ഏജന്റുമാരുടെ മുനയൊടിഞ്ഞുപോകുന്ന ഒന്നൊന്നര ചോദ്യം ആയിപ്പോയി...നിങ്ങ പൊളിയാണു ബ്രോ
@MaltaMaippan3 жыл бұрын
അയ്യോ അവരോട് ഒന്നും അല്ല നമ്മുടെ ചോദ്യം... മറ്റ് വീഡിയോകളും കാണാൻ മറക്കല്ലേ
@stebinmfmanjaly2133 жыл бұрын
Video ipozhanu kandath avatharana shayli nanayittund ningalude avatharanam kanumbol namuk angott joliki varan thonnum good information for puthiyathayi varanirikunavark
@MaltaMaippan3 жыл бұрын
❤️❤️❤️ തീർച്ചയായിട്ടും വരണം ഇത് സാധാരണക്കാരുടെ രാജ്യമാണ്
@stebinmfmanjaly2133 жыл бұрын
@@MaltaMaippan low qualification ullavar avide kittan sadhyadha ulla job ethokeyanu enn onn suggest cheyamo a jobinu ethra salary euro 💶 kittum ennukode paranj tharamo
@nivinjoseph6983 жыл бұрын
കൊള്ളാം.. നല്ല അവതരണം.. വളരെ പേർക്ക് ഉപകാരപ്പെടാം..
@MaltaMaippan3 жыл бұрын
Thank you ❤️
@filmigo64312 жыл бұрын
Order nammal allallo pidikkunne, namuk deliver cheytha pore
@MaltaMaippan2 жыл бұрын
But you will get income according to the order
@filmigo64312 жыл бұрын
@@MaltaMaippan njan ente oru agreement ayachu tharam athu check cheyyan time undakuo
@jithinjoseph69582 жыл бұрын
Maippan chetta.. Chettan Malta l enganen ethiyed.. Agency vazhi ano?
@MaltaMaippan2 жыл бұрын
Yes , wellcare Ltd
@jithinjoseph69582 жыл бұрын
@@MaltaMaippan ok chetta
@KLFigo3 жыл бұрын
Sir avidek varanu thalpariyam und caretakerayit nan female anu eth agentanu nallath parayamo ariyavunna agent parayamo sir
@MaltaMaippan3 жыл бұрын
EFM dubai
@jesnaab61432 жыл бұрын
ഡെലിവറി ബോയ് ജോലി യെ കുറിച് കൂടുതൽ വിവരങ്ങൾ ചെയ്യുമോ
Chetta aniku cleaning. House keeping. Mattu job nan readyanu.. Age 40
@syamvs64103 жыл бұрын
Can get driving license
@siddiquech96583 жыл бұрын
എല്ലാ agency യു..... One year കഴിഞ്ഞാൽ extent ചെയ്തു തരും എന്നാണ് പറയാറ്
@kumaran14563 жыл бұрын
+2 vere padichvarkk job kittuo,
@15mincandle3 жыл бұрын
Difference entha work petmitum agrimentum thammil ulla?
@MaltaMaippan3 жыл бұрын
Work permit & contract അതിനെ കുറിച്ച് പറയുന്ന ഒരു വീഡിയോ അടുത്ത് തന്നെ ചെയ്യാം
@prajinpradeep1133 жыл бұрын
നല്ല അവതരണം 💯
@sarunchandran24572 жыл бұрын
Hi, Poland work permit kittiytudu but ,work permit edutu thanna companyil work cheyyan pattathilla.so maltayil vannu work permit convert cheyyan pattumo or unskilled job cheyyan pattumo?
@sarunchandran24572 жыл бұрын
Egeneyanu legal aguvan pattunathu?
@nidhinputhanapra44463 жыл бұрын
Logistics and supply chain സ്കോപ്പ് എങ്ങനാ maltayil. Salary. Please replay
@midhunsuku81673 жыл бұрын
Good Information
@MaltaMaippan3 жыл бұрын
Thank you for your great support 👍
@premswaroop61603 жыл бұрын
Chetta electrician job ne Patti ORU vedio cheyyuvo.pls
@MaltaMaippan3 жыл бұрын
Will try
@jenumc3 жыл бұрын
Hi sir, very informative video
@MaltaMaippan3 жыл бұрын
Thank you ❤️
@aneeshvr6163 жыл бұрын
Hai from India covishield vaccine accepted aano there(malta)
@harisankar69133 жыл бұрын
Students visa kurich avide students vannit ondo covid situation kaznj athoke onn paryamo
@Alj-e3w3 жыл бұрын
Very good informations bro 👍
@MaltaMaippan3 жыл бұрын
നല്ല ഇൻഫോർമേഷൻ ആണ് എന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് എത്താൻ കൂടി സഹായിക്കൂ... ഇത് അനീതിക്കെതിരെയുള്ള ഒരു കൂട്ടായ്മയാണ്.
