പടവലയ്ങ്ങ കൃഷിയുടെ മുഴുവൻ കാര്യങ്ങളും ഒറ്റ വീഡിയോയിൽ | Padavalanga Krishi | Snake Gourd Cultivation

  Рет қаралды 165,728

Malus Family

Malus Family

Күн бұрын

നമ്മുടെ അടുക്കളത്തോട്ടത്തിൽ നന്നായി കൃഷി ചെയ്ത് വിളവെടുക്കാവുന്ന ഒരു പച്ചക്കറി ആണ് പടവലം,വീഡിയോയിൽ വളരെ വിശദമായി പടവല കൃഷി രീതി മുഴുവനായും ഉൾപ്പെടുത്തിയിട്ടുണ്ട്
എല്ലാവരും വീഡിയോ മുഴുവനായും കണ്ട് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ കൃത്യമായി ചെയ്താൽ വളരെ നല്ല രീതിയിൽ തന്നെ പടവല കൃഷി ഏവർക്കും വിജയത്തിൽ എത്തിയ്ക്കുവാൻ സാധിക്കും !
Padavalanga Krishi In Malayalam
Snake Gourd Cultivation In Malayalam
#padavalangakrishimalayalam #padavalangacultivation #snakegourdcultivation #malusfamily
Lets Connect ❕
Subscribe Malus Family : / malusfamily
Facebook :
/ johnys.farming
Instagram : ...
Thanks For Watching 🙌

Пікірлер: 263
@glittersamson4629
@glittersamson4629 3 жыл бұрын
ചേട്ടന്റെ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്. അങ്ങയുടെ ടിപ്സിലൂടെ ഞാൻ കൃഷി പഠിക്കുകയാണ്. ഇതിനുവേണ്ടി ഒരു നോട്ട് ബുക്കും മാറ്റിവെച്ചിട്ടുണ്ട്. നന്ദി.
@MalusFamily
@MalusFamily 3 жыл бұрын
സന്തോഷം
@shanjithkb1582
@shanjithkb1582 Жыл бұрын
Super എല്ലാം വിശദമായി പറഞ്ഞു തന്നു
@vsccreators7104
@vsccreators7104 11 ай бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ.
@natheerajalal3526
@natheerajalal3526 3 жыл бұрын
പടവലം കൃഷിയെ ക്കുറിച്ച് പറഞ്ഞു തന്ന അറിവിന് ഒരുപാട് നന്ദി. വീഡിയോ വലിച്ച് നീട്ടാതെ വ്യക്തമായി പറഞ്ഞു. Thank you🙏
@MalusFamily
@MalusFamily 3 жыл бұрын
വിലയറിയ അഭിപ്രായത്തിന് വളരെ സന്തോഷം Thank you
@vijibiju255
@vijibiju255 3 жыл бұрын
വളരെ വക്തമായും ആത്മാർത്ഥതയുമായും പറഞ്ഞു മനസിലാക്കിയതിനു ഒരുപാട് നന്ദി
@MalusFamily
@MalusFamily 3 жыл бұрын
Thanks 😍
@jacobchacko4747
@jacobchacko4747 Жыл бұрын
നല്ല അവതരണം. ചേട്ടന് അഭിനന്ദനങ്ങൾ
@vijayakumarvasudevannair3466
@vijayakumarvasudevannair3466 3 жыл бұрын
വളരെ വിശദമായി എല്ലാം പറഞ്ഞു തരുന്ന ചേട്ടന് ഒരുപാട് നമസ്കാരം.
