്ചാൽ മതി. ഒരു ലോഹിദദാസ്, സിബി മലയിൽ ക്ലാസ്സ്‌ സിനിമ.
@ArunYakkara
@ArunYakkara 10 ай бұрын
Ithil Mukesh nannayi abinayichitundu..... More than mammooty
@dhanyaknarayanan7192
@dhanyaknarayanan7192 9 ай бұрын
Mammootty 😢
@aflinix6237
@aflinix6237 9 ай бұрын
Sathyam
@aflinix6237
@aflinix6237 9 ай бұрын
Fr​@@ArunYakkara
@NeonMusic-et1ox
@NeonMusic-et1ox 6 ай бұрын
ഇന്നാണ് ഈ സിനിമ കാണുന്നത് സൂപ്പർ മമ്മൂട്ടി ഒരു രക്ഷയും ഇല്ല, ഇത്രയും നാൾ കാണാതിരുന്നത് നഷ്ടം
@gafoorgafoorayappally9376
@gafoorgafoorayappally9376 Ай бұрын
ഞാൻ ഇന്ന് feel good movie 😢
@mallugod5911
@mallugod5911 9 ай бұрын
2024 ൽ ഇത് കണ്ട് കരഞ്ഞവരുണ്ടോ 😢😊
@resh9920
@resh9920 9 ай бұрын
2024 feb11😢
@HUMAN28284
@HUMAN28284 9 ай бұрын
Feb14
@prajeeshmp3824
@prajeeshmp3824 4 ай бұрын
Yes julay 7th
@Girishcsr
@Girishcsr Ай бұрын
Illa, chirichu
@mallugod5911
@mallugod5911 Ай бұрын
@@Girishcsr poyeda myre
@mujirifa6749
@mujirifa6749 8 ай бұрын
Mar 9,2024 ഇപ്പോൾ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ അവസ്ഥയിലൂടെ കടന്നുപോയപോലെ 😢.....ചെറുപ്പത്തിൽ കണ്ടപ്പോൾ ഇത്രക് കത്തിയില്ല 😢😢😢
@jisremixs
@jisremixs 8 ай бұрын
ആ പരട്ട തള്ളയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നിയവർ 😤😤 👇🏼
@mamureji3497
@mamureji3497 Ай бұрын
😂
@dxxibit
@dxxibit 3 ай бұрын
1987 le സമൂഹവും ഇപ്പോളത്തെ എൻ്റെ നടുകാരും തമ്മിൽ യാതൊരു മാറ്റവും ഇല്ല.
@harikrishnanr1216
@harikrishnanr1216 2 ай бұрын
Shariya..ella thendi naatukarum chathikuzhi kuthi kaathirikkukaya, araa vizhunnenum nokki. (Cinemele dialoga.)
@ninejot
@ninejot 6 ай бұрын
Thaniyavarthanam - How an entire society and family made an innocent common man into a lunatic! Kireedam - How an entire society and family made an innocent common man into a criminal! AK Lohitadas brilliance!!!!
@meenukuriakose4645
@meenukuriakose4645 9 сағат бұрын
ഒരു കാലത്തിനും പകരം വെക്കാനില്ലാത്തൊരു സിനിമ. കണ്ടപ്പോൾ തോന്നി കാണേണ്ടിരുന്നില്ല എന്ന് . ഒരുപാടു കരഞ്ഞു . ഇപ്പോഴും മനസ്സ് വിങ്ങുന്നു
@Tips005
@Tips005 11 ай бұрын
Instagram reel kand vannvar ivde comon😊>>
@anvarmoosa7732
@anvarmoosa7732 8 ай бұрын
Njnm
@c.k.4561
@c.k.4561 6 ай бұрын
Eth reel??