@gireeshgva36333 жыл бұрын
വിദ്യാഭ്യാസം കുറവുള്ള വർക്ക് ചെയ്യാൻ പറ്റിയ മറ്റ് എന്ത് ജോലി ആണ് ഉള്ളത് അത് കൂടി ഒന്ന് വിശദീകരിക്കാമോ
@MaltaMaippan3 жыл бұрын
പല ജോലികൾക്കും വിദ്യാഭ്യാസം കുറവുള്ളവർ മതി. ക്ലീനർ വിസ , കൺസ്ട്രക്ഷൻ ഫീൽഡ്, ഹെൽപ്പേഴ്സ് എന്നീ മേഖലയിൽ ഒക്കെ വിദ്യാഭ്യാസം കുറഞ്ഞ ആളുകൾ മതി.
@Reiokun3 жыл бұрын
@@MaltaMaippan Cleaner nu visa approval kittumo bro
@tijothomas22483 жыл бұрын
Delivery boys visayil vann 3 month kazhinj joli maran pattumo
@MaltaMaippan3 жыл бұрын
Need to see your contract
@anandsabarijith63143 жыл бұрын
ചേട്ടാ.... vehicles sales ൽ job vaccancy ഉണ്ടാകുമോ
@MaltaMaippan3 жыл бұрын
ഒരു പിടിയും ഇല്ലല്ലോ
@anandsabarijith63143 жыл бұрын
@@MaltaMaippan hmmm
@ashiquemedaparambil54243 жыл бұрын
Joli cheyyathe employer salary tharan ithu government Joli aano?
@MaltaMaippan3 жыл бұрын
Government Job ലും free ആയി salary കിട്ടില്ല
@sacmeri42813 жыл бұрын
Job visa kk apply cheythittund, avde vannu kazhinj vere job lekk maaran pattumo..?
@sacmeri42813 жыл бұрын
Chetttaaa like adikkathe enthelum oru reply thaa...
@MaltaMaippan3 жыл бұрын
Job മാറാം don't worry ,soon I will do one vedio regarding this
@anishnthomas86933 жыл бұрын
Chetta Super 👌👌✌️✌️
@MaltaMaippan3 жыл бұрын
Thank you ❤️
@msameer98163 жыл бұрын
Short term english course undo
@bombayteacompanybtc4862 жыл бұрын
Chef job kitan endhan cheyande ?
@MaltaMaippan2 жыл бұрын
Make a europass cv & Try to apply directly
@rejithomas17783 жыл бұрын
Good information bro 🌹🌹
@MaltaMaippan3 жыл бұрын
Great support 👍
@josephbinu9153 жыл бұрын
Nice video
@abdulnayif77533 жыл бұрын
Barber visa kittumo?
@jessamjose22343 жыл бұрын
House keeping job details parayamo Njn agency through koduthitund 1100 slry paranjath plus over time other company il arrange cheyth tharannu paryunnu Plz reply me
@MaltaMaippan3 жыл бұрын
നിലവിലെ സാഹചര്യത്തിൽ ഇത്തരം ജോലികൾക്ക് വരുന്നതിനു മുൻപ് രണ്ടു വട്ടം ആലോചിക്കണം
ഞാൻ ദുബായിൽ നിന്ന് മാൾട്ടക്ക് വരുന്നുണ്ട്.. ചേട്ടന്റെ contact number തരുമോ?