@MalusFamily
@MalusFamily 3 жыл бұрын
വിലയറിയ അഭിപ്രായങ്ങൾക്ക് വളരെ സന്തേഷം. Thank you
@pratheeshk.k4240
@pratheeshk.k4240 2 күн бұрын
നല്ല വിവരണം ❤️❤️
@ramadhasrramadhasr1552
@ramadhasrramadhasr1552 3 жыл бұрын
പടവലം കൃഷിരീതി വളരെ വിശദമായി പറഞ്ഞു തന്നു Thanks 👌👌👌
@MalusFamily
@MalusFamily 3 жыл бұрын
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. Thank you
@rincya8150
@rincya8150 2 жыл бұрын
Valare nalla video. 100% natural aaya samsaram. Really i like the video. 👌👌
@maniyammasurendran9116
@maniyammasurendran9116 Жыл бұрын
ഇഷ്ടമായി സൂപ്പർ
@babumohandas7975
@babumohandas7975 2 жыл бұрын
വളരെ നല്ല ഒരു വീഡിയോ. നന്ദി
@joyameutube
@joyameutube 3 жыл бұрын
വളരെ നല്ല വിശദീകരണം 👌നന്ദി
@MalusFamily
@MalusFamily 3 жыл бұрын
വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി
@surendranv.s1476
@surendranv.s1476 3 жыл бұрын
വളരെ ഉപകാരപ്രദമായ video thanks
@MalusFamily
@MalusFamily 3 жыл бұрын
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം
@annleya6488
@annleya6488 3 жыл бұрын
നന്നായിട്ടുണ്ട് ഇനിയും പലവിധ കീടസല്യങ്ങളെക്കുറിച്ച് പറഞ്ഞുതരണം നല്ലൊരു നടൻ കൃഷിക്കാരൻ ബെസ്റ്റ് wishes
@MalusFamily
@MalusFamily 3 жыл бұрын
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം. തീർച്ചയായും എന്റെ ചെറിയ അറിവുകൾ പറഞ്ഞു തരാം Thank you
@joyvarghese8534
@joyvarghese8534 3 жыл бұрын
Viveriya evde kitum ènthau vila
@ishqulminnah5199
@ishqulminnah5199 3 жыл бұрын
👌ആണ് ചേട്ടാ നല്ല കഷ്ട്ടപ്പാട് തന്നെ എല്ലാം നല്ലതുപോലെ വിളവുകൾ കിട്ടട്ടെ
@varghesemo8769
@varghesemo8769 Жыл бұрын
ജോണി sir ന് അഭിനന്ദനങ്ങൾ , പ്രവാസ ലോകത്ത് ആയത്കൊണ്ട് ഇങ്ങനെ ഉള്ള വീഡിയോ കാണാൻ തന്നെ ഒരു സുഖം ആണ് , ചേട്ടന്റ ഫോൺ നമ്പർ തരോ , ഈ മരുഭൂപ്രയാണം കഴിഞ്ഞു നാട്ടിൽ വന്നാൽ sir നേ പോലെ ഒരു കർഷകൻ ആവനാണ് ആഗ്രഹം , sir നേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🌹
@jaganathank6278
@jaganathank6278 2 жыл бұрын
നല്ല വിവരണം സന്തോഷം
@theresiammamangalathu547
@theresiammamangalathu547 3 жыл бұрын
Thank you Johnny. I am going to try this next year.
@MalusFamily
@MalusFamily 3 жыл бұрын
കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം
@comedyraja134
@comedyraja134 2 жыл бұрын
@@MalusFamily കരിയില ഉപയോഗിച്ചാൽ ചിതൽ ഉണ്ടാവും ചിലപ്പോൾ...
@shynivelayudhan8067
@shynivelayudhan8067 3 жыл бұрын
സൂപ്പർ ചേട്ടാ വളരെ നല്ലത് 🙏🙏🌹
@MalusFamily
@MalusFamily 3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🙏
@binumon4137
@binumon4137 3 жыл бұрын
വളരെ നാളുകളായി കാത്തിരുന്ന വീഡിയോ . വളരെ ഇഷ്ടമായി. മികച്ച അവതരണവും, ചിത്രീകരണവും. ഈ വിത്തുകൾ എവിടെ നിന്നാണ് വാങ്ങുന്നത്. എല്ലാ ആശംസകളും.
@MalusFamily
@MalusFamily 3 жыл бұрын
വിലയറിയ അഭിപ്രായയാൾക്ക് നന്ദി വാട്ട്സപ്പ് ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു. ലിങ്ക് : wa.me/message/TQERYIPRZXCVN1 വെണ്ട - അർക്കാ അനാമിക പടവലം - കൗമുദി ചീര - അരൂൺ വഴുതന - നാടൻ പയർ - മിത്ര മുളക് - ഊജ്വല മത്തൻ - അമ്പിളി കണി വെള്ളി പാവയ്ക്ക - പ്രീതി / പ്രിയങ്ക പീച്ചിൽ - അർക്ക സുജത്ത് ചതുരപയർ - രേവതി
@remanygopinath1775
@remanygopinath1775 3 жыл бұрын
Nalla video nalla avatharanam
@vargheseprasad7445
@vargheseprasad7445 3 жыл бұрын
Thanks for the information
@thanceerar4725
@thanceerar4725 3 жыл бұрын
Nallathu pole manassilakkitharunnu
@MalusFamily
@MalusFamily 3 жыл бұрын
വിലയറിയ അഭിപ്രായത്തിനു വളരെ സന്തോഷം Thank you
@girijadevi7702
@girijadevi7702 3 жыл бұрын
Good video
@MalusFamily
@MalusFamily 3 жыл бұрын
Thank you
@jayajoseph2145
@jayajoseph2145 3 жыл бұрын
Very good information God bless you brother
@MalusFamily
@MalusFamily 3 жыл бұрын
Thank you, God bless you and family.
@bhaskardas6492
@bhaskardas6492 2 жыл бұрын
Valare നന്ദി.