@MaheenAboobeker-tn8ow
@MaheenAboobeker-tn8ow 27 күн бұрын
21/10/2024 kazhinju kanunavar undo❤
@aswanthe8043
@aswanthe8043 21 күн бұрын
കണ്ടപ്പോൾ ശെരിക്കും പേടിതോന്നിപോയി.... കാരണം ഇതുപോലെ കുറച്ചാളുകൾ വിചാരിച്ചാൽ ആരെയും മാനസികാരോഗി ആകാം 🙂
@mehul_anilkumar
@mehul_anilkumar 8 ай бұрын
അഭിനയ പാഠ പുസ്തകം എന്റെ ഇക്ക 💞
@ajithkrishnan9880
@ajithkrishnan9880 4 ай бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഇന്ത്യൻ സിനിമയിലെ ഒരേ ഒരു അഭിനയ ചക്ര വർത്തി മമ്മുക്ക ഇനി വരുമോ ഇതുപോലെ ഒരു നടൻ ❤️😢
@sreekumariammas6632
@sreekumariammas6632 2 ай бұрын
Thank you for this good comment .❤ Here is no one can replace .❤❤❤❤
@shamitha8812
@shamitha8812 Ай бұрын
2-10-24 Lohithadas sirnte wife oru interviewil paranju Thaniyavarthanam cinema kandu karayathavar manushyaralla ennu njan kandu really heart touching❤
@irshadshadi3347
@irshadshadi3347 10 ай бұрын
01.01.2024 ഈ സിനിമ കണ്ടു എല്ലാ പുതിയ വർഷവും കാണുന്നത് നല്ലതാ
@AFNA.N-df5cs
@AFNA.N-df5cs 10 ай бұрын
Njnm kandu.....inn
@noushadparambadan5126
@noushadparambadan5126 10 ай бұрын
ഞാനും
@kannanmkunjatta8957
@kannanmkunjatta8957 10 ай бұрын
ഞാനും
@shadowmedia7642
@shadowmedia7642 9 ай бұрын
ഭ്രാന്താണ് അല്ലെ 😂😂
@sijeeshedoli1450
@sijeeshedoli1450 10 ай бұрын
ബാലൻമാഷു എന്ന കഥാപാത്രം ഒരു പക്ഷെ ഇന്നും നമുക്കിടയിൽ ഉണ്ടാകും.....
@salmanfaris7227
@salmanfaris7227 9 ай бұрын
ഇന്ത്യാവിൻ മാപെരും നടികർ 👑
@rajitharadhakrishnan415
@rajitharadhakrishnan415 5 ай бұрын
This movie is so amazing. Really hard to watch. Such a terrible toxic family and society. I wish the mom had stood up for Bala instead of giving up. My tears are just not stopping. It's true that society and family play such a massive role in shaping us. Superb performances. Simply amazing!!
@Girishcsr
@Girishcsr Ай бұрын
Lohiyettan ❤
@bharathb.s8613
@bharathb.s8613 11 ай бұрын
12/1/2024
@riswanmuhammed6658
@riswanmuhammed6658 11 ай бұрын
Njn ond mchne❤
@ajuyou8993
@ajuyou8993 11 ай бұрын
Kaaanan pokunnu
@rimal647
@rimal647 11 ай бұрын
😹yes oru reel vdo seen kanduvannatha kandu🤍
@AKL.CREATiONS
@AKL.CREATiONS 11 ай бұрын
Ys
@riswanmuhammed6658
@riswanmuhammed6658 11 ай бұрын
​@@rimal647njnm😂
@dijesh.sdijesh7214
@dijesh.sdijesh7214 5 ай бұрын
തനിയാവർത്തനം ഇതിനു മുകളിൽ ഒരു സിനിമ ലോഹി സിബിമലയിൽ ചെയ്തിട്ടില്ല ❤️😭
@KamarudheenK-q3r
@KamarudheenK-q3r 3 ай бұрын