@amals15473 жыл бұрын
@@akhiljoy7863 your number
@rijojohn42933 жыл бұрын
Automobiles job vacancy undo aviday
@MaltaMaippan3 жыл бұрын
Yes, Thank you ❤️
@friendsforever98213 жыл бұрын
Delivery boy aayittu joli cheyaan thalparyam ondu onnu help cheyamo chetta oru family rekshapedum
@MaltaMaippan3 жыл бұрын
ഞാനൊരു ഏജൻറ് അല്ല മാഷേ
@bilbinjoy7773 жыл бұрын
Delivery job vacancyku cv ready akumbo athil enthoke add cheyanam.. Degree qualification koduthal prblm agumo.. Njn oru official siteyil job apply cheyan anu.plz rply me
@oddissinv25323 жыл бұрын
ഈ മാൾട്ടാ എന്ന രാജ്യാത്തേ കുറിച്ച് ഇപ്പോൾ ആണ് ഞാൻ അറിയുന്നത് അവിടെ വരാൻ 50 വയസ് കഴിഞ്ഞവർക്ക് കഴിയുമോ
@forframesvlog77813 жыл бұрын
നാട്ടിൽഡെലിവറിയിൽ നമ്മൾ വർക്ക് ചെയ്യുന്നതിന് അനുസരിച്ചായിരിക്കും ശമ്പളം കിട്ടു. മിനിമം സാലറി അവർ ഒരികലും തരില്ല. ഇതെ റൂൾതന്നെ ആയിരിക്കും അവിടെയും. So delivery Job ഒരു തരത്തിൽ റിസ്ക്കാണ്, സജസ്റ്റ് ചെയ്യാൻ പറ്റുന്നതാണെന്ന് തോന്നുന്നില്ല
@MaltaMaippan3 жыл бұрын
താങ്ക്യൂ ഫോർ യുവർ കമൻറ് ആൻഡ് സപ്പോർട്ട്
@forframesvlog77813 жыл бұрын
@@MaltaMaippan thanks. Video Ellam super aanu. Nice
@tintuspink69313 жыл бұрын
Chettaaa inne ane nian videos kanunnath.maltak( hospital)vacancy undo without ielts staffine vacancy undo
@MaltaMaippan3 жыл бұрын
Yes see all vedios ,you will get proper information
@jancy52553 жыл бұрын
Beautician vacancy undakumo
@MaltaMaippan3 жыл бұрын
Yes
@simnasuresh57743 жыл бұрын
Good information
@nehrabasheer11843 жыл бұрын
Malta ill dentistry scope undo
@abhijithjoy14423 жыл бұрын
Sir. ഞാൻ BSC ELECTRONICS കഴിഞ്ഞു അതിനു പറ്റിയ ജോലികൾ ഉണ്ടോ
@jacksonjose77963 жыл бұрын
Shergen visa anengil verae job nokan patumo. Delivery boy Vanetu job chance cheyan patumo
@MaltaMaippan3 жыл бұрын
അത്ര പ്രായോഗികമല്ലാത്ത കാര്യമാണ് അത് പിന്നെ നമ്മുടെ കൂട്ടുകാരൊക്കെ മറ്റു രാജ്യങ്ങളിൽ ഉണ്ടെങ്കിൽ ചിലപ്പോൾ സാധിക്കും
@rejithomas17783 жыл бұрын
Oru delivery boy work visa adikkan first payment yethra chelavu varum🌹means advance 🙏 thanks
@MaltaMaippan3 жыл бұрын
Depends upon the agency
@baluts57283 жыл бұрын
Visa k vendi waiting ahn chetta
@MaltaMaippan3 жыл бұрын
Best of luck 👍☺️☺️
@baluts57283 жыл бұрын
Thank you brother
@jilshinks53323 жыл бұрын
Poyoo
@Achsaprince92393 жыл бұрын
Can you explain about student visa and part time job.please..
@MaltaMaippan3 жыл бұрын
പാർടൈം ജോബ് കിട്ടും. ഞാൻ ഒരു വീഡിയോ നേരത്തെ ചെയ്തിട്ടുണ്ട്
@Achsaprince92393 жыл бұрын
@@MaltaMaippan thank you.
@Achsaprince92393 жыл бұрын
@@MaltaMaippan aa videoyude link tharamo
@syamprasad66093 жыл бұрын
Fish processing vacancy undo cheetta
@MaltaMaippan3 жыл бұрын
അതിനെക്കുറിച്ച് കൃത്യമായി അറിയില്ല ബ്രോ
@15mincandle3 жыл бұрын
Aziz here ( thrissur karan) correct aaayittula kaaryangal aaann paranjath🤗👍👍work permit aann kittunnath engil, enganaan karyangal, agriments alla? Work permit aaann, ariyaan vendi aann.