@jenusworld-t2c
@jenusworld-t2c 3 жыл бұрын
ചാക്ക് കൃഷി നല്ല ഐഡിയയാണ് 'അത്യാവശ്യം മണ്ണു നിറക്കാൻ സ്ഥലം കിട്ടും. ഇനി ഇത് ഒന്ന് പരീക്ഷിക്കാം.
@MalusFamily
@MalusFamily 3 жыл бұрын
കൃഷി ചെയ്യുന്നതിൽ സന്തോഷം.
@varunrajm5290
@varunrajm5290 2 жыл бұрын
Full support ❤️❤️❤️❤️❤️
@lillykuttyjohnson3615
@lillykuttyjohnson3615 2 жыл бұрын
Nalla arrive. Thank you
@sumaunnikrishnan6374
@sumaunnikrishnan6374 2 жыл бұрын
നല്ല അവതരണ ശൈലി
@kitchenstudiocabinetrywork381
@kitchenstudiocabinetrywork381 3 жыл бұрын
nalla video...
@joysudhakaransudhakaran7421
@joysudhakaransudhakaran7421 3 жыл бұрын
ഇഷ്ടായി... സൂപ്പർ 👌
@MalusFamily
@MalusFamily 3 жыл бұрын
ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം Thank you
@sisnageorge2335
@sisnageorge2335 3 жыл бұрын
നല്ല വീഡിയോ.
@MalusFamily
@MalusFamily 3 жыл бұрын
Thank you
@shijippharisreeya9895
@shijippharisreeya9895 3 жыл бұрын
സൂപ്പർ ചേട്ടാ ❤️👍🏾
@MalusFamily
@MalusFamily 3 жыл бұрын
Thank you
@royalkingradhikarthi2181
@royalkingradhikarthi2181 3 жыл бұрын
Sir super i like your videos Sir I want this safety cover for snake gourd please give that shop details
@MalusFamily
@MalusFamily 3 жыл бұрын
കോട്ടയത്ത് കിട്ടും. കവറുകൾ കൊടുക്കുന്ന കടകളിൽ കിട്ടും
@safooratkd8340
@safooratkd8340 3 жыл бұрын
ഞാനും ചാക്കിൽ പടവലങ്ങ വിത്തിട്ടു. മുളച്ചിട്ടുണ്ട്. ഇന്നാണ് ചേട്ടന്റെ വീഡിയോ കാണുന്നത്. ഇനി ചേട്ടനെ ഫോളോ ചെയ്യട്ടെ 😜
@MalusFamily
@MalusFamily 3 жыл бұрын
കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം Thank you
@Kunju_gamer
@Kunju_gamer Жыл бұрын
Neelamulla padavalathinte vittundo chetta adukkalatotathinanu
@najmana1855
@najmana1855 3 жыл бұрын
Subscribe ചെയ്തൂട്ടോ ചേട്ടായി, വളരെ നല്ല വീഡിയോ ആയിരുന്നു.
@MalusFamily
@MalusFamily 3 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം Subscribe ചെയ്യ്തതിലും Thank you.
@maryabraham1070
@maryabraham1070 Жыл бұрын
Chakkinu hole edandayo
@devadasek2111
@devadasek2111 Жыл бұрын
ഞാൻ ചിന്തേരിട്ടത് ചിതല് കേറി ശാപ്പിട്ടു❤❤
@sudhakarandon7092
@sudhakarandon7092 2 жыл бұрын
അണ്ണാ സൂപ്പര്‍ വിതരണം
@pareethpattam6763
@pareethpattam6763 3 жыл бұрын
മരുന്നുകളുടെ പേരുകൾ കുറച്ച് കൂടി വ്യക്തമായി പറയണേ, സ്പീഡിൽ സംസാരിക്കുന്നതിനാൽ മനസ്സിലാക്കാൻ പ്രയാസമുണ്ട് പുതിയ പുതിയ കൃഷി രീതികൾ പറഞ്ഞു തരുന്നതിനു നന്ദി 🙏
@MalusFamily
@MalusFamily 3 жыл бұрын
വിലയേറിയ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾ ഒരു പാട് സന്തോഷം . നന്ദി🙏
@sandhyamol5515
@sandhyamol5515 3 жыл бұрын
Super👍👍👍👍
@MalusFamily
@MalusFamily 3 жыл бұрын
Thank you
@nabeesaprasad9846
@nabeesaprasad9846 2 жыл бұрын
🙏 Thanks 🙏
@georgeg9414
@georgeg9414 Жыл бұрын
Padavalam, payar, paval inte viththe kittumo
@santysijo5078
@santysijo5078 2 жыл бұрын
Chetta,padavalam elakal muzhuvan mangha colour ela elakalum vadi pookunnu .nirayai kaykal undu.endu cheyyanam paranju tharumo.evidai Australiail " charam,veepinpinnakku" kittilla.thankyou.