കമലഹാസൻ സാറിന്റെ ഒരു ഇന്റർവ്യൂ സമയത്ത് പടത്തിന്റെ പേര് പറയുന്നുണ്ട് അങ്ങനെ കയറിവന്നത് ❤‍🔥 മാരകം 👏🏻👏🏻 മമ്മൂക്ക ❤‍🔥
@jayakumarg6417
@jayakumarg6417 15 күн бұрын
കരഞ്ഞു കണ്ണുകലങ്ങി.മികച്ച സിനിമ.ഏറ്റവും നല്ല രചന.ഇതിലെ താരങ്ങൾക്ക് അഭിമാനിക്കം.മമ്മൂട്ടി 100%പെർഫെക്ട്.👍🏼
@azlamtnrazlamtnr3375
@azlamtnrazlamtnr3375 9 ай бұрын
ഭ്രാന്തന്മാർ ഭ്രാന്ത് ഇല്ലത്ത ഒരു മനുഷ്യനെ ഭ്രാന്തനക്കി 😢💔
@shahulps759
@shahulps759 10 ай бұрын
2024 ൽ കാണുന്നവരുണ്ടോ😶
@abdulbariabdulbari4157
@abdulbariabdulbari4157 2 ай бұрын
2024 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടൊ.? Woooow Super Moovi. 👌 Excellent Excellent Excellent Super Performance Mammukka very great 👌((((((❤️)))))
@ShamnadShamnu-n7c
@ShamnadShamnu-n7c 10 ай бұрын
2024 കാണുന്നവർ ഉണ്ടോ..>>>
@ALEX-us9rk
@ALEX-us9rk 9 ай бұрын
Reel kandu vannavar ondo >>>>>
@VishnuVardhanTs
@VishnuVardhanTs 22 күн бұрын
Anyone after instagram reels💎💎💎❤️
@AthiF665
@AthiF665 8 ай бұрын
Reload media paranju vittavarundo?😊
@evergreenhero3559
@evergreenhero3559 9 ай бұрын
15:30 മുകേഷ് തന്നെയായിരുന്നു ശരി.....❤
@Kannan-zw4ew
@Kannan-zw4ew 9 ай бұрын
അതെ മുകേഷ് തന്നെയാണ് ശരി.......പക്ഷേ മമ്മൂട്ടി മൂത്തമകനായത് കൊണ്ടു തന്നെ ഒന്നും എതിർക്കാൻ കഴിഞ്ഞില്ല......മുകേഷ് ശാപഭാരങ്ങളെല്ലാം എറിഞ്ഞുടച്ച് എങ്ങോട്ടെന്നില്ലാതെ പോയി.......😔💔
@AjeshPonnus
@AjeshPonnus 9 ай бұрын
തിലകൻ ഫിലോമിന ഇവരാണ് ആ കുടുംബം നശിപ്പിച്ചത്
@ShuhaibAShuhaibA-tb9hs
@ShuhaibAShuhaibA-tb9hs 7 ай бұрын
😅​@@Kannan-zw4ew
@gafoorgafoorayappally9376
@gafoorgafoorayappally9376 Ай бұрын
അവനും കൂട്ടുനിന്നിരിക്കുന്നു അല്ലെങ്കിൽ ഷോക്ക് കൊടുക്കാൻ കൊണ്ടു പോവോ ​@@Kannan-zw4ew
@Sworld-rs9ht
@Sworld-rs9ht Ай бұрын
ഞാൻ ഇത്രയും കരുതിയില്ല ഈ കാലഘട്ടത്തിൽ ഇങ്ങയുള്ള സിനിമകൾ ഇല്ലാത്തത് ഭാഗ്യം വെറുതെ കണ്ടതാ ഒടുവിൽ കരഞ്ഞ് ഒരു പരുവം ആയി
@abduljabbarjabbar4711
@abduljabbarjabbar4711 Ай бұрын
പൊന്നമ്മ ചേച്ചി ഓർമയായ ദിവസം,,, ഇന്ന് 😮😮😮😢😢😢 ആദരാഞ്ജലികൾ 🙏(( ഇന്നാണ് ആദ്യമായി കാണുനനത്.... അന്ധവിശ്വാസങങൾ😮😮..... പാരമ്പര്യമായി തുടരുന്ന അന്ധവിശ്വാസങങൾ😢😢 മനുഷ്യനെ നശിപ്പിക്കുന്നു.... കൊല്ലാക്കൊല ചെയ്യുന്നു 🥺😍🥰😐😑😳( പെണ്ണുകാണാൻ വരുന്ന വീടിനെക്കുറിച്ച് വെളിയിൽ / നാടടുംപുറതത് അന്വേഷിക്കുകയിലല എന്ന് കരുതിയ തിരക്കഥാകൃത്തിന് നമോവാകം😂😂🙏)
@kizman2580
@kizman2580 Ай бұрын
2024 October ല്‍ കാണുന്നു.....ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാല്യകാലത്ത് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തപ്പോൾ കണ്ടതാ.....ഓര്‍മയില്‍ നിന്ന് മാഞ്ഞു പോയിരുന്നു climax ഒഴികെ....