@MaltaMaippan3 жыл бұрын
Work permit മാൾട്ടയിൽ ഗവൺമെൻറ് ജോലി ഉറപ്പാക്കിക്കൊണ്ട് നിങ്ങൾക്ക് തരുന്ന legal document ആണ്
AM COMPLETED MY BE IN MECHANICAL...ALSO 2 YEAR EXPERIENCE...IS THAT ANY HOPE IN MALTA ? FOR TECHNICAL FIELD
@MaltaMaippan3 жыл бұрын
If you ready to do all jobs you can
@rahulsbabu47482 жыл бұрын
Bro maltayil pokan ready ayoo
@jamsheerk52723 жыл бұрын
Live sound work job ഒഴിവ് undo
@nwctvm40173 жыл бұрын
isnt available for part time ?
@haseebinfra26943 жыл бұрын
visit visayil vannal job kitto?
@MaltaMaippan3 жыл бұрын
ഇപ്പോൾ visit visa കൊടുക്കുന്നില്ല
@kozhakkattuachan3 жыл бұрын
വിസിറ്റിങ് വിസയിൽ വന്നൽ ജോബിന് കയറൻ പറ്റുമോ
@MaltaMaippan3 жыл бұрын
Chance undu
@kozhakkattuachan3 жыл бұрын
@@MaltaMaippan thanks bro number onnu tharamo
@sulusha33203 жыл бұрын
@@MaltaMaippan Hai
@sangeethavf23643 жыл бұрын
Work visa kitti poyal avidek depended visa yil family kodu varan patto
@MaltaMaippan3 жыл бұрын
Yes ,but you need to fullfill the eligibility criteria
@harisankar69133 жыл бұрын
Chetta students nte oru video cheyamo ithepole pls
@MaltaMaippan3 жыл бұрын
സ്റ്റുഡൻറ് വിസയിൽ കുറിച്ച് ചില കാര്യങ്ങളിൽ വീഡിയോ ചെയ്തിട്ടുണ്ട്. അതൊന്നു കണ്ടു നോക്കൂ.
@jininfrancispg61793 жыл бұрын
Whtasgroup indo l?
@MaltaMaippan3 жыл бұрын
Yes, whatsapp എന്ന vedio discription നോക്കൂ
@jininfrancispg61793 жыл бұрын
@@MaltaMaippan ithil , fb and youtube link kanikkunullu
@MaltaMaippan3 жыл бұрын
See vedio with title 'മാൾട്ട whatsapp കൂട്ടായ്മ'
@jininfrancispg61793 жыл бұрын
@@MaltaMaippan done ✅ joined , thank you
@MaltaMaippan3 жыл бұрын
Welcome 🤗
@luxurysofa85763 жыл бұрын
Sofa manufacturing company നടത്തുന്നു 10yr experience und ee work avide engane scope undo plz reply
@MaltaMaippan3 жыл бұрын
Don't know
@salvingeorge45923 жыл бұрын
Chetta driver job vallathum kittumo avide heavy und
@MaltaMaippan3 жыл бұрын
തീർച്ചയായും സാധ്യതയുണ്ട്
@NatureMusicByVS3 жыл бұрын
Good Information 🙏
@MaltaMaippan3 жыл бұрын
Thank you ❤️❤️
@tulasiskitchen12863 жыл бұрын
Electrical vacancy യെ കുറിച്ച് ഒരു video ചെയ്യുമൊ
@MaltaMaippan3 жыл бұрын
ഇത്തരത്തിൽ ഒരാളെ കിട്ടിയാൽ തീർച്ചയായും ഒരു വീഡിയോ പ്രതീക്ഷിക്കാം
@SeethaShivaP3 жыл бұрын
Sir ladies pattiya job undo
@MaltaMaippan3 жыл бұрын
എല്ലാവർക്കും പറ്റിയ ജോലി ഇവിടുണ്ട്. നിങ്ങൾ തരുന്ന സപ്പോർട്ടിന് നന്ദി പറയുന്നു..
@VimalKumar-ds5rx3 жыл бұрын
Chetta..m.com education und...so ath kanichal job kittathe varo...
@MaltaMaippan3 жыл бұрын
You can search
@Itzmesan3 жыл бұрын
Sir , Fitness trainer job nu scope undo avide
@MaltaMaippan3 жыл бұрын
Yes, എംപ്ലോയർ എങ്ങനെ കണ്ടെത്തും എന്ന് മാത്രം അറിയില്ല
@funvlogs53553 жыл бұрын
Yes 4.5lk plus ticket aanu parayunne agency
@anoopkkss20073 жыл бұрын
Proper qualification and experience undenkil 2 lacs il varam.