@johnsonchacko3008
@johnsonchacko3008 Жыл бұрын
Super Anna 😀
@sreedevia3615
@sreedevia3615 3 жыл бұрын
Tnk uu👍👍👍👍
@MalusFamily
@MalusFamily 3 жыл бұрын
Thank you
@niyaayan8416
@niyaayan8416 3 жыл бұрын
എന്നത്തെയും പോലെ വീഡിയോ ഒരുപാട് ഇഷ്ടമായി . ആദ്യം തൊട്ട് അവസാനം വരെ വളരെ വ്യക്തമായി പറഞ്ഞു തന്നു. ഞാനും നട്ടിരുന്നു പക്ഷേ ശരിയായില്ല .
@MalusFamily
@MalusFamily 3 жыл бұрын
ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. എങ്ങനെയാണ് കിളിപ്പിച്ചത് ഒന്ന് ചുരുക്കി പറയാമോ
@MalusFamily
@MalusFamily 3 жыл бұрын
നീളൻ പടവല വിത്ത് വേണ്ട കുട്ടുകാർ താഴെക്കാണുന്ന വാട്ട്സപ്പ് ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു. ലിങ്ക് : wa.me/message/TQERYIPRZXCVN1 വെണ്ട - അർക്കാ അനാമിക പടവലം - കൗമുദി ചീര - അരൂൺ വഴുതന - നാടൻ പയർ - മിത്ര മുളക് - ഊജ്വല മത്തൻ - അമ്പിളി കണി വെള്ളി പാവയ്ക്ക - പ്രീതി / പ്രിയങ്ക പീച്ചിൽ - അർക്ക സുജത്ത് ചതുരപയർ - രേവതി
@royalkingradhikarthi2181
@royalkingradhikarthi2181 3 жыл бұрын
Am your subscriber also I want that cover
@MalusFamily
@MalusFamily 3 жыл бұрын
+917994854641 Thank you
@aneeshkumarchithrampat5273
@aneeshkumarchithrampat5273 3 жыл бұрын
Thank you chetra , vithu undu , njan cheyyum, chentheru= chippili , Aneesh Kumar Kozhikode
@MalusFamily
@MalusFamily 3 жыл бұрын
താഴെക്കാണുന്ന വാട്ട്സപ്പ് ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു. ലിങ്ക് : wa.me/message/TQERYIPRZXCVN1 വെണ്ട - അർക്കാ അനാമിക പടവലം - കൗമുദി ചീര - അരൂൺ വഴുതന - നാടൻ പയർ - മിത്ര മുളക് - ഊജ്വല മത്തൻ - അമ്പിളി കണി വെള്ളി പാവയ്ക്ക - പ്രീതി / പ്രിയങ്ക പീച്ചിൽ - അർക്ക സുജത്ത് ചതുരപയർ - രേവതി
@MrJamaltp
@MrJamaltp 3 жыл бұрын
താക്സ് ചേട്ടായി
@MalusFamily
@MalusFamily 3 жыл бұрын
@sukrithat6364
@sukrithat6364 3 жыл бұрын
വളരെ നല്ല വീഡിയോ. വിത്ത് നടുന്ന മാസം ആരും തന്നെ പറയാറില്ല , താങ്കൾ പറഞ്ഞതിന് നന്ദി. നിത്യ വഴുതിനങയുടെ വിത്ത് കിട്ടുമോ?
@MalusFamily
@MalusFamily 3 жыл бұрын
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. നിത്യ വഴുതന വിത്ത് ആയി വരണം. നീളം പടവല വിത്ത് വേണ്ട കുട്ടുകാർ താഴെക്കാണുന്ന വാട്ട്സപ്പ് ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു. ലിങ്ക് : wa.me/message/TQERYIPRZXCVN1 വെണ്ട - അർക്കാ അനാമിക പടവലം - കൗമുദി ചീര - അരൂൺ വഴുതന - നാടൻ പയർ - മിത്ര മുളക് - ഊജ്വല മത്തൻ - അമ്പിളി കണി വെള്ളി പാവയ്ക്ക - പ്രീതി / പ്രിയങ്ക പീച്ചിൽ - അർക്ക സുജത്ത് ചതുരപയർ - രേവതി
@rajeevanpillai9901
@rajeevanpillai9901 2 жыл бұрын
സൂപ്പർ
@MalusFamily
@MalusFamily 2 жыл бұрын
Thanks ☺️
@priyankabaiju1899
@priyankabaiju1899 2 жыл бұрын
Chetta mathan pandalil padathan pattumo
@thanceerar4725
@thanceerar4725 3 жыл бұрын
Growbagile payar poovu kozhichil maattan enthanu cheyyendathu
@MalusFamily
@MalusFamily 3 жыл бұрын
പുക്കാനും കായ്ക്കാനും മുട്ടമിശ്രിതം നല്ലതാണ്. അതിന്റെ വീഡിയോ ചെയ്യ്തിട്ടുണ്ടെ കണ്ടിട്ട് സംശങ്ങൾ ഉണ്ടെങ്കിൽ യോഗിച്ചോളു പറഞ്ഞു തരാമെ പുക്കാനും കായ്ക്കാനും 3 അഴ്ച്ച കുടുമ്പോൾ ഒരു സ്പൂൺ ചാരം ഇട്ട് കൊടുക്കുക. Thank you
@reshooslifestyle4063
@reshooslifestyle4063 3 жыл бұрын
Super
@bsuresh279
@bsuresh279 3 жыл бұрын
കിഡു 👍🌹
@MalusFamily
@MalusFamily 3 жыл бұрын
Thank you
@shebajulia3095
@shebajulia3095 3 жыл бұрын
Hai
@MalusFamily
@MalusFamily 3 жыл бұрын
👋
@shebajulia3095
@shebajulia3095 3 жыл бұрын
Chetta....chakiripodiku pakaram arrakka podi ittitu kollamo chedikal kilurkumo
@MalusFamily
@MalusFamily 3 жыл бұрын
അറക്കപ്പൊടി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
@krishnachandrantg6753
@krishnachandrantg6753 Жыл бұрын
Veyil kooduthal aayal prblm undo. Terassil aanu.