@midhuncr7009
@midhuncr7009 9 ай бұрын
Reload media kand vannavarindo? 😁
@akhilayyappann
@akhilayyappann 9 ай бұрын
yes
@Ashraf1051
@Ashraf1051 8 ай бұрын
ബാലൻ മാഷ് പറന്നുന്നത് ഒന്ന് കേൾക്കാമായിരുന്നു.. എല്ലാവരും അയാളെ ഒറ്റ പെടുത്തി.... അയാളെ കൂടെ ഒരാൾ ഉണ്ടായിരുന്നെകിൽ.....😢😢
@wdthercules8362
@wdthercules8362 5 ай бұрын
ഒരുപാടു തവണ കാണാൻ ശ്രമിച്ചതാ അപ്പോളൊന്നും പറ്റിയില്ല ഇന്നിപ്പോൾ കണ്ടു ബാലൻമാഷ് 😭
@mysterioussouls5010
@mysterioussouls5010 8 ай бұрын
ഒരിക്കലും കരയില്ല എന്ന് വാശി പിടിച്ചു നിന്നതാ പക്ഷെ “ ആരും ഇല്ലാതായി ല്ലെ “ എന്ന് കേട്ടതും കരഞ്ഞു പോയി 😞😞😞
@gafoorgafoorayappally9376
@gafoorgafoorayappally9376 Ай бұрын
ആരാ ഇല്ലാണ്ടാക്കി ഓൻ തന്നെ
@rinkujoseph777
@rinkujoseph777 11 ай бұрын
ഇന്നും ഉണ്ട് ഇതുപോലെ ഉള്ള കുറെ നാട്ടുകാരും ബന്ധുക്കളും ഒരാളെ ഭ്രാന്തൻ ആക്കുന്നത് അയാളുടെ ചുറ്റുപാടുകൾ ആണ്.