@anoopkkss20073 жыл бұрын
Njan um malta il aanu bro
@funvlogs53553 жыл бұрын
Qualification chothikkunne plustwo experience ath agent vazhy ok aakkan seperate cash
@anoopkkss20073 жыл бұрын
Ningalk aano nokiyath
@funvlogs53553 жыл бұрын
Athe but total cost 6 lack adippich aakum agency name masters academy
@krishnaprasadotp43293 жыл бұрын
Best information Alla chettan avide etha field
@krishnaprasadotp43293 жыл бұрын
Wasapp number tharumo
@bijumathew95413 жыл бұрын
Njan മാൾട്ടായിലാണ് ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടാണ്
@krishnaprasadotp43293 жыл бұрын
Number tharuvan bhudhimuttu
@MaltaMaippan3 жыл бұрын
7503684810 എന്തു സംശയം വേണമെങ്കിലും ചോദിക്കു സമയം കിട്ടുമ്പോൾ മറുപടി തരാം
@MaltaMaippan3 жыл бұрын
എന്തുപറ്റി ബ്രോ
@binishpaul55023 жыл бұрын
Hospitality job vacancy available
@shintosam87573 жыл бұрын
ഞാൻ ഒരു റൊമാനിയ ജോബ് വാക്കൻസിയിൽ അപ്ലൈ ചെയ്യാൻ ഇരിക്കുകയാണ്.....ക്യാഷ്...ബൈ ഹാൻഡ് കൊടുക്കുന്നത് ആണോ നല്ലത് അതോ.ബാങ്ക് ട്രാൻസ്ഫർ ചെയുന്നത് ആണോ ബെറ്റർ....ആരെങ്കിലും അഭിപ്രായം പറയുമോ? അറിയുന്ന ഒരു ഏജൻസി ആണ്...ആദ്യം..രജിസ്റ്ററെഷൻ ഫീസ് 23800 ചോദിച്ചു..അത് കഴിഞ്ഞു എഗ്രിമെന്റ്..80000..പിന്നിട്.. വർക്ക് പെർമിറ്റ് വരുമ്പോൾ..ബാലൻസ് എമൗണ്ട്...ഇങ്ങനെ ആണ്... പറഞ്ഞിരിക്കുന്നത്.. ക്യാഷ് എങനെ കൊടുക്കുന്നത് ആണ് നല്ലത്.അറിയുന്നവർ പറയുക പ്ലീസ്
ദുബായിൽ നിന്ന് വരുമ്പോൾ സർവീസ് ചാർജ് കുറവാണു എന്ന് പറയുന്നു seriyano
@MaltaMaippan3 жыл бұрын
അതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. എന്തെങ്കിലും പറഞ്ഞാൽ അടുത്ത വീഡിയോയിൽ പറയാം
@blessonsaji85323 жыл бұрын
@@ashiqmoideen6044 paisa etraya
@saidasputhalath31873 жыл бұрын
Driving vacancy
@MaltaMaippan3 жыл бұрын
Many vaccancy in Malta public transport
@saidasputhalath31873 жыл бұрын
@@MaltaMaippan how to apply
@shaikfaisalfaisalch64263 жыл бұрын
അവിടെ ഉള്ള വിശ്വസിക്കൻ പറ്റുന്ന കുറച്ചു നല്ല ജോലികൾ എന്തൊക്കെയാണ്
@midhuzzthecakeartist2403 жыл бұрын
5.5 lakh to 6 lakh വാങ്ങുന്നു ഉണ്ട്. ഇതിന്റെ ഇടയിൽ കളിക്കുന്ന മലയാളികൾ നല്ല പോലെ കമ്മീഷൻ വാങ്ങുന്നു ഉണ്ട്... ആരേയും വിശ്വസിക്കാൻ പറ്റില്ല.. നല്ല പോലെ മുതൽ എടുക്കുന്നു ഉണ്ട് എല്ലാവരും....
@MaltaMaippan3 жыл бұрын
മലയാളികളുടെ ശത്രു എപ്പോഴും മലയാളികൾ തന്നെയാണ് എന്ന് മാൾട്ടിയിൽ വന്നു ഞാൻ പഠിച്ചു.
@midhuzzthecakeartist2403 жыл бұрын
@@MaltaMaippanപൈസ ആണ് എല്ലാവർക്കും വേണ്ടത്. രക്ഷപെടാൻ സമ്മതിക്കില്ല...
@deepurpillai66413 жыл бұрын
അറിയില്ലെകിൽ video cheyyathirunnudee
@MaltaMaippan3 жыл бұрын
Thank you for watching my vedios 👍 ഞാൻ ഒരു സാധാരണ മനുഷ്യനാണ്. തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുമല്ലോ...