@sandeepmathew1504
@sandeepmathew1504 2 жыл бұрын
Buffer zone വിഷയത്തിൽ നീതി ബോധത്തോടെ പ്രതികരിക്കുക ഇപ്പോൾ തന്നെ ഭൂമിയുടെ വില അവിശോസംന്യായം വിധം കുറഞ്ഞു, ഇല്ല വില്പന പോയിട്ട് ഒരു ബാങ്കിൽ വച്ച് ലോൺ പോലും എടുക്കാൻ പോലും പറ്റുന്നില്ല. ഇത് നിസാരവത്കരിച്ചു കാണിക്കുന്നത് തികച്ചും തെറ്റാണു. ഒരു നാട്ടിൽ പല നീതി, ജനങ്ങൾ തിരിച്ചറിയൂ ഇതിനെ സപ്പോർട്ട് ചെയ്യുന്നത് കൂടുതലും പട്ടണവാസികലും സർക്കാർ ജോലിക്കാരും, വിദേശ ഫണ്ട് വാങ്ങി പരിസ്ഥിതി വാദത്തിനായി ഇറങ്ങുന്നരും ആണ്. അവർക്കു നല്ല സ്കൂളുകളും, ഹോസ്പിറ്റലും, കോളേജുകളും സ്ഥിര വരുമാനവും ഉണ്ട്‌. ലോൺ പോലും ഈസി ആയി കിട്ടാൻ എളുപ്പം ആണ്. മലയോര വാസികളെ നിങ്ങൾ അങ്ങനെ ആണോ? നിങ്ങളുടെ കാര്യം അവരാണോ തീരുമാനിക്കുന്നത്? നിന്റെ വസ്തുവിന്റെ വിലയിടിച്ചും അതിനു കൂച്ചുവിലങ്ങും ഇട്ടും അവനൊക്കെ അവരുടെ ഇഷ്ടത്തിൽ ബിൽഡിംഗഉം വ്യവസായം ഒക്കെ ഉണ്ടാക്കും എറണാകുത്തും തിരുവനന്തപുരത്തും ഒക്കെ, രാഷ്ട്രീയവും, രാഷ്ട്രീയക്കാരും അവരാണ് അല്ലേൽ അവർക്കു പ്രിയപ്പെട്ടവർ ആണു . അവിടെ പരിസ്ഥിതി ഇല്ലല്ലോ 😄 കഷ്ടപ്പെട്ട് നാലും അഞ്ചും തലമുറ ഉണ്ടാക്കിയ കർഷകരുടെ ഭൂമി, അതുമാത്രം ആയിരുന്നു അവരുടെ ഏക ആത്മ വിശ്വാസം. ലോകത്തു എല്ലാ സാധനങ്ങളുടെയും വില വർധിക്കുമ്പോളും കാർഷിക വിലകൾക്ക് മാത്രം ആണ് 15 ഉം 20 ഉം വർഷങ്ങൾക്ക് മുൻപുള്ള വിലയെക്കാളും തഷേ ഉള്ളത്. കുറച്ചു ആൾകാർ പരിസ്ഥിതി എന്ന് പറഞ്ഞു വിലകൂടിയ കറുകളിൽ വന്ന് ഇറങ്ങി പ്രസങ്ങിക്കും, 4 ഉം 5 ഉം ഉള്ള AC റൂമിൽ കിടക്കും, വീടിനു ചുറ്റും മുറ്റത്തും കോൺക്രീറ്റ് ഇടും, ഇവര് എറണാകുളത്തുമ് തിരുവനന്തപുരത്തും വലിയ വക്കീൽ ആഫിസും മറ്റും ഇട്ട് ചാനലുകൾ കേറി ഇറങ്ങി പരിസ്ഥിതി സംരക്ഷണം നടത്തും. നിങ്ങള്ക്ക് അറിയാമോ ഇവന്റെ ഒക്കെ പിൻഗാമികൾ ആയിരുന്നു ഈ പറഞ്ഞ സ്ഥലത്തു ഉണ്ടായിരുന്നേൽ ഈ കാടൊക്കെ പണ്ടേ വിറ്റു ഖസാക്കിയേനെ. ഇന്ന് കാണുന്ന ഈ പ്രദേശം ഓരോ മലയോര കർഷന്റെയും ദാനം ആണു. അവരുടെ ഭൂമിയുടെ വിലയിടിച്ചiട്ടല്ല