@santhoshking8832
@santhoshking8832 10 ай бұрын
Yes Athane
@aarshamohandas2499
@aarshamohandas2499 7 ай бұрын
Yes
@RTG007
@RTG007 10 ай бұрын
2024 lum ee cnma kanunavar ondo? Super movie ❤
@manchadivlogs9225
@manchadivlogs9225 9 ай бұрын
ഒരിക്കലും മാറില്ല നമ്മുടെ നാട്ടിലെ അന്തവിശ്വാസങ്ങൾ അതിനുള്ള തെളിവാണ് നമ്മുടെ നാട്ടിലെ മിക്കടത്തും കാണുന്ന കാവുകളും കുരിയാലകളും നാലുകെട്ടുകൾ മുഴുവൻ നശിച്ചുകൊണ്ടിരിക്കയല്ലേ
@sureshsuru8066
@sureshsuru8066 9 ай бұрын
സിനിമയുടെ പകുതിയേറെ കണ്ടു കഴിയുമ്പോഴേക്കും ബാക്ക് അടിച്ചു പോയവയിരിക്കും ഭൂരിഭാഗം പേരും 😢
@sharafudeenc.p4007
@sharafudeenc.p4007 Ай бұрын
ഞാനും അനിയനും കണ്ടു പാതി വെച്ച് ഞാൻ ഇൻസ്റ്റയിൽ കയറി
@abhiramSpadmanabhan563
@abhiramSpadmanabhan563 11 ай бұрын
1:36:36 പോട്ടെന്നു പറഞ്ഞിട്ടുള്ള ആ ചിരി😢 ലോകത്ത് മറ്റാർക്കേലും ഇതു അഭിനയിക്കാൻ പറ്റുമൊന്ന് സംശയം ആണ്💯
@Akshay76541
@Akshay76541 10 ай бұрын
Mammootty മരിക്കുമ്പോൾ നമ്മൾ എങ്ങനെ സഹിക്കും 😔😔
@shakeelakakuni
@shakeelakakuni 9 ай бұрын
🙄
@Socrates-ll
@Socrates-ll 9 ай бұрын
​@Arjun76541 എന്തുവാടെ 🙄
@sreekumariammas6632
@sreekumariammas6632 5 ай бұрын
No doubt no one can do this charecter perfectly except Mammookka .❤
@gafoorgafoorayappally9376
@gafoorgafoorayappally9376 Ай бұрын
great ❤
@LateefKanal
@LateefKanal 9 ай бұрын
😭😭വല്ലാത്തൊരു അഭിനയം തന്നെ
@akshaykumarsasidharan934
@akshaykumarsasidharan934 9 ай бұрын
I file a petition for the remaster and release of this movie!
@sujiths1076
@sujiths1076 9 ай бұрын
Reeload media reel kandu vanatha😢
@coorgtravellervlog9301
@coorgtravellervlog9301 3 ай бұрын
ഈ സിനിമ ഒരു ഇട്ട് കണ്ണ് നീര് വീഴ്തെ കണ്ടു തീർത്തവരുണ്ടോ 😭
@adheera_
@adheera_ 7 ай бұрын
ഇതിലെ മുകേഷ് പറഞ്ഞതും ചെയ്തതുമായിരുന്നു ശരി. എല്ലാം എറിഞ്ഞുടച്ച് ആ വൃത്തികെട്ട വിശ്വാസങ്ങളിൽ നിന്ന് ബാലൻ മാഷും അയാൾടെ മാമനും ഓടി രക്ഷപെട്ടിരുന്നെങ്കിൽ അയാൾക്കും അയാളുടെ മാമനും ഈ ഗതി വരില്ലായിരുന്നു. കുടുംബത്തിൽ ഒരാൾക്ക് എന്തോ കാരണം കൊണ്ട് വന്ന ഭ്രാന്തെടുത്ത് അവർ വിശ്വാസത്തിൽ കുഴച്ചുണ്ടാക്കിയ ഒരു കിരിടമാക്കി അവർ അവരുടെ ഇഷ്ട്ടത്തിനനുസരിച്ച് ഓരോരുത്തർക്കായി വച്ചുകൊടുത്തു. ഇത്തരം വിശ്വാസങ്ങൾ സമൂഹത്തിന് വേണം എന്ന് ഇന്നും പറഞ്ഞ് തർക്കിക്കുന്ന വിശ്വാസികളും അവരുടെ മേലാളന്മാരും തകർത്ത പാവങ്ങളെ ഓർത്ത് അവർക്കായി ഈ സിനിമ സമർപ്പിക്കുന്നു.😔😔😔
@bharathb.s8613
@bharathb.s8613 11 ай бұрын
എത്ര എളുപ്പമായിട്ടാ വട്ടില്ലാത്ത ആളെ വട്ടൻ ആക്കിയത് അല്ലേ.....
@Socrates-ll
@Socrates-ll 9 ай бұрын
because Balanmash was so innocent.