@CreativeStreamD3 жыл бұрын
@@MaltaMaippan correct replay cheta....😁
@naveenjoseph54613 жыл бұрын
👍
@MaltaMaippan3 жыл бұрын
ഇപ്പോൾ comment box ൽ കാണാറില്ലല്ലോ... very happy to see you ❤️
@worldofunni3 жыл бұрын
Maippan chettah, I have a doubt. ടൂറിസ്റ്റ് വിസയിൽ അവിടെ വന്നാൽ ജോലി കിട്ടാനും പെർമിറ്റ് എടുക്കാനും സാധിക്കുമോ???
@MaltaMaippan3 жыл бұрын
മുൻപ് ഒരുപാടുപേർ ഇത്തരത്തിൽ വന്ന് ജോലി കണ്ടെത്തിയിട്ടുണ്ട് പക്ഷേ ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്
@worldofunni3 жыл бұрын
@@MaltaMaippan Great. Thanks chettah. So that's technically possible right!!! Okay will see🔥🔥 ☺️☺️
@MaltaMaippan3 жыл бұрын
എന്തായാലും വീഡിയോ കാണുന്നു എന്നതില് വളരെ സന്തോഷം ഷം
@worldofunni3 жыл бұрын
@@MaltaMaippan ഇടം വലം നോക്കാതെ കണ്ടിരിക്കും (സലിം കുമാർ.jpg)
@shafeekshafeekck21683 жыл бұрын
Good
@pg4ply3973 жыл бұрын
Hi sir from saudi arabia how to get work permit or visit to malta
@MaltaMaippan3 жыл бұрын
ഒരു എംപ്ലോയറെ കണ്ടെത്തണം
@jobinkj59153 жыл бұрын
പുതിയ വിസ മാൾട്ടയിൽ അടിക്കാൻ തുടങ്ങിയോ
@MaltaMaippan3 жыл бұрын
You can ask in our whatsapp group
@vishnumohanan8573 жыл бұрын
@@MaltaMaippan pls send what's up number
@MaltaMaippan3 жыл бұрын
7503684810
@darshanchandran41593 жыл бұрын
Whatspp no undo
@mansooralikhanali99823 жыл бұрын
I don't andrstand
@arunimakerala15163 жыл бұрын
Chetta bsc nurse care giver ആയിട്ടു വന്നാൽ അവിടെ scope ഉണ്ടോ
@MaltaMaippan3 жыл бұрын
Yes 100%
@SeethaShivaP3 жыл бұрын
Please
@rushadraoof32873 жыл бұрын
അപ്രതീക്ഷിതമായി കാണാൻ ഇടയായ ഒരു ചാനൽ. ഒരു doubt ചോദിച്ചോട്ടെ, ഞാൻ സൗദിയിൽ 9 വർഷമായി accounts ഫീൽഡിൽ work ചെയ്യുന്നു. ഞാൻ അവിടേക്കു ജോലിക്ക് try ചെയ്യുവാണങ്കിൽ നല്ല package കിട്ടുവോ. അത് പോലെ optometristin അവിടെ വല്ല സ്കോപ്പും ഉണ്ടോ. മറുവടി പ്രധീക്ഷിക്കുന്നു. പറ്റുമെങ്കിൽ എൻ്റെ wtsup no. തരാം contact ചെയ്യാൻ പറ്റുമോ😊
@MaltaMaippan3 жыл бұрын
എൻറെ ഒരു വീഡിയോയ്ക്ക് താഴെ ഡിസ്ക്രിപ്ഷനിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൻറെ ലിങ്ക് ഉണ്ട്. If you want you can join ❤️
@MaltaMaippan3 жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ നിലവിലുള്ള ജോലി ഉപേക്ഷിച്ച് ഒരു കാരണവശാലും ഇവിടേക്ക് ശ്രമിക്കേണ്ട. കൊറോണ ഒന്ന് കുറയട്ടെ
@rushadraoof32873 жыл бұрын
@@MaltaMaippan link കാണുന്നില്ലല്ലോ😊
@rushadraoof32873 жыл бұрын
@@MaltaMaippan normal condition ആണെങ്കിൽ നല്ല package കിട്ടുവോ 😊
@MaltaMaippan3 жыл бұрын
ലിങ്ക് ഉണ്ട്
@ashishjohnson15693 жыл бұрын
Njn optometrist ane enik same field il job ne keran pattuvo... Opticals or eye hospital