ഒരു കോടതിയും ഇത്തരം ഇരട്ട പൗരൻമ്മാരെയും ഇരട്ട നീതിയും നടപ്പാക്കാൻ. എറണാകുളത്തിരുന്നു ഇടുക്കിയിലോട്ടു നോക്കി മൂക്ക് വിടർത്തി നല്ല വായു വേണം എന്ന് പറയുന്നതിന് മുൻമ്പ് കോടതിയിൽ ഇരിക്കുന്ന സാറെ, സ്വയം കുറച്ചു pyasa ഇറക്കി മലയോര മേഖലയിൽ സ്ഥലം വാങ്ങീട്ടു ഇത്തരം ചെറെപ്പ് നടത്തു. വെറുതെ ഇരുന്നു കിട്ടുന്ന പൊതുജനത്തിന്റെ പയസ അല്ലെ കുടുംബം മുഴവൻ തിന്നുന്നേ. മണ്ണിൽ അഥവാനിച്ചു കാട്ടു മൃഗളോടും, നാട്ടിലെ സർക്കാർ ജോലിയിലുള്ള മൃഗംഗളോടും മല്ലടിച്ചു ജീവിക്കുന്നവരുടെ പാത്രത്തിൽ ഏതു ബിരിയാണി ചെമ്പു കാരനും കൈയിടആം, ഏതു കോടതിയിൽ ഇരിക്കുന്നവണും എന്തു പോക്രിത്തരവും ഉത്തരവാക്കാം, കാരണം ഇവർ ആശംഘടിതർ ആണ്, പാവങ്ങൾ ആണ്. നീയൊക്കെ ഇനിയും വരും വോട്ട് ചോദിച്ചു അന്ന് മലയോര കർഷകരെ നിങ്ങൾ രാഷ്ട്രീയ കാരെ വലിച്ച് കീറി ഒട്ടിക്കണം എല്ലാ പാർട്ടികർക്കും ഇതിൽ അവരുടേതായ പണികൾ കർഷകടക്കെതിരെ വച്ചിട്ടുണ്ട്, അവരെ പിന്തുണച്ചു സമയം കളയുന്നതൊക്കെ ഒരു നേരംപോക്ക് ഒരു വികാരമോ ഓക്കേ ആവാം, പക്ഷെ സ്വന്തം കുടുംബത്തിന്റെ കാര്യമായ buffer സോൺ വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ സ്വയം ഒരു വന്ന്യാ ജീവിയായി പ്രഖ്യാപിച്ചു ആ ഇടുക്കി കാടുകളിൽ കിടന്നോ. രാഷ്ട്രീയം മാറ്റിവച്ചു ഇതിനെതിരെ പ്രതികരിക്കുക, ഇന്ത്യയിൽ ഒരു നിയമം മതി, അല്ലെങ്കിൽ അതിന് മാന്യമായി compensate ചെയ്യണം, ഇത് രണ്ടും ഇല്ലാത്തടത്തോളം ഇതിനെതിരെ പ്രതികരിക്കുക
@rohinikrishna7982
@rohinikrishna7982 3 жыл бұрын
Nalla video
@MalusFamily
@MalusFamily 3 жыл бұрын
Thank you
@sunitapremkumar1355
@sunitapremkumar1355 3 жыл бұрын
Chatta. Oro. Vrshavum. Mannil. Kummayam. Charkandathundo
@MalusFamily
@MalusFamily 3 жыл бұрын
കുമ്മായം ചേർത്തുകൊണ്ടിരിക്കുന്ന മണ്ണാണ് എങ്കിൽ .പുളിപ്പ് ഉണ്ടോ എന്ന് മണ്ണ്പരിശോധിച്ചതിനു ശേഷം കൊടുക്കുന്നതാണ് നല്ലത്. കൃഷിഭവനുകളിൽ മണ്ണ് പരിശോധനകൾക്കുള്ള സൗകര്യങ്ങൾ ഉണ്ട്.