@sreekumariammas6632
@sreekumariammas6632 5 ай бұрын
​@@Socrates-llThat is crt.
@gafoorgafoorayappally9376
@gafoorgafoorayappally9376 Ай бұрын
അതെ പിന്നവർ ദേശ്യപ്പെട്ടാലും പ്രശ്നം എന്തൊരു വിധി 😢
@muhammedshan7484
@muhammedshan7484 29 күн бұрын
ഇത് പോലെ ഉള്ളമലയാള സിനിമാ ഇനി ഉണ്ടാകുമോ 🥹
@lifeislove6673
@lifeislove6673 9 ай бұрын
2024 feb 1 nu sheshm first tym kanunnavar undo
@user-nu1zt6ne9s
@user-nu1zt6ne9s 9 ай бұрын
Appo kandal etha ne enthekum tharuo
@Socrates-ll
@Socrates-ll 9 ай бұрын
Und
@resh9920
@resh9920 9 ай бұрын
Feb11 boothakannadikk shesham vann kanunnu
@AjeshPonnus
@AjeshPonnus 9 ай бұрын
👍👍ഞാനുണ്ട് 11,,2,2024 രാത്രി 11 മണിക്ക് 😂😂😂
@beyonpius5082
@beyonpius5082 9 ай бұрын
​@@AjeshPonnus 15/2/24 rathri 12:00 aayappool kand theernu
@RahmathRk-e2j
@RahmathRk-e2j 5 ай бұрын
😢ശെരിക്കും എന്ത്‌ കഷ്ട്ടം ആണ് മനുഷ്യന്റെ അവസ്ഥ 😔അന്ധവിശ്വാസം കൊണ്ട് എത്ര എത്ര ജീവിതങ്ങൾ 😔
@Ans666HS
@Ans666HS 19 күн бұрын
29/10/2024 ന് ഒരു reel കണ്ട് വന്നതാ... അന്ധമായി വിശ്വസിച്ചാൽ ഉണ്ടാകുന്ന പ്രശ്ങ്ങളെ ചൂണ്ടി കാണിക്കുന്ന സിനിമ..
@shefi5561
@shefi5561 2 ай бұрын
അന്ധവിശ്വാസങ്ങൾ ആണ് ചില കുടുംബങ്ങളുടെ ആണികല്ല് ഇളക്കുന്നത്….. സ്വന്തം അമ്മപോലും മകനെ ഭ്രാന്തനായി മുന്ത്രകുത്തിയാൽ പിന്നെ ആ മകന് ലോകത്തിന് മുന്നിൽ താൻ ഭ്രാന്തനല്ല എന്ന് വിളിച്ചു പറയാൻ കഴിയില്ല…..
@fahma____zz
@fahma____zz Ай бұрын
Reel kand vennar ndo 2024>>
@yaseenahd8037
@yaseenahd8037 Ай бұрын
Athe ippam kandu vannadha sherikkum karanji😢
@HellobroHellobro-ni5rl
@HellobroHellobro-ni5rl 5 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു ഇ പാടമ/ചിത്രം മാമ്മൂട്ടിയുടെയും മുകെഷിൻ്റെയും പിന്നെ മറ്റുള്ള നടി നടൻ മരുടേയും അഭിനയം ഇഷ്ടപ്പെട്ടു ❤
@Notmeeehehehhe
@Notmeeehehehhe 12 күн бұрын
Insta reel kand vannavarundo
@shamsilshamzii2822
@shamsilshamzii2822 2 ай бұрын
ഓരോ കാലഘട്ടത്തിലും മറ്റേതെങ്കിലും രീതിയിലുള്ള തനിയാവർത്തനങ്ങൾ സംഭവിക്കുന്നുണ്ട്... അത് മനസ്സിലാകുന്നവർ വിരളവും 😢
@JanceySebastian
@JanceySebastian Ай бұрын
ശരിയാണ്
@iamranid9017
@iamranid9017 8 ай бұрын
അവസാനം ബാലൻ മാഷും ആ കട്ടിലിൽ ഇരുന്ന കണ്ടപ്പോൾ 🥹😢 ഫിലോമിനമ്മ എല്ലാ കുടുംബത്തിലും കാണും ഇപ്പോഴും കാണുന്നു ഇത്പോലെ വിശ്വാസഭ്രാന്ത് കൂടിപ്പോയ ഒരു അമ്മൂമ്മ എന്റെ കുടുബത്തിലുമുണ്ട്
@_mak.suda_
@_mak.suda_ 10 ай бұрын
2024 ലിൽ കാണുന്നവർ ഉണ്ടോ..
@ManojMohan-vz2ze
@ManojMohan-vz2ze 11 ай бұрын
2023-ഡിസംബറിൽ കാണുന്നവർ ഉണ്ടോ
@thebassclef7392
@thebassclef7392 10 ай бұрын
23/24 December 2023
@curiouzcosmoz6999
@curiouzcosmoz6999 10 ай бұрын
Mm🥹
@SinanMoidu
@SinanMoidu Ай бұрын
ഈ വീട്ടിൽ വല്യേട്ടനു മാത്രേ ഭ്രാന്തില്ലാതുള്ളൂ ബാക്കി എല്ലാരും മുഴു വട്ടൻ മാരാണ് 😢
@sh.aw.NY.
@sh.aw.NY. 11 ай бұрын
Ippol ee movie kaanunnavar undo
@rajinair3231
@rajinair3231 23 күн бұрын
25/10/2024 illl kanunnnavar undooooo
@LoveYou-w2k
@LoveYou-w2k 21 күн бұрын
27/10/2024 ind😂🙂
@sreekumariammas6632
@sreekumariammas6632 2 ай бұрын
29 - 8 - 2024 at afternoon. മാസങ്ങൾക്ക് മുമ്പ് പടം full കണ്ടു .പിന്നീട് പല പ്രാവശ്യം കാണാൻ ശ്രമിച്ചു . ഇന്ന് ഞാൻ മനസ്സിനെ കല്ലാക്കി കണ്ടു .എന്നിട്ടും രണ്ടിടത്തും climaxe ലും നിയന്ത്രണം വിട്ടു പോയി .നെഞ്ചിൽ ഒരു വലിയ കല്ല് കയറ്റി വച്ച പോലെ പിടയുന്നു . ഇത് സിനിമയോ ജീവിതമോ ? ഇങ്ങനെ ജീവിച്ച് കാണിക്കല്ലേ മമ്മൂക്ക. ഇനി കുറച്ച് ദിവസത്തേക്ക് വല്ലാത്ത വേദന ആയിരിക്കും .ഇനി ഒരിക്കലും ഈ സിനിമ ഞാൻ കാണില്ല . All charecters are brilliant and fantastic . Mammookka no words to say about him . Last mother feed him ....that is horrible . Our only one legend and supper mega star is Mammookka .❤ He is a kind hearted and an ideal man in his real life and his reel life .❤Mashaallah Mammookka the great great great great !!❤
Mukthi Malayalam Full Movie | Mammootty | Urvashi | Thilakan  | Rahman | Shobana |
2:23:37
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 81 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 43 МЛН
Chithram Malayalam Full Movie HD😘 | Mohanlal Evergreen Movie
2:36:42
Choice Network
Рет қаралды 7 МЛН
Thalayanamanthram | Malayalam Superhit Movie | Sreenivasan & Urvashi
2:03:37
Millennium Cinemas
Рет қаралды 9 МЛН
Kauravar Malayalam Full Movie | Mammootty | Thilakan | Murali |
2:36:22
Speed Audio Video Dubai
Рет қаралды 278 М.
Mukthi | Mammootty, Shobhana, Urvashi, Rahman, Thilakan - Full Movie
2:24:15
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 81 МЛН