@dhanjithaiyer2596
@dhanjithaiyer2596 3 жыл бұрын
Chata kumblam krishi chayamo
@MalusFamily
@MalusFamily 3 жыл бұрын
ചെയ്യാമെ
@josnabaiju6586
@josnabaiju6586 3 жыл бұрын
ഈ കവർ എവിടുന്ന് വാങ്ങാൻ കിട്ടും വീഡിയോ നന്നായിട്ടുണ്ട്
@MalusFamily
@MalusFamily 3 жыл бұрын
പാസ്റ്റിക്ക് കറവുകൾ മേടിക്കാൻ കിട്ടുന്ന കടകളിൽ കിട്ടും. ഇത് കോട്ടയം മാർക്കറ്റിൽ നിന്നാണ് മേടിച്ചത്
@anithaanoop8891
@anithaanoop8891 3 жыл бұрын
Cheta ende padavalathil kayapidichal mazhysthu cheenjupokuva
@manunair2873
@manunair2873 2 жыл бұрын
Valaprayoga reethi... Step by step പറയു..... Bavistin നല്ലതാണോ spray cheyyan
@RD_AZE
@RD_AZE 5 ай бұрын
Padavalam kuru mulakkunnila enthanu karanam
@fareedabeevi9773
@fareedabeevi9773 3 жыл бұрын
Chackil hole idande
@MalusFamily
@MalusFamily 3 жыл бұрын
ഹോളുകൾ ഇട്ടു കൊടുക്കണം
@subaidabasheer1494
@subaidabasheer1494 2 жыл бұрын
Nalla avadarannam chettan yndella paragu tharunnu
@girijadevi7702
@girijadevi7702 10 ай бұрын
Ethra ദിവസം വേണം വിളവ് edukan
@basheerckbasheer6239
@basheerckbasheer6239 3 жыл бұрын
🙏🙏🌻
@MalusFamily
@MalusFamily 3 жыл бұрын
Thank you
@kshitigavyakrushi7643
@kshitigavyakrushi7643 Жыл бұрын
Cover available store
@ananthakrishnanas971
@ananthakrishnanas971 3 жыл бұрын
Jeevanu valam ennu thanneyano AA valathinte peru
@MalusFamily
@MalusFamily 3 жыл бұрын
ജീവാണു വളങ്ങൾ പലതുണ്ട്. ഇത് മൈക്രോറൈസാ
@madhuk.s8604
@madhuk.s8604 3 жыл бұрын
നല്ല അറിവ് നൽകുന്ന വീഡിയോ. ചേട്ടാ കുറച്ച് പടവല വിത്ത് അയച്ച് തരാമോ? കോഴിക്കോടിന് അടുത്ത് കൊയിലാണ്ടിന്നാണ്
@MalusFamily
@MalusFamily 3 жыл бұрын
ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു. : wa.me/message/TQERYIPRZXCVN1
@shynic.s5107
@shynic.s5107 3 жыл бұрын
Like it 🙏
@MalusFamily
@MalusFamily 3 жыл бұрын
Thank you
@nishasnair1328
@nishasnair1328 3 жыл бұрын
👍👍
@MalusFamily
@MalusFamily 3 жыл бұрын
Thank you
@sanoojasanu6743
@sanoojasanu6743 2 жыл бұрын
എത്ര ദിവസം ആകുമ്പോൾ പടവലം വിളവെടുക്കാം
@valsalan5150
@valsalan5150 3 жыл бұрын
Vellam ethra ozikkanam
@Vavza
@Vavza 3 жыл бұрын
1 st viewer
@MalusFamily
@MalusFamily 3 жыл бұрын
❤️
@shanjithkb1582
@shanjithkb1582 Жыл бұрын
പടവലം പടർത്താനുള്ള പ്ലാസ്റ്റിക് വളികൾ റെഡിmade വാങ്ങിയത് ആണോ
@wineandvineofficial6217
@wineandvineofficial6217 3 жыл бұрын
ചേട്ടാ വഴുതന കൃഷി ആദ്യം മുതൽ വിളവ് വരെ ഉള്ള വീഡിയോ ഇതുപോലെ ഇടാമോ
@MalusFamily
@MalusFamily 3 жыл бұрын
ഇടാം
@HarisHaris-kd5gu
@HarisHaris-kd5gu 6 ай бұрын
ഇലകളി കീടം വരാതെ ഒള്ള മാർഗം കൂടി പറയണേ
@abhiadhi7122
@abhiadhi7122 3 жыл бұрын
ഒരു പന്തലിൽ 3 ചെടി padarthamo
@MalusFamily
@MalusFamily 3 жыл бұрын
പടർത്താം
@dvijayakumariamma7116
@dvijayakumariamma7116 Жыл бұрын
പക്ഷെ ഒരു സംശയം ഇത്രയും chelavulla കൃഷിക്ക് അനുസരിച്ചു വിളവ് കിട്ടുമോ
@rashmirajesh6302
@rashmirajesh6302 2 жыл бұрын
Padavalanga parikkarayonu angane manasilakum
@MalusFamily
@MalusFamily 2 жыл бұрын
ഏകദേശം വലിപ്പം അനുസരിച്ച് , മൂപ്പ് ആകുമ്പോൾ ഞെക്കി നോക്കുമ്പോൾ അറിയാം . മൂപ്പ് പോയ പടവലത്തിന് നാര് കട്ടി കൂടും
@rashmirajesh6302
@rashmirajesh6302 2 жыл бұрын
@@MalusFamily Kayecha nallonam und Anda oru pratividhi
@t.hussain6278
@t.hussain6278 2 жыл бұрын
👍
@prafulas7337
@prafulas7337 2 жыл бұрын
പടവലത്തിന്റെ ഇലകളിൽ ഒരു തരം പച്ച പുഴു കൂടുകെട്ടി ഇലകളും മൊട്ടുകളും തിന്ന് നശിപ്പിക്കുന്നു വേപ്പെണ്ണ മിശ്രിതം പ്രയോഗിച്ചു നോക്കി പുഴു ചാകുന്നില്ല എന്തെങ്കിലും പ്രതിവിധിയുണ്ടോ Plz reple sir
@PraisyMerin
@PraisyMerin 10 ай бұрын
വിത്ത് മുളക്കാൻ എത്ര ദിവസം വേണം ഞാൻ 1wk aayi വിത്ത് കുഴിച്ചിട്ട് ഇതുവരെ പുറത്തുവന്നില്ല
@jamunamurali5559
@jamunamurali5559 3 жыл бұрын
👍🏼👍🏼👍🏼
@aadihari-ov2ht
@aadihari-ov2ht 9 ай бұрын
തേക്ക് പൊടി കൂടിയാൽ പ്രശ്നം ഉണ്ടോ
@subaidabasheer1494
@subaidabasheer1494 2 жыл бұрын
Chakine Thula ittillalo
@sailajab657
@sailajab657 3 жыл бұрын
കഞ്ഞി വെള്ളത്തിൽ സ്വീഡോമോണസ് കലക്കി ചെടിയുട ചുവട്ടിലും ഇലയിലും ഒഴിക്കാമോ ..മറുപടി തരുമോ
@MalusFamily
@MalusFamily 3 жыл бұрын
സ്യൂഡോമോണസ് 20 ഗ്രാം 1 ലിറ്റർ വെളളത്തിൽ ലയിപ്പിച്ച് ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ഇലകളിലും തണ്ടുകളിലും സ്പ്രേ ചെയ്തു കൊടുക്കുകയും ചെയ്യുന്നതാണ് നല്ലത്.
@sailajab657
@sailajab657 3 жыл бұрын
നന്ദി
@syedveliyath6861
@syedveliyath6861 2 жыл бұрын
ഒരു ചാക്ക് മണ്ണിന് എത്ര ചിരട്ട. കുമ്മായം വേണം
@johnsonthomas3579
@johnsonthomas3579 3 жыл бұрын
Sir, "kariyila compost" - oru video cheyaamo
@MalusFamily
@MalusFamily 3 жыл бұрын
ചെയ്യാമെ
@snehammathram...1049
@snehammathram...1049 3 жыл бұрын
ഞാനും പാകി
@MalusFamily
@MalusFamily 3 жыл бұрын
കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
@vembanadanvlogs7207
@vembanadanvlogs7207 3 жыл бұрын
ചേട്ടാ growbagill എലികേറി മാന്തിവെക്കുന്നു ഇതിന് വല്ല പരിഹാരം ഉണ്ടോ
@MalusFamily
@MalusFamily 3 жыл бұрын
ഗ്രോബാഗിൽ അഴുകിയ വളങ്ങൾ ഒന്നും ഇടാതിരിക്കുക.
@thomaskk649
@thomaskk649 3 жыл бұрын
Use Elikeni
@valiyoliparambilsubramania5590
@valiyoliparambilsubramania5590 2 жыл бұрын
നീളമുള്ള പടവലത്തിന്റെ വിത്ത് കിട്ടുമോ. വന്നു വാങ്ങിക്കൊള്ളാം
@anithapeter8501
@anithapeter8501 3 жыл бұрын
Chackkinu hole vende chetta
@MalusFamily
@MalusFamily 3 жыл бұрын
സൈഡിൽ ഹോൾ ഇട്ട് കൊടുത്താൽ മതി വീഡിയോയിൽ പറയുന്നുണ്ട്
@kenzamariyam2479
@kenzamariyam2479 3 жыл бұрын
ചാക്ക് സൂര്യ പ്രകാശം thattumbol പൊടിഞ്ഞു പോകുമോ
@MalusFamily
@MalusFamily 3 жыл бұрын
ഒരു കൃഷിക്ക് കിട്ടും ഇർപ്പമുള്ളത് കൊണ്ട് സാരമില്ല
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН